ജാസ്മിന്റെ പട്ടാള പാൽകുപ്പികൾ നടത്തുന്ന വൃത്തികേടുകൾ.. Bigg Boss Malayalam Season 6

Поделиться
HTML-код
  • Опубликовано: 16 май 2024
  • Day 68 Bigg Boss Malayalam Season 6 Live Review by Revathy
    17/Friday/May/2024
    Time 10.30 pm to 10.30 pm
    #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @rahulchand2006
    @rahulchand2006 14 дней назад +1196

    ജാസ്മിന്റെ PR ടീമിന് ഈ മാസം മുതൽ 500 രൂപ കൂട്ടി തരുന്നതാണ്....ഓവർ ടൈം ജോലിയാണ്....

    • @naveenvnair7483
      @naveenvnair7483 14 дней назад +69

      ജിന്റോയുടെ pr team നെ പോലെ അവർ കഷ്ടപ്പെടുന്നില്ല 😂

    • @moviesnowhere9660
      @moviesnowhere9660 14 дней назад +64

      Jasmin fans = Cynide jolly supporters 😂😂

    • @nizasworld8631
      @nizasworld8631 14 дней назад +19

      ഇനിയിപ്പോ jbi ചാനൽ കൂടിയുള്ളു.. അവിടെ കൂടിക്കോളൂ ജബ്രി ആർമി

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 14 дней назад +5

      😂😂കറക്റ്റ്

    • @aerynaron4639
      @aerynaron4639 14 дней назад +5

      Sathyam

  • @rajeenashamnad9482
    @rajeenashamnad9482 14 дней назад +830

    രേവതി വർഷങ്ങൾ ആയി ഈ review ചെയ്യുന്നത് ആണ്... രേവതിയെ വിരട്ടാൻ നോക്കണ്ട പുള്ളേരെ 😂😂😂😂

    • @a___isha4550
      @a___isha4550 14 дней назад +21

      അതും പാൽക്കുപ്പി പിള്ളേർ 😂😂😂😂

    • @nishraghav
      @nishraghav 14 дней назад +13

      അല്ല പിന്നെ 😅😅

    • @Anwarsadath7165
      @Anwarsadath7165 14 дней назад +7

      കറക്റ്റ്

    • @prithvirajcp2504
      @prithvirajcp2504 14 дней назад

      ​@@a___isha4550enth paalkupi enthokrya bivaraked ni parayunath ni kando palkudikunath vanme

    • @user-pp1fo6nd8s
      @user-pp1fo6nd8s 14 дней назад +7

      Sathyam

  • @dollybenson6353
    @dollybenson6353 14 дней назад +677

    Jasminte PR കാർക്ക് സത്യം പറഞ്ഞാല് വിവരവും ഇല്ല.. ബോധം അശേഷം ഇല്ല....😂😂

    • @FathimasanaShareef
      @FathimasanaShareef 14 дней назад +41

      ജാസ്മിനെ പോലെ തന്നെ തന്നെയാ അവരും 😂

    • @sunuantony32
      @sunuantony32 14 дней назад +30

      ജാസ്മിനെ പോലെ തന്നെ അവളുടെ P R ഉം

    • @jasijabi3816
      @jasijabi3816 14 дней назад +13

      😆😆😆അതെ

    • @jasijabi3816
      @jasijabi3816 14 дней назад +21

      രേവതിയുടെ ആ വീഡിയോയിൽ ഞാനൊരു കമന്റിട്ടു. അതിന് മൂക്കട്ട ഫാൻ വന്നു റിപ്ലൈ തന്നു ചെള്ള അടിച്ചുപൊട്ടിക്കാൻ തോന്നുന്ന മാതിരി കമന്റ്. ഞാൻ ബൈ കമന്റ് കൊടുത്തു പള്ള നിറച്ചു വിട്ടിട്ടുണ്ട്.

    • @Rose_25542
      @Rose_25542 14 дней назад +7

      അവളെ പോലെ തന്നെ 😂😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 14 дней назад +838

    സൈബർ അറ്റാക്ക് ചെയ്തു കുളിക്കാൻ വരെ സമയം ഇല്ലാത്ത ജാസൂ ഫാൻസ്‌ ❤️.

  • @jyothi5563
    @jyothi5563 14 дней назад +593

    1:57 ചേച്ചി പറഞ്ഞില്ലെങ്കിലും സ്വയം നാറാൻ മുല്ലപ്പൂ gamer തന്നെ മതി.
    പിന്നെ അതെ നിലവാരംതന്നെ fans ന്.

  • @Rose32614
    @Rose32614 14 дней назад +534

    ജാസ്മിന് കപ്പ് കിട്ടില്ലാന്നു അറിഞ്ഞപ്പോൾ ഉള്ള വെപ്രാളം ആണ്😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

    • @jasijabi3816
      @jasijabi3816 14 дней назад +2

      😆😆😆😆

    • @sarithanandana6855
      @sarithanandana6855 14 дней назад +5

      Allenkilum cup jasmine kittilla ath jintok asianet paranj vachekkunnatha

    • @Kryzz154
      @Kryzz154 14 дней назад

      ​@@sarithanandana6855jinto athinu aaruu kochi rajaavooo onnuu podoo mandatharam parayaathe adilm influence illatha oru sadharna vyakti aaanu angeruu angne ulla ayaakk vendi asianet polathe multimedia company flat kodkknnuuu nthonnadeyyyy😂😂😂

    • @jasijabi3816
      @jasijabi3816 14 дней назад +23

      @@sarithanandana6855 ആ ബെസ്റ്റ് ഇപ്പൊ അങ്ങനായോ കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ. ടോ Bb പോയി തല കുത്തി മറിഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ഹൃദയത്തിൽ മത്സരാർത്ഥി കേറണമെന്നുള്ള basic knowledge പോലുമില്ലാതെയാണോ നിങ്ങളുടെ കണ്ണാപ്പി അങ്ങോട്ട് പോയെ. ജിന്റൊയെ bb എത്ര തളർത്താൻ നോക്കിയാലും സഹ മത്സരാർത്ഥികൾ പൊട്ടനെന്ന് വിളിച്ചാലും. ആരൊക്കെ ഒറ്റപ്പെടുത്തിയാലും ജിന്റോയുടെ കൂടെ ജനങ്ങളുണ്ട്. ജന പിന്തുണയുള്ള മത്സരാർത്ഥിയെ ജയിക്കൂ. അത് ഇതുവരെ അറിയില്ലേ 😆😆😆

