The story of Kerala Government's Cruiser boat 'Vega' in Alleppey backwaters

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 143

  • @Fake-o3e
    @Fake-o3e Месяц назад +17

    മനോഹരം.... സർക്കാറിന്റെ ഈ ജനകീയ സംരംഭം ലോകമറിയട്ടെ. അഭിനന്ദനങ്ങൾ...

  • @shajikalarikkal2512
    @shajikalarikkal2512 Месяц назад +5

    എല്ലാവർക്കും എൻജോയ് ചെയ്യാൻ പറ്റിയ കുറഞ്ഞ ചിലവിൽ ഈ യാത്ര ഒരുക്കിയ സർക്കാരിന് അഭിനന്ദനങ്ങൾ

  • @abhilashdxbdxb
    @abhilashdxbdxb Месяц назад +9

    ഒരു പ്രാവശ്യം എന്തായാലും പോവേണ്ട ഒരു ട്രിപ്പ്....Don't miss it...ഇങ്ങിനെയും സർക്കാർ ജീവനക്കാർ ഈ കേരളത്തിൽ ഉണ്ടോ എന്നറിയാതെ പറഞ്ഞു പോവും...നല്ല പെരുമാറ്റം...നല്ല യാത്ര...നല്ല നാടൻ ഭക്ഷണം...❤❤❤

  • @sabugeorge1706
    @sabugeorge1706 Месяц назад +13

    തുടക്കം എവിടുന്നു ആണ്. എത്ര മണിക്ക് എത്തണം. എവിടെ എത്തണം, ബുക്കിങ് ഉണ്ടോ.

  • @naserabdu4724
    @naserabdu4724 Месяц назад +10

    ഞങ്ങൾ മലപ്പുറം പെരിന്തൽമണ്ണയിൽനിന്ന് ഒരു വർഷംമുന്നേ ഇതിൽ പോയിരുന്നു അടിപൊളി യാത്രയാണ് രാവിലെ 11മണിക്ക് എടുത്തു വൈകുന്നേരം 5 മണിക്ക് തിരിച്ചെത്തും

    • @faceindia1
      @faceindia1  Месяц назад

      4 മണിക്ക് തിരിച്ചെത്തും

    • @shajikalarikkal2512
      @shajikalarikkal2512 Месяц назад

      എവിടെ നിന്നാണ് തുടക്കം? എല്ലാ ദിവസവും ഉണ്ടോ?

  • @shamskandanad6479
    @shamskandanad6479 Месяц назад +26

    എത്ര മണിക്ക് പുറപ്പെടും എന്നോ എവിടെ നിന്നു പുറപ്പെടും എന്നു വ്യക്തമാക്കണം. ദൂരെ നിന്നും വരാനാണ് എല്ലാദിവസവും സർവീസ് ഉണ്ടോ എന്നു കൂടി അറിയിക്കുക.

    • @faceindia1
      @faceindia1  Месяц назад +8

      ഈ ബോട്ട് സർവീസ് എല്ലാ ദിവസവും ഉണ്ട്. രാവിലെ 11 മണിക്ക് പുറപ്പെട്ടു നാലുമണിക്ക് അവസാനിക്കും. ഏതാണ്ട് അഞ്ച് മണിക്കൂർ യാത്രയുണ്ടാവും 55 കിലോമീറ്റർ. ബുക്കിംഗ് നമ്പർ 9400050325. ഈ നമ്പറിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്ത് വന്നാൽമതി. ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ സമീപത്ത് ബോട്ട് ജട്ടിയിൽ നിന്നാണ് പുറപ്പെടുന്നത്.

    • @rajeshv7910
      @rajeshv7910 Месяц назад

      ആലപ്പുഴ 11മണിക്ക് പുറപ്പെടും ബ്രോ

    • @satheesanp194
      @satheesanp194 29 дней назад +4

      യാത്രക്കാർക്ക് life jacket നിർബന്ധമായും നൽകണം.ഒരപകടം ഉണ്ടായതിനുശേഷമല്ല ഇക്കാര്യം ചിന്തിക്കേണ്ടത്.

