നീ കടബാധ്യതയാൽ പ്രയാസത്തിലാണോ? ഈ 1 വചനം മതി, അത്ഭുതം ഉറപ്പ്/Jesus prayer/kreupasanam mathavu/ Yesu

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നീ കടബാധ്യതയാൽ പ്രയാസത്തിലാണോ? ഈ 1 വചനം മതി, അത്ഭുതം ഉറപ്പ്/Jesus prayer/kreupasanam mathavu/ Yesu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 898

  • @akhilsreeja2456
    @akhilsreeja2456 10 месяцев назад +16

    കർത്താവെ എന്റെയും എന്നെ പോലെ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ പേരുടെയും കടഭാരങ്ങൾ മാറ്റി കൊടുക്കേണമെതമ്പുരാനെ

  • @shaibyvijayan9290
    @shaibyvijayan9290 10 месяцев назад +10

    ഇശോയെ എൻ്റെ കട ഭാരം തീർത്തു തരണമേ ആമേൻ

  • @jamesvg8068
    @jamesvg8068 10 месяцев назад +10

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകൻ്റകടംതിർക്കാൻസഹായിക്കണ്കർത്തവ്

  • @user-yb4hk9sl8u
    @user-yb4hk9sl8u 10 месяцев назад +14

    എന്റെ അമ്മേ മാതാവേ കടങ്ങളാൽ പൊറുതി മുട്ടിയിരിക്കുന്ന എന്നെയും കുടുംബത്തെയും മറ്റുള്ളവരെയും സഹായിക്കണമെ എന്ന് യാചിക്കുന്നു ആമ്മേൻ

  • @user-mh9bi6ft4l
    @user-mh9bi6ft4l 10 месяцев назад +8

    യേശുവേ നാഥാ അനുഗ്രഹിക്കണേ
    എന്നെ കടങ്ങൾ വീട്ടാൻ സഹായിക്ക്കണേ

  • @prasannarajen
    @prasannarajen 10 месяцев назад +12

    എന്റെ കാട ബാധ്യതയിൽ നിന്ന എന്നെ ഒഴിവാക്കി തരണമേ അമ്മേ എന്നെ രക്ഷിക്കണമേ

  • @D_k_269
    @D_k_269 10 месяцев назад +22

    കടം കാരണം ഞാൻ വളരെ സങ്കടത്തിലാണ് എന്റെ സങ്കടം മാറ്റിത്തരണേ കർത്താവ്

  • @jessykuttiachan5117
    @jessykuttiachan5117 9 месяцев назад +12

    എന്റെ ഈശോയെ ഞങ്ങളുടെ യും എല്ലാ മക്കളുടെ യും കടബാധ്യത യിൽനിന്ന് മോചനം നൽകണമേ🙏🙏🙏

  • @sachinmathew8133
    @sachinmathew8133 10 месяцев назад +13

    എന്റെ ഈശോയെ എന്റെ സാമ്പത്തിക പ്രതിസന്ധിയിൽ അവിടുന്ന് ഈ പാപിയെ കര കയറാൻ സഹായിക്കണേ ആമേൻ 🙏🙏

  • @akashshiji6671
    @akashshiji6671 9 месяцев назад +8

    ഈശോയെ. എന്റയും. കടങ്ങൾ. ഉള്ള. എല്ലാവരുടേയും. കടങ്ങൾ.. മാറാൻ. അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏

  • @binuvvvvvcugdvbhffcccvbyor9151
    @binuvvvvvcugdvbhffcccvbyor9151 9 месяцев назад +9

    എന്റെ ഈശോയെ എന്റെ ഭവനത്തിലെ സമ്പത്തിക ബുദ്ധിമുട്ടുക്കളിൽ നിന്ന് ഞങ്ങളെ കര കയറൻ സഹയിക്കണമേ ആമേൻ

  • @kavithakunjumon2177
    @kavithakunjumon2177 9 месяцев назад +17

    ഈശോയോ എന്റെ കടബാധ്യതകൾ മാറാനും ലോകത്തുള്ളഎല്ലാം മക്കളേ കട ബാധ്യതമാറാനും പ്രാർത്ഥിക്കണേ അമ്മേ q🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wm4zu5dp2n
    @user-wm4zu5dp2n 10 месяцев назад +11

    എന്റെ അമ്മേ കടങ്ങൾ വീട്ടാൻ എത്രയും പെട്ടന്ന് എന്നെ അനു ഗ്രാഹിക്കണമെ എന്റെ അമ്മ ഒരു അൽഭുതം പ്രവത്തിക്കണമേ ആമേ

  • @gopick6375
    @gopick6375 9 месяцев назад +14

    എന്റെ ഈശോയെ എന്റെ പരിശുദ്ധ മാതാവേ എന്നെപ്പോലെ കടഭാര്ത്താൽ കഷ്ടപ്പെടുന്ന എല്ലാമക്കളെയും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @smithajerson6093
    @smithajerson6093 10 месяцев назад +8

    എനികട ബാദ്യതയാൽ മന പ്രയാസമാണ് ഈശോയെ കട ബാധ്യത മാറ്റിത്തരണേ എല്ലാ ബാധ്യത അനുഭവിക്കുന്ന വരേയും സമർപ്പിക്കുന്നു

