തൃശ്ശൂർ -ചേലക്കര :: വൈറലായ പാട്ടുകാരിക്ക് കൂട്ടായി ലോക മലയാളി ജനത ....( RIGHT VISION BIG IMPACT )

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 368

  • @indiramallissery2802
    @indiramallissery2802 3 года назад +60

    ലോകം മുഴുവൻ അറിയപെടുന്ന ഒരു ഗായികയാവാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @girijagirija8334
      @girijagirija8334 2 года назад +1

      Sandhyekanneriledhesandhyaannapatepadumo mole

    • @sindhus8692
      @sindhus8692 2 года назад +1

      Molkk ayusum arogiya umiswariyavumnerunnu

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +50

    സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @nadam7786
    @nadam7786 3 года назад +62

    മൂകാംബികദേവി ഈ കുഞ്ഞിനെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @remeshtv2008
    @remeshtv2008 2 года назад +17

    ഇത്ര നന്നായി പാടുന്ന ഈ കുട്ടിക്ക് പ്രതിബന്ധങ്ങളേതുമില്ലാതെ ഒരു പാട് ഉയരത്തിലെത്താൻ സാധിക്കട്ടെ👍 കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ .....

  • @alimahassan7851
    @alimahassan7851 2 года назад +3

    Super voice 💗
    പുതിയ തലമുറ കേൾക്കാൻ പോലും ഇഷ്ടപ്പെടാത്ത പഴയ മനോഹരമായ പാട്ടുകൾ എടുത്തു പാടിയ മോൾക്ക് അഭിനന്ദനങ്ങൾ

  • @rajank6847
    @rajank6847 3 года назад +26

    ഒരുപാട് ഉയരങ്ങളിൽ വരട്ടെ എന്ന് ആശംസിക്കുന്നു

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 года назад +12

    ശബ്ദം ഗംഭീരം. പാടുന്നത് ഒരു പുതുമ തോന്നിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പാടുമ്പോൾ ശ്രദ്ധ പോവുന്നു. എന്നാലും നന്നായി പാടുന്നു.

  • @anithab4478
    @anithab4478 3 года назад +14

    മോളെയും കുടുംബത്തിനെയും ദൈവം കാത്തുകൊള്ളട്ടെ.മോൾക്ക് നല്ല അവസരങ്ങൾ കിട്ടട്ടെ,🙏❤️

  • @kanakaleni8393
    @kanakaleni8393 3 года назад +15

    സൂപ്പർ മോളെ ദൈവം കാണട്ടെ രക്ഷിക്കട്ടെ 👍👍👍👍👍👍🥰🥰🥰🥰🥰

  • @divakar-gz5ml
    @divakar-gz5ml 2 года назад +1

    Super molu...nalla feel ulla paatukal...nalla bhaviund...uyarangalil ethum...thanks for singing some of the favourite songs...

  • @irajaiakshmi8674
    @irajaiakshmi8674 3 года назад +36

    നനായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @retheeshachu9694
    @retheeshachu9694 3 года назад +27

    നന്ദി മാത്രം പോരാട്ടോ നമ്മൾ അവരെ സാബത്തികമായും സയായി ക്യുക പിന്നെ നല്ല അവസരങ്ങളും നമ്മൾ ആണ് ഉണ്ടാക്കേണ്ടത് 'ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്യട്ടേ

  • @annammavarghese7745
    @annammavarghese7745 2 года назад

    മോളെ ചക്കര മുത്തേ ഉമ്മ ഉമ്മ ഉമ്മ. നീ സംഗീതത്തിന്റെ റാണിയാടാ. ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.

  • @ddffgameg688
    @ddffgameg688 2 года назад

    സൂപ്പർ മോളെ ദൈ വം അനുഗ്രഹിക്കട്ടെ

  • @ashlythomas862
    @ashlythomas862 2 года назад

    മോളേ, ചക്കരേ, ജാനകിയമ്മയെപ്പോലെ ഉയരങ്ങളിലെത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. സൂപ്പർ

  • @lenovotab4051
    @lenovotab4051 3 года назад +1

    Nigalude ഈ ചെറിയ chanasl ഈ കൊച്ചു സുന്ദരി മോളുടെ ഒറ്റ paatilude ലോക പ്രശ്‌തസമായില്ലേ 👌👌👌👌👌💐💐💐
    Athinu aa മോളോട് നദി പറയണം enum കടപ്പാട് ആ കൊച്ചു സുന്ദരിയോട് ഉണ്ടാവണം 👍👍👍

  • @ajeeshpr354
    @ajeeshpr354 3 года назад +3

    മോളുടെ പാട്ടുകേൾക്കാൻ വയിഗിപോയി മോളെ ഗോഡ് ബ്ലെസ്യൂ സൂപ്പർ 👍🌹

  • @shameelaraju4898
    @shameelaraju4898 4 года назад +3

    Super, എല്ലാവിധ ആശംസകൾ നേരുന്നു.

