ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയുപേക്ഷിച്ച് കൃഷിയിലേയ്ക്ക് മാറിയ മാത്തുക്കുട്ടിയുടെ വ്യത്യസ്തമായ കൃഷിരീതികൾ

Поделиться
HTML-код
  • Опубликовано: 5 мар 2021
  • മണ്ണ് അറിഞ്ഞ് കൃഷി ചെയ്യണം എന്ന പഴയ ശൈലിക്കു മാറ്റം വരുത്തി മാർക്കറ്റ് അറിഞ്ഞ് കൃഷി ചെയ്ത് ഇരുപത്തിഏഴാം വയസ്സിൽ മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാത്തുക്കുട്ടിയുടെ വിജയകഥ.
    Ph: 8606155544
    ആർക്കും മാതൃകയാക്കാം മാത്തുക്കുട്ടിയുടെ ഹൈടെക് പന്നിഫാം
    • മാസം ലക്ഷങ്ങൾ വരുമാനം ...
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mathukkutty​​ #യുവകർഷകൻ​

Комментарии • 239

  • @sreekumartamballur8460
    @sreekumartamballur8460 2 года назад +7

    മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്ന കർഷകൻ - എത്ര ആത്മവിശ്വസത്തോടെയാണ് ഇദ്ദേഹം പറയുന്നത് - അഭിനന്ദനങ്ങൾ

  • @musthafakeloth2112
    @musthafakeloth2112 3 года назад +12

    സൂപ്പർ കൃഷി സൂപ്പർ എളിമ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥ വായിച്ച ഒരു സുഖം ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @shibureppayi7609
    @shibureppayi7609 3 года назад +32

    ചേട്ടായി നിങ്ങളുടെ കഠിനാധ്വാനം പിന്നെ നിങ്ങളുടെ മനസ്സ് ബിഗ് സല്യൂട്ട് ബോസ് 🤣🙏👍👌

  • @Livestoriesofficial
    @Livestoriesofficial  3 года назад +7

    ആർക്കും മാതൃകയാക്കാം മാത്തുക്കുട്ടിയുടെ ഹൈടെക് പന്നിഫാം
    ruclips.net/video/9fw-BoRAUnQ/видео.html
    മണ്ണ് അറിഞ്ഞ് കൃഷി ചെയ്യണം എന്ന പഴയ ശൈലിക്കു മാറ്റം വരുത്തി മാർക്കറ്റ് അറിഞ്ഞ് കൃഷി ചെയ്ത് ഇരുപത്തിഏഴാം വയസ്സിൽ മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാത്തുക്കുട്ടിയുടെ വിജയകഥ.
    മാത്തുക്കുട്ടി Ph: 8606155544
    Video Crafted by Knight Creative Kochi
    For Business, Contact: +917994224567

  • @shijilashijila.c.m8923
    @shijilashijila.c.m8923 3 года назад +3

    Krishiyil kittunna anandam santhosham lakshangal kittunna joliyil kittilla vidyabiyasamulla uvakkal krishiyilakku varanam manushyante adistanam krishiyanu.god bless u mathuchaya.

  • @AD--hy9gq
    @AD--hy9gq 3 года назад +31

    ഇവിടം സ്വർഗമാണ് 😍

  • @sreekumarnair2073
    @sreekumarnair2073 2 года назад

    That's is the idea - study the market - change our plan as per demand - your qualification and family background and experience - GREAT DEAR 👍 👌 👏

  • @amalunni926
    @amalunni926 3 года назад +17

    This was a inspiration for all❤️❤️❤️

  • @renjudas5482
    @renjudas5482 3 года назад +16

    You are blending MBA academic knowledge in traditional farming.
    Excellent

  • @syamlallal1405
    @syamlallal1405 3 года назад +9

    ആദിയം വളരെ ബുദ്ധി മുട്ട് ആണ് പിന്നീട് വളരെ എളുപ്പം ആണ് അതാണ് കൃഷി

  • @mithunashokashok4037
    @mithunashokashok4037 2 года назад +2

    Great inspire

  • @oralpalplus4377
    @oralpalplus4377 3 года назад +1

    remember to make own family as earliest .best wishes

  • @khadeejaaliyar2133
    @khadeejaaliyar2133 3 года назад +1

    God bless you brother

  • @LovedaleKennelsLivestock
    @LovedaleKennelsLivestock 3 года назад +1

    Inspirational video.
    All the best for the young farmer.
    Keep going buddy......

