പിന്നെ ഇത്രയും വലിയ ഒരു വീട് വെച്ചപ്പോ നിങ്ങൾക് പറ്റുമെങ്കിൽ കുറച്ചു ക്യാഷ് കൊടുത്ത് സഹായിച്ചൂടായിരുന്നോ.......... അതെങ്ങിനെ..... മേൽത്തട്ടുമല്ലോ....... ഒന്ന് പോയ്കോളീം അവിടന്ന്....... 10മാസം ഗർഭം ധരിച്ചു പ്രസവിച്ച സിനുവിന് അറിയില്ലേ... അവളുടെ മോളെ എവിടെ കിടത്തണം എന്ന്.......
മാഷാ അള്ളാ നൗഫല്ക്കാ ഉമ്മാക്കും നിങ്ങളെ കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നിങ്ങളെപ്പോലെ പാവപ്പെട്ട ജീവിക്കുന്നവരുണ്ട് അവരും നിങ്ങളെ പോലെ ഉയർച്ചയിലെത്തട്ടെ ഉയർച്ചയിൽ എത്തട്ടെ ❤❤❤❤
സത്യം പറയുക ആണേൽ ആദ്യം തൊട്ടേ നിങ്ങളെ ഇഷ്ട്ടപെട്ട ആൾ ആണ് ഞാൻ 😍.. ഇപ്പോ നിങ്ങളെ ഈ ഉയർച്ച യിൽ നിങ്ങളെക്കാൾ അല്ലെ നിങ്ങളെ പോലെ സന്തോഷം തോന്നിയ ഒരാൾ ആണ് ഞാനും എന്നെ പോലേ ഇതിൽ പലരും 😍🤲.. അൽഹംദുലില്ലാഹ് പറഞ്ഞ തീരില്ല ഒരിക്കലും റബ്ബിനോട്.. റബ്ബ് ഒരു നിമിഷം വിചാരിച്ച മതി ഒരാളെ ഉയർത്താനും താഴെ ഇടാനും.. ഇപ്പോ ഈ വീടും നിങ്ങളെ സന്തോഷം കാണാൻ ഞാൻ എല്ലാ വീഡിയോ ഇപ്പോ കാണാറുണ്ട്.. ഇത് പോലെ ഭംഗി ഉള്ള ഒരു വീട് ഞങ്ങൾക്ക് ഉം വേണം.. ഇന്ഷാ അല്ലാഹ്.. നിങ്ങളെ വീട് എനിക്കു ഭയങ്കര ഇഷ്ടായി ട്ടോ 👍👍.. മാഷാ അല്ലാഹ്.. നിങ്ങൾ എപ്പഴും സംസാരിക്കുമ്പോ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲എന്ന വാക്ക് മറക്കാൻ പാടില്ല.. ഈ ഞാൻ അടക്കം 🤲. ഇനിയും ഉയർച്ച യിൽ എത്തട്ടെ 🤲ആമീൻ.. നിങ്ങളെ ഇനി വരുന്ന തലമുറ ക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ നല്ലരു ജീവിതം ഇനി അങ്ങട്ട് റബ്ബ് കൊടുക്കട്ടെ ആമീൻ 🤲.. അസൂയ ക്കാർ പറയുന്നവർ പറയട്ടെ അവർ ബുദ്ധിമുട്ട് എന്താ എന്നോ അതിന് ശേഷം കിട്ടുന്ന അല്ലാഹ് ന്ടെ അനുഗ്രഹം എന്താ എന്ന് മനസിലാവത്തവർ ആണ്. നൗഫലെ നിങ്ങൾ പറഞ്ഞോളി എല്ലാ സന്തോഷം ങ്ങളും ഞങ്ങളെ പോലേ ഉള്ളവർ ഉണ്ട് സപ്പോർട്.. ആ സന്തോഷം പറഞ്ഞ തീരില്ല എന്നറിയാം നമുക്ക് 🤲അൽഹംദുലില്ലാഹ് 🤲.. പിന്നെ എങ്ങനെ ബഡ്ജറ്റ് കുറച്ചു വീട് ഉണ്ടാക്കാം എന്ന് പറയണം ഒരു വീഡിയോ ചെയ്യണം..എന്നെ പോലേ ഒരുപാട് പേര് വീട് ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ ക്ക് അതൊരു ഉപകാരം തന്നെയാ.. നീ ധൈര്യം മായി വീഡിയോ ഇട്ടോ.. എല്ലാം പറഞ്ഞോ 👍👍👍
സത്യം പറഞ്ഞാൽ നിങ്ങളെ ഈ വീട്ടിൽ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് Alhamdulillah mashallah അള്ളാഹു എന്നും ഒരാളെ ഒരുപേലെ ആക്കൂല ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤
ഉമ്മാക്ക് ദീര്ഗായുസ്സ് നൽകട്ടെ... ഒരുപാടു ഇഷ്ട ഇങ്ങളെ ഫാമിലി.. വിയർപുകണം ഇപ്പോഴും നിങ്ങളെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്.അൽഹംദുലില്ലാഹ്.. അള്ളാഹു നിങ്ങളെ കൈ വെടിയൂല ഇക്ക.. തവക്കൽ ത്തു alallah
എല്ലാവർക്കും അങ്ങനെ തന്നെ നൗഫലെ. റബ്ബ് വലിയവനല്ലേ. നിന്റെ വീഡിയോ കളൊക്കെ എനിക്ക് ഇഷ്ട്ടാണ് ഞാൻ എപ്പോഴും കാണും. ഞങ്ങൾക്കും ചെറിയൊരു വീട് ആയികിട്ടാൻ ദുആ ചെയ്യ്. തരാ പനി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പൊ വാടക വീട്ടിലാണ്
Monee nawfaleee, onnukondum vshamikkandaa. Manasilakkunnavar manasilakatte. Kudiyrikkalindann Membarparaja vakukalundallo Athukettal Aarkum manasilakanpattum. All the best
Ponnara umma 8 മാസം മുമ്പ് പറച്ചിൽ ആണ് എൻ്റെ പേര മോൻ 1 വയസും 4 മാസം ആയി അവൻ നടക്കാൻ പേടി പിന്നെ മുട്ടിൽ വലിഞ്ഞ് ഒറ്റ പാച്ചിൽ 😂 മുത്ത പേര മക്കൾ ഒരു വയസ് കഴിഞ്ഞ് നടത്തം തുടങ്ങിയിരുന്നു duaa ചെയ്യണം ഉമ്മ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤
മാഷാ അല്ലാഹ്.. അലമോളെ 😍😍❤love u... ഇനി മുട്ട് കുത്തി ഒക്കെ ആയില്ലേ ആ നടുമുറ്റം നോക്കണം ട്ടാ 😍.. നിങ്ങൾ നോക്കും എന്നാലും നമ്മളെ ഒരു ഇഷ്ട്ട കൊണ്ട് പറഞ്ഞതാ ട്ടാ 😍😍❤❤
അത് നൗഫൽ അങ്ങനെ ആണ് വയസ്സായവർ വീട്ടിൽ ഉണ്ടങ്കിൽ അവർ എവിടെ ആണോ ജീവിച്ചത് അത് വിട്ടു അവർ വരില്ല വന്നാലും ഇതുപോലെ ആണ് അവർക്ക് ഉറക്കം കിട്ടൂല എന്റെ ഉമ്മാ ആ വീട് വിട്ട് ഒരു day മാറി നിക്കു ഉമ്മാ ക്ക് ഉറക്കം കിട്ടൂല ന്ന് പറയും
എനിക്കും മൂന്നു ആൺകുട്ടികളാണ് ഞങ്ങൾ വാടകവീട്ടിലാണ് മക്കൾ വീടില്ലാത്ത സങ്കടം പറയുമ്പോൾ നൗഫൽ ഖാൻ കഥ പറഞ്ഞു കൊടുക്കും നൗഫൽ ഖാനെ പോലെ ആവണം എന്ന് പറഞ്ഞു കൊടുക്കും
S.അതാണ് കാര്യം.കാണുന്നവർ അല്ല.പുതിയ vd, white kitchen എന്നു പറയുന്നത്.ഈ രണ്ടു വാക്കുകൾ ഒഴിവാക്കൂ. ചെറുത്തിൽ നിന്നും വലുതായി.....എല്ലാം അല്ലാഹുവിൻ്റെ കാരുണ്യം.സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ ❤❤😊😊😊😊.മറ്റുള്ളവർക്ക് അസൂയ അസൂയ എന്ന് പറയുന്നത് എന്തിനാണ്.എല്ലാം നിലനിർത്തി തരാൻ dua "ചെയ്യാം.അല്ലാതെന്താ പിന്നെ ഇനിയും ഓരോ കാര്യങ്ങൽ ചെയ്തിട്ടുണ്ട് vtle.നിങ്ങൾക്ക് ഉപകാറപ്പെടുന്നത്.എന്താണെങ്കിൽ അത് പറയുക.....ഇത്രേയുള്ളൂ....❤❤😊
