Это видео недоступно.
Сожалеем об этом.

കണ്ണീരില്‍ നിന്നുയിര്‍ത്ത രോഷം ലോകസഭയില്‍ തിളച്ചതിങ്ങനെ |akkioyjam

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #akoyjam
    ഇന്നര്‍ മണിപ്പൂര്‍ എംപി ബിമല്‍ അക്കോയ്ജാമിന്റെ കന്നിപ്രസംഗത്തിന്റെ മലയാള പരിഭാഷ
    . കണ്ണീരില്‍ നിന്നുയിര്‍ത്ത രോഷം ലോകസഭയില്‍ തിളച്ചതിങ്ങനെ

Комментарии • 127

  • @KattackalTomsan
    @KattackalTomsan Месяц назад +73

    ശക്തമായ പ്രസംഗം. അന്യത്ര ഞങ്ങളാരും കേൾക്കുവാൻ ഇടയില്ലാത്ത പ്രസംഗം പരിഭാഷപ്പെടുത്തി ഞങ്ങളിലേക്ക് എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.

  • @rabyrabeeh4047
    @rabyrabeeh4047 Месяц назад +24

    കേൾപിച്ചതിന് നന്ദി

  • @mp.paulkerala7536
    @mp.paulkerala7536 Месяц назад +28

    ഒരു സംസ്ഥാനം പറയാൻ ശ്രമിച്ചത് ഒരു വ്യക്തിയിൽ കൂടി ലോകം അറിഞ്ഞു:
    നന്ദി....... ഒരു നിലയ്ക്കും മാപ്പ് ആർഹിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ' shame.

    • @sajn777
      @sajn777 Месяц назад

      He never represented or want to represent India or Indian people, he represented a gang of fanatics and looter gang of few who wanted to loot the whole nation to enrich themselves

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +42

    കേരളത്തിലെ ക്രിസ്ത്യൻ സഭ പിതാക്കൾ കേൾക്കേണ്ടതാണ് ഇദ്ദേഹത്തിന്റെ പ്രസംഗം.

    • @johnjacob8506
      @johnjacob8506 Месяц назад

      സായിപ്പിൻ്റെ ഷൂ നക്കിയ സംഘികളുടെ ആസനം തിരുമുന്ന തൃശൂർ ക്രിസംഘികൾ....

  • @user-np9gt6gf8i
    @user-np9gt6gf8i Месяц назад +22

    Good Speech Sir

  • @abduljalal3737
    @abduljalal3737 Месяц назад +12

    അദ്ദേഹത്തിന്റെ വിക്ഷുബ്ദമായ മുഖ ഭാവങ്ങൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നനയിക്കും

  • @ajithkhanbekkar2507
    @ajithkhanbekkar2507 Месяц назад +12

    കേട്ടറിവല്ല... അനുഭവിച്ച വേദനയിൽ നിന്നാണ് ആ ശ്ബ്‌ദമുയരുന്നത് അതിന് തീവ്രത കൂടും മണിപ്പൂരിലെ സഹോദരങ്ങളുടെ സങ്കടങ്ങളിൽ പങ്കുചേരുന്നു ഒപ്പം ഈ വീഡിയോ ചെയ്ത താങ്കളെ അഭിനന്ദനം അറിയിക്കുന്നു

  • @thrivikraman5269
    @thrivikraman5269 Месяц назад +35

    മണിപ്പൂരിൻ്റെ കൂടെ ഞാനും ഉണ്ട്. I love manipur👍

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 Месяц назад +10

    A very good speech.voice of Manipur.

