Thottappally Spillway Alappuzha, The Guard Of Kuttanad Vs Thaneermukkom Bund | തോട്ടപ്പള്ളി സ്പിൽവേ

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 154

  • @vidyajoshi5542
    @vidyajoshi5542 2 года назад +7

    എൻ്റെ നാട്.ഞാൻ നടന്ന വഴികൾ......പക്ഷേ അതിൻ്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഹൃദയരാഗത്തിലൂടെ.ഒരുപാട് സന്ദർശകർ വരാറുള്ള beach ആണ് തോട്ടപ്പള്ളി.വൈകുന്നേരങ്ങളിൽ sun set കാണാൻ ആണ് തിരക്ക്. Good presentation 👍👍👍

  • @vineethanoby519
    @vineethanoby519 2 года назад +1

    Nammude swantham music ente kunjinu othiri ishtath

  • @wilsonvarghese2540
    @wilsonvarghese2540 2 года назад +3

    മനോഹരകാഴ്ചകൾ.🙏ബ്രോയുടെ തമാശ കേട്ട് തന്നെ ചിരിച്ചു പോകും 😅😅😍😍. കാഴ്ചകൾക്ക് ഇടയിലുള്ള തമാശ നല്ലത് തന്നെ, ഇങ്ങനെ തന്നെ മുന്നോട്ടു പോകു ബഹുദൂരം 🙏😍

  • @ancybiju4481
    @ancybiju4481 2 года назад +3

    ആളിയാറിൽ നിന്നും ഇത്ര പെട്ടന്ന് ഇവിടെ എത്തിയോ.. മനോഹര കാഴ്ച്ച കൾക്കയി നന്ദി. 🥰🥰

  • @rejijoseph7076
    @rejijoseph7076 2 года назад +5

    തനിക്കറിയാവുന്ന കുറെ കാര്യങ്ങൾ സരസമായി പറഞ്ഞത് , ഇനി അത് തെറ്റാണെങ്കിൽ ക്ഷമിക്കണമെന്ന് കൂടി പറഞ്ഞ്, വീഡിയോ അടിപൊളി ആക്കി ജിതിൻ 😄😄😄😄😄👍👍

    • @jithinhridayaragam
      @jithinhridayaragam  2 года назад +3

      ഞാൻ കരുതി തെറി പറയാൻ തുടങ്ങുവാണെന്നു... 😂😂😂
      ഒരുപാട് നന്ദി 🥰🥰🥰🥰RJ

    • @rejijoseph7076
      @rejijoseph7076 2 года назад +2

      @@jithinhridayaragam 🙏🙏🙏🙏 ഒരിക്കലും ഇല്ലെന്റെ സുഹൃത്തേ 😄😄😄😄😄

    • @jmz33
      @jmz33 2 года назад +1

      😀😀

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🙏🏼

  • @mithrasmedia8660
    @mithrasmedia8660 2 года назад +3

    ബഹളങ്ങൾ ഇല്ലാതെ വളരെ മനോഹരമായി കാഴ്ചകൾ നമുക്കായി നൽകുന്ന ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      എന്താ ഇപ്പോൾ തരിക...
      😘😘😘😘

    • @mithrasmedia8660
      @mithrasmedia8660 2 года назад

      @@jithinhridayaragam കൂടുതൽ കാഴ്ചകൾ നൽകിയാൽ മതി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vineethvavachi7460
    @vineethvavachi7460 7 месяцев назад +1

    സൂപ്പർ ,കാണുന്നില്ലല്ലോ,, ഇടക്ക് ചെറിയ വീഡിയോ ചെയ്യണം

  • @-._._._.-
    @-._._._.- 2 года назад +2

    11:38 ഇത് childrens park ഇന് പകരം വേറെ എന്തെങ്കിലും tourism യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയാം അവിടെ....ഒരു water theme park ഇലെ പോലെ ഒരു wave pool നിർമിച്ചാൽ സഞ്ചാരികളും കൂടും വിനോദസഞ്ചാര വകുപ്പിന് വരുമാനവും കൂടും