  • @anthonycl2223
    @anthonycl2223 10 месяцев назад +41

    ഈശോയെ എന്റെ കുടുംബത്തിന്റെ കടബാധ്യധകൾ നീക്കിത്തരേണമേ ആമേൻ 🙏🙏🙏

  • @vrindanair1309
    @vrindanair1309 10 месяцев назад +36

    🙏എന്റെ പിതാവേ എന്റെ കടബാധ്യതകൾ എത്രയും വേഗം കൊടുത്തു തീർക്കുന്നതിന് എന്നെ അനുഗ്രഹിക്കണമേ 🙏💓

  • @jibivikraman2081
    @jibivikraman2081 10 месяцев назад +7

    സർവശക്തനായ ദൈവമേ കടത്തിൽ നിന്നും കരകയറാൻസഹായിക്കണമേ

  • @user-jy4rf2sr6q
    @user-jy4rf2sr6q 9 месяцев назад +15

    മാതാവേ കടബാദ്യതയിൽ കഴിയുന്ന എല്ലാ മക്കളെയും രക്ഷിക്കണമേ

  • @sajithabinubinu2238
    @sajithabinubinu2238 10 месяцев назад +15

    എന്റെ അമ്മേ എന്റെ കടങ്ങൾ കൊണ്ടുള്ള മനപ്രയാസത്തിനു ഒരു അറുതി വരുത്തണേ

  • @BanuThomas-zn7jc
    @BanuThomas-zn7jc 9 месяцев назад +9

    അമ്മേ പരിശുദ്ധ അമ്മേ 25ലക്ഷതിന് മേൽ കടഠ ഉണ്ട്.. അമ്മയുടെ അൽഭുതം കൊണ്ട് ഞങ്ങളുടെ കടം ബാധൃത പൂർണമായും മാറ്റി തരണമേ ആമ്മേൻ 😢😢😢😢

  • @lathasuresh4653
    @lathasuresh4653 9 месяцев назад +14

    മാതാവേ എന്റെ കടങ്ങൾ തീർത്തു മനസ്സിൽ സതോഷം നൽകി ഉറങ്ങാൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajendranP1973
    @RajendranP1973 10 месяцев назад +16

    എന്റെ ഈശോയേ,രോഗിയായ എന്റെ രോഗവസ്ഥയും സാമ്പത്തിക ക്ലേശങ്ങളും കടബാധ്യതകളും നീക്കി തരേണമേ...
    പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ 😢😢😢🙏🙏🙏

  • @user-zi1cg7wx9r
    @user-zi1cg7wx9r 9 месяцев назад +8

    എന്റെ ഈശോയേ എല്ലാ ദുഃഖങ്ങൾളിൽനിന്നും കടത്തിൽ നിന്നും എന്നെ രക്ഷിയ്ക്കാൻ ❤

  • @Marykutty_Thomas
    @Marykutty_Thomas 10 месяцев назад +11

    പരിശു ദ്ധ ദൈവമാതാവേ ഒരുപാട് കടഭാരത്താൽ കഴിയുന്നു. എന്റെ അമ്മ മാതാ വേ ഞങ്ങളുടെ കടങ്ങൾ വീടാനുള്ള മാർഗ്ഗം കാണിച്ചു തരണമേ കടഭാരത്താൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമീൻ❤❤❤❤❤ നന്ദി❤സ്ത്രേം ഹല്ലെലുയ്യ ഹാലെല്ലുയ്യ😮😮😮😮 ആമീൻ ഞങ്ങളോട് കരുണയായിരിക്കണമേ ആമീൻ നന്ദീ🎉🎉🎉🎉🎉സ്‌ത്രേം

  • @dreamcinderla
    @dreamcinderla 9 месяцев назад +3

    എന്റെ യേശുവേ എന്റെ കുടുംബം കടബാധ്യതയിൽ വിഷമിക്കുന്നു കർത്താവെ ഞങ്ങളെ രക്ഷിക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 🙏🙏ഖ്ഖ്ഖ്

  • @vinuvasu1639
    @vinuvasu1639 10 месяцев назад +45

    സർവ്വശക്തനായ ദൈവമേ കടമ്പാദ്ധ്യതയാൽ വലയുന്ന ഞങ്ങളുടെ മേൽ ദയതോനേ ണമെ പാപികളായ ഞങ്ങളുടെ മേൽ കരുണ തോനേണമെ വാസയോഗ്യമായ ഒരു ഭവനം ഞങ്ങൾക്ക് വാങ്ങി തരേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @amayamaria7348
    @amayamaria7348 9 месяцев назад +21

    എന്റെ കൃപാസനം മാതാവേ, ഞങ്ങളിൽ കരുണ തോന്നണേ, ഈ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ..