പറയുന്നവർ അവിടെ പറയട്ടെ നൗഫൽ അത് ഉമ്മ പറഞ്ഞതുപോലെ ഒരു ഒരു ചെവിയിൽ കേട്ട് മറ്റ് ചെവിയിൽ കൂടി കളയുക ഇതിനെ പരിഹാരം അല്ലാതെ മനസ്സിൽ കൊണ്ടു നടന്നിട്ട് കാര്യമില്ല പറയുന്നവർക്ക് അവരുടെ തൊഴിലാണ് പറയട്ടെ
നിങ്ങളെ യും നിങ്ങളെ വീടും ഒക്കെ കാണാൻ നല്ല ആഗ്രഹമുണ്ട് 😊... എവടെ ആണ് ശരിക്കും വീട് എന്നറിയില്ല എനിക്കു.. ഞാൻ തിരൂർ ആണ്.. ശരിക്കും വീട് ന്ടെ സ്ഥലം പറയണേ 😊.. ഉമ്മാക്ക് എല്ലാം ഒക്കെ ആവാൻ time എടുക്കും.. സാരല്ല്യ ഉമ്മ 😍😍❤
ഇക്ക പറഞ്ഞിട്ട് കാര്യമില്ല എന്റെ വീട്ടില്‍ ഉമ്മാന്റെ ആഗ്രഹ പ്രകാരം 2 വര്‍ഷം മുന്നേ front open terssil ഇതുപോലത്തെ ഊഞാൽ ഉണ്ടാക്കി . അതിൽ അടിയാൽ തുടങ്ങും അയല്‍വാസികള്‍ comment പറച്ചില്‍
ഉമ്മാൻ്റെ റൂമിൽ നൈറ്റ് കുട്ടി kidathanda.ഉമ്മയ്ക് ഉറക്കം വരും മോൾ എഴുന്നേക്കും ചിന്ത kondan.നിങ്ങൾ ക്ക് ഉർക്കം ഉള്ളതും athan.kutty karanju disterb illallo
എന്റെ പേര് സാജിത ഉമ്മാക്ക് ഉറക്കം കിട്ടാത്തത് ഉപ്പ മരിച്ച അവിടുന്നുണ്ടായിരിക്കും എന്റെ ഉമ്മയും ഇങ്ങനെ തന്നെയായിരുന്നു ഉറക്കം തീരെ ഉണ്ടായിരുന്നില്ല ഇപ്പോഴും അങ്ങനെ തന്നെയാണ് അഞ്ചുവർഷമായി വാപ്പ മരിച്ചിട്ട് എന്റെ ഉമ്മാക്ക് എപ്പോഴും ഉറക്കം ശരിയാകുന്നില്ല
Kunjine sontham ummante kude annu kidathendathu allathe valiyummate kude alla
njagale roomil sthalam ellathath kond ummantte roomil aan thottil kettiyittullath . mol pakal kuli kayinja shesham thottilil kidann urangum . pinnea iru night esha bankin shesham aval onnu urangum appoyum njgal thottill edum . ath chilappo eneekkan 11:00 okke aavum athan umma paranjittullath . night mol njagale koode thanne aan kidakkar athantto kariyam ippo manasilayenn vicharikkunnu . eni dout undel chodicholu
Noufalka... Pakal time sinu n joli indakoole.. Apo umma de room l thanne nallath.. Pinne night sinu nte koode kidathunnndallo.. Ath mathi
പിന്നെ
ഇത്രയും വലിയ ഒരു വീട് വെച്ചപ്പോ നിങ്ങൾക് പറ്റുമെങ്കിൽ കുറച്ചു ക്യാഷ് കൊടുത്ത് സഹായിച്ചൂടായിരുന്നോ..........
അതെങ്ങിനെ..... മേൽത്തട്ടുമല്ലോ.......
ഒന്ന് പോയ്കോളീം അവിടന്ന്.......
10മാസം ഗർഭം ധരിച്ചു പ്രസവിച്ച സിനുവിന് അറിയില്ലേ... അവളുടെ മോളെ എവിടെ കിടത്തണം എന്ന്.......
