#BBMS6

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,6 тыс.

  • @alankuttan9203
    @alankuttan9203 6 месяцев назад +11351

    അർജുന്റെ ഭാഗത്ത്‌ ആണ് ന്യായം എന്ന് വിശ്വസിക്കുന്നവർ ❤

    • @jubimathew3169
      @jubimathew3169 6 месяцев назад +167

      Of course. Nandana overacting

    • @thedramarians6276
      @thedramarians6276 6 месяцев назад +171

      സംശയം എന്താ, നന്ദന മൊത്തം അഭിനയം 🤦‍♀️🤦‍♀️🤦‍♀️

    • @bindubala9942
      @bindubala9942 6 месяцев назад +105

      അർജുൻ അവൾക്കിട് 2kodukanamayirunu😡😡

    • @Binusmeenuty3
      @Binusmeenuty3 6 месяцев назад +41

      Buzzer adikkinnathinu munpu enthinu tie cheyyan nandana wait cheyyanam.she did correct but arjun nu nandanayodu deshym aanu becoz sreethu issue.kashtam

    • @madhavamm471
      @madhavamm471 6 месяцев назад

      ​@@Binusmeenuty3Avan aareyum upadhravikkunna aalalla. He is a genuine. Nandhana aane over acting. Last avalude kali kandille thankal. Sai ude bag il thott nilkkuka mathram cheythu. Appol sreethu chodhichu nandhana kalikkunnillenn. Appol aane mnsilaye ooo ithavarude planning aanenn. Pengalootty drama

  • @ashmachandra5350
    @ashmachandra5350 6 месяцев назад +804

    നന്ദന അത് ചോദിച്ചു വാങ്ങിയതാണ്. Arjun ഏതൊരു game കളിക്കുമ്പോഴും ആ spirit ലെ എടുക്കാറുള്ളു. Arjun ❤️

  • @snehashilpa2754
    @snehashilpa2754 6 месяцев назад +2373

    Arjun: ഞാൻ മനഃപൂർവം ചെയ്തതല്ല
    സിജോ: നീ explain ചെയ്തിട്ട് വേണോ ഞാൻ അറിയാൻ❤️
    Pure friendship

  • @ArifaKitchenvlog
    @ArifaKitchenvlog 6 месяцев назад +200

    നന്ദനക്ക് ഒരു വിചാരമുണ്ട് സായിയും സിജോ എല്ലാത്തിനും സപ്പോർട്ട് ചെയ്യും എന്ന് സായി സിജോ ആത്മാർത്ഥമായി ഒരു സ്വന്തം പെങ്ങൾ കുട്ടിയെ പോലെ സ്നേഹിക്കുന്ന വ്യക്തികളാണ് പക്ഷേ അവളുടെ തെറ്റ് പറഞ്ഞാൽ അവൾക്ക് അവരോട് ദേഷ്യം ഉണ്ട് അവൾക്ക് ഒറിജിനൽ ആയിട്ട് അവരോട് സ്നേഹമില്ല പാവം സായി സിജോ നല്ലോണം അവളെ സ്നേഹിക്കുന്നുണ്ട് അർജുനേ എന്തിനാണ് കരയുന്നത് നിന്റെ അടുത്ത് ഒരു തെറ്റുമില്ല ❤❤ അങ്ങനെ തോന്നുന്നവർ ഒരു ലൈക്ക് അടിക്കു മക്കളെ

  • @unniiguruvayoor9012
    @unniiguruvayoor9012 6 месяцев назад +3329

    അർജുൻ നീ അതിന് മോശമായിട്ടൊന്നും ചെയ്തിട്ടില്ല വിഷമിക്കണ്ട ബ്രോ ❤❤❤❤

    • @harismr7662
      @harismr7662 6 месяцев назад +3

      ഓഹോ

    • @Anandasahasram
      @Anandasahasram 6 месяцев назад +22

      ആ കുട്ടിക്ക് ഒന്നും സംഭവിക്കാഞ്ഞത് അവന്റെ ഭാഗ്യം എന്നോർത്ത് ആശ്വസിക്ക്.. ന്യായീകരിക്കാത്.. ശ്രീതുനെ പാന്റ് മാറ്റി കാണിച്ചിട്ടുണ്ട് നന്ദന എന്താ പറ്റിയത് എന്ന്..

    • @aparnas8613
      @aparnas8613 6 месяцев назад +15

      ​@@Anandasahasramtaskinte edayil pattiyadh alle pne ammadhiri chorichil allarnno

    • @Anandasahasram
      @Anandasahasram 6 месяцев назад +9

      @@aparnas8613 yes.. ടാസ്കിനിടയിൽ പക്ഷെ ശ്രദ്ധിക്കണം പെൺകുട്ടി ആണ് arjun ട്രെയിൻഡ് ആയിട്ടുള്ള ആൾ ആണ്

    • @mansoormohd5115
      @mansoormohd5115 6 месяцев назад +19

      ​@@Anandasahasramgamil pemkutti ankutti onnu illa,angane anengil boys and girls separate games vekkanam

  • @aliaskar6508
    @aliaskar6508 6 месяцев назад +347

    നന്ദന അഹങ്കരം വേർപ്പിക്കൽ, പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്നത് ആണ് എല്ലാം ok പക്ഷേ അഹങ്കരത്തിന് ഒരു കുറവും ഇല്ല

    • @AyshafilvaPilathottathil
      @AyshafilvaPilathottathil 6 месяцев назад

      Pavappetta vtl nn vannavaroke vere undallo ayl aarkum ithra ahankaram illa

  • @Nainaa692
    @Nainaa692 6 месяцев назад +4798

    നന്ദനയെ മൊത്തത്തിൽ വെറുത്തു 🤧🤧🤧 ദുരന്തം 🤧പാവം അർജുൻ 😢

    • @JalajaKwt
      @JalajaKwt 6 месяцев назад +14

      കുറച്ച് പാല് കോടുക്ക്

    • @NaseeraMahmood
      @NaseeraMahmood 6 месяцев назад +2

      Kazhinj avalde kali.inn paranj vidum

    • @keziahsreekumar537
      @keziahsreekumar537 6 месяцев назад +3

      Ningal okke entha parayunne avala game aval kalichu athra thanne

    • @NaseeraMahmood
      @NaseeraMahmood 6 месяцев назад +2

      @@keziahsreekumar537 Kalla karachil karanj mezhukunnathano game

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 6 месяцев назад +3

      Sai-Nandhana-Sijo 👎🏻👎🏻👎🏻

  • @rejaniachurejaniachu8191
    @rejaniachurejaniachu8191 6 месяцев назад +86

    അർജുനെ കരയല്ലേ അവൾ ചോദിച്ചു വാങ്ങിയതാ. അഭിനയ സിംഹം അവൾക്ക് ഒരു തേങ്ങയും പറ്റിയിട്ടില്ല. അർജുൻ നീ സമാധാനമായി ഇരിക്ക് കേട്ടോ. God bless you dear 🥰🥰🥰🥰🥰