  • @majeedmohammedkunju7476
    @majeedmohammedkunju7476 Месяц назад +4

    ഇതുപോലെ കൊല്ലത്തുനിന്നും ഒരു സർവീസ് തുടങ്ങുകയാണെങ്കിൽ നല്ല വരുമാനം വാട്ടർ ട്രാൻസ്‌പോർട്ടിനു കിട്ടും.... ❤️👍

  • @BabuThomas-d8f
    @BabuThomas-d8f Месяц назад +5

    കുട്ടികൾ എത്ര വയസ്സ് മുതൽ യാത്ര ചെയ്യാം ?അവർക്ക് എത്ര രൂപയാണ് ചാർജ് ?

  • @retnanandansivaraman
    @retnanandansivaraman Месяц назад +3

    Very good but have any insurance for this journey?

  • @jakminnuponnu5397
    @jakminnuponnu5397 Месяц назад +4

    ലൈഫ് ജാക്കറ്റ് ഇല്ലാത്ത yathra 😇😇😇ടൈറ്റാനിക്കിന്റെ ഗതി വരാതിരുന്നാൽ മതി

  • @nancyn8681
    @nancyn8681 Месяц назад +3

    Thank you sir ❤

  • @prakashcherub9505
    @prakashcherub9505 29 дней назад +1

    ഒരുപോരായ്മ ഉണ്ട്. മൊത്തം അടച്ചുകെട്ടാണ്. Ac ഒഴികെ ഉള്ള space തുറന്ന കാഴ്ച ആയിരിക്കണമായിരുന്നു.
    ഞാൻ പുറത്തുനിന്ന് നോക്കിയപ്പോൾ മനസ്സിലാക്കിയതാണ്. ഒന്ന് യാത്ര ചെയ്തു നോക്കട്ടെ ❤

  • @vijayasidhan8283
    @vijayasidhan8283 2 месяца назад +2

    Did this trip last year
    A lovely memory

  • @hussaintpt.p2456
    @hussaintpt.p2456 Месяц назад +6

    മാപ്പിളപ്പാട്ടിന്റെ ഇശൽ ഇഷ്ടപ്പെടാൻ പറ്റാത്ത വൻ സംഘി യാകും 😉😉 ഇതിന്റെ content മാത്രം നോക്കി യാൽ പോരെ... ട്യൂൺ നോക്കി വർഗീയ കാർഡ് ഇറക്കാതെ മോനെ 😢😢😢😢

  • @jamalponnani1651
    @jamalponnani1651 Месяц назад +2

    ❤❤❤❤ Super❤

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 Месяц назад +3

    11 മണിക്ക് പുറപ്പെടും 4 മണിവരെ ഞാൻ കഴിഞ്ഞ മാസം പോയി നല്ല അടിപൊളി ലഞ്ച് ഉണ്ട്. പോയില്ലെങ്കിൽ നഷ്ടമാണ് 🙏

  • @radhakrishnankesavan1794
    @radhakrishnankesavan1794 Месяц назад +5

    നല്ല വിഡിയോ, അഭിനന്ദനങ്ങൾ
    👍 ഇത് എവിടുന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്, സമയം എന്നിവ അറിയിക്കാമോ?

    • @faceindia1
      @faceindia1  Месяц назад

      ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബോട്ട് ജെട്ടിയിൽ നിന്ന് 11 മണിക്ക് പുറപ്പെടുന്നു. ബുക്കിംഗ് നമ്പർ 94 000 50 325

  • @johndiaz4205
    @johndiaz4205 Месяц назад +2

    Please avail detailsof Departure point, arrival point etc.

    • @faceindia1
      @faceindia1  Месяц назад

      the boat leaves from Alleppey Boat Jetty near the KSRTC bus stand at 11 a.m. and returnas at 4:00 p.m.. you can book your seat in advance by calling 94 00050 325. the Boat Jetty is 4 km away from railway station

  • @sreenivasanl9869
    @sreenivasanl9869 Месяц назад +3

    രസകരമായ യാത്ര❤️❤️❤️

  • @josekavalakkat8950
    @josekavalakkat8950 Месяц назад +4

    Very good description and photos

  • @musthafam6561
    @musthafam6561 Месяц назад +4

    സൂപ്പർ❤❤❤

  • @rajeshvk1097
    @rajeshvk1097 Месяц назад +2

    ഈ വേഗാ ബോട്ട്,പണ്ട് വൈക്കം -- എറണാകുളം റൂട്ടിൽ ഓടിയിരുന്നൂ...അന്ന് AC 80 രൂപയും Non AC 40 രൂപയുമായിരുന്നൂ..