    • @jasijabi3816
      @jasijabi3816 14 дней назад

      @@sarithanandana6855 പൊട്ടത്തി നോറ ജാസ്മിനോട്‌ പറഞ്ഞത് എത്ര ശെരി വിവരവുമില്ല ബോധവുമില്ല വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും..... Bb യുടെ ബേസിക് ആയിട്ടുള്ള കാര്യമറിയില്ല. ഒരു compoyumaayi വന്നേക്കുന്നു ഒറ്റക്ക് കളിക്കാതെ 🤭🤭. Bbs4 ഓടു കൂടി കോംപോക്ക് വോട്ട് കൊടുക്കുന്നത് നിറുത്തിയ കാര്യമൊന്നും അറിയാതെയാണോ അങ്ങോട്ട് ഓടിയേ. പ്രേമം, റൊമാൻസ് ഒക്കെ ഔട്ട്‌ ആയതറിഞ്ഞില്ലേ...? 😆😆😆 bbs1 മുതൽ കാണുന്ന നമ്മളോടാ ജാസ്മിന്റെ ഉടായിപ്പ്. ജിനുവിൻ പേഴ്സൺ ആരാണെന്നും ഏതാണ് നല്ല game എന്നും fake ആരാണെന്നും ജനങ്ങൾക്കറിയാം.. ജനങ്ങൾ ജിന്റോടെ കൂടെയാണ്. 👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 14 дней назад +657

    ചേച്ചി പേര് പറഞ്ഞില്ല എങ്കിലും അറിയാം ഈ സീസണിലെ ഏറ്റവും വലിയ Toxic Army ആരുടെ ആണെന്നു 😂😂

  • @nizasworld8631
    @nizasworld8631 14 дней назад +523

    അപ്പഴേ പറഞ്ഞില്ലേ ജാസ്മിൻ ഫാൻസ്‌ ആണെന്ന്. ജിന്റോ ആർമി ആണെന്നും പറഞ്ഞു എന്താരുന്നു ജബ്രി പട്ടാളത്തിന്റെ ന്യായീകരണങ്ങൾ

    • @RamsyRamz91
      @RamsyRamz91 14 дней назад +18

      Sijoyude aanennum paranju🤣

    • @nishasangeeth4130
      @nishasangeeth4130 14 дней назад +7

      Athe ..enthokke ayirunnu ravile 😂😂😂

    • @unknowon12
      @unknowon12 14 дней назад +5

      Sathyamayiitum njan kauthiyath jinto yudethanennaan….mistake pattiyal parayanathin njn nanikkanilla🥲njan kayinja videoyil jinto de army aayirikkum ennathin like ittarnnu

    • @reshmavalsan2280
      @reshmavalsan2280 14 дней назад +8

      Virthikedu kaanichoo jasmine fans thane… 🤮🤮

    • @Agninethra-kb4fe
      @Agninethra-kb4fe 14 дней назад +1

      ​@@unknowon12ഞാനും അതെ 🥲

  • @sandhyasasi2204
    @sandhyasasi2204 14 дней назад +147

    മുല്ല യ്ക്കും വിവരം ഇല്ല മുല്ലയുടെ ആർമിസ്നും വിവരം ഇല്ല. 🤭🤭🤭🤭👻👻👻👻

  • @afeenakm311
    @afeenakm311 14 дней назад +227

    ജാസ്മിനെ ഏറ്റവും കൂടുതൽ നെഗറ്റീവ് ആക്കുന്നത് ജാസ്മിന്റെ PR teams ഉം അവളുടെ പാൽകുപ്പി ഫാൻസുമാണ്

    • @snehas7300
      @snehas7300 14 дней назад +2

      Appo ethrayum days bakki contestant pr jasmine ne negative aakkiyado adonnum kandille... Edu RUclips channel eduthalum jasmine against ayi negative comments and jintode support aayi positive mathrame ullloo exception jbi mathramanu

  • @MuahmmedMishalx
    @MuahmmedMishalx 14 дней назад +333

    Jasmin haters like adi

  • @padmaanilkumar5591
    @padmaanilkumar5591 14 дней назад +397

    അവളുടെ നിലവാരത്തിൽ ഉള്ളവർ അല്ലേ അവളുടെ ആർമികൾ. പോയി പണി നോക്കാൻ പറ revu

    • @user-ti4hc7oz2z
      @user-ti4hc7oz2z 14 дней назад +11

      Armykal egane cheynathil anthina jasmine kuttam pareene😂😂😂

    • @positivelife_2023
      @positivelife_2023 14 дней назад +3

      Athu sathyam aanu..
      Kaaranam avaleyokke ishtapedanamengil avarude swabhavavum Athu pole aayirikum

    • @Donlycasper
      @Donlycasper 14 дней назад +1

      അവളുടെ നിലവാരത്തിൽ ഉള്ള ആളുകൾ ആണ് pr ചെയ്യുന്നേ

    • @santhisasikumar5521
      @santhisasikumar5521 14 дней назад

      Jasminte armi alle,ithilbiooduthal expect cheyyenda😂😂

  • @VarkalaKing
    @VarkalaKing 14 дней назад +319

    കുളിക്കാത്ത മുക്കള ജാസ്മിന്റ് ആർമി അത്ര വിവരം കാണുള്ളൂ സ്വവപികം പാൽ കുപ്പി ആർമി 😂😂😂😂

  • @user-rf9ty5of2c
    @user-rf9ty5of2c 14 дней назад +513

    ഈ ആർമിക്കാര് കാരണം ആ കൊച്ചിന് വീണ്ടും ചീത്തപ്പേര്.. ഒന്നാമത് ഇത്രയും നെഗറ്റീവ് ആയ ഒരു കൊച്ചു വേറെയില്ല.. ഇവർക്കൊക്കെ ഒന്നും മിണ്ടാതിരുന്നൂടെ

    • @SreekuttybSreekuttyb-bw1pb
      @SreekuttybSreekuttyb-bw1pb 14 дней назад +34

      Sathyam jasminte fanz armykarkond thanne jasmine kooduthal negtive akunnu enthin ano entho 😂

    • @userjo5456
      @userjo5456 14 дней назад +31

      സൈബർ അറ്റാക്ക് ചെയ്യാതെ തന്നെ മൂപ്പൻസ് ബ്ലോഗിൽ പറയുന്നത് ജാസ്മിൻ കിടന്നു കൊടുത്തതുകൊണ്ടാണ് അവിടെ നിക്കുന്നതെന്നു, ഇതൊന്നും നിന്നെയൊന്നും കണ്ണിൽ പെടില്ലേ??

