ന്റെ വീടിന്റെ മുമ്പിലും ഇങ്ങനെ ആണ് തോടും വയലും നല്ല രസം ആണ് കാണാൻ എന്റെ ഉപ്പയും ഇങ്ങനെ മീൻ പിടിക്കാൻ പോവൽ ഉണ്ടായിരുന്നു ഇപ്പൊ ഉപ്പ മരിച്ചിട്ട് 15 വർഷം ആയി എല്ലാവരും ദുആയിൽ ഉൾപെടുത്തുക 🤲🤲
നല്ല ഇഷ്ട്ടായി പാടവും വരമ്പും കണ്ടപ്പോൾ എന്താ രസം പാവം പുതിയാപ്ല കാക്കക്ക് മീൻ ഒന്നും കിട്ടില്ല പാവം കൂട്ടുകാരി നല്ല ആക്റ്റീവ് ആണല്ല തംബുരു വാവ സൂപ്പർ mashaallah❤️❤️❤️❤️വ അലൈക്കും സലാം റഹുമതുല്ലാഹി വബറകാതുഹു ❤️❤️❤️
തമ്പുരുവിന്റ കുട്ടി സുന്ദരികുട്ടിയാണ് 🥰❤❤
🥰
ദുബായ് ലെ ഇപ്പോഴത്തെ ചൂടിൽ ഇരുന്ന് ഈ കാഴ്ചകളൊക്കെ കാണുമ്പോൾ മനസിന് വല്ലാത്ത കുളിർമകിട്ടുന്നു 😍😍😍😍👍🏻
ഗൾഫിൽ ഇരിന് പാടവും തോടും ഒക്കെ കാണാൻ എന്ത് രസ്സാ... ഇന്നത്തെ വീഡിയോ 💯👌
പുതിയാപ്ല കാക്ക ഫാൻസ് ഖത്തർ ☺️
ഞാനും ഖത്തറിൽ ഇരുന്നാണ് കാണുന്നത് നല്ല സന്തോഷം തോന്നുന്നുണ്ട് ല്ലേ
ന്റെ വീടിന്റെ മുമ്പിലും ഇങ്ങനെ ആണ് തോടും വയലും നല്ല രസം ആണ് കാണാൻ എന്റെ ഉപ്പയും ഇങ്ങനെ മീൻ പിടിക്കാൻ പോവൽ ഉണ്ടായിരുന്നു ഇപ്പൊ ഉപ്പ മരിച്ചിട്ട് 15 വർഷം ആയി എല്ലാവരും ദുആയിൽ ഉൾപെടുത്തുക 🤲🤲
🤲🤲
സൂപ്പർ.
ആമീൻ
ഉപ്പയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ
@@sakeenarafeeq5508 ആമീൻ യാ റബ്ബൽ ആലമീൻ 🤲
9വർഷം ആയി ഞാൻ നാട്ടിൽ വന്നിട്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🌷🌷
നാട്ടിൽ എത്തിയോ
നാട്ടിൽ എത്തിയില്ല മക്കൾ വന്നിരുന്നു
വീഡിയോ നല്ലോണം ഇഷ്ടായി. നമ്മുടെ പഴയ കാലം ഓർമ്മ വന്നു
തോടും പാടോം എല്ലാം സൂപ്പർ 👍👍
👍
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്...പാടവും തോടും ഒക്കെയായി ....
നല്ല ഒരു വീഡിയോ ഇൻക്ക് നല്ല ഇഷ്ട്ടായി ❤❤
👍👍
😍👌MashaAllah 🌹👍Adipoli❤️💚
തോടും വെള്ളവും കണ്ടിട്ട് മനസ്സിന് ഭയങ്കര സന്തോഷം തോന്നണ് താത്ത
Malappuram kitchen full video ഞമ്മള് ഇട്ടു വാനോളി എല്ലാരും 😍😍😍.. നല്ല വീഡിയോ ഞമ്മളെ വീഡിയോ 😂😂😍😍
വീഡിയോ ഞാൻ കണ്ടു
@@flavor2534
.
