പുടിനും സെലൻസ്കിയും നേർക്കുനേർ | Volodymyr Zelenskyy | Vladimir Putin | Vallathoru katha Episode #83

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,2 тыс.

  • @BrightKeralite
    @BrightKeralite 2 года назад +377

    ബാബു രാമചന്ദ്രൻ Sir, Superb Work, well explained

    • @enigmatalks7133
      @enigmatalks7133 2 года назад +6

      Ashane

    • @Asz689
      @Asz689 2 года назад +4

      ഇപ്പോൾ തന്നെ bright Kerala യിൽ അങ്കമാകു...🤭

    • @sajjadnk9
      @sajjadnk9 2 года назад +1

      നിങ്ങളും മോശല്ല ❤

    • @Failedclutches
      @Failedclutches 2 года назад +3

      Njan randu perudeyum big fan aanu 🥰

    • @faisalpk
      @faisalpk 2 года назад

      @@enigmatalks7133 ⁰⁰

  • @jibinunni3229
    @jibinunni3229 2 года назад +382

    ബാബു രാമചന്ദ്രൻ... നിങ്ങളുടേ വല്ലാത്ത കഥ തന്നെ ❤️
    ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു.. Thank u😍

    • @cmvarghese8988
      @cmvarghese8988 2 года назад +1

      See Zee see

    • @seekeroftruth12345
      @seekeroftruth12345 2 года назад +1

      @Ebin T റഷ്യയെ ചപ്പോര്‍ട്ട് ചെയ്തില്ല...പുടിന്‍ പുണ്ടയെ ചപ്പോര്‍ട്ട് ചെയ്തില്ല..ങീ..ങീ..

    • @muhammadmvm2922
      @muhammadmvm2922 2 года назад

      Ok

    • @eyeeyehheh8739
      @eyeeyehheh8739 2 года назад

      mwĺá

    • @eyeeyehheh8739
      @eyeeyehheh8739 2 года назад

      ñŕèç

  • @anandhakrishnancj
    @anandhakrishnancj 2 года назад +235

    ഏത് വിഷയം ആയാലും തുടക്കത്തിലേ ആ " അത് വല്ലാത്തൊരു കഥയാണ് " എന്ന് പറയുന്ന ആ ഒരു style 🔥💯

  • @Linsonmathews
    @Linsonmathews 2 года назад +506

    ഈ വിഷയത്തിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ബാബു രാമചന്ദ്രൻ എന്ന ഇദ്ദേഹം പറയുമ്പോഴാണ് അതിന്റെ ഫീൽ കിട്ടുക 👍❣️❣️❣️

    • @pullycyber9205
      @pullycyber9205 2 года назад +3

      Yh bro

    • @remuab500
      @remuab500 2 года назад +3

      Yes

    • @nidhinmohan06
      @nidhinmohan06 2 года назад +7

      ഇത് മാത്രമല്ല ഏത് വിഷയം എടുത്താലും.
      ആ പറച്ചിലും "അത് വല്ലാത്തൊരു കഥയാണ്"

    • @adv11139
      @adv11139 2 года назад +2

      👍🏻🔥

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +3

      ലോകത്തെ ഏറ്റവും വലിയ ആണവ രാഷ്ട്രമാണ് റഷ്യ അവരെ ചുമ്മാ ചൊറിയാൻ നിന്നാൽ ഭൂമി മുഴുവൻ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിത്തീർക്കും പുടിൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്

  • @paralleluniverse369
    @paralleluniverse369 2 года назад +448

    നാളെയോ മറ്റന്നാളോ യൂട്യൂബ് ട്രെൻഡിംഗ് ടോപ്പ് ലിസ്റ്റിൽ വരാൻ പോവുന്ന ഐറ്റം..!! ✨🔥

    • @Baraco-pg3ke
      @Baraco-pg3ke 2 года назад +6

      അത് തന്നെ ആണ്

    • @mobin0485
      @mobin0485 2 года назад +3

      'RUSSIA WILL MARCH UPON ALL THE NATIONS OF EUROPE, PARTICULARLY ITALY, AND WILL RAISE HER FLAG OVER THE DOME OF ST. PETER’S. Italy will be severely tried by a great revolution, and Rome will be purified in blood for its many sins, especially those of impurity! The flock is about to be dispersed and the Pope must suffer greatly.’
      Blessed Elena Aiello -Mystic & Stigmatic

    • @flamingosaranya1491
      @flamingosaranya1491 2 года назад +15

      അതുണ്ടാവില്ല... അതിനുള്ള ബോധം നമ്മുടെ ആൾക്കാർക്ക് ഉണ്ടാവുമെന്ന് തോന്നണില്ല,, വല്ല ചീഞ്ഞ shorts വല്ലോം ആയിരിക്കും 🤮

    • @Jozephson
      @Jozephson 8 дней назад +2

      ഇന്ന് അത് സംഭവിച്ചു

  • @anumolashokan1293
    @anumolashokan1293 2 года назад +38

    പുടിൻ എന്ന ഗോലിയാത്തും
    സെലൻസ്കി എന്ന ഡേവിഡും.
    വല്ലാത്തൊരു കഥ ഇന്ന് വല്ലാത്തൊരു വേഗതയിലായിരുന്നു.
    Great presentation babu sir👏👏👏

    • @unni1525
      @unni1525 2 года назад +3

      അവന്റെ അമ്മേടെ സെലൻസ്കി

    • @believer1433
      @believer1433 2 года назад +1

      American slave aanu Zelensky

    • @dictator989
      @dictator989 2 года назад

      @@believer1433 and you are the slave of Putin

    • @believer1433
      @believer1433 2 года назад

      @@dictator989 and u r the slave of Biden and trump

    • @neahnoahschannel3692
      @neahnoahschannel3692 2 года назад

      Goliat nd David. Putin is not goliath or David. There was one David here many armies of David okay

  • @riyaskadavil3638
    @riyaskadavil3638 2 года назад +106

    ആളുകൾ അങ്ങയുടെ വാക്കുകൾക്ക്‌ കാത്തിരിക്കുന്നത് തന്നെ ആണ് അങ്ങയുടെ വിജയം ❤️👏

  • @rohitkrishnaus9054
    @rohitkrishnaus9054 2 года назад +48

    20:49 minutes ഞാൻ ശ്രദ്ധിച്ചിരുന്നു കേട്ടു താങ്കൾ പറഞ്ഞ ആ വല്ലാത്തോരു കഥ.
    (ഞാൻ ആദ്യമായിട്ടാണ് ഒരു RUclips വീഡിയോക്ക് comment രേഖപെടുത്തുന്നത്, ഇപ്പോൾ ഞാൻ അതിൽ അഭിമാനിക്കുന്നു)

