16000 രൂപക്ക് കിട്ടുന്ന സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ ആണ്... പിന്നെ സ്പീക്കർ ഒക്കെ നല്ല ലൗഡ് ആണ്.. ക്യാമറ ആവറേജ് ആണ് ഈ വിലയ്ക്ക് ഐഫോൺ ക്ലാരിറ്റി കിട്ടില്ലല്ലോ... എനിക്ക് ഓക്കേ ആണ് ഈ ഫോൺ ഹാപ്പി വിത്ത് ഇറ്റ് 🥰🥰🥰
I hope this comment you will see this I am facing battery draining issue in cmf phone one, what should I do. Drained almost 11% in 40 minutes without any heavy use, just day to day use
I bought this phone @15k , Nothing OS really amazing, but camera i didn't like. Also its feel too huge not comfortable too hold ,So forced to sold for 14k just 3 days use😢. Then bought pixel 6A , its nice phone i really enjoying, 😊
Bro peak brightness is HDR brightness. Cannot be attained manually or even at sunlight. The displays small region will go upto the peak brightness on HDR video only
Cons: 1. No water resistance 2. Below average speakers (only single speaker) 3. Bad haptics motor 4. Back panel is fragile (only when removed) 5. Average camera
നത്തിങ് ഫോൺ 2 ഉപയോഗിച്ച ആൾ ആണ് ഞാൻ.... ഇവരുടെ സോഫ്റ്റ്വെയർ വളരെ മോശമാണ്. ഒരുപാട് ബഗ്ഗ് ഉണ്ട്. ഉദാ : കാറിൽ ബ്ലൂട്ടൂത് പെയ്റിങ് ഒക്കെ മിക്കവാറും പ്രശ്നം ആണ്. ഇവർ അപ്ഡേറ്റ് കൊണ്ടുവന്നാലും വ്യത്യാസം ഒന്നും ഉണ്ടാകാറില്ല...
Too much convenience and very stylish and useful. And tooo smooth . I used one plus and pixel before, it's comparative with pixel. See at this price range with this battery backup, it's cheesecake
ഞാൻ cmf ആണ് use ചെയ്യുന്നെ gaming നു നോക്കുന്നവർ ഇത് എടുക്കണ്ട നിങ്ങൾ iqoo z9 എഡ്തോ പക്ഷെ സാധാരണ use നു best phone ആണ് diaplay അടിപൊളിയാണ് . എടയ്ക്ക് lag ഒക്കെ അടിക്കാറുണ്ട് lag അല്ല ഒരു ടൈപ്പ് delay ഉണ്ടാകാറുണ്ട് touch ഇടക്ക് വർക്കാവില്ല പക്ഷെ അത് ഒരു 5 മിനിട്ട് കൊണ്ട് ഷെറിയാവുകയും ചെയ്യും. പിന്നെ screen guard ഇട്ടിട്ടാണ് ennu തോനുനു finger ഇടക്ക് വർക്കാവില്ല . മൊത്തത്തിൽ പറഞ്ഞാൽ വിലക്ക് ഒത്ത ഫോൺ ആണ് വല്ലാതെ പ്രതീക്ഷിച്ച് അത് എടുക്കണ്ട..
Bro phone ill apps use cheyyumbo edakke close aavukaa aa allel not responding nne kaanikkuka aa . especially google photos okke...cheriya lag um....same issue aarakangilum indo..??
Considering price
You get
Good software
No unwanted apps
Smooth
Camera after update super...fromt cam need improvemmt
Speaker ok
Processor super
16000 രൂപക്ക് കിട്ടുന്ന സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ ആണ്... പിന്നെ സ്പീക്കർ ഒക്കെ നല്ല ലൗഡ് ആണ്.. ക്യാമറ ആവറേജ് ആണ് ഈ വിലയ്ക്ക് ഐഫോൺ ക്ലാരിറ്റി കിട്ടില്ലല്ലോ... എനിക്ക് ഓക്കേ ആണ് ഈ ഫോൺ ഹാപ്പി വിത്ത് ഇറ്റ് 🥰🥰🥰
Momo speaker is bad
@@stanger3691Not that bad, also if you're a tws/neck band user, then it's nothing that matters.
i am using cmf by nothing phone 1 . its a good item on that price for me .
speaker ok anno bro??