  • @aswathycv8508
    @aswathycv8508 2 года назад

    മോളുസേ പാട്ട് കേട്ടിട്ട് ഭയങ്കര സന്തോഷം തോന്നി... മോൾ സംഗതികൾ പാടുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു പെർഫെക്ഷൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...അറിയപ്പെടുന്ന നല്ലൊരു പാട്ടുകാരിയാവട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു 😘😘😘👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @salilaprasad7871
    @salilaprasad7871 3 года назад +16

    ചക്കരയുമ്മ 🥰ദൈവം മോളെയും കുടുംബംത്തെയും കൈവിടില്ല 🙏മോൾ ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗായികയാവും.... സംശയമില്ല.... God bls You....😍❤😄😄....💪😍✌️

  • @saramakk5856
    @saramakk5856 2 года назад

    God Bless U.Chakkara Umma Molu.

  • @joseph.a.t3558
    @joseph.a.t3558 Год назад

    നല്ല ഗായിക ആകട്ടെ സനിക.All the best.

  • @jalajan1233
    @jalajan1233 3 года назад +2

    സൂപ്പർ മോളു നന്നായി വരും

  • @lissammamathew1702
    @lissammamathew1702 2 года назад +1

    Sweet voice & cute girl God bless🙏👼🙏❤ you deat

  • @sairacf9601
    @sairacf9601 2 года назад

    Nalla bhaviyund allahu anugrahikkatte

  • @shijakr9455
    @shijakr9455 2 года назад +2

    ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @abdulgafoor7026
    @abdulgafoor7026 3 года назад +6

    മോളു ❤സൂപ്പർ ഇവൾ കേരളത്തിന്റെ ഒരു പാട്ടുകാരിയാകും
    ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ

  • @babyabraham9284
    @babyabraham9284 3 года назад +1

    മോളൂട്ടി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എല്ലാ ഐശ്യര്യങ്ങളും മോൾക്ക് ഉണ്ടാകട്ടെ ,പ്രാർത്ഥിക്കുന്ന ഒത്തിരി സ്നേഹത്തോടെ'' ..........

  • @dinadiya7771
    @dinadiya7771 3 года назад

    നന്നായിട്ടുണ്ട് മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘🙏🙏🙏🙏🙏🙏🙏

  • @beenajay9924
    @beenajay9924 2 года назад

    ഭാഗ്യവതികളായ അച്ഛനും അമ്മയും. ഇവർക്ക് ദൈവം നൽകിയ സമ്മാനമാണ് മോൾ. വളരെ ഉയരങ്ങളിലെത്തും മോൾ.ഉറപ്പാണ്

  • @MPSasi-bz1ll
    @MPSasi-bz1ll 3 года назад +1

    അതിഗംഭീരം

  • @alhurinternational1445
    @alhurinternational1445 4 года назад +28

    I really feel sorry for the person who gave dislike .......God bless this child to be a great singer

  • @sheelavijayan6653
    @sheelavijayan6653 2 года назад +2

    സനിഗക്കുട്ടി പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കട്ടെ മോളെദൈവംഅനുഗ്രഹിക്കട്ടെ👌👌❤❤❤🙏🙏🙏

  • @ashavinod2224
    @ashavinod2224 3 года назад

    Cuuuute sound . nalla bhaviyundakan daivam anugrahikkatte

  • @sanusanu9090
    @sanusanu9090 3 года назад +7

    അടിപൊളി മോളെ

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 3 года назад +63

    Star singer 2021 il sanigaye kandu ithil vannavarundo ennepole

  • @shajuea3626
    @shajuea3626 3 года назад +5

    നന്മകൾ പൊന്നുമോളെ..
    മലയാളകര നിന്നെ ആദരിക്കട്ടെ.

  • @prasannakumari8029
    @prasannakumari8029 3 года назад +2

    Super mole

  • @babutk7607
    @babutk7607 2 года назад

    സൂപ്പർ അഭിനന്ദനങ്ങൾ.

  • @PradeepKumar-pm2gx
    @PradeepKumar-pm2gx 3 года назад +3

    ദൈവമേ
    നല്ലതു വരുത്തണമേ

  • @manikandanka7852
    @manikandanka7852 2 года назад

    അടുത്ത ചിത്ര ചേച്ചി ആകണം l🌹🌹

  • @sajik8781
    @sajik8781 2 года назад

    സൂപ്പർ മോളേ

  • @suranthankappan5763
    @suranthankappan5763 3 года назад

    സൂപ്പർ മോളേ ദൈവം അനുഗ്രഹിക്കട്ടെ. All the best 😊

  • @gireeshk5705
    @gireeshk5705 3 года назад +6

    മലർക്കൊടി കേട്ട് കിളിപോയ ഞാൻ...
    മോൾഅനുഗ്രഹീതയാണ്
    ഉയരങ്ങളിലെത്തട്ടെ.
    നൻമകൾ നേരുന്നു.

