ഉസ്താദുമാർക്ക് ഫുഡ് ഉണ്ടാക്കുന്ന

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 604

  • @ashrafsaadi3951
    @ashrafsaadi3951 Год назад +71

    ഞാൻ UAE പള്ളിയിൽ ഇമാമാണ്. നിങ്ങളെ പോലെ ഒരുപാട് നല്ല സഹോദരിമാർ ആലിമീങ്ങളെ recpect ചെയ്ത് ഇത് പോലെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു. എപ്പോഴും അവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. أكمل المؤمنين أحسنهم أخلاقا(ഏറ്റവും നല്ല സ്വഭാവം പരിപൂർണ വിശ്വാസിയുടെ അടയാളമാണ് ) എന്ന തിരുനബിയുടെ വചനം ഓർത്തുപോവുകയാണ്. അല്ലാഹ് ബറകത്തു ചെയ്യട്ടെ..آمين

  • @suaadsuad2559
    @suaadsuad2559 2 года назад +26

    Alhamdulillah എനിക്കും ഇഷ്ട്ടം ആണ് ഉസ്താദ് മാർക്ക് ഫുഡ് കൊടുക്കാൻ ഏറ്റവും നന്നാക്കി കൊടുക്കണം എന്നാണ് ഞാനും കരുതാർ

  • @shadhulipp6799
    @shadhulipp6799 2 года назад +115

    സൂപ്പർ ഉസ്താദ് മാർക്ക് ഭക്ഷണം കൊടുക്കുന്ന വീട്ടിൽ നല്ല ബറക്കത്തുണ്ടാകും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

    • @SurumeesTimePass
      @SurumeesTimePass  2 года назад +2

      👍

    • @abumishal9953
      @abumishal9953 2 года назад +14

      വലിയ ഒലക്ക ഉണ്ടാകും. ഇങ്ങനെ നക്കാൻ കൊടുത്തത് കൊണ്ടാണ് ഈ അമ്പല കൊരങ്ങന്മാരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നത്. എന്തെങ്കിലും ജോലിക്ക് വിട്ടാൽ ഹലാലായ ജീവിതം നയിക്കാം. ഇത് സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്യുന്ന കുറെ ചാത്തന്മാരെ സൃഷ്ടിക്കാനേ ഈ അന്നദാനം ഉപകരിച്ചിട്ടുള്ളൂ. അത് മഹത്തരമല്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കലാണ് പുണ്യം. നല്ല ആരോഗ്യമുണ്ടായിട്ടും തൊഴിലൊന്നും ചെയ്യാതെ ജീവിക്കുന്ന ഈ കാടൻ ചാത്തന്മാർക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യമല്ല. അത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകുകയില്ല. ഇവരുടെയൊക്കെ സന്തതികൾ അങ്ങേയറ്റം വഴി പിഴച്ചു പോയത് നമുക്ക് നേരിൽ കാണാം. ഹറാം കൊണ്ട് കെട്ടിപ്പടുത്തതൊന്നും അധിക നാൾ നില നില്ക്കുകയില്ല. വെള്ളക്കുപ്പായവും തലേക്കെട്ടുമായി നടക്കുന്ന ഈ യാചകന്മാർ എന്നും യാചകരായി തന്നെ തുടരും.

    • @ourworld3368
      @ourworld3368 2 года назад +1

      @@abumishal9953
      സ്വന്തം മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഉസ്താദുമാർക്ക് ഫുഡ്‌ കൊടുക്കുന്നതിന് നിനക്ക് എന്താ ഇത്ര പൊള്ളാൻ..... എല്ലാ വിഭാഗത്തിലും ഉണ്ടല്ലോ മതം പഠിപ്പിക്കുന്നവർ... ഒരു വിഭാഗത്തിൽ മാത്രമല്ലല്ലോ..... കുറച്ചാളുകൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും പഴിചാരുന്നത് ശരിയല്ലല്ലോ.... നന്മകൾ മാത്രമേ മദ്രസകളിൽ പഠിപ്പിക്കുന്നുള്ളൂ..... ഭൗതിക വിദ്യാഭ്യസം പഠിപ്പിക്കുന്നവർ ചെയ്താലെന്നും നിനക്ക്പൊള്ളില്ല .... മതം പഠിച്ചവർക്ക് അറിയാം അതിന്റെ മഹത്വം.... അല്ലാതെ ഈച്ചയെപ്പോലുള്ളവർക്ക് അല്ല..... ഈച്ച തേനിലും ഇരിക്കും കാട്ടത്തിലും ഇരിക്കും......

    • @epicplayz4209
      @epicplayz4209 2 года назад +2

      Adhara parannadh usthadhinde thadi nerakiyal barkath undagumenn ooronnum parannu vannolum

    • @abumishal9953
      @abumishal9953 2 года назад

      @@ourworld3368
      സ്വന്തം മക്കൾക്ക് അറിവ് പറഞ്ഞ് കൊടുത്തിട്ട് ആ മക്കളാണ് ഇന്ന് കള്ളും കഞ്ചാവും പൊടിയും എന്ന് വേണ്ട സകല തമ്മാടിത്തരങ്ങളുടേയും പിന്നിൽ . എവിടെ എത് ഒരു കേസുണ്ടായാലും അത് ഒരു മുസ്ലിം നാമധാരി. ആരാ കേരളം ഡ്രഗ്സ് മാഫിയാ, സ്വർണ്ണ കള്ളക്കടത്ത് തുടങ്ങിയവയുടെ പിന്നിൽ?