  • @ajeshkumarajesh5999
    @ajeshkumarajesh5999 10 месяцев назад +3

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ കയ്യിൽ നിന്നും പേടിച്ച് പൈസ എനിക്ക് തിരിച്ച് തരേണമേ

  • @vijimols3074
    @vijimols3074 10 месяцев назад +13

    ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ വഴികാണിച്ചുതരേണമേ 🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb 9 месяцев назад +9

    േയശുവേ എന്റെ പിടിന്റെ ആധാരം എടുക്ക വാൻ സഹായിക്കണമ്മേ കർത്താവ് അനുഗ്രഹം തരണമ്മേ😊

  • @RajanRajan-pw7so
    @RajanRajan-pw7so 10 месяцев назад +4

    എന്റെ ഇശോയേ കാർത്ത വേ എന്റെ സ്ഥലത്തിന്റെ ആധാരം എഴുത്തി താരൻ എന്റെ 3 സഹോദരിമാർ സമ്മതത്തിക്കണമേ കാർത്ത വേ അവർക്ക് നല്ല മനസ്സ് ഉണ്ടായിരിക്കണമേ കാർത്താവ് വഴികൾ തെളിച്ച് തരുമാറക്കേണമേ. ആമ്മേൻ

  • @dincymilton6272
    @dincymilton6272 9 месяцев назад +2

    ഈശോയെ എന്റെയും പലിശ കടങ്ങൾ ഉള്ള എല്ലാം മക്കളെയും.. പലിശ കടങ്ങൾ മാറ്റിത്തന്നു എല്ലാവരെയും അനുഗ്രഹിക്കണമെ

  • @user-qo1bc5kx6j
    @user-qo1bc5kx6j 9 месяцев назад +2

    യെഹോവ ഈശോയെ ഞാനും എന്റാ കുടുംബവും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടബാധ്യത കർത്താവു ഏറ്റെടുത്തു ഞങ്ങളുടെ കരങ്ങൾ പിടിച്ചുയർത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @agnaroshan7540
    @agnaroshan7540 9 месяцев назад +1

    ഈശോയെ എന്റെ കഷ്ടപ്പാട് നീ കാണുന്നുണ്ടല്ലോ. എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് വഴികാട്ടി തരണമേ. എന്റെ മകൾക്ക് പഠിക്കാൻ പോകാൻ സഹായിക്കണമേ.🙏🙏🙏🙏

  • @user-bf1fd8qp4s
    @user-bf1fd8qp4s 10 месяцев назад +6

    മാതാവേ ഞങ്ങളുടെ കടങ്ങളും ഞങ്ങളുടെ സഹായികളുടെ കടങ്ങളും തീർത്തു തരാൻ ഈശോയോട് അപേക്ഷിക്കണമേ കടബാധ്യതയാൽ ഞങ്ങൾ ഒരു പാട് മറ്റുള്ളവരുടെ വഴക്കും നാണകേടും സഹിക്കുന്നു ഞങ്ങൾക്ക് സഹായത്തിന് വരണമേ🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏

  • @minij8093
    @minij8093 8 месяцев назад +3

    ഈശോയെ എന്റെ കടബാധ്യതകൾ തീർക്കാൻ വഴി കാട്ടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sasikalababu3897
    @sasikalababu3897 10 месяцев назад +16

    ഈശോയെ എന്നെ കടങ്ങളിൽ നിന്നും രക്ഷികേണമേ 🙏🏻🙏🏻🙏🏻

  • @lissybabu5825
    @lissybabu5825 10 месяцев назад +16

    ഞങ്ങളുടെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @saradamani7843
    @saradamani7843 9 месяцев назад +4

    അമ്മയുടെ തിരു നാമ്മത്തിൽ ഞങ്ങളെ രക്ഷിക്കേണ് മ്മേ എന്ന അനുഗ്രഹിക്കന്ന o എന്റെ കടത്തിനു അശ്വാസം നൽകന്നേ ആമ്മിൽ

  • @sajithabinubinu2238
    @sajithabinubinu2238 9 месяцев назад +4

    ഈശോയെ എന്റെ കടങ്ങൾക് നാളെ ഒരു പരിഹാരം നൽകണേ എന്റെ മനപ്രയാസം മാറ്റി അനുഗ്രഹിക്കണേ ❤

  • @kollamsunilkumar8297
    @kollamsunilkumar8297 9 месяцев назад +3

    ഈശോയേ അങ്ങ് ഞങ്ങളെ കൈവിടരുതേ എൻ്റെ പിതാവേ നീ ഞങ്ങളെ കൈ പിടിച്ച് ഉയർത്തണേ ഞങ്ങളുടെ കഷ്ടപ്പാടു ദുരിതവും നീ മാറ്റിതരണേ എൻ്റെ ഈശോയേ

  • @user-ob9yh6lj1z
    @user-ob9yh6lj1z 10 месяцев назад +61

    ഈശോയെ എന്റേയും കടബാദ്ധൃത യാൽ കഷ്ടപ്പെടുന്ന എല്ലാ വരേയും അങ്ങ് അനുഗ്രഹിക്കണമെ ആമ്മേൻ❤

  • @kashinath.s9295
    @kashinath.s9295 10 месяцев назад +5

    ഈശോ എന്റെ കടം 11 ലക്ഷ ഉദ്ദേശിച്ചത് അത് എത്രയും വേഗം തീർത്തു തരണമ ആമേൻ 🙏🙏🙏🙏

    • @NarayaniP-jo9jt
      @NarayaniP-jo9jt 8 месяцев назад

      Njanu.m makalumane. Ente. Kudumbàm. Kadathal. Nattam. Thiruyunnu. Njan. Hindu. Vane

  • @sugunammamohandas6414
    @sugunammamohandas6414 10 месяцев назад +12

    കർത്താവെ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു മാർഗം കാട്ടികൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @sarammajohn7638
    @sarammajohn7638 10 месяцев назад +7

