എനിക്ക് തോന്നിയ കാര്യം goal keeper change ചയ്യണം. Aimen and vibin mid . Pritam drinsich sandep pravir das defence. Padita and rahul forwed sourv winger 🌻✅
Goal keeper maaratte.... Karanjith nte performance mosham aayathukond alla..... Pulli addhehathinte max. Sramikkunnund.... But age matters.... Pakshe as a senior keeper addhehathinte mentoring adipoli aanenn Sachin suresh paranjittund...... New keeper varatte.... Panditha playing eleven il undakum enn kelkkunnu.... Sathyamano ariyilla....
Iniyum oru balyam baki undo????? Njan ippo result mathrame nokarullu Team purakil nikkunnathum thokkunnathum Kanan ulla kelpilla 😢😢😢😢😢😢😢😢 Not withstanding, BEST OF LUCK KBFC!!!!!!!
GK : Lara RB : Pritom CB : Hormi CB : Milos LB : Sandeep RM : Rahul DM : Danish DM : Azhar LM : Aimen ST : Nihal ST : Ishan My Stating IX More are in 2 changes Ivan
പറയാൻ സുഖമാണ് പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചാലേ പ്രയാസം മനസ്സിലാകൂ. കഴിഞ്ഞ കളിയിൽ താനല്ലല്ലോ ഒരു ഗോളിന് അസിസ്റ് കൊടുത്തത്. വിങ്ങിൽ ഉർജസ്വലതയോടെ കളിക്കുന്ന സ്പ്രിംറ്റിന്റെയും സ്കില്ലിന്റെയും രാജാവാണ് Rahul Kannoli Praveen❤ അതുകൊണ്ട് ശോകം കമ്മന്റ് ഇടാതിരിക്കുക
@@Massgaming606വല്യ കാര്യം തന്നെ..full season കളിച്ചിട്ട് 1-2 assist kodukkunnathaano Rahul-nte അടുത്ത് നിന്ന് കിട്ടേണ്ട contribution?pathetic performance
എനിക്ക് തോന്നിയ കാര്യം goal keeper change ചയ്യണം. Aimen and vibin mid . Pritam drinsich sandep pravir das defence. Padita and rahul forwed sourv winger 🌻✅
Visheyam 💪🏻 but yohienba und starting 11 ill avne irakitt pinne sub akkiya pore yohienbenee
Aiman ❌ azhar✅
@@ZoiyMalikhahda ath mathii😂
Yes goal keeping valare poor anu. Goal keeperude positioning bowl varatha sthalathanu. Saurav mondal ok veruthe kitiyalum goal adikilla.
@@aghilk.v191Bro saurav Mondal seen aan alann murich pass kodukkum
Kbfc കാവൽ മാലാഖയായി ലാറ എത്തും ❤️
Urappanno macha 🥺
@@Dybala._urappan brooo Kaaranam press conferencilum lara yaanu undaayathu pinne guwahati travel vlogil karanjit illa lara maathram ollu gk aayitt lara inn irangum❤❤
Edoo nee okke enth paranjittaan laraye vekkan parayunne👀
Avan onnum teere saving performens IllA #l
@@shal91309 brooo larakk 1,2 match bngluruvil kalichittund athil nalla perfomance aanu kazhchavechitullath onn irakki nokkiyaal alle ariyooo karanjit anooo lara anoo better enn karanjit 38age age paramaayi pala prashnangalum undaakum tto
@@shal91309 🥵😹😹😹
സാർ നല്ല ഗോൾ കീപ്പർ ആണ് കരഞ്ഞ്ജിത്ത് പക്ഷേ? മനസ് എത്തുന്നിടത്തു കൈ എത്തുന്നില്ല 😢😢😢
Angane varumbo veetil irikananam😂
Aged
വളരെയധികം വേദനയോടെ പറയട്ടെ നാളത്തെ മത്സരത്തിൽ ഒരു പ്രതീക്ഷയും വേണ്ട 🙏😢 പക്ഷെ കൂടെയുണ്ടാകും എന്നും #Always 💛😊🙌
ഞാനും 😊💛
Jayikan Sandhyadha kuravanu
😖💯🥹
Northeast top 6in vendi ulla porattam aanu. Jeyam pradheekshiknda
@@cat11284c 💯 പിന്നെ away മാച്ചിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നമുക്ക് അറിയില്ലേ 😊💔
ഇനിയുള്ള കളികൾ തോറ്റാലും ജയിച്ചാലും പിള്ളേർക്ക് അവസരം കൊടുക്കണം..
