ഞാൻ അബുദാബി യിൽ ആണ് യാസീൻ U A E യിൽ വന്നപ്പോൾ വിളിച്ചിരുന്നു കാണാൻ പറ്റിയില്ല ഷാർജയിൽ ആണെന്ന് പറഞ്ഞു തുടക്കം മുതൽ യാസീൻ വ്ലോഗ് കാണുന്ന ആളാണ് ഒന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
അബുദാബി യിൽ നിന്നും, ഞാൻ, ഐഷുമ്മ, ഷിങ്കു ഒരുപാട് ഇഷ്ടം, അടിപൊളി ആകട്ടെ, നല്ലപോലെ പഠിക്കുക last year ആണ്, you tube ൽ മുങ്ങിപ്പോകരുത് പഠിത്തം കേട്ടോ 👍👍👍❤❤❤❤
വയനാട് കെല്ലൂർ.. Videos രണ്ടുൻ കാണാറുണ്ട് adipoliya♥️♥️ ശിങ്കുനേം അയിശുമാനേം ഒന്നിച്ചുകാണുന്നതാ ഞങ്ങക്ക് ഒരു സമാധാനം ഷിങ്കു ഒറ്റക്കല്ലല്ലോന്ന് ഓർക്കാം. Ayshu എവിടെയാ താമസം ഹോസ്റ്റൽ ആണോ
Kuzhimandi adipoli❤❤❤
മലപ്പുറം കാരൊക്കെ വരൂ
നമ്മൾ സൗദിയിലാണ് നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ superb video 👍👏✌
ശിങ്കു&ആയിശു 😍 മന്തി ഉണ്ടാകിയത് പൊളി🔥 waching from മലപ്പുറം ✋
ഞങ്ങൾ മലപ്പുറം -വീട്ടിൽ എല്ലാവരും കാണാറുണ്ട് വീഡിയോകൾ അടിപൊളി മന്തി 'സൂപ്പർ
Now iam dubai ❤️❤️👍🏻👍🏻👍🏻👍🏻dont worry keep smile 👍🏻👍🏻
Ente ponne mole ayishumma ninte kuzhimandhi adipoli❤
Palakkad. Pattambi
Now Dubai
ശിങ്കു നല്ലൊരു മറയുള്ള കുട്ടിയാണ് നല്ലവണ്ണം തല മറക്കുന്ന കുട്ടിയായതുകൊണ്ട് എനിക്കിഷ്ടം
Adipolii❤❤❤
വേഗം അവിടുന്ന് രക്ഷ പെട്ടോളൂ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാൻ പോകുന്നു
Njan kannur iritty
Manthi super ayishu
ഹായ്. ഇങ്ങടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ്. ഇന്ഷാ അല്ലഹ നേരിട്ടു രണ്ടാളെ കാണണം.
ശിങ്കു അടിപൊളി മന്തി വയനാട് വന്നു ഉണ്ടാക്കി കൊടുക്കണം 😊
Working in uae, 🇦🇪 now watching ur video in Amsterdam a short trip😂 randalum super ❤️
❣️✨❣️✨❣️✨❣️✨❣️
ഗുഡ് മക്കളെ
ഞാൻ മാവേലിക്കരയിൽനിന്നും ആണ് നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്
ഞാൻ എറണാകുളത്തു നിന്നാണ് സങ്കടപ്പെടെണ്ട ജോലി ചെയ്യാൻ പോയതല്ലേ മോൻ ശിങ്കുവും ഐ ഷുവിൻ്റെയും അവതരണം അടിപൊളി സന്തോഷമായിരിക്കുക
രണ്ടു പേരും അടിപൊളി വിഡിയോ ചെയ്യണം
മന്തി അടിപൊളി
Video pollii
Fans from ajman
aishu 🥰
മലപ്പുറം ജില്ലയിൽ ഓമാനൂർ ആണ് ഞാൻ വീഡിയോ കാണാറുണ്ട്
Masha allah ayshu nte samsaravum nannayitund. Inganeyoru bestie ne kityath..... Big salute ayshu
ശി ഖു സൂപ്പർ, ഐസു സൂപ്പർ
I am from maglore now i am happy to see you
😋👍👍
മന്തി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു.
മലപ്പുറം. വേങ്ങര
Fadwas kitchen chanalile mandi recepe soooper aaanu
ഞാൻ അബുദാബി യിൽ ആണ് യാസീൻ U A E യിൽ വന്നപ്പോൾ വിളിച്ചിരുന്നു കാണാൻ പറ്റിയില്ല ഷാർജയിൽ ആണെന്ന് പറഞ്ഞു തുടക്കം മുതൽ യാസീൻ വ്ലോഗ് കാണുന്ന ആളാണ് ഒന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
Cooking adi poli epoo riyadhil nnattil trichur triprayar video nnannayittund
അവിടത്തെ പോലെ ഇവിടെയും 🤝(മുവാറ്റുപുഴ )
കേറിവാ മക്കളെ ❤️❤️
Shingu yaseenka poyad kond adich polikkukayaanooonn oru shamsham❤
ശിങ്കപ്പെണ്ണേ 👍❤️ആയിഷുമ്മ 👌 എറണാകുളം
Hi I am Nirmala Kannan from Chikmagalur Karnataka
മന്തി അടിപൊളി ആയിട്ടുണ്ട് ആയിഷുമ്മ മന്തി പൊളിച്ചു ❤🎉🎉
ശിങ്കു എന്റെ നാട്ടു കാരിയാ ഐഷു..