    ദൈവമെ എന്റെ കടങ്ങൾ ഒന്നു വീട്ടി തരണമെ

  • @mariamichael7292
    @mariamichael7292 9 месяцев назад +3

    യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ

  • @user-zq2gm5ms9o
    @user-zq2gm5ms9o 10 месяцев назад +3

    ഇശോയെ എൻ്റെ ലക്ഷങ്ങളുടെ കടഭാരം മാറുന്നതിന് എനിക്ക് ഒരു വഴി ഒരുക്കി തന്നെ ആമേൻ

  • @user-ke8ir4ty5f
    @user-ke8ir4ty5f 9 месяцев назад +4

    എന്റെ കൃപാസനം മാതാവേ.. ഞങ്ങളുടെ കടങ്ങൾ വീട്ടൻ ഒരു വഴി കാണിച്ചു തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു. ഞങ്ങളെ രക്ഷിക്കാൻ അമ്മയുടെ തിരുകുമാരനോട് മധ്യസ്തം വഹിക്കേണമേ എന്റെ മാതാവേ

  • @rejanimanoj3286
    @rejanimanoj3286 10 месяцев назад +12

    ഇശോയേ എന്റെ കടബാധ്യതകൾ നീക്കിത്തരേണമേ 🙏🙏🙏

    • @cicysuresh6180
      @cicysuresh6180 9 месяцев назад

      Ente Esoye karuna varyshikame njngalude kadabaadhyatha mattytharename🙏🌹🙏🌹🙏🌹

  • @Kunji797
    @Kunji797 10 месяцев назад +6

    എന്റെ കടങ്ങൾ വീട്ടാനുള്ള 2 ലക്ഷം രൂപ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻ഈ ആഴ്ച ആവശ്യമുള്ള 30000 രൂപ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കാൻ തൃക്കൺ പാർക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻 ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു 🙏🏻🙏🏻

  • @user-de3sw6vq2v
    @user-de3sw6vq2v 9 месяцев назад +2

    ഈശോയെ 15 ലക്ഷം രൂപ കടം ഉണ്ട് അതിൽ സബീനയുടെ പൈസ കൊടുക്കാൻ നീ എന്നെ അനുഗ്രഹിക്കണമേ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചിട്ടുള്ളത് പൈസ കൊടുക്കാൻ വേണ്ടിയാണ് അത് കൊടുത്ത തീർക്കാൻ നീ എന്നെ സഹായിക്കണം എന്റെ വീട് ജപ്തിയിൽ നിന്നും മാറ്റിത്തരണമേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ രണ്ടു കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ നീ എന്റെ കുടുംബത്തിന്റെ നാഥയായി ഇറങ്ങി വരേണമേ ആമേൻ 🙏🙏🙏🙏

  • @kavithakavitha6799
    @kavithakavitha6799 10 месяцев назад +37

    അമ്മ ഞാൻ കടത്താൽ വളരെഅധികം ബുദ്ധിമുട്ടുന്ന അമ്മേ കടക്കാര് ഓരോരുത്തരും വീട്ടിൽ കയറി ഇറങ്ങുന്ന അമ്മേ അവിടുന്ന് സഹായിക്കണമേ 🙏🙏🙏

    • @sheenarajesh4056
      @sheenarajesh4056 10 месяцев назад +1

      Njanum ithe avasthayilanu.ethra perude munnil kaineety ennariyilla.cash ullavarum illathavarum orupole perumarunnu.apamanam sahikkanavunnilla.jeevitham thanne maduthupoyi.sthalavum veedum vilkan sramichitt nadakkunnilla.rakshikkane ennu mathrame parayanullu ammen🙏🙏🙏

    • @kavithakavitha6799
      @kavithakavitha6799 10 месяцев назад

      ​@@sheenarajesh4056നമ്മുടെ അമ്മ മാതാവേ എല്ലാം മാറ്റി തരും നമ്മളെ അമ്മ അവിടെ നിന്നും രക്ഷിക്കും 🙏🙏🙏🙏🙏🙏🙏

    • @Marykutty-dd2nt
      @Marykutty-dd2nt 10 месяцев назад

      ​@@sheenarajesh4056ഞങ്ങളുടെ എല്ലാ കടങ്ങളും നീക്കി തരണമേ ആമ്മേൻ

    • @sindhubiju7382
      @sindhubiju7382 8 месяцев назад

      Amen

    • @babychacko373
      @babychacko373 6 месяцев назад

      Amen 😮

  • @deepasuresh6719
    @deepasuresh6719 9 месяцев назад +3

    ഈശോയെ എന്റെ കടബാധ്യതകൾ തീർക്കാൻ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sulaharadhakrishnan6577
    @sulaharadhakrishnan6577 9 месяцев назад +3

    കർത്താവെ ലക്ഷക്കണക്കിന് കട ബാദ്ധ്യതയിലാണ് ഞാൻ കർത്താവെ ഇതിൽ നിന്നും ഒരു വിടുതൽ തരേണമേ തമ്പുരാനേ കൃപ ഉണ്ടാകണമേ😢😢😢😢

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 10 месяцев назад +37

    ❤ ആമേൻ❤ ഈശോയെ കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ല മക്കളെയും എന്നെയും സമർപ്പിക്കുന്നു ഈ ശോയ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ❤ആമേൻ❤

    • @abhiramiskumar7058
      @abhiramiskumar7058 9 месяцев назад +1

      ഈശോയെ എന്റെ കുടുംബത്തിന്റെ കടസാധ്യത തീർത്ത് തരാൻ കനിവ് തോന്നേണമേ ... ആമേൻ .