എല്ലാം നൗഫലിന്റെ അധ്വാനമാണ് സന്തോഷിക്കുക
മാഷാ അള്ളാ നൗഫല്ക്കാ ഉമ്മാക്കും നിങ്ങളെ കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നിങ്ങളെപ്പോലെ പാവപ്പെട്ട ജീവിക്കുന്നവരുണ്ട് അവരും നിങ്ങളെ പോലെ ഉയർച്ചയിലെത്തട്ടെ ഉയർച്ചയിൽ എത്തട്ടെ ❤❤❤❤
സത്യം പറയുക ആണേൽ ആദ്യം തൊട്ടേ നിങ്ങളെ ഇഷ്ട്ടപെട്ട ആൾ ആണ് ഞാൻ 😍.. ഇപ്പോ നിങ്ങളെ ഈ ഉയർച്ച യിൽ നിങ്ങളെക്കാൾ അല്ലെ നിങ്ങളെ പോലെ സന്തോഷം തോന്നിയ ഒരാൾ ആണ് ഞാനും എന്നെ പോലേ ഇതിൽ പലരും 😍🤲.. അൽഹംദുലില്ലാഹ് പറഞ്ഞ തീരില്ല ഒരിക്കലും റബ്ബിനോട്.. റബ്ബ് ഒരു നിമിഷം വിചാരിച്ച മതി ഒരാളെ ഉയർത്താനും താഴെ ഇടാനും.. ഇപ്പോ ഈ വീടും നിങ്ങളെ സന്തോഷം കാണാൻ ഞാൻ എല്ലാ വീഡിയോ ഇപ്പോ കാണാറുണ്ട്.. ഇത് പോലെ ഭംഗി ഉള്ള ഒരു വീട് ഞങ്ങൾക്ക് ഉം വേണം.. ഇന്ഷാ അല്ലാഹ്.. നിങ്ങളെ വീട് എനിക്കു ഭയങ്കര ഇഷ്ടായി ട്ടോ 👍👍.. മാഷാ അല്ലാഹ്.. നിങ്ങൾ എപ്പഴും സംസാരിക്കുമ്പോ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲എന്ന വാക്ക് മറക്കാൻ പാടില്ല.. ഈ ഞാൻ അടക്കം 🤲. ഇനിയും ഉയർച്ച യിൽ എത്തട്ടെ 🤲ആമീൻ.. നിങ്ങളെ ഇനി വരുന്ന തലമുറ ക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ നല്ലരു ജീവിതം ഇനി അങ്ങട്ട് റബ്ബ് കൊടുക്കട്ടെ ആമീൻ 🤲.. അസൂയ ക്കാർ പറയുന്നവർ പറയട്ടെ അവർ ബുദ്ധിമുട്ട് എന്താ എന്നോ അതിന് ശേഷം കിട്ടുന്ന അല്ലാഹ് ന്ടെ അനുഗ്രഹം എന്താ എന്ന് മനസിലാവത്തവർ ആണ്. നൗഫലെ നിങ്ങൾ പറഞ്ഞോളി എല്ലാ സന്തോഷം ങ്ങളും ഞങ്ങളെ പോലേ ഉള്ളവർ ഉണ്ട് സപ്പോർട്.. ആ സന്തോഷം പറഞ്ഞ തീരില്ല എന്നറിയാം നമുക്ക് 🤲അൽഹംദുലില്ലാഹ് 🤲.. പിന്നെ എങ്ങനെ ബഡ്ജറ്റ് കുറച്ചു വീട് ഉണ്ടാക്കാം എന്ന് പറയണം ഒരു വീഡിയോ ചെയ്യണം..എന്നെ പോലേ ഒരുപാട് പേര് വീട് ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ ക്ക് അതൊരു ഉപകാരം തന്നെയാ.. നീ ധൈര്യം മായി വീഡിയോ ഇട്ടോ.. എല്ലാം പറഞ്ഞോ 👍👍👍
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. പടച്ചവൻ തന്നത് നിധിപോലെ കാക്കുക. All the best 😊
എല്ലാവരുടെ ജീവിതവും പടച്ചവൻ റാഹത്തിലാക്കട്ടെ 🤲ആമീൻ
aameen
സത്യം പറഞ്ഞാൽ നിങ്ങളെ ഈ വീട്ടിൽ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് Alhamdulillah mashallah അള്ളാഹു എന്നും ഒരാളെ ഒരുപേലെ ആക്കൂല ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ കഠണ്ടന്റ്👍 നിന്റെ തും ഉമ്മയുടെ യും വർത്ഥാനം കണ്ണ് കടി ഉള്ളവർക്ക് മറുവടിയായി 👍ഇനിയും ഉയരത്തിൽ എത്തട്ടെ എല്ലാംവരും
നൗഫലെ 28. വയസിൽ ഇതൊക്കെ ഉണ്ടാക്കിയ .നിനക്കിരിക്കട്ടെ❤❤❤ അലമോൾക്❤❤😊,