  • @bushrapp6356
    @bushrapp6356 2 года назад +33

    ഞങ്ങൾക് 3നേരവും ഉസ്താതിന് ഭക്ഷണം കൊടുക്കണം അത് ഒരു ഭയങ്കര സന്തോഷം തന്നെയാണ് എനിക്ക് ഉസ്താതിന് കൊടുക്കാൻ ഇഷ്ടമാണ്

  • @threestars3449
    @threestars3449 2 года назад +104

    ഇതു പോലെ നല്ല മനസ് കൊണ്ട് ഫുഡ്‌ കൊടുക്കണം ഇൻശാഅല്ലഹ് എല്ലാർക്കും നല്ല മനസ് അല്ലാഹ് പ്രധാനം നൽകട്ടെ ആമീൻ

    • @SurumeesTimePass
      @SurumeesTimePass  2 года назад +1

      ആമീൻ

    • @abumishal9953
      @abumishal9953 2 года назад +1

      @@SurumeesTimePass
      ഇത് പോലെ നല്ല മനസ് കൊണ്ട് ചീരാ കഞ്ഞിയും ഉണ്ടാക്കിക്കൊടുക്ക്. ആടുകൾ കുടിക്കട്ടെ.

    • @sobithabeevi6899
      @sobithabeevi6899 2 года назад +1

      ആമീൻ 👍🏻

    • @sulekhaharis9334
      @sulekhaharis9334 2 года назад

      സൂപ്പർ 💚❤️😘

  • @sayidabeegumsayidabeegum1016
    @sayidabeegumsayidabeegum1016 2 года назад +10

    ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നി ഉസ്താദുമാർക്ക് ഭക്ഷണം കൊടുക്കുമ്പോൾ നല്ല മനസ്സോടെ ഏറ്റവും നല്ല രീതിയിൽ കൊടുക്കുമ്പോൾ അതിന്റെ പ്രതിഫലം വളരെ വലുതായിരിക്കും സംശയമില്ല അതിന്റെ ബർകത് കിട്ടുകയും ചെയ്യും അനുഭവമുള്ളതിനാലാണ് പറയുന്നത് അതുപോലെ ആ ഉസ്താദുമാർ ഏതു സദസ്സിലും ദുആ ചെയ്യും ഞങ്ങളുടെ നാട്ടിൽ വന്നിട്ട് നല്ല സദസ്സിലൊക്കെ ദുആ ചെയ്യുന്നത് കേട്ടു ഭക്ഷണം തരുന്ന വീട്ടുകാർക്കു പ്രത്യേകിച്ചു അതിനാൽ നിങ്ങൾക്ക് അല്ലാഹു ഇതിന്റെ പേരിൽ തന്നെ ഖൈറും ബർകതും തരും എന്നുറപ്പ് മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്റെ നാടു ലക്ഷദ്വീപ് ആണ് ഞങ്ങളുടെ നാട്ടിൽ ഉസ്താദുമാരെ ഭയങ്കര ബഹുമാനം ആണ്

  • @happylifehappywife8693
    @happylifehappywife8693 2 года назад +20

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാന ഭാഗമാണ് ശരിയാണ് നിങ്ങൾ പറഞ്ഞത് നമ്മൾ... നല്ല സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ ഉഷാറായിട്ടുണ്ട്.. നിങ്ങളോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു.. ശരിക്കും ഓഡിയൻസിനെ ഉപകാരപ്പെടുന്ന വീഡിയോ 👍

  • @fathimathsuhara7870
    @fathimathsuhara7870 2 года назад +36

    വ്യത്യസ്ത രീതിയിൽ ഉള്ള ഒരു ക്യാപ്ഷൻ കണ്ടപ്പയെ ഒരു ആകാംഷ വീഡിയോ കാണാൻ. അൽഹംദുലില്ലാഹ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു,റബ്ബ് കബൂലാക്കി തരട്ടെ നിങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും🌹⭐️

  • @Ayisha6639
    @Ayisha6639 2 года назад +77

    Masha Allah.. ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ഒരുപാടിഷ്ടപ്പെട്ടു.. ❤️, ഞാൻ ഒരു ഉസ്താദിന്റെ ഭാര്യയാണ്.. ഇതു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അള്ളാഹു നിങ്ങൾക്ക് ബറകത് ചെയ്യട്ടെ ❤️

    • @SurumeesTimePass
      @SurumeesTimePass  2 года назад +1

      ആമീൻ

    • @ponnuponnu6910
      @ponnuponnu6910 2 года назад +4

      Njanum

    • @shifanashifu2948
      @shifanashifu2948 2 года назад +4

      ഞാനും ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാനും ഉസ്താതിന്റെ ഭാര്യ ആണ് എനിക്കും ഒരുപാട് ഇഷ്ട്ടായി 😍

    • @sharathshinu8463
      @sharathshinu8463 2 года назад

      Njanum

    • @abumishal9953
      @abumishal9953 2 года назад

      ഭർത്താവ് ആരാൻ്റെ ചെലവിൽ നന്നായി നക്കിത്തടിച്ച് ജീവിക്കട്ടേ ആമീൻ.

  • @hananibrahim6001
    @hananibrahim6001 2 года назад +38

    നല്ല മനസ്സോടെ ഇഷ്ടത്തോടെ ഉണ്ടാക്കുന്ന ഭക്ഷണം നല്ല രുചിയാണ്

    • @Suhara815
      @Suhara815 7 месяцев назад

      അത് ശെരി യാണ് എനിക്ക് എന്നും ഇഷ്ടം ആണ് കുക്കിങ് 😍

    • @Suhara815
      @Suhara815 7 месяцев назад

      ഉസ്താദ് മാർക്ക്‌ കൊടുക്കുമ്പോൾ ഒന്നും കൂടി കൂടുതൽ ഇഷ്ട്ടത്തോടെ ചെയ്യും 🥰

  • @rabiyap54
    @rabiyap54 2 года назад +14

    അൽഹംദുലില്ലാഹ് സന്തോഷം ആയി നല്ല സംസാരം ശെരി ആണ് ഉസ്താദ് മാർ ഉണ്ട് പറഞ്ഞാൽ ഭയം തന്നെ ഭക്ഷണം നന്നാകുമോ എന്നൊക്കെ തോന്നും അടിപൊളി വീഡിയോ

  • @feelgoodtime9059
    @feelgoodtime9059 2 года назад +34

    Masha allah ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഉസ്താദുമാരുടെ ചെലവ് എന്ന് കേൾക്കുമ്പോൾ തന്നെ ടെൻഷനാണ്. ഈ വീഡിയോ കണ്ടപ്പോൾ ആ ടെൻഷൻ അങ്ങ് പോയി 😆👍🏻👍🏻

    • @SurumeesTimePass
      @SurumeesTimePass  2 года назад

      ഒരുപാട് സന്തോഷം ♥️

  • @muthusinan
    @muthusinan Год назад

    5. ഖത്തീബിന്റെയും 1.ഹാഫിളിന്റെയും പെങ്ങളാണ് ഞാൻ എനിക്ക് ഒരുപാട് സന്തോഷമായി ഇത്താടെ വിഡിയോ കണ്ടപ്പോൾ.അൽഹംദുലില്ലാഹ്.jazhakkalla hair ആമീൻ യാ റബ്ബൽ ആലമീൻ

  • @faseelafaseela1959
    @faseelafaseela1959 2 года назад +17

    എന്താ ഒരു ഭംഗി കാണാൻ. നല്ല വൃത്തിയുള്ള വീട്. നല്ല ഒരു മനസിന് ഉടമ 👍👌❤️❤️💙💙

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 года назад +37

    മാഷാഅള്ളാഹ്ഭാഗ്യവതി ,പടച്ചോൻ തന്ന നസ്വീബ് ഇത്തരം സഹോദ
    രിമാരുണ്ടെങ്കിൽ ദീനും ദുനിയാവും
    സന്തോഷവും ഒക്കെ വിരുന്നു കാ രാകും 🌹🌾

    • @SurumeesTimePass
      @SurumeesTimePass  2 года назад +3

      💓

    • @abumishal9953
      @abumishal9953 2 года назад +2

      ആടുകൾക്ക് സുഭിക്ഷമായി നക്കാം എന്നല്ലേ ഈ പറഞ്ഞതിനർഥം?

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 года назад +1

      @@abumishal9953 😇😇No. 1 അല്ല ല്ല ,വഹാബികളായ പോത്തു കൾക്ക് നക്കാൻ പറ്റില്ലെന്ന് ...???

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 года назад +1

      @@abumishal9953 No. 2 👉👁️👃👁️🦀🦀🦂🦂🦍വഹാബിസം = സാത്താനിസം

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 года назад +3

      @@abumishal9953 No 3 🦀🦀🦂🦂🦍 ആദംനബി - അ - പോലും ശിർക്ക് ചെയ്തെന്ന് "അത്തൗഹീദ് " ൽ എഴുതിയദുഷ്ടൻ്റെ മതമല്ലെ മുജാഹിദ് പ്രസ്ഥാനം / വഹാബി സം ...???

  • @jamsheedff9249
    @jamsheedff9249 2 года назад +5

    മോളെ എനിക്ക് ഒരു പാട് ഇഷ്ടമായി.. ആ വാക്കുകളും പ്രവർത്തികളും.. എനിക്ക് 5ഉസ്താദ്മാർക്ക് ചിലവ് കൊടുക്കണം.. മോൾ പറഞ്ഞത് പോലെ ബേജാർ ആണ്.. ഞാൻ ഒറ്റക്ക് ഉള്ളു.. നാത്തൂൻ വരുകയാണങ്കിൽ ഒരു സമാധാനം ആണ്... അവർക്ക് എന്ത് ഭക്ഷണമാണ് കൊടുക്കേണ്ടത് എന്നുള്ള ഒരു ആദിയാണ്.. മട്ടൻ കറിയും പുട്ടും ഓട്ടടയും ഉണ്ടാക്കി.. നിന്നെ പോലെ നല്ല പാചകം ഒന്നും എനിക്ക് അറിയില്ല.. എന്നാലും ഒപ്പിക്കും.. ഉസ്താദ്മാർക്ക് ചിലവ് കൊടുത്താൽ അത് നമുക്ക് ഒരു മുതൽ കൂട്ടാണ്.. ഇൻശാ അല്ലാഹ്... മോൾ എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @samadsemi6816
    @samadsemi6816 2 года назад +18