  • @shanshareef3103
    @shanshareef3103 Месяц назад +29

    പാവം മനുഷ്യർ 😢😢അവർ എത്ര മാത്രം ക്രൂരത അനുഭവിച്ചിട്ടുണ്ടാകും... God bless you.. 🙏🏻🙏🏻🙏🏻

  • @asalamsulaiman7777
    @asalamsulaiman7777 Месяц назад +26

    വെരി വെരി വെരി വെരി വെരി ഗുഡ്..😊

  • @ramakrishnan1756
    @ramakrishnan1756 Месяц назад +40

    കത്തിക്കുന്നവർ എങ്ങനെ എതിർക്കും
    വേലി വിള തിന്നുകയല്ലേ

  • @ashrafalipk
    @ashrafalipk Месяц назад +14

    Really heart rendering speech

  • @abduljalal3737
    @abduljalal3737 Месяц назад +7

    ശക്തം 10 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന എംപി മാർ ഇങ്ങിനെയാവണം 👏👏💕🙏

  • @gloryvijayan6247
    @gloryvijayan6247 26 дней назад +1

    ആ പ്രസംഗത്തിൽ നിന്ന് മണിപ്പൂരിന്റെ വേദന മനുഷ്യ ഹൃദയം ഉള്ള ഏതൊരാൾക്കും മനസ്സിലാകും. ഇത് ഞങ്ങളെ കേൾപ്പിച്ച താങ്കൾക്ക് നന്ദി 🙏🙏🙏❤❤❤

  • @nileenasasidharan4379
    @nileenasasidharan4379 Месяц назад +36

    വളരേ പെട്ടന്ന് തന്നെ ഇതൊക്കെ എവിടെ വേണമെങ്കിലും അവർ ഉണ്ടാക്കും. പ്രത്യേകിച്ച് കേര ളം പിടിക്കാൻ നടക്കുന്നതും ഇതിനൊക്കെ തന്നേയാണ്😢

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Месяц назад +41

    ഇത്രയുംക്ഷോഭത്തോടെവികാരഭരിതമായി പാർലിമെന്റിൽമണിപ്പൂരിൽനിന്നൊരംഗംപ്രസംഗിക്കണമെങ്കിൽമണിപ്പൂർഎന്നആസംസ്ഥാനത്തു നടന്നകൂട്ടക്കുരുതിയെമോദിഭരണകൂടംഎത്രമാത്രംനിസാര വൽക്കരിച്ചതു കൊണ്ടാകും

  • @saji2020
    @saji2020 Месяц назад +24

    ഒരു രാജ്യത്തിൻ്റെ പ്രസിഡൻ്റ് എങ്ങനെ മണിപ്പൂർ മർന്നു പോയി

  • @Keraldream
    @Keraldream Месяц назад +6

    Njan ethu live kandu Malayalam psribash ellam kettu, Tamil paribasha kettu... Hat's of

  • @aboobackerthazhathel815
    @aboobackerthazhathel815 Месяц назад +2

    രാജ്യത്തിൻറെയും ജനങ്ങളുടെയും നന്മക്കായി പ്രവർത്തിക്കാൻ ഭരണകർത്താക്കൾക്ക് സന്മനസ്സുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @georgemg8760
    @georgemg8760 27 дней назад

    താങ്കളുടെ മലയാള പരിഭാഷ കേരള മലയാളികൾക്ക് ഉപകാരപ്രദമായി നന്ദി🙏 ഇരുതല വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ

  • @rafeeqpattambi8325
    @rafeeqpattambi8325 24 дня назад +2

    ബിഗ് സല്യൂട്ട് സാർ 🙏🫡🥰

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Месяц назад +6

    നമ്മളെക്കെ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ അണിയറയിൽ ഒരുക്കി വച്ചിരിക്കുന്ന വനഭൂമി പരീക്ഷക്കരണത്തിൻ്റെ റണ്ണിങ്ങ് ട്രയാലാണു ആസൂത്രിതമായി നടപ്പാക്കിയത് അത് ലക്ഷ്യം കാണുന്നതുവരെ മോദി മണിപ്പൂർ കലാപത്തെ കണ്ടതായി നടക്കില്ല. എത്ര മനുഷ്യർക്കു കഷ്ട നഷ്ടമുണ്ടായാലും ഇഷ്ടക്കാർക്കു രാജ്യത്തിൻ്റെ സമ്പത്ത് ചുളുവിൽ ഊറ്റിയെടുക്കാനുള്ള അവസരം ഒത്തുവരുന്നതുവരെ

  • @AminaV-rd4xx
    @AminaV-rd4xx Месяц назад +3

    നല്ല English നല്ല Accent.. സഭയിൽ വ്യത്യസ്തനായി.

