ഇത്രയും നല്ല പാട്ടുകൾ ചേർത്ത് വീഡിയോ create ചെയ്ത speed melodies നു ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 😍🙏പാട്ടുകൾക്ക് എല്ലാം ജീവന്റെ വിലയുള്ളതാണ് ❤️നമുക്ക് വേണ്ടി എഴുതിയതാണ് എന്ന് തോന്നും. കണ്ണ് നിറയാതെ കേൾക്കാൻ ആകില്ല
സ്വർഗീയ സുന്ദര ഗാനങ്ങൾ, ആ കാലഘട്ടം അത് യഥാർത്ഥത്തിൽ സ്വർഗം ആയിരുന്നു ഈ പാട്ടുകളെ നമുക്ക് എന്ത് പറയണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല എന്ത് പറഞ്ഞു പുകഴ്ത്തണം എന്ന് അറിയില്ല......... ഇനി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Sunday 2 പെഗ്ഗ് അടിച്ചിട്ട് പള്ള നിറയെ ബീഫും ചോറും കുത്തിക്കയറ്റി റെസ്റ്റെടുക്കുന്ന സമയം ഈ പാട്ടുകൾ തരുന്ന ഒരു feel ഹോ... ഒരു രക്ഷയുമില്ല.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
80 കളിൽ ജനിച്ചു 90കളിൽ വളർന്നു 2000ത്തിൽ ജീവിച്ച കൊറേ എണ്ണം.. ഹാപ്പി ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു ഓഞ്ഞ ചിരി എന്തേലും പ്രശനം ഉണ്ടോടാ എന്ന് ചോദിച്ചാലും അതേ ചിരി 😄
ഏവർക്കുമഭയം സന്നിധാനം എന്നും അയ്യപ്പ ചരണം ദേവസ്ഥാനം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ഏവർക്കുമഭയം...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ഏവർക്കുമഭയം...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ഏവർക്കുമഭയം...)
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
കണ്ണുകൾ നിറയാതെ ഈ പാട്ടുകൾ കെട്ടിരിക്കാൻ കഴിയില്ല വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ
അതെ 🥺
Sathyam aniku kelkkan saadikilla njan off cheythu vekkum...thirichu kittatha ah oru nalla kaalam ....
ഇത്രയും നല്ല പാട്ടുകൾ ചേർത്ത് വീഡിയോ create ചെയ്ത speed melodies നു ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 😍🙏പാട്ടുകൾക്ക് എല്ലാം ജീവന്റെ വിലയുള്ളതാണ് ❤️നമുക്ക് വേണ്ടി എഴുതിയതാണ് എന്ന് തോന്നും. കണ്ണ് നിറയാതെ കേൾക്കാൻ ആകില്ല
ചെറുപ്പത്തിൽ കേട്ട ഈ പാട്ടുകൾ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നു, പഴയഎല്ലാം നഷ്ടപ്പെട്ടു പോയില്ലേ എന്ന് ഓർത്ത് 😪
Sathyam bro😢
സത്യം 100%എനിക്കും അതെ feel
സത്യം
Same feeling's inside me...