    • @shp-1753
      @shp-1753 14 дней назад +6

      നെഗറ്റീവ് ആയലേ സെൻ്റിമെൻ്റൽ ഫാൻസ് കേറുകയുള്ളൂ

    • @Ashaash2023
      @Ashaash2023 14 дней назад +4

      ആ കൊച്ചിന്റെ നെഗറ്റീവ് ആയത് ആ കൊച്ചിന്റെ കയ്യിലിരുപ്പ് കൊണ്ടാണ് 😡

  • @nimmivc5925
    @nimmivc5925 14 дней назад +337

    ജാസ്മിനെപോലെ തന്നെ അവരുടെ PR

  • @seeja6755
    @seeja6755 14 дней назад +363

    ജാസ്മിൻ PR team എവിടെ ആര് video ഇട്ടാലും അവിടെ ചെല്ലും കമന്റ്‌ ഇടാൻ, ബിഗ്ഗ്‌ബോസ് ചാറ്റ് ബോക്സിലും ഇതുതന്നെ സത്യത്തിൽ ജാസ്മിനെ കൂടുതൽ വെറുക്കുവാണ് ചെയ്യുന്നത്

    • @learnielife5553
      @learnielife5553 14 дней назад +30

      പണിയും കൂലിയും ഇല്ലാത്ത കുറേ സംസ്കാരശൂന്യർ

    • @reshmaramachandran362
      @reshmaramachandran362 14 дней назад +20

      Sathym..gabri poyappo തുടങ്ങിയത് ആണ് ജാസ്മിനെ supporters..live full അവര് ആണ്..പിന്നെ ജാസ്മിൻ ൻ്റെ സ്വഭാവം കൊണ്ട് നല്ല വോട്ട് ഒന്നും കിട്ടില്ല..ഞൻ ലൈവ് കാണാറില്ല..but enik ഇഷ്ട പെട്ട മത്സരത്തിന് വോട്ട് കൊടുക്കുള്ളൂ🎉

    • @StephyAnna-uj3pq
      @StephyAnna-uj3pq 14 дней назад +3

      Sathyam😖

    • @linovsyra6889
      @linovsyra6889 14 дней назад +7

      Sathym 🤦🏻 ippo sreethunea apamanikunnathil annu.arjun jasmine combo undakunnathilann u🤦🏻

  • @selmath872
    @selmath872 14 дней назад +72

    ജാസ്മിന്റ് ഫാൻസ്‌ അല്ലെ രേവതി അത്ര നിലവാരം ഉണ്ടാവുള്ളു, അവൾ പ്രണയിച്ചു എൻഗേജ്മെന്റ് നടത്തി യ ഒരുവൻ bb യിൽ കൊണ്ട് പോയി വിട്ടതും, ഡ്രസ്സ്‌ എടുത്തു കൊടുത്തു കാത്തിരിക്കും എന്ന് പറഞ്ഞു വാക്ക് കൊടുത്തവനെ ചതിച്ച അവളുടെ ഫാൻസ്‌ ഒന്നും മനുഷ്യൻ മാർ അല്ല

  • @priyasmemories
    @priyasmemories 14 дней назад +65

    hotstar comments full jasmine army ആണ് . സെക്കൻഡ്‌സ് ഇടവിട്ടിട്ടാണ് jasmine super jasmine fire എന്ന് msg ഇടുന്നത് .

    • @beenasebastian274
      @beenasebastian274 14 дней назад +8

      😂😂😂😂... പണ്ടത്തെ fire മാഗസിൻ ആവും ഉദ്ദേശിക്കുന്നെ 😂😂😂😂

    • @linovsyra6889
      @linovsyra6889 14 дней назад +4

      Sathym 👍🏻🤦🏻

  • @geethadevi8961
    @geethadevi8961 14 дней назад +195

    Vote കിട്ടാൻ ജാസ്മിന് ആര് വന്നാലും കരഞ്ഞു കാണിക്കുന്നത് കാണുമ്പോൾ ചിരി വരും😂😂😂😂

    • @angrybird5964
      @angrybird5964 14 дней назад +9

      നടികർ തിലകം മുല്ല😂

    • @shamsiyashamsi1159
      @shamsiyashamsi1159 14 дней назад

      Enthinanu ingane orrale degrade cheyunnu

    • @sirajsiru326
      @sirajsiru326 14 дней назад

      എല്ലാവരും നിങളെപ്പോലെ ആണെന്നാണോ 🥴

    • @hameedansii6560
      @hameedansii6560 14 дней назад

      Ad real aaytaa enikk thonunnee...

  • @lydiajohn5240
    @lydiajohn5240 14 дней назад +124

    ജാസ്മിന് ഇനി എന്ത് നാറാൻ 😂😂 പുള്ളിക്കാരി കാണിച്ച് കൂട്ടിയത് നമ്മുക്ക് അറിയല്ലോ ആപ്പോൾ അറിയില്ലേ ആർമിയുടെ നിലവാരം😂😂😂

    • @nivedya_navami
      @nivedya_navami 14 дней назад +6

      Yes, enne pole oru pad കുടുംബ പ്രേക്ഷകർ ജാസ്മിനെ വെറുത് പോയി BB ulpade വെളുപ്പിക്കുന്നുണ്ട് ,,എന്നാലും എന്തോ ഇഷ്ടമല്ല

  • @sandrasarath
    @sandrasarath 14 дней назад +312

    അവളെ ശെരിയല്ല പിന്നെയാണ് അവളുടെ ആർമി 😆

    • @user-dv7or1cq2c
      @user-dv7or1cq2c 14 дней назад +1

      അതെ😅😅😅

    • @DetectiveRamdas
      @DetectiveRamdas 14 дней назад +1

      Sathyam 😂

    • @jasijabi3816
      @jasijabi3816 14 дней назад +1

      😆😆😆സത്യം

    • @kidslover2780
      @kidslover2780 14 дней назад +1

      ആർമിക്കും അവളെ പോലെ കുളിയും നനയുമൊന്നുമില്ല അപ്പോ പിന്നെ ഇതല്ലാതെ വേറെ പണിയില്ലല്ലോ full time ഇത് തന്നെ പണി അവർക്ക് യൂട്യൂബിൽ ലൈവിൽ കേറിയാൽ അവിടേം ഉണ്ടാവും മുല്ലപ്പൂവിനെ heart കൊടുക്കാൻ ഓരോത്തന്മാർ

    • @prithvirajcp2504
      @prithvirajcp2504 14 дней назад +1

      ​@@kidslover2780jasmine nth seriyalennu nineyoke vann pidicho ilalo support ninteyoke alke kitulunnu vichsricho 😂 support kudiyatharij karayunnu

  • @jejojospace
    @jejojospace 14 дней назад +163

    ജാസ്മിന്റെ വീട്ടുകാർ last ആണ് വരുന്നത് . ഗ്രാണ്ടായി സ്വീകരിക്കാൻ biggboss പ്ലാൻ ഉണ്ട്. ജാസ്മിൻ വീട്ടുകാർ വരുമ്പോൾ അഭിഷേകിന് പ്രത്യേകം സമ്മാനങ്ങൾ bigg boss പ്ലാൻ ചെയ്തു കൊടുപ്പിക്കും. അങ്ങനെ കുറേ positive ആക്കി ,vote കൂട്ടും

    • @SarahJohn-pv8nq
      @SarahJohn-pv8nq 14 дней назад +27

      Avale vekuppikan nadathunn bb Plan

    • @beenasebastian274
      @beenasebastian274 14 дней назад +5

      എത്ര കൂടും 😂😂😂😂😂

    • @Minnuminz04
      @Minnuminz04 14 дней назад +12

      Tango pennine asianet velupppikkunnund😂

    • @snehas7300
      @snehas7300 14 дней назад +5

      Ennittayirikkum jasminte negative mathram biggboss kanikkunnath... Negative aayal anallo cup kituka.. Negative aakkunnathanallo asianet avalk kodukkunna support... Bb 15 contestant karan kundrra, bb16 priyanka chahar , abhishek malhan from bbott evare oke trp ku vendi use cheyde negative aakki valicherinja team aanu bb team.. Jasminteyum same situation Anu varan pokunnath. . Appozum parayanam same dialog jasmine ne anu biggboss support cheyyunnath enn

