മോളുടെ കരുത്തുറ്റ മുടിയുടെ മറ്റൊരു രഹസ്യം ഈ മാന്ത്രിക രഹസ്യക്കൂട്ട് 🌿🌿🌿 Aloevera oil for hair growth

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 82

  • @Doodlecraftzzz
    @Doodlecraftzzz 2 года назад +7

    നല്ല മുടി.. Congrats to amma

  • @sunus6741
    @sunus6741 2 года назад +12

    വീഡിയോ കായിലും എനിക്ക് ഇഷ്ട്ടം ആയതു അമ്മയുടെ സംസാരം ആണ്

  • @meharin1235
    @meharin1235 2 года назад +2

    Velichenna ethra eduthe crct alav parayo. Cheriya kuttik pattumo 7 vayassulla

  • @aswathyprakash411
    @aswathyprakash411 2 года назад +2

    കറ്റാർവാഴ മാത്രമല്ല അടുത്ത് നിൽക്കുന്ന ബി ഗോണിയായും സൂപ്പർ

  • @punjiriskitchen1252
    @punjiriskitchen1252 2 года назад

    Enikk chechiyude nishkalankamaya samsaram ishtappettu

  • @leenaharidas1137
    @leenaharidas1137 2 года назад +3

    Super 👍 njan oru leaf 40 rs on line vangunnu. Chedi vachu chattiyil pakshe valarnnilla 👍

  • @sindhup8508
    @sindhup8508 2 года назад

    Hi Amma oil undakkunna paripadi ishtaito

  • @fousiyac1287
    @fousiyac1287 2 года назад +6

    Ee oil aano daily use chyyal

  • @bijupaul7132
    @bijupaul7132 2 года назад

    കാരറ്റ oil preparation ഇടുമോ?

  • @spectacular7243
    @spectacular7243 2 года назад +2

    Ella divasam hair wash cheyunu ennu paranjilye athu oil and shampoo ettano hair wash cheyaru atho veruthe vellam kondu ano??????

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Daily wash veruthe vellom kond mathram. kurach oil just hair il mathram onu apply cheyum .wkly twice shampoo cheyum appo nannai scalp il oil massge cheyum .

  • @AthiAnu583
    @AthiAnu583 2 года назад

    Eathu shampoo anu use cheyyune? Conditioner use cheyyarundo

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Dhatri anu. Conditioner epozhum illa .twice in a wk mathram cz hair athra frizzy alla. Shampoo & conditioner both dathri anu use cheyunath ,😊✌️

  • @jennysamuel2647
    @jennysamuel2647 2 года назад

    Hi...dear Amma 🙋‍♀️useful video...
    Thank you so much Amma 😍

  • @reinynelson3595
    @reinynelson3595 2 года назад

    Veedu EVIDAYANU , ammayuda veedu vellangallur aduthu valayanadu anno

  • @sajeelasajeela1565
    @sajeelasajeela1565 2 года назад

    Amma. Enna. Thekkulle. Manthrekakkuttu. Undakkunnalinte. Mudekanda

  • @sumas6730
    @sumas6730 2 года назад

    Kattar vazha kke etu fertilizer kodukkunnu
    Parayanee

  • @sree4607
    @sree4607 2 года назад +3

    ഞാൻ എണ്ണ കാച്ചുന്നത് എന്തൊക്കെയെന്നുപറയാം,ഞാൻ കാച്ചുന്ന എണ്ണ തേച്ചിട്ടും ഒറ്റ മുടി പൊഴിയുന്നില്ല,,,, ചെറിയ ഉള്ളി, ഉലുവ, കരിം ജീരകം, കറ്റാറുവാഴ, നെല്ലിക്ക, നീലയമരിപൊടി, ചെമ്പരത്തിപ്പൂവ്, തുളസിയില, കിഴുകാനെല്ലി, പനിക്കൂർക്ക, പൂവാംകുറുഞ്ഞി, ഒരു ചെറുനാരങ്ങാ, കറിവേപ്പില, മൈലാഞ്ചി ഇല, ഇത്രയും ആണ് ഞാൻ കാച്ചുന്ന എണ്ണയിൽ ചേർക്കുന്നത് നല്ല റിസൾട്ടന് ഈ എണ്ണ തേക്കുമ്പോൾ, ഇതിൽ നീലയമരി പൊടി ഒഴിച്ച് ബാക്കിയെല്ലാം അരിക്കാടിയിൽ അരച്ച് പിഴിഞ്ഞെടുത്താണ് എണ്ണ കാച്ചുന്നത്,, മുടി നല്ല തിക്കോടെ പെട്ടന്ന് വളരുന്നുണ്ട്,