  • @AshaBibin-x4q
    @AshaBibin-x4q Месяц назад +2

    Supper

  • @ElsyElsy-wj4je
    @ElsyElsy-wj4je Месяц назад +3

    Super video

  • @skumar_007
    @skumar_007 Месяц назад +4

    👍👍👍

  • @kunhiramanp4273
    @kunhiramanp4273 Месяц назад +3

    എറണാകുളത്തു ഇത് പോലെ ഉണ്ടോ

  • @hareeshkumar847
    @hareeshkumar847 Месяц назад +2

    🙋👌👌👌👌👍👍👍👍

  • @jayakumarsambasivan
    @jayakumarsambasivan 2 месяца назад +4

    നന്ദി

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Месяц назад +1

    Fantastic. Really Great initiative by Govt of Kerala. We can enjoy the trip with affordable cost.

  • @moossa.mppravil5225
    @moossa.mppravil5225 2 месяца назад +3

    Super👍👍

  • @NasarkottachalilNasar-r2q
    @NasarkottachalilNasar-r2q 29 дней назад +2

    സൂപ്പർ... But ലൈഫ് ജാക്കറ്റ് നിങ്ങൾ അതിനെ പറ്റി ഒന്നും പറയുന്നില്ല... എത്രെയോ അപകടങ്ങൾ ഉണ്ടായതു അല്ലെ

  • @nizarabubaker1511
    @nizarabubaker1511 Месяц назад +3

    Where starting point..bro.??

    • @faceindia1
      @faceindia1  Месяц назад

      Boat jetty near KSRTC Bus Stand . Booking 9400050325

  • @josephnelson6284
    @josephnelson6284 Месяц назад +4

    Super super super.........

  • @gopalabykrishnan744
    @gopalabykrishnan744 2 месяца назад +4

    👏👏👏👏👏

  • @gayathrim8954
    @gayathrim8954 Месяц назад +5

    ഈ മാപ്പിളപ്പാട്ട് ഒഴിവാക്കണം എക്സ്ട്രാ മതേതരത്വം അപകടമാണ്

  • @jaisworldofficial4617
    @jaisworldofficial4617 Месяц назад +3

    Food rate extra ആന്നോ എത്ര ആണ് ഫുഡ്‌ വാങ്ങുന്നത്.

    • @faceindia1
      @faceindia1  Месяц назад +1

      food rate extra ആണ്. ഊണിന് 100 രൂപ കരിമീന് 120 രൂപ

    • @jaisworldofficial4617
      @jaisworldofficial4617 Месяц назад

      👍🏻

  • @gkmenon43
    @gkmenon43 Месяц назад +2

    Good initiative, let it grow in a big way. Also make it mandatory for all house boats to attach a medium or small net to collect the floating pollutants in the backwater and bring to land end of the trip. Give some incentive to the boats who clean better.

  • @asokkumar7768
    @asokkumar7768 Месяц назад +11

    എവിടന്നു തുടങ്ങി എവിടെ അവസാനിക്കും അതുപോലെ ഇത്ര മണിക്ക് സ്റ്റാർട്ട്‌ ആകും

    • @faceindia1
      @faceindia1  Месяц назад

      11 മണിക്ക് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച നാല് മണിക്ക് അവസാനിക്കും. Booking Number : 9400050325

  • @hussainck8463
    @hussainck8463 Месяц назад +3

    on the spot booking ഉണ്ടോ

    • @faceindia1
      @faceindia1  Месяц назад

      ഉണ്ട്. ഫോൺ വിളിച്ച് Book ചെയ്യാം 9400050325

  • @saamikp9759
    @saamikp9759 Месяц назад +2

    Evde tudangi evde avasanikunnu..Eth time aychayil Eth divasam aan....ithokke vishadeekarikanm.. bcoz njngal kozhikotukark alapuzha valare dooreyan