  • @anzarbadusha9479
    @anzarbadusha9479 3 года назад

    Good work u r great man

  • @elizabethjohnson202
    @elizabethjohnson202 3 года назад

    Adipoli👍❤

  • @heavensoftheearth
    @heavensoftheearth 3 года назад

    Kollam chetam ... nannayitund .. enikkum agraham ingane aan.

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി.. തുടർന്നും കാണണേ...

  • @rosej723
    @rosej723 3 года назад +1

    You are inspiration to many...big salute...

  • @alvi-ajviews7484
    @alvi-ajviews7484 3 года назад +5

    ചേട്ടന് ബിഗ് സല്യൂട്ട്....... 👍👍💪

  • @DileepKumar-uc1nd
    @DileepKumar-uc1nd 3 года назад +1

    Congratulations, so proud of you. All the best.👍🥰

  • @sumeshmssumesh2331
    @sumeshmssumesh2331 2 года назад +1

    സന്തോഷ്‌ കുളങ്ങര 🥰😍😍 നാട്ടുകാരൻ 😍

  • @basheermahamood7031
    @basheermahamood7031 3 года назад +2

    Adipoli chettaa......

  • @josephjohn5864
    @josephjohn5864 3 года назад +8

    You are a great inspiration to thousands of young people. Let us not forget our forefathers who labored much in this soil to bring us this much.🙏

  • @joykm-ev1ut
    @joykm-ev1ut 2 месяца назад

    Fine reality

  • @nijumediacom3908
    @nijumediacom3908 3 года назад

    Hi sir ur so great person 😍 hands of you ...I want to be farmer I like so much to do ....❤️

  • @amalunni926
    @amalunni926 3 года назад +1

    Variety annu sire evarude main❤️❤️

  • @27ratheesh
    @27ratheesh 3 года назад +1

    Really inspiring 🥰🥰🥰🥰

  • @jalajapalayat2264
    @jalajapalayat2264 3 года назад +1

    Great! A big salute ...

  • @elizabethjohnson202
    @elizabethjohnson202 3 года назад

    👌

  • @stonebench1470
    @stonebench1470 3 года назад +1

    സച്ചിനും പിഞ്ചുവും പറഞ്ഞു, നമ്മ സബ്സ്ക്രൈബ് ചെയ്തു. come on everybody

  • @sajanjt2336
    @sajanjt2336 3 года назад +9

    ഓരോരുത്തരോട് ഓരോന്നു പറഞ്ഞിട്ടുണ്ട് ഇത് കണ്ടോണ്ട് വേറൊരുത്തൻ ചെയ്താൽ വിജയിക്കണമെന്നില്ല

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for watching... Keep supporting us...

    • @user-ir6br6jb2j
      @user-ir6br6jb2j 3 года назад +2

      അതെ ....ഇദ്ദേഹത്തിന് കുറെ സ്ഥലവും പിതാവിന് മുമ്പേ കൃഷിയും ഉണ്ട് .ആദ്യമേ പാത ഉണ്ട് അത് ഒന്ന് വെട്ടി തെളിച് സഞ്ചാര യോഗ്യമാക്കി എന്ന് മാത്രമേ ഉള്ളൂ..സ്ഥലം ഉള്ളവരും കൃഷി ചെയ്യില്ല അതിന് മനസ്സ് ഉണ്ട് അദ്ദേഹത്തിന് എന്നതാണ് പ്രധാനം വ്യത്യാസം ..മറ്റ് വരുമാനവും ജോലിയും ഉള്ളവർ ഉള്ള ജോലി കളയാതെ ഇരിക്കുക

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 года назад +1

    Inspired program

  • @siljymathew9461
    @siljymathew9461 3 года назад +1

    Very inspiring ❤️❤️

  • @seeker904
    @seeker904 3 года назад +2

    Very inspiring.💜

  • @rajeshjanarthanan5558
    @rajeshjanarthanan5558 3 года назад +2

    The role model.... " very informative... "

  • @lilymj2358
    @lilymj2358 3 года назад

    Yes.you are correct.brave ddcision.best of luck

  • @juniormedia4280
    @juniormedia4280 3 года назад +2

    God blessing u

  • @joythomas2117
    @joythomas2117 3 года назад +2

    God bless you

  • @GLORYATV
    @GLORYATV 2 года назад

    Congratulations, God bless you🙏 gloria ministry velankanny

  • @bijukuttan007
    @bijukuttan007 3 года назад +2

    This is why we should stand shoulder to shoulder with out farmers in North India!!! They respect their farmers!!!