  • @devakiajith8391
    @devakiajith8391 6 месяцев назад +5637

    Nandana haters come on 😑

    • @SreeHari-u6j
      @SreeHari-u6j 6 месяцев назад +8

      yeaa over akal

    • @cruizzzgaming4554
      @cruizzzgaming4554 6 месяцев назад +3

      Ennittum entha ath porath aavathe

    • @SanpiSp-jp3xg
      @SanpiSp-jp3xg 6 месяцев назад +5

      Evalk enthum akamm avalee thodann padilaaa enthuvaaa ethuyy

    • @Iblamemaddie
      @Iblamemaddie 6 месяцев назад +2

      ​@@cruizzzgaming4554povum

    • @haripriya1691
      @haripriya1691 6 месяцев назад +3

      Dont worry..ee week poikkollum

  • @hirfanathkaradan3807
    @hirfanathkaradan3807 6 месяцев назад +140

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗെയിമർ സിജോ ആയിരുന്നു.. പുള്ളി താൽക്കാലികമായി പുറത്തു പോയപ്പോൾ ഒരുപാട് സങ്കടമായിരുന്നു..തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. പക്ഷേ, സിജോയുടെ ഇപ്പോഴത്തെ പോക്കും, sai യുടെ കൂടെ കൂടി ഗെയിം ഡിസ്‌കഷനും, തങ്കച്ചി പാസം കൊണ്ട് ഗ്രൂപ്പിസം കളിച്ചു ടോട്ടൽ ഗെയിമിന്റെ ത്രില്ല് തന്നെ പോകുമ്പോൾ സിജോ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്നു.. സിജോയുടെ തിരിച്ചു വരവിനു വേണ്ടി ആഗ്രഹിച്ചിരുന്ന ഒരുപാട് ആളുകളെയാണ് സിജോ ഗ്രൂപ്പിസം കളിച്ചും, പെങ്ങളൂട്ടിക്ക് ഭവന പദ്ധതി എന്ന പേരിൽ നന്മ മരം കളിച്ചും വെറുപ്പിച്ചിരിക്കുന്നത്..ഇനി സിജോക്ക് വോട്ട് കൊടുക്കണോ വേണ്ടയോ എന്ന് ഒന്നൂടെയൊന്നു ചിന്തിക്കണം..എന്തായാലും ടിക്കറ്റ് to ഫിനാലെ ഗ്രൂപ്പിസം കളിച്ചു മൊത്തത്തിൽ കൊളമാക്കിയതിൽ ഒരുപാട് സന്തോഷം😢😢😢

    • @NeethaJoseph-jk5em
      @NeethaJoseph-jk5em 6 месяцев назад +3

      Ok appo yesterday sai abi arjun and jinto group kalichatho ? First game sai and abi kalichatho ? why arjun is not playing against streethu ? Gabri Jasmin enthayirunnu ? Sibin Jinto enthayirunnu ? Athe engane avare ellam cheyumbo ok orale cheyumbo mathram ok allathe . Atleast va thurakunnundallo baki ullavarude except Jasmin vayil nakke undonne thappi nokkanem .

    • @bindue2951
      @bindue2951 6 месяцев назад +3

      Sijo cheythal kuttam mattullavare cheythal game

    • @SuryaManu123
      @SuryaManu123 6 месяцев назад +2

      ​@@NeethaJoseph-jk5emcorrect👍ellarum kanakka😂😂

    • @judi21195
      @judi21195 6 месяцев назад +3

      Sijo is a good gamer. Nandhanayokeyanu pullide game negative akkiyath. Ennum paranj pulli strong player allathakumo. Avr pokumpol sijo ok ahkum. Nalloru fan ahnel oru combo vech mathrm noki sijone support cheyathirikkallu. Atleast he desrves top5.plz vote for him🙏

    • @JosilyKJoy
      @JosilyKJoy 6 месяцев назад +2

      Sijo ഒരു വാഴ ആണ്🤣🤣

  • @AthiraAthira-mo9ol
    @AthiraAthira-mo9ol 6 месяцев назад +6946

    പെങ്ങളുട്ടിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 🤮
    Arjun always ❤️❤️❤️🫂🫂🫂🫂
    Ethrayum like ആദ്യം ആയിട്ട thanks😂☺️🥺

    • @saj224
      @saj224 6 месяцев назад

      Verum koora nandana. Avalude over acting konchalum myru

    • @bindubala9942
      @bindubala9942 6 месяцев назад +44

      കാണുമ്പോ തന്നെ ദേഷ്യം varunu😡😡

    • @saj224
      @saj224 6 месяцев назад +11

      @@bindubala9942 ayyo angane parayale ipo varum kure monna mara vaazhakal pengaluty athu paavama avalde swabhava ingane chadi chadi nilkune ennoke paranjond, 100 percent sure verum patty show and camera space anu aval naari

    • @pathusworld6071
      @pathusworld6071 6 месяцев назад +4

      ഉണ്ട്

    • @ammutony2611
      @ammutony2611 6 месяцев назад +10

      ഒട്ടും ഇഷ്ടം അല്ല

  • @fathimanoora3395
    @fathimanoora3395 6 месяцев назад +36

    നന്ദന പുറത്തു പോവണം എന്നുള്ളവർ 👍

  • @_________KING_________________
    @_________KING_________________ 6 месяцев назад +1896

    അർജുൻ..... അവൻ പല പ്രാവിശ്യം ഫൗൾ കാണിക്കരുത് എന്ന് എടുത്തു പറഞ്ഞു....!! കേൾക്കാതെ വീണ്ടും ആവർത്തിച്ചു സ്വയം പണി വാങ്ങിയ നന്ദന..... 💯
    ഇതിൽ അർജുന്റെ മിസ്റ്റേക്ക് ഇല്ല - അർജുൻ ഫെയർ ആയിട്ട് തന്നെ കളിച്ചത് - അവളോട് കളിക്കാൻ പറഞ്ഞത്....!!