  • @akhilasok793
    @akhilasok793 2 года назад +29

    തിരശ്ശീലക്ക് പിന്നിലെ നായകൻ
    ഇപ്പോൾ ജീവിതത്തിലും നായകൻ
    🙏സെലൻസ്കി🙏

  • @sociosapiens7220
    @sociosapiens7220 2 года назад +17

    ഈ അടുത്ത കാലത്തായി താലിബാൻ സൈന്യം കാബൂളിലേക്ക് ഇരച്ചു കയറി വന്നപ്പോൾ സ്വന്തം രാഷ്ട്രത്തിലെ ജനങ്ങളെ താലിബാന് ഒറ്റു കൊടുത്തുകൊണ്ട് നാടുവിട്ടുപോയ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ നമുക്കെല്ലാം അറിയാം. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈന്യം ആയ റഷ്യൻ സൈന്യം ഉക്രൈനിലേക്ക് ഇരച്ചു കയറി സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴും തന്റെ രാഷ്ട്രത്തെ കൈവിടില്ല എന്ന ഉറപ്പിന്റെ പേരാണ് ഉക്രൈനിൽകൾക്ക് പ്രസിഡന്റ്‌ സെലിൻസ്കിയുടേത്.
    സെലിൻസ്കിയെ പോലെ ഒരു പ്രസിഡണ്ടിനെ രാഷ്ട്രത്തിനു സമ്മാനിച്ച ഉക്രൈനികൾക്ക് തങ്ങളുടെ രാഷ്ട്രം അർപ്പണബോധവും ഉത്തരവാദിത്വമുള്ള ഒരാളുടെ കൈകളിലാണ് എന്ന് വിശ്വസിക്കാം. കേവലം 30 വർഷംകൊണ്ട് രൂപപ്പെട്ടുവന്ന കുറഞ്ഞ ദേശീയതയുള്ള ഉക്രൈൻ ജനങ്ങളുടെ മനസ്സിൽ ഈ യുദ്ധം കാരണം കടുത്ത ദേശീയവാദം ഉടലെടുക്കാം.. അത് ഭാവിയിൽ ഇത്തരത്തിലുള്ള റഷ്യ ഉക്രൈൻ പ്രശ്നങ്ങളെ കൂടുതൽ മോശമാക്കാം. യഥാർത്ഥത്തിൽ 30 വർഷം മുന്നേ സോവിയറ്റ് യൂണിയന്റെ തകർച്ച യിൽ നിന്നാണ് ഇത്തരത്തിലുള്ള റഷ്യ ഉക്രൈൻ പ്രശ്നങ്ങളെല്ലാം ആരംഭിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ച ലോക രാഷ്ട്രീയത്തിൽ തന്നെ നിരവധി ചലനങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു.
    ഇതിനെക്കുറിച്ച് എല്ലാം കൃത്യമായി മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രീയത്തെപ്പറ്റിയും, അതിന്റെ തകർച്ചയെ പറ്റിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും പോപ്പ് ജോൺ പോൾ രണ്ടാമനും ചേർന്ന് രൂപീകരിച്ച വിശുദ്ധ സഖ്യം വരെ നീണ്ടു നിൽക്കുന്ന നിരവധി കാര്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്.

    • @rafisalalah1425
      @rafisalalah1425 2 года назад

      അഫ്കാൻ പ്രസിഡന്റ് അഷ്റഫ് ഗനി യെ പിടിച്ചിരിത്തിയത് ആരാണ് അഷ്റഫ് ഗനി കളിപ്പാവ മാത്രം അതാണ് കാണാതായത്🤪🤪

  • @sociosapiens7220
    @sociosapiens7220 2 года назад +9

    നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്.എന്നാൽ നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ പഴയ സോവിയറ്റ് യൂണിയൻ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല.
    പുട്ടിൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല, പുട്ടിന് പഴയ സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല. പുടിനെയും, ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്.
    ഇതിനെക്കുറിച്ച് എല്ലാം കൃത്യമായി മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രീയത്തെപ്പറ്റിയും, അതിന്റെ തകർച്ചയെ പറ്റിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ച മുതലാണ് യഥാർത്ഥത്തിൽ ഇന്നത്തെ റഷ്യ ഉക്രൈൻ സംഘർഷം പോലും ആരംഭിക്കുന്നത്. ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും പോപ്പ് ജോൺ പോൾ രണ്ടാമനും ചേർന്ന് രൂപീകരിച്ച വിശുദ്ധ സഖ്യം വരെ നീണ്ടു നിൽക്കുന്ന നിരവധി കാര്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്.

    • @MyRinto
      @MyRinto 2 года назад

      Jhon Paul the second the holy man survived kgb assassination . He suffered from Nazi ,and communism .I think people from that region hate communism
      . It's offer equality ,once I heard my friend one who was in one of the Soviet union ,where people get salary of 1000 inr.All are equal ,but none were no happy

  • @lijojohny4489
    @lijojohny4489 2 года назад +298

    ഇതൊക്കെ കേട്ടിട്ട് പോക്കറ്റിൽ നിന്ന് രക്ഷപെടാൻ നോക്കുന്ന ബാബു ചേട്ടന്റെ പേന 😂🥺🥺

  • @shanaspmohammed8325
    @shanaspmohammed8325 2 года назад +70

    ഈ വിഷയം താങ്കൾ പറയുമ്പോൾ ആണ്... തൃപ്തിയോടെ ഗ്രഹിക്കാൻ സാധിക്കുക
    എല്ലാത്തിനും ഒരു വ്യക്തത വരിക
    വേറെ level... 💥💥💥

  • @mhdfayas6446
    @mhdfayas6446 2 года назад +42

    താങ്കളുടെ അവതരണം അത് വല്ലാത്ത ഒരു അവതരണം ❤❤❤❤

  • @adarshdersana4769
    @adarshdersana4769 2 года назад +44

    ഈ സംഭവത്തിൽ ആരു എന്തു എങ്ങനെ ഒക്കെ പറഞ്ഞാലും...
    ഈ തട്ട് താണ് തന്നെയിരിക്കും..
    ബാബു രാമചന്ദ്രൻ ഇഷ്ടം 💙...!!!

  • @chithras.h1197
    @chithras.h1197 2 года назад +10

    I am a great admirer of this. I appreciate sincerely the efforts of all the team members. The presentation is superb. I enjoyed the episodes about Indira Gandhi, Jayalalitha, Nethaji, Nehru. Keep it up

  • @riyasriyasnazar7886
    @riyasriyasnazar7886 2 года назад +115

    ഈ എപ്പിസോടിനുവേണ്ടി കാത്തിരിക്കുവായിരുന്നു 👍🏻

    • @mobin0485
      @mobin0485 2 года назад

      'RUSSIA WILL MARCH UPON ALL THE NATIONS OF EUROPE, PARTICULARLY ITALY, AND WILL RAISE HER FLAG OVER THE DOME OF ST. PETER’S. Italy will be severely tried by a great revolution, and Rome will be purified in blood for its many sins, especially those of impurity! The flock is about to be dispersed and the Pope must suffer greatly.’
      Blessed Elena Aiello -Mystic & Stigmatic

  • @shanthisusanmathew7827
    @shanthisusanmathew7827 2 года назад +74

    Volodymyr Zelenskyy
    The David against the Goliath
    God bless him

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +8

      ലോകത്തെ ഏറ്റവും വലിയ ആണവ രാഷ്ട്രമാണ് റഷ്യ അവരെ ചുമ്മാ ചൊറിയാൻ നിന്നാൽ ഭൂമി മുഴുവൻ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിത്തീർക്കും പുടിൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.