    സൂപ്പർ,സഹോദരി പറഞ്ഞത് കേട്ടപ്പോൾ സന്ദോഷം

  • @hananibrahim6001
    @hananibrahim6001 2 года назад +17

    നല്ല മനസ്സോടെ നല്ല നിയ്യത്തോടെ ഭക്ഷണം കൊടുക്കണം

  • @rifabishru8133
    @rifabishru8133 Год назад +2

    ഒരു വറൈറ്റി വീഡിയോ. സൂപ്പറായിട്ടുണ്ട്. അള്ളാഹു എല്ലാ ബർകതും നിങ്ങളുടെ വീട്ടിൽ നൽകട്ടെ 🤲

  • @swadiqmadani7771
    @swadiqmadani7771 Год назад +1

    സഹോദരിയുടെ എല്ലാ പ്രവർത്തനങ്ങളിലും അല്ലാഹു ബറകത്ത് നൽകട്ടെ ആമീൻ

  • @ayshababu4500
    @ayshababu4500 2 года назад

    Njangalude palliyil avarkkulla food undakkan cook und..ennalaum kandapol sandhosham aayi to

  • @cmbismillamedia608
    @cmbismillamedia608 2 года назад +2

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് നല്ല പാചകം ചെയ്യാൻ കഴിയട്ടെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവട്ടെ...നാളെ ആഖിറത്തിൽ വലിയ പ്രതിഫലം അള്ളാഹു തരട്ടെ...ആമീൻ

  • @BayanaBOMS
    @BayanaBOMS 2 года назад +8

    ഏറ്റവും നല്ല രീതിയില്‍ മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നത് വളരെ ഭംഗിയുളള കാര്യം തന്നെ, എന്നാല്‍ ഉസ്താദുമാരില്‍ പലരും അമിതമായി കഴിക്കുന്നവരല്ല...

  • @husainp8548
    @husainp8548 2 года назад

    പടച്ചവനേ ഞാനും പള്ളിയിൽ ജോലി ചെയ്യുന്ന ഉസ്താദാണ് എന്റെ പൊന്നു പെങ്ങൻമാർക്ക് സ്വർഗീയ ഭക്ഷണവും മുത്ത്നബിയുടെ തൃ കല്ല്യാണത്തിൽ കൂടുവാനും നീ തൌഫീഖ് നൽകണേ നാഥാ

  • @hairasworld36
    @hairasworld36 2 года назад

    ഇന്നാണ് ഇത്താന്റെ വീഡിയോ കാണുന്നത്...ഇത്താനെയും ഇത്താന്റെ സംസാരവും ഇത്താന്റെ ചട്ടിപത്തിരിയും ഇറച്ചി പുട്ടും എല്ലാം ഒരുപാടൊരുപാട് ഇഷ്ടായി🥰

    • @SurumeesTimePass
      @SurumeesTimePass  2 года назад

      യ്യോ നിക്ക് വയ്യ

    • @hairasworld36
      @hairasworld36 2 года назад

      @@SurumeesTimePass ,🥰🥰😍❤️

  • @shb3177
    @shb3177 2 года назад +6

    നിങ്ങളെ ഈ നല്ല മനസ്സിന് റബ്ബ് ഹൈർ പ്രധാനം ചെയ്യട്ടെ. ചില ആൾകാർ ഉസ്താദിന് എന്താ പ്രത്യേകത എന്ന് പറയുന്നവർ ഉണ്ട്. അത്‌ കേൾക്കുമ്പോൾ എനിക് വെഷമം ആയിട്ടുണ്ട് നിങ്ങളെ പോലെ എല്ലാവർക്കും നല്ല മനസ് കൊടുക്കട്ടെ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @juvairiyabeeviap1559
    @juvairiyabeeviap1559 2 года назад +1

    ഹായ് താത്ത സൂപ്പർ മാഷാ അള്ളാഹു എല്ലാവർക്കും ഇതു പോലെത്തെ മനസ് നൽകട്ടെ
    വീടും സൂപ്പർ
    വീടിന് ഗ്രാനൈറ്റാ ണോ

  • @habizain5644
    @habizain5644 2 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️ആദ്യമയാണ് ഞാനും നിങ്ങളുടെ വീഡിയോ കാണുന്നത് സന്തോഷമായി അതുകൊണ്ട് തന്നെ subscribum likum ചെയ്തിട്ടുണ്ട് അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🥰

  • @jameela623
    @jameela623 Год назад

    Innanu njan shraddhichadu njanum inganeyanu usthadumarkku ETHRA vechu vilambiyalum madi vararilla 🌹Mole Allahu anugrahikkatte🌹

