അച്ഛൻ തഗ് അടിച്ചു കൊന്നു എന്നെ🥲 | Daily Vlog 028
HTML-код
- Опубликовано: 7 фев 2025
- Its my life🤣🤣🤣
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Rhythom - Scoot
അച്ഛൻ... 🥰 എന്തൊരു അറിവുള്ള മനുഷ്യനാ.. എത്ര മനോഹരമായ അദ്ദേഹത്തിന് പറയാൻ ഉള്ളത് മറ്റാരെയും വേദനിപ്പിക്കാതെ പറഞ്ഞു 🥰🥰
Sathyam
Achan engineer aayrnu✌🏼
🙄
🥲🥲🥲🥲
🥴
അച്ഛനെയും അമ്മയെയും കൂട്ടി എവിടെയെങ്കിലും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് ഒന്ന് കറങ്ങാൻ പൊയ്ക്കൂടേ. ഓണത്തിന് അവരെയും കൂട്ടി ഡ്രസ്സ് എടുക്കാൻ പൊയ്ക്കൂടെ 🤗🤗❤️
Nalla krym
dress athra ishtamillatha Sunny chechiyaanu Karthikinte uyir...
കുറച്ച് common sence ഉള്ള ഫാമിലി ആയത് കൊണ്ട് തല്ല് കുടുങ്ങിയില്ല😂. "അച്ഛൻ" fan boy from kerala. അച്ഛനോട് ഒന്ന് പറയണം🥰
'അമ്മ അച്ഛനെ സാറേ എന്ന് വിളിച്ചത് ശ്രദ്ധിച്ചവരുണ്ടോ.......3:27 'അമ്മ ഇഷ്ടം..... ♥️
അച്ഛൻ പൊളി 🥰
എൻ്റെ വല്ല്യമ്മയും വല്ല്യച്ഛനെ സാറെ എന്നാ വിളിക്കാറ്.വല്ല്യച്ഛൻ അധ്യാപകൻ ആയിരുന്നു
@@Beena-z1r ആയിരുന്നു
അച്ഛനുള്ള വീഡിയോസിലൊക്കെ കാർത്തി ചേട്ടൻ തേഞ്ഞൊട്ടും.. അത് കാണാൻ ഭയങ്കര രസമാ 😂😂... അച്ഛൻ ❤️❤️
സണ്ണിചേച്ചിയെ പറ്റി ഇതിലും നല്ല conversation ചെയ്യുന്ന അച്ഛനും മോനും life time settlement da ❤️🔥🤘
Proper sex education begins from home... ഇതുപോലെ ഓപ്പൺ ആയി സംസാരിക്കുന്ന മാതാപിതാക്കൾ വളരെ അപൂർവമായി മാത്രമേ കാണുവൊള്ളു😊💖
Very 👍
Correct 💕
100 %true. Agreed.
Athe athe...ennitt naatukarude makkale moonjipikkuka...🥴🙏
പൊന്നളിയാ അച്ഛൻ ഒരു രക്ഷയില്ല counter dady 😂😂😂🤣🤣🤣പൊളി dady❤❤സ്വന്തം മകനെ ഇത്രയും മനസിലാക്കുന്ന അച്ഛനെ എവിടെ കിട്ടും 😁😁😍🔥
Sunday vlog ഇനി നിർത്തരുത്.