    • @kavyas11
      @kavyas11 6 месяцев назад +21

      അതെ 💯

    • @thanseenajunaid
      @thanseenajunaid 6 месяцев назад +17

      Arjun fans🥰🥰

    • @Mooniee1111
      @Mooniee1111 6 месяцев назад +27

      Deshyam teerkkunna pole aan...nandana game kalikunne

    • @ayshamajida2167
      @ayshamajida2167 6 месяцев назад +3

      ​@@Mooniee1111Arjun sreethu ivarode nandanak deshyamund Ada Arjunte aduth kaanichad

  • @Unnimaya67
    @Unnimaya67 6 месяцев назад +14

    അർജുൻ ഒരു തെറ്റും ചെയ്തിട്ടില്ല💯💯💯❤️‍🔥😊😊😊😊😊😊😊🥰🥰🥰🥰🥰 ,, അവളുടെ ഭാഗത്താണ് തെറ്റ്........ അവൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ അഹങ്കാരം തീർന്നു...... ഞങ്ങൾ എപ്പോഴും അർജുന്റെ കൂടെയാണ് well play arjun😍😊🥰🥰😊😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍😊😊😊😍😍😍😍👑👑👑💪🏻💪🏻💪🏻👑👑👑👑👑👑👑👑👑👑💪🏻💪🏻💪🏻💪🏻👑👑👑👑💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🥰❤️🥰😊😊😊😊😊😍❤️‍🔥❤️‍🔥💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Jabirjazva
    @Jabirjazva 6 месяцев назад +1967

    Eee azcha nandana pokanam ennullavar
    first time annu 1k mukalil like kittunnath Thanks

  • @SafeeraSherin-d7j
    @SafeeraSherin-d7j 6 месяцев назад +58

    Sijok avd ellavarodum nala bond innd sepecially arjun ❤

  • @SafuJali
    @SafuJali 6 месяцев назад +1312

    Nandhana ful acting aann ennu thonnunavar undoo onnu eduthu purath kalla big boss nandhanaye plzzzzzz🙏🙏🙏

  • @allinair4613
    @allinair4613 6 месяцев назад +54

    സിജോ അർജുൻ ഗുഡ് frienship❤❤❤❤

  • @Userreshu1854
    @Userreshu1854 6 месяцев назад +503

    "Explain cheythit veno angot engot ariyan " Athanu pure friendship ❤

  • @bincyjoy7369
    @bincyjoy7369 6 месяцев назад +37

    നന്ദന ഭയങ്കര വെറുപ്പിക്കൽ ആണ് വല്ലാതെ ഓവർ ആകുന്നു

  • @shamnazshamz697
    @shamnazshamz697 6 месяцев назад +632

    Arjun pure soul ❤❤

    • @sankarvv4247
      @sankarvv4247 6 месяцев назад

      Thenga ettavum valiya fraud avana manda

  • @kavyas11
    @kavyas11 6 месяцев назад +64

    അർജുനെ വിഷമിക്കണ്ട.. നിന്റെ ഭാഗത്തു തെറ്റൊന്നുമില്ല. നന്ദന തുടക്കം മുതലേ അൺഫെയർ ആയിട്ടാണ് കളിക്കുന്നത്. നീ സ്വന്തം ബാഗിൽ പിടിച്ചു വലിച്ചതല്ലേ.. വിഷമിക്കണ്ട 🥹♥️ നന്ദന ഓവരാക്ടിങ് ആരുന്നു.. ഗെയിം കഴിഞ്ഞപ്പോഴേ നന്ദനയുടെ വേദന മാറി. സിജോ, സായി ഒക്കെ എന്തുവാ കാണിക്കുന്നത്. പെങ്ങളൂട്ടിയെയും കൊണ്ട് പുറത്ത് പോ രണ്ടും. ഗെയിം സ്പിരിറ്റ്‌ ഇല്ലാത്ത രണ്ടെണ്ണം. ഫുൾ ഗെയിം നശിപ്പിക്കുവാ. കാണുന്നവരെ പൊട്ടന്മാർ ആക്കുവാണോ സിജോ, സായി, നന്ദന 😠😠 സിജോ നന്ദനയുടെ ബാഗിൽ ഒന്ന് തൊട്ടിട്ടു പോലുമില്ല..👎🏻
    അർജുൻ, റിഷി മാത്രമാണ് ഫെയർ ആയി കളിച്ചത് ❣️❣️

    • @JosilyKJoy
      @JosilyKJoy 6 месяцев назад

      👌👌👌arjun😘😘😘😘

  • @fayidasaleel6478
    @fayidasaleel6478 6 месяцев назад +702

    നന്ദന ചൊറിയാൻ പോയാൽ, ഞങ്ങൾ ഈ ആഴ്ച മാന്തി തരാം

    • @Shahinashaheer
      @Shahinashaheer 6 месяцев назад +9

      Allappinnee😂

    • @ummusalmaolakkayoor435
      @ummusalmaolakkayoor435 6 месяцев назад +3

      😂😂😂

    • @PATHUSWORLD123
      @PATHUSWORLD123 6 месяцев назад

      😂😂😂😂

    • @ChristinaFrancis-11
      @ChristinaFrancis-11 6 месяцев назад +11

      പിന്നല്ലാതെ.. നന്ദന എന്തൊരു അഭിനയം ഇവളെ പുറത്താക്കണം...

