Это видео недоступно.
Сожалеем об этом.

ഒന്ന് ചന്ദ്രൻവരെ പോയതാ പക്ഷേ തിരികെവരാൻ നേരം കൂടെയുള്ള ആളെ കൊണ്ടുവരാൻ മറന്നുപോയി

Поделиться
HTML-код
  • Опубликовано: 6 дек 2022
  • Moonman
    ഒന്ന് ചന്ദ്രൻവരെ പോയതാ പക്ഷേ തിരികെവരാൻ നേരം കൂടെയുള്ള ആളെ കൊണ്ടുവരാൻ മറന്നുപോയി
    #moviesteller
    #moonman
    #moonman2022
    #cinesemovie

Комментарии • 281

  • @abdullahm.p7809
    @abdullahm.p7809 Год назад +93

    അവസാന നിമിഷം ചെചിയുടെ വോയ്‌സും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും sade moment🥀😶

  • @sowmyam6919
    @sowmyam6919 Год назад +58

    Last കരച്ചിൽ വന്നു,ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ സ്വർഗ്ഗത്തിൽ ആണ് jeeviykunnu എന്ന് thonnunne 😌😌😌😌😌

    • @LOTTACK
      @LOTTACK 11 месяцев назад

      satyam last njanm കരഞ്ഞു

  • @vaisakhs6671
    @vaisakhs6671 Год назад +43

    അടിപൊളി ലാസ്റ്റ് sad ആയി 🥺😢

  • @praweencruze619
    @praweencruze619 Год назад +68

    ചേച്ചി പറയുന്ന കഥ കേൾക്കാൻ പ്രതേക ഒരു രസമാ🥰..

  • @Suii794
    @Suii794 Год назад +40

    എവിടെ ആയിരുന്നു 🙂. Miss You🙂❤️.
    Because🙂 ഞാൻ ഈ മൂവി കൊറേ ഡേയ്സ് മുൻപ് കണ്ടതാ. ❤️🔥എന്നാലും നൈസ് എക്സ്‌പ്ലൈൻ

    • @parasuraman362
      @parasuraman362 Год назад +1

      Ithu evideya kaanan kittuka... Telegram undo

  • @thanseer9016
    @thanseer9016 Год назад +149

    എന്താ ചേച്ചി ഇത്രയും നാൾ video ഇടാതിരുന്നേ 🙂🥺കട്ട waiting ആരുന്നു 🙂😌

  • @salmanulfarisfaris3678
    @salmanulfarisfaris3678 Год назад +12

    ബോറടിച്ചിരുന്നപ്പോൾ ഭൂമിയെ പറ്റി അറിയാൻ വേണ്ടി അടിച്ചു നോക്കിയപ്പോഴാണ് ഇതുപോലെയുള്ള കഥകൾ കിട്ടുന്നത് ഇതുപോലെ എത്ര ആൾക്കാർ അറിയാത്തവർ ഉണ്ടാകും ☹️😔

  • @Fai_ry.chicc_
    @Fai_ry.chicc_ Год назад +10

    ചേച്ചിടെ sound super anu ✨️

  • @starandstar1337
    @starandstar1337 Год назад +9

    ഈ വീഡിയോ മറ്റൊരു ചാനലിൽ കണ്ടു എന്നാലും നിങ്ങളുടെ ശബ്ദം കേൾക്കാൻ വീണ്ടും കാണുന്നു ❤️❤️

    • @starandstar1337
      @starandstar1337 Год назад +1

      @@Billieexxx_ytb ആണ് അതും ഒരു പെൺകുട്ടിയാ.... ഇത്രയും പോരെ എന്നല്ല... പോരാ... ഇപ്പൊ 2ആഴ്ച ആയി...

