ഇടുക്കി(Idukki) ഒളിപ്പിച്ചു വെച്ച 4 വെള്ളച്ചാട്ടങ്ങൾ | Motovlog #2
HTML-код
- Опубликовано: 10 фев 2025
- നമ്മുടെ ഇടുക്കിയിൽ(Idukki) unexplored സ്ഥലങ്ങൾ ഇഷ്ടം പോലെയുണ്ട്. തേടിച്ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകളും ആവും. അങ്ങനെ എന്നെ വിസ്മയിപ്പിച്ച ഇടുക്കിയിലെ കൊക്കയാർ(Kokkayar)/കൂട്ടിക്കൽ(koottikkal) എന്ന സ്ഥലത്തേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര.
In this adventure, we dive deep into the unexplored beauty of Idukki as we journey to the stunning locations of Kokkayar and Koottikkal. Riding my Himalayan 450, we uncover the hidden gems of this region, including four breathtaking waterfalls that left me in awe. From serene landscapes to awe-inspiring views, this trip showcases the untamed beauty of Idukki that every traveler should experience. Join me as we explore these mesmerizing spots and embrace the thrill of the ride.
Thanks to Anoop and Friends
#waterfalls #idukki #unexplored #kerala #himalayan450 #malludronetraveller #urumbikkara