ദൈവ നിയോഗത്താൽ ഒത്തു ചേർന്നവർ.. ഒരു കൂട്ടം പേർ ഇല്ലാത്ത കുറ്റം ചാർത്തി അവരെ കല്ല് എറിഞ്ഞപ്പോഴും അവർ നിശബ്ദം ആയി മനക്കരുത്ത് കൊണ്ട് അതിനെ നേരിട്ടു... ദൈവത്തിന്റെ കണ്ണുകൾ ആർക്കും മൂടികെട്ടാൻ പറ്റില്ലല്ലോ, കാലം അവർ ആയിരുന്നു ശരി എന്ന് തെളിയിച്ചു.. എന്ത് തന്നെ വന്നിട്ടും, എന്തെല്ലാം പറഞ്ഞു തകർക്കാൻ നോക്കിയിട്ടും ജാസുവിന്റെ കൈകൾ ചേർത്തു പിടിച്ചു എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടു ധൈര്യം പകർന്നു കൂടെ നിന്നില്ലേ, ഇപ്പോഴും നിക്കുന്നില്ലേ.. Gabri മോനെ Salute❤️🙏നിങ്ങൾ മുൻപോട്ടു തന്നെ പോവുക നിങ്ങളുടെ നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുക ❤️🙏നിങ്ങളെ കല്ല് എറിഞ്ഞവർ തന്നെ ഇപ്പോൾ തിരുത്തി പറയുന്നു എങ്കിൽ അത് നിങ്ങളിൽ ഉള്ള സത്യം ഒന്ന് കൊണ്ട് മാത്രം തന്നെ ആണ് 🙏 100 കുടത്തിന്റെ വാ മൂടി കെട്ടാം, ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റില്ല ❤️🙏ഇത് നിങ്ങളുടെ ജീവിതം ആണ്, അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല ❤️🙏കുറ്റം പറയാൻ വരുന്ന എല്ലാവരും perfect ആണോ. നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾ ആയി മുൻപോട്ടു പോവുക ❤️🙏
ഇന്നലെ പള്ളിയിൽ ഉള്ള എൻഗേജ്മെന്റ് ഫുൾ ഇരുന്നു കണ്ടു രണ്ടു മക്കള്ളേം കാണാൻ ആയിട്ട്. ഒത്തിരി സന്തോഷം ആയി. ജീവിതം വളരെ short ആണ്. ഓരോ ദിവസവും maximum enjoy ചെയ്തു ജീവിക്കുക. Responsibilities എല്ലാർക്കും ഉണ്ട് പക്ഷേ ടെൻഷൻ ഒന്നും വേണ്ട കെട്ടോ. നമ്മുക്ക് ഉള്ളത ദൈവം നമ്മുക്ക് തരും.
This vlog is actually very cute!!❤️ Great shots and jas looks the prettiest here without makeup. It's so much fun overall and they are fully in their natural element! Very fun watch.. Keep going guys🎉🧿
I love the way your voice modulations sound when you two squeal at each other. It's so cute and adorable ❤. Jasu is so comfy and protective around Gabri.Touch wood!. May your bond continue to grow stronger with each passing day. Lots of love to you guys❤😊.