ഞങ്ങൾക്കും ഒരു വീട് ആവാൻ എല്ലാവരും ദുഅ ചെയ്യണം...🤲🥺
ആമീൻ
ഉറക്കം വരാന്‍ നല്ല മരുന്ന് ..സ്വലാത്ത് ചൊല്ലുക കൂടുതലായി പിന്നെ ഖു''ര്‍ആന്‍ നാന്നായി ഓതുക നന്നായി ഉറക്കം വരും insha allah❤❤❤
ഞങ്ങളെ ചാനൽ മുന്നോട് പോവാൻ നിങ്ങൾ സപ്പോർട്ട് ചെയ്യണം എൻ്റെ ഉപ്പ ഡയലിസിസിൽ ആണ് അത് കൊണ്ട് ആണ് പറയുന്നത്
മാഷാ അള്ളാ ♥️ അലമോൾ 😘
ഉമ്മാക്ക് ദീര്ഗായുസ്സ് നൽകട്ടെ... ഒരുപാടു ഇഷ്ട ഇങ്ങളെ ഫാമിലി.. വിയർപുകണം ഇപ്പോഴും നിങ്ങളെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്.അൽഹംദുലില്ലാഹ്.. അള്ളാഹു നിങ്ങളെ കൈ വെടിയൂല ഇക്ക.. തവക്കൽ ത്തു alallah
🤲
Umma.praunna.sariyanu
ഉമ്മ പറഞ്ഞതാണ് ശരി പറയുന്നവർ പറഞ്ഞിട്ട് പോട്ടെ അത് മൈൻഡ് ചെയ്യേണ്ട മുടി കാണുന്നുണ്ട് ശ്രദ്ധിക്കണം എല്ലാവർക്കും നൻമ വരട്ടെ ❤❤❤❤❤
നിങ്ങൾ നെഗറ്റീവ് coment മൈൻഡ് ചെയ്യണ്ട ❤പോയി പണി നോക്കട്ടെ.❤❤
Negative never mind noufal jagede prayer support epozhum unde beautiful family 🥰🥰🥰🥰🙏
Mashallah... Puthiya veed aayillee.... Noufalka Umma veedumayi set aayikolum... Aa pazhaya veed nte ormakal ullil indayitta😊 yellarum yennum happy ayitirikki
എല്ലാവർക്കും അങ്ങനെ തന്നെ നൗഫലെ. റബ്ബ് വലിയവനല്ലേ. നിന്റെ വീഡിയോ കളൊക്കെ എനിക്ക് ഇഷ്ട്ടാണ് ഞാൻ എപ്പോഴും കാണും. ഞങ്ങൾക്കും ചെറിയൊരു വീട് ആയികിട്ടാൻ ദുആ ചെയ്യ്. തരാ പനി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പൊ വാടക വീട്ടിലാണ്
Monee nawfaleee, onnukondum vshamikkandaa. Manasilakkunnavar manasilakatte. Kudiyrikkalindann Membarparaja vakukalundallo Athukettal Aarkum manasilakanpattum. All the best
Ala mole istamullavar like❤😊
Ponnara umma 8 മാസം മുമ്പ് പറച്ചിൽ ആണ് എൻ്റെ പേര മോൻ 1 വയസും 4 മാസം ആയി അവൻ നടക്കാൻ പേടി പിന്നെ മുട്ടിൽ വലിഞ്ഞ് ഒറ്റ പാച്ചിൽ 😂 മുത്ത പേര മക്കൾ ഒരു വയസ് കഴിഞ്ഞ് നടത്തം തുടങ്ങിയിരുന്നു duaa ചെയ്യണം ഉമ്മ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤
പഴയ വീട് ഉണ്ടായാൽ ഓല് നിക്കൂല് പക്ഷേ ഉമ്മ അവിടെ നിക്കണം നൗഫലിനെ വിഷമപ്പിക്കരുത്
Masha allah
Alhamdhulillah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Noufal.praunnavar.prayyta
Noufala.inium.udavvataa
നൗഫൽ ക നിങ്ങൾ പറഞ്ഞോളൂ നിങ്ങളുടെ വീട അത് നിങ്ങളുടെ ഒരു സ്വപ്നം അല്ലായിരുന്നോ ഞങ്ങൾക്ക് അത് കാണുമ്പോൾ കേൾക്കുമ്പോൾ ഭയങ്കര സന്തോഷമുണ്ട്
മാഷാ അല്ലാഹ്.. അലമോളെ 😍😍❤love u... ഇനി മുട്ട് കുത്തി ഒക്കെ ആയില്ലേ ആ നടുമുറ്റം നോക്കണം ട്ടാ 😍.. നിങ്ങൾ നോക്കും എന്നാലും നമ്മളെ ഒരു ഇഷ്ട്ട കൊണ്ട് പറഞ്ഞതാ ട്ടാ 😍😍❤❤
