ഓരോ വരിയിലും എന്തൊരു ഫീൽ ആണ്...| Pathinalam Ravu Season 6 | Episode 30

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഓരോ വരിയിലും എന്തൊരു ഫീൽ ആണ്...| Pathinalam Ravu Season 6 | Episode 30
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaonepro. .
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/Mediaon...

Комментарии • 123

  • @ahliyazubair8845
    @ahliyazubair8845 2 года назад +6

    എല്ലാ മക്കളും നന്നായി അവതരിപ്പിച്ചു .....നല്ല ഓർക്കസ്ട്ര .....നല്ല ജഡ്ജ്മെന്റും ..... എന്നാലും വിശ്രുതിന്റെ ആലാപനം ഒരു പടി മുന്നിൽ തന്നെ .....പിന്നെ വരികൾ ശുക്കൂർ മാമാടെ യാണല്ലോ ..... അതും കൂടെ എടുത്ത് പറയട്ടെ🥰

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +11

    ലാസ്റ്റ് പാട്ട് ... എന്തൊരു ഫീലാണ്... മോൻ തകർത്തു .... ഗുഡ്.....

  • @rafeequekolikkal2124
    @rafeequekolikkal2124 2 года назад +8

    വിശ്രുത് അതിമനോഹരം എന്തൊരു ഫീൽ ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ തിരഞ്ഞെടുക്കണം 👌👌👌👌👌

  • @s.jithendriyansittu8556
    @s.jithendriyansittu8556 2 года назад +8

    വിശ്രുത് അതിമനോഹരം ... എന്തൊരു ഫീൽ ... ലയിച്ചിരുന്നുപോയി ... 💖💖💥💥💥💯💯💯💯💯💯💯💯💯💯

  • @zeenathma7355
    @zeenathma7355 2 года назад +5

    Sharikkum paranjaal vishruth paadiya paattile oro vaakkum muthukalaayi varikayaayirunnu. Mon sharikkum enjoy cheythu paadi. Njangal ellaarum ath aaswathich kettu. Monk nalloru bhaavi daivam nalki anugrahikkatte. God bless you🙌

  • @ANmedia6856
    @ANmedia6856 2 года назад +4

    Visruth mon athi manoharamayi perform cheythu.apaara feelaayirunnu.

  • @randevsd
    @randevsd 2 года назад +4

    വിശ്രുത് ..... അടിപൊളി👌🥰🥰

  • @PABAchanambalam
    @PABAchanambalam 2 года назад +11

    ആൻഡ്രിയ നല്ല ഫീലോടെ പാടി ഫാരിഷയുടെ സംഗീതം മനോഹരം

  • @navaneetham2187
    @navaneetham2187 2 года назад +6

    ഓരോ വട്ടവും വിശ്രുത് വിസ്മയിപ്പിക്കുന്നു. അഭിനന്ദനങ്ങൾ

  • @shareefaali3573
    @shareefaali3573 2 года назад +2

    Vesherude. Super super. Nalla feel

  • @mvmashhadi2016
    @mvmashhadi2016 2 года назад +4

    വിശ്രുത് തകർത്തു
    നല്ല ഫീൽ
    ഓർകഷ്ട്ര സൂപ്പർ

  • @kichu398
    @kichu398 2 года назад +5

    സൂപ്പർ ഫീൽ. നല്ല പാട്ട് കാരി. മരണം വരെ ഇതേപോലെ പാടാൻ സാധിക്കട്ടെ.

  • @shareefaali3573
    @shareefaali3573 2 года назад +2

    Vesherude super super mone

  • @lathuzaree7925
    @lathuzaree7925 2 года назад +4

    വിശ്രുത് is amazing 👏👏👏❤
    no words
    keep it up

  • @reejarajeesh6681
    @reejarajeesh6681 2 года назад +6

    വിശ്രുത് മോനെ സൂപ്പർ👌👌

  • @damasmankada9699
    @damasmankada9699 2 года назад +6

    വിശ്രുത് അടിപൊളി മോനെ ❤

  • @navaneethsr8469
    @navaneethsr8469 2 года назад +5

    Visruth ⚡⚡

  • @ragithk
    @ragithk 2 года назад +5

    Visruth adipoli singing and nice feel💚💚💚

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 года назад +4

    Vishruth wow supper

  • @mohamedusman676
    @mohamedusman676 2 года назад +3

    ഹെന്റിയ വളരെ നന്നായി പാടി...
    ജഡ്ജി സി ബി ലാമയുടെ ശക്തമായ സപ്പോർട്ട്

  • @shijurasheed1807
    @shijurasheed1807 2 года назад +3

    C. K മുസ്തഫാക്കാന്റെ വരികൾ മനോഹരം 👌ഈ song പാടിയത് ജിദ്ധയുടെ ഞങ്ങളുടെ പ്രിയ ഗായിക സോഫിയ സുനിലാണ് 🤝മോള് മനോഹരമായി പാടി 👍👍

  • @muthu170281
    @muthu170281 2 года назад +2

    All song good, especially last one, lyrics,orchestra and vishruth...