    • @user-ko1xg7mb2v
      @user-ko1xg7mb2v 9 месяцев назад

      Karthave kyividalle😢nalathe divasathe kuricxhu alochikkan vayyaye😢kyividalle😢amen😢

    • @user-ko1xg7mb2v
      @user-ko1xg7mb2v 9 месяцев назад

      Kadathil veerpumuttunna. Enne kyipidichuyarthane😢😢😢😢kyividalle😢arorumilla karthave😢ellarum chavitti thekkunnu😢kyividathe nokkane😢😢😢😢amen😢😢😢😢

    • @user-ko1xg7mb2v
      @user-ko1xg7mb2v 9 месяцев назад

      Karthave jeevikkan oru margavumillathavanane😢😢😢kyividalle😢

    • @user-ko1xg7mb2v
      @user-ko1xg7mb2v 9 месяцев назад

      Eshoye rakshikkane😢amen😢katholane😢😢😢kyividathe nokkane😢😢😢

  • @narayananthadathil8233
    @narayananthadathil8233 10 месяцев назад +13

    കർത്താവെ 🙏🙏🙏കടങ്ങളാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @resmiviju862
    @resmiviju862 9 месяцев назад +4

    ഈശോയെ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരേണമേ 🎉🎉

  • @kavithakavitha6799
    @kavithakavitha6799 10 месяцев назад +13

    എന്റെ അമ്മ മാതാവെ എനിക്ക് നാട്ടിൽ വന്നു കഴിഞ്ഞു അമ്മയുടെ മുൻപിൽ വരാനും സാക്ഷ്യം പറയുവാനും കഴിയുമാറകാണാം എന്റെ അമ്മ മാതാവ് കുവൈറ്റിൽ ഒരു അത്ഭുതം ചെയ്യണം 🙏🙏🙏🙏

  • @bindhusathyan5572
    @bindhusathyan5572 9 месяцев назад +5

    ഈശോയെ ബാങ്കിൽ ജപ്തിയുടെ വക്കിൽ ആണ് എന്റെ വീടും സ്ഥലവും... കടം 20ലക്ഷം 🙏🙏🙏16വർഷം ആയി നാഥാ ഇടപെടണെ.... 🙏🙏🙏🙏🙏🙏🙏

  • @Rootha
    @Rootha 10 месяцев назад +34

    മനസിന്‌ വല്ലാത്തൊരു വിഷമം 😢അതിൽ നിന്ന് എന്നെ മോചിക്കണമേ 🙏 കടങ്ങളിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ 🙏

    • @Kalakudumbam
      @Kalakudumbam 10 месяцев назад +1

      എന്റെ അനിയനെ സുനിൽ അവനെ കടങ്ങളിൽ നിന്നും കര കയറ്റിതരണേ അമ്മേ

    • @sindhubiju7382
      @sindhubiju7382 8 месяцев назад

      Amen

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER 10 месяцев назад +4

    അമ്മേ എന്റെ കടങ്ങൾ മാറ്റിത്തരണം. എന്റെ രേഷ്കണം

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 10 месяцев назад +33

    ഈശോയെ കടങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്ന എല്ലാ മക്കളെയും എന്നെയും സമർപ്പിക്കുന്നു 🙏🏼🙏🏼 ഈശോയ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼

    • @abhijithabhi943
      @abhijithabhi943 10 месяцев назад +1

      Eeshoy.nalay.lon.adakanulla.thuka.kittanamay

    • @babychenmuthanattu7368
      @babychenmuthanattu7368 9 месяцев назад +1

      എന്റെ ഈശോയേ... എന്റെയും കടബാദ്ധ്യത ഉള്ള എല്ലാ മക്കളുടെയും കടങ്ങൾ വീട്ടുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. അനുഗ്രഹിക്കേണമേ...

    • @rejipv2912
      @rejipv2912 9 месяцев назад +1

      ❤ ആമേൻ❤

    • @rejipv2912
      @rejipv2912 9 месяцев назад +1

      ❤❤❤❤

    • @pushpagopinath7945
      @pushpagopinath7945 8 месяцев назад

      Amen

  • @user-bb1cy3qs5n
    @user-bb1cy3qs5n 10 месяцев назад +4

    ഈശോയെ എന്റെ വിടുവെച്ചതിന്റെ കടം കൊണ്ട് കഷ്ടപ്പെടുന്ന അങ്ങ് അനുഗ്രഹിക്കണമെ ആമ്മേൻ❤

  • @KRISHNADATHAN
    @KRISHNADATHAN 10 месяцев назад +29

    സർവശക്തനായ ദൈവമേ, കടത്തിൽ നിന്ന് കരകയറ്റണമേ 🙏🙏

  • @sandhyaupendran4926
    @sandhyaupendran4926 9 месяцев назад +4

    കർത്താവേ എനിക്കും മക്കൾക്കും എപ്പഴും പനിയും കഫക്കെട്ടുമാണ് എല്ലാവരും ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ പിന്നെ ഒരു പാട് കടബാദ്ധ്യത യും ഉണ്ട് എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു

  • @user-bg8py2yl1h
    @user-bg8py2yl1h 10 месяцев назад +5

    എന്റെ ദൈവമേ എന്റെ കടങ്ങൾ ഒരു അത്ഭുതം സംഭവിക്കണേ എന്റെ 7ലക്ഷം കടം തീർത്തു ഒരു ഭവനം എന്റെയും എന്റെ മക്കളെ കാത്തു കൊള്ളണമേ ആമേൻ 🙏