Broo,how much screen time do u get in this phone..?
this or realme p1
I hope this comment you will see this I am facing battery draining issue in cmf phone one, what should I do. Drained almost 11% in 40 minutes without any heavy use, just day to day use
Under warranty alle. Claim cheyyan pattille?
Yahh
Bro ethra screen on time kitanund
എനിക്ക് ഒരു 8 hr വരെ ഒക്കെ കിട്ടാറുണ്ട്
Same bro enikkum feel cheyyunnu
Kidu phone 🥰🥰🥰🥰 fully satisfied under 15000
Njan nothing phone 1. Use cheyunnu. Software poli
Oru primary phone suggest chayuu.
I bought this phone @15k , Nothing OS really amazing, but camera i didn't like. Also its feel too huge not comfortable too hold ,So forced to sold for 14k just 3 days use😢. Then bought pixel 6A , its nice phone i really enjoying, 😊
Bro peak brightness is HDR brightness. Cannot be attained manually or even at sunlight. The displays small region will go upto the peak brightness on HDR video only
Bro ee price range l nalla camara mobile eethanu ?
this or realme p1 which i am going to buy normal use watch more movies
ഏത് വേരിയൻ്റ് എടുക്കണം, 6 or 8
pakshe charging time tholvi ahn😑 performance 💥💥💥💯💯💯💯💯power bgmi okke very smooth with recording
Brp fps drop indo kalikumbo heating battery drian aghna velya seen indo
Cons:
1. No water resistance
2. Below average speakers (only single speaker)
3. Bad haptics motor
4. Back panel is fragile (only when removed)
5. Average camera
Haptics is okay i sh bearable 👍🏻
Bruhh it's a 16k phone
atleast kodtha speaker enklm quality ullath vekkarnnu. 😢@@fuad-zk4hl
6. Hand ache while holding for long time
16K Kku Ninakk iPhone 15 Tharaam
LHDC 5 undo
ബ്രോ ഏത് ചാർജർ ആണ് യൂസ് ചെയുന്നത്?
Video samples and selfie samplesum kanikk bro
Back cover Rs 1500 for 3 colour covers or only one...
No guys telling this...
1 back panel 1500
6:13 bugs enthaanennu paranjilla,what are the bugs🤔
Camera issues, update ll matiyath ah, but chilasayaghalil verund
15000 rupakku ee phone engane durantham akum.njan ee phone anu upayogikunathu
Using cmf phone... വോളിയും കൊറവു തോന്നുന്നില്ല മോണോ സ്പീക്കാറായിട്ടും ലൗഡ് ആണ്,
Broo screen time ethra kittanond
@@saayi100 minimum 6.5 hr orappa
@@saayi100 എനിക്ക് 8 hr വരെ കിട്ടിയിട്ടുണ്ട്
@@vineethv5653 100 to 0 aano
@@saayi100 0 vare ithevare akiyitilla oru 7 oke vare vannitollu
10 days konde network poyii ..service center koduthapol new replace cheythu..so internal device quality doubt unde
നത്തിങ് ഫോൺ 2 ഉപയോഗിച്ച ആൾ ആണ് ഞാൻ.... ഇവരുടെ സോഫ്റ്റ്വെയർ വളരെ മോശമാണ്. ഒരുപാട് ബഗ്ഗ് ഉണ്ട്. ഉദാ : കാറിൽ ബ്ലൂട്ടൂത് പെയ്റിങ് ഒക്കെ മിക്കവാറും പ്രശ്നം ആണ്. ഇവർ അപ്ഡേറ്റ് കൊണ്ടുവന്നാലും വ്യത്യാസം ഒന്നും ഉണ്ടാകാറില്ല...
Really against your opinion. One year. Very satisfied.