ഗെബ്ബ്രിയും ജാസമിനും ജീവിതത്തിലും ഒന്നിച്ചു പോകണം ബിഗ്ബോസ്സിലെ ജാസ്മിന്റെ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ദൈവത്തിന്റെ മക്കൾ ആയി നിങ്ങൾ രണ്ടുപേരും വേർപിരിയാതെ ജീവിച്ചു കാണിക്കാൻ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤
Super vlog, very interesting,jasmine look gorgious, gabri tradition dress match jasmine very well especially pattu sari, i like this vlog very much 🥰🥰jabri🥰🥰, God bless u both
Ningale samsaram kelkkum Ol sharik nanum ente husband ullapole . Nangal nalla friends ayirunu love marriage ayirunu😂. Gabriye pole thanne Moopare verude kaliyakki kondirikkum . But life colorful ane .ipol 18 years ayi 🥰
ഗബ്രി നിങ്ങൾ ഒരു നല്ല മനസിനുടമയാണ്. Highly talented person. നിങ്ങളെ കൊതിക്കുന്ന ഒരു ദിനം Asianet ആഗ്രഹിക്കും. Asianet program കണ്ടപ്പോൾ നിങ്ങളുടെ performance cut cheythu 7 മണി മുതൽ കണ്ടത് waste ആയി. ഒരു പാട് വിഷമം തോന്നി😢😢
Jasmine തിരുത്തുന്നത് മാത്രമല്ല കളിയാക്കുന്നതും ഞങ്ങൾക്ക് ഇഷ്ടമല്ല 😂. കൊച്ചിന് ഉപ്പിലിട്ടത് വേണം എന്ന് പറഞ്ഞപ്പോൾ മേടിച്ചു കൊടുക്കാത്തതിന് പ്രതികാരം ചെയ്തതാണ് അല്ലേ കഴിഞ്ഞ vlog ൽ jasmin😂.
Re watch value💯 mumb pala jodikaley kandit undenkilum repeat adich albudhadhodey kandu irunnu povum the way you guys tease each other and the bonding feels special💖
BB യിലായപ്പോഴേ ചിന്തിക്കാറുണ്ടായിരുന്നു രണ്ടാളും തമ്മിൽ Vlog വന്നാൽ സൂപ്പറാകുമെന്ന് അതുപോലെ തന്നെ. എല്ലാവരും ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോൾ ഞാൻ പറയും എനിക്കവരെ മാത്രമാണ് ഇഷ്ടമെന്ന് 'ഇപ്പോഴും അത് തുടരുന്നു.❤❤❤jabri
ആലുവയിൽ കൂടെ നടന്ന് ഒരു കവറും പിടിച്ച് ജന്മണി പോവുന്നത് കണ്ട് പാവം തോന്നി വിജയിച്ചത് ശെരിക്കും ഗബ്രി ജാസ്മിൻ അർജുൻ ശ്രീദു വേറെ ആരും preakshagarude ഇഷ്ടപെട്ടവർ അയില്ല പുറത്ത് irangeett..😮😮😮😮
A variety vlog.!👌🏻Your creativity level is truly astonishing, Gabri..🤌🏻💎✨ Surely you guys had a lot of fun and memories to remember..during this journey..😊Keep Going🫶🏻💕💕
Sreejun & Jabri BB യിലെ College Vibe Frnds.... Thank you Gabri Sreejun - നെ കൂടെ vlog-ൽ കൊണ്ടു വന്നല്ലോ...❤❤നിങ്ങളുടെ 4 പേരുടെ fun vibe ഉള്ള കൂടുതൽ vlogs പ്രതീക്ഷിക്കുന്നു...
Gabri I found vlog super and interesting even if long one, it is kanakunnu palace at kawdiyar, according to me I found that u r shy when u go out with Jasmine in public even if u r saying u r modern, I feel Jasmine is unique for u, please remove shyness, we don't want to fear anyone except god, wish both of u great success in professional life and in real life also, ❤jasmine❤gabri❤
Ningal film song recreate cheyth reel cheyyo? romantic type alla.... Film happy--i hate u song Arya-etho priya rakham Niram-oru chik chik chiriyil....ningal aa oru vibe aan😍...energetic crazy❤❤...randinum veriety type vatt und😂😘😘
Good vlog. Really brought back Bb days vibes. It is nice to see your recent vlogs without the third wheeler. This vlog might take sometime to get views because many people are watching the wedding appearance you both made today.