ഇന്റെ ഉപ്പയും മീൻ പിടിക്കും, ഒരു പാട് ഇഷ്ടം ആണ്, ഈ മീൻ
Muthus uyir😍💖💖💖💖😍
Masha allah🥰
Adipoli 👍🏻👍🏻👍🏻
Supper
Thamburunte mol cute aayknu
Thank you മുത്തേ
വിഡിയോയിൽ വരാൻ ഇഷ്ടമില്ലാത്തവരെ എടുക്കരുത് എന്നാണ് എന്ടെ അഭിപ്രായം താത്ത😁😁👍🌹
ഈ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു താത്ത
😍😍
മ്യൂസിക് അടിപൊളി.. നൊസ്റ്റാൾജിക് ഫീൽ
Addippoli video..
ഇപ്പൊ ഇങ്ങനെ മീൻ പിടിക്കുന്നത് കേസ് ആണ്, പിഴ അടക്കേണ്ടി വരും
സൂപ്പർ വീഡിയോ 🥰
മെയ്, ജൂൺ മാസങ്ങളിൽ മീൻ മുട്ടയിടുന്ന സമയമാണ്...ഈ സമയത്തു മീൻ പിടിക്കരുത്...ശുദ്ധജലമൽസ്യങ്ങളെ ഈ സമയത്ത് പിടിക്കുന്നത് കുറ്റകരമാണ്....🙏🙏🙏🙏🙏
ഒത്തിരി ഇഷ്ടമായി വീഡിയോ ♥️🙏
തമ്പുരുവിന്റെ മോളെ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു ഡ്രസ്സ് താത്ത കൊടുത്തതാണല്ലോ എന്ന്.
മീൻ പിടുത്തം 👍👍🥰
അതെ 🥰🥰
സൂപ്പർ
3👍
നല്ല ഇഷ്ട്ടായി പാടവും വരമ്പും കണ്ടപ്പോൾ എന്താ രസം പാവം പുതിയാപ്ല കാക്കക്ക് മീൻ ഒന്നും കിട്ടില്ല പാവം കൂട്ടുകാരി നല്ല ആക്റ്റീവ് ആണല്ല തംബുരു വാവ സൂപ്പർ mashaallah❤️❤️❤️❤️വ അലൈക്കും സലാം റഹുമതുല്ലാഹി വബറകാതുഹു ❤️❤️❤️
Thank you
അൽഹംദുലില്ലാഹ് സന്തോഷം ആയി ഇന്നെകിലും എനിക്ക് റിപ്ലൈ കിട്ടിയല്ല എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടാ എന്റെ പേര് ഹസീന ഷഫീക് 🌹🌹🌹
@@shafeekshinas5143 ഞമ്മളെ തംബുരു എന്ന് വീട്ടിൽ വിളിക്കും പേര് ലയ
Masha allah ❤❤❤തംബുരു, മോളു ❤❤😍😍😍😘😘😘
😍😍
ഉടുപ്പ് ❤️
തബുരുടെ മോളെ ചിരി 😍😍നല്ല വാവ 😍😍😍😍😍😍
Thank you😍😍
മീൻ പിടിക്കുന്ന വീഡിയോ ഇനിയും ഇടണം 👍
നല്ല ഭംഗിയുള്ള സ്ഥലം
masha allah
Vala usharanllo
Maashaa Allah..kure kitiyillelum oru pulivellam vekkanaytelum kiteelee ath mathi meeninoke ipo entha vila 😜
വെറും വെപ്പും അടുക്കളയും അല്ലാതെ ഇത് പോലെയുള്ള വീഡിയോയും ഉൾപെടുത്തിയത് 👍👍👍😄
Tode. Kanan. Nalla. Rasamd
🐟🐟🐟
adipoli video
മാഷാ അല്ലാഹ്. താത്ത ഉയരങ്ങളിലെത്തട്ടെ
അടിപൊളി സ്ഥലം 👍👍
Oru nostalgia feeling.... 😍
ഇവിടെ മീൻ നന്നാക്കികുഴങ്ങി😂എന്നാ അവർ പോയി കുഴങ്ങൂലാ😀
😀😂
Very enjoyable video,nosto.,.