    • @farsanaharis2170
      @farsanaharis2170 6 месяцев назад

      👍👍😂😂

  • @snpz894
    @snpz894 6 месяцев назад +1

    Arjun be strong.. നിങ്ങളെ പോലെ quality keep ചെയ്യുന്ന വേറെ ആരും ഇല്ല്യ അവിടെ...❤️

  • @_________KING_________________
    @_________KING_________________ 6 месяцев назад +483

    സിജോ നല്ല ഒരു വ്യെക്തി ആണ് - സ്നേഹബന്ധങ്ങൾ നിർത്തുന്നതും നല്ലതാണ് പക്ഷെ അത് ഗെയിം കളിക്കുമ്പോൾ എടുത്തിടരുത്.
    ഇപ്പോൾ പല ടൈമിലും ടാസ്കിലും വരുന്ന നന്ദന സിജോ പെങ്ങളൂട്ടി ബന്ധം സിജോയിക്ക് വീക്ക്‌ ഗെയിം ആണ്.....!! സിജോ അതൊക്കെ വിട്ട് ഗെയ്മിൽ കളിക്കണം..❤️❤️

    • @Twincy.
      @Twincy. 6 месяцев назад +2

      Yes

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 6 месяцев назад +5

      Sai, nandhana poyal rdy aavum but pinna weeks illa athungal nerathe ponamaayirunnu😔sijo❤

    • @ummuhabeeba5156
      @ummuhabeeba5156 6 месяцев назад

      Sijo fake ആണ് നന്മ മരം കളിക്കുന്നു. top3 🏆🏆🏆Jasmin. Jinto, arjun ❣️❣️❣️

  • @naseerarahman8329
    @naseerarahman8329 6 месяцев назад

    സിജോ എല്ലാവരോടും സ്നേഹത്തോടെ ഇടപഴകുന്ന ഒരാളാണ്. നന്ദന ഓവറാവുന്നുണ്ട്, അർജുൻ 💪💪

  • @meenujaanu430
    @meenujaanu430 6 месяцев назад +925

    നന്ദനയെ പിടിച്ചു പുറത്താക്കാൻ പറ്റുമോ.. കൂടെ ആങ്ങളമാരെയും.. വെറുപ്പിക്കലിന്റെ മാരക വേർഷൻ

    • @PATHUSWORLD123
      @PATHUSWORLD123 6 месяцев назад

      👍🏻

    • @muhammadhashim5301
      @muhammadhashim5301 6 месяцев назад +8

      അയ്യോ പിന്നെ അർജുൻ പാവം പച്ചവെള്ളം വരെ ചവച്ചേ കുടിക്കൂ

    • @adithyana9584
      @adithyana9584 6 месяцев назад

      Ll​@@muhammadhashim5301

    • @Dilshanaah__
      @Dilshanaah__ 6 месяцев назад +13

      ​@@muhammadhashim5301thanikkokke enthadoo.. Veruthe orroo negative adikkunnath... Arjun thannod valla thettum cheythittundoo... Veruthe avane degrade cheythitt thanikkenthadoo... Avide genuine aayi nilkkunnavaril oral arjun aan..

    • @634jiopkl6
      @634jiopkl6 6 месяцев назад

      സത്യം 👍🏼

  • @archanaunnikrishnan5066
    @archanaunnikrishnan5066 6 месяцев назад +17

    നന്ദന കാണിച്ചത് മോശമായിപ്പോയി എന്ന് തോന്നിയവർ ഉണ്ടോ.അർജുന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല.

  • @Anjanahh05
    @Anjanahh05 6 месяцев назад +620

    Always with arjun 😚❤️

  • @Shabin54
    @Shabin54 6 месяцев назад +20

    അർജുൻ തെറ്റൊന്നും ചെയ്തില്ല...... അവൻ ആയതു കൊണ്ട് നന്ദനക്ക് ഇത്രമാത്രേ പറ്റിയുള്ളൂ 😂😂😂

  • @_________KING_________________
    @_________KING_________________ 6 месяцев назад +259

    അർജുൻ..... ❤️❤️❤️കുറ്റം തന്റെ ഭാഗത്തു ഇല്ല എന്ന കാര്യം നിൽക്കെ - സ്വയം തെറ്റ് വന്നോ എന്നും അറിഞ്ഞോ അറിയാതെയോ മറ്റൊരാൾക്ക്‌ ഗെയ്മിൽ കേട് വന്നു എന്ന ഒരു കുറ്റബോധം ഉണ്ട്...!!
    അത് തോന്നുന്നത് തന്നെ കാര്യമാണ്..... ❤️❤️❤️❤️

    • @Sanaaass123
      @Sanaaass123 6 месяцев назад

      എന്തൊക്കെ വെളുപ്പിക്കൽ അവൻ ദേഷ്യം വന്നപ്പോ മനഃപൂർവം ചെയ്തതാണ് എന്നിട്ട് കരച്ചിലും

    • @radhakrishnalover9315
      @radhakrishnalover9315 6 месяцев назад +2

      ​@@Sanaaass123enthuvade

  • @Suvishna-i5k
    @Suvishna-i5k 5 дней назад +2

    നന്ദന ക് അലങ്കിലും കൊറച്ചു ഓവർ ആണ് avalk അത് വേണം

  • @Thebetter_Version
    @Thebetter_Version 6 месяцев назад +561

    Arjun onnum cheythillallo avan areyum hurt cheythitilla athanu avanu sankadam aayath.He is a green forest💚💚💚

    • @BillyBobby666
      @BillyBobby666 6 месяцев назад

      Green foresto 🫠

    • @enigmarajan1239
      @enigmarajan1239 6 месяцев назад

      If this was done by jinto then think about what will be the reaction of arjun

  • @shameeraliykath6866
    @shameeraliykath6866 6 месяцев назад +17

    നന്ദന 🙄ഈ monday വീട്ടിൽ ഇരുന്നു ബിഗ്ബോസ് കാണും 😅

  • @lenah9s
    @lenah9s 6 месяцев назад +263

    Arjun sijo friendship kandit really heart touching aayi thonni🥺❤both are gems🥺❤💯most purest bond in bb 6🥺❤💯💯