ജാസ്മിൻ ആദ്യം ബിഗ് ബോസിൽ തുടക്കത്തിൽ വന്നതുപോലെ നല്ല ബോൾഡ് ആയിട്ട് ഇരിക്കു ആക്റ്റീവ് ആകു ഇതിപ്പോൾ എപ്പോഴും ഒരു വിഷമം മുഖത്ത് ഇങ്ങനെ നമുക്കറിയാം.. ഗബ്രിയും അതുപോലെയൊക്കെ വന്നതല്ലേ നിങ്ങൾ രണ്ടുപേരും നന്നായി മുന്നോട്ടു പോകു.. ഫ്രണ്ട് എങ്കിൽ ഫ്രണ്ട് എന്താണ് നിങ്ങളുടെ ഇഷ്ടം
ദൈവ നിയോഗത്താൽ ഒത്തു ചേർന്നവർ.. ഒരു കൂട്ടം പേർ ഇല്ലാത്ത കുറ്റം ചാർത്തി അവരെ കല്ല് എറിഞ്ഞപ്പോഴും അവർ നിശബ്ദം ആയി മനക്കരുത്ത് കൊണ്ട് അതിനെ നേരിട്ടു... ദൈവത്തിന്റെ കണ്ണുകൾ ആർക്കും മൂടികെട്ടാൻ പറ്റില്ലല്ലോ, കാലം അവർ ആയിരുന്നു ശരി എന്ന് തെളിയിച്ചു.. എന്ത് തന്നെ വന്നിട്ടും, എന്തെല്ലാം പറഞ്ഞു തകർക്കാൻ നോക്കിയിട്ടും ജാസുവിന്റെ കൈകൾ ചേർത്തു പിടിച്ചു എന്തിനേയും ചങ്കൂറ്റത്തോടെ നേരിട്ടു ധൈര്യം പകർന്നു കൂടെ നിന്നില്ലേ, ഇപ്പോഴും നിക്കുന്നില്ലേ.. Gabri മോനെ Salute❤️🙏നിങ്ങൾ മുൻപോട്ടു തന്നെ പോവുക നിങ്ങളുടെ നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുക ❤️🙏നിങ്ങളെ കല്ല് എറിഞ്ഞവർ തന്നെ ഇപ്പോൾ തിരുത്തി പറയുന്നു എങ്കിൽ അത് നിങ്ങളിൽ ഉള്ള സത്യം ഒന്ന് കൊണ്ട് മാത്രം തന്നെ ആണ് 🙏 100 കുടത്തിന്റെ വാ മൂടി കെട്ടാം, ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റില്ല ❤️🙏ഇത് നിങ്ങളുടെ ജീവിതം ആണ്, അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല ❤️🙏കുറ്റം പറയാൻ വരുന്ന എല്ലാവരും perfect ആണോ. നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾ ആയി മുൻപോട്ടു പോവുക ❤️🙏
❤❤❤
👍❤️❤️
സത്യം
സത്യം 😘😘
വേറെ ആരുടെ vloginund ഇത്രേം ഭംഗി ❤നിങ്ങളെ പോലെ നിങ്ങൾ മാത്രം 😘😘😘
ഗബ്രിയുടെ വാക്കുകൾ ഓർക്കുന്നു.. "ഞാൻ ഉണ്ടാവും എപ്പോഴും ".
വാക്കാണ് വലിയ സത്യം 🔥🔥gabri 🥰
JASMINE കൂടുതൽ സുന്ദരി ആയി കണ്ടിട്ടുള്ളത് Gabri എടുക്കുന്ന വീഡിയോയിൽ ആണ് ❤❤
Puthya camera medich athinteya
True
Yessss❤
ഇന്നലെ പള്ളിയിൽ ഉള്ള എൻഗേജ്മെന്റ് ഫുൾ ഇരുന്നു കണ്ടു രണ്ടു മക്കള്ളേം കാണാൻ ആയിട്ട്. ഒത്തിരി സന്തോഷം ആയി. ജീവിതം വളരെ short ആണ്. ഓരോ ദിവസവും maximum enjoy ചെയ്തു ജീവിക്കുക. Responsibilities എല്ലാർക്കും ഉണ്ട് പക്ഷേ ടെൻഷൻ ഒന്നും വേണ്ട കെട്ടോ. നമ്മുക്ക് ഉള്ളത ദൈവം നമ്മുക്ക് തരും.