    • @shanthisusanmathew7827
      @shanthisusanmathew7827 2 года назад +8

      @@muhammedhaqinsan4622 ഹിറ്റ്ലറെ ആരാധിക്കാൻ ഇതുപോലെ പലരും ഉണ്ടായിരുന്നു. അവസാനം എന്ത് സംഭവിച്ചു?

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +6

      @@shanthisusanmathew7827 ഹിറ്റ്ലർക്ക് ഒരിക്കലും ആണവായുധം കിട്ടിയിട്ടില്ല. അതുപോലെയാണോ പുടിൻ

    • @Blacky00454
      @Blacky00454 2 года назад +8

      😹😹zelensky is puppet of america..

    • @shanthisusanmathew7827
      @shanthisusanmathew7827 2 года назад +5

      @@muhammedhaqinsan4622 ഇവിടെ നിർത്തിയില്ലെങ്കിൽ പുടിന് ഹിറ്റ്ലറുടെ ഗതി വരും.

  • @swafvanjafar313
    @swafvanjafar313 2 года назад +42

    സെലൻസ്കി നിങ്ങൾ ഒരു ജനതയുടെ പ്രതീക്ഷകളുടെ മനോവീര്യത്തിന്റെ പേരാണ്.. 👌

    • @hai-pn8xr
      @hai-pn8xr 2 года назад

      ഉണ്ട ആണ് 😂

    • @swafvanjafar313
      @swafvanjafar313 2 года назад

      @@hai-pn8xr അരിയുണ്ട 😁

  • @harif3191
    @harif3191 2 года назад +5

    ഈ കഥയുമായി നിങ്ങൾ വരും എന്ന് എനിക്കറിയാമായിരുന്നു അത് തെറ്റിയില്ല നിങ്ങൾ വന്നു എല്ലാ മനസിലാക്കി തന്നു Tnx 😍

  • @adu598
    @adu598 2 года назад +17

    സർ.. അയ്യങ്കാളിയുടെ ജീവിതം അങ്ങയുടെ വായിൽ നിന്നും കേൾക്കാൻ agrahikkunnu🔥🔥🔥

  • @Akhil-xg2gd
    @Akhil-xg2gd 2 года назад +50

    ഈ video ക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പു... ""അത് വല്ലാത്തൊരു കതിരപ്പായിരുന്നു"" 😊

  • @Indiancitizen007
    @Indiancitizen007 2 года назад +78

    അമേരിക്കൻ വേർഷൻ മാത്രം പറഞ്ഞു സ്ലെവൻസ്കിയെ നന്നായി ഗ്ലോറിഫൈ ചെയ്തു 😑ന്യൂട്രൽ ആയി പറയാമായിരുന്നു..

    • @Baraco-pg3ke
      @Baraco-pg3ke 2 года назад +7

      Yezzzz

    • @kovalanpakkaran5170
      @kovalanpakkaran5170 2 года назад +22

      അതായിരുന്നു ഉദ്ദേശം. അത് നടന്നു. എവിടയുള്ളവരെ സുഖിപ്പിക്കണമല്ലോ.. സ്വന്തം രാജ്യത്തിന്റെ നിലപാടൊക്കെ ആരു നോക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം നടന്നാൽ ഇമ്രാൻ ഖാനെ പുകഴ്ത്തി ഒരു വീഡിയോ ചെയ്യും. ഇന്ത്യ വിരുദ്ധരായ കുറെ മലയാളികൾ അതിനു കൈയ്യടിക്കും.. മലയാളികൾ എത്ര അധപതിച്ചു. കഷ്ടം.!

    • @fizjerold6161
      @fizjerold6161 2 года назад +12

      @@kovalanpakkaran5170 പോടെ ചുമ്മാ 🤣 ഇതൊക്കെ ഇന്റർനാഷണൽ പൊളിറ്റിക്സ് അറിയാൻ വയ്യാത്തൊണ്ടു പറയുന്നതാണ് . ശെരിക്കും ഇതാണ് പുടിന്റെ ലക്ഷ്യം ഗ്രേറ്റ് റഷ്യ . സ്ലാർ ചക്രവർത്തിയുടെ അതേ ന്യായം

    • @vishnukvijayan9928
      @vishnukvijayan9928 2 года назад

      Yes

    • @ammua4245
      @ammua4245 2 года назад

      So true

  • @mrpowercruiser5695
    @mrpowercruiser5695 2 года назад +10

    വല്ലാത്തൊരു കഥയിലെ എപ്പിസോഡിനോട് ആദ്യമായി വിയോജിപ്പ് രേഖപ്പെടുത്തുന്നു..

  • @the_patriot_47
    @the_patriot_47 2 года назад +129

    Volodymyr Zelensky 🇺🇦💙💛

  • @suhailkamal1859
    @suhailkamal1859 2 года назад +33

    ഇത് കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ വിശദീകരണം നൽകുന്ന ഫീൽ 🔥❤️👍🏻

  • @CinemaPremi
    @CinemaPremi 2 года назад +11

    വല്ലാത്തൊരു കഥ തന്നെ. യുദ്ധം തുലയട്ടെ സമാധാനം പുലരട്ടെ🕊️🕊️🕊️

  • @mrishil.k1943
    @mrishil.k1943 2 года назад +18

    വല്ലാത്തൊരു കഥയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു.... Finally... 🔥

  • @rvp8687
    @rvp8687 2 года назад +15

    നിങ്ങൾ പോളിയാണ് 😄✌️😘💥

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ വേണ്ടി എത്ര പേർ കാത്തിരുന്നു ബാബു ചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ തന്നെ ഒരു സുഖം തന്നെയാണ്

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +5

    ഇത്രയും വലിയ രാജ്യത്തിനെതിരെ ഒറ്റക്ക് പിടിച്ചു നിൽക്കുന്ന സെലാൻസ്‌ക്കി ഉക്രൈൻ പോളിയാണ് 🔥🔥🥰🦁🦁💪💪

  • @Dr.bro...851
    @Dr.bro...851 2 года назад +61

    Volodymir zelensky. The leader..
    ചെറിയ മനുഷ്യർ വലിയവർ ആവുമ്പോൾ വല്ലാതെ ബഹുമാനം തോന്നും..
    ആദ്യം മെസ്സി
    പിന്നെ zelensky.. true leader❤️

    • @Ithuttan
      @Ithuttan 2 года назад +1

      ചരിത്രം ഉണ്ടാക്കിയവർ കൂടുതലും ചെറിയ മനുഷ്യർ ആയിരുന്നു. Ceaser, Napoleon, Hitler....

    • @believer1433
      @believer1433 2 года назад +1

      American slave enn ottavaakkil parayaam

    • @Dr.bro...851
      @Dr.bro...851 2 года назад

      @@believer1433 may be yudham thudangunnathinu munne angine ayirikkam. Yudham thudangiyathinu sesham ethayalum thonnunnilla

    • @sinansinan720
      @sinansinan720 2 года назад

      Israel palestine akramichappol israel irakal aanennu paranjavan aanu
      Ippo swantham raajyathinu aa avastha vannirikkunnu.
      Enthayalum niraparadhikal kollapedaruth evideyum

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +3

    താങ്കളുടെ അവതരണം സൂപ്പർ ആണ് ... പക്ഷേ രാഷ്ട്രീയ തന്ത്രമറിയാത്ത ആൾ നേതാവയാൽ ജനങ്ങൾ തെരുവിൽ മരിക്കും എന്ന തിന് ഉദാഹരണമാണ് ഇപ്പോഴുള്ള യുദ്ധം .... ഒരു ചേരിയിലും അംഗമാവാതെ ഇന്ത്യ യെപ്പോലെ ചേരിചേരാ നയം സ്വീകരിക്കാമായിരുന്നു ... നാറ്റോയിൽ ചേരാൻ ഇത്ര ആവേശം കാണിക്കേണ്ട കാര്യമില്ല. നമ്മൾ റഷ്യയുടെ കൂടെ ...

