Pramod Aduthila
Pramod Aduthila
  • Видео 70
  • Просмотров 161 664
പഠനോപകരണ നിർമാണ ശില്പശാല | രക്ഷിതാക്കൾക്ക് | എം.യു.പി. സ്കൂൾ, മാട്ടൂൽ
മാട്ടൂൽ എം.യു.പി. സ്കൂളിലെ ഒന്നാംതരത്തിലെ രക്ഷിതാക്കൾക്ക് പഠനോപകരണ നിർമാണ ശില്പശാല സംഘടിപ്പിച്ചു.
പാഠഭാഗത്തെ വിവിധ പഠനലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഉല്പന്നങ്ങൾ നിർമിച്ചത്.
സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളും പാഠപുസ്തകരചന സമിതിയംഗങ്ങളുമായ
പ്രമോദ് അടുത്തിലയും പ്രകാശൻ പടോളിയുമാണ് ശില്പശാല നയിച്ചത്.
രക്ഷിതാക്കളുടെ ഫീഡ്ബാക്കിൽ നിന്നും തെരഞ്ഞെടുത്ത ശബ്ദസന്ദേശമാണ് ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ കൊടുത്തിട്ടുള്ളത്.
നന്ദി.
Просмотров: 53

Видео

ചാന്ദ്രദിനം | കാവ്യദൃശ്യം | പ്രമോദ് അടുത്തില
Просмотров 604Месяц назад
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു കാവ്യാലാപനം ലഭിക്കാനിടയായി. അർത്ഥപൂർണമായ ആ വരികൾക്കിണങ്ങുന്ന ഫോട്ടോകൾ/ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ. ഈ അവതരണം, വിദ്യാർത്ഥികൾക്ക് ഓർമയിൽ തങ്ങിനിൽക്കാൻ എളുപ്പമായിരിക്കും,.. തീർച്ച.
തിത്തിരിക്കിളി | ഒന്നാംക്ലാസുകാർക്ക് സ്നേഹസമ്മാനം | പ്രമോദ് അടുത്തില
Просмотров 7 тыс.2 месяца назад
പുതിയ അധ്യയന വർഷത്തിൽ ഒന്നാംതരത്തിലെത്തുന്ന പിഞ്ചോമനകൾക്ക് സ്നേഹസമ്മാനമായി പറക്കുന്ന പക്ഷിയെ നല്കാം. കടലാസ് കൊണ്ടു എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ പക്ഷിനിർമാണം ശ്രദ്ധിക്കൂ. പരിഷ്ക്കരിച്ച പുതിയ പുസ്തകത്തിലെ ആദ്യഭാഗം പക്ഷികളിൽ നിന്നാരംഭിക്കുന്നു എന്നതും ഈ സർഗാത്മകനിർമാണത്തെ പ്രസക്തമാക്കുന്നു. ഇതാ, ആ തിത്തിരിക്കിളി...!
കാർട്ടൂൺ രചന | ശ്രീ. ദർശൻ കെ. | സ്കാർലറ്റ് ആർട്ട് അക്കാദമി
Просмотров 1362 месяца назад
സ്കാർലറ്റ് ആർട്ട് അക്കാദമി അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച കാർട്ടൂൺ ക്ലാസിൻ്റെ ആദ്യഭാഗം. മാധ്യമം കാർട്ടൂണിസ്റ്റും ഡിസൈനറും ഫിലിം മേക്കറുമായ ശ്രീ. ദർശൻ കെ. എന്നവരാണ് ക്ലാസ് നയിച്ചത്. പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ. ഉണ്ണിരാജ് ചെറുവത്തൂരും സന്നിഹിതനായിരുന്നു.
കളിമൺ ശില്പനിർമാണം | ശ്രീ. ഉണ്ണി കാനായി | സ്കാർലറ്റ് ആർട്ട് അക്കാദമി
Просмотров 1512 месяца назад
സ്കാർലറ്റ് ആർട്ട് അക്കാദമിയിൽ നടന്ന കളിമൺ ശില്പനിർമാണം വേറിട്ട അനുഭവമായി. മഴവില്ല്' എന്ന അവധിക്കാല പരിപാടിയുടെ ഭാഗമായി നടന്ന ശില്പ നിർമാണം, പ്രശസ്ത ശില്പി ശ്രീ. ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്കൊപ്പം സ്കാർലറ്റിൻ്റെ നിരവധി കലാബന്ധുക്കളും അണിചേർന്നു. 27.05.2024.