  • @dreamfootball7786
    @dreamfootball7786 2 года назад +15

    എന്താ പറയാ അല്ലാഹു ആഫിയത്തും ആയുസ്സും നൽകട്ടെ 🥰ആമീൻ

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 2 года назад +71

    ഞാൻ ഒരു പള്ളിയിലെ ഉസ്താദാണ് സഹോദരിയെ പോലെ കഷ്ടപെട്ട് ഉണ്ടാക്കി കൊടുത്തയക്കുന്ന ഫുഡാണ് ദിവസവും കഴിക്കുന്നത് അവർക്ക് വേണ്ടി എപ്പോഴും കണ്ണിരോടെ പ്രാത്ഥിക്കും അത് മത്രമേ അവർക്ക് തിരു ച്ച് കൊടുക്കാൻ കഴിയൂ

    • @SurumeesTimePass
      @SurumeesTimePass  2 года назад +4

      Mashallah ഒരുപാട് സന്തോഷം ഉസ്താദ് ദുഹ യിൽ ഉൾപ്പെടുത്തണം 🤲

    • @abumishal9953
      @abumishal9953 2 года назад

      @@SurumeesTimePass
      ഉസ്താട് ദുആ ചെയ്താൽ ആകാശം തുളഞ്ഞ് വരും. ദുആ ചെയ്യാൻ മറക്കല്ലേ ഉസ്താടേ.

    • @abumishal9953
      @abumishal9953 2 года назад +1

      ഋതുഭേദങ്ങളറിയാതെ സുഭിക്ഷമായി വിഴുങ്ങാൻ പറ്റിയ ജോലി. നല്ല രസം അല്ലേ ഉസ്താദേ. ദുരിതം പേറുന്ന സാധാരണക്കാരൻ്റെ ഒരു വിധി.

    • @habizain5644
      @habizain5644 2 года назад +6

      @@abumishal9953 എന്നാ പിന്നെ നീ ചെയ്തോ 😡ഇൽമ് പഠിപ്പിക്കുന്ന ഉസ്താദുമാരെ പറഞ്ഞു ഉള്ള ജോലി കളയണ്ട

    • @abumishal9953
      @abumishal9953 2 года назад

      @@habizain5644 എന്ത്' ഇൽമ്.? കിത്താബുൽ ഫഖ് ദൈൻ അല്ലേ ആ ഇ ൽമ്? കാസർഗോഡ് ഒരുത്തനെ ജയിലിലേക്ക് കൊണ്ട് പോകുന്ന രംഗം ഞാൻ കണ്ടു. മറ്റേ കിത്താബ് ഓതിച്ചതിന്. നിൻ്റെ മാഹാത്മ്യം വിളമ്പല്ലേ.

  • @faseelarasheed1811
    @faseelarasheed1811 Год назад

    Enik aazhchayil 5 day um usthadumar undavum.ente hus palli imamum Ivide veettil chikilsayum ulla aalan.ivide chikilsak varunna aalukalk okke njn food kodukarund.varunnor okke parayum chila sthalath poyal oru thulli vellam kittillann.alhamdu lillah athil njn abhimanikunnu.

    • @SurumeesTimePass
      @SurumeesTimePass  Год назад

      Mashallaah

    • @faseelarasheed1811
      @faseelarasheed1811 Год назад +1

      @@SurumeesTimePass itha negative comment kand vishamikanda to.avr enthayalum dua cheyyum.njn oru faisiyude wife aan.enikariyam

  • @shabeershabi3629
    @shabeershabi3629 2 года назад +2

    മാഷാ അല്ലാഹ്.. സന്തോഷം. കണ്ണ് നിറഞ്ഞു.

  • @raheelatp8147
    @raheelatp8147 Год назад

    Njgalkum masathil oru divasam usthadhu mark bakshanam kodukarund. 3 neram Alhamdulillah adh oru samdhosham thanneyanu.

  • @alhamdulillah622
    @alhamdulillah622 Год назад +35

    ചുരുക്കി പറഞ്ഞാൽ ഉസ്താദ് മാരും വീഡിയോ കണ്ട് തുടങ്ങി 😃

  • @muhammedshifinshifu1655
    @muhammedshifinshifu1655 2 года назад +5

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി മാഷാ അള്ളാ ☺️

  • @najmashihab3689
    @najmashihab3689 2 года назад +2

    ആദ്യമായിട്ടാ ചാനൽ കാണുന്നെ... ഒരുപാട് ഇഷ്ടമായി

  • @shaadhiponnu6801
    @shaadhiponnu6801 Год назад

    ഞാൻ ഉസ്താദിന് ചിലവ് കൊടുക്കാറുണ്ട് 5ആളുകൾ ഉണ്ടാവും ഇപ്പോൾ ഞാൻ റിയാദിൽ ആണ് എന്നാലും ഉസ്താദിന്റെ ചിലവ് ഉമ്മച്ചി കൊടുക്കും അൽഹംദുലില്ലാഹ്