💎 പരിക്ക് പറ്റി 🥺🥺
സച്ചിനും ലൂണയും പോയതോടു കൂടി കഥ കഴിഞ്ഞു ഷൈജു എട്ടാ ഇനിയൊരു തിരിച്ചു വരവ് അസാധ്യമെന്ന് തോന്നുന്നു😢😢😢😢
പെപ്രെയും
Luna miss peprayannu sherikum miss aye
Afcourse
Peprah
Play offil luna കളിക്കും
Goal keeper change cheyyanam,larayye pareeshikkanam
Dimikk parikkanennu kelkkunnu danger aavathirikkatte😢❤
Dimikku parikkonnummilla
Serious alla
Ind cheriya parikk@@SalamAbduljabbar
Good lineup
Gk _ lara sharma
lb _ sandeel singh
Rb _ prabhir das
Cb _ milos drincich
Cb_ pritam kotal
RM _ aimen
LM _ azhar
Cm_ danish faruq
Cm _ saurav mandal
Forwards _ kp rahul , ishan panditha❤
Ee lineup ishtapettal like
Who is sandeel😅
@@smileyyt6803 sandeep Singh sorry bro
We will can come back strongly wait and Don't lose hope 😌💛🤗
May be;
💛 Lara 💛
Sandeep Pritam Milos Aritra
Danish Azhar
Saurav Daisuke
Ishan Rahul
in first playing 11 💛
2:41
@@DANISHMuhammes 3:33 to 4:06 Milos & Daisuke might play..there is a chance
@user-bf8di4sj3g 3:35 to 3:58 Milos & Daisuke might play.. there are chances.
No danish
Goal keeper maaratte.... Karanjith nte performance mosham aayathukond alla..... Pulli addhehathinte max. Sramikkunnund....
But age matters....
Pakshe as a senior keeper addhehathinte mentoring adipoli aanenn Sachin suresh paranjittund......
New keeper varatte....
Panditha playing eleven il undakum enn kelkkunnu.... Sathyamano ariyilla....
ലാസ്റ്റ് കളി എല്ലാ വിദേശ താരങ്ങളും കളിച്ചിരുണകിൽ അവർക്ക് ഒരു ഒത്തൊരുമ ഉണ്ടാകാൻ പറ്റുമായിരുന്നു
Luna vannal oru confidence undavumayirunnu
I think karanjit Singh Vanda Lara madhi karanjit grip kitunilla
മെസ്സിയുടെ ആ കാമാൻ്ററി കേൾക്കുമ്പോൾ ഇപ്പോഴും രോമഞ്ചം തോന്നുവർ ഉണ്ടോ
ഓരോ മത്സരം കൈയിന്നോറും ആവേശം കുടികൊടിരികയാണ്
Dimi injured 😢
Nihal.. aimen..azhar...onnu position set chyth try chyavunnathanu...
Danishishinte slowmotion gustureum... Hormiyude holding stylum negatively affect chythnd..(till now). Ippo kazhinja days ayt rahulinum ntho pattind...
Dimikk parikkanenn keelkkunnnu. sathyamano shaiju eetta
no restil anu
Yes bro small injury aan
Injury veliya kariyam ayittilla just dimine play offilekk vendii safe akki vekanathaaa
@@ZoiyMalikhinjured aanu bro
@@Chakkaviplavam injury und but veliya kariyam ayittalla rest mathiii🙂
My prediction
GK:Lara sharma
LB: Sandeep Singh
RB: Prabir Das
CB: Hormipam, Pritam
LMF:Aimen
RMF:Sourav
CMF:Azhar,Vibin
CF:Rahul,Ishan
Hormi suspended 4 yellow 💛🙂
Bro hormipam, noacha, Jeakson Singh are suspended
@@DragonSgaming63 probably Milos replace hormi
My prediction
forward = ishan Pandita, Nihal
Centremidfield =Vibin,Freddy
LW = Sakai
RW = Rahul KP
RB = Prabir DAS
LB = Sandeep
CB = MilosDrincic, Pritan
GK: Lara❤
എന്തായാലും Dimi,fedor, lesk o in Kochi
Lara sharma try cheyyanam
Sachin 💔
Luna fans like 🔥🔥
Danishine oke teaminu thanne purathakenda samayam.. athikramichu..
😢😢😢
Keeper maranam
Nalem tokumm epolthe form vach nokiyal
Prabir das vero😢
ബ്ലാസ്റ്റേഴ്സ് ആതിയം വലിയ പ്രതീക്ഷ തന്നു,.അവസാനം😢
❤
Dimikku injury anannu news und
Sakay 😌😌
Iniyum oru balyam baki undo?????