    • @MubinPA-jj4bo
      @MubinPA-jj4bo 14 дней назад +1

      Syber bullying is saddist attitude

  • @ardraskumar2413
    @ardraskumar2413 14 дней назад +129

    ,ജാസ്മിനെ പൊലെ ജാസ്മിൻറെ ആർമിക്കും ക്വാളിറ്റിയുള ഇല്ലാ

  • @Rose32614
    @Rose32614 14 дней назад +174

    Aa audio കൂടി വെക്ക് ചേച്ചി ജാസ്മിനെ പൊക്കി പിടിച്ച് നടക്കുന്നവർ അറിയട്ടെ അവളുടെ army ഉടെ തനി സ്വഭാവം 💯💯💯💯💯💯💯💥💥💥💥💥🤬🤬🤬🤬🤬

    • @learnielife5553
      @learnielife5553 14 дней назад +18

      ഈ PR ഉം വിവരമില്ലാത്ത പൊട്ടന്മാരും മാത്രമേ സപ്പോർട്ട് ചെയ്യൂ... അവര് മാറാനും പോകുന്നില്ല

    • @user-ti4hc7oz2z
      @user-ti4hc7oz2z 14 дней назад +1

      E vivarm Kattan army cheynathil akathulavar anthu pizachu😅

    • @Rose32614
      @Rose32614 14 дней назад +4

      ​@@user-ti4hc7oz2zഎന്തായാലും അവള് ഏർപ്പാട് aakeet പോയ pr workers ആയിരിക്കുമല്ലോ 😂😂😂😂😂

    • @Mr_Sd_Live
      @Mr_Sd_Live 14 дней назад +4

      ഇതൊക്കെ പറയുന്ന നിങ്ങൾക്കൊന്നും ബുദ്ധി ഇല്ലേ സുഹൃത്തേ... ഇതൊക്കെ ഒരു തരം strategy aanu mrng നെയിം പറയാതെ വീഡിയോ ഇടുന്നു night വന്നു അതിനു കാരണം പറഞ്ഞു 2nd വീഡിയോ അപ്പൊ 2 വീഡിയോ കുള്ള ക്യാഷ് പോക്കെറ്റിൽ... തലയിൽ ആൾതാമസം ഇല്ലാത്തവർ വാ പൊളിച്ചു എല്ലാം അങ്ങ് വിഴുങ്ങും.... 🫡ജാസ്മിൻ pr എന്ന് പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം i am just a bb watcher and straight forwarder... 🫡

    • @joandni561
      @joandni561 14 дней назад

      ​@@Mr_Sd_Liveഅവളെപ്പോലെ ടോക്സിക് അവളുടെ. അശ്‌ളീല ഫാൻസും

  • @ziya1013
    @ziya1013 14 дней назад +33

    കഴിഞ്ഞ അഞ്ചു സീസണിലും രേവതിയുടെ കൂടെയുണ്ട് ഇനിയും രേവതിയുടെ കൂടെ തന്നെ ❤🥰🥰🥰👍👍💪💪💪

  • @sarithabalu7307
    @sarithabalu7307 14 дней назад +165

    Jasu pr crying

  • @hycinthregina9553
    @hycinthregina9553 14 дней назад +152

    ജാസ്മിൻ തന്നെ അല്ലെ രേവതി ഈ PR ഇൻ്റെ യഥാർഥ കാരണകാരി. ജാസ്മിൻ ആർമി ജാസ്മിന് പോലെ വൃത്തികെട്ട ---

  • @RamsyRamz91
    @RamsyRamz91 14 дней назад +196

    Sijo❤️ Amma🥺സത്യം ചേച്ചി കണ്ണ് നിറഞ്ഞുപോയി

  • @FaseelaFaseela-qb9rm
    @FaseelaFaseela-qb9rm 14 дней назад +33

    ആ പെണ്ണിന്റെ നിലവാരം എത്രയുണ്ട്, അതിന്റെ പകുതിയെ അവളെ താങ്ങുന്നവർക്ക് ഉണ്ടാകുള്ളൂ

  • @vini6115
    @vini6115 14 дней назад +249

    *Paalkuppi jasmin fansinte avastha😂😂🤌*

  • @rakeebmansoor4984
    @rakeebmansoor4984 14 дней назад +270

    മുല്ല ഫാൻസ്🍼🤌🤣
    മുല്ലയ്ക്ക് ഒരു കപ്പ് പദധി😴

  • @sabeenaas1520
    @sabeenaas1520 14 дней назад +318

    ഈ season ലെ toxic army jasmin fans ആണ്

    • @hereandthereabcd
      @hereandthereabcd 14 дней назад +20

      Appom Jinto yo?

    • @akhila116
      @akhila116 14 дней назад

      Enth paranjalum ningaloke enthina jintode name parayunne😮 ayal avde maryadhik game kalikunnu jasmine pole alla.. Bodham ullavar jintoye suport cheyunnu 👍 ​@@hereandthereabcd

    • @sadiasudheer2723
      @sadiasudheer2723 14 дней назад +28

      ​@@hereandthereabcdഇനി ജിന്റോടെ മണ്ടയ്ക്ക് കേറൂ😂

    • @Pendu7
      @Pendu7 14 дней назад +15

      @@hereandthereabcd എപ്പോയെങ്കിലും ടോക്സിക് ആയി ജിന്റോ ആർമിയെ കണ്ടിട്ടുണ്ടോ ഇത് പോലെ 😏

    • @riyabimal9042
      @riyabimal9042 14 дней назад +8

      ​@@hereandthereabcdmullappoo fans vannallo😂😂😂

  • @jebinninan6945
    @jebinninan6945 14 дней назад +176

    Jasmin army is the toxic army 😅

  • @shimishimi3026
    @shimishimi3026 14 дней назад +80

    I understood it was toxic lady Jasmin.....her fans are like her only ... cheap character.don't worry Revu ...you keep going....

    • @gayatriMA
      @gayatriMA 14 дней назад +1

      Enth toxic avide Biggboss il aval phone vilichu paranjoningane okke cheyan. Ippo ivide review cheyunna orurutharum comment idunna thaan ulpede arenkilum paranjitano cheyunne. Jinto vannu paranjano than comment itte allallo. So ithokke etho kurach alkar cheyunna virthiked athu jasminumay kooti vayich aval vecha pr anu ithokke ennu parayunnath enthu logic anu ullath. Any one can create one group and add voice note. Athin prithyekich extra vivaram onnum venda. Ippo jasmine hate kittanam enn vecha jinto fanz nu venenkil group undaki ingane paranju share cheyam who knows. Ini ith cheythath jasminte veetukar anenkil okay. Ithokke pr anu ath athyam manasilak ee review cheyunnavarum oru tharath pr anu avark easily followers ine influence cheyam. Ippo ivide idunna nefative comments ille athokke vere contestants inte pr anu. So better not get influenced by anyone😊

  • @bindhueldhose4854
    @bindhueldhose4854 14 дней назад +25

    ജിന്റോയ്ക്ക് എന്തെകിലും പറ്റിയിട്ടാണെകിലും പുറത്ത് പോണേ എന്ന് പറഞ്ഞ ടീമല്ലേ ഇതല്ല ഇതിലപ്പുറവും കാണിക്കും

  • @remyapraseed3074
    @remyapraseed3074 14 дней назад +35

    ജാസ്മിൻ ആർമി എല്ലായിടത്തും ഉണ്ട്. മറ്റുള്ളവരെ എന്ത് എല്ലാം വൃത്തികേടു ആണ് പറയുന്നത്.

