നടുറോട്ടിൽ ആയ സായിപ്പന്മാർ രാത്രി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ | yaseen vlogs family

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 204

  • @thedramarians6276
    @thedramarians6276 Год назад +226

    ഇങ്ങനെ മക്കൾക്ക് സപ്പോർട്ട് ആയ ഉപ്പേം ഉമ്മേം ഒക്കെ തന്നെ ആണ് ഭാഗ്യം 😊👌

    • @yaseenvlogsFamily
      @yaseenvlogsFamily  Год назад +9

      ❤️❤️

    • @lalunivaslalu4153
      @lalunivaslalu4153 Год назад

      ചിലർക്കു ഒന്നും ഇല്ലാതെപോയതും സത്യം

    • @ABDULRASHEED-wv3lz
      @ABDULRASHEED-wv3lz Год назад

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Год назад +5

      മാതാപിത്താക്കള് തന്നെയാണ് മക്കളെ പ്രോത്സാഹിപ്പിക്കേണ്ടത്... അതൊരു ഭാഗ്യം തന്നെയാണ്... അത്തരം ഒരു സംഗതി ജീവിതത്തിലില്ലാത്ത എന്നെ പോലെയുള്ളവർക്ക് അസൂയയാണ്... സ്നേഹമില്ലാത്ത ബാപ്പമാരുണ്ടാകും... സ്നേഹമില്ലാത്ത ഉമ്മമാരുണ്ടാകുമോ ? അത്തരത്തിലുളള ഒരു കുടുംബാംഗമാണ് ഞാൻ ... ജീവിതത്തിലൊരിക്കലും ഉമ്മയുടെ സ്നേഹം അറിഞ്ഞിട്ടില്ല...