  • @safiyasebi9398
    @safiyasebi9398 2 года назад +2

    അൽഹംദുലില്ലാഹ് ✨️സന്തോഷം

  • @sabeedap1672
    @sabeedap1672 2 года назад +8

    എനിക്ക് ഈ കാര്യത്തിൽ ഒരു ടെൻഷനും ഇല്ല. എനിക്ക് സന്തോഷാണ്. 🤲

    • @SurumeesTimePass
      @SurumeesTimePass  2 года назад

      Mashallaah

    • @safumanu
      @safumanu 2 года назад +1

      എനിക്ക് ടെൻഷൻ തന്നെയാണ് എന്നോട് കഴിയൂല്ല

    • @safumanu
      @safumanu 2 года назад

      മുസാഫിർ എന്നോട് കൈയൂല്ല

  • @happyshoppy8159
    @happyshoppy8159 2 года назад +2

    Ithrem mathiyo njangalkkokke rand items 2 cury oke ndaakiyaale samaadanaavoo

  • @dreamfootball7786
    @dreamfootball7786 2 года назад +1

    ഇന്നാദ്യമായി കണ്ടു ചാനൽ ലൈക് സബ്സ്ക്രൈബ് ഒക്കെ ചെയ്തു വൃത്തി 👍🏼

  • @jaseelajaiz
    @jaseelajaiz 2 года назад +4

    ഞങ്ങളും പുട്ടും അപ്പവും ഉണ്ടാക്കി കൊടുത്തു.. 🤩 കടല കറിയും ഉണ്ടാക്കി.. ഉസ്താദുമാർ പത്തിരിയും ചിക്കനും തിന്ന് മടുത്ത്ക്ക്ണ്

    • @SurumeesTimePass
      @SurumeesTimePass  2 года назад

      😅

    • @pklpkl9133
      @pklpkl9133 2 года назад

      എല്ലാരും ഇങ്ങിനെ കരുതിയാൽ ഉസ്താദ്മാർക് പിന്നെ പത്തിരി കിട്ടൂല 😌

  • @noushadalivlr786
    @noushadalivlr786 Год назад +1

    നിങ്ങളെ പോലോത്ത നല്ല സഹോദരിമാര് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഭക്ഷണമാണ് 14 വർഷമായി ഞാൻ കഴിക്കുന്നത് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ ...ആമീൻ

  • @asiyaasiya1633
    @asiyaasiya1633 2 года назад +4

    ഹലോ നിന്റെ പണിയൊക്കെ വളരെ ഇഷ്ടപ്പെട്ടു മോളെ നമ്മൾ ആർക്കും ഒരു ക്ലാസ് വെള്ളം കൊടുക്കുന്നതും അത് നല്ല നിയ്യത്തോട് കൂടെ തന്നെ കൊടുക്കണം അത് ഒരാളും നല്ലത് ഏതൊരാൾക്ക് കൊടുക്കാണെങ്കിലും നല്ല നിയ്യത്തോടെ കൊടുത്താൽ നമ്മൾ അതിനുള്ള പ്രതിഫലം

  • @habizain5644
    @habizain5644 2 года назад +3

    ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്... ഉസ്താദുമാർക്ക് ഫുഡ്ഡ് കൊടുക്കുന്നത് എന്തോ ഇഷ്ടമല്ലാത്ത പോലെ,എന്തിനാ നിങ്ങൾ കൊടുക്കുന്നതെന്ന് ചോദിക്കാൻ തോന്നും, ആർക്ക് കഴിക്കാൻ കൊടുക്കുവാണേലും സന്തോഷത്തിൽ മനസറിഞ്ഞു കൊടുക്കണം പ്രത്യേകിച്ച് ഇൽമ് പഠിപ്പിക്കുന്നവർക്ക്, ദൂരെന്ന് കുറഞ്ഞ ശമ്പളത്തിൽ നമ്മുടെയൊക്കെ നാട്ടിൽ വന്നു നിൽക്കുന്നവരാണവർ, ശെരിക്കുംഅവരുടെ എല്ലാ കാര്യങ്ങളും ആ നാട്ടുകാർ നോക്കണം (അവർ എങ്ങിനെ യുള്ള വരാണെന്ന് നമ്മൾ നോക്കേണ്ടതില്ല )ഉള്ളറിയുന്നവൻ റബ്ബാണല്ലോ... മദ്രസയിൽ വല്ല പിരിവുണ്ടായാലും പള്ളിയിൽ പിരിവുണ്ടയാലും ഒരുപാടുപേർ ഇഷ്ടമില്ലാതെയാണ് എന്തേലും കൊടുക്കുന്നത്, പിരിവുണ്ടാകും എന്ന് പറഞ്ഞു പള്ളിയിൽ പോകാതിരിക്കുന്നവരുമുണ്ട്, നാളെ അതേ ഉണ്ടാകു എന്ന് ചിന്തിക്കാത്തവർ!അവരോടൊക്കെ ഒന്നേ പറയാനുള്ളു,,, നിങ്ങള് കൊടുക്കണ്ട കൊടുക്കുന്നവരേ മുടക്കുകയും വേണ്ട പ്ലീസ് 🙏🙏🙏

  • @shimnadali308
    @shimnadali308 Год назад

    Oru neram maathrem kodthal madhiyo.njangalivideyokke 1 day full kodkanam

  • @ramlatharakkal1223
    @ramlatharakkal1223 Год назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @kl.10.kottakkal35
    @kl.10.kottakkal35 2 года назад +1

    ഞങ്ങളും കൊടുക്കാറുണ്ട് 👍👍. നല്ല മനസോടെ

  • @muneerap2729
    @muneerap2729 2 года назад

    Usthad mare kaliyakkunna ee kalath Id kandappo nalla happy.masha Allah. new subscriber