Too much convenience and very stylish and useful. And tooo smooth . I used one plus and pixel before, it's comparative with pixel. See at this price range with this battery backup, it's cheesecake
15K വരെ ഒക്കെ വരുന്ന plastic പാനൽ ഉള്ള ഒരു വിധം ഫോണുകളുടെ ബാക്ക് പാനൽ നമ്മക്ക് ഈസി ആയി മാറാം😅 500 രൂപ തൊട്ട് പാനൽ കിട്ടും
phn ok aanu but charger inte vilayanu shokam 2500 rs
no bro 900 inu 45w charger ondelo
No it only cost 799 for 33w charger which's the max power this mobile supports.
Moto edge 50 fusion cheyyo
ഫോൺ എടുക്കാൻ ഒന്നും പ്ലാൻ ഇല്ല പൊട്ടിയ ഫോൺ ആണ് കയ്യിൽ....എന്നാലും ചേട്ടൻ്റെ വിഡോ കാണാറുണ്ട് ❤
zebronics zeb sound feast 50 review cheyyamo
Carefee aayittu kondu poi s23 ultra potti :(
No file app
Camera section kanikkumbol screenil pic add cheythu kanikki
ഞാൻ cmf ആണ് use ചെയ്യുന്നെ gaming നു നോക്കുന്നവർ ഇത് എടുക്കണ്ട നിങ്ങൾ iqoo z9 എഡ്തോ പക്ഷെ സാധാരണ use നു best phone ആണ് diaplay അടിപൊളിയാണ് . എടയ്ക്ക് lag ഒക്കെ അടിക്കാറുണ്ട് lag അല്ല ഒരു ടൈപ്പ് delay ഉണ്ടാകാറുണ്ട് touch ഇടക്ക് വർക്കാവില്ല പക്ഷെ അത് ഒരു 5 മിനിട്ട് കൊണ്ട് ഷെറിയാവുകയും ചെയ്യും. പിന്നെ screen guard ഇട്ടിട്ടാണ് ennu തോനുനു finger ഇടക്ക് വർക്കാവില്ല . മൊത്തത്തിൽ പറഞ്ഞാൽ വിലക്ക് ഒത്ത ഫോൺ ആണ് വല്ലാതെ പ്രതീക്ഷിച്ച് അത് എടുക്കണ്ട..
Bro ippo use akkit engney ind?
Oru scenum elllaa poli phone anhuuu
Njan vaangi descent experiance ...oru dialy use tooo cool...and the software experiance really nice
❤
Bro phone ill apps use cheyyumbo edakke close aavukaa aa allel not responding nne kaanikkuka aa . especially google photos okke...cheriya lag um....same issue aarakangilum indo..??
ഇത് കളിപ്പാട്ടം പോലെ ഉണ്ടല്ലോ 😂
Perfomence nice
CMF1🤍🖤
Bro hmd phone nte review cheyyumoo 🙏
pls dont.
unisoc
im using nokia c32 with unisoc processor
iron box ayt upayogikkam.
Hi reply thero
😊
Hi
Heating, battery drain... Very wasted 😢 don't,.
@@ntvlogs381 same issue update vazhi improve akum ennu prethikshikknnunnu
Iyall e phone medichoo
No heating issue
4:09 ith nothing phone 2 lum ind i think software issue
👍👍
Halo chetta enikk ningale a balmuda phone thro pls pls pls pls😢
🤨
എന്തിനാടാ ഇങ്ങനെ ഇരക്കുന്നത്
വീട്ടിൽ ഉപ്പയില്ലേ?
First
Onn nirthadey🙏🙏
Njan vangiyittund but nalla loud aan sound no prblm
IQOO Z9 laughing in the corner 💀
But it can't give this kind of software experience
elichondu avide thanne erunno
Nothing camera യിൽ improvement വരുത്തണം
The video Watching cmf phone 😂
Mee
@@akashkrishna3891bro are you facing any charge draining issue
Bro video il parayunna pole sound koravano ?
bro video il parayunna pole sound scene anna?
@@tcrvloger I think it's loud