  • @roopeshr9651
    @roopeshr9651 Год назад +72

    മനസ്സും വയറും ഒരുപോലെ നറഞ്ഞ് കാണും അവരുടെ ❤❤❤

  • @MK_Niya
    @MK_Niya Год назад +101

    നന്നായി! ഇത് പൊതുവെ നമുക്കുള്ള ഒരു മനോഭാവമാണ്. ഇതൊക്കെ വളരെപണ്ട് വലിയ കാര്യമായി ഞങ്ങളുമൊക്കെ കരുതിയിരുന്നു. പക്ഷേങ്കില് കഴിഞ്ഞ 30 വർഷമായി യൂറോപ്പിലും അമേരിക്കയിലും സായിപ്പന്മാരുടെ ഇടയിലും ഒന്നിച്ചുമൊക്കെ ജീവിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി. ഇതിലൊന്നും ഒരുകാര്യവുമില്ല. നമ്മൾ കൊട്ടിഘോഷിക്കുന്ന ഈ 'hospitality & അതിഥിദേവോഭവയൊക്കെ ലവന്മാർക്കു മാങ്ങാത്തൊലിയാണ്! സകല ചില്ലിക്കാശും പെറുക്കിയാണ് ടൂറിനിറങ്ങുന്നത്, ഇവരൊന്നും സമ്പദ്‌ത്യമുള്ളവരല്ല. ഇങ്ങനെ free കിട്ടുന്ന ചാൻസ് അവർ ലഭിക്കുകയാണ്. പിന്നെ സായിപ്പും മദാമ്മേം നമ്മുടെ വീട്ടിൽ വരുന്നത് നമുക്ക് അന്തസ്സും. ഇവരുടെ സ്ഥാനത്തു നീഗ്രോയോ ബീഹാറിയൊ ഒക്കെ ആരുന്നെങ്കിൽ നമ്മൾ കൂട്ടിക്കൊണ്ടു പോകുമോ? എന്നാൽ നാളെ എന്തോ ഒരാവശ്യത്തിന് അവരുടെ അടുത്ത ഈ ബന്ധം പറഞ്ഞോണ്ട് ചെല്ലാമോ അപ്പൊ അറിയാം. oh. sorry, Im working. we will meet at the caffe just for 10 min, after my work..." ഇവർ ഒരിക്കലും ആരെയും വീട്ടിലേക്കു കൊണ്ടുപോകാറില്ല. restaurant അല്ലെങ്കിൽ hotel. ഇനി ഇവർക്കുണ്ടായപോലെ ഇവരുടെ നാട്ടിൽ വച്ച് നമുക്കുണ്ടായി എന്ന് കരുതുക, അവർ maximum സഹായിക്കുന്നത് ഇങ്ങനെയിരിക്കും, "there is a police station over the corner. U can report there " അവർക്കിതെല്ലാം safety യുടെ ഭാഗമാണ്, പിന്നെ rules. ഇപ്പൊ ഇവർക്ക് കിട്ടിയ ഈ ആതിഥ്യം ഇവർ ഇവരുടെ സുഹൃത്തുക്കളോടോ, family യോടോ ഒരക്ഷരം മിണ്ടില്ല. അവർക്കത് കുറച്ചിലാണ്, അവർ അങ്ങനെ പൈസ ലാഭിച്ചെന്നു അവരെ കളിയാക്കും. ഏറ്റവും painful ആകുന്നതു പിന്നീട് അവർ പറയും "ഞങ്ങളുടെ കയ്യീന്ന് എന്തേലും കിട്ടാൻവേണ്ടീട്ടാണ് അവർ അങ്ങനെ ചെയ്തത്, ഞങ്ങൾ ചോദിച്ചിട്ടല്ലല്ലൊ ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചത്. എന്നൊക്കെ" എനിക്ക് വയറുനിറച്ചു കിട്ടിയതാ!! നാട്ടിലവർക്കു രാജകീയ സ്വീകരണവും പിന്നീട് അവരുടെ നാട്ടിൽ വന്നപ്പോൾ നമ്മളോട് പുച്ച്ചവും!!! ഞാൻ മേലാൽ ഈ പണിക്ക് ഇനി പോകില്ല. ബീഹാറിയൊ, ബംഗാളിയോ, പാകിസ്താനിയോ, നീഗ്രോയോ, ശ്രീലങ്കനോ ഒക്കെ ആണെങ്കിൽ രണ്ടും കയ്യും നീട്ടി സ്വീകരിക്കും. പക്ഷെ സായിപ്പാണെകിൽ ഞാൻ പറയും: "there is a police station over the corner, u can report it there" Anyway goodluck to you bro

    • @lakshmicv2294
      @lakshmicv2294 Год назад +5

      Inganoke aano 😮!

    • @saifudheensaifudheen2372
      @saifudheensaifudheen2372 Год назад +10

      പോയിന്റ്

    • @Nusi-ko6qm
      @Nusi-ko6qm Год назад +22

      അദിതി ദേവോ ഭവ!
      എന്നാണ്
      തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യുന്നതാണ്
      അവിടെ നമ്മളെ പൊക്കി പറയാൻ അല്ല

