ലൂബിക അച്ചാർ ഉണ്ടാക്കാൻ പഠിച്ചാലോ | How to make lubika pickles

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 109

  • @fathimahuda.m1067
    @fathimahuda.m1067 Год назад +1

    അമ്മാമയുടെ അച്ചാർ 👌👌👌.
    ആപഴം ഇവിടെ ആർക്കും വേണ്ടാതെ കിടക്കായിരുന്നു. ഇനി അത് വെച്ച് അമ്മാമ ഇട്ടപോലെ അച്ചാർ ഉണ്ടാക്കിനോക്കണം

  • @miracleBigfamily
    @miracleBigfamily 2 года назад +3

    നല്ലൊരു അമ്മച്ചി
    എനിക്ക് ഉണ്ട് ഇതുപോലെ ഒരു അമ്മച്ചി നാട്ടിൽ
    👍👍👍👍👍👍

  • @steffybaby5508
    @steffybaby5508 Год назад

    Ivide kitti ammame..lemon pickle try cheythu..kudu..thankyou..waiting to try the rest..😋😋

  • @hemalathas1326
    @hemalathas1326 2 года назад +1

    Achar undakkunna podide recipie paranju tharaamoo ammame.....nice recipies❤❤❤

  • @thomasthomas4671
    @thomasthomas4671 2 года назад +4

    അമ്മാമ്മയുടെ അച്ചാർ അടിപൊളി.നമ്മുടെ മോളി ചേച്ചിയെയും മോനെയും കാണുന്നില്ലല്ലോ. അന്വേക്ഷണം പറയണം.

  • @geethaunni7007
    @geethaunni7007 10 месяцев назад

    Vayil vellam vanne super

  • @Afsal4382
    @Afsal4382 Год назад +1

    Loobikka achar stock ഇല്ലല്ലോ. ഇനി കിട്ടാൻ വഴിയുണ്ടോ

  • @sheeluj6728
    @sheeluj6728 2 года назад +19

    ഞങ്ങൾ ഇവിടെ UK യില്‍ മേടിച്ചു അടിപൊളി അച്ചാര്‍ 👌എന്നാൽ കൂട്ടിയവർ ഒക്കെ അല്‍പ്പം എരിവ് കൂടുതല്‍ ആണെന്ന് പറഞ്ഞു

    • @malooty546
      @malooty546 2 года назад +3

      Where can I get in UK???

    • @tomdominic1999
      @tomdominic1999 2 года назад +1

      ചേച്ചി യുകെയിൽ ഇതിനു ഇന്ത്യൻ റുപ്പീസ് എത്രയാകും ഒന്ന് പറയാമോ?

    • @sheeluj6728
      @sheeluj6728 2 года назад

      @@tomdominic1999 ലൂബിക അച്ചാര്‍ അല്ല lemon and mango £4.50

    • @maryjames5927
      @maryjames5927 Год назад

    • @renjup.r6210
      @renjup.r6210 Год назад

      How to get in the UK

  • @mariehoover3538
    @mariehoover3538 2 года назад +1

    May god bless you i pray daily for your loving joint family and joint venture

  • @santhiranjith3
    @santhiranjith3 Год назад

    Ammame muthe super 😘.Onnu Nerittu kanan pattiyirunnenkil Ammame❤

  • @REVATHYPAUL
    @REVATHYPAUL 9 месяцев назад

    Ethil🎉അച്ചാറ് പൊടി എന്ന് മാത്രമേ പറയുന്നുള്ളു. എന്തൊക്കെയാണ് അതിൽ കൂട്ട് ചേർക്കുന്നത് എന്ന് കൂടി പറയാമോ?

  • @MariaJose-un2pt
    @MariaJose-un2pt 2 года назад +1

    Any shipment to 🇺🇸 USA

  • @sarakora8647
    @sarakora8647 8 месяцев назад

    What kind of oil are you using?

  • @binduraj1093
    @binduraj1093 2 года назад +1

    Hi Jison Chetta. Luubikka achaar available aano njan koore aayi chodikkunnu

  • @kanikashankariyer9064
    @kanikashankariyer9064 Год назад

    I checked website for lubika pickle, but our of stock. I wish to order 250gm. Pl share the details.