ഇന്ന് vlog ഉണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️😍
Idhokke previous days vlogs ah, late ayitan pulli update cheyunndh
@@appu6518 athalla Sunday upload cheythallo
@@renjithkumar25 ath marann poyi up cheythatha.. Livil paranjarnn
ഇങ്ങനെ യുള്ള parents ഉള്ളവർ, എന്ത് പുണ്യം ചെയ്ത മക്കളാണ്, ഇവർ ഫ്രണ്ട് ആണോ ♥️, സഹോദരങ്ങളാണോ, എല്ലാമെല്ലാം, നല്ല വിവരവും ബോധവുമുള്ള പിതാവ് 👏👏👍🏼,
അമ്മയുടെ ചിരി 🥰😻😘
അച്ഛന്റെ സംസാരം 🥰😍😘
Your father is your luck karthik. എന്തും പുള്ളിയോട് വെട്ടി തുറന്ന് പറയാലോ.. He shows you the right path. ❣️
ഇപ്പൊ കുറച്ചു നാളായി കാർത്തിക് ചേട്ടന്റെ വീഡിയോസിൽ സ്ഥിരമായി കേൾക്കുന്ന വാക്ക്.... 'Ya Mwone'🔥🔥
Ketta matram mathiyo
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
S മൈ വേഡ്
Endha vere vaak onnum ne kelkarille
Ath njan korree nalayi kekkunnuu
അമ്മേടെ ചിരി... 😁❤അച്ഛന്റെ സംസാരം അച്ഛൻ ഒരേ പൊളി... 😁❤
Karthik Bro, i never seen any open-minded parents like you have.. Proud of you Bro... 👍👍👍
True
Achan of the year 😂😂👍
അസൂയ തോന്നി പോവുന്നു കാർത്തിക് ബ്രോ
അച്ഛന്റെ fan ആയി പോയി 😍👍
05:37 achan👌👏ammas chiri🤣
06:24 valuable advise
07:31 🤣🤣
07:39 🤣🤣
Achan podcast il oru varav koodi varendi varum..
അച്ഛനും അമ്മയും ഉള്ള videos കാണാൻ ഒരു പ്രത്യേക ഇഷ്ട്ടമാണ് 😍😘 അമ്മേടെ ചിരിയും അച്ഛന്റെ thug ഉം😁😁 🥰❤️❤️
അച്ഛൻ നല്ല കണ്ണിലൂടെ നോക്കിയാലും മറ്റേ കണ്ണ് തുറന്നിരിക്കിയലെ... ലെ അമ്മ നല്ല കണ്ണ് 😂
അച്ഛൻ പൊളിയാണ് ❤❤വേറെ ലെവൽ 😄😄😄😄 ഇങ്ങനെ വേണം be open minded 😊😊😊😄😄😄 മോനെ വഴിതെറ്റിക്കുന്ന ഒരച്ഛൻ 😄😄😄😄 ചുമ്മാ ജോക്ക് ആണ് അച്ഛാ love യു ❤❤❤ കാർത്തി... Vlog സൂപ്പർബ്
Open minded father amd mother💯. Loved it😍
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
Karthik open allalle....🤣🌝
*കാർത്തിക് ചേട്ടന് എന്തിനാ siblings.. Trolly കൊല്ലാൻ അച്ഛനും അമ്മയും തന്നെ ധാരാളം.. എന്നെ പോലെ 😁🤍*
Karthik's achan fans 😍
4:24 -7:37 achan thugs
Innathe episode achan eduthu
അച്ഛാ അച്ഛൻ മുത്താണ് അച്ഛാ.... ഇജ്ജതി vibe pwoli...🤣🤣🤣🤣🔥🔥
കാർത്തിക്കിനെക്കാൾ ഫാൻസ് അച്ഛനുണ്ട് എന്നതാണ് ഇന്നത്തെ ചുരുളഴിഞ്ഞ രഹസ്യം 😂
I am a regular viewer of the channel. I love to meet Karthik chettan and Interleks podcast team. And I like Akhilesh chettan especially . He is so genuine and innocent ❤️and a good friend. I don't know whether Akhilesh chettan remember I talked to him when I met him accidentally near MOT. he was with his wife. I was glad❤️
കാർത്തിക്കിന്റെ അച്ഛൻ വേറെ ലെവൽ.. അന്ധവിശ്വാസത്തോടു മാത്രമാണ് വിയോജിപ്പ്...
Same to you
നിന്റെ വിയോജിപ്പ് അദ്ദേഹത്തെ ബാധിക്കുന്നില്ല 😊
Enthu anthaviswasam.?
വാസ്തു, കിണറു നികത്തുമ്പോഴുള്ള കാര്യങ്ങൾ , ജ്യോതിഷം ഒത്തിരി ഉണ്ടല്ലോ...