    • @MK_Niya
      @MK_Niya Год назад +19

      @Nusi-ko6qm പിന്നെന്തിനാ ഈ സത്കൃത്യം പരസ്യമാക്കി utube-ഇൽ ഇടുന്നതു? തിരിച്ചുപ്രതീക്ഷിക്കരുത് എന്നല്ല ഒന്നും പ്രതീക്ഷിക്കരുത് എന്നാണ്. അതിൽ likeഉം subsriptionഉം publicityഉം. ഇതിപ്പോ ഒരു സത്കൃത്യം alreadyവിറ്റു content ആക്കി!! ഞാൻ ഇവിടെ പറഞ്ഞത് മൂല്യങ്ങൾക്ക് cultural വ്യത്യാസങ്ങൾ വരുമ്പോൾ അതിന്റെ സന്ദേശം മാറിപ്പോകും. ഒരു eg:_ ഞാൻ ഇവിടെ europeലാണ്. വല്യ ഒരു fruit garden ഉണ്ട്. June-september, മാസങ്ങളിൽ പലതരത്തിലുള്ള നിറയെ പഴവര്ഗങ്ങള് താഴെ വീണു നശിച്ചുപോകും. ഞാൻ ഇത് maintainചെയ്യുന്ന local ആൾക്കാരോട് ചോദിച്ചു "എന്തുകൊണ്ട് ഈ fruits ആൾക്കാർക്ക് കൊടുത്തുകൂടാ? appartmentകളിൽ ജീവിക്കുന്നവർക്ക് ഒരു മുറ്റം പോലുമില്ലല്ലോ. ഇത്രയും നാച്ചുറൽ ആയ, ഫ്രഷ് ആയ fruitsഅവർക്ക് കൊടുത്താൽ നല്ലതല്ലേ? അവർ സമ്മതിച്ചില്ല, കാരണം പറഞ്ഞത്; പൊതുവെ europeansഅത് കൊടുത്താലും സ്വീകരിക്കുകയില്ല , കാരണം അവരുടെ educationഅവരെ പഠിപ്പിക്കുന്നത് safety, allergy, abuseതുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കാൻ extra ordinary ആയിട്ടുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ്. കൂടാതെ നമ്മൾ കൊടുക്കുന്ന fruits, scientificആയി treat ചെയ്യാത്തതാണ്. ഇത് കഴിച്ചു പ്രായമുള്ളവർക്കോ, കുഞ്ഞുങ്ങൾക്കോ, ഗര്ഭിണികൾക്കോ, ആരോഗ്യസംബന്ധമായി എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമ്മൾ പ്രതികളാകും.പിന്നെ legal issuesആണ്. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് നമ്മൾ മലയാളികൾ ഇവിടെ ആദ്യമൊക്കെ വന്നു താമസമാക്കുമ്പോൾ നമ്മുടെ പറമ്പിലെ fruitsകൂ ടയിലാക്കി അയലോക്കത്തുള്ള മദാമ്മയ്ക്കു ചിരിച്ചുകൊണ്ട് കൊടുക്കും, ചിലർ ശക്തമായിത്തന്നെ അതിനെ warn ചെയ്യും, മറ്റുചിലർ embarassed ആയി എന്തെങ്കിലും excuse പറഞ്ഞൊഴിയും. നമ്മുടെ നാട്ടിൽ ഒരുപാട് appreciate ചെയ്യുന്ന ഒരു കാര്യം മറ്റുചിലർക്ക് ധാർമ്മികതക്കും, നിയമത്തിനും, ബന്ധങ്ങൾക്കും എതിരാണ്. അതിഥിദേവോഭവ ഭാരതീയ സംസ്കാരത്തോട് സാമ്യമുള്ളവർക്കെല്ലാം സ്വീകാര്യമായിരിക്കും, എന്നാൽ മറ്റു ചിലർക്ക് അത് എന്റെയും വീട്ടുകാരുടെയും പ്രദേശവാസികളുടെയും സുരക്ഷക്കെതിരായ ഭീഷണിയാണ്. strangersനെ അതാരായാലും കണ്ടുമുട്ടിയ വഴിയിൽ നിന്നും നേരെ വീട്ടിലേക്കു കൊണ്ടുപോകുന്നത് ഇവിടുത്തെ രീതിയനുസരിച്ചു രണ്ടുകൂട്ടർക്കും സമൂഹത്തിനും riskyആണ്. അവർ VISAകാലാവധി കഴിഞ്ഞു നിയമവിധേയമല്ലാതെ ഒളിച്ചു കഴിയുന്നവരാകാം, police-ഓ intelligence-ഓ follow ചെയ്യുന്നവരാകാം, illegalആയ ഇടപാടുകളിൽ ബന്ധമുള്ളവരാകാം, criminals-ഓ psychic-ആയ serial killers-ഓ മാനസികമായും ശാരീരികമായും അസുഖമുള്ളവരാകാം. Can't avoid the possibility of kidnapping. നമ്മുടെ വീട്ടിൽ വന്നതിനു ശേഷം attack വന്നു മരിച്ചുപോയാൽ ആര് ഉത്തരം പറയും? പിന്നെ എത്ര വർഷങ്ങൾ അതിനുപുറകേ പോകേണ്ടിവരുമെന്നറിയാമോ? നമ്മുടെ school-തല വിദ്യാഭ്യാസ syllabus-ഇൽ ഇല്ലാത്തതും ഇവിടെത്തെ syllabus-ഇൽ ഉള്ളതുമായ കാര്യങ്ങളാണിതെല്ലാം.ഇതൊരു സത്കൃത്യമായി പറയുന്നതുതന്നെ തെറ്റാണെന്നു തോന്നുന്നു. നമ്മുടെ നാട്ടിലും ഇപ്പോൾ ഇതിനൊക്കെ ചട്ടങ്ങൾ ഉണ്ടെന്നാണ് എനിക്ക് മനസ്സിലാകുന്നത്. strangersആയിട്ടുള്ളവരെ ഒരു residential area യിലേക്ക് കൊണ്ടുവരുമ്പോൾ അത് തദ്ദേശ officer-മാരെയും സ്ഥലം police station-ലും document ചെയ്യണമെന്നാണ് എന്റെ ധാരണ! ഇത് ഇപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് ചെയ്തതെങ്കിൽ ഈ video-തന്നെ ഒരു bad education material ആണ്. ഇത് കാണുന്നവർക്കും, പ്രത്യേകിച്ച് minor ആയിട്ടുള്ള school കുട്ടികൾക്ക് ഇതുപോലെ ചെയ്യാൻ പ്രേരകമാകാനും അപകടം ക്ഷണിച്ചുവരുത്താനും സാധ്യതയുണ്ട്. നമ്മുടെ നാട്ടിൽ ഇതുപോലെ ഒരുപാടു വിദേശി tourist-കൾ വരുന്നതുകൊണ്ട് strangers/foreigners ആയിട്ടുള്ളവരെ ഇപ്രകാരം accompanyചെയ്യേണ്ടിവരുന്ന സമയത്തു ഒരാൾ എന്തൊക്ക procedures കൃത്യവിലോപം കൂടാതെ എങ്ങനൊയൊക്കെ ചെയ്തു അതിഥികൾക്കും നമുക്കും നാട്ടുകാർക്കും സുരക്ഷിതത്വം ഉറപ്പാക്കി ചെയ്തിരുന്നെകിൽ ഇത് വളരെ വ്യത്യസ്തമായ ഒരു awareness-message കൂടി ആയേനെ! രാഷ്ട്രനിർമ്മിതിക്ക് യുവാക്കളുടെ അനുചിതമായ ഇടപെടലായി ഈ video ഒരു തരംഗമായേനെ!! It is long reply!!!