Njan ippo result mathrame nokarullu
Team purakil nikkunnathum thokkunnathum Kanan ulla kelpilla
😢😢😢😢😢😢😢😢
Not withstanding, BEST OF LUCK KBFC!!!!!!!
First view 1st like😂
💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥
My possible 11, lara, milos, pritam, arithra, sandeep, vipin, Azer,aiman, rahul, nihal, ishan
Edhe porikkum
Laraye irakkanam..... Urappaayum....
Karanam larakk thantey kazhiv theliyikkaan ulla oru avasaram koodi aanu ith....
Laraye kond vann chainge veruthanam ennaal polikkum 😊
What about lescoviho
c
My today XI GK:- LARA, CB:-MILOS DRINCIC,PRITAM KOTAL(C),RB:-PRABIR DAS,LB:-SANDEEP SINGH,RM:-DAISUKE SAKAI,CM:-VIBIN,DANISH,LM:-AIMEN,CF:-ISHAN PANDITA,NIHAL❤❤
GK : Lara
RB : Pritom
CB : Hormi
CB : Milos
LB : Sandeep
RM : Rahul
DM : Danish
DM : Azhar
LM : Aimen
ST : Nihal
ST : Ishan
My Stating IX
More are in 2 changes Ivan
Dm alla CM ann
Danish❌vipin ✅
St nihal ❌
St souav ✅
അവസാന രണ്ട് മാച്ച് ബഹിഷ്കരിക്കാൻ പറ്റുമോ. ഇപ്പൊ തന്നെ ദിമിക്ക് പരിക്കായി പ്ലേ ഓഫ് ആവുംബൽത്തിനി ആർക്കൊക്കെ പരിക്ക് പറ്റുമെന്ന് ആരിക്കറിയാം 😢
Dimi?
Shaiju chetta peprah parishilanam thudagiyo
Goal keeper ne paranjuvidu chetta
Always Yellow 💛💛
Sachin sureshine kurichulla update parayamo
ഷൈജു ഏട്ടാ dimi യുടെ പരിക്കിന്റെ കാര്യം ഒന്ന് സൂചിപ്പിക്കുന്നു
Rahul വളരെ ശോഗം
പറയാൻ സുഖമാണ് പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചാലേ പ്രയാസം മനസ്സിലാകൂ.
കഴിഞ്ഞ കളിയിൽ താനല്ലല്ലോ ഒരു ഗോളിന് അസിസ്റ് കൊടുത്തത്.
വിങ്ങിൽ ഉർജസ്വലതയോടെ കളിക്കുന്ന സ്പ്രിംറ്റിന്റെയും സ്കില്ലിന്റെയും രാജാവാണ്
Rahul Kannoli Praveen❤
അതുകൊണ്ട് ശോകം കമ്മന്റ് ഇടാതിരിക്കുക
@@Massgaming606ndhoke ayalum kallikende 😢 upakaramilalo 😮
@@Massgaming606വല്യ കാര്യം തന്നെ..full season കളിച്ചിട്ട് 1-2 assist kodukkunnathaano Rahul-nte അടുത്ത് നിന്ന് കിട്ടേണ്ട contribution?pathetic performance
@@Massgaming606 ഇ sesanil രാഹുല്‍ മൊശം തന്നെയാണ് എന്ന് കരുതി പുള്ളി മൊശം കലിക്കരനാണു എന്നല്ല മറ്ററ്റുള്ള players kalikkunnath കൂടെ ഒന്ന് കാണു mr സാഹൊ
Rahul played well for yellow card
Oru 50 like tharo 🫴🏻💛
52th like ❤️
ഇല്ല
62th LIKE
@@akhileshnagatharayil6067 tha 🫴🏻🥲
ആരെങ്കിലും എന്നെ പോലെ ഫോണിൽ കാണുന്നവർ ഉണ്ടോ 😁📎
illa brother
Yes😊
ഞാൻ ഉണ്ട്
കഴിഞ്ഞ കളിയിൽ ദിമി എപ്പോഴും ഓഫ്‌സയിഡിൽ ആയിരുന്നു
കേരളത്തിന്റെ സിക്സ് യാർഡ് ബോക്സിൽ ആയിരുന്നു കളി ഫുൾടൈം 😢😢😢😢
തോൽവി അല്ലാതെ എന്ത് ❤
🕳️
Dimik injury aayallae
നാളെ കേരള ബ്ലാസ്റ്റേഴ്സ് ജയിക്കും കാരണം സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് നോട് തോറ്റു തുടങ്ങിയതാണ് അവരുമായുള്ള കളിയിൽ തന്നെ തിരിച്ചു വരേണ്ടത് അനിവാര്യമാണ്
സമനിലയാണ് സുഹൃത്തേ
Keeper change akanam please
Lara sharmakk oru chance kodukkanam
👍
Lara sharmak chance kodukanam 🙂
Nale aritri iragum vijayam urappu
🎉🎉🎉🎉
Shaiju Etta koruo 19 alla 17 year old aaanu youngest player played in isl for kbfc
Dimi kalikkanam golden Boot race🙂
We always been win this game I am always believe Kerala blasters win this game and we get 34 points we are waiting for that win come on
Goal keeper ayi arayurikkan Ann chance 💛
dimi injury nd enn ulla news nd athitte sathyavastha enthann
No hype no hope
അതാണ് നല്ലത് final egaanum paniayyal പിന്നെ പറഞ്ഞിട്ട്....🥴
ഇപ്പൊ nokkada
Goalkeeper aarayirikkum?