@@yeagerist.... എനിക്ക് അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. അദ്ദേഹം ഈ കമന്റ് കാണണമെന്നേ എനിക്ക് ഉള്ളൂ.
എല്ലാത്തിനേം കുറിച് അറിവുള്ള നല്ല open mind ഉള്ള അച്ഛൻ 😄❤️
Hmmmnm
പാവം നാരായണം കുട്ടി... മെലിഞ്ഞതിന്റെ കാരണം അച്ഛന്റെ വല്ലാത്ത കണ്ട് പിടുത്തം ആയി പോയി 😁😁😁😁
കാർത്തിക് : നാരായണൻ കുട്ടിയുടെ wallpaper വരെ Sunny leone ann.
Achan :ആ അതാണ് അവൻ മെലിന് ഉണങ്ങി ഇരിക്കുന്നത്😂.
Achan pwolli 😁.
Thanks for home vlog this is need vlog start from home that's a vibe 😍❤️🔥🔥🔥
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
4:08 - 6:55 എന്ത് open minded ആണ് അച്ചനും അമ്മേം 💖
ഇത്ര ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരേ ഒരു അച്ഛൻ 😘😘😘❤️❤️
Daily vlog എല്ലാം 'അടിപൊളി💛❤💛
ഒന്നും miss ആക്കാറില്ല🔥🔥❤
കഴിഞ്ഞ ഓണംത്തിന് കാർത്തിക് ചേട്ടൻ ഞങ്ങളെ എല്ലാവരെയും കരിപ്പിച്ചു 😔ഈ ഓണത്തിന് ഫുൾ ഹാപ്പി ആയി ഇരിക്കാൻ കാത്തിരിക്കുന്നു 🙂
YOUR FATHER IS THE BEST GIFT YOU HAVE EVER RECEIVED. HAVING A FATHER LIKE THIS IS A LOT OF CHILD / KIDS DREAM ACCEPT ME.NOT JUST BECAUSE HE IS OPEN MINDED HIS BEHAVIOR TO YOU 🔥❤️
ഞായറാഴ്ച ആണെന്ന് ഉള്ള കാര്യം മറന്നെന്നു തോന്നുന്നു 😹എന്തായാലും നമ്മൾ ഹാപ്പി 💯🤩🔥
*5:36** അച്ഛൻ്റെ ആ ചിരിയിൽ എല്ലാം തീർന്നു.!!* 💥😂🤣
വീട്ടുകാരുമായി ഉള്ള vlogs എല്ലാം favourites ആണ്
Achan 🥰 Amma
Yeah
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
I can't believe how open minded Karthik's dad is🥹
ഞാനും ഇത്തവണ നടുഭാഗത്തെ സപ്പോർട്ട് ചെയ്തു. നിർഭാഗ്യവശാൽ ഫൈനലിൽ ഒന്നാമനാവാൻ കഴിഞ്ഞില്ല...
ഇന്നത്തെ വള്ളംകളിയുടെ vlog ഉടൻ പ്രതീക്ഷിക്കുന്നു. ❤️
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
Same
നാളെ ആവും ചിലപ്പോൾ
@@shanoof4731 samayam edukkum..
Ini Arun chettante kochinte bday, sunnyleone kanaan poya vlog okke varaan und.. Ath vannitte innathe varu
@@gokulsasikumar_yt mmm, എന്തായാലും കട്ട വെയ്റ്റിംഗ് 🔥🔥🔥
ബ്രോ നെ കാണണം എന്നത് വലിയ ഒരു ആഗ്രഹം ആണ് .എന്റെ സ്വപ്നങ്ങൾക്ക് ഒത്തിരി inspire ആയ വ്യക്തി ആണ് നിങ്ങൾ .mlp വരുമ്പോ വീട്ടിൽ food കഴിക്കണേ കൂട്ടുക്കാരെയും വിളിക്കണേ food കഴിക്കാൻ നിർബന്ധം ആണ്
Seriously you got the absolute best parents! Be grateful dude :D
Achan oree polii😁😂
Endhuu friendly anuu
U r lucky 😍
ഡെയിലി vlogs ൽ ഒരു vlog പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ എന്നെ പോലെ ഇവിടെ 🤝🥰🥰🥰
എല്ലാവർക്കും കാർത്തികിന്റെ അച്ഛന്റെ തഗ്ഗാണ് ഇഷ്ടം.. എനിക്ക് ലേഡിയെയും ഗോസ്റ്റൂനെയും കാണിക്കുന്ന സെക്ഷനാണ് കൂടുതൽ ഇഷ്ടം.. നിഥിൻ മച്ചാന്റെ എഡിറ്റിംഗ് കിടുവാണ്.. ചിരിച്ചുമരിക്കും അവരുടെ ഭാഗം വരുമ്പോൾ..