  • @smitha983
    @smitha983 Год назад +11

    അടുത്ത ജംഗ്ഷൻ ഇൽ പോയി തിരിച്ചു വരാനുള്ള വഴി പോലും അറിയാത്ത ഞാൻ ആണ് ചന്ദ്രനിൽ പോയ ആളുടെ കഥ കേൾക്കുന്നത് 😂😜😆
    Chechiiii.... Drama ഇടാം എന്ന് paranj പറ്റിക്കാൻ തുടങ്ങിട്ട് കൊറേ നാളായി കേട്ടോ 😒
    ഒരു അടിപൊളി drama cheyyoo plzzz❤
    F4 Thailand പൊളി അല്ലെ..? അത് ചെയ്യോ 😁
    Drama c aayalum k aayalum t aayalum no problem.. But oru adipoli drama venam athre ullu😘🌹💜👍🏼😍😁❤

    • @anjuajay6289
      @anjuajay6289 Год назад

      C, k, t 🤔🤔അതെന്താ

    • @smitha983
      @smitha983 Год назад

      @@anjuajay6289 c - Chinese drama
      K - Korean drama
      T - thai drama
      👍🏼

    • @anjuajay6289
      @anjuajay6289 Год назад

      @@smitha983 🤭🤣🤣അങ്ങനെയൊക്കെ ഉണ്ടല്ലേ. ന്റെ കർത്താവെ..

    • @smitha983
      @smitha983 Год назад +1

      @@anjuajay6289 eyy.. കർത്താവിന് അറിയാൻ വഴിയില്ല 😂 പുള്ളി അത്രക്കൊന്നും modern ആവില്ല 😂😜

  • @kamarunnisajafar6023
    @kamarunnisajafar6023 Год назад +6

    Eppaayaa next drama idukaa🥺🔥

  • @aromalaromal85
    @aromalaromal85 Год назад +2

    ചേച്ചി ചേച്ചിയുടെ മൂവിയിക്ക്😇 വേണ്ടി കൂറേ ദിവസമായി waiting. ചെയ്തു ❤️❤️🥳🥳

  • @aadnan.n
    @aadnan.n Год назад +12

    ഞാനോന്നും പറയുന്നില്ല കുറെയായി ചോദിച്ചു മടുത്ത്😒 എന്നാലും ഞാൻ ചോദിക്കുകയാ എന്തു പറ്റി എവിടെയായിരുന്നു ഇത്രയും ദിവസം katta waiting ayirunnu 😌
    Love your voice 🥰
    കുറെ കാലത്തിനുശേഷം ചേച്ചിയുടെ ശബ്ദം കേട്ടപ്പോൾ വല്ലാത്തൊരു സുഖം🥰
    Next videoku waiting⏳

  • @anoopaparna2900
    @anoopaparna2900 Год назад +7

    all of us are dead season 2 ഇറങ്ങുബൊൾ ഇടണെ please 💓

  • @leejasanthosh7827
    @leejasanthosh7827 Год назад +1

    Notification knd njn igg ponn first njn ahnnee

  • @sahlaiyas7580
    @sahlaiyas7580 Год назад +1

    എല്ലാ ദിവസവും വീഡിയോ ഇട്ടൂടെ ചേച്ചി waiting ആണ് ചേച്ചി

  • @user-qc5lo6kj9w
    @user-qc5lo6kj9w Год назад +5

    It's Okay To Be not Okay Explain Cheyyumo

  • @Fathimaisha382
    @Fathimaisha382 Год назад +1

    First likum ente

  • @amrithaadhi8276
    @amrithaadhi8276 Год назад +1

    കരഞ്ഞു പോയി അവസാനം 🥲explanation ഒരു രക്ഷയും illa അടിപൊളി

  • @josyfusmjmj7892
    @josyfusmjmj7892 Год назад +2

    Chechi please oru k drama idduvo
    Thalpariyam ullaver like 👍🙏

  • @Ansiyanasar
    @Ansiyanasar Год назад +2

    episodukalayittulla dramas idamo chechi plz🥰😍

  • @hisanapk3122
    @hisanapk3122 Год назад +2

    Chechi.... Ini oru series cheyyumo 🙃

  • @Dior.abcdefg
    @Dior.abcdefg Год назад +4

    Chechii kdrama cheyyoo
    Fantacy kdrama ethekilm chechite voicil kekkan nalla rasannn