അതെ ഒരു വിങ്ങാലാണ് ഈ പാട് കേൾക്കുമ്പോൾ നഷ്ട പെട്ടുപോയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 😢
കാലമേ ഒരിക്കൽ കൂടി എന്നെ അവിടെ കൊണ്ട് നിർത്താമോ 😢😢😢😢
പറ്റില്ല അല്ലേ...... Miss everything
ഇപ്പൊ നടന്നു തുടങ്ങിയാൽ വൈകിട്ട് ആവുമ്പോൾ അവിടെ എത്തും.....😅
ഈ പാട്ടുകൾ എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല. മനോഹരമായ പാട്ടുകൾ. മനസിന് എന്താ ഒരു സുഖം. ഒത്തിരി സന്തോഷം തോന്നുന്നു. ❤️👍❤️👍❤️👍❤️👍❤️
😊😅😊😊
Qqqqqqqqqqqqqqqqqqq1qqqqqqqqq1@@SuryanNair-qr2cj
Sathyam....❤❤❤
very good selection of songs indeed!!! super👌🙏
🥰😘എപ്പോഴും പ്രണയിച്ചു നടക്കണം. 🥰😘🤍 അടിപൊളിയാണ് 🤍🤍🤍🤍
🥰🥰🥰
3.1.2025 കേൾക്കുന്നവരുണ്ടോ
Yes
Yss❤️
@Ammuzalain 👍
6.1.2025
8/1/2025
താഴ്‌വാരം ❤❤വല്ലാത്ത ഫീൽ
🥰🥰🥰 പാഞ്ചലിമേടിനു മുകളിൽ ഇരുന്ന് കാറ്റു കൊണ്ടു പാട്ട് കേട്ട് ഒരു ചെറിയ തരിപ്പിൽ ഇരിക്കാൻ എന്താ സുഖം 🥰🥰🥰🥰
തരിക്കും... നിന്റെ പ്രായം അതല്ലേ...
എക്കാലവും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ. ഇപ്പോൾ ചില പാട്ടുണ്ട് എന്താണ് പാടുന്നത് എന്ന് പോലും മനസിലാവില്ല. എന്തോ ആരോടോ കാര്യങ്ങൾ പറയുന്ന പോലെ 😮😮
സത്യം
Ade
സ്വർഗീയ സുന്ദര ഗാനങ്ങൾ, ആ കാലഘട്ടം അത് യഥാർത്ഥത്തിൽ സ്വർഗം ആയിരുന്നു ഈ പാട്ടുകളെ നമുക്ക് എന്ത് പറയണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല എന്ത് പറഞ്ഞു പുകഴ്ത്തണം എന്ന് അറിയില്ല......... ഇനി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Sunday 2 പെഗ്ഗ് അടിച്ചിട്ട് പള്ള നിറയെ ബീഫും ചോറും കുത്തിക്കയറ്റി റെസ്റ്റെടുക്കുന്ന സമയം ഈ പാട്ടുകൾ തരുന്ന ഒരു feel ഹോ... ഒരു രക്ഷയുമില്ല.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Same to you 😂
❤
😂
Nosttuuu
80 കളിൽ ജനിച്ചു 90കളിൽ വളർന്നു 2000ത്തിൽ ജീവിച്ച കൊറേ എണ്ണം.. ഹാപ്പി ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു ഓഞ്ഞ ചിരി എന്തേലും പ്രശനം ഉണ്ടോടാ എന്ന് ചോദിച്ചാലും അതേ ചിരി 😄
❤❤❤എത്ര മനോഹരം
finally kandu kitti...without adds...the best somgs forever!!!!!!❤❤❤❤❤
നല്ല SUPPER Selection SONGS
💛💙💚👂🏼🎼🎧🎼👂🏼🧡❤️💜🙏🏼
അഭിനന്ദനങ്ങൾ
Good 🥰🥰
എത്രയെത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഒരായിരം നന്ദി 💞💞💞
I Am From Tamil Nadu State First Time Malayalam Songs Hear This Songs Excellent Song's ❤ Love This Vibe Melody
എല്ലാം നല്ല പാട്ടുകൾ ...ഇഷ്ട്ടപെട്ടു
Suuuuper..... Selection 👍👍👍
❤ super song nostalgic feeling ❤
ഞാൻ ഉറങ്ങുന്നതിനു മുമ്പ് കിടന്നു കേൾക്കുംവൈഫും കുട്ടികളും കൂടി 8മാത്തെ സോങ് ആയി 😍😍
ഡിസംബർ 10
Kannu nirayathe kettu theerkkan pattilla...😢
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
മറക്കാനാവാത്ത മന്ദഹാസങ്ങൾ
മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
(പറയാൻ മറന്ന...)
ആദ്യമായി അർപ്പിക്കും അർച്ചനകൾ
അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
ഈഹിതമൊരു വീഥിയിൽ വിടർന്നൂ
(പറയാൻ മറന്ന...)
ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
നിർമാല്യമണിയാൻ മനമൊരുങ്ങീ
കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
കാഴ്ചകളുമായി കാത്തു നിന്നൂ
(പറയാൻ മറന്ന...)
5/01/25 super songs
Raveedharan mash❤
My favourite songs
സമ്മതിച്ചിരിക്കുന്നു❤️❤️
❤❤ super selection 👍👍👍👍
Old 🎉is gold ❤
1.12.2024.ൽ കേൾക്കുന്നവർ ഉണ്ടോ 🥰
4-12-2024
4.12.24
Njaan♥️
5.12.2024
Yes. Fvrt song 👌👌
☕നല്ലതാണുപത് ഒരു ചുടാൻ ചായകുടിച്ചിരുന്നു കേൾക്കാൻ പറ്റിയ സോങ്‌സ് ആണ്
21/12/2024 തണുപ്പുള്ള രാത്രിയിൽ ഈ പാട്ടുകൾ കേട്ടുറങ്ങുന്നവരുണ്ടോ... ♥️
ഉണ്ട്
30/12/2024 ൽ 1.04 AM ൽ ഞാൻ കേൾക്കുന്നു.👍
2024nte avasana nimishangalil kelkkunnu
ഇല്ല.... 😂
ഇല്ല chetta😌😌
ഒരുപാട് ഇഷ്ടമുള്ള പാട്ടുക❤️❤️❤️❤️❤️❤️
Nov. 8, 10.20 pm കേട്ടു കൊണ്ടേ ഇരിക്കുന്നു 😍😍😍
Thank you for making this
ഈ ഗാനങ്ങൾ കേട്ട് മനസ്സിന് ഒത്തിരി സന്തോഷം 🙏🙏🙏🙏👍👍
My favourite song ,❤❤❤ thank you so much...
അടിപൊളി സെലക്ഷൻ 🥰🥰🥰❤️❤️🙏🙏🎶🎶🎶🎧🎧🎧🎧
സൂപ്പർ ❤❤❤❤
Njan endu
Song selection adipoli ♥️♥️
ഏവർക്കുമഭയം സന്നിധാനം
എന്നും അയ്യപ്പ ചരണം ദേവസ്ഥാനം
ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
ആലിലകൾ പോൽ അർത്ഥനകൾ
ആർത്ത വിലാപത്തിൻ അലമുറകൾ
അശരണരുക്കഴിക്കും ശരണ മന്ത്രം
(ഏവർക്കുമഭയം...)
അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
ആലംബമായി കൂടെയെത്തും സന്നിധാനം
പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ഏവർക്കുമഭയം...)
ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
ഓളങ്ങളായുരുന്നൂ അശരണ വിലാപം
ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ
(ഏവർക്കുമഭയം...)
80s my favourites ❤❤❤thanku for the songs🎉
Super selection ❤❤❤❤❤
യേശുദാസ് എന്തൊരു മനുഷ്യനാണ് 🙏🙏🙏
Nalla songs ❤❤
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ
പോയി മറഞ്ഞ പൂമുഖങ്ങൾ
പിണക്കങ്ങളിലേ ഇണക്കങ്ങളിൽ
പീലി നിവർത്തിയാടീ ഭാവനകൾ
പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ
(പൊൻ ചിമിഴിൽ...)
മഴ പെയ്യുന്നൊരു സന്ധ്യാനേരം
മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും
സുന്ദരിെയെൻ മനസിൻ മടിയിൽ
സ്വയം മറന്നൂ മോഹിനിയായീ നിന്നൂ
പനിനീർ പുഷ്പമായി വിരിഞ്ഞൂ
പുൽകീ പുണർന്നു നിന്നു
(പൊൻ ചിമിഴിൽ...)
നിന്നെ കാണാതിരുന്നാൽ വേദനകൾ
നീ മൊഴിയാതിരുന്നാൽ മൂകതകൾ
സുന്ദരിയണഞ്ഞാൽ വാസന്തമുണരും
സോപാനം പാടാൻ കിളികളെത്തും
കാൺമതിലെല്ലാം നിറങ്ങൾ നിറയും
കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ
(പൊൻചിമിഴിൽ...)