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Great 😊👍 njangalum ithupole panikkoorkka,thulasi,chembarathi,aloevera, small onion, kariveppila,etc. Cherthu enna undakarund .athum super anu. Idak inganeyum undakum 😊👌

    • @joshinatg680
      @joshinatg680 2 года назад

      Enna kachuna video idamo sree

    • @sree4607
      @sree4607 2 года назад +1

      @@joshinatg680 അയ്യോ വീഡിയോയോ, പിന്നൊരു കാര്യം മുടി പൊഴിഞ്ഞു പോകുന്നതും, മുടി വളരാത്തതും തലയിൽ തേക്കുന്ന എണ്ണ കാരണംകൊണ്ട് മാത്രല്ല കേട്ടോ, നമുക്ക് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ മുടി നല്ലപോലെ വളരും അങ്ങനെ വളരുമ്പമുടിയെ സംരക്ഷിക്കുകയാണ് എണ്ണ ചെയ്യുന്നത്, എണ്ണയിൽ മുടിയുടെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്ന പോഷക്കങ്ങൾകൂടി അടങ്ങിയിട്ടുണ്ടെങ്കിൽ ഒന്നൂടെ മുടിക്ക് നല്ല ആരോഗ്യം കിട്ടും, അതുകൊണ്ട് മുടി പൊഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം എത്രയും പെട്ടന്ന് കണ്ടുപിടിക്കണം, അതിനുള്ള പരിഹാരം ചെയ്താതന്നെ മുടിയുടെ പകുതിപ്രശ്നവും തീരും, പിന്നെ അതിനെ സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്താമതി നല്ല പച്ചമരുന്നടങ്ങിയ കാച്ചിയ എണ്ണതേച്ചും, ആഴ്ചയിൽ ഒരു തവണയെങ്കിലും ചെമ്പരത്തി താളിയും മുട്ടയുടെ വെള്ളയും, ഉലുവയുമൊക്കെ തേച്ചാൽ ആരും കൊതിച്ചുപോകുന്നത്രയും മുടിയുണ്ടാകും മുടി പൊഴിയുന്നുണ്ടെങ്കിൽ വൈറ്റമിൻ d3, കാൽസ്യം, അനീമിയ ഇവയുടെയൊക്കെ കുറവുണ്ടെയെന്നറിയാൻ ബ്ലഡ്‌ ടെസ്റ്റ്‌ ചെയുക, കാൽസ്യം, ബ്ലഡ്‌ ഇതൊക്ക കുറവാണെങ്കിൽ മുടി മുഴുവനും പോകും, കൂടെ വൈറ്റമിൻ d3യും കാൽസ്യകുറവാണെങ്കിൽ വൈറ്റമിൻ d3യും കുറവാണെന്നു മനസിലാക്കാം,

    • @shijumakky0013
      @shijumakky0013 2 года назад

      അരിക്കാടി എന്നതാ

    • @sree4607
      @sree4607 2 года назад

      @@shijumakky0013 അരിക്കാടി അരി കഴുകിയ വെള്ളം, അത് നല്ല തവിടുള്ള അരിയാണെങ്കിൽ നല്ലത്, പിന്നെ ഇപ്പൊ കിട്ടുന്ന അരിയിൽ കെമിക്കൽ കാണും അതുകൊണ്ട് രണ്ട് തവണ അരി കഴുകിക്കളഞ്ഞതിനുശേഷം അരി രണ്ടുഗ്ലാസ്സ് വെള്ളത്തിലിട്ടു കുതിർത്തതിനുശേഷം ആ വെള്ളം എടുത്താമതി, പണ്ട് വൈദ്യര് ചില അസുഖത്തിന് അരിക്കാടിയിൽ മാറുന്നരച്ചിടാൻ നിർദ്ദേശിക്കുവാരുന്നു, അരിക്കാടി ഔഷധമാണ്,