  • @sreelathalatha1381
    @sreelathalatha1381 9 месяцев назад +4

    ❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤

  • @user-ro2gd6wh6x
    @user-ro2gd6wh6x 9 месяцев назад +7

    ഈശോയെ കടങ്ങൾ കൊണ്ട് കഷ് ടപെടുന്ന എല്ലാ മക്കളെ യും എന്നെയും സമർപ്പിക്കുന്നു 🙏🙏🙏🙏എ ല്ലാവരുടെയും പ്രാർത്ഥനകേഴ്ക്കണമേആമേൻ 🙏🙏🙏🙏

  • @vijayammacv3127
    @vijayammacv3127 9 месяцев назад +7

    🙏🙏🌹🌹🌹🙏🙏🌹👍👍🔥 അമ്മേ പരസ്യത്തി അമ്മേ ദൈവം മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ പറയണമെന്ന് ആമേൻ 👍👍👍👍👍

  • @SanthaRavi-lg5oe
    @SanthaRavi-lg5oe 10 месяцев назад +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ വിഡി തരണമേ ഈശ്വയെ സ്തുതി

  • @lourdstanly9627
    @lourdstanly9627 9 месяцев назад +4

    ഇതാണ് നാഥാ എന്റെ അവസ്ഥ സഹായിക്കണേ ദൈവമേ 🙏

  • @sunnypantony8676
    @sunnypantony8676 10 месяцев назад +3

    എന്റെഈശോയെ ഇപ്പോൾ തന്നെ 6lakhs കടം ഉണ്ട് ജോലിയും ഇല്ല മകളെപ്പടിപ്പിക്കാനേം. അതിനെ വഴികാണിച്ചുതരേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

  • @minichacko79
    @minichacko79 10 месяцев назад +96

    ഈശോയെ കടം 18 ലക്ഷം ഉണ്ട് അതിൽ ഷേളിയുടെ പൈസ കൊടുക്കാൻ എന്നെ അനുഗ്രഹിക്കണേ എല്ലാ വീട്ടിലും കയറി എന്നെ കുറ്റം പറയുകയാണ് എന്നെ അപമാനത്തിൽ നിന്ന് രക്ഷിക്കണമേ ആധാരത്തിലും പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണമേ

    • @abhijithabhi943
      @abhijithabhi943 10 месяцев назад +2

      Eshoy
      .anikkum.kadangal
      Karanam.nilka np attatha.avasthayanu.allam.mattitharanamay.anikku.lon.shariyakanamay.
      Arankilum.annay.sshayikkanamay

    • @lgnmadmax3442
      @lgnmadmax3442 9 месяцев назад +1

      🙏🙏 daivam anugrahikkum

    • @devuaneeshdevu2958
      @devuaneeshdevu2958 9 месяцев назад +1

      ആമേൻ 🙏🙏

    • @mohandaskn9777
      @mohandaskn9777 9 месяцев назад +2

      ഫിലിപപൃർ4.19അവർതതിച്പറ.യുക

    • @marykoshy3043
      @marykoshy3043 9 месяцев назад +1

      Amen

  • @valsamathomas3534
    @valsamathomas3534 10 месяцев назад +4

    കടഭാരം നീക്കണമെ ഈശോ ആമീൻ

  • @sreelekhavs7932
    @sreelekhavs7932 10 месяцев назад +8

    കടം undu ഒരുലക്ഷം പിതാവേ എന്റെ കടം തീർത്തു തരണേ ആമേൻ 🙏🏻

    • @sunithathomas-gl6xw
      @sunithathomas-gl6xw 10 месяцев назад

      65ലക്ഷം, ആരോട് പറയും,അപ്പൻ മറ്റൊരാളെ സഹായിച്ചതാ ബാങ്ക് ലോൺ, വീടും, സ്ഥലവും നഷ്ടപ്പെടാൻ പോകുന്നു

  • @sindhus1834
    @sindhus1834 9 месяцев назад +2

    കർത്താവെ എന്റെ കട ബാധ്യത തീർത്തു തരേണമേ 🙏🙏🙏

  • @saradamani7843
    @saradamani7843 9 месяцев назад +3

    എന്റെ കടം തീർക്കാൻ കർത്താവ് എന്ന രക്ഷിക്കണം ആമേൻ

  • @user-kg8by2mz6s
    @user-kg8by2mz6s 9 месяцев назад +2

    ഈശോയെ ഈ മാസം കൊടുത്ത തീർക്കാനുള്ള പൈസക്ക് ഒരു വഴി ഞങ്ങളുടെ കുടുംബത്തിന് കാണിച്ചു തരണേ

  • @simonabraham9645
    @simonabraham9645 10 месяцев назад +6

    Karthave ente kadabharam neekkikalayename 😢😢💔💔🙏🙏samadanam nalkename ente bhavanathil 👏👏👏✝️✝️🙏🙏🙏

  • @amaljoajay6683
    @amaljoajay6683 9 месяцев назад +5

    ആമേൻ 🙏🙏🙏🙏🙏യേശുവേ.. നന്ദി 🙏യേശുവേ...സ്തുതി 🙏.യേശുവേ... ആരാധന 🙏

  • @rajendranc4766
    @rajendranc4766 10 месяцев назад +4

    മാതാവേ കടഭാരത്താൽ സമാധാനമില്ല അമ്മ കനിയണം കൈ വിടരുത്

  • @user-my1kk6le1y
    @user-my1kk6le1y 10 месяцев назад +6

    🙏🙏 കടക്കെണിയിൽ നിന്നും രക്ഷിക്കണേ അപ്പാ...