  • @tpkanas946
    @tpkanas946 6 месяцев назад +27

    നന്ദനയെ safe aakan vendi സിജോ സായി കൂട്ടുകെട്ട് ശെരിയല്ല എന്ന് തോന്നുന്നവർ ഉണ്ടോ

    • @sareefsareef9376
      @sareefsareef9376 6 месяцев назад

      ഉണ്ട്

    • @reenastalin2788
      @reenastalin2788 6 месяцев назад +1

      ഇല്ല ഓരോ ടാസ്‌കിലും ഗ്രൂപ്പ് കളി ഉണ്ടായിരുന്നു.ഇതും അതു പോലെ കണ്ടാൽ മതി

  • @stranger_7733
    @stranger_7733 6 месяцев назад +358

    സന്തോഷത്തിൽ കെട്ടിപിടിച്ചു ആനന്ദിക്കാനും, പൊട്ടിച്ചിരിക്കാനും എത്ര പേർ ഉണ്ടെന്നുള്ളതിൽ അല്ല സുഹൃത്ത്‌ബന്ധം.
    വിഷമത്തിൽ ചേർത്ത് നിർത്താൻ ആരുണ്ടോ അവനാണ് സുഹൃത്ത്‌.
    സിജോ ❤️

  • @hasiraihan9914
    @hasiraihan9914 6 месяцев назад +5

    Sijo nandanaya valland support chayyunnu ❤
    Nandanayaya ishtamillayhaver undo

  • @stranger_7733
    @stranger_7733 6 месяцев назад +348

    പേടിച്ചു കരഞ്ഞ അർജുനെ ഈ ചേർത്ത് നിർത്തിയ സിജോ ഹൃദയത്തിൽ നന്മയുള്ള നല്ലൊരു മനുഷ്യൻ എന്ന് വീണ്ടും തെളിയിച്ചു

    • @sherijithworld
      @sherijithworld 6 месяцев назад +6

      Ys❤

    • @_sainaa___
      @_sainaa___ 6 месяцев назад +2

      Avide vere arum indayila..athond😂

    • @Royallofferx
      @Royallofferx 6 месяцев назад +5

      ​@@_sainaa___Oooo vere arelum undarnel ippo odivannenne onn podo oral nalla karyam cheiyumboo ingane parayathe

    • @unknowon12
      @unknowon12 6 месяцев назад +2

      Pengaloottiye thalolich game kalikkathe avano

    • @arungamer6771
      @arungamer6771 6 месяцев назад +1

      Unda

  • @Shabin54
    @Shabin54 6 месяцев назад +37

    അർജുന്റെ ക്ഷമ സമ്മതിക്കണം.......വേറെ ആരേലും ആയിരുന്നെങ്കിൽ ആ നന്ദന ഏണിച്ചു നടക്കിലായിരുന്നു.....

  • @_________KING_________________
    @_________KING_________________ 6 месяцев назад +284

    അർജുൻ ഒരു പാവമാണ്... ❤️
    അതുപോലെ സിജോ ഒരു നല്ല വ്യെക്തി ആണ്.... ❤️❤️
    അർജുനെ ആശ്വസിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം..🤍🤍
    സിജോയ്ക്ക് ഉള്ളു തുറന്നു സ്നേഹിക്കാൻ അറിയാം അതാണ്‌ സിജോയുടെ ഗെയ്മിലെ വീക്പോയിന്റ് - അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും..... ❤️‍🔥❤️‍🔥

    • @Hadiziza
      @Hadiziza 6 месяцев назад +1

      സിജോയോ

    • @judi21195
      @judi21195 6 месяцев назад

      True

  • @GAMEOfficialAswim
    @GAMEOfficialAswim 6 месяцев назад +2

    Ellavareeyum eduthu kondu poovan arjun undavalund❤arjunte bhagathaan nyayam enn thonnunnavarundo❤

  • @jishacleatus3069
    @jishacleatus3069 6 месяцев назад +214

    'Nee expalin cheiditt veno angottum ingottum kaaryangal mansilaakkan' Sijo❤️❤️❤️❤️
    Sarikkum Arjun and Sijo nalla vibe aanu. Eavarkku oru mutual respect und

  • @jinshifa969
    @jinshifa969 6 месяцев назад +12

    നന്ദന വെറുപ്പിക്കൽസ്. Arjun ♥️♥️♥️. അവൾക് ഒന്ന് കിട്ടണം karutheenu

  • @lenah9s
    @lenah9s 6 месяцев назад +98

    Arjun :njn manapoorvam cheythathalla🥺
    Sijo :nee explain cheythit veno njn kaaryangal ariyaan🥺❤💯
    Most purest and feel good friendship 🥺❤arjunoru paavam chekkan💯sijo also❤

    • @sherijithworld
      @sherijithworld 6 месяцев назад +4

    • @Hazllll.11
      @Hazllll.11 6 месяцев назад +2

      🥹

    • @oldizzzzzzzxx
      @oldizzzzzzzxx 6 месяцев назад +5

      Sijo is pure 💎..but full degradations😢😢...

    • @Hazllll.11
      @Hazllll.11 6 месяцев назад +6

      @@oldizzzzzzzxx yea ..SIJO have no PR...but ennitt polum mikka PR teamsm. Sijoye Target cheyyunnu...bcz they are afraid of him... SIJO JOHN ❤

    • @lenah9s
      @lenah9s 6 месяцев назад +2

      @@oldizzzzzzzxx cheyyunnavar cheyyatte....but full vote only for sijo till end💯aar paranjaalum ath maarilla...avante baagath thett undenkil ath accept cheyyum...athavan thirithum...enthokke vannalum finalevare sijokk maatram....bcz aa pavam manushyane vallathe ishtapettu....strong gamer koodi aan💯

  • @nykk812
    @nykk812 6 месяцев назад +14

    Sijo kku Arjune real sneham aanu❤..aaa sreethu karanam aanu distance vannathu ..paksheArjun Rocky vishayathil sijoye kuttapeduthi