  • @GoogleAccount-ir9kw
    @GoogleAccount-ir9kw 2 года назад

    We anchor kanjivellam kudikkatha pole und

  • @shebaa312
    @shebaa312 2 года назад

    Enikku ithinte thi tharumo

  • @aardrakrishnanunni376
    @aardrakrishnanunni376 2 года назад +2

    തിരുമറയൂരിൽ എവിടെയാ വീട്

  • @jacobjohn3555
    @jacobjohn3555 2 года назад

    വളരെ ഇഷ്ട്ടം ആയ്

  • @Userysrl
    @Userysrl 2 года назад

    Shampoo etha use cheyyunne

  • @anusinuzz1884
    @anusinuzz1884 2 года назад +1

    നല്ല സംസാരം😁 അമ്മയുടെ

  • @leelarajan6926
    @leelarajan6926 2 года назад

    Lino.. good. Thiru marayoor evide aan? Njaan kettitilla athukond chothichathaan. Ok .

  • @neethuchandran2438
    @neethuchandran2438 2 года назад +1

    Amma soopr 😍

  • @elsyrajan5141
    @elsyrajan5141 2 года назад +1

    Kollam

  • @valsalamohan4254
    @valsalamohan4254 2 года назад +3

    അമ്മയുടെ തലമുടിയുടെ രഹസ്യം ഈ കാച്ചെണ്ണ ആയിരിയ്ക്കും.😄

  • @Bindhuqueen
    @Bindhuqueen 2 года назад +1

    Supr❤

  • @karthika0737
    @karthika0737 2 года назад

    Ithu aa dance kalikkunna chechiyalle

  • @shinyjoys9570
    @shinyjoys9570 2 года назад +3

    ❤💕 amma 👍

  • @krishnendhusartcraft9519
    @krishnendhusartcraft9519 2 года назад

    Supper

  • @sumathimenon3254
    @sumathimenon3254 2 года назад

    Super video

  • @devarajn9970
    @devarajn9970 2 года назад +1

    അമ്മ കറ്റാർ വാഴ വളരാൻ എന്താണ് ചെയ്യാറുള്ളത്

  • @padmanair8708
    @padmanair8708 2 года назад +1

    അമ്മ ഇങ്ങനെ എണ്ണ ഉണ്ടാക്കിയിട്ട് മണത്തു നോക്കരുത്, എന്നിട്ട് നല്ല മണം നല്ല മണം എന്നു പറയരുത്. അതിന്റെ ഗുണം പോകും. അതൊക്കെ അമ്മക്ക് അറിയാം എന്നു തോന്നുന്നു.

  • @jessyshibu6097
    @jessyshibu6097 2 года назад

    👌👍👌

  • @anniegeorge5853
    @anniegeorge5853 2 года назад

    Say shortly pl

  • @jayakumari3343
    @jayakumari3343 2 года назад

    Athe athe😁😁

  • @kunjumonkadar6736
    @kunjumonkadar6736 2 года назад

    Rinsha ameena

  • @vainamadanraj6108
    @vainamadanraj6108 2 года назад

    Ithre okk vivarikana e ammayk enda mudi illatadu😂😂😂😂😂

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Ee video kandittillale pls watch appol ellam manasilakum. Ammayude mudi ethra ayirunnennu 😃✌️👉ruclips.net/video/hPw_ZgLc32M/видео.html

  • @gamergirl10325
    @gamergirl10325 2 года назад +1

    Enikku corona vannu,ippol hair motham pokunnu 😒.

  • @veenakpveenakp7486
    @veenakpveenakp7486 2 года назад

    ഇവിടുത്തെ alovera പോയി 😌

  • @nazarnazars7730
    @nazarnazars7730 2 года назад

    J

  • @manjusanthosh5049
    @manjusanthosh5049 2 года назад

    അയ്യോ ഭയങ്കര കത്തി ആട്ടോ🤯