  • @joyalphonse51
    @joyalphonse51 Год назад +2

    Sad aayi😞😞😞, super movie 👍👍👍

  • @sivakumarrajan7397
    @sivakumarrajan7397 Год назад +1

    Hunder killer
    Movie
    Pls
    Explain
    Cheyyamo
    Chechhi
    Njan
    Chechhiyude
    Ella
    Moviyudeyum
    Explanation
    Kanarundu
    Pls
    Chechhi

  • @hishamkk4975
    @hishamkk4975 Год назад +2

    Revenge of others enna drama idamoo chechi plzzzzz

  • @C4LL_whtEVR_U_Wnt
    @C4LL_whtEVR_U_Wnt Год назад +4

    Can u put Wednesday series plzzz! Day1

  • @lakshmipriya3869
    @lakshmipriya3869 Год назад +2

    എവിടെ ആരുന്നു ചേച്ചി.....🥲🥺💖

  • @kaderwinners737
    @kaderwinners737 Год назад +2

    Etreyum pettann nalla oru korien drama upload cheyyo chechi 😍😍😍😍

  • @shameemali2935
    @shameemali2935 Год назад +2

    Oru drama pls explain pls big fan chechi

  • @noorasvedios7378
    @noorasvedios7378 Год назад +4

    Evideyayirunnu chechi.... kure Miss cheythu.. ☺️☺️☺️💖💖💖 Super movie and super explanation.. 💫💫❤️❤️❤️❤️✨️

  • @athiras8016
    @athiras8016 Год назад +1

    chechiyude soundil dramas kelkkan bhayangara rasam aanu
    please oru drama start cheyyumo
    (Touch your heart,Vincenzo,Hwarang,Moon lovers,Ghost doctor eathenkilum orennam explain cheyyumo
    please)

  • @sadhiksadhik906
    @sadhiksadhik906 Год назад +1

    Chechi f4 Thailand eppazha eduka... Katta waiting anu

  • @looser6082
    @looser6082 Год назад +4

    Waiting for a drama❤‍🔥❤‍🔥

  • @ahadbava
    @ahadbava Год назад

    ❤😊nalla resam und chechi parayanath kett irikkaan keep going😊

  • @muarshidmarshid2681
    @muarshidmarshid2681 Год назад

    Kurethivasagalkkushasham chechi nallaoru video cheyithallo santhoshamayi ❤️❤️❤️❤️❤️❤️chechiye kaliyakkiyathallato💞🥰🥰

  • @muhammadsanoof4871
    @muhammadsanoof4871 Год назад +4

    Next series sweet combat plzzz

  • @adwaith4262
    @adwaith4262 Год назад +9

    അവസാന നിമിഷം sad moment🥀

  • @user-ob9bp6sv4o
    @user-ob9bp6sv4o Год назад +1

    Poli movie kankaru aa chettan❤️❤️

  • @Sudhiie
    @Sudhiie Год назад

    Chechi എത്രനാളായി wait cheyunnu

  • @salmankaleel6545
    @salmankaleel6545 Год назад +2

    Last aa nuclear by hand kondpokunnu enn parnjathinte koode aa bgm um joodevaayappol sathyamaitum kann niranju poi😢

  • @nrshorts2425
    @nrshorts2425 Год назад +1

    ചേച്ചി വിഡിയോ ഇട്ടൊന്നാ ഞാൻ ആദ്യം നോക്കറേ

  • @kanthamma2.062
    @kanthamma2.062 Год назад +1

    Nte പൊന്നു ചേച്ചിയെ 🙂 Voice onnum kelkkan kothi ava😚🙂 😢 Oru kadha sollutuma sir, Mallu explainer daily movie upload cheyum😊 chechi dely anu😢 ennalum kuzhappam illa🤗 Vaigi anengilum chechi vannallo😚 happy 😍 sneham mathram🤗😚❤