  • @IAMGOODBOY1234
    @IAMGOODBOY1234 6 дней назад

    Nhan miniyannepoyirunnu nice tripp

  • @johnkaruvelil6321
    @johnkaruvelil6321 Месяц назад +4

    Where is starting place please

    • @faceindia1
      @faceindia1  Месяц назад

      Alappuzha Boat jetty near KSRTC Bus Stand at 11 AM Booking No : .9400050325

  • @arkazuniforms
    @arkazuniforms 17 дней назад

    safety jacket must

  • @pmkurian1006
    @pmkurian1006 Месяц назад +3

    എത്ര മണിക്കാണ് പുറപ്പെടുന്നത്.സമയം പറഞ്ഞില്ല.

    • @faceindia1
      @faceindia1  Месяц назад +2

      11 AM to 4 PM

    • @faceindia1
      @faceindia1  Месяц назад +3

      ​@@InvestingRightMalayalamBoat jetty Near KSRTC Bus Stand Booking Number 9400050325

    • @rajanm.a3288
      @rajanm.a3288 Месяц назад

      ഏത് ksrtc bus സ്റ്റാൻഡ് സ്ഥലം പറഞ്ഞില്ല. എല്ലാം വ്യക്തമാക്കികൂടെ

  • @sijosijo908
    @sijosijo908 Месяц назад +2

    👌👌

  • @johnsonp4572
    @johnsonp4572 Месяц назад +2

    Ticketing and reservation details തരാമോ

    • @faceindia1
      @faceindia1  Месяц назад +1

      Boat leaves from Alleppey Boat jetty at 11 AM to 4 pm. Entry from 10 AM onwards
      Booking No: 9400050325
      Distance from Railway Station : 4 KM

  • @shylajo9792
    @shylajo9792 Месяц назад +2

    എത്ര നാൾ ഓടും അവസാനം ഒരു മൈന്റെൻസ് ഇല്ലാത്തതു കൊണ്ടു കരയിൽ ഇരിക്കും 🙏

    • @faceindia1
      @faceindia1  Месяц назад +1

      രണ്ടുകോടി രൂപ മുടക്കി 9 വർഷം മുമ്പ് സംസ്ഥാന സർക്കാർ വാങ്ങിയ ബോട്ട് ഇപ്പോൾ 9 കോടി രൂപ ലാഭമുണ്ടാക്കി കഴിഞ്ഞു

    • @shylajo9792
      @shylajo9792 Месяц назад

      ഈ 9കോടി എവിടെ എത്ര പാവങ്ങൾ ക്കു വീട് ഉണ്ടക്കി 🤭

  • @MrJbmathew
    @MrJbmathew Месяц назад +2

    ലൈഫ് ജക്കറ്റ് ഉണ്ടോ?. അതോ കൊണ്ടുവരണോ.??.

    • @faceindia1
      @faceindia1  Месяц назад +1

      ഉണ്ട്. വലിയ ബോട്ടാണ് . 120 പേർക്ക് സീറ്റുണ്ട്. AC + Non Non AC

    • @MrJbmathew
      @MrJbmathew Месяц назад

      @@faceindia1 വലിയ ബോട്ട് ആയലും അടിത്തട്ട് കിഴിഞ്ഞാൽ എന്ത് ചെയും. കേരള സർകാർ അല്ലെ മെയിൻ്റനസ് ചെയുന്നത്

  • @റോയ്ച്ചൻ
    @റോയ്ച്ചൻ Месяц назад +3

    ഇല ആക്കണം സ്റ്റീൽ പ്ളേറ്റിന് ഉളുമ്പ് നാറ്റം ഉണ്ട് 👌👌👌👌👌👌👌

  • @rajeeshpm8621
    @rajeeshpm8621 Месяц назад +2

    സൂപ്പർ

  • @hussainck8463
    @hussainck8463 Месяц назад +1

    Departure time ?

