👌ഈസി ആയി തയ്യാർ ചെയ്യാൻ പറ്റുന്ന വെറൈറ്റി തേങ്ങാക്കൊത്ത് അച്ചാർ 👌

Поделиться
HTML-код
  • Опубликовано: 29 ноя 2023
  • വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമായി അച്ചാർ യൂണിറ്റ് തുടങ്ങിയാലോ
    #foodie #kerala #keralafoodrecipes #keralastyle #cooking #swadeshi #food #verity #food #coconut#pickles #pickleunit

Комментарии • 22

  • @radhammabhushan9411
    @radhammabhushan9411 2 месяца назад

    സൂപ്പർ 👌👌

  • @amminipm2645
    @amminipm2645 8 месяцев назад +3

    ആദ്യമായി ട്ടാണ് തേങ്ങാ അച്ചാർ കാണുന്നത്, സുപ്പർ ആയിരിക്കും 👌❤

  • @santhoshcc5286
    @santhoshcc5286 7 месяцев назад +1

    ചേച്ചി അഭിനന്ദങ്ങൾ 💐

  • @annfin8389
    @annfin8389 6 месяцев назад +1

    Velleppam receipe kanikkamo

  • @sheelathadevoos9746
    @sheelathadevoos9746 8 месяцев назад

    👌👌👌❤️👍

  • @meenakshiakhil5811
    @meenakshiakhil5811 7 месяцев назад +1

    എന്ത് എണ്ണയാണ് ഉപയോഗിക്കുന്നത്

    • @swadeshipickleworld4449
      @swadeshipickleworld4449  7 месяцев назад

      സൺഫ്ലവർ നല്ലെണ്ണ ഉപയോഗിക്കാം

  • @riza832
    @riza832 7 месяцев назад

    Vellam cherthal vegham kedaville

  • @mundethallhomegarden7162
    @mundethallhomegarden7162 7 месяцев назад

    കായപ്പൊടി ചേർത്തിട്ടില്ല.
    വിനാഗിരി എത്ര അളവാണ്?

  • @ShameerK-cy8tq
    @ShameerK-cy8tq 6 месяцев назад +1

    കുറച്ചു വിനാഗിരിയല്ല ചാർത്തൊള്ളൂ അപ്പൊ അച്ഛാദിൻ പുളി ഉണ്ടാവോ

    • @swadeshipickleworld4449
      @swadeshipickleworld4449  6 месяцев назад

      തേങ്ങാക്കൊത്ത് അച്ചാറിന് കൂടുതൽ പുളി വേണ്ട

  • @babithanazar1080
    @babithanazar1080 7 месяцев назад

    ഒരു കിലോ അച്ചാറിന് എന്ത് വിലയാണ്.

    • @swadeshipickleworld4449
      @swadeshipickleworld4449  7 месяцев назад

      അച്ചാറിന്റെ വില വിവരവും വാങ്ങിയവരുടെ റിവ്യൂ എല്ലാ ഡീറ്റെയിൽസും താഴെ കൊടുത്തിരിക്കുന്നു
      പൂർണ്ണമായും വായിക്കുക.
      നേരിട്ട് വാട്സാപ്പിൽ അയക്കാൻ ഈ ലിങ്കിൽ കയറുക :
      api.whatsapp.com/send?phone=919497445778&app=facebook&entry_point=page_cta
      വാങ്ങിയവരുടെ അഭിപ്രായം അറിയാൻ
      ഇ പേജിൽ നോക്കുക. facebook.com/Swadeshi-pickle-world-105300194265682/
      ഞങ്ങളുടെപുതിയ യൂട്യൂബ് ചാനൽ ആണ്
      അച്ചാർ ഇടുന്ന വീഡിയോസ് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
      youtube.com/@swadeshipickleworld4449
      *ഇടുക്കി സ്പെഷ്യൽ കാട്ടുകണ്ണിമാങ്ങാ അച്ചാർ*
      ഞങ്ങളുടെ സ്ഥാപനം ഇടുക്കി ചെറുതോണിയിലാണ്
      സ്ഥാപനത്തിന്റെ പേര് സ്വദേശി പിക്കിൾ വേൾഡ്
      കൊറിയർ ചാർജ് എക്സ്ട്രാ
      ......................
      വേണ്ടവർ അഡ്രസ്.............
      പിൻ കോഡ്.....,.....................
      ഫോൺ നമ്പർ......,................
      എന്നിവ അയക്കുക...............
      ക്യാഷ് ഓൺ ഡെലിവറി ഇല്ല
      google pay.9497445778
      phon pay.9497445778
      🔥 ക്യാരറ്റ് മാങ്ങ മിക്സഡ് 500ഗ്രാം 150 രൂപ
      🔥 വറ നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഈന്തപ്പഴം നാരങ്ങാ അച്ചാർ 500 ഗ്രാം 250 രൂപ
      🔥 നാരങ്ങ വെള്ള അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങാ പിരട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 തേങ്ങാച്ചമ്മന്തിപ്പൊടി 250 ഗ്രാം 220 രൂപ
      🔥 കാന്താരി മാങ്ങ 500 ഗ്രാം 150 രൂപ
      🔥 കാന്താരി മുളക് അച്ചാർ 500ഗ്രാം 350
      🔥 മാങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 നെല്ലിക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ക്യാരറ്റ് അച്ചാർ 500ഗ്രാം 150 രൂപ
      🔥 ബീറ്റ്റൂട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അണ്ടിയുറച്ച അച്ചാർ 500ഗ്രാം 180 രൂപ
      B
      🔥 കേര മീൻ അച്ചാർ 500ഗ്രാം 450 രൂപ
      🔥 ബീഫ് അച്ചാർ 500ഗ്രാം 500 രൂപ
      🔥 കറി നാരങ്ങ ഏത്തപ്പഴം മിക്സ് 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ വെള്ള അച്ചാർ 500ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അലിയിച്ച അച്ചാർ 500 ഗ്രാം 180 രൂപ
      🔥 പാവയ്ക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഏത്തപ്പഴം കറി നാരങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 തേങ്ങാക്കൊത്ത് അച്ചാർ 500 ഗ്രാം 225 രൂപ
      🔥 മിക്സഡ് ഫ്രൂട്ട് 500 ഗ്രാം 250 രൂപ
      🔥 ലൂബിക്ക അച്ചാർ 500ഗ്രാം 150 രൂപ
      🔥 ചെറുനാരങ്ങ വെള്ള അച്ചാർ 150 രൂപ