g-star 5.1 DTS Dolby Digital Kit man4tech മലയാളം

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Dolby Digital 5.1 surround remote kit
    Cox optical HDMI RCA aux ഇത്രയും ഓപ്ഷനുകൾ ഉള്ള ഒരു റിമോട്ട് കിറ്റ് ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് #man4tech

Комментарии • 29

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Месяц назад +1

    പാനലിന് പ്രത്യേകം 6v 1Amp ട്രാൻസ്ഫോർമർ റെഗുലേറ്റർ 5v സപ്ലെ കൊടുക്കുന്നതാ നല്ലത്. AC സ്വിച്ച് കഴിവതും ഒഴിവാക്കുക.ഫ്യൂസ് ക്യാരിയർ വഴി നേരിട്ട് AC കൊടുക്കുക.

  • @shamsupoopalam9808
    @shamsupoopalam9808 Месяц назад +1

    ഇതൊക്കെ ഒരു പാട് പേർ പരിജയ പെടുത്തിയതാണ്

    • @man4tech805
      @man4tech805  Месяц назад

      അറിയാം പരിചയപ്പെടുത്തിയിട്ടുള്ളതാണെന്ന് എന്നാലും കാണാത്തവർ ഉണ്ടാവും

  • @VinodKumar-fq3sx
    @VinodKumar-fq3sx Месяц назад +1

    Super bro

    • @man4tech805
      @man4tech805  Месяц назад

      താങ്ക്സ് ബ്രോ

  • @srmaker8157
    @srmaker8157 Месяц назад +3

    Encoder control 😊

    • @man4tech805
      @man4tech805  Месяц назад +1

      S എൻ കൗണ്ടർ കൺട്രോ ളും റിമോട്ടും

    • @srmaker8157
      @srmaker8157 Месяц назад +1

      @@man4tech805 encoder control alle

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Месяц назад

      പഴംകഞ്ഞീം മത്തിക്കറിയും പല്ല് പോലും തേയ്ക്കാതെ വെട്ടി വിഴുങ്ങുന്ന ടീംസ് ആണ് സ്പെല്ലിങ് പഠിപ്പിക്കാൻ വരുന്നേ.

    • @srmaker8157
      @srmaker8157 Месяц назад

      @@DILEEPKUMAR-pr2bk enne aano

  • @Custombeatsaudiosolution
    @Custombeatsaudiosolution Месяц назад +1

  • @sadiquesadi1794
    @sadiquesadi1794 Месяц назад +2

    Broyude hai friends bayankara sound pinney aa ushaar illa😂

    • @man4tech805
      @man4tech805  Месяц назад

      ലോക്കൽ മൈക്കല്ലേ അത്രയ്ക്ക് കോളിറ്റി ഒക്കെ ഉണ്ടാവുകയുള്ളൂ

  • @anilkumarpv1438
    @anilkumarpv1438 Месяц назад +1

    encounter alla encoder aanu

  • @shajeerkoduvazhanoor7818
    @shajeerkoduvazhanoor7818 3 дня назад +1

    ഇത് വാങ്ങാനുള്ള നമ്പർ തരാമോ

    • @man4tech805
      @man4tech805  3 дня назад

      ഇത് വാങ്ങാതിരിക്കുന്നത് ആയിരിക്കും നല്ലത് കാരണം ഇതിൽ ഓപ്ഷനുകൾ കുറവാണ് പിന്നെ ഫ്യൂട്ടക് എന്ന് പറഞ്ഞ ഒരു കമ്പനിയുടെ വരുന്നുണ്ട് അത് കുഴപ്പമില്ല

  • @sudheepvbabubabu8836
    @sudheepvbabubabu8836 Месяц назад +1

    എല്ലാ tv യിലും ഈ ബോർഡ് മാച്ച് ആവില്ല. Use ft003

    • @man4tech805
      @man4tech805  Месяц назад

      അതിനു വേറെ സെറ്റപ്പ് ഉണ്ട് ബ്രോ

    • @sudheepvbabubabu8836
      @sudheepvbabubabu8836 Месяц назад

      @@man4tech805 എന്ത് setup

    • @sudheepvbabubabu8836
      @sudheepvbabubabu8836 Месяц назад

      @@man4tech805 ഒരിക്കലും ft decoder നിന്ന് കിട്ടുന്ന കോളിറ്റി ഒരിക്കലും Geestar നിന്നും പ്രതീക്ഷിക്കരുത്

  • @shyamkumar-ni6ui
    @shyamkumar-ni6ui Месяц назад +2

    എൻകൗണ്ടർഅല്ല എൻ കോഡർ

    • @man4tech805
      @man4tech805  Месяц назад

      ഓക്കേ ബ്രോ താങ്ക്യൂ

  • @sreeleshpk3620
    @sreeleshpk3620 Месяц назад +1

    റേറ്റ് മാത്രം പറഞ്ഞില്ല

    • @man4tech805
      @man4tech805  Месяц назад

      5K അതിനുള്ളിലാണ് വരുന്നത് ചെറിയ മാറ്റങ്ങൾ വരും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

  • @ajikumar2327
    @ajikumar2327 Месяц назад

    ഇതൊന്നിനു കൊള്ളില്ല

    • @ajikumar2327
      @ajikumar2327 Месяц назад

      l

    • @man4tech805
      @man4tech805  Месяц назад

      ചിലവർക്ക് ഉപകാരപ്പെടും ചിലവർക്ക് ഒന്നിനും കൊള്ളില്ല ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ

  • @bandisgamer4594
    @bandisgamer4594 Месяц назад