    • @-._._._.-
      @-._._._.- 2 года назад +1

      16:34 വെള്ളമണൽ തീരം ഒന്ന് വൃത്തിയാക്കി എടുത്താൽ ലക്ഷദ്വീപ് പോലെ മനോഹരം ആകും..കുറച്ചു തെങ്ങുകൾ നട്ടു പിടിപ്പിക്കുക ,,,

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ♥️ Thank You ♥️

    • @-._._._.-
      @-._._._.- 2 года назад

      @@jithinhridayaragam വിഷു ആശംസകൾ 2022🌾🌼

  • @ratheeshr6858
    @ratheeshr6858 2 года назад +3

    Spr chetto poli poli video kiduve verreitty 😍👍 view spr polichuuu chetto 👍😍

  • @bijuvc9381
    @bijuvc9381 2 года назад +14

    മറ്റൊരു . യാത്രാവിഷ്കരണ ചാനലിലും ഇല്ലാത്ത ക്ളാസിക്കൽ വീഡിയോഗ്രഫിയാണ് ഹൃദയ രാഗത്തിന്റേത് അഭിനന്ദനീയം സഞ്ചാരത്തിനു ശേഷം ഇത്ര നല്ല ദൃശ്യാവിഷ്കരണം വേറേയില്ല

    • @sindhu106
      @sindhu106 2 года назад +2

      Correct

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      എന്റമോ 😱😱
      അത്രക്ക് വേണോ കൂട്ടുകാരാ 😜

  • @sreenathvr2314
    @sreenathvr2314 Год назад +1

    Suuuuuuuuuper 👍👏👏👏👏

  • @abdulgafoor7619
    @abdulgafoor7619 2 года назад +1

    ഇൻട്രോ മ്യൂസിക്ക് ഒരു രക്ഷയുമില്ല

  • @sureshvarma2884
    @sureshvarma2884 2 года назад +2

    ഒരുപാടു തവണ ആ സ്പിൽവേയുടെ മുകളിലൂടെ ബൈകിലും കാറിലുമൊക്കെ കടന്നുപോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇതു പോലെ കാഴ്ചകളുണ്ടെന്നു തോന്നിയില്ല! ( സങ്കടം!)

  • @Faisaletpa
    @Faisaletpa 2 года назад +3

    സൂപ്പർ വീഡിയോ

  • @devasiakuriakose2159
    @devasiakuriakose2159 2 года назад +4

    മലനാട്ടിൽ നിന്നും ഇടനാട് ഇല്ലാതെ തീരെ പ്രദേശത്തേക്ക് ഒരു സുന്ദരകാഴ്ചയുമായി കടന്നുവന്ന ഹൃദയ രാഗത്തിന് അഭിനന്ദനങ്ങൾ🚴🚴🚴🚴🚴

  • @sherleezz3569
    @sherleezz3569 2 года назад +6

    ആലപ്പുഴയുടെ മനോഹാരിത
    സൂപ്പർ

  • @bijumaya8998
    @bijumaya8998 2 года назад +4

    കൊള്ളാം ജിതിൻചേട്ടാ അടിപൊളി പിന്നെ ഇടയാഴം മാത്രമല്ല തലയാഴം ഉണ്ട്

  • @anoopmurali3703
    @anoopmurali3703 2 года назад +2

    Angane njangade alappy lum ethiyathil valare santhosham

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 года назад +1

    വളരെ മനോഹരം ഒരുപാട് അറിവുകൾ 🙏🏻🙏🏻🙏🏻

  • @vidyava3372
    @vidyava3372 2 года назад +3

    ഇത്ര പെട്ടന്ന് ഇങ്ങോട്ട് ചാടിയോ? കടലിന്റെയും ബീച്ചിന്റെയും കാഴ്ചകൾ മനോഹരം 👍

  • @Neutral_tms
    @Neutral_tms 2 года назад +2

    Very good information.