  • @abhijithkm6430
    @abhijithkm6430 Год назад +4

    Movie adipoli but avasanm emotion ayipoyi🥺

  • @Ziiiiaahhhh
    @Ziiiiaahhhh Год назад +1

    Nte ponn chechi Wednesday onn cheyyoo apekshayalla bheeshani aanu😁

  • @evanvianevanpious4597
    @evanvianevanpious4597 Год назад +1

    Evidarummu. Ethrem nall. Kanmanilla ennu kodukkan erunnatha😜😜🥰🥰🥰.
    Chechi oru drama thudagane☺️☺️

  • @baburajkuriya7217
    @baburajkuriya7217 Год назад +1

    സങ്കടം വന്നു കേട്ടോ

  • @afnahameed2333
    @afnahameed2333 Год назад +2

    ചേച്ചി school ano college ano

  • @reyanaalu
    @reyanaalu 11 месяцев назад

    Logic തീരെ ഇല്ലെങ്കിലും കാണാൻ നല്ല രസമുണ്ട്

  • @HOLIGANAYAANYT
    @HOLIGANAYAANYT Год назад +2

    Sad ayi

  • @beingwithsafaz
    @beingwithsafaz Год назад

    Chechinkurrr time ദുതിട്ടൻ video ചെയ്യുന്നത് pls onn vegham idamooo katta waiting ചേച്ചിയുടെ voice over കേക്കൻ

  • @Letsgo-qw7rj
    @Letsgo-qw7rj Год назад

    Chechi please "Wednesday"cheyyamo. Chechiyude voicel kelkkuvan aagrahamullathukondanu

  • @_nihal_nx__
    @_nihal_nx__ Год назад +1

    Chechi Eni veekkam vidio vidanam

  • @adithya5831
    @adithya5831 Год назад +2

    ⭕Chechi🐝❕, next kingdom enna korean zombie drama explain cheyyuvooo...💛🌄⚡⭕

  • @shytusthomas9159
    @shytusthomas9159 Год назад

    chechi daily videos cheyyathath entha🥺

  • @Yadzthecreator
    @Yadzthecreator Год назад

    Chechi supernatural series cheyy chechide voice koodi aavumbo adipoly aayi

  • @Sncreasionchanal
    @Sncreasionchanal 18 дней назад +1

    Hero marikkum enn vijarichilla😔🫀🥹😟

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад

    Ethra divasamayi katta waiting aayirunnu

  • @hariunni7917
    @hariunni7917 Год назад +1

    Peaky blinders explain cheyyumo Chechy
    Please 🥺

  • @abida1236
    @abida1236 Год назад

    Oru drama explain cheyummo plzz chechii🙏😅

  • @shahana6094
    @shahana6094 Год назад +1

    Chechi.... Wednesday edamooo

  • @anilkumart6794
    @anilkumart6794 Год назад

    Chechi ella divasavum video idane

  • @akku732
    @akku732 Год назад +1

    ഇനി എന്ന് സിനിമ ഇടാമോ

  • @aneetamolphilip9876
    @aneetamolphilip9876 Год назад +1

    ചേച്ചി വീഡിയോ ഇത്രയും താമസിച്ചിടല്ലേ ക്രിസ്മസ് എക്സാം ആയാലും ചേച്ചിയുടെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല

  • @lattfwell5104
    @lattfwell5104 Год назад

    Njan idh kandittund pakshe chechyude explain aayadh kond veendum njan kaanum

  • @rincypk578
    @rincypk578 Год назад

    Ingane onnum lag adippikkalle chechi ❤

  • @afarapullatt9455
    @afarapullatt9455 Год назад

    Wednesday ennna series idumo please 😊

  • @trojanprince136
    @trojanprince136 Год назад

    Chechi , wednesday addams inte explanation cheyyo...?

