അല്ലാഹുവിന്റെ വിധി മാറ്റാന്‍ ആര്‍ക്കും സാധ്യമില്ല⁉️നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം❓| ALLAH | QASIMI

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 18

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  5 месяцев назад +4

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @Fathimamubashira209
    @Fathimamubashira209 5 месяцев назад +6

    മാഷാ അല്ലാഹ്.. എന്താ അവതരണം..❤❤

  • @Abbas-vc5sr
    @Abbas-vc5sr 5 месяцев назад +3

    മാഷാ അല്ലാഹ് 🌹🌹🌹🌹🌹
    ഉസ്താദിന്റെ ഇൽമ്മിൽ അല്ലാഹു വർധനവ് നൽകട്ടെ

  • @jaseer782
    @jaseer782 4 месяца назад

    الحمد لله

  • @mittufarhan4058
    @mittufarhan4058 5 месяцев назад +3

    Masha Allah

  • @abdulazeez5436
    @abdulazeez5436 5 месяцев назад +1

    Dear qasimi usthad, great content, great presentation. Masha allah. I like you❤

  • @hadialhamd3622
    @hadialhamd3622 5 месяцев назад +1

    Alhamdulillah

  • @Fathimamubashira209
    @Fathimamubashira209 5 месяцев назад +2

    💙💙💙

  • @shehazaiboos1698
    @shehazaiboos1698 5 месяцев назад +1

    ❤❤❤

  • @aliperingatt
    @aliperingatt 5 месяцев назад

    Every breath and soul is a gift from الله receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @Fathimamubashira209
    @Fathimamubashira209 5 месяцев назад +2

    9:30😂😂😂

  • @rishanachinnu2360
    @rishanachinnu2360 5 месяцев назад +2

    🤲🏻🤲🏻🤲🏻🤍

  • @nazarbhai2633
    @nazarbhai2633 5 месяцев назад +2

    ബഹുമാനം ഉണ്ടെങ്കിലും പറയട്ടെ, ഇന്നത്തെ സമസ്തയുടെ പരസ്പര അടിക്കു വിത്ത് പാകിയത് താങ്കളുടെ വ്യക്തി ഹത്യ പ്രസംഗങ്ങളുടെ ഫലമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. നല്ല അറിവ് ഉണ്ടായിട്ടെന്ത് പരസ്പരം തല്ലിക്കാൻ വിത്തുപാകിയിട്ട് എന്ത് കാര്യം 😭😭

    • @shamseermpd9659
      @shamseermpd9659 5 месяцев назад

      shari rajave🙏🙏

    • @shibushalu2608
      @shibushalu2608 5 месяцев назад

      ശംസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും സംസാരത്തിൽ അദബുണ്ട്, എളിമയുണ്ട്. അത് ഒരു പണ്ഡിതൻ്റെ ക്വാളിറ്റിയാണ്. ഇദ്ദേഹത്തിൽ അതു രണ്ടും ഇല്ല. പല പുസ്തകങ്ങളും വായിച്ച് പലയിടത്തു നിന്നും കിട്ടിയ വിവരങ്ങൾ വിചിന്തനം ചെയ്ത് സ്വയം ചിന്തകളുടെ ആധികാരികതയിൽ മാത്രം സംസാരിക്കുന്ന ഉസ്താദേ.. നാവ് നമുക്കെതിരെ സാക്ഷി പറയുന്ന ഒരു ദിവസം വരാനുണ്ട്..
      ഞാൻ നിങ്ങളുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്, അതിൽ നിങ്ങൾ കിതാബുകളുടെയും ഖുർആനിൻ്റെയും ആധികാരികതയിൽ സംസാരിക്കുന്ന 20% മാത്രമേ ഞാൻ ഉൾക്കൊള്ളാറൊള്ളൂ.. അറിയുന്ന കാര്യങ്ങൾ റിമൈൻഡ് ചെയ്യാനും.
      റബ്ബ് നല്ലതു പറയാനും ഉൾകൊള്ളാനും പ്രവർത്തിക്കാനും എനിക്കും താങ്കൾക്കും എല്ലാവർക്കും തൗഫീഖ് നൽകട്ടെ🤲🏻😢

    • @madheeeenaaa
      @madheeeenaaa 5 месяцев назад

      ഉസ്താദ് മുത്താണ് 💚💚💚 കേൾക്കേണ്ടപോലെ കേൾക്കണം

    • @shibushalu2608
      @shibushalu2608 5 месяцев назад

      @@madheeeenaaa Exactly

    • @aliperingatt
      @aliperingatt 5 месяцев назад

      അവസാനകാലമാവുബോൾ സത്യം പറയുന്നവരെ കള്ളന്മാരും കള്ളന്മാരെ സത്യവാന്മാരും ആകെ ആട്ടിമറിയും, ഉള്ളിൽ പനിയുള്ളവർക് ഉസ്താത് പറയുന്നത് മനസ്സിലാവില്ല അബുജേഹിലിന്റെ കൊട്ടാരമുണ്ടാക്കി അസ്ഹാബുൾ ബദരീങ്ങളെ പേരിടുന്നവർക് തിരിയൂല