  • @juliejaison3341
    @juliejaison3341 Год назад

    Bombayil pickle supply cheyunundo

  • @7avishnu493
    @7avishnu493 2 года назад

    Acharinte koottu onnu paraju tharumo ammamme please ♥️♥️♥️

  • @babuap9420
    @babuap9420 2 года назад +4

    📍Please replay📍
    ജോമോനെ ഇപ്പോൾ കാണുന്നില്ലല്ലോ. ജോമോൻ തലമൊട്ടയടിച്ച് ഇരിക്കുകയാണോ. ജോമോൻ ഇന്നലെ കാലടിയിൽ വന്നായിരുന്നോ എന്ന് ചോദിക്കാമോ ❓️. ഞങ്ങൾ ഇന്നലെ ജോമോനെ പോലെ ഒരാളെ കണ്ടായിരുന്നു അത് ജോമോൻ തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് ഈ ചോദ്യം. അമ്മാമ്മയുടെ ലൂബിക്ക അച്ചാർ സൂപ്പർ 😍👏

  • @mariehoover3538
    @mariehoover3538 2 года назад +2

    You soo sharing and caring even in this age a big hug to ammama 🥰💋❤

  • @binduraj1093
    @binduraj1093 2 года назад +1

    Hi ammame. Ammamede chiken achar adipoli aanu

  • @sheejakantony4612
    @sheejakantony4612 2 года назад

    Rosmy taste cheythappo vayil vellam vannu super

  • @mariehoover3538
    @mariehoover3538 2 года назад

    Good Good god blessed you without rain to dry the lululekka

  • @feminaishak1989
    @feminaishak1989 2 года назад +2

    Achaar pwoli aanu ta

  • @thumbirocks8351
    @thumbirocks8351 Год назад

    Engana order cheyyuva

  • @shainaunni4065
    @shainaunni4065 2 года назад +2

    എനിക്കു മീൻ അച്ചാർ വേണം. അര കിലോ എന്താ രൂപ ആണ്? ഓൺ ലൈൻ ആണ് വേണ്ടത്.

  • @jumishameer7323
    @jumishameer7323 2 года назад

    enikkum venam ennundu
    dtils onnu parayo enghane kitta

  • @shinynelson9964
    @shinynelson9964 Год назад

    Good attempt... Reduce chilly little.. Adipoli

  • @teacup1431
    @teacup1431 9 месяцев назад

    Ipo out of stock ayii lubika achar.. please restock..🤤🫠🥺

  • @user-qu6gc7gr7y
    @user-qu6gc7gr7y 11 месяцев назад

    Loobika ningal cash koduthaano veedukalil ninnu parichedukunathu or free aano

  • @deepuvbvb2096
    @deepuvbvb2096 2 года назад +3

    സൂപ്പർ അമ്മാമ

  • @anithomas5753
    @anithomas5753 10 месяцев назад

    Can you send yo Kottayam .? How much for one kg?

  • @treesaanu3698
    @treesaanu3698 2 года назад

    അമ്മമ്മേ, അച്ചാർ പൊടി ഏതാണ് എന്ന് പറയാമോ, വീട്ടിൽ ഉണ്ടാക്കുന്നത് ആണോ, മെടിക്കുന്നതാണോ

  • @husnamusthafa4889
    @husnamusthafa4889 8 месяцев назад

    അമ്മാമെ അച്ചാർ ഖത്തറിലേക്ക് കയറ്റുമതി ഇല്ലേ

  • @jincyandrose591
    @jincyandrose591 Год назад

    Njan mangalore aan enikk fish pickle venam

  • @arshadhanilarsha7671
    @arshadhanilarsha7671 Год назад +1

    ലുബിക്ക അച്ചാർ out of stock aanallo eappozha eni undakkuka

  • @neethubareesh455
    @neethubareesh455 Год назад +1

    UAE Kitto. Abudabi

  • @annamathew6547
    @annamathew6547 Год назад

    Canadayil evida?

  • @juliesunny4241
    @juliesunny4241 2 года назад

    Acharint recipe onnu ittu tharamo

  • @abidaabi7827
    @abidaabi7827 2 года назад +2

    കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @mollydaniel2789
    @mollydaniel2789 Год назад

    Congrats to ammamma and team

  • @vaishanvvr4792
    @vaishanvvr4792 Год назад

    Ente vetilund villkan

  • @rajiraghu8472
    @rajiraghu8472 2 года назад +2

    അമ്മമ്മയുടെ receipie ഞാൻ follow ചെയ്യും 🥰

  • @rosajisaji5144
    @rosajisaji5144 Год назад

    Machine എവിടെ?