Kakka.super
Super mash Allah
Ente ikkakum puzha meen ishtam.ikka puzha meen konduvararund
👍🏻👍🏻
Thatha usaardaylife ennum cheyynmplz
Mashaallah 👌👌 Laila
Anta ekkayum pudekum nalla estamanu anekum nalla estamanu meen
Masha Allah
Thamburu....
ഓ 🥰🥰സുഖണോ
@@malappuramthamburu sugam
തംബുരു മോൾ❤️❤️❤️❤️❤️❤️❤️👍
😍😍
thamburu anna maranno😅
@@sakeenamn5188 ഞമ്മള് മറകുല 🥰🥰
എന്റെ ഭർത്താവിന് വളരെ ഇഷ്ടമാണ് ഈ മീൻ പിടിക്കാൻ പോവൽ ഉണ്ട്
സൂപ്പർ 👍
പുതിയാപ്ല ചിരിച്ചല്ലോ 🤩. വിൻസി കോട്ടയം
Thatha sukamano
😄😄😄👌👌👌👍👍
Adipoli ayallo 😁 ath angane thanne anu thatha 1pravshyam kittiyal pinne vellathil ninn kiyaroola njammalum angane thanne an 😜
Manassin oru sugan nigale video kanumbo
Super 👌👌👌👌
🥰🥰🥰
👌
Adipoli vlog
ഞങ്ങടെ വീട്ടിലൊക്കെ മീൻ പിടിച്ചു കൊടന്നാൽ എത്ര കൂട്ടാൻ ണ്ടെങ്കിലും അപ്പൊ തന്നെ ആ മീൻ കറി വെക്കണം
എന്റേം
nteem
Aaha outdoir shooting super
Super😍😍👍
തംബുരു ന്റെ കുട്ടിക്ക് ഉടുപ്പ് വാങ്ങാൻ പോയപ്പോൾ ലൈലത്ത മാക്സി വേടിച്ചിരുന്നു ആ മാക്സി ഇപ്പോൾ ഇടുന്നത് കാണാല്ല്യല്ലോ
👌👌👌👌
അടിപൊളി വിഡിയോ ☺️☺️
Nalla video thaatha
അത് ആരാണ് പറയുമോ
തമ്പുരു ആളാകെ മാറീക്കനല്ലോ
മീൻ ഒന്നും കിട്ടിയില്ലലേ
മാറിയോ തടിപ്പോയോ 😂
@@malappuramthamburu.
Hai താ ത്ത എന്താ വി ശേഷം സുഖമാണോ
Kanan aagraham und
താത്ത ആ തോടും വലയും ഒക്കെ കണ്ടിട്ട് നല്ല സന്തോഷം
❤️
Ith chollappra thodu annooo
Ninghalk venda aala ellam video itt raksha pedanam njan ru link ittal ninak bamb
Hi ലൈല സുഖ മാണോ
Hi ik ki
പാവം പുതിയാപ്ലകാക്ക ഒന്നും കിട്ടിയില്ല അല്ലേ 🤣 സാരമില്ല ഇനിയും നോക്കാല്ലോ 👍
Hai
Hiiاسلامءليكم😍
Ithaaa
Adipolitto👍👍👍👍🌹🌹🌹
Hi താത്ത
👍🥰
laya alley
Va alaikumusalaal
👍👍👍👍👍🥰😍
👍👍👍👍👍👍🇦🇪🇦🇪🇦🇪
Hlooo
ഹായ്
Hi
nice