  • @leogaming5231
    @leogaming5231 Месяц назад +2

    രാഹുൽ ഗാന്ധിയേക്കാൾ എത്രയോ മടങ്ങ് ആത്മാർത്ഥതയും ധൈര്യവും നേതൃ പാടവവും ഉള്ളവർ ഇൻഡ്യാ മുന്നണിയിൽ ഉണ്ട് എന്നുള്ളത് പ്രതീക്ഷിക്കും വകനൽകുന്നു.
    കോൺഗ്രസ്സുകാർ മൃദുഹിന്ദുത്വയിൽ ഊന്നി നില്ല്ക്കുംബോൾ മുഴുവൻ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ഐഡൻൻറിറിക്കു വേണ്ടി ശബ്ദമുയർത്തുന്ന നേതാക്കൾക്ക് അഭിവാദ്യങ്ങൾ💪💪💪💪

    • @muhammedsuhail3137
      @muhammedsuhail3137 19 дней назад

      Rahul മിണ്ടാതിരിക്കുകയാണ് എന്നാണോ താൻ ഉദ്ദേശിക്കുന്നത്?
      ഈ channel ഇൽ തന്നെ വന്നിട്ടുണ്ടല്ലോടെ rahul ഇന്റെ തീപ്പൊരി speech ഉകൾ.
      ഈ parliament assembly യിൽ അടക്കം

  • @asalamsulaiman7777
    @asalamsulaiman7777 Месяц назад +31

    ഇതിലും നല്ലത് മോഡി പോയി ചാകുകയാണ് നല്ലത്... സ്വന്തം ജനതയെ കൊന്നു കളയുക ഉണ്ടാക്കുക സ്ഥാനത്തിനുവേണ്ടി...

  • @kasimbava2004
    @kasimbava2004 Месяц назад +4

    Kalakki ❤

  • @mohdsalih-kz7nj
    @mohdsalih-kz7nj Месяц назад +12

    ORU KUTAM
    PULIKAL
    ❤❤❤❤

  • @sanilvarghese7465
    @sanilvarghese7465 Месяц назад +4

    A big salute that man

  • @raju.kgeorge5338
    @raju.kgeorge5338 Месяц назад +16

    മോദിജി മണിക്കൂറുകൾ മാത്രം, നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ.

    • @sameeran-pb2cm
      @sameeran-pb2cm Месяц назад

      Y a pakathil
      Thala vechal
      Palam
      Yenichu
      Theri
      Parayum...
      Valla sravinte
      Vayil podannu

    • @sadikebrahimebrahim
      @sadikebrahimebrahim 24 дня назад

      My God engane poyal India kuty choragum arjun samadanam undagilla

  • @raghavanap8834
    @raghavanap8834 28 дней назад

    Thanks for giving insight into Manippur matters

  • @mollysoman3350
    @mollysoman3350 Месяц назад +3

    God blesss 🎉🎉🎉🎉

  • @ashrafalipk
    @ashrafalipk Месяц назад +7

    👍

  • @mohammedarfat3623
    @mohammedarfat3623 20 дней назад

    Thank you brother

  • @newsathouse5338
    @newsathouse5338  Месяц назад +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @zulkharzulkhar5030
    @zulkharzulkhar5030 Месяц назад +4