    • @starinform2154
      @starinform2154 Год назад +3

      കൃത്യം

  • @walteralfred8285
    @walteralfred8285 Год назад +19

    Awesome mother for supporting her son .God bless his all family members.

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul9964 Год назад +37

    yasseen ur very good character .and u get very good supportive parents

  • @Luna-tb5yh
    @Luna-tb5yh Год назад +18

    ഉമ്മ വീഡിയോക്ക മുമ്പിൽ ശരിയായീ വരുന്നുണ്ട്. സൂപ്പർ ❤

  • @paattu_kavala9719
    @paattu_kavala9719 Год назад +14

    എരൂണ്ടാ 😂❤️ ഉമ്മ ഒരേ പൊളി 🥰

  • @jijumakzzzjiju1866
    @jijumakzzzjiju1866 Год назад +1

    യാസീനെ നിന്റെ വീഡിയോ കണ്ടിട്ട് കൂറേ ദിവസമായെടാ... പഴയ പോലെ തന്നെ അടിപൊളി 🥰🥰🥰🔥

  • @babupacha9527
    @babupacha9527 Год назад +15

    കപ്പയും ചമ്മന്തിയും വയനാടൻ മഴയും 🤝🤝🤝

  • @sharathmv167
    @sharathmv167 Год назад +18

    Adhithi dhevo bhava adhithikale daiva thullyam kaanuka ur great family ❤

  • @Ashok-bt5jw
    @Ashok-bt5jw Год назад +21

    ചെയ്തത് നല്ല കാര്യം.. 🙏പക്ഷെ സായിപ്പന്മാരോട് ഇത്രയൊന്നും ആദിത്യ മര്യാദ കാണിക്കേണ്ട ആവശ്യമില്ല... പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പറഞ്ഞാൽ മതിയായിരുന്നു..നമ്മൾ അവരുടെ നാട്ടിൽ ചെന്നാൽ നമുക്ക് പുല്ലിന്റെ വിലപോലും അവർ തരില്ല... ഓർക്കുക....

    • @agarshk1413
      @agarshk1413 Год назад +33

      അത് അവരുടെ മര്യാദ ഇതു നമ്മുടെ മര്യാദ

    • @basheermahamood7031
      @basheermahamood7031 Год назад +8

      നമ്മുടെ നാട്ടിലെ ഒരാൾ ചെയ്താൽ, അവർ നമ്മുടെ രാജ്യത്തെ കുറിച്ചു നല്ലതേ പറയൂ... ഇന്ത്യ, പ്രേതെകിച്ചു കേരളത്തിലെ ആൾകാർ അടിപൊളി ആണ് എന്ന്..

    • @haleemyoonas6041
      @haleemyoonas6041 Год назад +2

      യാത്രക്കാരാണ് അവരെ സഹായിക്കണം

    • @AfsalAfsal-u4c
      @AfsalAfsal-u4c Год назад

      ​👍

    • @Communist-j1b
      @Communist-j1b Год назад

      അതിഥി ദേവോ ഭവ

  • @krishiLovers
    @krishiLovers Год назад +8

    ഇയാളുടെ മാനറിസം , സംസാരമൊക്കെ കണ്ടാൽ ബേസിൽ ജോസഫിനെ പോലെ ആർക്കെങ്കിലും തോന്നുണ്ടോ? ഞാൻ പറഞ്ഞത് കറക്റ്റല്ലേ ? ആണെങ്കിൽ Like ചെയ്യൂ. 😊

  • @sayyid4051
    @sayyid4051 Год назад +22

    എനിക്ക് ഇഷ്ടമായത് ഇതിലെ സായിപ്പിനെയാണ് നിഷ്കളങ്കൻ

  • @deepuhari930
    @deepuhari930 Год назад +4

    Bro you and your family adipoli especially your mom with lots of ❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад +3

    അങ്ങനെ ഉമ്മാക്കും ചാനൽ ആയല്ലേ 👍👍👍👍അടിപൊളി ❤❤❤

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +1

    യാസീൻ മുഹമ്മദിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

  • @Aminath884
    @Aminath884 Год назад

    Nammal vere country povmbo avr yaseen treat chythad pole yaseen thirich chythad nalloru karym family support kude undayd adipolii
    👏🏻👏🏻

  • @alwingeo9841
    @alwingeo9841 Год назад +1

    എന്താ സ്നെഹം ഉള്ള ഉമ്മയും, മക്കളും 👍 ഉമ്മ കഷ്ടപ്പെട്ട് ഫുഡ്‌ ഉണ്ടാക്കി അഥിതികളെ സന്തോഷപ്പെടുത്തിയ ഉമ്മയ്ക്കു ഒരു big salute 👍

  • @mohandasu43
    @mohandasu43 Год назад +1

    Well done dear friend. May God Bless you and your wonderful family especially your mother who equally welcomed your guests from abroad.