  • @ayshakc7627
    @ayshakc7627 2 года назад +1

    നമ്മുടെ അച്ചാർ.. നാനുസ് പിക്കിൽ.. പതിനൊന്നു തരം അച്ചാർ ഉണ്ട്.... കണ്ണൂർ

  • @SalesHD-l6q
    @SalesHD-l6q 11 месяцев назад

    ലുബിക് സ്റ്റോക് ഉണ്ടോ

  • @sohamwayoflearning
    @sohamwayoflearning 2 года назад

    ഇതെങ്ങനെ യാ ബുക്ക്‌ ചെയ്യുന്നേ

  • @mariehoover3538
    @mariehoover3538 2 года назад +1

    I like rosmy she's very understanding

  • @eliyasjoby
    @eliyasjoby 2 года назад +1

    അമ്മമ്മേ super ആയിരിക്കുന്നു👍🏻❤️ 😋

  • @നിറക്കൂട്ട്വീഡിയോസ്

    Oil atha coconut ano

  • @mariehoover3538
    @mariehoover3538 2 года назад +2

    Hey rosmy don't make me feel greedy for when I see you eating my mouth is watering 😋 👌

  • @jesierajan513
    @jesierajan513 2 года назад +1

    God bless you 🙏

  • @prakashkuttan1653
    @prakashkuttan1653 2 года назад +3

    ലൂബിക അച്ചാർ എന്താ വില

  • @ajiipekoshy7600
    @ajiipekoshy7600 2 года назад

    How about USA 🇺🇸 🤔

  • @shineelizabeth6870
    @shineelizabeth6870 Год назад +1

    Ammamme.... Super 👍

  • @mereenamanohar2090
    @mereenamanohar2090 Год назад

    Courier - ല്‍ send ചെയ്യുമ്പോൾ 150 or 300 Rs extra ஆகும் ആയിരിക്കും. Not compulsory, ആദ്യമായിട്ടാണ് ഇങ്ങനെ free or gift or as a birthday gift ആയിട്ട് ചോദിക്കുന്നത്. Even then I having a guilt feel to ask anything to somebody.

  • @minijprakash3321
    @minijprakash3321 Год назад +1

    Ammamaqum,kochumonum💯🙏😍

  • @anisworld9377
    @anisworld9377 2 года назад +1

    Usa lot undo😭

  • @cmlofficial7893
    @cmlofficial7893 2 года назад +2

    സൂപ്പർ അമ്മമ്മ👌👌👌❤️❤️❤

  • @Sabitha75651
    @Sabitha75651 2 года назад

    Super, Adipoli 👍🏻😘💞🌹😘💞💞

  • @mariehoover3538
    @mariehoover3538 2 года назад

    Good ammama you are too good too sweet

  • @babunk308
    @babunk308 Год назад +1

    👌

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Super Super Delicious 😋Good 👍

  • @_Ninins_World_
    @_Ninins_World_ 2 года назад +1

    ലൂബിക്ക തരാം

  • @ameeraaammu5716
    @ameeraaammu5716 2 года назад

    Entae favourite aanu loobikaa

  • @SunShine-wu1eo
    @SunShine-wu1eo 2 года назад

    Very good business .

  • @rosilysiby9354
    @rosilysiby9354 2 года назад +1

    My favorite 😋

  • @mahadevanknair1077
    @mahadevanknair1077 Год назад

    Hii

  • @anitharajan7019
    @anitharajan7019 Год назад

    ഹായ്♥️

  • @lalischerian9279
    @lalischerian9279 2 года назад

    Achar podiude cheruva paranjilla

  • @sriramesh8563
    @sriramesh8563 2 года назад

    Kaayapodi onnum edoole ammachi

  • @mereenamanohar2090
    @mereenamanohar2090 Год назад

    ഈ pickle - nu endhu name ആണ്‌ ittirunnadhu? പിന്നെ എന്തിനു fish pickle ന് paeridan ചോദിച്ച? എല്ലാ videos um വന്നില്ലെങ്കിലും ചില videos ഒക്കെ വരും.