  • @shameerp4055
    @shameerp4055 Год назад

    ഹെന്റിയ കുട്ടി നല്ല വോയിസ്‌, സൂപ്പർ song, ഫീൽ 👍

  • @simyahamdan9755
    @simyahamdan9755 2 года назад +5

    soulful singing visruth..❤❤ keep going mone.. God bless

  • @kichu398
    @kichu398 2 года назад +2

    എന്തൊരു ഫീൽ ഭാവി ഉണ്ട്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @samadtharippayil9562
    @samadtharippayil9562 2 года назад +2

    ഹെൻ്റിയ സൂപ്പറായിട്ട് നല്ല ഫീലോടെ പാടി നല്ല ചരിത്ര ഗാനം എടുത്ത് പാടുക

  • @shukoorpathanamtthitta7501
    @shukoorpathanamtthitta7501 2 года назад +1

    ഞാൻ ഷുക്കൂർ പത്തനംതിട്ട , വിശ്രുത് ഗംഭീരമായി. ലിറിക്സിൽ ചില തെറ്റുകൾ വന്നു. ഉദാ.. ഷഹ്റതാൽ എന്നത് ഷഹ്റത്താൽ എന്നാണ് പാടിയത്. അതുപോലെ ദുവാ എന്നല്ല ദുആ എന്നാണ്.
    ബാപ്പു വാവാട്ടിനും , സിബല്ലേച്ചിയ്ക്കും രചയിതാവ് എന്ന നിലയിൽ എന്നെ നന്നായി അറിയുന്നവരാണ്. എന്നാൽ: ....

  • @smrmusichouse
    @smrmusichouse 2 года назад +3

    പതിനാലാം രാവ്... 🔥
    Media One 🔥

  • @manafpadoor6495
    @manafpadoor6495 Год назад

    നന്നായി ആലപിച്ചു മോളെ , Great..Farishamom...അഭിനന്ദനങൾ ...

  • @adithyan_s77
    @adithyan_s77 2 года назад +1

    Visruth..... Amazing 😍😍😍

  • @s.jithendriyansittu8556
    @s.jithendriyansittu8556 2 года назад +2

    Orchestra super awesome 👌 💖 👍 😍 👏

  • @abdulsalamponnadponnad4011
    @abdulsalamponnadponnad4011 2 года назад +2

    മനോഹരമായ ഗാനം
    ആലപിച്ച കുട്ടിക്കും
    സികെ ജിക്കും ഫാരിഷാ ഹുസൈനും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ.

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 года назад +1

    Wow hentri supper soud nalla feel

  • @rahmathmansoor6802
    @rahmathmansoor6802 2 года назад +3

    എല്ലാവരും നന്നായി പാടി

  • @kichu398
    @kichu398 2 года назад

    സിബില്ല ചേച്ചീ എത്ര നാളായി കണ്ടിട്ട്! ഈ മോളുടെ പാട്ട് കേൾക്കാൻ നല്ല ഫീലാന്.

  • @mohananr8869
    @mohananr8869 2 года назад +1

    ഹെന്റിയ അതിമനോഹരം 🔥🔥🔥🔥🔥🔥🔥🔥🔥

  • @faseelanavas8964
    @faseelanavas8964 2 года назад +1

    ഹെന്റിയാ ഓരോ songum ഒന്നിനൊന്നു സൂപ്പർ 👍😍

  • @user-rn8vw8st7g
    @user-rn8vw8st7g 3 месяца назад

    Henriya❤❤❤ beautiful singing

  • @U.P.Basheer
    @U.P.Basheer 2 года назад +3

    പ്രിയ സുഹൃത്ത് സി കെ മുസ്തഫയുടെ ഭക്തിപൂർവ്വമായ വരികൾ, ഫാരിഷ ഹുസൈന്റെ മനോഹരമായ സംഗീതം, ഹെന്റിയ വളരെ ഗംഭീരമായി പാടി..