  • @renjithmr8993
    @renjithmr8993 Год назад

    Adithi devo bhava...supr bro....God bless u alwayss

  • @shameem7363
    @shameem7363 Год назад +3

    Kuwaitil ninnum kanunna njan
    ആ മഴ പെയ്യുന്ന ശബ്ദം ഓ...

  • @busharahakeem378
    @busharahakeem378 Год назад

    കൽപ്പറ്റ മഹാത്ഭുതം കടയുടെ പരസ്യ വീഡിയോ കണ്ടിട്ട് പോയി വാങ്ങി 👌👌ഉള്ള ഗ്രുപ്പിൽ മൊത്തം ഇട്ടു കൊടുത്തു

  • @Shogun-xk2sk
    @Shogun-xk2sk Год назад +10

    Love from Palakkad ❤

  • @shameemabdulkalam1911
    @shameemabdulkalam1911 Год назад +3

    Veraity ആണ് bro

  • @lucid.6610
    @lucid.6610 Год назад

    Yummy, best ആ കണ്ണ് തുടച്ചിട്ട് പറ😂

  • @_alhamdhulillah_
    @_alhamdhulillah_ Год назад +2

    ഉമ്മ സൂപ്പർ ആണ് ട്ടോ

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Год назад +1

    👍👍👍👍 videozz sayippum sayipamayudyum koode ulla videoz😄😄😄

  • @anfarkp6389
    @anfarkp6389 4 месяца назад

    സോഡാ salaam പൊളി 😀😀

  • @RintoThomas-s8s
    @RintoThomas-s8s 10 месяцев назад

    അടിപൊളി ഫാമിലി ❤️.

  • @Salam-z9v
    @Salam-z9v Год назад +5

    Umma top 😂😂. Full support 🥰🥰

  • @akamshababu4016
    @akamshababu4016 Год назад +1

    This is Anabella 😆🤣🤣❤

  • @mybetterworks6918
    @mybetterworks6918 Год назад +1

    ഹരി കൃഷ്ണൻസിൽ ഫുഡ്‌ കഴിച്ച പോലെ 😂😂😂എറിഞ്ഞു പണ്ടാരടങ്ങിയിട്ടും ഗ്രേറ്റ്‌ woow😂😂

  • @shabeerpulkandy1008
    @shabeerpulkandy1008 Год назад +5

    അടിപൊളി സൂപ്പർ 💐💐💐💐💐💐💐💐💐 എല്ലാവിധ ആശംസകളും നേരുന്നു.

  • @dr.shinshida
    @dr.shinshida Год назад +3

    Mother n law ishtam ❤

  • @Mose403dMose40d
    @Mose403dMose40d Год назад +19

    Support from USA 🇺🇸 🇺🇸🇺🇸🇺🇸

  • @wolverine8720
    @wolverine8720 Год назад

    I have a simple question.do they treat us like this when we visit there country

  • @q4quiz007
    @q4quiz007 Год назад +4

    Adipoli 👌👍
    Family vlog 👌👍

  • @abdullatheeflatheef4910
    @abdullatheeflatheef4910 Год назад +1

    സൂപ്പർ വീഡിയോസ് ആണ്

  • @anfasaboobacker4537
    @anfasaboobacker4537 Год назад +4

    More this type videos need happy to see😂❤

  • @harisali7340
    @harisali7340 Год назад

    Good വീഡിയോ

  • @muneerkuttu3880
    @muneerkuttu3880 Год назад +2

    Super video 👍👍👍🌹

  • @binojjohn6059
    @binojjohn6059 Год назад +2

    Ummaykku umma❤❤❤

  • @Haseena-k2b
    @Haseena-k2b Год назад +2

    Kappa yum Ghammanthyum😋😋👌👌❤️❤️

  • @saifis190
    @saifis190 Год назад +1

    ഞാൻ സബ്ക്രൈബ് ചെയ്തു

  • @SPINNINGWITHB2D
    @SPINNINGWITHB2D Год назад

    Ummma super ❤

  • @shoukathmpm999
    @shoukathmpm999 Год назад

    ഉഷാറായി എല്ലാം... But അവർക്ക് നിങ്ങൾ സ്പൈസി ഫുഡ്‌കൊടുക്കാൻ പാടില്ല പാവം😢..this is too much യാസിൻ