  • @johnmathew8269
    @johnmathew8269 3 года назад +1

    Super chetta

  • @miniajithkumar4142
    @miniajithkumar4142 3 года назад +3

    Annamma chettethide chanel kanduvannatha . very good content s

  • @rejeeshlalindira4075
    @rejeeshlalindira4075 3 года назад +1

    Very inspiring 🙏🙏🙏🙏

  • @shanavashamza2581
    @shanavashamza2581 3 года назад +1

    Gr8 bro

  • @udayakumarpv2583
    @udayakumarpv2583 3 года назад +1

    Best wishes maatthukkutty and theres🎉🎉

  • @FlavoursOfAncy
    @FlavoursOfAncy 3 года назад +1

    Super video👍👍

  • @jisjose9620
    @jisjose9620 3 года назад +2

    Good...

  • @tshh5121
    @tshh5121 3 года назад

    Very good idea for farmers

  • @manoshm1
    @manoshm1 3 года назад +2

    Wow Salute you Bro 🙏👌👌👌👌👏👏👏👏👏💖💖💖

  • @juniormedia4280
    @juniormedia4280 3 года назад +2

    Good mission thank u

  • @Rahulcoorg
    @Rahulcoorg 3 года назад +1

    Adipwoli Cheta....

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 года назад +1

    daivam anugrahikkatte

  • @savinayapremarajan2622
    @savinayapremarajan2622 3 года назад +1

    👌👏👏👏

  • @sajithtg8391
    @sajithtg8391 3 года назад +5

    All the best mathukutty

  • @philojohn2696
    @philojohn2696 3 года назад +1

    Very good

  • @sheebavn3893
    @sheebavn3893 2 года назад

    Congratulations 👍👍കൊള്ളാം 🤝🤝

  • @psychoneedle9562
    @psychoneedle9562 2 года назад +1

    Adipoli

  • @jojijoseph4776
    @jojijoseph4776 3 года назад +3

    Anta mathukuttychayaaaa 😍

  • @abrahamedathanal6874
    @abrahamedathanal6874 3 года назад +5

    വളരെ നല്ല തീരുമാനം.

  • @aditya25112006
    @aditya25112006 3 года назад +1

    Mannine snehikunna chettene mannu ponnu Tarum🌹🌹🌹🌹

  • @shijinakannan4293
    @shijinakannan4293 3 года назад +2

    Gambeeram👏👏👏👏👏👏👏👏

  • @laijujose9697
    @laijujose9697 3 года назад +1

    👍👍👌👌

  • @beenajose8543
    @beenajose8543 3 года назад +1

    Congratulations..

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 года назад +1

    Good sat

  • @sku6690
    @sku6690 3 года назад +2

    Nice personality, look handsome.

    • @Livestoriesofficial
      @Livestoriesofficial  3 года назад +1

      Thanks for watching... Keep supporting us...

    • @sku6690
      @sku6690 3 года назад +1

      @@Livestoriesofficial sure will do

  • @noanxious4jesuscan568
    @noanxious4jesuscan568 3 года назад +1

    👍

  • @2funz423
    @2funz423 3 года назад

    👍👍👍👍👍

  • @user-xx1cj8vi1p
    @user-xx1cj8vi1p 3 года назад +25

    അപ്പൊ മണ്ഡി കളെ വേണ്ടന്നാണോ പറഞ്ഞുവരുന്നത് ? ഇത് തന്നെയല്ലേ കേന്ദ്രവും പറയുന്നത്...ആകെ കൺഫ്യൂഷൻ ...

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for watching... Keep supporting us...

    • @chiefengineer7950
      @chiefengineer7950 3 года назад

      കൂടുതൽ വിളകൾ ഉൽപ്പാദിപ്പിക്കുന്നിടത്തു അത് ആവശ്യമാണ്‌. പക്ഷെ നല്ല വില ഉറപ്പാക്കണം.

    • @senutom1950
      @senutom1950 3 года назад

      Chetta ..ethra acre l aanu krishi cheyyunne

  • @thanseer9
    @thanseer9 3 года назад +1

    Yaaa moneee

  • @sirajudheenv1142
    @sirajudheenv1142 3 года назад +2

    👏👏👏👏💐💐💐

  • @fernandopeter1689
    @fernandopeter1689 3 года назад +3

    കൃഷി വരുമാനം നൽകും. നന്നായി പഠിച്ചിട്ട് ഇറങ്ങണം എന്ന് മാത്രം. മാർക്കറ്റ്നെ കുറിച്ച്, ആളുകൾക്കിടയിലെ ഡിമാൻഡ്നെ കുറിച്ച്, വിളകൾക്ക് ലഭിക്കുന്ന വിലയെ കുറിച്ച്, സീസണിൽ ചെയ്യാൻ സാധിക്കുന്ന കൃഷി യെ കുറിച്ച് ഒക്കെ നന്നായിട്ട് പഠിച്ചിട്ടു ചെയ്താൽ ലാഭാകരമാകും. ഇടനിലക്കാരെ പരിപൂർണമായും ഒഴിവാക്കുക.