  • @jasminejas6624
    @jasminejas6624 14 дней назад +33

    വിഷമിക്കണ്ട രേവതി രേവതി എന്താണ് ശരിയന്നു തോന്നു ഇതുപോലെ മുമ്പോട്ട് പോകൂ രേവതി നമ്മളെക്കെ കട്ട കൂടെ ഉണ്ട് എന്നും എപ്പോഴും👍👍💪💪💪

  • @Ann-jos
    @Ann-jos 14 дней назад +16

    Sijo ❤❤❤❤ pure soul.. winner akanam ennund… but vote Aa jinto k arikkum.. but I will only support him. No one else.. vote split cheyyilla..💯

  • @Gopal00996
    @Gopal00996 14 дней назад +78

    ജാസ്മിൻ ആർമി വളരെ പ്രോബ്ലം ആണ്

  • @Gopal00996
    @Gopal00996 14 дней назад +88

    ആർമി പേര് പറയണം ആയിരുന്നു സിജോടെ 'അമ്മഎങ്ങിനെ എത്ര നാല് കാണാതെ ഇരുന്നു ഞാൻ അമ്മയാണ് നെഞ്ച് പൊട്ടുന്നു വിഷമിച്ചു കാണും

  • @abhikrishna.s4843
    @abhikrishna.s4843 14 дней назад +15

    ചേച്ചിഇത് കണ്ടു സങ്കടപ്പെടേണ്ട ചേച്ചിയുടെ റിവ്യൂ നാല് വർഷമായി ഞാൻ കാണുന്നതാണ് ഇതുവരെ ഒരു മത്സരാർത്ഥിയെ ഫേവറിസം ചെയ്ത സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ആ വീട്ടിലെ ഉള്ള എല്ലാം മത്സരാർത്ഥികളുടെയും കുറ്റവും കുറവും ചേച്ചി പറയാറുണ്ട്. അതുകൊണ്ട് ഇതൊന്നും കണ്ട് ചേച്ചി തളരണ്ട. ഇതുപോലെ strong aayi മുന്നോട്ടു പോയാൽമതി.love you chechi ❤️
    You are the best reviewer 😍❤️love you lot💓

  • @anumolanumol8888
    @anumolanumol8888 14 дней назад +13

    ജാസ്മിന് ഒട്ടും public support illyaa... Full pr annuu👎👎👎👎👎👎

  • @layavarghese5371
    @layavarghese5371 14 дней назад +40

    രേവതി ഇവരെ എത്ര പറഞ്ഞാലും അവർക്കു നാണമില്ല. ജാസനിനു വേണ്ടി കരയുന്ന ഇവർ ജാസ്മിന് എന്തു നല്ല ഗുണങ്ങളാണ് ഉള്ളത് എന്നൊന്ന് പറയാമോ? ജാസ്മിൻ വഴക്കിടുമ്പോള് face ശ്രെദ്ധിച്ചട്ടുണ്ടോ ദേഷ്യം തോന്നും

  • @appus9489
    @appus9489 14 дней назад +27

    ഇവൾക്കൊക്കെ ഫാൻസ്‌ ഉണ്ടോ ഫുൾ p r അല്ലെ

  • @someoneeees
    @someoneeees 14 дней назад +69

    ജിന്റോ ❤️❤️❤️

  • @amrithabindhu8170
    @amrithabindhu8170 14 дней назад +24

    ഞാൻ ഒരു കാര്യം പറയാം എല്ലാ ഫാൻസുകാരോടും കൂടിയാണ്, ഈ ജാസ്മിൻ ജിൻ്റോ ഒക്കെ വരും പോവും ഇത് പോലെ കൊറേ പേര് ഇനിയും വരും. പക്ഷെ അന്നും ഈ എന്നും രസമായിട്ട് നമ്മുടെ മുമ്പിലേക്ക് ബിഗ് ബോസ് എത്തിക്കുന്ന ആൾ ആണ് രേവതി ചേച്ചി. അത് കൊണ്ട് പുള്ളികരിയെ ഈ സൈബർ ജാസ്സു ഫാൻസ് ചേട്ടന്മാരെ വിട്ടു പിടിച്ചേക്ക്. ചേച്ചീടെ ഫാൻ പവർ നിന്നെ ഒക്കെ കാൾ മുകളിലാ...

  • @Senthil_official
    @Senthil_official 14 дней назад +41

    ഈ ആർമി യും കൃമി യും ഒന്നും ഇതു വരെ തീർന്നില്ലേ 🤣🤣 കുറച്ചു വർഷം കൊണ്ട് കേൾക്കുന്നു ഈ ആർമി ഒക്കെ..ഇത് ആർമി ഒന്നും ആവാൻ ചാൻസ് ഇല്ല only PR works ആണ് 😂😂 അല്ലാതെ ആർമി ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല 😂😂😂

  • @sherijithworld8114
    @sherijithworld8114 14 дней назад +73

    SIJO❤AND AMMA❤

  • @subinajacob-ry3qi
    @subinajacob-ry3qi 14 дней назад +15

    ജാസ്മിനും കൊള്ളാം അതിലും മെച്ചപ്പെട്ട ഒരു ആർമിയും

  • @anusreeanusha1174
    @anusreeanusha1174 14 дней назад +43

    Moccy അമ്മ കരയുന്നെ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി ❤❤❤
    SIJO love you ❤❤❤

  • @Rose_25542
    @Rose_25542 14 дней назад +12

    ടീച്ചർമാരും ഇവളുടെ ഫാൻസോ 😂😂😂😂.... അവര് പഠിപ്പിക്കുന്ന കുട്ടികളുടെ ഗതികേട് 😂😂😂😂😂😂😂