അച്ഛൻ: "അതാ ഇങ്ങനെ മെലിഞ്ഞിരികണെ" 😂
Karthik Surya വ്ലോഗ് തുടങ്ങി യില്ലാരു ന്നെങ്കിൽ ബെസ്റ്റ് parenting എങ്ങനാ ന്നുള്ള ഒരു ഉദാഹരണം ലോകത്തിന് കാണിച്ചു കൊടുക്കാൻ പറ്റില്ലായിരുന്നു. കാർത്തിക് ന്റെ അച്ഛനെ പോലുള്ള കഥാപാത്രം cinema യിൽ ആരുന്നെങ്കിൽ "ഇതൊക്കെ സിനിമ യിൽ അല്ലെ, ജീവിതത്തിൽ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടാവില്ല " എന്ന് ആൾക്കാർ പറഞ്ഞേനെ. ശ്രീനിവാസൻ സാർ and കാർത്തിക് ന്റെ അച്ഛൻ - ഇവർ രണ്ട് പേരും ആണ് ഞാൻ മനസിലാക്കിയതിൽ വച്ചിട്ടുള്ള ബെസ്റ്റ് parent
അച്ഛൻ😂
ഒന്നൂടെ അച്ഛനെ podcastൽ കൊണ്ടുവരണം🏳️
കാർത്തിക്കിനെ കാണാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല... അച്ഛനെയും അമ്മയെയും ഒരു പ്രാവശ്യമെന്ക്കിലും നേരിൽ കാണണം🙏🙏🙏🥰🥰😍😍
ഇന്ന് ഞായർ ആണെന്ന കാര്യം നമ്മുടെ കാർത്തിക് മച്ചാൻ മറന്നിരിക്കുന്നു സുഹൃത്തുക്കളെ 😜😜😜
അച്ഛനും മകനും നല്ല കോമ്പിനേഷൻ 😂😂😂😂😇😇😇
അച്ഛൻ അടിപൊളി ആണ് 🥰🥰അമ്മയ്ക്ക് കിളികളെ കിട്ടിയില്ലേ
🥰🥰🥰🥰🥰🥰
സ്വന്തം വീട്ടിൽ കിടന്നുഉറങ്ങിയാൽ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ല!🥰❤️💯
അച്ഛൻ പൊളി..🤣🤣
I love you ...😍😍
അച്ഛനോട് തുണ്ട് നടി എന്ന് പറയുന്ന ലെ മോൻ അന്യയം തന്നടോ 😂😂😂 pro dad & pro son😂😂❤
5:00 ഇങ്ങനൊക്കെ എന്റെ അച്ഛന്റേം അമ്മടേം മുന്നിന്ന് പറഞ്ഞാൽ നാളെ പത്രത്തിൽ പടം വന്നിരുന്നു 🙂
Sathyeam
Your dad is really a blessing for you .... He is not like a boomer that we see a lot these days at his age .... He is really a gem of a person ... I admire him a lot .... God bless you and your family ...
Nb : njan pakshe a big fan of your amma ... She is exactly as like my amma ... Paavam , always loving and caring .... God bless her abundantly ...
