BEEF CUTLET Recipe | കൊതിയൂറും ബീഫ് കട്ലറ്റ് വേഗത്തിൽ ഉണ്ടാക്കാം | Kerala Beef Cutlets

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 14

  • @lekhajayan8216
    @lekhajayan8216 2 года назад +2

    ഹായ് ഷീലേച്ചി കട്ലറ്റ് അടിപൊളി ഞാൻ ഇത് ഉണ്ടാക്കും പിന്നെ കൊഴുക്കട്ട ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കി എന്റെ മോന് ഒത്തിരി ഇഷ്ടായി കേട്ടോ ഇനിയും ഇതുപോലെ നല്ല നല്ല പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു. ❤❤

  • @anithakvlm
    @anithakvlm 2 года назад +2

    Super chechi😍😍😍kidilan steps 🙌💯thanku somuch chechi😘God bless you

  • @shisonfrancis7093
    @shisonfrancis7093 2 года назад +1

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി ചേച്ചി

  • @theleograph
    @theleograph 2 года назад +1

    great recipe for a perfect evening snack

  • @anandshyam6744
    @anandshyam6744 Год назад

    Hello Ma'am, i have been searching for your channel for close to 6 months now. Last year I saw Jose sir's wine recipe and was very impressed with the hygiene and detailing of the process. I didn't even know what Campden tablets were until sir explained its relevance. I had saved the video in my playlist until it was deleted. I have been searching since then hoping it will be re-uploaded. Dear Sheela ma'am and Jose Sir, please upload that video about wine making as it's the best ever video in Malayalam ever about winemaking. Please take this as a very big personal request 🙏

  • @CookeryChords
    @CookeryChords 2 года назад

    Simple ayi tasty cutlet video 👍njn try cheyyum

  • @NishaJ89
    @NishaJ89 2 года назад +1

    🤤🤤🤤🤤

  • @jebinmuhammed
    @jebinmuhammed Год назад +1

    Vedio entha edathey ❤

  • @asseraziz7798
    @asseraziz7798 Год назад +1

    ഇപ്പൊ വീഡിയോസ് ഇല്ലാത്തത് എന്തുകൊണ്ടാണ്?

  • @SP-ql9xz
    @SP-ql9xz 2 года назад +1

    Hair oil Marakkale aunty
    Thx

  • @asseraziz7798
    @asseraziz7798 Год назад

    ഇവിടെയുണ്ടായിരുന്ന വൈൻ ഉണ്ടാക്കുന്ന recipe ഇപ്പോൾ കാണാനില്ല. വലിയ കഷ്ടമായിപ്പോയി. ഞാൻ അതുനോക്കി വൈൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. ഒന്നുകൂടി നോക്കി കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ വേണ്ടി നോക്കിയപ്പോൾ കാണാനില്ല. ദയവായി പോസ്റ്റ്‌ ചെയ്യുമോ?

  • @sunilkumar.k.ssunil1485
    @sunilkumar.k.ssunil1485 Год назад

    Red wine recipe eveda aunty

  • @anilanto2255
    @anilanto2255 Год назад

    ചേച്ചി വൈൻ റെസിപ്പി ഡെലീറ്റ് ചെയ്തോ?

  • @kalavirunn1231
    @kalavirunn1231 2 года назад

    ആന്റി ഞാൻ പറഞ്ഞ റെഡ് വൈൻ റെസിപ്പി ഇട്ടില്ല എന്തെ വൈകുന്നത് കാത്തിരിക്കുകയാണ് 🙏