  • @hussainvemmadathil5057
    @hussainvemmadathil5057 Месяц назад +2

    എവിടന്നു പുറപ്പെടുന്നു???
    എല്ലാദിവസവും ഉണ്ടോ?
    എത്രക്ക് പുറപ്പെടുന്നു??
    ഒന്നു പറഞ്ഞുകൂടേ????
    എന്താ പറയാ

    • @francismaygodblessyoupa5346
      @francismaygodblessyoupa5346 Месяц назад

      Ksrtc ക്കു Insurance ഇല്ല. Boat നും അങ്ങിനെയായാൽ അപകടം നടന്നാൽ നഷ്ടപരിഹാരം ആര് തരും. ഒന്ന് വ്യക്തം മാക്കാമോ. Please... Kind attention authorities..

  • @thomasvarghese6126
    @thomasvarghese6126 Месяц назад

    👏👏👏👏👏👏👍

  • @Muhammedriyaskadacha
    @Muhammedriyaskadacha 2 месяца назад +2

  • @ejemmanual9939
    @ejemmanual9939 Месяц назад +2

    പാവപ്പെട്ടവനും യാത്ര ചെയ്യട്ടെ . പണം അട്ടിയിട്ടു കിടക്കുന്നവർക്ക് മാത്രം മതിയോ ഇത്തരം യാത്രകൾ ? AC യും ആക്കാമായിരുന്നു. അഭിനന്ദനങ്ങൾ

  • @adithyanadhi6151
    @adithyanadhi6151 Месяц назад +2

    Good 🙏❤️

  • @വെറുംവെറുതെ
    @വെറുംവെറുതെ 2 месяца назад +2

  • @AnilKumar-jx5wl
    @AnilKumar-jx5wl Месяц назад +2

    ,👍

  • @laisaxaviour9921
    @laisaxaviour9921 Месяц назад +1

    ഇതിന്റെ കമന്ററി ഒന്ന് ഇംഗ്ലീഷിൽ കൂടെ കൊടുക്കുകയാണെങ്കിൽ അന്യസംസ്ഥാനക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു

    • @faceindia1
      @faceindia1  Месяц назад

      @therealityview എൻ്റെ എന്ന യൂട്യൂബ് ചാനൽ ഹിന്ദി ഇംഗ്ലീഷ് ഭാഷയിൽ ആയിട്ട് ഈ വീഡിയോ കൊടുത്തിട്ടുണ്ട്. ഹിന്ദി ഇംഗ്ലീഷ് വീഡിയോ പ്രസ്തുത ചാനലിൽ കൊടുക്കാറുണ്ട്.

  • @prakashcherub9505
    @prakashcherub9505 29 дней назад

    എന്തായാലും സാധാരണക്കാർക്ക് നല്ലൊരനുഭവം ആയിരിക്കുമെന്നതിൽ സംശയമില്ല.

  • @vava10-zs2nm
    @vava10-zs2nm 10 дней назад

    ഇതു ആലപ്പുഴ യിൽ നിന്ന് ഉള്ളോ സിപിഎം, കോൺഗ്രസ്‌ ഭരിക്കുന്നു ബോട്ട് ജെട്ടി കൾ കാണാൻ ഒരു വൃത്തി യും മില്ല കുറച്ചു കുടി മനോഹരം ആകണം മായിരുന്നു, അതിന് ദിർഹവിഷണം മുള്ള ഭരണം കർത്തകൾ വരണം

  • @kmalimohammed6501
    @kmalimohammed6501 Месяц назад +1

    ഇതല്ല ദിവസവും ഉണ്ടോ

    • @faceindia1
      @faceindia1  Месяц назад

      എല്ലാദിവസവും 11 മണിക്ക് പുറപ്പെട്ട് നാലുമണിക്ക് തിരിച്ചെത്തും

  • @gayathrim8954
    @gayathrim8954 Месяц назад +1

    നമ്മോളോന്നാണ് എന്ന് പറയുന്നവർ ഒന്നാണോ...ഒന്നല്ല ഒന്നായിരുന്നു ഇന്ന് വെറും പാട്ടിൽ ഒന്നാണ് ഇത് കപടമതേതരത്വമാണ്.... ഇത് ഓവർ acting ആണ്

  • @AfsalPazhaveedans
    @AfsalPazhaveedans Месяц назад +1

    Time

    • @faceindia1
      @faceindia1  Месяц назад

      11 AM to 4 PM
      from Boat jetty near KSRTC Bus Stand Alleppey ' . 4 Km from Railway Station
      Booking : 9400050325

  • @vishwanathanachari2373
    @vishwanathanachari2373 Месяц назад

    What is the mobile number for details of departure/timings etc.