ആഹാ സെലക്ഷൻ 🥰
കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ
കനവിൽ തിരമാലകളായീ കാമനകൾ
പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും
കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും
കൗതുകങ്ങളായി കൗമാരമുണരുന്നൂ
(കാഴ്ചകളിൽ...)
മായാ വാതായനങ്ങൾ ഉദിച്ചുയരും
മറന്നു പോകും ലോകമെല്ലാം
ഒരേ ഒരു മുഖം എവിടെയും തേടും
ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം
ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം
(കാഴ്ചകളിൽ...)
മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും
നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ
നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ
സായാഹ്നം ചുവന്നു തുടുക്കുന്നൂ
(കാഴ്ചകളിൽ...)
😚🥰😘🤍എനിയ്ക് എപ്പോഴും സ്നേഹിച്ചോണ്ടിരിയ്ക്കണം 🥰🥰🥰🤍🤍😚😚😚😘😘
സത്യം😂
Pranayam ath oru sugham anu. ❤
I loved this songs
Super song-" old is gold"
super songs🥰🥰🥰🥰
01.05.2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰🥰
❤❤❤❤🎉🎉🎉🎉
Ssss
07/01/2025 ൽ കേൾക്കുന്നവരുണ്ടേ 👋
സമയം 11.11.🥰
ഓർമയിൽ സൂക്ഷിക്കുന്ന ഇഷ്ടഗാനങ്ങൾ ❤
❤ അടിപൊളി പാട്ട്
കേട്ടിട്ട് ഈ പാട്ടുകൾ എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല പിന്നെ നല്ല പാട്ടുകൾ❤❤❤
ഇത് കേട്ടിട്ടുമെന്റെ മനസ്സിൽ നിന്നു പോകുന്നില്ല❤❤ 😍😍🥰👍👍❤️🔥❤️🔥👌❤️
Njan ippozum keettukondirikkuvanu
❤️❤️❤️സൂപ്പർ. Songs
Beautiful songs❤❤❤❤🙃😊😊
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ
ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ
അവസാനത്തെ തുളളികളും പൊഴിയുന്നൂ
ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ
അകലങ്ങൾ തേടി യാത്രയാകുന്നൂ
(ഒടുവിൽ...)
മകരം വന്നു നിറയും കുളിർ തൂകീ
മാമ്പൂ വിടരും മനസിൽ നിറയേ
മദഗന്ധമുണരും മോഹമുണർത്തും
മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം
മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി
മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ
(ഒടുവിൽ...)
ഉദിച്ചുയരുന്ന പകൽ വെളിച്ചം
ഊഞ്ഞാലാടും ഊടുവഴികളിൽ
ഇനിയും വരളാത്ത നീർച്ചാലുകളിൽ
ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ
അരുവി മെലിയും ഉഷ്ണം പുണരാൻ
ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ
(ഒടുവിൽ...)
എല്ലാം 👌👌👌👌🥰
കിടിലൻ പാട്ടുകൾ വൈബ്🎉🎉
❤❤❤❤❤സൂപ്പർ ❤❤❤❤❤
Thank u
Super songs❤️❤️❤️👍👍👍
2025 ൽ കേൾക്കുന്നവർ ഇവടെ കമോൺ 😂❤
കൊള്ളാം
Ithokkey kelkkumpo aatho swapna lookathu poyapooley . ❤❤❤❤
Nice... ❤❤❤
Super👍👍👍❤️❤️❤️
Super selection👍🏻
Nalla. Song
Supper
❤😘🙌🏾
Yes
ഇനിയും വിടരാത്ത മൊട്ടുകളിൽ
ഇടവഴികളിൽ ഇരുളിൻ മൂലകളിൽ
ഈടറവിൻ കാളിമകളായീ നിഴലുകൾ
പതിയേ നടന്നൂ പഴമകൾ തൻ ഗന്ധം
പുഴയായൊഴുകീ ചുററിലും നിറഞ്ഞൂ
(ഇനിയും വിടരാത്ത...)