  • @nanzz2256
    @nanzz2256 Год назад

    Chechii-
    Wednesday,
    True beauty..cheyammoo...please

  • @shameemali2935
    @shameemali2935 Год назад +1

    Pls njan prayunath kelko pls oru drama explain cheyo pls ethum avate ethra kalam ayi

  • @fathima5917
    @fathima5917 Год назад +1

    Kore naalaayille series okke cheythittu

  • @shameedhapp356
    @shameedhapp356 Год назад +2

    Love between fairy and devil please ee drama edumo please

  • @siblings_creative_hut7536
    @siblings_creative_hut7536 Год назад

    Every one is there enna Korean movie explain cheyyamo.

  • @saniya1936
    @saniya1936 Год назад +3

    Hai 😁 my name is sayooj ❤️❤️❤️❤️

  • @namilvlog5116
    @namilvlog5116 Год назад

    Chechi enna puthiyoru series thudangunne katta waitingila

  • @crazyfactorsmalayalam3483
    @crazyfactorsmalayalam3483 Год назад +1

    Chechi week Il 2,3 days movies
    Idumo

  • @shasingam9016
    @shasingam9016 Год назад

    Oru veraitti comedy

  • @anandhus4484
    @anandhus4484 Год назад +1

    Oru doubt avar engana Avan travel cheythe oke live ayit kandath

  • @THANMAYGAMIST77777
    @THANMAYGAMIST77777 Год назад +1

    ചേച്ചി wednesday സീരിഡ് ചെയ്യോ പ്ലീസ്

  • @shimly_98
    @shimly_98 Год назад +2

    ഒരു drama ചെയ്യുമോ pls pls🙏🙏😩😩😩😩

  • @MonsterFF-wt3uf
    @MonsterFF-wt3uf 11 месяцев назад +1

    Avasanam emotion adichu😔

  • @vismyaa
    @vismyaa Год назад +1

    Chechi... Kdrama cheyyuvo plsss🥺❤

  • @shifaparveen4208
    @shifaparveen4208 Год назад

    Oru series or drama full explanation pls pls pls Kure kalam ayile oru drama okke ittit pls explanation

  • @Fathimaisha382
    @Fathimaisha382 Год назад +1

    Chechi notification vannapo thanne njn parennethi ❤️😅

  • @spyr_o_
    @spyr_o_ Год назад

    എന്നാ അടി പൊളി story😅 kangaru sean😅

  • @bichu7x
    @bichu7x Год назад +1

    Kuree ayallo....?

  • @anila4511
    @anila4511 Год назад +2

    Series edavo🙃💖

  • @hannaheju8400
    @hannaheju8400 Год назад +1

    Chechi plss snow drop idamo plssss 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @luttappiii9780
    @luttappiii9780 Год назад +1

    Plzzz oru serious idamo kure nal ayile ittitt

  • @jabirjazva1219
    @jabirjazva1219 Год назад

    Chechi vallaseriesum cheyyamooo

  • @alfidha4017
    @alfidha4017 Год назад +2

    Chechi the untamed series cheyyumo please

  • @sarunb6962
    @sarunb6962 Год назад +9

    Emotional 🥺🥺

  • @hithinc8648
    @hithinc8648 Год назад

    😎Thanks mam for this movie 👌explain. I am waiting for next movie. And nice explanation 🏅🏅🏅

  • @Mr-td8hb
    @Mr-td8hb Год назад

    Nalla valicha cinema ithengana ellarkkum ishttappedunuu

  • @saneerak8641
    @saneerak8641 Год назад +1

    Avatar movie explain cheyyu🙏🙏🙏🙏🙏

  • @hiDDen-.scop_
    @hiDDen-.scop_ Год назад +2

    Wednesday movie idumo please🙂

  • @Aambaloo
    @Aambaloo Год назад +4

    ❤️❤️🔥🔥

  • @flameskiiog
    @flameskiiog Год назад

    Korean drama idumo chechi plz 😊

  • @njrfanboy5972
    @njrfanboy5972 Год назад +1

    Romantic kdrama idvo

  • @naveenkanju
    @naveenkanju Год назад

    ചേച്ചി when we were young serious ഇടുമോ