  • @najiyafath
    @najiyafath 6 месяцев назад +877

    Nandhanayude drama😶😶

    • @minshaseditz4508
      @minshaseditz4508 6 месяцев назад +23

      Athe.. അഭിനയം.. ഓവറാണ് കൊഞ്ചൽ

    • @minshaseditz4508
      @minshaseditz4508 6 месяцев назад +15

      ഓവറാണ് drama

    • @gopikaanil9464
      @gopikaanil9464 6 месяцев назад +3

      Enun kode ale olu😂 avl🎉 agu ahagrakate pokuvaleyo

    • @Mooniee1111
      @Mooniee1111 6 месяцев назад

      Out aaavatte inn tanne

    • @ChristinaFrancis-11
      @ChristinaFrancis-11 6 месяцев назад

      സത്യം 👍

  • @josek9883
    @josek9883 6 месяцев назад +11

    സിജോ❤❤❤

  • @reshmaresh5462
    @reshmaresh5462 6 месяцев назад +10

    Ennum eppozhum nanmayude kude ullavan aanu sijo ❤❤❤

  • @Lima3578user
    @Lima3578user 6 месяцев назад +5

    Arjun , the gamer with a genuine heart in this season ❤

  • @stranger_7733
    @stranger_7733 6 месяцев назад +360

    അന്ന് ഹൃദയം പൊട്ടി കരഞ്ഞ ഋഷിയെ confession room ൽ വച്ചു ചേർത്ത് നിർത്തിയ അന്നു മനസിലാക്കിയതാണ് സിജോ എന്ന മനുഷ്യനെ.
    സിജോ ❤️

  • @ArunAlexander93
    @ArunAlexander93 6 месяцев назад +12

    1:30 Arjun 💯✅

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 6 месяцев назад +322

    അർജുൻ എന്ത് ചെയ്തു.. പെങ്ങളുട്ടി അങ്ങളമാരും കൂടെ ഡ്രാമ കളിച്ചതല്ലേ.. പെങ്ങളുട്ടി വീഴുന്നു അങ്ങളമർ നന്ത്യൂട്ടി എന്ന് പറഞ്ഞു ഓടി ചെല്ലുന്നു അത് കാണുന്ന പെങ്ങളുട്ടി ഡ്രാമ പുറത്ത് എടുത്തു വെറുതെ വാ പൊളിച് അലറുന്നു 😏😏😏

    • @stranger_7733
      @stranger_7733 6 месяцев назад +11

      Nnit arjun nthin ipo karayune, ath drama aanen paranjalo apo.
      Look sijo avne console cheyn vanitum ingane avne negative adikunundalo. Vallatha jathi thanne

    • @Anandasahasram
      @Anandasahasram 6 месяцев назад +8

      അപ്പോ മണിക്കൂറുകൾക് ശേഷം അർജുൻ കരഞ്ഞതും drama ആവും അല്ലേ

    • @AyshafilvaPilathottathil
      @AyshafilvaPilathottathil 6 месяцев назад +1

      Nandhana drama

  • @amenhashimi3446
    @amenhashimi3446 6 месяцев назад +10

    അർജുൻ ആദ്യമായി പറ്റിയതിന്റെ feeling... Its റിയൽ feel

  • @abhijithvs4865
    @abhijithvs4865 6 месяцев назад +325

    അർജുൻ എന്തൊരു പാവമാണ് ❤️

    • @JalajaKwt
      @JalajaKwt 6 месяцев назад +3

      ഒന്നുമല്ല

    • @akhilroshanvlogs
      @akhilroshanvlogs 6 месяцев назад +5

      Athondalle avn frustration pidich avale valich thazhe ittath 😂😂

    • @vibu_zz4439
      @vibu_zz4439 6 месяцев назад

      Adhe

    • @vijishviju
      @vijishviju 6 месяцев назад

      അയ്യോ ഇവനെങാനും കലിപ്പ് mood on ആയാൽ itaan അവസ്ഥ എങ്കിൽ ഇവനെ കെട്ടുന്ന പെണ്ണിന്റെ കാര്യം തീരുമാനം ആയി 😂

    • @rejeenashooja9295
      @rejeenashooja9295 6 месяцев назад

      അത് അവൾ വെറുതെ ചൊറിഞ്ഞു ചെന്ന് പട്ടി ഷോ കാണിച്ചു ​@@akhilroshanvlogs

  • @സ്നേഹഗീതം
    @സ്നേഹഗീതം 6 месяцев назад +45

    Sijo ❤🤗eshtamullavar like

  • @jithin.nair1
    @jithin.nair1 6 месяцев назад +160

    ഇഷ്ടപ്പെട്ടവരെ കൂടെ നിർത്തുന്ന സിജോ 🔥🔥🔥🔥

  • @shahanasajitha974
    @shahanasajitha974 6 месяцев назад +3

    Nadhanayude bhagathan sheri..arjun enth thett cheythalum support cheyyaruth..Thettanengil athu angikarikuka

  • @akhilkumar9328
    @akhilkumar9328 6 месяцев назад +346

    അവൻ മരിയാത്തയ്ക്ക് പറഞ്ഞതാണ് കെട്ടട്ടെ അതിനു ശേഷം നിനക്ക് പൊട്ടിക്കാം എന്ന്. അവൾ അത് കേട്ടില്ല

    • @Hazllll.11
      @Hazllll.11 6 месяцев назад +18

      Task bell adichaal angane kettan onnum time kodukenda aawishyilla mahn...Arjun aa potiyya Valli pidichond oodikoodeynu

    • @MijumidasCastle
      @MijumidasCastle 6 месяцев назад +4

      Basar adichal kazhiyille

    • @Rajesh-fl4sc
      @Rajesh-fl4sc 6 месяцев назад +6

      Ethu avalkku vendathanu, nice arjun❤❤

    • @AadhilNkVlogs
      @AadhilNkVlogs 6 месяцев назад

      😊​@@Hazllll.11

    • @Arathy1697
      @Arathy1697 6 месяцев назад

      സായി മുന്നിൽ വന്നപ്പോ അവൾക്ക് തൊടണ്ട.. ശവം

  • @sreevidhyakalarikkal2011
    @sreevidhyakalarikkal2011 3 месяца назад +1

    Arju ettan❤
    Sijo chettan💜arju ettan bond uff🧿🌼🙌🏻🤍🤌🏻

  • @Little_heartss
    @Little_heartss 6 месяцев назад +281

    Sijo Arjunte koode pazhepole friendship munnot poyirunnel eppam top 5 urapichene
    Sai, nandanede koode kudi veruppichuu audiencine💯👍

    • @athulya1969
      @athulya1969 6 месяцев назад +5

      Nandhana enthaaylum povallo

    • @Rudurgd
      @Rudurgd 6 месяцев назад +5

      Ipo sijoyod AA pandathe ishtam thonunillaa

    • @human-zc3mw
      @human-zc3mw 6 месяцев назад +4

      Sreethu aavum ninte top 5😂😂

    • @human-zc3mw
      @human-zc3mw 6 месяцев назад

      Edi poorimole jasmin fan alle nee nee elaa prekshakarudeyum avakaasham edukalle.