  • @RajanRajan-sz2is
    @RajanRajan-sz2is 10 месяцев назад +8

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ചേച്ചി രാധയെ സൗഖ്യ പെടുത്തണമേ ആമേൻ 🙏🙏🙏🙏

  • @Lechu-er7ns
    @Lechu-er7ns 9 месяцев назад +5

    കർത്താവെ 15 ലക്ഷംരൂപയുടെ കടം ആണ് കർത്താവെ . വീടുവരെ നഷ്ടമാകുന അവസ്ഥയാണ് കർത്താവ രക്ഷിക്കണെ

  • @lesli1832
    @lesli1832 9 месяцев назад +3

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടി എന്റെ മക്കൾക്കു നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏

  • @user-oo4vn6xj7m
    @user-oo4vn6xj7m 10 месяцев назад +1

    ഈശോയെ കടബാധ്യതയാൽ വളരെ ബുദ്ധിമുട്ടിലാണ് വീടിൻറ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ല അനിയത്തിയുടെ വള എടുത്തു കൊടുക്കാൻ ഉണ്ട് ജീവിതം ആകെ ബുദ്ധിമുട്ടിലാണ് കടം വീട്ടുവാൻ ഞങ്ങളെ അനുഗ്രഹികണമേ ആമേൻ 🙏🙏🙏

  • @vijayavijaya4283
    @vijayavijaya4283 9 месяцев назад +5

    എന്നെ കടത്തിൽ ആക്കി ചതിച്ചു കൊണ്ട് പോയ കാശ് തിരികെ വാങ്ങി തരണമേ ഈശോയെ എന്നെ ശപി ക്കുന്നവരെ ഉയർ ത്തണമേ തമ്പുരാനെ ആമീൻ ❤❤❤

  • @bhbh2993
    @bhbh2993 10 месяцев назад

    എന്റെ ഈശോയെ എന്റെ കടബാദ്ധ്യതകൾന്മാറ്റി മകളെ
    പഠിപ്പിക്കാനും ഒരു വീട് വെയ്ക്കുവാനുന്മുള്ള അനുഗ്രഹം
    തരണമെ ഈശോയെ

  • @JALAJAR-ml6ye
    @JALAJAR-ml6ye 10 месяцев назад

    ഈശേയെ കാമ കൊണ്ട് ബുദ്ധിമുട്ടുന്ന 3 എന്റെ കടഭാരത്തെ എത്രയും പെട്ടെന്ന് തീർത്ത് തരണേ

  • @kubakarikwt780
    @kubakarikwt780 10 месяцев назад +1

    യോശുവേ പാപിയായ എൻറെ കടബാധ്യതമായ 23 ലക്ഷംരൂപ എന്നിൽ നിന്നും നീക്കി തരണമെന്ന് അപേക്ഷിക്കുന്നു. പാപിയായ എന്നിൽ കരുണ്യ തോന്നണമേ പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണ് എൻറെ ഈ ജീവിതം. എൻറെ അമ്മയുടെ അസുഖം എല്ലാം മാറ്റികൊടുക്കണം എന്ന് യാജിക്കുന്നു.

  • @rajeshm.p9304
    @rajeshm.p9304 9 дней назад

    കർത്തി വേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമേ നന്ദി നന്ദി കർത്താവായ യേശുവേ ഒരു മാസത്തിനുള്ള 7 ൽ ഞങ്ങളുടെ 100000 കടം വീട്ടാൻ പറ്റണെ