ഇത് വരെയുള്ള നിങ്ങളെ വീഡിയോസ് ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാൻ നെഗറ്റീവ് പറയുന്നവരുടെ കൂടെ പോവാതിരുന്നൂടെ അവർ പറച്ചിൽ നിർത്തില്ല. 🙏
Noufal ella vida anugraham epozhum undakete eni orupade uyaragalil ethete 💓💓💓🙏🙏🙏
Koondhal nirachathinte vlog varumenn paranjit kandillallo . Katta waitingilaan
Mashallah Nalla family ❤❤❤❤
അത് നൗഫൽ അങ്ങനെ ആണ് വയസ്സായവർ വീട്ടിൽ ഉണ്ടങ്കിൽ അവർ എവിടെ ആണോ ജീവിച്ചത് അത് വിട്ടു അവർ വരില്ല വന്നാലും ഇതുപോലെ ആണ് അവർക്ക് ഉറക്കം കിട്ടൂല എന്റെ ഉമ്മാ ആ വീട് വിട്ട് ഒരു day മാറി നിക്കു ഉമ്മാ ക്ക് ഉറക്കം കിട്ടൂല ന്ന് പറയും
Mashallah Alhamdhulillh
എനിക്കും മൂന്നു ആൺകുട്ടികളാണ് ഞങ്ങൾ വാടകവീട്ടിലാണ് മക്കൾ വീടില്ലാത്ത സങ്കടം പറയുമ്പോൾ നൗഫൽ ഖാൻ കഥ പറഞ്ഞു കൊടുക്കും നൗഫൽ ഖാനെ പോലെ ആവണം എന്ന് പറഞ്ഞു കൊടുക്കും
കുട്ടി ഉമ്മാൻ്റെ കൂടെ ആണോ കിടക്കുന്നത് പാൽ കുടിക്കുന്ന കുട്ടി അല്ലേ അത് പാൽ കുടി മാറ്റിയിട്ട് പോരെ ഉമ്മാൻ്റെ കൂടെ കിടത്തേണ്ടത്
Noufal mathrallao veed undakiya youtuber..anshifine oke kandille veed koodikazhinj pnne avarude daily visheshangalokkeyalle kanichi kondirunnath ath pole cheyyuu allathe eppolum veed kitchen parnjondirunnal kaanunna njangalk boar adikum negative aayi paranjathalla😊
S.അതാണ് കാര്യം.കാണുന്നവർ അല്ല.പുതിയ vd, white kitchen എന്നു പറയുന്നത്.ഈ രണ്ടു വാക്കുകൾ ഒഴിവാക്കൂ. ചെറുത്തിൽ നിന്നും വലുതായി.....എല്ലാം അല്ലാഹുവിൻ്റെ കാരുണ്യം.സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ ❤❤😊😊😊😊.മറ്റുള്ളവർക്ക് അസൂയ അസൂയ എന്ന് പറയുന്നത് എന്തിനാണ്.എല്ലാം നിലനിർത്തി തരാൻ dua "ചെയ്യാം.അല്ലാതെന്താ
പിന്നെ ഇനിയും ഓരോ കാര്യങ്ങൽ ചെയ്തിട്ടുണ്ട് vtle.നിങ്ങൾക്ക് ഉപകാറപ്പെടുന്നത്.എന്താണെങ്കിൽ അത് പറയുക.....ഇത്രേയുള്ളൂ....❤❤😊
Nic video beautiful noufal and family cute mol🥰🥰🥰🥰💖
മാഷാഅല്ലാഹ് ❤️❤️❤️❤️
വീടായില്ലേ ഇനി പാവപെടവരെ സഹായിക്കുക 😊
nammalod kayiyum vidham eppoyum sahayikkal und
Pavam umma❤❤😢😢
നൗഫലേ പറയുന്നവർ പറയട്ടെ നിന്നോട് ഞാൻ പറഞ്ഞില്ലേ ഉമ്മ പറഞ്ഞതാണ് ശരി നാവിനെ എല്ല് ഇല്ലാത്തവർ പലതും പറയും
Alamolk uppachinte mugathu nokiyulla chiri oru modhala❤ ala mol muth mol
സിനൂന് വിശേഷം ഉണ്ട് തോന്നുന്നു ഉമ്മ കൈകൊണ്ട് എന്തോ കാണിച്ചു നൗഫല്ലും എന്തോ പറയാൻ വന്നു പിന്നെ മാറ്റി പറഞ്ഞു
@@SHAJITHA1M1M time?