  • @shabeelaby932
    @shabeelaby932 2 года назад +1

    ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശക്തിയോട് മരണം വരെ പോരാടുക എന്ന നയത്തിലൂടെ ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷ തന്നെ ഇല്ലാതാക്കുക എന്നല്ലാതെ, തികച്ചും പരാജയപ്പെട്ട നയതന്ത്രജ്ഞൻ മാത്രമാണ് Zelenskyy..

  • @jithur3503
    @jithur3503 2 года назад +13

    I love watching your videos. Because you have a deep knowledge of the subject and know how to explain it

  • @najuashir4389
    @najuashir4389 2 года назад +4

    Orupad kathirunna vedio♥️

  • @amalraj2313
    @amalraj2313 2 года назад +47

    ബാബു ചേട്ടാ വല്ലാത്തൊരു കഥ spotify യിലും കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരുന്നു ❤❤

  • @manu02109able
    @manu02109able 2 года назад +3

    91 നു ശേഷം ജനിച്ച യുക്രൈൻ യുവ ജനതയ്ക്ക് സോവിയറ്റ് യൂണിയൻ എന്താണെന്നോ റഷ്യ എന്താണെന്നോ ശരിക്കും അറിയത്തില്ല. ഈ യുവ ജനതയാണ് ഇപ്പോഴത്തെ പ്രസിഡൻറ് അധികാരത്തിലെത്തിയത്. പതിനായിരം കിലോമീറ്റർ അകലെ കിടക്കുന്ന അമേരിക്കയുടെ വാക്കുകേട്ട് തുള്ളുമ്പോൾ ആലോചിക്കണം റഷ്യാ നിൻറെ തലയ്ക്കുമേൽ നിൽക്കുന്ന രാജ്യമാണെന്ന് ഓർക്കണം

  • @user-ui4dw8tm2d
    @user-ui4dw8tm2d 2 года назад +35

    Selenski 💪💪💪💪

  • @ക്രിക്കന്മാർ
    @ക്രിക്കന്മാർ 2 года назад +20

    ചരിത്രം പലരും എങ്ങനെയൊക്കെ തെറ്റി വായിച്ചു എന്നതിനു നിങ്ങളൊക്കെയാണ് ഉദാഹരണങ്ങൾ 🙏🙏🙏 റഷ്യയൊക്കെ വിചാരിച്ചാൽ ഒരു രാത്രിയ്ക്കുണ്ടോ ഉക്രൈൻ. ഏറ്റവും ചുരുങ്ങിയത് അവിടുത്തെ casuality മാത്രം നോക്കിയാൽ പോരെ 😂😂😂. തകർന്ന റഷ്യയെ ചവിട്ടി തേച്ചതിന്റെ തിരിച്ചടിയല്ലേ മാൻ ഇതൊക്കെ... അമേരിക്കയുടെ കുബുദ്ദിയ്ക്ക് കൂട്ട് നിൽക്കാൻ ഞങ്ങളില്ല എന്നത് തന്നെയാണ് റെഷ്യയുടെയും ഏഷ്യയുടെയും നിലപാട്. ബാക്കി കൂട്ടുനിൽക്കുന്ന നാറ്റോ ഉൾപ്പെടെയുള്ള എല്ലാവർക്കും അവരവരുടെ സ്വർഥ താല്പര്യങ്ങളുണ്ട് 🙏 ചവറുപോലെ എന്തേലും എവിടുന്നേലും ഒക്കെ കളക്ട് ചെയ്ത് വായിൽ തോന്നിയ കഥയുണ്ടാക്കല്ലേ ബ്രോ 👍

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +1

      ലോകത്തെ ഏറ്റവും വലിയ ആണവ രാഷ്ട്രമാണ് റഷ്യ അവരെ ചുമ്മാ ചൊറിയാൻ നിന്നാൽ ഭൂമി മുഴുവൻ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിത്തീർക്കും പുടിൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്..

    • @rajivvellalloor6564
      @rajivvellalloor6564 2 года назад

      ആവേശം കൂടിയപ്പോൾ പറയുന്നത് പലതും മാറി

    • @ammua4245
      @ammua4245 2 года назад

      I agree with u brother.

  • @karthika9713
    @karthika9713 2 года назад +8

    ഇത് വല്ലാത്തൊരു കഥയാണ്.. അറിയാമായിരുന്നു ഉറപ്പായും അടുത്ത എപ്പിസോഡ് ഇതാവും എന്ന്. കാത്തിരിക്കുകയായിരുന്നു.. ബാബു സാറിന്റെ ശബ്ദത്തിൽ ഇത് കേൾക്കാൻ... നിരാശപ്പെടുത്തിയില്ല ❤✨️

  • @Baraco-pg3ke
    @Baraco-pg3ke 2 года назад

    ബോറിസ് എൽസിന്നെ കാലത്ത് റഷ്യൻ സ്ത്രീകൾ വെസ്യ വൃതിക്കയി ഗൾഫ് നാടുകളിൽ ഉണ്ടായിരുന്നു അതിനു വിരാമം ഉണ്ടായത് പുടിൻ വന്നതിനു ശേഷം അന്ന് റഷ്യയെ സൂപ്പർ പവർ ആക്കിയത് പുടിൻ തന്നെ ആണ് . അയാള് ഒരു തികഞ്ഞ രാജ്യ സ്നേഹി ആണ് . ഇന്ത്യക്ക് എന്നും വിശ്വസിക്കാവുന്ന ഒരു ചങ്ങാതി ആണ് റഷ്യ

  • @professor6029
    @professor6029 2 года назад +10

    Russia😍😍😍❤❤❤
    Never forget their help.....
    ഇന്ത്യയെ എക്കാലവും സപ്പോർട്ട് ചെയുന്ന രാജ്യം...
    ഇന്ത്യക്ക് ആപത്തു വരുമ്പോൾ രക്ഷിക്കുന്ന രാജ്യം...
    ഇന്ത്യ ഇന്ന് ഇത്രയൊക്കെ ആയിട്ടുണ്ടേൽ അത് USSR/Russia യുടെ കൂടെ സഹായം ഉള്ളത് കൊണ്ടാണ്..

    • @Dr.bro...851
      @Dr.bro...851 2 года назад +1

      അതുകൊണ്ട് എന്ത് തെമ്മാടിത്തരം കാണിച്ചാലും സപ്പോർട്ട് ചെയ്യണം എന്നാണോ?

    • @professor6029
      @professor6029 2 года назад +1

      @@Dr.bro...851 എന്നാണോ ഞാൻ പറഞ്ഞേ....ചെയ്ത സഹായം മറക്കരുത്......