  • @anuroopremya5631
    @anuroopremya5631 2 месяца назад +11

    എവിടുന്നാ തുടക്കം

    • @faceindia1
      @faceindia1  2 месяца назад +5

      ആലപ്പുഴ ജട്ടി

    • @Sarathchandran0000
      @Sarathchandran0000 2 месяца назад +3

      ​@@faceindia1starting time

    • @SonofIndia-i5f
      @SonofIndia-i5f Месяц назад

      ഇവിടുന്നു ആണ് തുടക്കം.🤣🤣🤣🤣🤣🤣🙏🙏🙏

  • @satheesanp194
    @satheesanp194 29 дней назад

    ഒരപകടം ഉണ്ടായിട്ടുവേണം life jacket നിർബന്ധമാക്കാൻ.

  • @nootham7152
    @nootham7152 Месяц назад

    Avide ninnu start cheyyum atra manikku start cheyyum dtls pls
    Life jacket compulsory aakanam...

    • @faceindia1
      @faceindia1  Месяц назад +1

      രാവിലെ 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ബോട്ട് യാത്രആരംഭിക്കും. 9400050325എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് ആലപ്പുഴ ബോട്ട് ജെട്ടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിങ് തൊട്ടടുത്താണ്. 5 മണിക്കൂർ യാത്ര വൈകുന്നേരം 4 മണിക്ക് അവസാനിക്കും.

  • @binoymathew4995
    @binoymathew4995 Месяц назад +1

    ആലപ്പുഴയിൽ കാർ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടോ?

    • @faceindia1
      @faceindia1  Месяц назад +1

      100 മീറ്റർ ദൂരത്തിൽ Pay parking ഉണ്ട്

  • @Bjtkochi
    @Bjtkochi 28 дней назад

    ഇടത് ഭരണം കേരള വസന്തം

  • @ManojManoj-iw6qw
    @ManojManoj-iw6qw Месяц назад +2

    Eppol rashtreeyam elle

    • @faceindia1
      @faceindia1  Месяц назад

      എല്ലാം ഉണ്ട്

  • @prasadcp2719
    @prasadcp2719 Месяц назад

    Sir
    Please give a mobile number & timing etc. From where it will start ? Without mobile number ; how we can clear doubt.

    • @faceindia1
      @faceindia1  Месяц назад

      Timing 11AM to 4 pm . Entry from 10 AM onwards
      Leaves from Alleppey Boat jetty near KSRTC Bus Stand and 4 km away from Alleppey Railway Station
      Booking No: 9400050325

  • @emerald.m1061
    @emerald.m1061 Месяц назад +2

    അനൃ നാട്ടുകാർക്കൂം, കുട്ടികൾക്കും വേണ്ടി അപ്പം or ബ്രഡ് + ചിക്കൻ സ്റ്റ്യൂ or കരിമീൻ മപ്പാസ് കൊടുക്കാരുന്നു. അവർക്ക് നമ്മുടെ എരിവ് പറ്റില്ല. ബിരിയാണി ആയാലും കുഴപ്പമില്ല.

  • @satheesanp194
    @satheesanp194 29 дней назад

    Life jacket ഇല്ലാതെ യാത്ര അനുവദിക്കരുത്.

  • @pkhussainhussainjasmin7879
    @pkhussainhussainjasmin7879 Месяц назад +1

    ഇതെന്തു കോപ്പാണ്, എവിടുന്നു തുടങ്ങുന്നു എത്രമണിക്ക് തുടങ്ങും എങ്ങെനെ ടികെറ്റ് ബുക്ക്‌ ചെയ്യാം.. ഇതു കൂടി പറയേണ്ട

    • @faceindia1
      @faceindia1  Месяц назад

      കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്തുള്ള ബോട്ട് ജെട്ടിയിൽ നിന്ന് 11 മണിക്ക് പുറപ്പെടുന്നു നാലുമണിക്ക് അവസാനിക്കും ബുക്കിംഗ് നമ്പർ 9400050325