ഇപ്പോൾ ഈ ടീമിൽ നിന്ന് ഒരു പ്രതീക്ഷയും കാണുന്നില്ല പക്ഷെ ലൂണ വന്നാൽ കളി മാറുമോ എന്ന് നോക്കാം
Tomi juric nammale kollathe vitta mathi aynu😅
വലിയവർ കളിച്ചിട്ടും വലിയ കാര്യം ഇല്ല ഇനി പിള്ളേർ കളിക്കട്ടെ എന്നാവും.
Kwami peprah സെമി ഫൈനലിൽ ഉണ്ടാവോ?
Illaaa
RAHUL hard works no chances
കരഞ്ചിത്തിനെ മാറ്റണം😢😢😢😢😢😢
പ്രബീർ ദാസ് ന് എന്താ പറ്റിയത്
കരഞ്ജിത്ത്,, കോഴവാങ്ങി, 😊
ദിമിക്ക് പരിക്ക് ഉണ്ടോ
Illaaa
Anno oru news kelkunnu
Aan injury
Und
SHAIJU Atta ❤
കമൻ്ററി ബോക്സിൽ ഞാൻ ഉണ്ടകും 🤗🔥
Adutha season noah varumenne paranjathe sathyamano
Dimikkk parikkundo shaiju ettaaa🤔
കരഞ്ജിത് no ലാറ 👍🏾👍🏾
ലാറ
ishan panditha,onnamtharam viddi goal post kandal onnamtharam fool, north east dhurantham undakathirikkatte
😢😢
How many match suspention for naocha and jeakson
ഡാനിഷ് അവൈലബിൾ ആണോ. ഹാവൂ എന്നാ ഇനി ഒന്നും പേടിക്കാനില്ല 😅
Dimi Injured....?😢
Lesko und 💛
ഷൈജു ഏട്ടൻ കഴിഞ്ഞ കളിയിൽ പറഞ്ഞല്ലോ luna ഈ season കളിക്കില്ല എന്ന്. ശെരിയാണോ
PLAY OF kalikum ENN Evan പറയുണ്ടല്ലോ..
@@sreenath3605 കഴിഞ്ഞ കളിയിൽ കമന്ററി യിൽ പറഞ്ഞു
Dimikk parukk 😢😢😢😢
Goal keeper maatanam lara kalikatee
ഗോൾകീപ്പർ ചേഞ്ച് വേണം
First comment
Dattebayo
Luna playoffs ill ergkumo
Lara kku chance kodukanam
Hey
Rafariying video edumo padumo
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏🙏🙏🙏🙏🙏
Lesco avida northest kaliko
ഈ കളിയിൽ വിജയിക്കും എന്ന് കരുതുക കീപ്പർ കരച്ചിൽ മാറ്റാനായി കൊണ്ടുവന്നാൽ കുറച്ചൂടെ നന്നാവും പാറയെ ഒന്ന് പരീക്ഷിക്കണം ഡിഫൻസ് പ്രീതം കോട്ടൽ പ്രബീർ ധാസ് സന്ദീപ് മീലൊസ് മിഡ്ഫീൽഡിൽ വിപിൻ രാഹുൽ എയ്‌മെൻ അസർ ഫോർവേഡ് നിഹാൽ സതീഷും ഇഷാൻ പാണ്ടി താ
Thadi poya??