    🙏

  • @musthafaan9844
    @musthafaan9844 Месяц назад +2

    ഗുഡ്❤💪👍🙏

  • @elizabaththomas1859
    @elizabaththomas1859 Месяц назад +2

    Well said

  • @classicekm
    @classicekm Месяц назад +4

    ❤❤❤

  • @bismillaah5819
    @bismillaah5819 28 дней назад +1

    ❤ the truth 😢

  • @akberk7376
    @akberk7376 28 дней назад

    നന്ദി സാര്‍ മണിപൂര്‍ തുറന്ന് കാട്ടിയതിന്ന് ,അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ ഇങ്ങനെ വരൂ കേരളത്തിലേ ചില ആളുകള്‍ പറയ്യുന്നു അവിടെ ഒന്നു സം 11:24 ഭവിച്ചിട്ട് ഇല്ല എന്ന്

  • @Gopal1939
    @Gopal1939 Месяц назад +2

    Anguished cry of a Manipuri..can you hear that cry, Prime Minister ?

    • @sajn777
      @sajn777 Месяц назад

      Only humans have humanity don’t expect it from blood thirsty narcissistic fanatic Fekus

  • @bkmedia4727
    @bkmedia4727 Месяц назад +4

    ❤❤❤❤🎉

  • @ajish2
    @ajish2 Месяц назад +2

    Thank you

  • @p.pphilip5325
    @p.pphilip5325 Месяц назад +2

    Manipur stateinte karachil prethyekichu kukki vamsajarude karachil India governmentinu kelkaan kazhiyunnillenkil ningal raagyathodum srishtaavaya daivathodum cheyyunna anneethi aayirikkum engane parliamentil irunnu ningalkku naam ellaavarum sahodari sahodaranmaar ennu parayaan kazhiyum Manipur m p kku nanni.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Месяц назад +3

    👍👍👍

  • @Pushpanathanpk
    @Pushpanathanpk 11 дней назад +1

    What a mad man....

  • @user-we4eh8cv7m
    @user-we4eh8cv7m Месяц назад +1

    Thankalke Abhinandananjal ❤❤

  • @JoseMathew-rn7kb
    @JoseMathew-rn7kb 24 дня назад

    Exactly 😊

  • @jordie-imheretostudy240
    @jordie-imheretostudy240 Месяц назад

    Pratheeshichiruñnu thank you

  • @shahidharafeek7604
    @shahidharafeek7604 Месяц назад +2

    എല്ലാം കണ്മുന്നിൽ കണ്ട വേദനയാണ് ഈ കത്തി ജ്വാലിക്കുന്നത്

  • @paulsonkj3061
    @paulsonkj3061 26 дней назад

    Super 👍🇮🇳👍👍

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 Месяц назад

    നന്ദി ❤🙏

  • @annievincent3744
    @annievincent3744 Месяц назад

    Heart touching speech🙏🙏🙏♥

  • @leelammajose8479
    @leelammajose8479 Месяц назад

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേന്ദ്രസർക്കാരിന്റെ കണ്ണ് തുറപ്പിക്കട്ടെ 🙏

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Месяц назад +2

    🎉🎉

  • @sandaresansudarsanabela7901
    @sandaresansudarsanabela7901 25 дней назад

    ഇങ്ങനെ ആകണം ഒരു എംപി 🙏🙏🙏🙏🙏

  • @paulsonkj3061
    @paulsonkj3061 26 дней назад

    Iam with manipoor👍👍🇮🇳

  • @asifalikotta
    @asifalikotta Месяц назад

    👍👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад +3

    ഇങ്ങനെ ഒരു ദിനം, വരുമെന്ന് മോഡി എന്ന വാട്ട് സാപപ് യൂണിവേഴ്സിറ്റി സൂപ്പർസ്റ്റാറാകകി വെചച ലോക കുരു 😂😝😃😀🤣😂😜🤓🤓🤓 ഓർത്തുകാണില്ല....😝🤣😂😅😆😄😃😀അതല്ലേ ചരിത്രത്തിൻറെ കാവ്യനീതി 🙏🙏 ജയ് ഹിന്ദ് 🙏🙏🙏

  • @rajendranacharyn4957
    @rajendranacharyn4957 Месяц назад +1

    👌👌

  • @profnesamony
    @profnesamony 10 дней назад

    Exemplary translation🎉

  • @user-lw5ok9py3u
    @user-lw5ok9py3u Месяц назад

    ഒന്നിനും കഴിയാത്തവരായി നമ്മൾ അധ് o പതിച്ചു വേദനിക്കുക ഒരോ ഇന്ത്യക്കാരും.