  • @musicartsacademymalayalam1964
    @musicartsacademymalayalam1964 2 года назад +1

    ശ്രുതിശുദ്ധമായ ശബ്ദം ..... ഹെന്റിയ വളരെ നന്നായി പാടി ....👍❣️

  • @balakrishnant370
    @balakrishnant370 2 года назад +1

    മനോഹരമായ ആലാപനം ഈ സീസണിലെ ഏറ്റവും മികച്ച ഗായിക

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +4

    ഹെന്ററിയ നന്നായി പാടി ഉഗ്രൻ ഫീലോട് കൂടി, അഭിനന്ദനങ്ങൾ അതോടൊപ്പം സംഗീതം നൽകിയ ഫാരിഷ ഹുസൈനും, രചയിതാവ് സി കെ മുസ്തഫ ക്കും.

  • @sahal386
    @sahal386 2 года назад +3

    സൂപ്പർ വോയിസ്‌ ❤👍

  • @haneefakk8699
    @haneefakk8699 Год назад

    Good song. Antriya mol 👌🌹

  • @manafjaan697
    @manafjaan697 2 года назад +5

    വിശ്രുത്🥰

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +1

    നല്ല ഫീലോടെ മോൾ പാടി..Ck ji, farishaji.. എല്ലാർക്കും അഭിനന്ദനങ്ങൾ

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 года назад +1

    All best singing

  • @asmabeevipv5667
    @asmabeevipv5667 2 года назад +1

    Manoharam ❤️

  • @safwanmalappuram5218
    @safwanmalappuram5218 2 года назад

    ഹെൻഡ്രിയയും വിശ്രുതും feel പൊളി...
    മലപ്പൊറം ബാസ അടിപൊളി

  • @jaseenajasi567
    @jaseenajasi567 Год назад

    Hendiyaaa super enthoru feelann

  • @mohamedbasheer1412
    @mohamedbasheer1412 Год назад

    Superb🎉

  • @abdullaa4899
    @abdullaa4899 Год назад

    Superandbeatiful

  • @sebasellifetubesebasellife1512
    @sebasellifetubesebasellife1512 2 года назад +1

    Shaheem 👍🏻👍🏻😍😍

  • @saeedaslami1067
    @saeedaslami1067 2 года назад

    ഹെൻറിയ നന്നായി പാടി good

  • @Sulu7722
    @Sulu7722 2 года назад +1

    ശഹീം 👌👌

  • @pkas4718
    @pkas4718 2 года назад

    സത്യത്തിൽ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു. ഇഷ്ടമായി ട്ടോ

  • @zeenathma7355
    @zeenathma7355 2 года назад +1

    Hentiya mole super. Onnum parayaan illa. Mol njangaleyokke sharikkum njettichu. Kelkkaan nalla imbamulla tune

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +1

    Beatiful voice congratulation

  • @hussainkk5469
    @hussainkk5469 2 года назад +1

    അടിപൊളി👌👌👌

  • @riyasmedia1782
    @riyasmedia1782 2 года назад

    ഹെന്റിയ, നല്ല ആലാപനം
    ഫാരിഷയുടെ സംഗീതം നന്നായി

  • @mohammedkutty4247
    @mohammedkutty4247 2 года назад +1

    പരം വിരിച്ചു ....... ഷഹിൻ തകർത്തു.തിമർത്തു

    • @muneebgrace
      @muneebgrace 2 года назад

      പരൻ വിധി ചുമ്മാ വിട്ട് എന്നാണ്

  • @hashikbins1074
    @hashikbins1074 Год назад

    Super

  • @__xrk.__8281
    @__xrk.__8281 2 года назад +1

    Shaheem super ♥️🙌🏻

  • @sahal386
    @sahal386 2 года назад +1

    സൂപ്പർ 👍❤ എൻഡിയ

  • @amina_hudha
    @amina_hudha 2 года назад +4

    The song that vishruth sang is my Dad's own direction and now I'm getting so happy while I'm going through this comment box ✨

  • @bahisvlog8032
    @bahisvlog8032 2 года назад +2

    Aalenoki maarkidunnu.benseera ennum kaliyakunnu

  • @muraleedharanpmm1698
    @muraleedharanpmm1698 2 года назад

    Sabash congrat supar judgement t op mark again welldon keep it up

  • @shareefaali3573
    @shareefaali3573 2 года назад

    Hantheya super. Nalla feel

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +2

    ആൻഡ്രിയ നന്നായി പാടി🔥💕🙏

  • @shareefpvailathour8565
    @shareefpvailathour8565 2 года назад

    നല്ല വരി നല്ല ആലാപാനം

  • @shabinperuval908
    @shabinperuval908 Год назад

    Hentriya സംസ്ഥാന സ്കൂൾ yuvajanolsavathinu കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മാപ്പിള പാട്ടിനു മത്സരിക്കും