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад

    riyadhil ninnum vaappu

  • @christyka1407
    @christyka1407 Год назад

    Spicy ano ennu chodichapol kanneru thudachukondu no little bit😂

  • @risunufi2398
    @risunufi2398 Год назад +1

    ജസ്റ്റ്‌ മിസ്സ്‌ 🤣❤️👍

  • @deepasaji3434
    @deepasaji3434 Год назад

    Njan varshangalayi inganeyanu chiratta kathikkaru😅

  • @nishavarghese7479
    @nishavarghese7479 Год назад +1

    Njan aanenkil orikkalum help cheyyilla.evarude character nallathupole manassilaayi..

  • @6sahi
    @6sahi Год назад +2

    Happy family🎉

  • @ShifanaNishal
    @ShifanaNishal Год назад

    Spicy undonn malayalathil chothicha ummayan hero 😂❤

  • @Titfortatmind
    @Titfortatmind Год назад +2

    ഇത് വരെ ഉമ്മാന്റെ കൈ പിടിച്ചു മോൻ വളർന്നു ഇനി മോന്റെ കൈ പിടിച്ചു ഉമ്മ വളരും. Mean സോഷ്യൽ മീഡിയ യിൽ ആണേ

  • @abdulatheef2805
    @abdulatheef2805 Год назад +2

    ithippam sayippanmar atha allathavar athaannu thirichariyunnillallo😂😂😂😂

  • @muhammedabdulkhader4684
    @muhammedabdulkhader4684 Год назад +2

    👍👍👍👍👍സൂപ്പർ 🥰🥰👍👍

  • @Sakeer3216
    @Sakeer3216 Год назад +1

    Eru ndooo eru eru😂😂😂😂
    Umma rocks

  • @jaleelabdul3461
    @jaleelabdul3461 Год назад

    Umma bro 👍

  • @shivazzz9423
    @shivazzz9423 Год назад

    ആർക്കൊക്കെ ഉപ്പാനെ കണ്ടപ്പോൾ ചെമ്പൻ നാസർ ഇക്കാനെ ഓർമവന്നു??

  • @Elza-aniyan123
    @Elza-aniyan123 Год назад +3

    Good hospitality ❤
    Love from me

  • @anoopnair7129
    @anoopnair7129 Год назад

    Very nice.

  • @sreerajtp3685
    @sreerajtp3685 Год назад

    Very nice video 💙💙💙👍

  • @vishnuvichu2507
    @vishnuvichu2507 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤
    EKM

  • @deepupallickal7862
    @deepupallickal7862 Год назад +1

    Super👌

  • @forever470
    @forever470 Год назад +1

    Umma❤❤

  • @fayisk3206
    @fayisk3206 Год назад +1

    Bro epo എവിടാ sharikum ഇറാഖ് ആണോ അതോ വീട്ടിൽ ano 🙄🤔🤔 please Ripley

  • @Fabizmon5950
    @Fabizmon5950 Год назад +1

    Super 🎉🎉

  • @jitheshtp2501
    @jitheshtp2501 Год назад

    നിങ്ങൾ വയനാട് ആണോ

  • @mrj9949
    @mrj9949 Год назад

    പുള്ളിയെ കണ്ടിട്ട് വില്യം രാജകുമാരനെ പോലുണ്ട്

  • @Elza-aniyan123
    @Elza-aniyan123 Год назад +1

    Love you mom❤

  • @ayshareeha1862
    @ayshareeha1862 Год назад

    സ്പൈസി കൊടുത്തു കൊന്നല്ലെ😂

  • @Universe-j1q
    @Universe-j1q Год назад

    Engane ആവണം നമ്മൾ

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Год назад

    പൂള എന്ന് പറയല്ലേ മരച്ചീനി അല്ലെങ്കി കപ്പ 😢😢

  • @mohammediqbalmohammediqbal3476

    GREAT....