  • @yccichapikannur
    @yccichapikannur Месяц назад +1

    🇮🇳👊

  • @roshnasra8851
    @roshnasra8851 21 день назад

    He is daring in his speech and his life. But the millions of Indians can't save Manipur!!! This can happen to any state any day. Till then be silent 😢

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Месяц назад

    എന്ധും പറഞ്ഞോ നമുക്ക് തിരിയൂല 😄😄

  • @johnsonthomas5792
    @johnsonthomas5792 Месяц назад

    I can’t express my feelings to my brother’s & sister’s Manippur😂

  • @seenathomas6755
    @seenathomas6755 Месяц назад

    How can a person turn down the flames of the others house while his house is burning... guts..

  • @anirudhgt
    @anirudhgt Месяц назад

    This is for you people of kerala

  • @mohdsalih-kz7nj
    @mohdsalih-kz7nj Месяц назад +2

    PAZHAM
    VIZHUNGHI
    SPEAKER

    • @raju.kgeorge5338
      @raju.kgeorge5338 Месяц назад +1

      എന്താ ബിർള എന്ന ഭരണ കക്ഷി യായ ഏകപക്ഷകരൻ വേണോ സത്യം മറക്കുന്നയാൾ.

  • @user-oz5rh2fh9j
    @user-oz5rh2fh9j 29 дней назад

    Modi കേൾക്കട്ടെ ചിന്തിക്കാൻ തുടങ്ങട്ടെ

  • @user-ie7mz9wc4g
    @user-ie7mz9wc4g 23 дня назад +1

    Rahul gandi kik out from Congress he is the sponer thri pura uncle George zerous play

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Месяц назад +2

    ലോകത്തിലെ ഭരണിധികാരികളെ തീരുമാനിക്കുന്ന ലോബിയെ പറ്റി ഒരു വീഡിയോ ഇടാമോ.... ബ്ലാക്ക് റോക്ക്, disney and Haarp

  • @mohikoya6346
    @mohikoya6346 26 дней назад

    Would like to ask bjp/Modi,,,manipur in india or china..!!??,,because of manipur isn't your matter,,!!??

  • @saiduttytp4046
    @saiduttytp4046 Месяц назад

    Hi

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp Месяц назад

    സ്വന്തം നാട്ടിലെ ജനങ്ങൾക്കും സംസ്ഥാനത്തിനും വേണ്ടി ഒരു എം പി ക്ക് ചെയ്യാൻ കഴിയാവുന്നത് അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. നമുക്കും ഉണ്ട് എം പിമാർ സ്വന്തം നാടിനും ജനങ്ങൾക്കും ഭരിക്കുന്ന സംസ്ഥാന സർക്കാറിനും പാര വെക്കാനും അർഹതപ്പെട്ട വിഹിതം ചോദിച്ചു വാങ്ങുന്നതിന് പകരം തടസപ്പെടുത്താനുമാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ശ്രമിച്ചിട്ടുള്ളത്. തെറ്റുകൾ തിരുത്താൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.

  • @basheerpulimoottil8148
    @basheerpulimoottil8148 Месяц назад

    Exposed Modi by this Manipur MP,well done.

  • @shahidshahidpni6139
    @shahidshahidpni6139 Месяц назад

    ഇതൊന്നും നമ്മുടെ മലയാള മാമാ മാധ്യമങ്ങൾ കാണുന്നില്ല...

  • @abdullakuthyala6476
    @abdullakuthyala6476 Месяц назад +1

    If the president had any concern for the transgressed and down trodden lot she should not have had read the speech. She became a humble parrot repeating what Modi wrote.