  • @fathimariza8839
    @fathimariza8839 2 года назад +1

    Thankalude nalla manassine abinandhikkunnu. Allahu anugrahikkatte

  • @shamlashaj8768
    @shamlashaj8768 2 года назад +1

    ശെരിയാണ് മനസും കയ്യും ഒരുപോലെ വർക്ക്‌ ചെയ്താൽ ഇതൊന്നും ഒരു ജോലി ആയി തോന്നില്ല.3 ഉസ്താദ് ഉണ്ട് ഇവിടെ അവർക്ക് 3 നേരം ഞാൻ ഒറ്റക്കാണ് ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നത്

    • @SurumeesTimePass
      @SurumeesTimePass  2 года назад +1

      അല്ലാഹ് കബൂൽ ചെയ്യട്ടെ

  • @ramlak9615
    @ramlak9615 2 года назад +6

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @liyawithmom
    @liyawithmom Год назад

    Adipoli video othiri ishtayi

  • @SanfisKitchen
    @SanfisKitchen 2 года назад +2

    Athee sherikkum pediyaanudaa enthundaakkumennu karudeettu pinnee usthaadinu ishttapedumo illayonnu ulla tention vere.. Vdo full kandu kayinjathu arinjillaattoo👍👍enthaayalum food koduthaal kittunnaa santhoshavum samaadanam vere thenneyaanuttoo

  • @ayshamuhsina9134
    @ayshamuhsina9134 2 года назад

    First tym aanu kaanunnae.....Orupadishttayi😍😍😍

  • @_Fxdaahh_
    @_Fxdaahh_ 2 года назад

    Aa pathram kazhuki vekkunna dishrack evidunna vangiche
    Link tharoo pls

  • @abdussamadpp6902
    @abdussamadpp6902 Год назад +3

    ഭക്ഷണത്തിന്റെ രുചിയേക്കാൾ : ആ നല്ല മനസ്സിന് നേരുന്നു ഭാവുകങ്ങൾ

  • @rifasworld9204
    @rifasworld9204 2 года назад +2

    Alhamdulillah allah barakath nalkatte

  • @malappuramvibes7959
    @malappuramvibes7959 2 года назад +13

    ചെറിയ tension ഒന്നും അല്ല വല്യ tension തന്നെയാ ഈ day .but നല്ലതാണല്ലോ അത്കൊണ്ട് ആത്മാർത്ഥമായി ചെയ്യും 🥰

  • @haseenamujeeb3860
    @haseenamujeeb3860 Год назад

    മാഷാ അല്ലാഹ് .... അൽഹംദുലില്ലാഹ് .....

  • @rahilajaneesh9285
    @rahilajaneesh9285 2 года назад +4

    Hi Nan athyayita ingade vedio kanunne kandappol thanne ishtayi subscribe cheithu😍👍

  • @muthusinan
    @muthusinan Год назад

    Masha allah

  • @kunhumolvk5875
    @kunhumolvk5875 2 года назад

    മാഷാഅല്ലാഹ്‌ നന്നായി ട്ടുണ്ട് ട്ടോ കാണാനും കേൾക്കാനും 👍🏻🌹

  • @rayanathrafiraihana1318
    @rayanathrafiraihana1318 Год назад

    Usthadumar baksha am kazhikkumbol kanunna njan,,ivide avark special onnum Venda ,namukkenthano undakkunnad athuthanne mathi ennu parayum

  • @abufaizyvkpadi7239
    @abufaizyvkpadi7239 Год назад

    അല്ലാഹു ബർക്കത്ത് നൽകട്ടെ

  • @nesisarchives
    @nesisarchives 2 года назад +1

    മുൻപ് എനിക്കും ഇത് പോലെ മൊയ്‌ല്യർ ചിലവ് ഉണ്ടായിരുന്നു, chattipathiri ഇങ്ങനെ ഈസി ആണ്, ira

  • @tamithakivlogandworld3288
    @tamithakivlogandworld3288 Год назад +1

    Nalla.foddu.Allahu.barakahtuchyyate.aameen

  • @Bringlight96
    @Bringlight96 2 года назад

    Theerchayayittum ishtapettu. Njanum orusthadinte wifanu. Njangalum chilavu kodukkarun. Aa divasam aavumbol oru bejar thanneyanu😂... Allah. Aadivasam oru budhimuttum tharalle ennu duaa chyyarumund...... Avarkku rahathavalundonnonnum ariyilla😄😄😄

  • @jamshi7049
    @jamshi7049 Год назад

    സൂപ്പർ ❤❤

  • @lisnamol9994
    @lisnamol9994 2 года назад

    Njangalkku ee aduthu aayirunnu usthathumarkku chilavu .but eppozha Vedio kande

  • @shahinaharis9369
    @shahinaharis9369 Год назад

    Ithatha irachiputtilekk endina kari kariyonnumilladem rasalle

  • @abigaming7654
    @abigaming7654 2 года назад

    Masha allha nall mottevasan allahu barkathu chyyara aameen

  • @mohammedraihan2204
    @mohammedraihan2204 2 года назад

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌

  • @jasnafaisal9053
    @jasnafaisal9053 Год назад

    Cute voice and good message

  • @safeedathasneem6448
    @safeedathasneem6448 Год назад +1

    Aadyayitaa ee vlogerude video kaanunne

  • @Muhnahan
    @Muhnahan 2 года назад

    Nhanum ningale poleya ee karyathil..masha allah

  • @abbasem2953
    @abbasem2953 2 года назад

    അള്ളാഹു സ്വർഗം കൊടുക്കട്ടെ

    • @SurumeesTimePass
      @SurumeesTimePass  2 года назад

      ആമീൻ 🤲

    • @shahinaharis9369
      @shahinaharis9369 Год назад

      Ameen

    • @shahinaharis9369
      @shahinaharis9369 Год назад

      Sathyan ithatha engane bangiyayi undakkiyalum nammakk oru tension an but avaradu oru neramengilum bakshichal appo kitunna oru rahath undallo ad namukkarengilum 100000 rupa thannal polum kitilla