സ്നേഹമുള്ളിടത്ത് ഇണക്കവും പിണക്കവും സർവ്വ സാധാരണം.എന്നും ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോവാൻ കഴിയട്ടെ.ഒത്തിരി ഇഷ്ടത്തോടെ❤❤
നിറം സിനിമയിൽ ലാലു അലക്സ് പറയുന്ന ഡയലോഗ് ഓർമ വരുന്നു...
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളു❤
ഈ അടുത്തിടെ നിറം സിനിമ ഞാൻ കണ്ടു. ശരിക്കും ശാലിനിയെയും കുഞ്ചാക്കോ ബോബനെയും (അഭിനയം )കണ്ടപ്പോൾ ശരിക്കും ജബ്രി കളെ ഓർത്തു പോയി 🥰🥰
ഗബ്രി പറഞ്ഞതുപോലെ എല്ലാം ദൈവം നിശ്ചയിച്ച പോലെ നടക്കട്ടെ. നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് ജാസ്മിൻ gabri❤️
രണ്ടു പേരും ഉണ്ടെങ്കിൽ vlog പ്രേത്യേക vibe ആണ് 💞💞
Jas & gab ♥️♥️♥️
ഇതുപോലെ ഉള്ള vlogs ഇനിയും വേണം 🎉🎉
ഗബ്രി ജാസു ഒരുപാട് ഒരുപാട് ഇഷ്ടം 💗💗💗 നിങ്ങളുടെ bond 🥰🥰ഇനിയും ഇതുപോലെ funny vlogs പ്രതീക്ഷിക്കുന്നു 😊
This vlog is actually very cute!!❤️ Great shots and jas looks the prettiest here without makeup. It's so much fun overall and they are fully in their natural element! Very fun watch.. Keep going guys🎉🧿
രണ്ട് പേരും യോജിച്ചാൽ ഇത് പോലെ മനോഹരമായ വ്ലോഗുകൾ പിറവിയെടുക്കുന്നു. നിങ്ങളാണ് ശരി❤❤❤❤
ഗബ്രി ഉണ്ടേൽ ജാസ്മിൻ അതീവ സുന്ദരി ആണ്
42 minutes , 2 hours , no problem , we can watch you guys for whole day 🫶🏻
Me too🥳🥳🥳
Love you guys 🫶🫶
❤️❤️❤️
Jasu മേക്കപ്പ് ഇല്ലാണ്ട് സൂപ്പർ
me to❤❤❤
Gabri jasmin nokan oru intrestnig
ഗബ്രിയേ കണ്ടാൽ യേശുക്രിസ്തുവിന്റെ പോലെയുണ്ട്
Came to see Sreejun❤ we rarly get to see their candid moments...Also love to se gabri and jasmine together...with good vibes
I love the way your voice modulations sound when you two squeal at each other. It's so cute and adorable ❤. Jasu is so comfy and protective around Gabri.Touch wood!. May your bond continue to grow stronger with each passing day. Lots of love to you guys❤😊.
Different day vibes clinged together, showing the natural flow of your love……💙💙
ഗെബ്ബ്രിയും ജാസമിനും ജീവിതത്തിലും ഒന്നിച്ചു പോകണം ബിഗ്ബോസ്സിലെ ജാസ്മിന്റെ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ദൈവത്തിന്റെ മക്കൾ ആയി നിങ്ങൾ രണ്ടുപേരും വേർപിരിയാതെ ജീവിച്ചു കാണിക്കാൻ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤
പൊന്ന് മക്കളേ 🥹 നിങ്ങളുടെ vlog എത്ര കണ്ടാലും മടുക്കില്ല🤗.