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 3 года назад +1

    ടോപ് സിംഗറിൽ വന്നു കൂടായിരുന്നോ

  • @ajayaji423
    @ajayaji423 3 года назад +46

    അടിപൊളി മോളെ. സ്റ്റാർ സിങ്ങറിൽ വിജയി ആവട്ടെ 🙏

  • @ayishaayishummu8036
    @ayishaayishummu8036 3 года назад +1

    മോൾക്ക്‌ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ സിനിമയിൽ പാടണം

  • @babybasil2157
    @babybasil2157 2 года назад

    സനിഗമോളെ ജഗദീശ്വരൻ സർവ്വ നൻമകളും നൽകി അനുഗ്രഹിക്കട്ടെ!🙌🙏👏👏💐❤️❤️

  • @sindhuanish9912
    @sindhuanish9912 3 года назад

    Super mole.. Daivam anugrahikatte..

  • @celinthomas2536
    @celinthomas2536 3 года назад +9

    ഹായ് ചക്കര മുത്തേ ummmmaaaa

  • @prajothg.s8686
    @prajothg.s8686 3 года назад +4

    Saniga mole awesome chakkare I love you dear molus god bless you dear

  • @amosvlogs6723
    @amosvlogs6723 2 года назад

    Chakkaramuthe🥰🥰 enikku ethupoloru molundarunnagill enne agrahichupokunnu😘😘😘😘😘😘. Super feel

  • @raveendrano4285
    @raveendrano4285 3 года назад

    കിടിലൻ ഒരു രക്ഷയുമില്ല 👍👍👍👍👌👌🌹🌹🌹🌹🌹🌹🌹🌻🌻🌻🌻

  • @jayasreepillai3792
    @jayasreepillai3792 Год назад

    Nannayi,,വരട്ടെ,,,,,,molutty

  • @nazarma1839
    @nazarma1839 3 года назад

    സൂപ്പർ മോളെ സൂപ്പർ

  • @priyas6671
    @priyas6671 2 года назад

    nalla uchaarana shudhi.nalla bhaavam.athilere nalla shabdam

  • @radhamanit1067
    @radhamanit1067 2 года назад

    Very good sogher God bless you molu

  • @selinproy593
    @selinproy593 2 года назад

    ലോകം മുഴുവൻ അറിയുന്ന കലാകാരി ആവട്ടെ 😘😘😘

  • @radhar5387
    @radhar5387 2 года назад

    ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ എല്ലാ സഹായവും ഉണ്ടാകട്ടെ കൂടെ നല്ലവരായ എല്ലാ നാട്ടുഹാരുടെയും

  • @sameerakm6903
    @sameerakm6903 3 года назад

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @rejimohan3124
    @rejimohan3124 2 года назад

    മോളെ സൂപ്പർ കണ്ണുനിറഞ്ഞു

  • @AchuRadhin
    @AchuRadhin 2 года назад

    Sundari
    May God bless u

  • @sinimasdigital8148
    @sinimasdigital8148 3 года назад +1

    God bless you mole valiya singer akum urappa

  • @vishnuks5087
    @vishnuks5087 2 года назад

    നല്ലൊരു ഭാവി നേരുന്നു

  • @linsabismi5090
    @linsabismi5090 2 года назад

    Sanika kuttyyyy miss you daa themburan anugrehikkette

  • @madhusoodanan1779
    @madhusoodanan1779 3 года назад

    മോളുടെ കരോക്കേ സോങ് കേട്ടിരുന്നു.അപ്പോൾമുതൽ മോളെപ്പറ്റി അന്വേഷിച്ചിരുന്നു.ഇപ്പോൾ കിട്ടി.മലർക്കൊടിപോലെ കരോക്കേ സൂപർ ആയിരുന്നു.ഇതൊക്കെ ജന്മസിദ്ധംആന്നു മോളെ.ഒരുപാടു ഉയരങ്ങളിലെത്തണം.നല്ലതു വരട്ടെ

  • @vrindhashanoop1616
    @vrindhashanoop1616 2 года назад

    നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 👌🏻

  • @sanikapaul7792
    @sanikapaul7792 2 года назад

    ente perum sanika ennaane, mole nannayi padunnude.iniyum paaddan chance undavatte 👍🙌🙌