തൊട്ടിലൊക്കെ ഉമ്മാന്റെ വീട്ടിലെന്നെ കണ്ടത് അന്നും വിചാരിച്ചു ഞാൻ അങ്ങനൊന്നും ചെയ്യരുത് കുട്ടി ഉമ്മാരെ ചൂട് തട്ടി വളരണം 😊
marubadi pin cheythittund nokkummallo
പഴയ വീട്ടിലേക്ക് സൗഫി വരുന്നു എന്ന് പറഞ്ഞിട്ട് എന്തായി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ
സൗഫിയുടെ വരവ് എന്തായി
പറയുന്നവർ അവിടെ പറയട്ടെ നൗഫൽ അത് ഉമ്മ പറഞ്ഞതുപോലെ ഒരു ഒരു ചെവിയിൽ കേട്ട് മറ്റ് ചെവിയിൽ കൂടി കളയുക ഇതിനെ പരിഹാരം അല്ലാതെ മനസ്സിൽ കൊണ്ടു നടന്നിട്ട് കാര്യമില്ല പറയുന്നവർക്ക് അവരുടെ തൊഴിലാണ് പറയട്ടെ
Superr poliyyyy 👍🏻👍🏻👍🏻 video ❤❤
Ma sha Allah, Alhamdulillah
Sutta fans indo❤😁
Appo sinunte kude ale mol kidan uragendath eee prayam sinunte kude an kidakkendath
Kutty ummante aduthaanno night kidakkaar 🤔
Mashallah Alhamdulillah ❤❤❤ummante santhosham
Enthinaan..matullavare santhoshathil.ethra kushumb avark padachon kodthathil arum thane bejaarayit karyalla😂 njan ariyaan vayyand choyikaan noufalka egal edh nthinaan..comments kand ethrem tenstion adikunath. Go head parayunavar parayte avar parayum.thorum padachone nigalk nallathe varthu
ആളുകൾ പറയുമ്പോൾ തളരരുത് ഉമ്മാക്ക് കണ്ണ് പട്ടിയിട്ടുണ്ടാകും അതാണ് ഉറക്കം kittathath
Alhamdulillah ❤
വരുമാനത്തിനു വേണ്ടി എവിടെങ്കിലും ഇൻവെസ്റ്റ്മെന്റ് പെട്ടന്ന് നടത്തിക്കോ.... യൂട്യൂബ് മാത്രം നോക്കി നിൽക്കണ്ട 👍
നിങ്ങളെ യും നിങ്ങളെ വീടും ഒക്കെ കാണാൻ നല്ല ആഗ്രഹമുണ്ട് 😊... എവടെ ആണ് ശരിക്കും വീട് എന്നറിയില്ല എനിക്കു.. ഞാൻ തിരൂർ ആണ്.. ശരിക്കും വീട് ന്ടെ സ്ഥലം പറയണേ 😊.. ഉമ്മാക്ക് എല്ലാം ഒക്കെ ആവാൻ time എടുക്കും.. സാരല്ല്യ ഉമ്മ 😍😍❤
അലക്കുട്ടി സൂപ്പർ 👌🏼👌🏼👌🏼
ഇക്ക പറഞ്ഞിട്ട് കാര്യമില്ല എന്റെ വീട്ടില്‍ ഉമ്മാന്റെ ആഗ്രഹ പ്രകാരം 2 വര്‍ഷം മുന്നേ front open terssil ഇതുപോലത്തെ ഊഞാൽ ഉണ്ടാക്കി . അതിൽ അടിയാൽ തുടങ്ങും അയല്‍വാസികള്‍ comment പറച്ചില്‍
Maashallaha alhamdullilahaa❤
Baby ummade koodeyano kedkkar...ningale onnich alle
👍👍🥰🥰🥰🥰🔥🔥
❤masha allllahhhh❤
Orupaad idangeray budhimutty jeevich vannavaran noufal fam❤ipo alllah ningle kannu thurannu kandu🔥🥰
Ningal budget kurach ചെയ്ത കാര്യങ്ങൽ വീഡിയോ ആയിട്ട് ഇടണം plz❤
