മരുമകളെ സ്വന്തം മകളെ പോലെ കരുതിയാൽ തീരാവുന്ന പ്രശനം ഉള്ളൂ........ എന്റെ മോൾക്ക് trip പോകാം but എന്റെ മരുമകൾ trip പോകാനേ പാടില്ല 😁... എന്റെ മോൾക്ക് സ്വന്തം വീട്ടിൽ വന്നു 2 ആഴ്ച നിൽക്കാം but മരുമകൾ അവളുടെ വീട്ടിൽ പോയാൽ വേഗം തിരിച്ചു വരണം... ഇമ്മാതിരി രീതികൾ മാറ്റിയാൽ തന്നെ കുടുബത്തിൽ സമാധാനം കാണും 😁
മോൾ നല്ല മിടുക്കിയാണ്. നല്ല കഠിനാദ്ധ്വാനിയാണ്. ചെറിയ പ്രായത്തിൽ സ്വന്തം മിടുക്കുകൊണ്ട് ഇത്ര എത്തിയില്ലേ! ധൈര്യവതിയായിരിക്കൂ. പ്രാർത്ഥിക്കൂ. - ഈശ്വരൻ മാത്രം എപ്പോഴും നമുക്ക് കൂടെയുണ്ടാകും. അത് ഓർക്കൂ നന്മകൾ നേരുന്നു.
You are very correct kunjatte 25 വയസേ ആയിട്ടൊള്ളെങ്കിലും ഒരുപാട് കാര്യവിവരം ഉള്ള കുട്ടിയാണ് എന്നു മനസിലായി ..ഇന്നു കുറച്ചു വിഷമിച്ചാലും ഈ നല്ല മനസിന് ഈശ്വരൻ നല്ല ഫലങ്ങൾ തരട്ടേന്നു പ്രാർത്ഥിയ്ക്കുന്നു..മറ്റു ചില ഫാമിലി ചാനലുകൾ ഈ കുട്ടിയുടെ വാക്കുകൾ ഒന്നു കേട്ടിരുന്നെങ്കിൽ
Orikalum marumakkale makal ayi kanan 99%aalukaum sramikkunnilla.നമ്മൾ ഒന്ന് നോക്കിയാൽ കുറ്റം.മിണ്ടിയാൽ കുറ്റം.വീട്ടുകാരെ കാണാൻ പാടില്ല.അവിടെ പോകാൻ പാടില്ല.അങ്ങനെ നീളും നമ്മുടെ prasaangal.ഏത് generation ayaalum ee situation marilla. Kurach naal kayinumbol നമ്മൾക്ക് ഇത് ബാതിക്കാതെ. വരും. ഇപ്പൊ ഞാൻ take it easy mind ayi.mind കല്ലായി
ഞാനും അനുഭവിച്ചിട്ടുണ്ട് അവർക്ക് എതിരെ കേസ് കൊടുക്കാനോ തരം താഴ്ത്താനോ നോക്കിയിട്ടില്ല ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി നീങ്ങി പോയി ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ നമ്മളുടെ പണം പ്രസക്തി മാത്രം മതി എന്നുള്ളവരെ എന്തിനു നമ്മൾ ചേർത്ത് നിർത്തണം ഇപ്പോൾ അവരും happy ഞങ്ങളുo happy.. 🙏❤️
Relax and rest , life is fast and short, you are loved with an everlasting love by God.. tell your self that often... We all need love affirmation celebration and security. Talk to someone
Kunjhatte don't bother about anything..at the end of your life no one care about u ... ninakku neeye ollu da ...be strong...ninghalude manasine positive aayittu vachirikkaan pattunna kaariyangalil kooduthal concentrate chyuga .. videos positive aayittu vlogs idu...god bless you...kunjatte da kaiyil panam varumpo ellavarum koode indaagum athaanu sathyam . hardwork...day in my life mathi .. videos neraya upload chyu ... concentrate to ur RUclips videos..mikku occha indaankiyaalum njankal kaanum .. support chyum love from tamilnadu ❤♥️😘