  • @bijeshk9873
    @bijeshk9873 2 года назад

    adipoli molu all the best

  • @keralaflowers3245
    @keralaflowers3245 2 года назад

    മോളു നല്ലൊരു ഗായികയായി വരും ഉറപ്പാ ദൈവം അനുഗ്രഹിക്കട്ടെ

  • @sasikumarvp6176
    @sasikumarvp6176 Год назад

    Mind-blowing, blessed by God

  • @ratheeshkichu7709
    @ratheeshkichu7709 3 года назад

    👏👏👏👏👏നല്ല അവസരങ്ങൾ കിട്ടട്ടെ വോയിസ്‌ spr spr god blessing മോളെ

  • @jollyelangovan6708
    @jollyelangovan6708 3 года назад +2

    Molu enna voice aanu adipoli. Varnikkan vakkukalilla. Super molu keep going . God bless u. 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤👍👍👍👍

  • @dubaiphilip5934
    @dubaiphilip5934 2 года назад

    Very much sweet voice God bless
    You molu ummmmmmm.

  • @lathakonghattuparambu7803
    @lathakonghattuparambu7803 3 года назад +1

    Supper chakkare umma

  • @ammaamma8575
    @ammaamma8575 3 года назад

    എന്റെ അടുത്ത പഞ്ചായത്തിലെ പൊന്നുമോളെ ആകാശത്തോളം ഉയരങ്ങളിൽ എത്തട്ടെ god bless you

  • @madhusoodanan1779
    @madhusoodanan1779 3 года назад +2

    ചാനലിനും നന്ദി

  • @pggracy4075
    @pggracy4075 2 года назад

    Super super very good 👍

  • @hameedpk9485
    @hameedpk9485 2 года назад

    What aversive voice and feele

  • @kpfranciswilson
    @kpfranciswilson 2 года назад

    Crisp and clear 👍👍🙏🙏

  • @steelathar434
    @steelathar434 2 года назад

    Nallathupolea padunna molu

  • @prempreman8244
    @prempreman8244 2 года назад

    സർവ്വേശോരി
    അനുഗ്രഹിക്കട്ടെ
    എന്നു പ്രാർത്ഥിക്കുന്നു മോളു 🙏🌹🙏

  • @kumarvarod8004
    @kumarvarod8004 2 года назад

    സൂപ്പർ

  • @sominijoy4020
    @sominijoy4020 2 года назад

    Supperrrrrr monuuuu God bless you

  • @shinojmundothuparambil1678
    @shinojmundothuparambil1678 2 года назад

    അടിപൊളി

  • @arunvaisakh3537
    @arunvaisakh3537 2 года назад

    Janaki Amma anugrahikkum uyarangalil ethum

  • @josekuttychacko4221
    @josekuttychacko4221 2 года назад +1

    Ith star singeril ulla kochaano

  • @jaseelajasee7784
    @jaseelajasee7784 3 года назад

    പൊളിച്ചു മുത്തേ നീ സൂപ്പർ

  • @roopeshramachandran4775
    @roopeshramachandran4775 2 года назад +1

    Voice ooo... onnuumm parayanila super

  • @joyananthanjoy5696
    @joyananthanjoy5696 2 года назад

    Suppar.molea.tankyou.tankyou...joy.mascat

  • @PRADEEPKUMAR-qx4mc
    @PRADEEPKUMAR-qx4mc 3 года назад

    ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദം. സൂപ്പർ മോളു അടിപൊളി മോളെ

  • @drishyam884
    @drishyam884 2 года назад

    മിടുക്കി 🥰

  • @manoharanpk324
    @manoharanpk324 3 года назад

    Poovasntham ponnupoosum molude pattu kettal .molude pattu poornnachandhranepol......❤️👍👍👍

  • @Danc9598
    @Danc9598 2 года назад

    സൂപ്പർ mole👏👏👏👏

  • @sheebaavenugopal4683
    @sheebaavenugopal4683 3 года назад +1

    Very very super

  • @roopeshramachandran4775
    @roopeshramachandran4775 2 года назад +1

    😍🎶🎶🎶🎶🎶🎶🎶😍

  • @yesudas3421
    @yesudas3421 2 года назад

    God bless you 🙏🌹🙏

  • @maniappanpv3993
    @maniappanpv3993 3 года назад +1

    ചേലക്കരയുടെ ചേലുള്ള ഗായിക

  • @appuammu656
    @appuammu656 2 года назад

    Super kittima ummmaaaa

  • @thugformalayaliz2668
    @thugformalayaliz2668 3 года назад +1

    നല്ല ഭാവിയുണ്ട് സംശയം വേണ്ട ദൈവാനുഗ്രഹം ഉള്ള മോൾ