    • @Little_heartss
      @Little_heartss 6 месяцев назад

      @@human-zc3mw urapichene ennan njan paranjth sijo verumarikkum eppol kure hate und avrde koode nadakkumpl
      Pazhepole arunnekil support koodiyene ennan paranjath

  • @karthikapallath3193
    @karthikapallath3193 6 месяцев назад +3

    Sijo is a true friend ❤👍💯

  • @stranger_7733
    @stranger_7733 6 месяцев назад +138

    Sijo u r really good friend for him❤❤

  • @Raja-eo5pt
    @Raja-eo5pt 6 месяцев назад +3

    Always sijo ❤❤❤❤ his personality ❤❤❤❤❤❤❤

  • @sarithakv2741
    @sarithakv2741 6 месяцев назад +140

    നന്ദന ചെയ്തത് തെറ്റാണു

  • @shinyjosepj1974
    @shinyjosepj1974 6 месяцев назад +7

    നന്ദന ഇറിറ്റേറ്റിങ് & അഹങ്കാരം... സപ്പോർട്ട് ചെയ്യാൻ 3 അണ്ണൻമാരും.. 😔😏...... എതിരാളിക്ക് പോയിന്റ് വരാതെയല്ലേ game കളിക്കേണ്ടത്???? ഇതെന്താ നന്മ മരങ്ങളോ!!!!"

  • @sherijithworld
    @sherijithworld 6 месяцев назад +115

    SIJO❤ARJUN❤NALLA FRIENDSHIP BOND AAN

  • @LinCy-ul4di
    @LinCy-ul4di 6 месяцев назад +2

    ❤️❤️❤️❤️ ബിഗ്‌ബോസിഇൽ എല്ലാവരും നല്ല സ്വഭാവം ആണ് 👍

  • @Vyshnavi_19988
    @Vyshnavi_19988 6 месяцев назад +86

    Sijo & arjun pure bond 🔥💕 some fans ate degarding each other💕

  • @adithya9729
    @adithya9729 6 месяцев назад +2

    Arjun annu Sheri ❤❤

  • @Crazyy__Girl
    @Crazyy__Girl 6 месяцев назад +113

    With you Bro❤Arjun well played💯

  • @Ammu__530
    @Ammu__530 6 месяцев назад +1

    He has a golden heart❤❤❤❤താൻ കാരണം ഒരാൾക്ക്‌ hurt ആയെന്ന് ഓർത്ത് പാവം ❤❤❤such a green flag he is❤️🥹

  • @jithin.nair1
    @jithin.nair1 6 месяцев назад +78

    ആത്മാർത്ഥ സുഹൃത്ത്..... സിജോ 🔥🔥🔥

    • @hafsamohammad4498
      @hafsamohammad4498 6 месяцев назад +3

      Ayyo enna ayale vote penghalk kodk ennal mathrame avan Aathmartha Suhurthu Avukayyllu😂1

  • @ComforaManoor
    @ComforaManoor Месяц назад +1

    Enik pande nadanaye ishttala😂😂😂😂arjun only❤❤❤❤

  • @athu_lya7311
    @athu_lya7311 6 месяцев назад +76

    Always with Arjun❤❤

  • @anju.03
    @anju.03 6 месяцев назад +2

    Eth eppo arjun aayond alle ellarum support cheyyunne.... Jinto chettan വല്ലതും aayirikkanam.. Kariyangal epo thirich aayenne... Thett aaru cheythalum thett alle. Arjun sherikum nandhanayod dheshyam undayirunnu. Arjunte സ്ഥാനത് nandhana yude bag aanu pottiyengil... Arjun kettan sammathiko.

    • @shreya-hb1me
      @shreya-hb1me 6 месяцев назад

      Sammathikkum orappanu ath ningal chumma karyam thirichond erangale nandhane kittiya point thanne ndhoru apamanam nanamile oosinu kittiya point um kond irikkn😂

  • @shamsukm2577
    @shamsukm2577 6 месяцев назад

    നീ വിഷമിക്കേണ്ട അർജുൻ നിന്റെ ഭാഗത്താണ് ശെരി 👍🏻

  • @Ali__0418
    @Ali__0418 6 месяцев назад +98

    📌arjun❤️‍🩹 physical assault ചയ്‌ത് എന്ന് പറഞ്ഞു മെഴുകുന്നവരോട്
    Nandhanayay തൊട്ടിട്ട് പോലും ഇല്ല ആ ചാക്ക് ആണ് വലിച്ചത് nthylum പറ്റിട്ട് ഉണ്ടേൽ അത് അവളുടെ സുകേട് കൊണ്ടാ🥱

    • @Hazllll.11
      @Hazllll.11 6 месяцев назад +7

      Ithokkeyaan nyayam..2 times ath chythu...first aval veenu...pinnyum Avan chythu....taskil frontl ullavarude bag pottikanam..ath mathre nandana chythitulloo...aa veezhcha kanda housemates polum netteen....athra veliya veezhcha aayath kondanallo Arjun veshamam verunnath...arrkkum aare venelum support cheyyaam...but nyayaythe anyayam aakkunnath valare cheap aan

    • @Ali__0418
      @Ali__0418 6 месяцев назад +13

      @@Hazllll.11 അർജുൻ nandhanayay അല്ലല്ലോ വലിച്ചേ ആണോ? കെട്ടികൊട്ടെ എന്ന് പറഞ്ഞിട്ട് വിടാതെ പിടിച്ച് നിന്നെ അല്ലെ

    • @Hazllll.11
      @Hazllll.11 6 месяцев назад +2

      @@Ali__0418 avide kettaan time kodukenda aawishyam illa....game lag aakum...arjun ath pidich oodiyaporenu....