    • @user-AmmamaKochumon
      @user-AmmamaKochumon  Год назад

      fish picklinu peridaan alla per chothichath nammal aa undakkiya puthiya machininaan oru pre vendath

    • @mereenamanohar2090
      @mereenamanohar2090 Год назад

      @@user-AmmamaKochumon അതു ശരി. ഇവിടെ loobikka ഒന്നും kittathhilla. School - ല്‍ പഠിക്കുമ്പോൾ gate - ന് പുറത്ത്, loobikka, kaaraikka, bamblimaas ഇതൊക്കെ കിട്ടും, ice അതും കിട്ടും.

  • @Usharajesh2
    @Usharajesh2 2 года назад

    കണ്ടിട്ട് കൊതിയാവുന്നു

  • @ashidap2191
    @ashidap2191 11 месяцев назад

    ഇതിൽ വിനാഗിരി ചേർത്തില്ലല്ലോ അത് വേണ്ടേ

  • @faslafasla9987
    @faslafasla9987 2 года назад +2

    അച്ചാർ പൊടി വീട്ടിൽ ഉണ്ടാക്കുന്ന താണോ

  • @jayasreenair3973
    @jayasreenair3973 2 года назад

    Super Lololikka achar👌👌🥰🥰

  • @Mudakkalizzworld
    @Mudakkalizzworld 2 года назад

    Super 😘

  • @jayasreelk7830
    @jayasreelk7830 Год назад

    👌👍

  • @feminaishak1989
    @feminaishak1989 2 года назад

    Achaaril kaduku idoole

  • @joyceekjoseph3559
    @joyceekjoseph3559 11 месяцев назад

    അളവും തുക്കവും ഒന്നും parayunnillalo

  • @reginaxavier9940
    @reginaxavier9940 2 года назад

    Oru kuppi achar venallo ammame. Phone No tharumo. EnteNo. Veno

  • @JeenaBenny-it4qw
    @JeenaBenny-it4qw Год назад

    🎉🎉❤❤

  • @bobishgeorge7897
    @bobishgeorge7897 2 года назад

    Suppr

  • @reshmakrishna2195
    @reshmakrishna2195 2 года назад

    ❤️

  • @molysathyan2755
    @molysathyan2755 2 года назад

    👍👍😘

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 2 года назад

    😋👌👍

  • @mereenamanohar2090
    @mereenamanohar2090 Год назад

    Idhu വേണം എങ്കിൽ ഒരു bottle free or as a gift അയച്ചു താ, only 65 Rs or 75 Rs something. It will not be a cost for you to send me.

  • @shivaraman5396
    @shivaraman5396 11 месяцев назад

    Marathinte...kizhe..veenu..kidakkunnu..evideyonnum..
    Arkum..venda

  • @rejipaul3282
    @rejipaul3282 Год назад

    കടുക് ഇല്ല

  • @rahanasaneesh4744
    @rahanasaneesh4744 2 года назад

    ലൂബിക്ക അച്ചാർ out of stock😒

  • @sunitharajan8513
    @sunitharajan8513 2 года назад

    👌👌👌

  • @deepakaroor
    @deepakaroor 2 года назад

    👍👍

  • @mayamc7401
    @mayamc7401 2 года назад

    Hi

  • @akhilanish3898
    @akhilanish3898 2 года назад

    Hiiii

  • @bobishgeorge7897
    @bobishgeorge7897 2 года назад +1

    Hi

    • @ayilinvivera5447
      @ayilinvivera5447 2 года назад

      അച്ചാർ എറണാകുളത്തെ ഏത് ഷോപ്പിൽ നിന്ന് കിട്ടും

    • @ayilinvivera5447
      @ayilinvivera5447 2 года назад

      അച്ചാർ പൊടി ഉണ്ടാക്കുന്നത് കാണിക്കാമോ

    • @ayilinvivera5447
      @ayilinvivera5447 2 года назад

      അച്ചാർ പൊടി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ

    • @ayilinvivera5447
      @ayilinvivera5447 2 года назад

      അമ്മാമ്മയുടെ അച്ചാർ എറണാകുളത്ത് ഏത് ഷോപ്പിൽ നിന്ന് കിട്ടും