എത്ര കണ്ടാലും മതിയാവുല്ല രണ്ടാളെയും അത്രയും ഇഷ്ടമാണ്❤❤❤❤
റിങ്ങൾബൈകിൽ പോകുന്നത് കാണാൻ നല്ല ഇഷ്ടമാണ് നിങ്ങളെ ഒത്തിരി ഇഷ്ടം മാണ് നിങ്ങൾക് എന്നു o നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤❤❤
36:35 This frame❤more vlogs with them waiting😌
Hindi അറിയാത്ത ജാസ് നേ ഹിന്ദി പടത്തിന് കൊണ്ടുപോയ gabri 😂😂😂 Sthree മലയാളം പടമാണെന്ന് കരുതി ചാടി കേറി പോയ jas 😂😂😂
നിങ്ങൽ ഒരിമിച്ചുള്ള വ്ലോഗ്സ് ഇനിയും വേണം നിങ്ങളുടെ വ്ലോഗ്സ് എല്ലാം repeat mode ആണ്
❤️GJ❤
@@Njlouts yes👍🏻
Super vlog, very interesting,jasmine look gorgious, gabri tradition dress match jasmine very well especially pattu sari, i like this vlog very much 🥰🥰jabri🥰🥰, God bless u both
Ningale samsaram kelkkum Ol sharik nanum ente husband ullapole . Nangal nalla friends ayirunu love marriage ayirunu😂. Gabriye pole thanne Moopare verude kaliyakki kondirikkum . But life colorful ane .ipol 18 years ayi 🥰
Gabri your attitude after bigboss vere level.
ഇന്ന് ഇപ്പൊ എത്ര videos ഇറങ്ങി?
1) Gabriyude channelil
2) ജാസ്മിൻ്റെ ചാനലിൽ
3) മുടിയൻ്റെ കല്യാണം കവർ ചെയ്ത ചാനലിൽ 😂😂
അവിടെ വീഡിയോ, ഇവിടെ വീഡിയോ,, ചറ പറ വീഡിയോസ് 😂😂
@@tvrashidyss ചറ പറ വീഡിയോ😂😂
ഗബ്രി നിങ്ങൾ ഒരു നല്ല മനസിനുടമയാണ്. Highly talented person. നിങ്ങളെ കൊതിക്കുന്ന ഒരു ദിനം Asianet ആഗ്രഹിക്കും. Asianet program കണ്ടപ്പോൾ നിങ്ങളുടെ performance cut cheythu 7 മണി മുതൽ കണ്ടത് waste ആയി. ഒരു പാട് വിഷമം തോന്നി😢😢
Promo l kanicha dance undayirunnille Appo ??
ജാസ്മിൻ ഗബ്രി രണ്ട് പേരേയും ഒരുപാട് ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞
Opposite attracts 💯 you guys are whole different from each other..still the bonding is another level guys❤❤❤
Love you both ❤
ഒരു വിന്നറായിട്ട് കാര്യമില്ല ജനങ്ങൾ ഇത് പോലേ അംഗീകരിക്കണം
Jasmine തിരുത്തുന്നത് മാത്രമല്ല കളിയാക്കുന്നതും ഞങ്ങൾക്ക് ഇഷ്ടമല്ല 😂. കൊച്ചിന് ഉപ്പിലിട്ടത് വേണം എന്ന് പറഞ്ഞപ്പോൾ മേടിച്ചു കൊടുക്കാത്തതിന് പ്രതികാരം ചെയ്തതാണ് അല്ലേ കഴിഞ്ഞ vlog ൽ jasmin😂.
നാടൻ ജാസുവും മോഡേൺ ഗബ്രിയും ❤❤❤ രണ്ടുപേരും എപ്പോഴും കീരിയും പാമ്പും ആണല്ലേ😂😂😂😂
36:35 Sreejun Jabri
Re watch value💯 mumb pala jodikaley kandit undenkilum repeat adich albudhadhodey kandu irunnu povum the way you guys tease each other and the bonding feels special💖
36:14 Ooho Winner um Runner up um adipidi😂
ആ ആൽബത്തിന്റ second part ചെയ്തൂടെ ജാസ്മിൻ ഇത്ത ❤
Gabri Jasmine correct cheyyunnath nallathanu, sometimes athu valare athyavashamanu.
