താരയുടെ വീട് | സചിത്ര പുസ്തകത്തിലേക്ക് | പ്രമോദ് അടുത്തില

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 'സചിത്ര പുസ്തകം'
    ഒന്നാംതരത്തിലെ കൊച്ചു കൂട്ടുകാർക്കായ് വേറിട്ടൊരു പുസ്തകം എന്ന നിലയിൽ
    സചിത്ര പുസ്തകത്തെ കാണാം.
    കേരളപാഠാവലിയിലെ ആദ്യ പാഠത്തിൽ താരയും വീടും മറ്റു ജീവജാലങ്ങളുമാണുള്ളത്.
    സചിത്ര പുസ്തകത്തിലാദ്യം,
    'താരയുടെ വീടാ'ണ്.
    അതെങ്ങിനെ എളുപ്പത്തിൽ നിർമിക്കാമെന്ന് ഈ വീഡിയോയിൽ കാണിക്കുന്നു.

Комментарии • 16