എല്ലാ ബ്ലോഗേഴ്സും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എപ്പോ വീഡിയോ ചെയ്യുമ്പോഴും അന്നന്ന് നിങ്ങളുടെ ലൈഫ് എന്തെല്ലാമാണ് സംഭവിച്ചത് അത് അതുപോലെ തന്നെ പബ്ലിക്കിൽ വന്നു പറയാൻ ശ്രമിക്കണം അല്ലെങ്കിൽ ഇതുപോലെ ഉള്ള കമന്റുകളും വരും കാരണം ഇപ്പോൾ പ്രവീൺ പ്രണവ് എന്ന ചാനലിൽ തന്നെ പലപ്പോഴായിട്ടും പല കമന്റുകളും വന്നിട്ടുണ്ട് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ അങ്ങനെയൊക്കെ ചോദിക്കുമ്പോൾ പോലും അവരെ ഇല്ല ഇല്ല ഇല്ല എന്നാണ് പറയുന്നത് പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്ന് വെച്ചാൽ ഈ വീഡിയോ കാണുന്ന എല്ലാ മലയാളികൾക്കും അറിയാം ഓരോ വ്യക്തികളുടെയും സ്വഭാവം അവരുടെ സംസാരത്തിൽ നിന്നും അവരുടെ പ്രവർത്തിയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും കാരണം എല്ലാവരും ഇതേ സിറ്റുവേഷനിലൂടെ തന്നെയാവും കടന്നുപോകുന്നത് അതുകൊണ്ട് അവർക്കും അത് തിരിച്ചറിയാൻ കഴിയും അങ്ങനെ അവർ ചോദിക്കുമ്പോൾ നിങ്ങളാണ് മറച്ചുവെക്കുന്നത് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഇല്ല എന്ന് നിങ്ങൾ സ്വയം മറച്ചുവെക്കുകയാണ് പിന്നീട് എന്തെങ്കിലും വലിയ ഇഷ്യു വരുമ്പോഴാണ് നിങ്ങൾ അത് പുറത്തുവരുന്നത് അതുവരെ നിങ്ങൾ അത് മൂടിവെക്കുകയാണ് അപ്പോൾ നിങ്ങളുടെ വീഡിയോ മുഴുവനായി കണ്ടു ഓരോരുത്തരും കമന്റിൽ ഓരോന്ന് ചോദിക്കുമ്പോൾ നിങ്ങൾ അവർക്ക് നേരെയാണ് തിരിയുന്നത് പക്ഷേ പിറ്റേദിവസം അതിനെ എതിരായിട്ട് വീഡിയോ ഇടുന്നത് നിങ്ങൾ തന്നെയാണ് ഫെയ്ക്ക് ആയിട്ട് സംസാരിക്കുന്നത് വീഡിയോ ഇടുന്നത് എന്നിട്ട് ഒരു പ്രശ്നം വന്നു കഴിഞ്ഞിട്ട് അതിൽ കലഹങ്ങളായി തർക്കങ്ങളായി അത് പിന്നെ മറ്റു ചാനലുകൾക്ക് ഇട്ട് കളിക്കാനുള്ള ഒരു അവസരമായി എന്തും ചെറുതിലെ തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കുക അത് അപ്പോൾ തന്നെ പരിഹാരം കണ്ടെത്തുക ഇപ്പോൾ പ്രണവ് പ്രവീൺ എന്നവരുടെ ഈ ചാനലിൽ തന്നെ ഇന്ന് അവർക്കൊരു മുൻകൈ ഉണ്ടായത് എന്തെന്ന് വെച്ചാൽ അവരെന്നെ എടുത്തുവെച്ച് ആ ഒരു വീഡിയോ ആണ് ഉള്ള ഓരോ തെളിവുകളും നമ്മളുടെ കൈയിലുണ്ട് എന്നുണ്ടെങ്കിൽ പിന്നീട് ആ എടുത്തുവെച്ച് തെളിവിനുള്ള ആ ഒരു വീഡിയോ ആവും നമ്മളുടെ കൂടെ ഉണ്ടാവുക അതുപോലെ തന്നെ ഈ വീഡിയോ കാണുന്ന പബ്ലിക്കിലുള്ള എല്ലാവരും നിങ്ങളുടെ കൂടെ സപ്പോർട്ട് ആയിട്ടുണ്ടാവും അതിൽ സത്യസന്ധത ഉണ്ടാകണം
