LIVE | CPM Lok Sabha Polls Defeat | CM Pinarayi Vijayan | MV Govindan | LDF LS Polls Defeat

Поделиться
HTML-код
  • Опубликовано: 4 июл 2024
  • CPM Lok Sabha Polls Defeat : തകർച്ചയിൽ നിന്ന് കരകയറാനുള്ള
    CPMൻ്റെ തിരുത്തൽ മാർഗരേഖക്ക് ഈ മാസം അന്തിമ രൂപമാകും.19 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾ തിരുത്തൽ രേഖ തയാറാക്കും. സർക്കാരിൻറെ പ്രവർത്തനങ്ങളുടെ മുൻഗണന ക്രമവും നേതാക്കളുടെ ശൈലിയും ചർച്ചയാകും.
    #cpmloksabhapollsdefeat #cpmkerala #cmpinarayivijayan #mvgovindan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 3

  • @user-od8gq7wl6p
    @user-od8gq7wl6p 15 дней назад +1

    എന്ത് തെറ്റാണ് പാർട്ടി തിരുത്താൻ പോവുന്നത് ? അധികാരത്തിന്റെ ധൂർത്ത്, നേതാക്കളുടെ ധാർഷ്ട്യം, ജനങ്ങളെ വിഡ്ഢികളാക്കി നേതൃത്വം, D Y F I യുടെ തോന്നിവാസം, പാർട്ടി ഉണ്ടായത് മുതൽ നടക്കുന്ന കൊലപാതക രാഷ്ട്രീയം, ഗുണ്ടായിസം ഇതല്ലാം തിരുത്തിയാൽ പാർട്ടി ഉണ്ടാവുമൊ ?

  • @rajamohanannair6896
    @rajamohanannair6896 15 дней назад

    ജനങ്ങളെ ബോധവാന്മാർ ആക്കണം😂😂

  • @mcdowel5539
    @mcdowel5539 13 дней назад

    CM ❤😂😂riyaz