  • @alicejohn3410
    @alicejohn3410 3 года назад +1

    Wonderful.God bless you.Will you allow visitors.

  • @manojs274
    @manojs274 3 года назад +1

    Good and all the best...what's your opinion about new farm bill? Good or bad for people like you?

  • @elizabethjohnson202
    @elizabethjohnson202 3 года назад

    💯✌💜

  • @dosais
    @dosais 3 года назад +1

    Kudos...midukkan 😎👍

  • @binoysatheesh3255
    @binoysatheesh3255 2 года назад

    👏👏👏

  • @sajikeral
    @sajikeral 2 года назад +1

    Congrats

  • @ashithabinoy7970
    @ashithabinoy7970 3 года назад

    👍👍👍👍

  • @nishadv4227
    @nishadv4227 3 года назад +1

    😍😍😍

  • @sumarajeev5367
    @sumarajeev5367 3 года назад +1

    Super brother

  • @kkharidas4250
    @kkharidas4250 3 года назад +2

    Great Brother 😀

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for your valuable comments and feedback.
      Please Subscribe our RUclips channel.

  • @beenajohn7526
    @beenajohn7526 Год назад

    💓💓💓💓💓💓💯

  • @subhashnair3155
    @subhashnair3155 3 года назад +2

    All the best

  • @jojijoseph4776
    @jojijoseph4776 3 года назад +1

    Bro Sabathia polichu

  • @MangalasserilMovies
    @MangalasserilMovies 3 года назад +3

    മാത്തൂട്ടിച്ചായൻ ✌️✌️

  • @comedyraja7319
    @comedyraja7319 3 года назад +1

    അങ്ങേക്ക് സ്വാതന്ത്ര്യം undallo

  • @binuvijayan5721
    @binuvijayan5721 3 года назад +1

    👌👌👌👌👌👍👍👍👍

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +1

    100%...

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @vijaydraj7093
    @vijaydraj7093 3 года назад +4

    അതേ ഞാൻ മാത്തുക്കുട്ടിയിടെ പറമ്പിലുള്ള പാറ കുളം കുഴിക്കാൻ വന്നിട്ടുണ്ട് വെള്ളംകുന്നേൽ ഹിറ്റാച്ചിയിമായിട്ടു ഓർമ്മയുണ്ടോ

    • @AnilKumar-zi2jc
      @AnilKumar-zi2jc 3 года назад +1

      നീ ആയിരുന്നു അത് ആ ആ മിടുക്കൻ സണ്ണികുട്ടാ

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for watching... Keep supporting us...

  • @praseedabinu1430
    @praseedabinu1430 3 года назад +1

    My dreem

  • @beenatom2136
    @beenatom2136 3 года назад +4

    കർഷകർക്ക് ഒരു,മാതൃക,very good

  • @amithabjafar1037
    @amithabjafar1037 3 года назад +1

    ട്രാക്റ്ററിൽ നിന്നും rang rover..
    ഒരുപാട് ചിന്തിക്കണം.....
    . (വിശ്വസിച്ചാലും ഇല്ലെങ്കിലും )

  • @shajiaj2247
    @shajiaj2247 3 года назад +1

    Great decision All the best👍👍

  • @anniesebastian4983
    @anniesebastian4983 3 года назад +1

    Where will these products are available

  • @nvworld7459
    @nvworld7459 3 года назад +1

    👍👍👍👍👌

  • @bijukuttan007
    @bijukuttan007 3 года назад +2

    Punjab!!!!

  • @juraijnp932
    @juraijnp932 3 года назад +1

    Enikm undaayurunnu cheetaayi 10 lcs package... Byju'sl aayirunn.. But resign cheydu njaanum same marketing fieldl aayirunnu... Jib satisfaction illa..

  • @ithu_coffee
    @ithu_coffee 3 года назад +1

    Where is this farm in Marangattupilly? Can someone tell me

    • @shinuthadathil
      @shinuthadathil 3 года назад +2

      Palackattumala

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for watching... Keep supporting us...

    • @rajangeorge1537
      @rajangeorge1537 3 года назад

      ഹായ് ബ്രോ സ്വന്തമായി എത്ര ഏക്കർ സ്ഥലം ഉണ്ട്

  • @flyingmychildren
    @flyingmychildren 3 года назад +2

    How many acres

  • @gireeshsheejah4877
    @gireeshsheejah4877 3 года назад

    Good