    • @MaryMagdalene-ob3mq
      @MaryMagdalene-ob3mq 6 месяцев назад +1

      അതിന് വ്യക്തമായി കാണിച്ചത് പോലും ഇല്ലല്ലോ... അർജുൻ കരഞ്ഞത് mistake ഉണ്ടായതുകൊണ്ടല്ലേ

    • @Anumol79
      @Anumol79 6 месяцев назад +4

      Karayunnath mistake kondano? Arjun karanm arum hurt avunnath avan ishtalla. Ark enth vannalm oodi poy eduth medical roomil kondupokunna aalan avan manapoorvam onum cheyila👍​@@MaryMagdalene-ob3mq

  • @ashakiran-yw8im
    @ashakiran-yw8im 6 месяцев назад

    Arjun we all are with you ❤❤❤.ne areyum manapoorvam drohikilla...nine vedanipichavarke polum orapathe vannal ne adyam odi ethum...you are a gem 💎

  • @Cinema60sec
    @Cinema60sec 6 месяцев назад +134

    Arjunte bhagyam aanu Sijo as a friend 🥹❤️
    Arjunte amma vannappozhum Sijoye matti Nirthi Avarod ennum ee bandham undavanam ennu paranjittund💕

    • @meenujaanu430
      @meenujaanu430 6 месяцев назад +12

      സിജോയോ 😂😂😂 വിഷം ആണ് അവൻ

    • @athu_lya7311
      @athu_lya7311 6 месяцев назад +9

      Sijo fans athinte idayil koodi goal adikkunn

    • @athulya1969
      @athulya1969 6 месяцев назад +3

      Aano❤

    • @Vyshnavi_19988
      @Vyshnavi_19988 6 месяцев назад

      ​@@meenujaanu430njan itta commentyil example 🤣 any ithu fans are degrading arjun enna vekthi yude quality fan ilathe poyi

    • @anjuz369
      @anjuz369 6 месяцев назад +2

      @@meenujaanu430 alla.. Ettavum nalla oru manushyan 💯

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +1

    *no one can replace arjun💯🔥*

  • @simkh8
    @simkh8 6 месяцев назад +150

    Stay strong Arjun you were not wrong❤

  • @reshmasamish
    @reshmasamish 6 месяцев назад +3

    ഈ ആഴച്ചയൊടെ നന്ദനയുടെ വെറുപ്പീരു ജനങ്ങൾ അവസാനിപ്പിക്കും

  • @jithin.nair1
    @jithin.nair1 6 месяцев назад +60

    സിജോ.. എന്നും ന്യായത്തിന്റെ പക്ഷം.... 🤍🤍🤍

  • @molly1437
    @molly1437 6 месяцев назад

    പാവം അർജുൻ 💞💞💞😘

  • @MiniBaiju-j5e
    @MiniBaiju-j5e 6 месяцев назад +56

    Arju nte karachik kandittu sagadam vannu athra pavam kutti aanu arju ❤

  • @AishaMusi-zc7im
    @AishaMusi-zc7im 6 месяцев назад +122

    Arjun❤❤

  • @Create-wu9vq
    @Create-wu9vq 6 месяцев назад +189

    3 പേരും കൂടി ജിന്റോയെ മനപ്പൂർവം തോൽപ്പിച്ചു പാവം 😢😢😢😢😢😢😢😢😢😢😢

    • @powerfullgoddess5797
      @powerfullgoddess5797 6 месяцев назад +12

      Ayalu physically anu game kalikne. Abhishekinem, nandanem(I’m not supporting nandana neither) but jinto is such a cheap gamer. Very crooked.

    • @avnizachuz2123
      @avnizachuz2123 6 месяцев назад

      ​@@powerfullgoddess5797Appol aalkkethire physical aayi vannathonnum kandittillle?? Aal atheduth issue aakkarilla. Ithum aal Nandanayude kayyil allla pidichath, bagil aanu. Bakki avalude drama. Athu manassilayennu Sreethu & Jasmin appol thanne paranju. Roomil ivarod Arjunum paranju. Avar nerittt kandathilum appuramallalllo..

    • @nazil8326
      @nazil8326 6 месяцев назад

      ​@@powerfullgoddess5797 Nandana top gamer 👏👏

    • @radhakrishnalover9315
      @radhakrishnalover9315 6 месяцев назад

      Ippo kozhappom illa​@@powerfullgoddess5797

    • @Hadiziza
      @Hadiziza 6 месяцев назад +2

      അയ്യോ പാവം😀

  • @athulyaM77
    @athulyaM77 6 месяцев назад +1

    Arjun such a genuine person 🙌🏻

  • @Hazllll.11
    @Hazllll.11 6 месяцев назад +41

    SIJO you are great 💯

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 6 месяцев назад

    അർജുൻ നീ ആണ് ശരി 🥰🥰

  • @_________KING_________________
    @_________KING_________________ 6 месяцев назад +45

    സിജോ ഗെയിം കഴിവ് ഉള്ള പ്ലയെർ ആണ്.....!! സിജോ നന്ദനയുടെ കൂട്ട് നിൽക്കും തോറും സിജോയുടെ ഗെയിം വേസ്റ്റ് & വീക്ക് ആകും.....!! ഇതിൽ തന്നെ വെറുതെ വിട്ടുകൊടുത്ത അവസ്‌ഥ ആയിപോയി - സ്നേഹം നല്ലതാണ് അത് ഗെയ്മിൽ കൂട്ടികുഴയിക്കാതെ ഇരിക്കണം... 💯💯

  • @athiraa7876
    @athiraa7876 6 месяцев назад +1

    Always with arjun ❤️❤️

  • @Hazllll.11
    @Hazllll.11 6 месяцев назад +30

    Sijoye pole oru frnd ullath nallathaan...athyaamaayttaannoru oru men mattoru men nde cheek okke pinch chythu aashwasipikkunnath kaanunnath...5:03so cute

  • @SareenaSare-cl7iy
    @SareenaSare-cl7iy 6 месяцев назад +4

    Arjun 👍👍👍🔥

  • @aseeraasi8128
    @aseeraasi8128 6 месяцев назад +68

    Arjun is pure man❤❤

  • @KdlyKdly-i2p
    @KdlyKdly-i2p 6 месяцев назад +4

    Nandana ee weekil purath povanam ennullavar 👇

  • @anjuz369
    @anjuz369 6 месяцев назад +22

    Sijo is a great human being ❤️
    I really admire him a lot🥹💕
    He never faked his emotions /relationships whatever it is 💯

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w 6 месяцев назад +34

    Sijo❤❤❤

  • @daliyadaliya5740
    @daliyadaliya5740 6 месяцев назад +1

    Arjun I love u❤❤