  • @Dhashamoolam666
    @Dhashamoolam666 14 дней назад +10

    ജാസ്മിന്റെ അതെ നിലവാരം അന്തം ഫാൻസിനും 😡

  • @lydiajohn5240
    @lydiajohn5240 14 дней назад +16

    ഈ Army മനോരമ il വന്ന skit കണ്ടായിരുന്നോ എന്തോ 😂😂😂😂

  • @shp-1753
    @shp-1753 14 дней назад +74

    ഇവന്മാർ റോബിൻ ഫാൻസ് നെ ഒക്കെ കടത്തി വെട്ടും🤣🤣

    • @Sanaaass123
      @Sanaaass123 14 дней назад +1

      😂😂

    • @lordiz07
      @lordiz07 14 дней назад +4

      Kuduthalum girls aane

    • @ushac.v3908
      @ushac.v3908 14 дней назад +5

      Athinu Robin fans ethra tharakalanu ennu thonnunilla

    • @namithanami313
      @namithanami313 14 дней назад

      Chila Blind Robin fansum ithupole thanne..Dilshayoke kollate konnae teams aanu..njnum Robin supporter aayirnu game kazhinjapo ath namml normally vidm bcz its an entertainment show

    • @nivedya_navami
      @nivedya_navami 14 дней назад +1

      Robin aayit onnum compare ചെയ്യല്ലേ

  • @anuacchan
    @anuacchan 14 дней назад +45

    ഞാൻ ജാസ്മിൻ ഫാൻ ആണ്... പക്ഷെ ആ ടോക്സിക് ഫാൻസ്‌ ആ കുട്ടിക്ക് കൂടുതൽ ഹേറ്റേഴ്‌സ് നെ ഉണ്ടാക്കി കൊടുക്കും 😖😖😖😖

    • @bushrasuhail9089
      @bushrasuhail9089 14 дней назад +8

      ഉവ്വ......അല്ലേൽ haters ഇല്ല......നല്ല കൊണം ആണല്ലോ അതിൽ കാണിക്കുന്നത്

    • @wonderworldabhi
      @wonderworldabhi 14 дней назад

      ​@@bushrasuhail9089 മിസ്.bushra സുഹൈൽ.... ഞാൻ ജാസ്മിൻ fan അല്ല ജാസ്മിൻ ആർമി യിലും ഇല്ല പക്ഷേ ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇയാൾ ഇന്ന് വരെ അറിഞ്ഞോ അറിയാതെയോ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു........ ജാസ്മിന് ആരെ കണ്ടാലും പ്രേമം തോന്നുമെങ്കിൽ... ഖൈസ് ഇല്ലേ യൂട്യൂബർ ഖൈസ്..... അവൻ propose ചെയ്തപ്പോ ജാസ്മിൻ എന്തിന് അവനെ public ആയിട്ട് ആട്ടി വിട്ടു????? അതിന്റെ personal grudge അവന്റെ ചാനലിൽ കൂടി അവൻ തീർക്കുന്നുണ്ട് അത്പോലെ യൂട്യൂബർ shafeena യുടെ മോന് വേണ്ടി ജാസ്മിനെ ആലോചിച്ചപ്പോഴും ജാസ്മിൻ public ആയി അവളുടെ യൂട്യൂബ് വീഡിയോ യിൽ കൂടെ പറഞ്ഞിട്ടുണ്ട്.... ഷാരൂഖാനെ ഇവിടെ എടുക്കുന്നില്ല എന്നു.... അവരുടെ ദേഷ്യം അവരും അവരുടെ ചാനലിൽ കൂടി തീർത്തുകൊണ്ടിരിക്കുന്നു..... അങ്ങനെ ഉള്ള ജാസ്മിൻ relationships public ആക്കിയത് കൊണ്ടല്ലേ നിങ്ങൾക്കൊക്കെ ഇങ്ങനെ degrade ചെയ്യാൻ കിട്ടുന്നത്..... അല്ലാതെ നിങ്ങൾ CID പണി ചെയ്തു കുത്തി പൊക്കിയതല്ലല്ലോ..... അവിടെbigboss ഇൽ ഒരു പേരും കള്ളൻ ഉണ്ട് Jinto...... ഒന്ന് അന്വേഷിക്കണം ദൂരത്തൊന്നും പോണ്ട യൂട്യൂബ് ഇൽ തന്നെ കിടപ്പുണ്ട് അണ്ണന്റെ ലീല വിലാസങ്ങൾ, നന്നായി game കളിക്കുന്നത്കൊണ്ടും pr work കൊണ്ടും ആണ് jinto യ്ക്ക് ഇത്ര support..... പുള്ളിടെ കുറെ old videos ഉണ്ട് യൂട്യൂബ് ഇൽ തന്നെ.... ഒന്ന് കണ്ട് നോക്ക്...പിന്നെ bigboss ഇൽ ഉള്ള എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉടായിപ്പ് ആണ്... അപ്സര തന്നെ അവളുടെ first husband നെ വെച്ചോണ്ട് ഇപ്പോഴത്തെ husband ന്റെ കൂടെ പോയി പിന്നീട് ആണ് അവർ marriage ചെയ്തത്.... അത്കൊണ്ട് bigboss ഇൽ ഉള്ളവർ ഒക്കെ gamers ആണ്, അവരുടെ game നോക്കി മാത്രം judge ചെയ്‌താൽ പോരെ എന്തിനാ ആവശ്യമില്ലാതെ personal കാര്യങ്ങൾ വച്ചു ഓരോരുത്തരെ degrade ചെയ്യുന്നത്.... Potential ഉള്ള contestants top5 യിൽ വരണം best one win ചെയ്യണം എന്നല്ലേ നമ്മള് ആഗ്രഹിക്കേണ്ടത്..... ജാസ്മിനും സ്വഭാവ ദൂഷ്യങ്ങൾ ഉണ്ട് എന്നും പറഞ്ഞു ഇങ്ങനെ degrade ചെയ്യാനായി ഒന്നും ഇല്ല..... അവരും മനുഷ്യൻ അല്ലേ..... ചേച്ചി ഇങ്ങനെ കുറ്റം പറയുന്നത് നിർത്തുന്നതാ നല്ലത്.... ജാസ്മിനെ മാത്രമല്ല ആരെയും നമ്മള് കുറ്റം പറഞ്ഞൂടാ.... അവസാന കാലത്ത് പൊരുത്തം കിട്ടാൻ നെട്ടോട്ടം ഓടേണ്ടി വരും.... ഉസ്താദ് ഇതൊന്നും പഠിപ്പിച്ചില്ല എന്നു തോന്നുന്നു.... അതോ ഇയാൾ വായിക്കുന്ന ഖുറാനിൽ ഇതൊന്നും ഇല്ലേ 😡😡😡😡

  • @FaitZ276
    @FaitZ276 14 дней назад +42

    Revathy don't worry. Continue ur genuine review. Full support 👍🏻👍🏻

  • @sherijithworld8114
    @sherijithworld8114 14 дней назад +49

    SIJO❤❤❤

  • @Red76522
    @Red76522 14 дней назад +12

    ജാസ്മിനെ പോലെത്തന്നെ പാൻസും തറയാണ്😂😂ചേച്ചി കാരൃമായി എടുക്കണ്ട

  • @dhilnaswaroop6595
    @dhilnaswaroop6595 14 дней назад +42

    Jadmine pr ful virthiketaa teamsaaaa

  • @WriterGirl-fz5wd
    @WriterGirl-fz5wd 14 дней назад +38

    Sijo❤ sijo's അമ്മ 🥺❤❤

  • @user-mn4op7qc5f
    @user-mn4op7qc5f 14 дней назад +47

    Full support chechik❤

  • @nouzeennaushad9740
    @nouzeennaushad9740 14 дней назад +25

    Sathyam sijo de Amma sijo ne kettipidich karyuna kandapol vishamayi😢

  • @ismailmanalath7338
    @ismailmanalath7338 14 дней назад +30

    ഇവൻ മാർ ആ കുട്ടിയെ താഴ്ത്താൻ ആണോ ശ്രമം കഷ്ടം ആണ് 😔സിജോയുടെ family വരുമ്പോൾ സന്തോഷം 👍👍