  • @vivek.v6332
    @vivek.v6332 2 года назад +1

    സൂപ്പർ വീഡിയോ
    ആലപ്പുഴ വീഡിയോ ഇനിയും കാണുമോ
    പരീക്ഷ കാരണം വീഡിയോ കാണാൻ പറ്റിയില്ല

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരെണ്ണം കൂടി മാത്രം. നാളെ ഉണ്ട്
      🌹🥰🌹

  • @veenap2589
    @veenap2589 2 года назад +3

    എൻ്റെ നാട് 🥰😍

  • @sarathp9682
    @sarathp9682 2 года назад +3

    Enttanadu 💕💕💕

  • @sonyjohnson2297
    @sonyjohnson2297 2 года назад +1

    Powliye😍

  • @princeprakash3155
    @princeprakash3155 2 года назад +1

    ജിതിൻ ചേട്ടൻ ❤️ഹൃദ്യരാഗം

  • @jubileeprema1168
    @jubileeprema1168 2 года назад +5

    ആളിയാർ ഡാമിൽ നിന്ന് തണ്ണീർ മുക്കം ബണ്ടിലേക്ക് ഒരു എടുത്ത് ചാട്ടം ആയിരുന്നു എന്ന് തോന്നുന്നു എന്തായാലും എനിക്ക് ഇഷ്ട മാണ് ജിതിൻ മോന്റെ ചാനലും മോന്റെ അവതരണവും

  • @20hadworker
    @20hadworker 2 года назад +2

    Njan avide inde......

  • @sumeshjoseph9416
    @sumeshjoseph9416 Год назад +1

    Thottapalli vare poyittu.ottapana vare pokadhe vannathu oru missing anu

    • @jithinhridayaragam
      @jithinhridayaragam  Год назад

      🌻thank you

    • @sumeshjoseph9416
      @sumeshjoseph9416 Год назад

      @@jithinhridayaragam adhu mathramalla "cherukayal ennoru place und.nammada alappy boat jettynu oru 2 ara hours kayalilude yathra cheyyanam... Adhu pudhiyoru experienceum vibeum ayirikum
      Ennu
      Idukkikaran

  • @justinethomas5656
    @justinethomas5656 2 года назад +2

    super

  • @AmaL-kz5ww
    @AmaL-kz5ww 2 года назад +1

    മനോഹരം 🥰

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +1

    മനോഹരമായ കാഴ്ചകൾ

  • @vineethanoby519
    @vineethanoby519 2 года назад

    Aduthanenkilum ithu vare kanan patella kollam enekothiri ishtapetu

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 года назад +2

    ഉഗ്രൻ വീഡിയോ ഷൂട്ട് .....
    ബായ് ഉപയോഗിക്കുന്ന
    ക്യാമറകൾ ഏതക്കെയാണ് ....
    ഹൃദയരാഗം .....എന്റെ സ്വന്തം രാഗം .....

  • @vishnuvikky8285
    @vishnuvikky8285 2 года назад +2

    Nice video

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 года назад +1

    👍

  • @balagopalm6123
    @balagopalm6123 2 года назад +1

    Chetta gavi road okay aano...

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അത്യാവശ്യം ok ആണ്‌ 🥰

    • @balagopalm6123
      @balagopalm6123 2 года назад +1

      @@jithinhridayaragam chettante vedio kand pokan theerumanichu.... Nale pova..... Any suggestions do you have

  • @abivkm3812
    @abivkm3812 2 года назад +1

    ഇത് ഞങ്ങളുടെ നാട് വൈക്കം ഒരുനാൾ സ്വാഗത०

  • @astrongaming9219
    @astrongaming9219 2 года назад

    Alappuzhayile gramanghal kaanikkaamo

  • @ajimontrap3277
    @ajimontrap3277 2 года назад +3

    ♥️♥️♥️♥️♥️♥️♥️♥️.

  • @sujishamukesh7315
    @sujishamukesh7315 2 года назад +1

    Ithegganey paranno?

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ആളിയാർ പഴയ വല്പാറ ട്രിപ്പ് ന്റെ ബാക്കി ആരുന്നു 😂😂

    • @sujishamukesh7315
      @sujishamukesh7315 2 года назад

      @@jithinhridayaragam athu polichu🌹

  • @saffersaffer5187
    @saffersaffer5187 2 года назад +3

    കൂടെ ഉണ്ട് BRo
    മിട്ടായിതെരുവിൽ നിന്നും ഞാൻ -സഫർ "