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 9 месяцев назад

    കർത്താവേ ഞാൻ സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ എനിക്ക് എനിക്ക് ഒത്തിരി വിശ്വാസമാണ് കർത്താവിനെ എന്റെ വീട്ടിൽ കർത്താവിനെ എല്ലാവരെയും രൂപമുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിച്ചു വെച്ച് പ്രാർത്ഥിക്കും കർത്താവേ ഞങ്ങൾ വീട്ടിലാണ് വീടില്ല വാടക വീട്ടിലാണ് താമസിക്കുന്നത് താമസിക്കുന്നത് പതിമൂന്നാം വാടകയാണ് കർത്താവേ കൊടുക്കാൻ പോലും നിവർത്തിയില്ല കടം ഒരുപാട് ഉണ്ട് കർത്താവേ പലിശ പൈസ കൊടുക്കണം കർത്താവേ ചിറ്റ പൈസ കൊടുക്കാൻ കിടക്കുന്ന കർത്താവേ എല്ലാം വരുന്നവർക്ക് ഇല്ലാതെ രാത്രിയും രാവിലെ ഫോണും കരഞ്ഞുകൊണ്ടാണ് കർത്താവേ കിടന്നുറങ്ങുന്നത് കിടന്നുറങ്ങുന്നത് കർത്താവേ രാവിലെ ഒരു സമാധാനം കർത്താവേ ഒരു സമാധാനവും ഇല്ലാത്ത ജീവിതമാണ് കർത്താവേ കർത്താവേ അതുകൊണ്ടാണ് കർത്താവേ ലോട്ടറി എടുക്കുന്നത് അതുപോലും അടിക്കുന്നില്ല കർത്താവേ ഒന്നുകൂടി കർത്താവേ അടിക്കുന്നില്ല കർത്താവേ കർത്താവേ നാളെ ഞാൻ ഒരു ലോട്ടറി എടുത്തിട്ടുണ്ട് അത് അടിക്കാൻ അനുഗ്രഹിക്കാൻ കർത്താവേ അടിക്കാനുള്ള അടിച്ചു തരണേ കർത്താവേ താഴെ കർത്താവ് അല്ലാതെ ആരും ഞങ്ങളെ സഹായിക്കാൻ പന്നുകളോ കൂടപ്പിറപ്പോള് ആരുമല്ല കർത്താവിന് സഹായം എപ്പോഴും ഞങ്ങളെ കർത്താവേ ഞങ്ങളുടെ കൂടെ ഉണ്ടാവട്ടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഞങ്ങളെ അനുഗ്രഹിക്കണേ കർത്താവേ നാളെ നിരാശപ്പെടുത്തല്ലേ കർത്താവേ നാളെ പലിശ പൈസ കൊടുക്കാനുള്ള കർത്താവേ കൊടുക്കാത്ത ഇല്ലാത്തതുകൊണ്ടാണ് അത് ലോട്ടറി അടിച്ചാൽ എങ്ങനെ കൊടുക്കാൻ പറഞ്ഞാൽ തലവേദന ലോട്ടറി എടുത്തത് നാളെ കൊടുത്തില്ലെങ്കിൽ പ്രശ്നമാവും കർത്താവേ കടക്കാലം കർത്താവേ തലകുനിപ്പിക്കല്ലേ നാളെത്തന്നെ കൊടുക്കാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണേ കർത്താവേ യേശുനാമത്തിൽ

  • @renukarenuka3470
    @renukarenuka3470 9 месяцев назад +1

    എന്റെ പിതാവ്. കുടുംബം ഇതിന്റെ കട ബാധിത തീർക്കാൻ ഞങ്ങളെ. സാഹയികന്ന് 🙏🙏🙏🙏

  • @lissyjaison8438
    @lissyjaison8438 3 дня назад

    മാതാവേ എനിക്ക് ആശ്രയിക്കാൻ ആരുമില്ല. എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കളയണേ

  • @shrlyshrly9237
    @shrlyshrly9237 9 месяцев назад

    ഈശോയെ എന്റെ കടബാധ്യത മാറ്റി തരേണമേ എന്നെപ്പോലെ കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കളുടെയും കടങ്ങൾ മാറ്റി കൊടുക്കണം ഈശോയെ 🙏

  • @philominaj4513
    @philominaj4513 7 месяцев назад +1

    O en essoye en parisudha essoye en kadabharam oru valiya thukayanallo athe en essokku ariyamallo nin kaikalil aa valiya thuka njan samerppikkunnu nin kripayal enikku aa valiya kadam nin albhuthathal neekitharaname 🎂 e papikalaya makkalude kadabharam ettedukku e makkale rekshikkuu sahayikkuu anugrahikku samrekshikkuu rekshikkuu visudhikarikkuu 🙏 Halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja halleluja 🙏 halleluja 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 parisudha daivame e makkale parisudhalmavinal abhishekam cheyyaname amen amen amen 🙏 Parisudhalmave e makkale kathukollename rekshikkaname samrekshikkaname sahayikkaname anugrahikkaname amen amen amen 🌹 parisudhalmave aaradhana 🎂 parisudhalmave aaradhana 🙏 Aaradhana 💐 aaradhana 💐 Nadha aaradhana 💐 Nadha aaradhana 💐💐💐💐💐💐💐💐 Nadha e makkalil abhishekamai parnnu varu koottayi varu koode varu vegum varu e makkalude niyogangle sadhichu tharuvan vegum varu koottayi varu koode varu Nadha en apeksha kelkkaname 🌹 amen amen amen amen amen amen amen amen 🙏

  • @jaisykuriakose
    @jaisykuriakose Месяц назад

    ഈശോയെ എൻ്റെ കടങ്ങൾ തീർത്ത് എനിക്ക് സമാധാനം തന്ന് അനുഗ്രഹിക്കണമേ ലോൺ അടക്കാൻ രുപ ശരിയാക്കി തരണമേ

  • @user-uk6sn2di1z
    @user-uk6sn2di1z 6 месяцев назад

    യേശു കർത്താവേ മഞ്ജിമയുടെ ലോൺ എത്രയും പെട്ടെന്ന് തീർത്തു തരേണമേ പലിശ കയറിക്കൊണ്ടിരിക്കുകയാണ് എൺപതിനായിരം രൂപയ്ക്ക് ഒരു പണയം ഇരിപ്പുണ്ട് അമ്മയെ എടുക്കാൻ സഹായിക്കണേ അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ കടബാധ്യതയുള്ള എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @bindhuthamarassery3648
    @bindhuthamarassery3648 8 месяцев назад

    എന്റെ ഈശോയെ എന്റെ കടബാധ്യത എത്രയും പെട്ടെന്ന് കൊടുത്തു തീർക്കാൻ ഒരു വഴി കാട്ടിത്തരണമേ