    • @Dr.bro...851
      @Dr.bro...851 2 года назад +1

      @@professor6029 sari മറക്കുന്നില്ല.. എങ്കിൽ നിങ്ങൾ ഇപ്പൊ ഈ പറഞ്ഞതിൻ്റെ ഉദ്ദേശം എന്താണ് എന്ന് ഒന്ന് പറഞ്ഞ് തരാമോ?

  • @namanu9081
    @namanu9081 2 года назад +13

    What a attractive delivery.. 💕
    Verbal mesmerism.. ❤
    You are definitely a great legend.

  • @ismailabdulla8943
    @ismailabdulla8943 2 года назад +68

    Zelenski US, EU എന്നിവരുമായി ആയി സഖ്യം ചേരാൻ ശ്രമിച്ചതാണ് യുദ്ധത്തിന്റെ പ്രദാന കാരണം.
    പിന്നെ US അവിടെ നിന്ന് RASSIA ക്ക്‌ പണി കൊടുക്കുമോ എന്ന PUTIN ന്റെ ഒരു ദീർഘവീക്ഷണം കൂടെ ആണ് ഈ അബിനിവേഷം എന്ന് വേണേൽ പറയാം.

    • @ismailmuhammed3890
      @ismailmuhammed3890 2 года назад +42

      ഇതൊന്നും ഈ video യിൽ പരാമർശിക്കുന്നില്ല.. എന്തോ Zelensky യെ hero ആക്കാൻ വേണ്ടി മാത്രം ചെയ്ത video പോലെ..

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 2 года назад +10

      @@ismailmuhammed3890 yes. Proagenda

    • @ajinav2602
      @ajinav2602 2 года назад +9

      Ukraine tried to join NATO only after Russia annexed Crimea which was part of Ukraine. After that they wanted to join Nato for obvious reasons because they wanted someone to help in case of an invasion.
      But NATO membership was denied. Also NATO is a defensive troop.
      Whatever Russia claims is not right. America is already near Russia, Baltic countries are part of NATO and already border Russia, if Russia annex Ukraine they will be more close to NATO countries.
      Indians are highly emotional and has inherent anti west bias for various reasons. That's why people here support Russia even after this war crimes

    • @greendecorvlogs7284
      @greendecorvlogs7284 2 года назад +10

      അതിനുള്ള അവകാശം അവർക്കില്ല എന്നാണോ

    • @joblemathew8209
      @joblemathew8209 2 года назад +9

      Ukraine is a sovereign state,it's up to their democratically elected government to decide on their defense and international interests. So if China attacks India accusing India of threatening their national security,will you say the same and support China? NATO isn't going hunting for Nations but small Nations are craving for it's membership for strengthening their defense. I would like to live in a democratic world than in a world ruled by dictators who fancy Medieval and ancient times.

  • @sree8603
    @sree8603 2 года назад +57

    Selenski കോമേടിയൻ ആണോ
    അല്ലയോ എന്നല്ല
    അദ്ദേഹത്തിന് പ്രസിഡന്റ് ആവാൻ പറ്റി എങ്കിൽ അവിടെ ജനാധിപത്യം സ്വാതന്ത്ര്യം എല്ലാം ഉണ്ട് എന്നാണ്
    ഉക്രൻ ആണ് ശരി.

  • @ansonachankunju3049
    @ansonachankunju3049 2 года назад +4

    ഈ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഞാനടക്കമുള്ള പ്രേക്ഷകർ കാത്തിരുന്നത് നിങ്ങളുടെ വാക്കുകളിലേക്കാണ്... നിഷ്പക്ഷമായ കാഴ്ചപ്പാടിലേക്കാണ്.

  • @lijogeorge9835
    @lijogeorge9835 2 года назад +11

    Look at Babu’s commitment…pocketil ninne pen vare purathu vannu..wonderfully explained 👏🏻👏🏻

    • @althafma8396
      @althafma8396 2 года назад

      നിരീക്ഷണം 👍

  • @jeepowner6660
    @jeepowner6660 2 года назад +4

    അവതരണ ശൈലിയിൽ താങ്കളെ പോലെ വേറെ ഒരു റിപ്പോർട്ടറേയും മനസ്സിൽ സ്ഥാനം പിടിച്ചു നിർത്തിയിട്ടില്ല... love u babuchettan ❤️

  • @rejithnath7430
    @rejithnath7430 2 года назад +6

    Adipoli presentation machan...👍🏿👍🏿

  • @eldokeerikkadan
    @eldokeerikkadan 2 года назад +13

    Was eagerly waiting for this episode!! 🖤

  • @informativenewschannel7699
    @informativenewschannel7699 2 года назад +5

    Babu the greattt

  • @timetraveler8666
    @timetraveler8666 2 года назад +6

    വോലോഡിമേർ vs വ്ലാദിമിർ
    Kiev vs Kyiv
    റഷ്യ - ഉക്രെയിൻ യുദ്ധത്തെ കുറിച്ചുള്ള നല്ല ഒരു വിവരണമായി കരുതുന്നില്ല Volodimir Zelensky യെ കുറിച്ചുള്ള നല്ല വിവരണം.

  • @mp.paulkerala7536
    @mp.paulkerala7536 2 года назад +38

    വീരന് ഒരു മരണം ഉള്ളു . അത് അന്തസ്സായി വേണം ... ഇതാണ് യുക്രെൻ പ്രസിഡന്റ് ചിന്തിക്കുന്നത് .... എല്ലാം നന്നായി തീരട്ടെ എന്ന് ആശ്വസിക്കുന്നു.

    • @omegaphysics1
      @omegaphysics1 2 года назад +3

      ജനങ്ങൾ മരിക്കുന്നത്?

    • @historicalfactsdzz273
      @historicalfactsdzz273 2 года назад +5

      അയാൾ ബങ്കരിൽ കേറി നിൽക്കും സാധാരണ ജനങ്ങൾ മരിക്കും

    • @ebysen969
      @ebysen969 2 года назад

      @@historicalfactsdzz273 എല്ലാ രാജ്യങ്ങളിലും അങ്ങനെ ആണ്.

    • @premabhikshuki3179
      @premabhikshuki3179 2 года назад

      @@historicalfactsdzz273 ayal marichal pinne yudham ellallo machane

    • @mp.paulkerala7536
      @mp.paulkerala7536 2 года назад

      @@omegaphysics1
      അത് ചിന്തിക്കേണ്ടത് റഷ്യയാണ് :
      ഇന്ത്യയിൽ പാകിസ്ഥാൻ കയറി യുദ്ധം ചെയ്താൽ ഇന്ത്യ അടിയറവ് പറയുമോ, അതോ യുദ്ധം ചെയ്യുമോ ..

  • @pranavvp5599
    @pranavvp5599 2 года назад +3

    Uff ejjathi presentation , super ❤️

  • @Abraham-pc1uo
    @Abraham-pc1uo 2 года назад +4

    Dear babu... Thank you.. Waiting and waiting.. For u... ❤

  • @theeternaloptimist.9991
    @theeternaloptimist.9991 2 года назад +12

    Completely ignored the NATO and it's East expansion strategies..,

  • @sgdays9019
    @sgdays9019 2 года назад +3

    Waiting for u.... Babu master ♥♥♥♥

  • @Lifelessonz12345
    @Lifelessonz12345 2 года назад +66

    Zelensky ❤️ The perfect resistance, apt leader for a nation!