Karthik dad is awesome thug dialogues. I loved it ❤🔥
അച്ഛൻ ഉയിർ 👌👌👌👌👌👌 മേൽശാന്തി & കീഴ്ശാന്തി പൊളിച്ചു... എനിക്ക് താങ്കളുടെ അച്ഛനെ ഒന്ന് Meet ചെയ്താൽ കൊള്ളാമെന്നുണ്ട്....
Yaa mwonea🤩
Sunday ആണെണ് ഉള്ള കാര്യം karthik bro മറന്നെന്ന് തോന്നണു 😌😄
അച്ഛനും അമ്മയും ഒരേ പൊളി ✨️
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ 🥺💔🦋
ഇതുപോലെ പൊളി അച്ഛനെയും അമ്മയെയും കിട്ടിയതാണ് ബ്രോയുടെ വിജയം👍🏻❤
Sunday daily vlogo 🥺 . Itz medical miracle 😂
Sariyaanalla😳😳😳😳😳
Sunday aanenn polum enik orma illa😪😂
ഇനി എനിക്ക് ദിവസം മാറിയതാണോ എന്ന് വിചാരിച്ചു 🥲
അച്ഛൻ പച്ചക്കു പറയുന്നു തുണ്ട് കണ്ടിട്ട് ഫാൻ ആയതല്ലേ എന്ന് ആ അച്ഛൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥🔥
4:24 achan nailed it😹🗿
🤣styam
4:27 നാരായണ നാരായണ... 😆😆😆😆 ചിരിച്ചു വഴിയായി മച്ചാനെ.. അച്ഛന്റെ ചിരി.. 8 മിനിറ്റ് വരെ വയർ നിറച്ചു കിട്ടിയല്ലോ സമാദാനം ആയല്ലോ 😆🔥🔥🔥🤭
Happy onam karthik chetta & family 😍❣️
Hi bro my hi to Amma and specially Achan bcz he's a great father frnd and lott more a gentle human 👍and Arun bro belated Happy Birthday to baby 🎊🎉🎂lots and love and blessing and hiee to all dears who all missing in the video take care
അച്ഛൻ ഒരേ poli 😄😄😄😄
കർത്തിക്കിന്റെ അച്ഛന്റെ fan ആയി മാറി ഇതുപോലെ ഒരു അച്ഛനെ കിട്ടണം അടിപൊളി 🤣🤣🤣🤣🤣🤣🤣
7:36 മേൽശാന്തി കീഴ്ശാന്തി 😂😂😂
ആ dog ന്നെ കാണിക്കുമ്പോൾ കൊടുത്ത movie ഡയലോഗ്സ് 👌
Nyc dad 🥰
Soo cool
You are really so lucky to have 🥰
Keep loveing him
Dare 2 Dream 😍
ഇങ്ങനത്തെ അച്ഛനാണ് ഞാൻ ആഗ്രഹിച്ചത് ❤️❤️❤️❤️❤️❤️
Sep 12 Onam vacation reopen date all the best Karthik Surya bro best wishes for the വീട് കല്ലുവെക്കൽ ചടങ്ങിന് എല്ലാ മംഗളാശംസകളും
കാർത്തിക്കെ നീ vlog ഇവിടെ നിർത്തിയേക്ക് എന്നിട്ട് ആ camera കാര്യങ്ങൾ ഒക്കെ അച്ഛന് കൊടുത്തേക്ക് ബാക്കി അങ്ങേര് നോക്കിക്കോളും👌എന്റ മോനെ ഇജ്ജാതി thug ഒക്കെ ആണ് ചിരിച്ചു അടപ്പ് തെറിച്🤣😂
അച്ഛൻ സ്കോർ ചെയ്തു 👍💞
മച്ചാനെ വേറെ ഒരു വ്ലോഗും കാണുമ്പോൾ കിട്ടാത്ത ഒരു ഫീൽ ആണ് 🙂🙂🙂🙂
അച്ചാഅച്ഛൻ പോളിയാണ് അച്ഛാ, അതുകൊണ്ടാണല്ലോ മെലിഞ്ഞുണങ്ങി ഇരിക്കുന്നത് എന്ന് 😂🤣😜
❤️❤️❤️❤️❤️❤️❤️
Kure ചിരിച്ച് നല്ല vlog arunnu ❤️
Bro you have time travelled….date is mentioned as 01- OCT- 2022!! 😊
*4:20** അച്ഛൻ എജ്ജാതി തഗ്ഗ്.!!* 💥😂
ഇന്ന് sunday ആയത് കൊണ്ട് വീഡിയോ ഉണ്ടാവില്ല എന്ന് പ്രേതീക്ഷിച്ചു നിക്കുവായിരുന്നു
Surprise ആയി😁
ഇതിപ്പോ അച്ഛൻ മച്ചാനു വേണ്ടി വീട് വെച്ച് തരുന്നപോലെ ഒണ്ടല്ലോ 😂.. സ്വന്തമായി വീട് വെക്കുമ്പോ എങ്ങനെ ആവുവോ എന്തോ 😂❤️
ശ് ശ് date തുടക്കത്തിൽ ഒക്ടോബർ 1 ആണ്.......