Yes
Addicted for your vlog
Please uploade daily vlogs ✌🏻
Gj fance assemble🦋🌊📌
Such a funny vlog! It was full of counters to each other. Jasmine's counters are on point! 😂😂
tiruvananthapuram❤ kannakakunu 29:14
jasmin and gabri ❤❤❤
നിങ്ങൾ സൂപ്പർ ആണ് 😍👍ഒത്തിരി ഇഷ്ട്ടം ❤️വ്ലോഗിൽ ഫോട്ടോ ഇല്ലാത്തത് കൊണ്ട് ഫസ്റ്റ് മനസ്സിലായില്ല 😍മേക്കപ്പ് ഇല്ലാതെ സുന്ദരി ആണ് ❤️
Very nice vlog , watching it again😁😁😁👌👌👌👌
Jail kanumbol ningale big boss jail orme vannu....❤️🫶🏻
Soo happy too seeyou together ❤ lots of love & support 🫂
Ohhh my gosh watching u guys is way better than watching a movie at theaters. ... plz do more lengthy videos
Jasmin and gabri natural beauty
Skip ചെയ്യാതെ കാണുന്ന vlog നിങ്ങളുടേത് മാത്രം 🥰🥰
Ssss❤❤❤❤❤❤
പാത്തു 👍👍🥰🥰
BB യിലായപ്പോഴേ ചിന്തിക്കാറുണ്ടായിരുന്നു രണ്ടാളും തമ്മിൽ Vlog വന്നാൽ സൂപ്പറാകുമെന്ന് അതുപോലെ തന്നെ. എല്ലാവരും ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോൾ ഞാൻ പറയും എനിക്കവരെ മാത്രമാണ് ഇഷ്ടമെന്ന് 'ഇപ്പോഴും അത് തുടരുന്നു.❤❤❤jabri
Njaanum ❤️
Same❤
ആലുവയിൽ കൂടെ നടന്ന് ഒരു കവറും പിടിച്ച് ജന്മണി പോവുന്നത് കണ്ട് പാവം തോന്നി വിജയിച്ചത് ശെരിക്കും ഗബ്രി ജാസ്മിൻ അർജുൻ ശ്രീദു വേറെ ആരും preakshagarude ഇഷ്ടപെട്ടവർ അയില്ല പുറത്ത് irangeett..😮😮😮😮
സത്യം
A variety vlog.!👌🏻Your creativity level is truly astonishing, Gabri..🤌🏻💎✨
Surely you guys had a lot of fun and memories to remember..during this journey..😊Keep Going🫶🏻💕💕
39:28....ചത്ത പോലല്ല ട്ടോ, without makeup നല്ല cute look ആണ് ട്ടോ.The Best natural look 👍🏻
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു നിങ്ങൾ രണ്ടു പേരും കല്യാണം കഴിക്കുന്നത്❤❤❤
😄
സത്യം ആവട്ടെ 🥰🥰🥰
എത്രയും പെട്ടെന്ന് 🥰🥰
Sreejun & Jabri BB യിലെ College Vibe Frnds.... Thank you Gabri Sreejun - നെ കൂടെ vlog-ൽ കൊണ്ടു വന്നല്ലോ...❤❤നിങ്ങളുടെ 4 പേരുടെ fun vibe ഉള്ള കൂടുതൽ vlogs പ്രതീക്ഷിക്കുന്നു...