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +8

      ലോകത്തെ ഏറ്റവും വലിയ ആണവ രാഷ്ട്രമാണ് റഷ്യ അവരെ ചുമ്മാ ചൊറിയാൻ നിന്നാൽ ഭൂമി മുഴുവൻ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിത്തീർക്കും പുടിൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.

    • @gokulskumar7156
      @gokulskumar7156 2 года назад +6

      @@muhammedhaqinsan4622 athukondu India invade cheyta ,nammal adjmayavan sammathikanairikum alle

    • @jissmonjose6873
      @jissmonjose6873 2 года назад +1

      he is a brave man with less brain..

    • @Lifelessonz12345
      @Lifelessonz12345 2 года назад +6

      യുക്രയിൽ അല്ല യുദ്ധം തുടങ്ങിയത്. റഷ്യയാണ്. ആയുധം വെച്ച് അടിയറവ് പറയുകയാണ് നല്ലെത് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് ? ഇന്ന് ഈ അവസ്ഥ യുക്രയിൻ നേരിടുന്നു. നാളെ ഇത് മറ്റെത് രാജ്യത്തിനുമേലും വരാവുന്ന വലിയ ഭീക്ഷണിയാണ് . ആ സാഹചര്യത്തിൽ ഒരു ജനതയെ, "ദേശ സ്നേഹം ഉള്ള ജനതയെ " നയിക്കുന്ന ഒരു നല്ല പടനായകൻ തന്നെയാണ് Zelensky. ഒളിചോട്ടമല്ല അദ്ദേഹം സ്വീകരിച്ചത്.

    • @Lifelessonz12345
      @Lifelessonz12345 2 года назад +1

      @@muhammedhaqinsan4622 റഷ്യയ്ക്കും ആവശ്യം അതു തന്നെ ! ഭയത്തിൽ നിന്ന് ജയം നേരിടാമെന്ന അമിതമായ ആവേശം അവർക്കുണ്ട്. Zelensky പിന്മാറും എന്നു തന്നെയാണ് പുട്ട്ടിൻ പ്രതീക്ഷിക്കുന്നത്. പക്ഷെ അദ്ദേഹം വിചാരിച്ച കേവല Comedian മാത്രം അല്ല zelensky. എല്ലാറ്റിനും ഉപരി പൊരുതി നേരിടാൻ ഇദ്ദേഹം തയ്യാറാണ്. എത്ര നാൾ നമ്മൾ ഒരു ശക്തിയെ അതിഗാഡമായി ഭയന്ന് ജീവിക്കണം!

  • @anaschalil7920
    @anaschalil7920 2 года назад

    താങ്കൾ ചരിത്രം പറയുമ്പോൾ വല്ലാത്തൊരു രോമാഞ്ചിഫിക്കേഷൻ ആണ് ☺👌.വളരെ കൃത്യമായും ചടുലമായും ഉള്ള അവതരണം തന്നെ കേട്ട് ഇരിക്കാൻ രസമാണ്. ചരിത്രം ഇഷ്ടപ്പെടാത്തവർ വരെ താങ്കളുടെ അവതരണം കേട്ടാൽ ഇഷ്ടപ്പെട്ടുപോകും. Keep it up👌👌👍👍

  • @suresha.raghavan1361
    @suresha.raghavan1361 2 года назад +37

    അടുത്ത് ഒരു ശത്റു ഉദയംചെയ്യാൻ ആരും അനുവദിക്കില്ല.അങ്ങനെ ഉണ്ടായിടത്ത് പിന്നീട് അയൽരാജ്യങ്ങൾക്ക് ഭീഷണിയായിട്ടുമുണ്ട്.നാറ്റോയിൽ ചേരാനുള്ള ഇയാളുടെ നീക്കം എന്തിനായിരുന്നു.അതാണല്ലോ ഈയുദ്ധത്തിന് ഹേതുവായത്.

    • @kovalanpakkaran5170
      @kovalanpakkaran5170 2 года назад +20

      വല്ലാത്ത കഥ പൂർണമല്ല. എന്താണ് ഉക്രൈനെ റഷ്യ ഇപ്പോൾ ആക്രമിക്കാൻ കാരണം? അതാരും പറയുന്നില്ല. പുട്ടിൻ ഒരു ദിവസം രാവിലെ ടാങ്കുമെടുത്തിറങ്ങുകയാണോ ഒരു രാജ്യത്തെ ആക്രമിക്കാൻ. തക്കതായ കാരണം ഉണ്ട്. പുട്ടിൻ ശക്തനായ ഒരു ഭരണാധികാരിയാണ്, അല്ലാതെ കൊമേഡിയൻ അല്ല.

    • @MyRinto
      @MyRinto 2 года назад

      @@kovalanpakkaran5170 he has ultimate plan to re unite soveite union ,next his aim on Estonia, Lithuania,Latvia ,sweden etc . Every nation has its own sovereign right what to do what not to do.thats what ukarine did ,you might have watched how puppet of Putin lost his power years ago

    • @justarandomguy537
      @justarandomguy537 2 года назад

      @@MyRinto he is not even thinking of reuniting the soviet union, he is thinking about making russia like old russian empire.

    • @MyRinto
      @MyRinto 2 года назад

      @@justarandomguy537 yeah soveite union right

    • @MyRinto
      @MyRinto 2 года назад

      @@justarandomguy537 we don't know what he think what he plans. Couple of years ago ,he wants being avoided by foreign leaders ,when they come for meetings. Since that day I have thought he will do something to get attention, he has a thought that , he wanted to show something to the world.

  • @anjumil1225
    @anjumil1225 2 года назад +1

    Wating ayrunnu sir..... Vallathoru kadha ❤❤❤✨🔥

  • @gamingshortzzzz4480
    @gamingshortzzzz4480 2 года назад +10

    Babu ettan is back🔥

  • @myownchannel1505
    @myownchannel1505 2 года назад

    Pocket fm,പ്രത്തിലിപി ഇതൊക്കെ വെറും വേസ്റ്റ് ആണ് ബാബുവേട്ടാ...നിങ്ങളുടെ അവതരണം രാത്രി 12 മണിക്ക് ശേഷവും ഉറക്കത്തെ മറികടക്കാൻ കഴിവുള്ളതാണ്.അത്..അത്,വല്ലാത്തൊരു കഥയാണ്‌......

  • @mr_woodpecker4974
    @mr_woodpecker4974 2 года назад +3

    കേൾക്കാൻ കാത്തിരുന്ന കഥ 👍🏻.
    പലരും പറഞ്ഞിട്ടുണ്ട് എങ്കിലും വല്ലാത്തൊരു കഥ ആയി feel ചെയ്യണം എങ്കിൽ വല്ലാത്തൊരു കഥയിൽ തന്നെ കേൾക്കണം 😍👍🏻

  • @jaimonns2723
    @jaimonns2723 2 года назад +1

    ബാബു രാമചന്ദ്രൻ 🔥🔥🔥🔥🔥🔥🔥❤❤❤

  • @ഒപ്പമുണ്ട്ഞങ്ങൾ

    You are ആ Great Model Leader for all Nations Great Selenski.... God Bless You and your Nation.... 🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍

  • @Nlr286
    @Nlr286 Год назад

    അവതരണം ഒരു രക്ഷയുമില്ല..... Addict's!