  • @jamalkarama4241
    @jamalkarama4241 2 года назад

    Farisha teacher sangeedam super 👌👌👌

  • @arshaaquemajeed5441
    @arshaaquemajeed5441 2 года назад

    Superrr 🌹😍👌🏻👌🏻

  • @sallumon5740
    @sallumon5740 2 года назад

    ഹെന്റിയ 👍👍👍സൂപ്പർ സൗണ്ട്

  • @_Soldierboy_
    @_Soldierboy_ 2 года назад +1

    Shaheem nannayi padi ❤️❤️

  • @yasersurabhi4062
    @yasersurabhi4062 2 года назад

    നല്ല ഫീൽ 👍

  • @shukkurbashi5833
    @shukkurbashi5833 2 года назад +1

    ആൻഡ്രിയ 👍👍👍👍

    • @cubeworld8737
      @cubeworld8737 2 года назад

      ഹെൻ്റിയ ആണ് ട്ടോ

  • @ABDULMAJEED-ge9wz
    @ABDULMAJEED-ge9wz 2 года назад

    Good feel

  • @rashamujeeb8179
    @rashamujeeb8179 2 года назад +1

    Shaheem Ushar

  • @salamtitanic5148
    @salamtitanic5148 2 года назад +1

    Suppor Suppar

  • @mohamedbasheer1412
    @mohamedbasheer1412 Год назад

    🎉

  • @musha_raf___
    @musha_raf___ 2 года назад

    Shaheem ❤️👍🏻

  • @__xrk.__8281
    @__xrk.__8281 2 года назад +1

    Shaheem voice💔

  • @fathimathsuhara6750
    @fathimathsuhara6750 2 года назад +1

    👍

  • @------4362
    @------4362 2 года назад

    Super ✨️

  • @user-wz5hu6ff8o
    @user-wz5hu6ff8o 2 года назад

    💚💚👌

  • @abdulnazer7713
    @abdulnazer7713 2 года назад

    ❤️❤️❤️👌👌👌

  • @hudamolevp330
    @hudamolevp330 2 года назад

    👍👍👍

  • @gjhdsbnj449
    @gjhdsbnj449 2 года назад +1

    Sheheem speed koodudala pattil

  • @mubaxiyosafaris2805
    @mubaxiyosafaris2805 2 года назад

    😍😍

  • @ckmediack1271
    @ckmediack1271 2 года назад

    എൻഡ്രിയ നന്നായിപാടി
    ഇഗാനം ആൽബത്തിന്
    വെണ്ടി പാടിയദ്
    സോഫിയ സുനിലും ksa
    ഇസ്മായിൽ പുൽപ്പറ്റയും
    Music farisha hussain
    Lyrics (ck)musthafa ponnami.
    Al khobar

  • @azizmohammadkoya5541
    @azizmohammadkoya5541 Год назад

    ഹെന്റിയ മോൾ ഗംഭീരമായ അവതരണം

  • @kichu398
    @kichu398 2 года назад

    ഒരു പാട്ടുകാരിക്ക് വേണ്ടത് ഈ മോൾക്ക് ഉണ്ട്. വലിയ ഗായിക ആകും.

  • @aswinkayalam6355
    @aswinkayalam6355 2 года назад +1

    ഹെന്റിയ നന്നായി പാടി....👏👏👏
    But Song Selection എന്തു പറ്റി ...വേറെ Song എടുക്കാമായിരുന്നു ...

  • @ukmtharif904
    @ukmtharif904 2 года назад +2

    ഷ ഹിം അടിപൊളി പാട്ട് അല്ല ഈ പാട്ടിൽ ഒന്നും ക്കൂടി ശ്രദ്ധിക്കണമായിരുന്നു

  • @musthafamundodan5052
    @musthafamundodan5052 Год назад

    👍👍👍👍q👍👍👍

  • @kichu398
    @kichu398 2 года назад +1

    മോള് വിഷമിക്കേണ്ട.

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 2 года назад

    ജഡ്ജസ് ഒരു എനർജി ഇല്ല.😟🥱

  • @muhammedrashidrashid8520
    @muhammedrashidrashid8520 2 года назад +2

    ഷഹീം ഒന്നുകൂടി ഉശാറാക്കണം
    ഒപ്പം മൈക്ക് പൊസിഷനും

  • @mohammeduppala7194
    @mohammeduppala7194 2 года назад +1

    ദയവ് ചെയ്ത് അനവസ്സിയ ചർച്ചകൾ ഓസീവാകുമല്ലോ , ഓന്നും തോന്നരുത് കേട്ടോ
    എന്നിനാ വെറുതേ സമയം കളയുന്നത്
    വേറെ ഒരുപാട് ജോലി ഉണ്ട് , നോമ്പ് അല്ലെ