ഉമ്മാൻ്റെ റൂമിൽ നൈറ്റ് കുട്ടി kidathanda.ഉമ്മയ്ക് ഉറക്കം വരും മോൾ എഴുന്നേക്കും ചിന്ത kondan.നിങ്ങൾ ക്ക് ഉർക്കം ഉള്ളതും athan.kutty karanju disterb illallo
Mannarkad vannath arinjilla nofale
Noufale mattullavar parayunnathu Kettu vishamikkaruthu. Parayunnavar paraytte. Ningalude koode nilkkunna orupaduperu undu
Parayunnavar paranjott noufale avarude vaaya adakkan pattillallo 🤲🤲🤲🤲
നിനക്ക് ആടാൻ തന്നെ അല്ലെ സിനു ഉഞ്ഞാൽ 😂😂 നീ ആടിക്കോ നിന്റെ വീടല്ലേ ❤
Orupad kashtapetal oru kalath ellam rahathavum
❤❤
കറക്റ്റാ നൗഫൽ പറഞ്ഞെ ❤
മാഷാഅല്ലാഹ് 👍👍🤲🤲🤲🤲🥰🥰🥰
Alhamdulillah ✨mashallah ✨
🤲🤲🤲
Hai molooo🎉🎉🎉🎉🎉❤❤❤❤
ഒരു parak vido ചെയ്മോ
👍🥰🥰
👍🏻👍🏻👍🏻
😄😄😄😄😄
പറഞ്ഞ് തരണം ഇക്ക എനിക്കും വീട് പണി ഉണ്ട് വാർപ്പ് കഴിഞ്ഞിട്ടുള്ളൂ ചെറിയ ഒരു വീടാണ്
പറയുന്നവർ പറയട്ടെ ആരുടെ വായിലും വേലി കെട്ടാൻ കഴിയില്ല
👍
Masha Allah 🎉
Njn ethil cmnt orubpravashye ettittullu.. Njn kaynjadivasam noufl katta eettnna vedio kandu aaah avathnn evide ethicheele rabb athil santhoshm thonnii orupad.. Ahangaram enn paranj cmnt edunnor aah vedio poyonn kanaa..
House video etane noufal house video waiting 🥰🙏
നൗഫൽക അങ്ങനത്തെ വീഡിയോസ് തീര്ച്ചയായിട്ടും ഇടണം ഞങ്ങളും ഒരു വീടു വയ്ക്കുന്നുണ്ട്
Alehamole ❤️❤️❤️❤️🥰👍
Ningale pazhaye veetile vlog kaanaan rasam. Ippol rasamilla
നൗഫൽ പറഞ്ഞത് പോലെ അവനെ പഴയ പോലെ തന്നെ കാണണം എന്നാവും അല്ലെ ആഗ്രഹിക്കുന്നത്........
ഒന്ന് പോയി പണി നോക്കിക്കൂടെ
😊😊
إن معل يسر يرا
ان مع العسر يسرا
Ennano udheshichath
Adhe oru mistake pattiyadha
Moley nigludey kudey nigtil kidatharilley.
Perenju perenju ummane old homil ak
എന്റെ പേര് സാജിത ഉമ്മാക്ക് ഉറക്കം കിട്ടാത്തത് ഉപ്പ മരിച്ച അവിടുന്നുണ്ടായിരിക്കും എന്റെ ഉമ്മയും ഇങ്ങനെ തന്നെയായിരുന്നു ഉറക്കം തീരെ ഉണ്ടായിരുന്നില്ല ഇപ്പോഴും അങ്ങനെ തന്നെയാണ് അഞ്ചുവർഷമായി വാപ്പ മരിച്ചിട്ട് എന്റെ ഉമ്മാക്ക് എപ്പോഴും ഉറക്കം ശരിയാകുന്നില്ല
Masha Allah sinu❤
Noufal all the best
അലമോൾ രാത്രി ഉമ്മാന്റെ അടുത്താണോ കിടക്കാറ്
marubadi pin cheythittund nokkummallo
Padachon nila nirthatte🤍🤍🤲🏻
അലമോൾ സുന്ദരിയാണ് ❤❤❤❤❤❤
Hai
❤️❤️❤️🥰🥰🥰🥰
Mollu 😘😘😘😘😘
Masha Allah