TLM for all subjects l Secondary Level I Pramod Aduthila
Просмотров 765 месяцев назад
Study materials for secondary schools Easy to make. For all subjects. Please suppot and Subscribe.... 
ഒരുമ-ചിത്രപ്രദർശനം | പയ്യന്നൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി | 18 കലാകൃത്തുക്കൾ
Просмотров 1046 месяцев назад
പയ്യന്നൂർ സാഹിത്യോത്സവത്തോടനുബന്ധിച്ച് പയ്യന്നൂർ ലളിതകലാ അക്കാദമി ഗ്യാലറിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ പയ്യന്നൂരിലെയും പരിസരങ്ങളിലെയും 18 ചിത്രകൃത്തുക്കൾ പങ്കെടുത്തു.
MEGA PAINTING EXHIBITION | 215 ARTISTS PARTICIPATE | KCP | PRAMOD ADUTHILA
Просмотров 967 месяцев назад
A State-level Mega Painting Exhibition held at Mattanchery Palette People Art Gallery from 13 Jan to 1 Feb. 2024 conducted by Kerala Chithrakala Parishath state committee. The paintings, done by 215 eminent Artists who participated in annual art camp at Peechi on 14 &15 October '23.
WORK EXPERIENCE WORKSHOP | GWHS PANATHUR | ONE DAY
Просмотров 1317 месяцев назад
പാണത്തൂർ ഗവ.വെൽഫേർ ഹൈസ്കൂളിൽ പഠന പരിപോഷണ പരിപാടിയോടനുബന്ധിച്ച് പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. 14 ഇനങ്ങളിലായി 220 കുട്ടികൾ പങ്കെടുത്തു. പ്രമോദ് അടുത്തില, ഹരിനാരായണൻ പി.കെ., പ്രകാശൻ പയ്യന്നൂർ, മുരളീധരൻ മാവില, ഇന്ദു ടീച്ചർ, സരിത ടി.പി. എന്നിവരായിരുന്നു, പരിശീലകർ. ഹെഡ്മിസ്ട്രസ് സോജിൻ, രാജേഷ് എന്നിവർ നേതൃത്വം നല്കി.
TOY CAR | DIY | Pramod Aduthila
Просмотров 1579 месяцев назад
A toy car making with cardboard and balloon. easy method..DIY...
കയ്യുറപ്പാവ | GLOVE PUPPET | നിർമാണം | Pramod Aduthila
Просмотров 6 тыс.10 месяцев назад
കളിപ്പാവയിലെ എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്ന പാവയാണ് കയ്യുറപ്പാവ. കയ്യുറപോലെ ഉടുപ്പ് ഘടിപ്പിച്ച് കനം കുറവുന്ന ഏതു വസ്തുവും ഉപയോഗിച്ച് തല തയ്യാറാക്കി അവതരിപ്പിക്കാൻ കഴിയും. സ്കൂൾ പ്രവൃത്തിപരിചയമേളയിലെ ഒരിനം എന്ന നിലയിലും പഠനപ്രവർത്തനത്തിനും ബോധവൽക്കരണത്തിനും ഉപയോഗിക്കാൻ പാകത്തിലുള്ള പാവനാടകത്തിനും കയ്യുറപ്പാവ ഒരു സങ്കേതമാണ്.
നൂൽപാവ | STRING PUPPET | നിർമാണം | Pramod Aduthila
Просмотров 6 тыс.10 месяцев назад
കളിപ്പാവയിലെ കൗതുകമുള്ള പാവസങ്കേതമാണ് നൂൽപാവ. String Puppet .. സ്കൂൾ പ്രവൃത്തി പരിചയമേളയിലും നിറസാന്നിധ്യമാണ് നൂൽപാവ. അധ്യാപക പരിശീലനത്തിൽ നൂൽപാവയുടെ നിർമാണരീതി പരിചയപ്പെടുത്തിയപ്പോൾ പകർത്തിയ ഒരു വീഡിയോയാണ് ഇത്.