  • @rufaid4228
    @rufaid4228 2 года назад +3

    തമാശ കേട്ട് കരച്ചിൽ വന്നു 🥲🥲🥲

  • @Toxin_YT
    @Toxin_YT 2 года назад +3

    Spillway Shutter Puthukki panithittilla 🤗
    House boat park cheyyann ithupole ulla setup kure und kuttanattil but varshangal ayi panith ittittum oru upayogavum illann mathram
    Thottappally spillway vellapokkam varathe vellam ozhukki kalayal anu ippol main
    Uppuvellan kerathe irikkanum upayogikkunn..
    Athu thanne karimanal😁
    Alappuzha yude beach area il orupadu kattadi marangal und

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Toxin എന്നത് താങ്കളുടെ പേര് ആണോ? കൂട്ടുകാരാ 🥰

    • @Toxin_YT
      @Toxin_YT 2 года назад

      @@jithinhridayaragam eyyy alla 😁😁
      Name: ABHINEESH
      Toxin (gaming id)

  • @jishavijayan1696
    @jishavijayan1696 2 года назад +1

    സൂപ്പർ ❤❤

  • @mariabijo7979
    @mariabijo7979 2 года назад

    Ellaarum undallo

  • @c.jskaria1962
    @c.jskaria1962 2 года назад +2

    ഈ വീഡിയൊ എനിക്കിഷ്ടമായി തണ്ണീർമുക്കം ബണ്ടിൽ തൊണ്ണൂറ് ഷട്ടർ ഉണ്ട് എന്നതു് എനിക്കറിയില്ലായിരുന്നു

  • @muhhamedbadusha3897
    @muhhamedbadusha3897 Год назад

    മണിമല ആർ

  • @mariabijo7979
    @mariabijo7979 2 года назад

    Very nice

  • @manilams259
    @manilams259 2 года назад

    🌹🦋🌹🦋

  • @BabuBabu-fw9lf
    @BabuBabu-fw9lf 2 года назад

    Good.Video

  • @jithinms_
    @jithinms_ 2 года назад +1

    ❤️❤️❤️

  • @aardeeslife9907
    @aardeeslife9907 2 года назад +3

    ഇതാണ് കരിമണൽ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰അറിയില്ലാരുന്നു
      🌹reddy's

  • @Toxin_YT
    @Toxin_YT 2 года назад +1

    Shittt... ivide vannitt Jithin Bro ye onnu kanan pattiyillalo🥲

  • @girijapradeep6557
    @girijapradeep6557 2 года назад +3

    അച്ഛൻ കോവിൽ ആർ, പമ്പ ആർ, മണിമല ആർ

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 года назад +1

    nice

  • @preejithk3362
    @preejithk3362 2 года назад +1

    😀😀🥰

  • @krishnendu.j6875
    @krishnendu.j6875 2 года назад +1

    ഞങ്ങളുടെ നാട് ⚡️

  • @nammudayatra3576
    @nammudayatra3576 2 года назад +2

    ബോട്ട് കൊണ്ട് ഞാൻ അതു വഴി കടന്നു പോയിട്ടുണ്ട് ആലപ്പുഴ സർവീസ് സ്റ്റേഷനിലേക്ക്

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇതിനിടെ boat ഡ്രൈവിങ്ങും ഉണ്ടോ

  • @fishing_trip_official
    @fishing_trip_official 2 года назад +5

    എന്റെ നാട് KL 04 ❤️😍

  • @sureshks1392
    @sureshks1392 2 года назад +2

    ജിതിൻ , രാമേശ്വരത്തും ധനുഷ്കോടിയിലും പോവുകയാണെങ്കിൽ ഒരു പ്രാവശ്യം കാണാനുള്ള കാഴ്ചകൾ ഉണ്ട് . ഞാൻ ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട് , പക്ഷേ ക്യാമറ അന്ന് ഒരു ആഡംബര വസ്തു ആയിരുന്നതുകൊണ്ട് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല . ക്യാമറ ഉള്ള മൊബൈൽ ഫോണുകൾ അന്ന് ഉണ്ടായിരുന്നതുമില്ല...

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഞാൻ ഒരിക്കൽ പോയിട്ടുണ്ട്
      🌹♥️🌹

  • @shamsudeenkutty8632
    @shamsudeenkutty8632 2 года назад +1

    അഴീക്കൽ ബീച്ച് കൂടി ഉൽപെടുത്താമായിരുന്നു!