  • @fidaparveen5135
    @fidaparveen5135 Год назад

    Kalpatta badabzar ninghlathano.

  • @Stars-v8x
    @Stars-v8x Год назад

    😂😂😂anabellaaaa

  • @azeezjuman
    @azeezjuman Год назад +2

    ❤❤❤❤

  • @elizabeth2883
    @elizabeth2883 Год назад

    Good

  • @rangithpanangath7527
    @rangithpanangath7527 Год назад

    ❤️❤️❤️👌

  • @MuhammedNihal-P-0
    @MuhammedNihal-P-0 Год назад +2

    Onn introduce ccheythala..... kure
    .. ayi... paryinnu😅

  • @faisalpacha169
    @faisalpacha169 Год назад +1

    Adipoli

  • @ashifbinali977
    @ashifbinali977 Год назад +2

    Funny family 😊

  • @signatureindia
    @signatureindia Год назад +1

    അവർക്ക് കൊടുക്കാൻ എരിവ് ഇല്ലാതെ ചെയ്താൽ മതിയരുന്നു.

  • @Haseena-k2b
    @Haseena-k2b Год назад +1

    17:07

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад +1

    Nice❤

  • @aswanikumarkumar7837
    @aswanikumarkumar7837 Год назад +1

    🥰🥰🥰

  • @NONAME-sr6tg
    @NONAME-sr6tg Год назад

    Aa app ന്റെ പേര് എന്താണ്

  • @yasuvasi1774
    @yasuvasi1774 Год назад

    Good family ❤

  • @DipuC-bb3hz
    @DipuC-bb3hz Год назад +1

    ഇനി ഇന്ത്യയിൽ നിന്നും സായിപ്പ് അവരുടെ വീട്ടിൽ കൊണ്ടു പോയപ്പോൾ video വരട്ടേ
    അവിടെ വെച്ച് അവർ ഞങ്ങലെ കൊണ്ട് മലബാർ ബിരിയാണി ഉണ്ടാക്കിച്ചു
    സൂപ്പർ

  • @nvg3859
    @nvg3859 Год назад +1

    Orikkalum nam avare impress cheyyilkan menakkedenda...avar avarude vazhukk potte,adimatha manobhavam....10 paisakk vivaramillathavar

  • @SpadikamMinnaram
    @SpadikamMinnaram 9 месяцев назад

    ബ്ലോക്ക്‌ ചെയ്യട്ടെ olakka

  • @tylrsdr8720
    @tylrsdr8720 Год назад +1

    16:07video ll 🤣

  • @pandsu_kunjuttan
    @pandsu_kunjuttan Год назад

    ഉന്നാലെ മുടിയാത്‌ തമ്പീ..
    ( ആൾ കേരള ഫിറോസ്കാ & രതീഷ്‌ ഫാൻസ്‌ ആർമ്മി)😂

  • @miracleworldyt4043
    @miracleworldyt4043 Год назад

    Allah soda nassemo

  • @ajmalbinashraf2935
    @ajmalbinashraf2935 Год назад +1

  • @sulaimansulaiman3403
    @sulaimansulaiman3403 Год назад

    👍👍♥♥🇮🇳🇮🇳

  • @risunufi2398
    @risunufi2398 Год назад +1

    സോഡാ ബഷീർക്ക ഇല്ലേ 😁

  • @subivijayan935
    @subivijayan935 Год назад

    👍

  • @muhammedyaseen1985
    @muhammedyaseen1985 Год назад +1

    Poli

  • @nazarebrahimkutty3162
    @nazarebrahimkutty3162 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