താരയുടെ വീട് | സചിത്ര പുസ്തകത്തിലേക്ക് | പ്രമോദ് അടുത്തില
Просмотров 14 тыс.Год назад
'സചിത്ര പുസ്തകം' ഒന്നാംതരത്തിലെ കൊച്ചു കൂട്ടുകാർക്കായ് വേറിട്ടൊരു പുസ്തകം എന്ന നിലയിൽ സചിത്ര പുസ്തകത്തെ കാണാം. കേരളപാഠാവലിയിലെ ആദ്യ പാഠത്തിൽ താരയും വീടും മറ്റു ജീവജാലങ്ങളുമാണുള്ളത്. സചിത്ര പുസ്തകത്തിലാദ്യം, 'താരയുടെ വീടാ'ണ്. അതെങ്ങിനെ എളുപ്പത്തിൽ നിർമിക്കാമെന്ന് ഈ വീഡിയോയിൽ കാണിക്കുന്നു.
വർണപ്പൂമ്പാറ്റ | പ്രവേശനോത്സവ സ്നേഹ സമ്മാനം | Pramod Aduthila
Просмотров 3,2 тыс.Год назад
പ്രവേശനോത്സവ ദിനത്തിൽ സ്കൂളിലെത്തുന്ന കുഞ്ഞുനവാഗതർക്ക് സ്നേഹസമ്മാനമായി വർണപ്പൂമ്പാറ്റ നൽകാം. രസകരവും കൗതുകകരവുമായ ഈ പൂമ്പാറ്റയെ വർണക്കടലാസുകൊണ്ട് എളുപ്പം നിർമിക്കാം. ആ നിർമാണരീതി പരിചയപ്പെടാം.
അലങ്കാര മത്സ്യങ്ങൾ | Ornamental Fishes
Просмотров 150Год назад
അലങ്കാര മത്സ്യങ്ങൾ | Ornamental Fishes
STD I | താരയുടെ വീടും കൂട്ടുകാരും | Rod Puppet Show
Просмотров 5 тыс.2 года назад
STD I | താരയുടെ വീടും കൂട്ടുകാരും | Rod Puppet Show
ബഷീർ അനുസ്മരണം | പൊടിച്ചിത്രത്തിലൂടെ പുനർജനി
Просмотров 8732 года назад
ബഷീർ അനുസ്മരണം | പൊടിച്ചിത്രത്തിലൂടെ പുനർജനി
ലഹരിവിരുദ്ധ പാവനാടകം | സ്നേഹപൂർവം അമ്മ
Просмотров 18 тыс.2 года назад
ലഹരിവിരുദ്ധ പാവനാടകം | സ്നേഹപൂർവം അമ്മ
വിദ്യാഭ്യാസത്തിൽ പാവനാടകങ്ങളുടെ പ്രസക്തി | Role of Puppetry in Education
Просмотров 3082 года назад
വിദ്യാഭ്യാസത്തിൽ പാവനാടകങ്ങളുടെ പ്രസക്തി | Role of Puppetry in Education
Republic Day message For children I January 26
Просмотров 2822 года назад
Republic Day message For children I January 26
3D STAR MAKING | Easy method. l. Pramod Aduthila
Просмотров 9122 года назад
3D STAR MAKING | Easy method. l. Pramod Aduthila
DIY Phone Stand | Simple Trick
Просмотров 2852 года назад
DIY Phone Stand | Simple Trick
ഉത്സവക്കാഴ്ചകൾ | കലാവിദ്യാഭ്യാസം
Просмотров 1992 года назад
ഉത്സവക്കാഴ്ചകൾ | കലാവിദ്യാഭ്യാസം
Children's Day | Rose & Hat |പനിനീർപ്പൂവും നെഹ്റുതൊപ്പിയും | എളുപ്പത്തിൽ നിർമിക്കാം.
Просмотров 2,9 тыс.2 года назад
Children's Day | Rose & Hat |പനിനീർപ്പൂവും നെഹ്റുതൊപ്പിയും | എളുപ്പത്തിൽ നിർമിക്കാം.
കടലാസുപമ്പരം | പമ്പരപ്പാട്ടും
Просмотров 2842 года назад
കടലാസുപമ്പരം | പമ്പരപ്പാട്ടും
Drawing Class 6 | Easy Method
Просмотров 2012 года назад
Drawing Class 6 | Easy Method
Drawing Class 5 | Easy Method
Просмотров 1682 года назад
Drawing Class 5 | Easy Method
Drawing Class 4 I Easy Method
Просмотров 1222 года назад
Drawing Class 4 I Easy Method
Drawing Class I Easy method
Просмотров 2152 года назад
Drawing Class I Easy method
ART OF PUPPETRY I STRING PUPPET
Просмотров 1,3 тыс.2 года назад
ART OF PUPPETRY I STRING PUPPET

Комментарии