  • @vinods4084
    @vinods4084 2 года назад

    💞

  • @moneymagic-x9r
    @moneymagic-x9r 2 года назад +3

    Njan aano first comment ?

  • @arunpj8765
    @arunpj8765 2 года назад

    ❤️❤️😍😍😍😍

  • @cutzhari359
    @cutzhari359 2 года назад

    Alappuzhayil vannalppol ennik oru meaage ayakamayirunu

  • @vinutravelvlogz5980
    @vinutravelvlogz5980 2 года назад

    Nice place

  • @shinasshinas4868
    @shinasshinas4868 Год назад

    Ent nadu, 💚

  • @sabupj17
    @sabupj17 2 года назад +1

    ഞാൻ.സാബു.കോഴിക്കോട്

  • @ajiths114
    @ajiths114 2 года назад

    🥰🥰

  • @sreejithramstien883
    @sreejithramstien883 2 года назад

    Tply🔥

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +2

    ആദ്യം ചിരിച്ചു പിന്നെ കരഞ്ഞു. നമ്മുടെ ഒരവസ്ഥയെ.

  • @Gopan4059
    @Gopan4059 2 года назад +1

    വീണ്ടും ആലപ്പുഴയിലേക്ക്

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +3

    തോട്ടപ്പള്ളി കാഴ്ചകൾ 👌👌... ആളിയാർ ഡാമിൽ നിന്നും ഹനുമാൻ ചാട്ടം ചാടിയോ 🤣🤣🤣

    • @shanthasreenivasan1572
      @shanthasreenivasan1572 2 года назад

      എനിക്കും ഒരു സംശയം തോന്നി.

  • @santhoshng1803
    @santhoshng1803 2 года назад +1

    മുകളിൽ നിന്നുതാ ഴെകക് എത്തിഅ ല്ലേ. നല്ല കാര്യം നല്ല വീഡിയോ കാണാൻ സാധിച്ചു. കൂട്ടുകാരാ .

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🥰🥰🥰🥰
      നന്ദി കൂട്ടുകാരാ

  • @sindhu106
    @sindhu106 2 года назад +1

    വാൽപ്പാറയിൽ നിന്നും നേരെ ആലപ്പുഴയിലേക്ക് 😄ഇടയാഴം ജംഗ്ഷനിലെ ആഴത്തിനെ കുറിച്ച് തമാശ രൂപേണ വിമർശിക്കപ്പെട്ട വേളയിൽ അവിടെ നിന്നും ഏറ്റുമാനുരിലേക്ക് എളുപ്പമാർഗം എത്താൻ കഴിയുന്ന ഈ അച്ചൻസ് റോഡിനെ കുറിച്ച് എന്തെങ്കിലും പറയാമായിരുന്നു. 😊തോട്ടപ്പള്ളി സ്പിൽവേ കുറിച്ചുള്ള വിവരണങ്ങൾ നല്ലതായിരുന്നു.👍🏻

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      അത് ഏത് റോഡ്??? ഈ അച്ഛനോ???

    • @sindhu106
      @sindhu106 2 года назад +1

      @@jithinhridayaragam ഇടയാഴം to കല്ലറ റോഡിന്റെ ചരിത്രം അന്വേഷിക്കുക.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      👍👍👍

  • @sajijoseph2036
    @sajijoseph2036 2 года назад

    ബിജിഎം പൊളി 💞💞💞💞💞

  • @av2433
    @av2433 2 года назад

    ,hi

  • @muhamadsalman1526
    @muhamadsalman1526 2 года назад +1

    Harippadukar like adikk

  • @DmD.aishusvlog
    @DmD.aishusvlog Год назад

    തമാശയാണ് എല്ലാവരും ചിരിക്കണം 😅

  • @ajmalfaris7033
    @ajmalfaris7033 2 года назад +1

    ഇട ആയം 😂😂😂😂

  • @shijukr8755
    @shijukr8755 Год назад

    😂

  • @kpnson2087
    @kpnson2087 Год назад +1

    ❤❤❤

  • @nikkus45
    @nikkus45 2 года назад +1

    💕