കൈകൾ കോർത്തു നടന്ന വഴികൾ
കൈവിട്ടൂ നാം കാണാതീരങ്ങൾ തേടീ
കൈവഴികളിൽ വിരഹം പൂണ്ടു നടന്നു
കാലം മറവികളിൽ മായിച്ചൂ സൗഹൃദങ്ങൾ
കവിതകൾ പാടി നടന്നൊരു പ്രണയകാലം
കാർമേഘങ്ങളില്ലാ കനവിൻ കാലം
(ഇനിയും വിടരാത്ത... )
വസന്തമുണർന്നൂ പോകും വഴികളിലെല്ലാം
വാദ്യങ്ങളുണർന്നൂ വിരഹ വഴികളിൽ
പകൽകിനാവുകളിൽ പറന്നിറങ്ങീ
പാതവക്കുകളിലെ മുകുളങ്ങൾ
സ്വപ്നങ്ങളിൽ വാഴും സുന്ദരിമാർ
സമീപമിരുന്നു പുഞ്ചിരിച്ച കാലം
(ഇനിയും വിടരാത്ത...)
ആ മുഖം കണ്ട നാൾ ആദ്യമായി പാടി ഞാൻ
👍❤️🙏
നല്ല സെലക്ഷൻ 💝
സൂപ്പർ SoNas
31/12/2024 il north india yile thanuppil erunnu ee paattukal kelkan enthu sugham 🥰
❤❤ super
🙊Adi pole❤❤❤
സൂപ്പർ പാട്ട്
തിരകളിൽ തിളക്കങ്ങളിൽ സായന്തനം
തീരമുണരും തീനാളങ്ങളിൽ താളമേളം
ഇരുട്ടു വീഴും ഇരുൾ മൂടും കാലം
ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ
ഇലകൾ വീണലിയും തൂലികയിൽ
(തിരകളിൽ...)
അവസാനങ്ങളിൽ തുടക്കങ്ങളായീ
അസ്തമയങ്ങളിൽ ഉദയമുണരുന്നൂ
ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ
ആറാട്ടിനൊരുങ്ങീ അരുവികൾ
കൺ പൂട്ടിയുറങ്ങും പാതിരാവിൽ
കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ
(തിരകളിൽ...)
നിറവും മണവുമില്ലാ വിളർച്ചകളിൽ
നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ
വെറുതെയിരുന്നു പാടും രാപ്പാടികൾ
വേറൊരു ലോകത്തിൻ രണഭേരികൾ
വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ
വീണ മീട്ടുന്നൂ മനസിൻ വിരലുകൾ
Super songs good selection
Old is gold❤❤❤❤❤❤❤❤❤
Sweet songs.
Mm. ഉണ്ട്
പുഞ്ചിരികൾക്കെത്ര നിറങ്ങൾ
പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ
പാടിയതെല്ലാം പാഴ്ശ്രുതികളായീ
പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം
പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...)
മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ
മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ
മുത്തുകൾ കോർത്തിരുന്ന കാലം
മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ
മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ
(പുഞ്ചിരികൾക്കെത്ര...)
ഈറൻ മഴയിൽ നനഞ്ഞു നിൽക്കും
ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം
ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ
ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം
ഈയലുകളായീ പറന്നു പൊങ്ങീ കാലം.
ഇനിയും കാണാത്ത തീരങ്ങൾ തേടീ
(പുഞ്ചിരികൾക്കെത്ര...)
🥰❤
Good❤❤❤❤
💕💕💕💕💕💕💕
Soooporoo sooper
Nice songs...😊😊😊
👌👌👌❤️
. mmmm... Mm . mm.... . nbn.. Mmmm nov nbn m nbn. Mn. Nbn nbn mc.
My favarate song❤❤❤❤
ഞാൻ ഈ പാട്ടുകൾ കേട്കൊണ്ട് കാപ്പി കുടിക്കുന്നു. 12ആമത്തെ ഇടിയപ്പം aayi🤪🤪
❤❤👌👌👍