    • @joscp8491
      @joscp8491 Месяц назад

      STARTING POINT Near ALAPPUZHA KSRTC BUSSTAND BOAT JETTY

  • @ske593
    @ske593 Месяц назад +1

    Contract number time

  • @dealsisle
    @dealsisle Месяц назад +1

    ഇതുപോലെയുള്ള ഉപഭോക്ഥ വിഭാഗങ്ങൽ ഘജനാവിലെ പണം ഉപയോഗിച്ച് നടത്തുന്നത് നഷ്ടത്തിലെ അവസാനിക്കു. ഇത് പൊതു മേഖലക്ക് മേൻമയായി ചെയ്യാവുന്ന കാര്യമല്ല.

    • @ejemmanual9939
      @ejemmanual9939 Месяц назад

      പാവപ്പെട്ടവനും യാത്ര ചെയ്യട്ട ടോ

    • @alexphilip6587
      @alexphilip6587 Месяц назад

      Ticket avide ethi kazhinjum edukkan pattumo.?

  • @satheesanp194
    @satheesanp194 29 дней назад

    Passengers should wear life jacket.

  • @മുകുന്ദൻ
    @മുകുന്ദൻ Месяц назад +2

    നല്ല അവതരണം ❤🌹

  • @thilakanim1902
    @thilakanim1902 Месяц назад +1

    Endhu കൊണ്ട് ലൈഫ് jacket അനുവദിക്കുന്നില്ല. ജനങ്ങൾ കോടതിയിൽ പോകേണ്ടിവരും.

  • @Black_fox964
    @Black_fox964 Месяц назад +1

    സേഫ്റ്റി കാര്യങ്ങൾ ഉണ്ടോ ബോട്ടിൽ. സേഫ്റ്റി ജാക്കറ്റ് ഒന്നും കണ്ടില്ല. മുൻപ് പല ബോട്ട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്

  • @Joy-gw2gy
    @Joy-gw2gy Месяц назад +4

    ആദിയും അന്തവും ഇല്ലാത്ത വീഡിയോ.
    എവിടെ നിന്ന് തുടങ്ങുന്നു, സമയം എപ്പോൾ ഒന്നും ഇല്ല..
    അപ്പോൾ ശരി

    • @monsonmathew1072
      @monsonmathew1072 Месяц назад

      ആരംഭം ആണ്

    • @Joy-gw2gy
      @Joy-gw2gy Месяц назад +1

      @monsonmathew1072 എങ്കിൽ കുഴപ്പമില്ല
      നമ്മൾ എന്താണോ ഉദ്ദേശിക്കുന്നത് അത് നേരിട്ട് പ്രേക്ഷകരിൽ എത്തണം, അവർക്ക് ഉപകാരപ്പെടണം എങ്കിലേ ഈ ഉദ്യമം വിജയിക്കു.
      ചില പോരായ്മകൾ ഉണ്ട് അത് തിരുത്തി മുന്നേറുക... All the best

    • @naadan751
      @naadan751 Месяц назад

      ​@@monsonmathew1072ഈ സർവീസ് ആരംഭിച്ചിട്ട് 2 വർഷം കഴിഞ്ഞു!രാവിലെ 110..മണിക്ക് ആലപ്പുഴ ബോട്ട്ജെട്ടിയിൽ നിന്നും യാത്രയാരംഭിച്ചു വൈകുന്നേരം 4 മണിക്ക് തിരിച്ചെത്തും!

    • @nandakumarcheloor8814
      @nandakumarcheloor8814 Месяц назад

      Super initiative ❤️❤️❤️👍

    • @faceindia1
      @faceindia1  Месяц назад +1

      നന്നാക്കാൻ ശ്രമിക്കാം. ഒഴിവുസമയത്ത് സ്വയം ചെയ്യുന്നത് കൊണ്ട് പരിമിതിയുണ്ട്

  • @ameenihsan5688
    @ameenihsan5688 Месяц назад +2

    👍👍👍

  • @satheesanp194
    @satheesanp194 29 дней назад

    ഒരപകടം ഉണ്ടായിട്ടുവേണം life jacket നിർബന്ധമാക്കാൻ.