  • @Moodsingss
    @Moodsingss 2 года назад +5

    Much awaited one and quite significant at this point of time ❤

  • @vishnuvk6365
    @vishnuvk6365 2 года назад +5

    കഥയുടെ ഫീൽ അടിച്ചു പേനവരെ പോക്കറ്റിൽ നിന്നും ചാടി പോകുന്നു ബാബു സാർ 🤣👍🏻

  • @jobinjoy3274
    @jobinjoy3274 2 года назад

    ഒരു വലിയ അഹംഭാവം എന്തായാലും ഇവരുടെ ഇടയിൽ ഉണ്ടാവും അതിനെ ഒഴിച്ചു നിർത്താൻ ശ്രെമം ഉണ്ടാവേണ്ടതും ചിന്തിക്കേണ്ടതും സിലിൻസ്‌ക്യ തന്നെയാണ്
    ഏകദേശം 22 വർഷമായി റഷ്യ പോലുള്ള ഒരു രാജ്യത്ത് സ്ഥാനപതിയായി പുട്ടിൻ നിലകൊള്ളുന്നു വലിയ ചരിത്രപരമായ പരിചയ സമ്പത്തു കൈമുതലാക്കികൊണ്ട്
    സിലിൻസ്‌ക്യ 3 വർഷം ആയി അതും ഒരു വിധത്തിലുമുള്ള പരിചയ സമ്പത്തു ഇല്ലാതെ പക്ഷേ ജയിച്ചു കയറിയത് വലിയ ഭൂരിപക്ഷ പ്രതീക്ഷ പിടിച്ചു പറ്റിക്കൊണ്ട്

  • @rvp8687
    @rvp8687 2 года назад +27

    സെലൻസ്കി 💥💥✌️✌️
    ഈ യുദ്ധം തുടങ്ങുമ്പോൾ ഒരു വിലയും ഇല്ലാതെ ഇരുന്ന മനുഷ്യൻ ആണ്.. യുക്രൈൻ തോറ്റാലും പോരാളിയായി തന്നെ തുടരും ലോകത്തിന്റെ മുന്നിൽ സെലൻസ്കി 💯💯

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 года назад +2

      ലോകത്തെ ഏറ്റവും വലിയ ആണവ രാഷ്ട്രമാണ് റഷ്യ അവരെ ചുമ്മാ ചൊറിയാൻ നിന്നാൽ ഭൂമി മുഴുവൻ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിത്തീർക്കും പുടിൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്..

    • @joby5072
      @joby5072 2 года назад

      സത്യം...👍 മരണസംഖ്യാ മാറ്റിനിർത്തിയാൽ.😒അതുപോലെ രാജ്യവും.

    • @user-pc9uz1qz7v
      @user-pc9uz1qz7v 2 года назад +2

      @@muhammedhaqinsan4622 Muslims ellam Ukraineu ethiranallo Sahooo..... Palestine ne entho cheythennu paranju....nalla vargagunam unde ningalkku

  • @sabeeltm3783
    @sabeeltm3783 2 года назад

    Thank you ബാബു ചേട്ടാ

  • @rinijose4670
    @rinijose4670 2 года назад +21

    13:03 - I think we should say Putin as the Goliath and Zelensky as the David

  • @babichanthomas3296
    @babichanthomas3296 2 года назад

    എത്ര വിശദമായും ഭംഗിയായുമു ള്ള അവതരണം അഭിനന്ദനങ്ങൾ

  • @fanbase_fc
    @fanbase_fc 2 года назад +18

    പുടിൻ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് തെറ്റിദ്ധരിച്ചു പുടിനെ പിന്താങ്ങുന്ന ചില ഇടതു പ്രൊഫൈലുകളുടെ കാര്യം ഈ വീഡിയോടു കൂടി തീരുമാനമായി..

    • @prachandathandavam8606
      @prachandathandavam8606 2 года назад

      Ath angane kore😅

    • @npfairoos3201
      @npfairoos3201 2 года назад +3

      പുടിന് ഓർത്തോഡോസ് വിശ്യസി ആണ്

    • @jamesbond874
      @jamesbond874 2 года назад +2

      ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന സാംബ്രാജ്യം.."The Great Byzantine Orthodox Christian Empire" of Constantinople(കുസ്തന്തീനോപൊലിസ്/ഇസ്താന്‍ബൂള്‍). " ധൂപകലശത്തില്‍ പുകഞ്ഞ് എരിയുന്ന കുന്തിരിക്കത്തിന്റെ മണം നാസാരന്ത്രങ്ങളില്‍ പടരുന്നു, ക്രോബേന്‍മാരോടും, ആറാറു ചിറകുകളുള്ള സ്രോപ്പെന്‍മ്മാരോടും, മാറ്റായിരക്കണക്കിന് മാലാഖമാരോടും കൂടി മനുഷ്യപുത്രരും, "വബ് കദിശിന്‍ ഗോയേ ഓമറീനാന്‍" (അത്യുന്നതനായവന്‍ വാഴ്ത്തപ്പെട്ടവന്‍) എന്ന്‍ പറഞ്ഞ് ദൈവത്തെ വീണ് സ്തുതിയ്കുന്ന ഞങ്ങടെ ഹാഗിയാ സോഫിയാ....ലോകമെമ്പാടുമുള്ള റഷ്യന്‍/സിറിയന്‍/അര്‍മീനിയന്‍/കോപ്പ്ട്ടിക്ക്/എത്യോപ്പ്യന്‍ ഓര്‍ത്തോഡോക്ക്സ് ക്രിസ്ത്യാനികളുടെ മനസ്സിലെ നൊമ്പരം.... ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായ ഹാഗിയാ സോഫിയാ!!! ...മറക്കില്ലാ നിന്നെ ഞങ്ങള്‍. അത് തുര്‍ക്കികളില്‍ നിന്ന്‍ തിരികെത്തരാന്‍ "രണ്ടാം വിശുദ്ധ വ്ലാഡിമിര്‍" എന്നും, അഭിനവ "സര്‍" ചക്രവര്‍ത്തി എന്നും അറിയപ്പെടുന്ന പുട്ടിന് കഴിയട്ടെ😊

    • @prachandathandavam8606
      @prachandathandavam8606 2 года назад

      @@jamesbond874 original anenn paryuke illa athrakk artificial ayittund

    • @jamesbond874
      @jamesbond874 2 года назад

      @@prachandathandavam8606 thanks for the compliment...🙂

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 года назад +2

    Babu ❤❤❤❤❤ igere news vayikkan elppikkanam ❤

  • @riyaskhan5507
    @riyaskhan5507 2 года назад +6

    പുടിനെ പറ്റി പറയുമ്പോ പുടിൻ hero❤
    സെലൻസിയെ പറ്റി പറയുമ്പോ selansky ഹീറോ

    • @fizjerold6161
      @fizjerold6161 2 года назад

      പുടിന്റെ എപ്പിസോഡ് ഉണ്ട് അത് കണ്ടാൽ മതി അയാൾ ഹീറോ ആണോ ക്രിമിനൽ ആണോ എന്ന് മനസ്സിലാവും

  • @vyshakha6a517
    @vyshakha6a517 2 года назад

    Njn mudgathe ningalude episode ellam kanarund ur so great bro nalla avatharanam

  • @Anissg7a
    @Anissg7a 2 года назад +10

    *Babu അണ്ണൻ ഫാൻസ്‌* ❤🔥

  • @mask-vlogs6443
    @mask-vlogs6443 2 года назад

    കട്ട വെയ്റ്റിംഗ് ആയിരുന്നു ബാബു സർ ⚡️⚡️

  • @layover2512
    @layover2512 2 года назад +5

    13:03 - പുടിൻ എന്ന ഗോലിയാത്ത് എന്നല്ലേ വേണ്ടത്

  • @hariprasad8068
    @hariprasad8068 2 года назад +1

    You are the best Babu ramachandran........