  • @shahidha1575
    @shahidha1575 2 года назад

    Ushtadinu food kodukanennu paranjapol njan vijarichu oruppad undavumennu ithentha puttu mathramollu njaghalokke foid kodukanakil 3 neram kodukanam athum veettilku kazhikan varavanu ithokke video cheythu areekenda aavishiyamundo sahodari please👍🙏🙏

    • @SurumeesTimePass
      @SurumeesTimePass  2 года назад +1

      ഉണ്ടെല്ലോ സഹോദരി അറിയട്ടെ എല്ലാരും 😁

  • @afirack2430
    @afirack2430 2 года назад +1

    👍🏻. Irachippatiri undakkunna vitham parajh tarumo

  • @nafeesathulmisriyajr5814
    @nafeesathulmisriyajr5814 2 года назад

    Aaycheyil oru dhivasam usthadine chaya unde enthe umma undakunnad kaananam pathiri oru churry undakum usthadum nmml polle normal human ale Raavile thanne usthadine eghne kazhikan kazhiya ithe oky

  • @nadeerapvpv5293
    @nadeerapvpv5293 2 года назад

    Nalla adi thanne usthadu markku

  • @Habeeba.basheer
    @Habeeba.basheer 6 месяцев назад

    ❤❤👌

  • @mohiyaddeenraza6279
    @mohiyaddeenraza6279 Год назад +1

    MashaAllah

  • @abuhannahdw
    @abuhannahdw Год назад

    Allahu barkath cheyyatte

  • @jaseerajesi3487
    @jaseerajesi3487 2 года назад +1

    Chattipathiriyilekulla rava mix eppozha cherka

    • @SurumeesTimePass
      @SurumeesTimePass  2 года назад

      ഇടക്ക് ചേർത്തു കൊടുക്കാം ലാസ്റ്റ് ഡെക്കറേഷനിലും ചേർത്ത് കൊടുക്കാം

  • @adheemali6300
    @adheemali6300 Год назад

    Sujatha mixi clean cheyumpol athengana topilulllath ayichumaaatal

    • @SurumeesTimePass
      @SurumeesTimePass  Год назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @FousikA-1986
    @FousikA-1986 2 года назад +1

    എനിക്കും ഇങ്ങനെത്തന്നെ ഒരു വിഡിയോ ചെയ്യണം എന്നുണ്ട് ഇതു കണ്ടപ്പോൾ bt നമ്മൾ കൊടുക്കുന്നത് മറ്റുള്ളവർക് അതു അവധരിപ്പിക്കുമ്പോൾ എന്ധോ പോലെ eniku

  • @rukkukaaai4030
    @rukkukaaai4030 2 года назад +2

    Adipoli ma shaa allah

  • @aizasworld126
    @aizasworld126 2 года назад +1

    Caption kanditt oodi vennatha.... helping vedio🌹new subscriber

  • @muhammedshadinshan7258
    @muhammedshadinshan7258 11 месяцев назад

    Countr top thudakknna thuni eathane

  • @Raniya...rani...
    @Raniya...rani... 11 месяцев назад

    Kitchen 👌👌

  • @kunjoosvlog4425
    @kunjoosvlog4425 Год назад

    Video super

  • @mubashirakode3917
    @mubashirakode3917 2 года назад +1

    مــــــا شــــــاء اللّــــــه😍😘

    • @SurumeesTimePass
      @SurumeesTimePass  2 года назад +1

      അറിയോ... എന്നെ

    • @mubashirakode3917
      @mubashirakode3917 2 года назад

      @@SurumeesTimePass നസ്മയുടെ നാത്തൂൻ ano

  • @n.m.abdullamadanipathoor2484
    @n.m.abdullamadanipathoor2484 2 года назад

    Allaahu kabool cheyyatte aameen

  • @aaminariyadhaaminariyadh6491
    @aaminariyadhaaminariyadh6491 2 года назад +1

    Njan puthiya oru subscriber aan MashAallah adipoli aan keep going

  • @Fathimaskitchen313
    @Fathimaskitchen313 Год назад

    മാഷാഅള്ളാ👌👌👌👌👌

  • @ranuraihan6171
    @ranuraihan6171 Год назад

    Ravile mathramano. Usthadenu food njagalk agane alla.

  • @maleeha9626
    @maleeha9626 2 года назад

    Usthadumarkk kazhivathum vegitarian kodukkan nokku sahodari

  • @bavachrbava5530
    @bavachrbava5530 2 года назад

    Mixi sugatha ano njanum mixiyude mukalilullath eduthuvekkum