Jas നീ make up ഒന്നും ചെയ്യേണ്ട ഇങ്ങനെ യാ ഭംഗി 🥰🥰
Love you guys❤❤🎉🎉🎉god bless you both with all health, wealth n happiness ❤❤❤
ഇന്ന് ഏത് വീഡിയോ കാണു എന്നുള്ള തിരക്കിലാണ്. രണ്ടുപേരുടെയും ബ്ലോഗ് പിന്നെ കല്യാണത്തിന് നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോകൾ ❤️ ജാസ്മിൻ gabri🤩
“സംഭവബഹുലമായ “ vlog ishtappettu 🥰🥰🕊️
Gabri I found vlog super and interesting even if long one, it is kanakunnu palace at kawdiyar, according to me I found that u r shy when u go out with Jasmine in public even if u r saying u r modern, I feel Jasmine is unique for u, please remove shyness, we don't want to fear anyone except god, wish both of u great success in professional life and in real life also, ❤jasmine❤gabri❤
36:01 Sreejun 😍😍
Sreejun and Jabri❤❤ Ningalu naaluperum pwoli vibe aahnu 😂😂❤
You can break pearly mani vlogs❤❤❤
Congratulations on 100k Gabri..🎉🎉🎉🎉so happy for you❤❤❤❤🌊🦋Keep Going...🤗🤗Best wishes..God bless..✨✨✨
നിങ്ങള് 2 പേരെയും ഒരുപാട് ഇഷ്ടം ❤❤❤
Poli mone....
Jasu ne കിട്ടിയത് നിൻ്റെ ഭാഗ്യം ആണ്❤
ഇവരുടെ ഒക്കെ ജീവിതം കാണുമ്പോൾ കല്യാണം കഴിഞ്ഞ് 18വർഷത്തോളം വീട്ടിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന എനിക്ക് ഇറങ്ങി എങ്ങോട്ടെങ്കിലും ഓടാൻ തോന്നുവാ 😢
31 varsham aaya enikku kadalil mungi thazhan thonnunnu
evide പോയാലും തിരിച്ചു വീട്ടിലോട്ടു തന്നെ പോണം.തൽക്കാലം അവിടെ തന്നെ irunnolu 😅
😂😂😂
Sathyam 11 Ys kazhinja enikkum palappozhayi thonnind 😅iniyum jeevitham bakki 🤣
😂😂😂
Timings is not a issue as the vlog was funny and good ❤😍
എന്ത് രസ രണ്ട് പേരുടെയും വഴക്കും സ്നേഹവും ഒക്കെ കണ്ട് കൊണ്ടിരിക്കാൻ ❤️❤️👍👍
Cute vlog. Thanks for putting in so much effort into getting us this vlog Gabri. Just love watching you both together ❤️. Stay happy forever 🎉❤🎉❤🎉.
Both of you are incomparable 🤍🤍
than pathi deivam pathi ennanu deivam ningale kandumuttipichu ini ningalude kayilanu ellam hope for the best. jas❤gab thammil nalla understanding undu angane orale lifeil kittunadhu apporvamanu🦋🌊💖💞
ജാസ്മിൻ ഗബ്രിയും ഓരോമിച്ചുള്ള വ്ലോഗ്സ് എല്ലാം അടിപൊളി ആണ് അടുത്ത വ്ലോഗ് എപ്പോൾ വരും ഗബ്രി
❤GJ❤️
Vlog polichu🫰 loved the understanding between yours and seeing both of you giving a nice feeling ❤❤❤ ❤ ❤❤ naagavlliyum jacksonum chooper 🦋🌊
😅😅
Make up ഇല്ലാതെയും ജാസ്മിൻ സുന്ദരി തന്നെ
Love you both. We are happy with a lot of vlogs ❤️❤️
Jassu ചിരിച്ചപ്പോൾ ശരിക്കും നാഗവല്ലി 🥰🥰🥰 ഞങ്ങൾക്ക് ഇതൊക്കെ കാണാനും aswathikkanum ആയിരിക്കും 🥰നിങ്ങളെ ദൈവം ഒന്നിപ്പിച്ചത് 😢❤
Gabri.. Sijo engagement video ഇടുന്നുണ്ടേൽ ചൂടാറുന്നതിനു മുന്നേ ഇട്ടോളൂ...