  • @robinpeter6787
    @robinpeter6787 2 года назад +3

    യുദ്ധം തുടങ്ങിയപ്പോൾ മുതൽ കാത്തിരുന്നു തങ്ങളുടെ വരവിനു ബാബു sir👍🏼👍🏼👍🏼

  • @sreejithbabum6889
    @sreejithbabum6889 2 года назад

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @octamagus1095
    @octamagus1095 2 года назад +11

    He's truly a pleasant looking man.

  • @anashani2597
    @anashani2597 2 года назад

    കാത്തിരുന്നത് കിട്ടി
    Thanks ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചതിന്

  • @adityasreekumar6412
    @adityasreekumar6412 2 года назад +8

    Sir there is a correction to be made at 16:56. While the spelling you have shown on the screen for Kyiv and Kiev is correct the pronunciation is the opposite. The Russian spelling for Kiev is pronounced (Kee-yev) and the Ukranian Kyiv is pronounced (Keev).

  • @sreelekshmit7105
    @sreelekshmit7105 2 года назад +1

    അവതരണം💌

  • @user-ws4ky3zs9c
    @user-ws4ky3zs9c 2 года назад +3

    ഒരാഴ്ച ആയി നമ്മുടെ ബാബു ചേട്ടൻ ട്രെൻഡിങ് ആണ്. ഈ വിഷയത്തിൽ ഏറ്റവും നന്നായി details പറയുന്നത് sgk യും ബാബു ചേട്ടനും ആണ്..
    ഇതൊക്കെ വല്ലാത്തൊരു കഥ തന്നെ ആണ്..
    Lots of love n Respect ..

  • @geisanas4214
    @geisanas4214 2 года назад +1

    Avatharanam oru rekshayilla 👌

  • @vipinns6273
    @vipinns6273 2 года назад +9

    വല്ലാത്തൊരു കഥ 😍👌👌

  • @scpy6080
    @scpy6080 2 года назад

    സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും റഷ്യയുടെ സംഭാവനകളെ ഗ്രീസ് ഒരിക്കലും മറക്കില്ലെന്ന് ഗ്രീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. "രണ്ടാം ലോകമഹായുദ്ധസമയത്ത് ഞങ്ങൾ നാസികൾക്കെതിരെ ഒരുമിച്ച് പോരാടി, അവിടെ ഏകദേശം 1 ദശലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ചു" യൂറോപ്പിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രധാന ലക്ഷ്യമായി അദ്ദേഹം സംസാരിച്ചു.

  • @ashikjose5028
    @ashikjose5028 2 года назад +5

    മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഉള്ള കാത്തിരിപ്പാണ് ബാബു രാമചന്ദ്രൻ sirന്റെ ഈ വിഷയത്തിൽ ഉള്ള അവതരണം കേൾക്കാൻ🔥

  • @kamalasanan
    @kamalasanan 2 года назад

    Vallathoru kadha aayi maarathirikate ee yudhamvum. Babu ramachandran sir nte vivaranam kelkkan prathyaka rasamaanu 😇😘

  • @teamomucho7638
    @teamomucho7638 2 года назад +27

    Don't say always "komali komali". A comedian is an intelligent too. He makes comedy for his bread and his future goals too. A Hero is just a creation of a writer..

    • @yadunandpp5715
      @yadunandpp5715 2 года назад +3

      കളിയാക്കിയില്ലാലോ. 2പേരുടെയും പ്രൊഫഷണിൽ ഉളള വൈരുധ്യം മാത്രമല്ലേ

  • @vypindelhi9458
    @vypindelhi9458 2 года назад

    സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഉക്രെയ്ൻ ഇതിനോടകം റഷ്യയ്ക്ക് വളരെയധികം ദോഷം ചെയ്തിട്ടുണ്ട്.എങ്കിലും
    സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന സെലൻസ്കിയുടെ ധീരതയെ പ്രശംസിക്കാതെ തരമില്ല.നാറ്റോ ഉക്രൈനെ പിന്തുണക്കുന്നുവെന്ന ഒറ്റ കാരണത്താലാണ് സെലൻസ്കി പിടിച്ചു നിൽക്കുന്നത്.
    അതെ സമയം, ഉക്രൈൻറെ നാറ്റോ - അംഗത്വത്തിനുള്ള ശ്രമം റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയാണുയർത്തുന്നത്. ഭൂമിയിലുണ്ടായിട്ടുള്ള യുദ്ധങ്ങളൊക്കെയും ദുരന്തത്തിലേക്കും കണ്ണീരിലേക്കും നയിച്ച ചരിത്രമാണ് നാം കണ്ടിട്ടുള്ളത്.സമാധാനപരമായ ചർച്ച മാത്രമാണ് ഏക പോംവഴി.
    The only way is peaceful negotiation. Any war is loss of life,natural imbalance and disaster to eco system.
    Till the end of history, murder will breed murder in the name of right, honour and peace. Letus pray for Peace.🙏

  • @shajijames6523
    @shajijames6523 2 года назад +23

    ആവേശം കൂടിയപ്പോൾ പറയുന്നത് പലതും മാറിപ്പോയോ എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

    • @AslamKhan-vi4tv
      @AslamKhan-vi4tv 2 года назад

      Entha maariyath

    • @ebysen969
      @ebysen969 2 года назад

      @@AslamKhan-vi4tv ഡേവിഡ് & ഗോലിയാത്ത്

    • @jasminijad9946
      @jasminijad9946 2 года назад

      @@ebysen969 david nd golioth nthaanu putintem zelensky dem peru aano

    • @ebysen969
      @ebysen969 2 года назад

      @@jasminijad9946 ബൈബിൾ കഥയാണ് സാധാരണ മനുഷ്യരെ അപേക്ഷിച്ചു വലിയ ഭീമൻ ആയ ഗോലിയാതിനെ ദാവീദ് എന്ന ചെറിയ കുട്ടി തെറ്റാലിയിൽ കല്ലുവെച്ചു എറിഞ്ഞു കൊല്ലുന്നത് ആണ് കഥ. ഇവിടെ ഗോലിയാത്ത് റഷ്യയും ദാവീദ് ഉക്രൈനും

    • @jasminijad9946
      @jasminijad9946 2 года назад

      @@ebysen969 aganeyanalle.. Thnq 😊

  • @chinujames7005
    @chinujames7005 2 года назад +1

    Amazing. But why didn't you mention NATO in this video.?

  • @mosheolmert5773
    @mosheolmert5773 2 года назад +5

    ☦☦🙏🙏