  • @FathihAmani
    @FathihAmani 14 дней назад +19

    ഞാൻ ജാസ്മിനെ support ചെയുന്ന ഒരു സാദാരണ പ്രേക്ഷകയാണ്.ഒരു ആർമിയിലും ഇല്ല.പക്ഷെ രേവതിയോട് ഇങ്ങനെയൊക്കെ ചെയുന്ന ആളുകളെ വെറുതെ വിടരുത്.support ചെയുന്ന ആൾക്ക് vote കൊടുത്താണ് ഫാൻ ആകേണ്ടത്.അല്ലാതെ മറ്റുള്ളവരെ തേജോവധം ചെയ്തല്ല

  • @saiiiiiissss
    @saiiiiiissss 14 дней назад +81

    Serikkum community support aa... Entu വൃത്തികേട് കാണിച്ചാലും അവർ ഒറ്റകെട്ടായി... നില്കും...

    • @nizasworld8631
      @nizasworld8631 14 дней назад +39

      ദയവു ചെയ്ത് ഇതിൽ മതം കൊണ്ടുവരരുത്.. ആ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് വരെ നാണക്കേട് ആണ്. Ansiba അതെ community അല്ലെ.. അച്ചടക്കത്തോടെ നടക്കുന്നതും അവളാണല്ലോ അപ്പൊ കമ്മ്യൂണിറ്റി സപ്പോർട്ട് ചെയ്യേണ്ടത് അവളെ അല്ലെ.. ഇത് കുറേ പാൽക്കുപ്പി പിള്ളേരാണ്

    • @Daliya50
      @Daliya50 14 дней назад +8

      അതാണ് സത്യം

    • @riyabimal9042
      @riyabimal9042 14 дней назад +15

      Aa communitty yil ulla pakuthi perum avalkkethire comment edunnu..ammaye thalliyaalum 2 paksham ennille athupole ella communittyyilum undaavum ingane

    • @sumaiyamuneer3209
      @sumaiyamuneer3209 14 дней назад +13

      Eth community? Veruthe vayil thonnunnath parayunnathenthinanu?

    • @dex3057
      @dex3057 14 дней назад

      ​@@nizasworld8631athinu vendi Aval athinu akath enth mosham cheytu ?
      Onnu paranju taramo

  • @AymafathimaAymafathima
    @AymafathimaAymafathima 14 дней назад +18

    Sijoo ❤❤

  • @maadymad
    @maadymad 14 дней назад +65

    പോകാൻ പറ ചേച്ചി കുറേ എണ്ണം ഉണ്ട് ഇങ്ങനെ...

  • @aishuaizu4
    @aishuaizu4 14 дней назад +7

    ethu jasminte pr aakilla..jasmine adichamarthaanulla mattu chilarude paripadiyaakum....

  • @NoufiyaRiyas-vy3kk
    @NoufiyaRiyas-vy3kk 14 дней назад +4

    അവളത് അറിയുന്നതുപോലുമില്ല പിന്നെ നിങ്ങൾ എന്തിനാണ് അവിടെ പഴിചാരുന്നത്

  • @malyrx560
    @malyrx560 14 дней назад +12

    May be chechine kond reveal cheyikan ayirikum. Athinte hate koodi Jasmine nu kittikottennayirikum avarde udesham. From now on Jasmine haters 📈

  • @aiswaryacp8606
    @aiswaryacp8606 14 дней назад +44

    Well done chechi🔥🔥🔥

  • @vilasininarayanan3501
    @vilasininarayanan3501 14 дней назад +3

    ജാസ്മിൻ ഒരു സീറോ ജാസ്മിന്റെ ആർ മി ബിഗ് സീറോ

  • @Manushyan99
    @Manushyan99 14 дней назад +7

    അവളും അവളെ ആർമി യും കണക്കു തന്ന 😂😂😂😂അല്ലെങ്കിലും മൂക്കള ടീംസ് ഇതല്ല ഇതിനപ്പുറവും കാണിക്കും 🤣🤣🤣🤣🤣

  • @theunknown5358
    @theunknown5358 14 дней назад +8

    Revathi athu orginal jasmin army thanneyano.jasminte peril fake armiyano ennariyilla.karanam jasminte peril fansinekal kuduthal haters anu.pala reethiyilum avar jasmine hatred akan shramikununu.

    • @sree469
      @sree469 14 дней назад +2

      Avrk groupnn kitya voice aan avrdel proof undavum😅

  • @jishnu76542
    @jishnu76542 14 дней назад +13

    ചേച്ചി ഞാൻ പറയുന്നത് തെറ്റാണകിൽ ശമിക്കണം, ചേച്ചി ജാസ്മിൻ army എന്ന് കരുതി പല army കാരും ആ കുട്ടിയെ miss use ചെയുണ്ട് , അവരുടെ ഉദ്ദേശം ജാസ്മിനെ എല്ലാരീതിയിലും മോശകാരി അക്കൻ

  • @Nskjbdowkwhh
    @Nskjbdowkwhh 14 дней назад +5

    അവളെപ്പോലെ തന്നെ അവളുടെ ഫാൻസും.... ടോക്സിക്

  • @sajinimathew4696
    @sajinimathew4696 14 дней назад +3

    രേവതി ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്.... വാ തുറന്നാൽ വൃത്തികേട് മാത്രം പറയുന്ന ജാസ്മിൻ... ഓരോ വീഡിയോക്ക് താഴെ വന്ന് അതിലും നെഗറ്റീവ് കമന്റ്‌ ഇടുന്ന അവളുടെ ആർമി... ഇന്നലെ gaiminte ഇടയ്ക്കു ജിന്റോയോട് പറയുന്നുണ്ട് ഈ കാലമാടന്റെ അടുത്ത് ഞാൻ ഇരിക്കില്ലെന്നു... എന്റെ മോൻ ചോദിച്ചു എന്താ അമ്മേ കാലമാടൻ എന്ന്.. ഞാൻ പറഞ്ഞു കാലുള്ളവരെ വിളിക്കുന്നതാണെന്നു.. 😂😂😂😂.. എല്ലാവരും കാണുന്ന ഒരു ഷോ... നിലവാരം ഇല്ലാത്ത സംസാരം

  • @RakhiMurali
    @RakhiMurali 14 дней назад +40

    Hi ചേച്ചി ചേച്ചിയുടെ ആരോഗ്യവും തൊണ്ടയും കളയല്ലേ അവരോരിക്കലും നന്നാവില്ല

  • @kiranvs4529
    @kiranvs4529 14 дней назад +44

    Sijo❤

  • @GC-wt4fl
    @GC-wt4fl 14 дней назад +4

    Yes, Revathy very emotional meeting!! Yes mothers will understand

  • @atypicalhuman7223
    @atypicalhuman7223 14 дней назад +41

    Abhishek❤

  • @akshayabhanu181
    @akshayabhanu181 14 дней назад +14

    Jasmin inte adhe swabhavam PR inum.. Evide ninnu kittunnu aavo

  • @savithashobin7732
    @savithashobin7732 14 дней назад +3

    ഇന്നലെ ജാസ്മിൻ army ജിന്റോ ആർമിയേം അർജുൻ ആർമിയേം എന്തൊക്കെയാ പറഞ്ഞത്. കഷ്ട്ടം.