  • @user-pf2cz5ju4l
    @user-pf2cz5ju4l 21 день назад

    മോഡി ഈ 5വർഷം ഭരിക്കാൻ ശെരിക്കും പാടുപെടും 😄😄നാട് വിടാതിരുന്നാൽ മതിയായിരുന്നു

  • @lavanyamumbai7877
    @lavanyamumbai7877 Месяц назад

    കഴിഞ്ഞ രണ്ട് ടെം ലെ ബാർക് റേറ്റിംഗ് കണ്ടില്ല

  • @pradeeppascal2251
    @pradeeppascal2251 Месяц назад

    This is a"Modi-created Riot".

  • @philipgeorge8242
    @philipgeorge8242 25 дней назад

    പേടിക്കേൺടാ, സർവശക്തനായ ദൈവം ഏതവനേയും, ഏതുശക്തനായ നബുഘദ്നേസറിനെയും പുല്ലുതീറ്റിക്കുന്ന നാം വിശ്വസിക്കുന്ന ദൈവത്തോടപേക്ഷിക്ക.
    ദൈവം തക്ക മറുപടി തക്ക സമയത്ത് ചെയ്യും. ചൻചലപ്പെടരുത്.

  • @thiruveesham-pg8bg
    @thiruveesham-pg8bg Месяц назад

    പുള്ളി മീതെയ് ആണോ kukki ആണോ അതും കൂടി പറയുക.

  • @omerambadath5367
    @omerambadath5367 Месяц назад +1

    VIP kalk manasilavaan hindiyil samsarikunnu..😂😂😂😂

  • @deepumajal8202
    @deepumajal8202 Месяц назад

    ...

  • @shahinabeevis5779
    @shahinabeevis5779 Месяц назад +1

    Jnu product

  • @kumarkunhukelu4553
    @kumarkunhukelu4553 Месяц назад

    Don't get addicted to cinemastyle speach in parliament.Without understanding the real problem don't try to become inauthentic Pillar of demo.in the name of journalism u people ignite enmity among peole-&dirty Indi cartel...

  • @yccichapikannur
    @yccichapikannur Месяц назад

    Bimol 👊🇮🇳🫡

  • @rajeshiyer6597
    @rajeshiyer6597 21 день назад

    Last 75 years how many times ethnic groups clashes each other.
    One country different times?
    Other states people not killed Manipur they themselves.
    Reservation, rights to buy land, rights to staying is creating problems.
    Can any Indian citizens stay in Manipur? Can study there? Can buy one cent land, do business, open one shop in Manipur?
    BIG NO
    MEDIA PERSON PLEASE PROOF BY BUY ONE CENT LAND, OR SHOP ...
    I FACED THE PROBLEM.....DO NOT BARK.... OKAY GET LOST

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 Месяц назад

    പോത്തിന്റെ ചെവിയിൽ ആണല്ലോ വേദമോദിയത്

  • @user-ui5np3ij1u
    @user-ui5np3ij1u Месяц назад

    ഇന്ത്യൻ സംസ്ഥാനങ്ങൾ
    19 ആണോ 29 ആയിരുന്നോ ?

  • @Viswanathanpanickar
    @Viswanathanpanickar 25 дней назад

    നിങ്ങൾ ഭാരതത്തിൽ കുത്തിത്തിരുപ്കാരൻ

  • @marvanking4351
    @marvanking4351 Месяц назад

    എന്തിന് മിണ്ടണം..? അവിടെ വംശനാശം പ്ലാൻ ചെയ്തവർ തന്നെ ആ തീയണക്കാൻ ശ്രമിക്കണം എന്ന് പറയുന്നതിനും ഒരിതൊക്കെ വേണ്ടേ...? 🤔

  • @Zama123-hi9qk
    @Zama123-hi9qk Месяц назад +2

    ഇത്രയും മോശമായഒരുപ്രധാനപ്രധാനമന്ത്രിപ്രധാനമന്ത്രി ലോകംകണ്ടികണ്ടിട്ടില്ല

  • @rasheedkavil
    @rasheedkavil Месяц назад +1

    👍

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 22 дня назад

    🎉🎉🎉