എന്ത് രസാ നിങ്ങടെ വ്ലോഗ് കണ്ടോണ്ടിരിക്കാൻ ☺️ jabri ♥️
ജാസമിന്റെ vlog ഇപ്പോ കണ്ട് നേരെ ഇങ്ങോട്ട് ചാടി 😂❤❤❤❤
നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️♥️
37:24 this part was soo funn🤣🤣
സൂപ്പർ vlog Gabri ❤️Jasu ❤️❤️❤️❤️
Very super vlog ....
Really enjoyed alot ❤❤❤❤
Sreejune വച് ഇനിയും vlogs😍ചെയ്യൂ.. നിങ്ങൾ നാല് പേരുടെയും moments അടിപൊളി ☺️☺️❤️❤️❤️
Yes Please❤❤❤
ജാസ്മിന് നാണം വന്നു തുടങ്ങി അപ്പോ നിങ്ങൾ തമ്മിൽ എന്തോ ഉണ്ട് 😁❤️
Eppo
@@FATHIMARINSHAP-q5h ഇപ്പൊ 😅
100k we're waiting gabri jasu special vloge venam❤❤
Ningal film song recreate cheyth reel cheyyo? romantic type alla....
Film happy--i hate u song
Arya-etho priya rakham
Niram-oru chik chik chiriyil....ningal aa oru vibe aan😍...energetic crazy❤❤...randinum veriety type vatt und😂😘😘
Unexpected ayi kittiya vlog super ningalude vedio kanumbol manasinu nalla santhozham athum long vedio
Good vlog. Really brought back Bb days vibes. It is nice to see your recent vlogs without the third wheeler. This vlog might take sometime to get views because many people are watching the wedding appearance you both made today.
Ningal 2 perum orumicha thanne vere level aa ...... Eniyum orupaad videos cheyyane gabri ❤️ jasuu .... Love uu so much guuyyzzz
ജാസ്മിൻ ആദ്യം ബിഗ് ബോസിൽ തുടക്കത്തിൽ വന്നതുപോലെ നല്ല ബോൾഡ് ആയിട്ട് ഇരിക്കു ആക്റ്റീവ് ആകു ഇതിപ്പോൾ എപ്പോഴും ഒരു വിഷമം മുഖത്ത് ഇങ്ങനെ നമുക്കറിയാം.. ഗബ്രിയും അതുപോലെയൊക്കെ വന്നതല്ലേ നിങ്ങൾ രണ്ടുപേരും നന്നായി മുന്നോട്ടു പോകു.. ഫ്രണ്ട് എങ്കിൽ ഫ്രണ്ട് എന്താണ് നിങ്ങളുടെ ഇഷ്ടം
My mood booster❤😊😊
ഗബ്രി thumbnail ഇടുമ്പോൾ നിങ്ങളുടെ നല്ല thumbnail അല്ലെങ്കിൽ വ്യൂസ് കുറഞ്ഞു പോകും ഇത് പോലെയുള്ള അടിപൊളി വ്ലോഗ്സ് ഇനിയും വരട്ടേ
@@Lechuzz_26Don't be stupid jasminey thazhayan nokunath Alla ellarkum orey style of making arikilla gabridey style of making namak pandathey casette tape feel nostalgic feel kodukan sremikunund thumbnailil gabri dey polum pic vekunillaa piney Gabri dey mathram vechath water purifier promotion alley... Jasmin gabri orumich ulla thumbnail ullath kaanan viewersinu ishtam karanam avarey athra ishtamannu . Jasmin kurach koodey experienced ayobd ith sredhikum Gabri video making innu importance kodukunnu❤
25:35 this part love it❤
Unexpected vlog very nice ❤ reel makers inn padu pedum allo 😂😂 navarasagal kure undallo randalkum 😜🦋💕
Had a smile on my face till the end🥰🥰🥰🥰🎉❤❤❤🎉🎉
Your vlogs always gives a different vibe to watch very realistic and entertaining ❤
In this vlog, Jas look like more beautiful ❤️❤️❤️
What a joy to see u together❤ Heartwarming❤🥺
Gabriyude thumbnail poraa🫠 athan gabriyude videos n reach kurayunnee😊 just a suggestion