അച്ഛൻ ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി..😂😂
Evide?
@@ancy2042 ettavum aadyam; left side bottom
അച്ഛൻ അടിപോളിയാണ് കാരണം കാർത്തിക്കിനോട് സംസാരിക്കുന്നത് ഒരു സുഹൃത്തിനെ പോലെയാണ് അതും തുറന്ന് സംസാരിക്കുന്നത് കാർത്തിക്ക് നീ ഭാഗ്യവാൻ ആണ് ഈ അച്ഛൻ്റെ മകൻ ആയി ജനച്ചതിൽ
സണ്ണി ചേച്ചി നെ കണ്ട എപ്പിസോഡ് ടെ ടൈറ്റിൽ ''അക്ക ഉയിർ '' എന്നല്ലേ 😂..
aa conversationil oru nishkalangatha und..when parents turn into best friends..
അച്ഛൻ തഗ് 🤣🤣🤣🤣
Ethe pole open ayi samsarikkan pattunna achan athe oru support ane
Dady igathi vibe 😂😂😂🖤🌝
😂എനിക്ക് ഒന്നേ പറയാനൊള്ളൂ അവിടെ പോയി വെള്ളമിറക്കരുത്😂😂അച്ഛനോട് ഫ്രണ്ട്സിനോട് പറയുന്നപോലെ സണ്ണി ചേച്ചിയെ വിവരിക്കുന്ന karthi😜🔥🔥യാ മോനെ ❤️❤️😍അച്ഛൻ പോളിയാണ് പിള്ളേരെ കൂടെ കട്ടക്ക് പിടിച്ചുനിക്കുന്നു താഴത്തില്ല 💪💪
ഇന്ന് ഏതാനും തുഴപ്പാടുകൾക്ക് കിരീടം നഷ്ടമായെങ്കിലും D2D യുടെ സ്വന്തംനടുഭാഗം ചുണ്ടന് ആശംസകൾ 💖💐🎉
Enta ponne endoru kidilam achan 😘😘😘
Daily vlog vere level tension free ❤️ happy onam Karthik chettaaa 🥰❤️
എന്ത് കൊണ്ട് അഛനായിട്ടുള്ള ഒരു Podcast വെച്ചുടായിരുന്നോ.... ഒത്തിരി കാര്യങ്ങൾ അറിവുള്ള മനുഷ്യനല്ലേ❤️❤️❤️❤️... അച്ഛൻ സൂപ്പറാ ❤️
Already und bro
ഞാൻ ചിരിച്ച് ചത്തു 🤣🤣🤣അച്ഛന്റെ തഗ്ഗ് പോളി മോനെ
കാർത്തിക്കിൻെറ അച്ഛനു० അമ്മയു० അടിപൊളി.ഇങ്ങനെ ഒരു മകനെ കിട്ടിയ അവർ ഭാഗ്യവാൻമാർ😍😍
Achan pande poli aan 😊😊
അമ്മയുടെ ചിരി..❤️🥰😻💖
അച്ഛന്റെ സംസാരം..🙌💖❤️😻💖