  • @babithababu4894
    @babithababu4894 14 дней назад +26

    Comment ittal Jasmine pr teams vannu namale attack cheyunude

    • @anumohancr7
      @anumohancr7 14 дней назад +1

      💯

    • @sansa99-abzy
      @sansa99-abzy 14 дней назад +1

      tirich nallatu parayanam… Jasminum armykum oke ee avasta analo

    • @Gabri30047
      @Gabri30047 14 дней назад +1

      Nalla comment alle ni okke idunne

  • @SREENATH__G__SREE
    @SREENATH__G__SREE 14 дней назад +26

    കട്ട സപ്പോർട്ട് രേവതി ചേച്ചി❤❤❤

  • @ushaunnikrishnan6913
    @ushaunnikrishnan6913 14 дней назад +19

    അവളുടെ വാപ്പ ആയിരിക്കും അതിന്റെ പിന്നിൽ

  • @abcdeeee-vb3iu
    @abcdeeee-vb3iu 14 дней назад +8

    Jasmin fans arikanamennilla..may be Jasmine haters avum ..hate kootaan ingane cheyunnathumavam...

  • @vrindabinu2880
    @vrindabinu2880 14 дней назад +17

    Revathi go ahead. Sijo❤

  • @remadevi2051
    @remadevi2051 14 дней назад +15

    Well done Revathi👏👏

  • @peekiboo385
    @peekiboo385 14 дней назад +36

    Mookala fans ergitund ellvem jagrdhaey😌

  • @subhasantharam7485
    @subhasantharam7485 14 дней назад +28

    Ansiba super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KadeejathShahana
    @KadeejathShahana 14 дней назад +1

    Chechi...good job ..... nallaritiyil paranyu.. super.. proud of you ❤❤❤

  • @lekshmi1489
    @lekshmi1489 14 дней назад +6

    Always support revathy chechi❤️❤️❤️❤️.. Chechi health nokkane.. Nalla strain akunnundenn ariyam🥲🥲🥲

  • @ayshaharis1666
    @ayshaharis1666 14 дней назад +4

    ചേച്ചിയെ തൊട്ട് കളിക്കണ്ട ആരും ..വിവരം അറിയും ..കീപ് ഗോയിങ് ചേച്ചി 🔥❤️❤️🔥

  • @vava19172
    @vava19172 14 дней назад +2

    ആ കുട്ടി ഇനി എന്ത് നാറാനാണ് ..?😂😂

  • @sonasreerag221
    @sonasreerag221 14 дней назад +15

    Genuine fans und chechi❤ Pinne e pr ann ah kuttyk negative undakunne

    • @sansa99-abzy
      @sansa99-abzy 14 дней назад +7

      Etra alochichitum manasilavate … How… Why?

    • @Sinki-kd1yb
      @Sinki-kd1yb 14 дней назад

      ​@@Danzal-eb5peWho knows.. Aarde army m pr m annenklm ithokke comedy thanne. Ini jasminte aanenklm jasmi hate varanam enn vichaarich chyyunnavar aayalm...vere aalkkarde fans okke vann jasmine hate aakkunna reethiyil jasmine support chyth idunnund.. Enikk manassilaakaathath ivarkkokke vattano ennan.. Ingane hate spread chythaalm aara ithokke kand vote chyynne.. Nammal athin akathulalavrde game kandittalle vote chyynne. Allathe reviewers parayunnatho allenkl mattoraalde opinion oo allallo.

  • @haha-uw2mf
    @haha-uw2mf 14 дней назад +7

    Jasmine parayumbol ningal anganeyanu pakshe bskki ellavareyum parayumbol Revathu soft aanu nammal oru armiyilum ella jasmine parango Revathi parayarundallo pinne enthsnu parayathirunnathu a kuttiye pokki paraysnda

  • @bpositive7327
    @bpositive7327 14 дней назад +36

    രേവതിക്ക്‌ ഇപ്പോൾ ജാസ്മിൻ army യുടെ കൈയിൽ നിന്നും കിട്ടിയെങ്കിൽ ഇതിന്റ ഇരട്ടിയായി ജാസ്മിൻ ഇറങ്ങുമ്പോൾ രേവതിക്ക് കിട്ടും ആ കുട്ടിയെ പറ്റി രേവതിക്ക് ഒന്നും അറിയില്ലെന്ന് തോന്നുന്നു അവളെ ചെറിയ രീതിയിൽ എങ്ങാനും ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അത് ആരായാലും അവരുടെ ജീവിതം അവൾ നശിപ്പിക്കാൻ അവൾ ശ്രെമിക്കും പലർക്കും അത് സംഭവിച്ചിട്ടുണ്ട് BB ക്ക്‌ മുന്നേ തന്നെ ഇനിയിപ്പോൾ അതിന്റെ ഇരട്ടിയാകും ഇപ്പോൾ ഈ cuteness വാരിവിതറുന്നതൊ ന്നും നോക്കേണ്ട പുറത്തിറങ്ങുബോൾ കിട്ടിക്കോളും

    • @nizasworld8631
      @nizasworld8631 14 дней назад +12

      പിന്നെ അവളെക്കാൾ മുന്നേ ചാനലും കൊണ്ട് ഇരിക്കുന്ന ആളാണ്‌ രേവതി

    • @nishamalu8506
      @nishamalu8506 14 дней назад +5

      Jasmine army admin ano🤮🤮

    • @Gabri30047
      @Gabri30047 14 дней назад +1

      Anno😂😂😂​@@nizasworld8631

    • @-ChippY-4780
      @-ChippY-4780 14 дней назад +3

      Bheeshani yoo🤣onn podo

    • @Gabri30047
      @Gabri30047 14 дней назад +2

      @@-ChippY-4780 jinto army pavagal anne enne jinto pr channel parajallo😂😂😂

  • @athulyams1019
    @athulyams1019 14 дней назад +1

    Hi chechi ❤ your review is so entertaining

  • @vijiss1621
    @vijiss1621 14 дней назад +2

    ഫാൻസ്‌ എന്ന് പറയല്ലേ pR എന്ന് പറയു