ശിങ്കുന് അയിശു ഉള്ളത് കൊണ്ട് അടിപൊളിയെന്നെ.... Enjoy dears 😁😁👍🏼
Hi from Saudi Arabia
😂😂😂😂malappuram
ഹലോ നിങ്ങൾക്ക് റഷ്യയിൽ സുഖമെന്ന് കരുതട്ടെ ഞാൻ കുവൈറ്റിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇവിടെ
സുഖമായിരിക്കുന്നു❤
Hello.... How are you...... From calicut
Hai
Kannur
Ningelk sugano
Malappuram nilambur karulai
Saudia Arabia all good
Hai sinku njan abudhabiyil erunn kanunnath sinkuvin ayishu ullath kond tenshanudavilla yaseen pavam ottakkayi ❤❤
Iam from kuwait
ഹായ് ഹലോ സൗദി അറേബ്യ 😀😀
Hy shinku 🥰how are you?
Iam fine🥰😍
Im from Mangalore alhamdulillah & u sister 😊
/-/aii Ayshingooo😅.njani vdo kaanunnath. Saudia arabia.jedsha El ninnaan e channel ella vdos um nja kandittund......spr sett
dubaii annu ...powllii cooking vibe keep going... yassen bro sughm ano ??
നിങ്ങളുടെ ചാനൽ പൊളിയാണ്❤
hey from ksd❤❤
ശിങ്ക്കു and ആയിശു ❤❤❤🎉🎉🎉സൂപ്പർ മന്തി നല്ല test ഉണ്ടായിരുന്നു ❤❤🎉🎉🎉🎉🎉
Spr ❤❤❤❤❤
Am from malapuram
Hi
Hlo
Kasaragod kerala
I am watching your video saudi arabia.
ശിങ്കു 🎉ആയിഷു 🎉സുഖം അടിച്ചു പൊളിക്ക് 🎉കൊല്ലം 🎉
Thrissur kaipamangalam
Shinkunte jillayanu
Ayshu ullath kond shinkuvin oru samathanamalle❤❤❤.mandhi poli🎉
അബുദാബി യിൽ നിന്നും, ഞാൻ, ഐഷുമ്മ, ഷിങ്കു ഒരുപാട് ഇഷ്ടം, അടിപൊളി ആകട്ടെ, നല്ലപോലെ പഠിക്കുക last year ആണ്, you tube ൽ മുങ്ങിപ്പോകരുത് പഠിത്തം കേട്ടോ 👍👍👍❤❤❤❤
Njan
Soudhi nnu aanu
Yaseen family ishttam❤❤
Im from pkd✌️
Kasargood
Singu kodungalloor analle Nangal paramour ane
ശിങ്കു ആയിഷുമ്മ വീഡിയോ സൂപ്പർ എല്ലാ വീഡിയോയും കാണാറുണ്ട് കമൻറ് എ പ്പോഴെങ്കിലും അയക്കാറുണ്ട് സ്ഥലം മലപ്പുറം വേങ്ങര
Malappuram….🤙🏻
Shinku iishu both are super yeseen evideethi molu moonalkum sukhamalle
Ethraum nalla friend ullapol shingu ndhina vishamikunnedh❤
Singu aisu nigal 2 perum konbo soopar anik nigale vlog esttapattu😂 were good Mr faisal jeddah 👍👍
Hai jeedha
Palakkad.shigu
.Ishu.supper🌹🌹👍
❤
From UAE Abudabi❤️🥰
Hi🙋♀️ I’m from Europe in Malta
ചാവക്കാട് ബഷീർ
ഷാർജയിൽനിന്നും കാണുന്നു.
Haii endhokey sugalley njan sthiram vedio kannarundu supperannu malapuram district karuvarakundu kerala
ഞാൻ നിങ്ങളുടെ എല്ലാ വ്ലോഗ് കാണാറു ഉണ്ട്
ഞാൻ സൗദിയിൽ നിന്നാണ് കാണുന്നത് സിങ്കോ
Malappuram. Pandikkad❤
വയനാട് കെല്ലൂർ.. Videos രണ്ടുൻ കാണാറുണ്ട് adipoliya♥️♥️ ശിങ്കുനേം അയിശുമാനേം ഒന്നിച്ചുകാണുന്നതാ ഞങ്ങക്ക് ഒരു സമാധാനം ഷിങ്കു ഒറ്റക്കല്ലല്ലോന്ന് ഓർക്കാം. Ayshu എവിടെയാ താമസം ഹോസ്റ്റൽ ആണോ
Shinkuu... Night നേരത്തെ food ഉണ്ടാക്കി കഴിച്ചൂടെ...
Calicut
Ayishu..❤
ഹായ്. എന്തൊക്കെ വിശേഷം
👍
ഞാൻ നിങ്ങളുടെ എല്ലാവീഡിയോയും കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല എല്ലാം സൂപ്പറാണ് എന്റെ സ്ഥലം എറണാകുളം 👍
Palakkd 💚
ശിങ്കുവിന്റെ വിഡിയൊ മുയുവനും കാണാറുണ്ട് ശിങ്കു,ആയിശു നല്ല കുട്ടിയാണ് യാസിൻ നല്ലൊരു മോനാ... ഞാൻ തമരശ്ശേരി പൂനൂരിൽ
Padachone aarath njammale shanukkaake njammalum evide und tta enjoy
Hai സൗദിയിൽ
Njammal malappuram ❤
മുത്തുമണികളെ സുഖമല്ലേ? ഞാൻ ഖത്തറിലാണ്, നാട്ടിൽ മലപ്പുറം
മലപ്പുറം
നിങ്ങളുടെ വീഡിയോ നല്ല വീഡിയോ ആണ് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഐഷുമ്മ നല്ല കുട്ടിയാണ് എന്റെ സ്ഥലം ചേറ്റുവ