പണത്തിനു മാത്രം സ്നേഹിക്കുന്ന ബന്ധം ഇല്ലാതിരിക്കുകയാണ് നല്ലത് മക്കളുടെ വളർച്ചക്ക് രക്ഷിതാക്കൾക്ക് ഒരു ഭാഗം അവൻ കഴിഞ്ഞാൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത് അല്ലാതെ യുള്ള ആളുകളെ ഒരു കൈ അകലത്തിൽ നിർത്തുകയാണ് നല്ലത് അതിൽ വിഷമിക്കേണ്ട കാര്യമില്ല ആവശ്യം വരുമ്പോൾ താനേ ഇങ്ങോട്ട് വന്നോളും ടെൻഷൻ അടിക്കേണ്ട അമ്മായി അമ്മ എന്നും അങ്ങനെ തന്നെ പിന്നെ നല്ലവരും ഉണ്ട് അതിനും വേണം ഭാഗ്യം
കുഞ്ഞാറ്റയും ഇച്ചായന്റെ വീട്ടുകാരും ഒരുമിച്ച് നിൽക്കുന്നതാ ഞങ്ങൾക് ഇഷ്ട്ടം. . മഖ്കൾ തെറ്റ് ചെയ്യല്ലോ ഏതേലും ഉണ്ടേൽ പറഞ്ഞു കൊടുത്തു നല്ല രീതിക്ക് മുന്നോട്ടു പോകാൻ പാടില്ലേ നിങ്ങൾ എല്ലാവരും ആയുള്ള video ഒരുപാടു മിസ്സ് ചെയുന്നുണ്ട്. ..ഇത്രെയും വേഗം നിങ്ങൾ ഒരുമിച്ച് video വരും എന്ന് പ്രതീക്ഷിക്കുന്നു. .. ..
Kunjatta,concentrate on your studies, work and your family, if they are not interested why you bringing your in-laws in these videos . I think you are creating more problems.
മരുമകളെ സ്നേഹിക്കുന്നവരാണ് ഇപ്പോഴത്തെ അമ്മായി അമ്മമാർ എന്ന് ആരും കരുതണ്ട..... അടിച്ചു താഴ്ത്തുന്നവർ എപ്പോഴും ഉണ്ട് 😔😔😔😔
മരുമകളെ സ്വന്തം മകളെ പോലെ കരുതിയാൽ തീരാവുന്ന പ്രശനം ഉള്ളൂ........ എന്റെ മോൾക്ക് trip പോകാം but എന്റെ മരുമകൾ trip പോകാനേ പാടില്ല 😁... എന്റെ മോൾക്ക് സ്വന്തം വീട്ടിൽ വന്നു 2 ആഴ്ച നിൽക്കാം but മരുമകൾ അവളുടെ വീട്ടിൽ പോയാൽ വേഗം തിരിച്ചു വരണം... ഇമ്മാതിരി രീതികൾ മാറ്റിയാൽ തന്നെ കുടുബത്തിൽ സമാധാനം കാണും 😁
മോൾ നല്ല മിടുക്കിയാണ്. നല്ല കഠിനാദ്ധ്വാനിയാണ്. ചെറിയ പ്രായത്തിൽ സ്വന്തം മിടുക്കുകൊണ്ട് ഇത്ര എത്തിയില്ലേ! ധൈര്യവതിയായിരിക്കൂ. പ്രാർത്ഥിക്കൂ. - ഈശ്വരൻ മാത്രം എപ്പോഴും നമുക്ക് കൂടെയുണ്ടാകും. അത് ഓർക്കൂ നന്മകൾ നേരുന്നു.
You are very correct kunjatte
25 വയസേ ആയിട്ടൊള്ളെങ്കിലും ഒരുപാട് കാര്യവിവരം ഉള്ള കുട്ടിയാണ് എന്നു മനസിലായി ..ഇന്നു കുറച്ചു വിഷമിച്ചാലും ഈ നല്ല മനസിന് ഈശ്വരൻ നല്ല ഫലങ്ങൾ തരട്ടേന്നു പ്രാർത്ഥിയ്ക്കുന്നു..മറ്റു ചില ഫാമിലി ചാനലുകൾ ഈ കുട്ടിയുടെ വാക്കുകൾ ഒന്നു കേട്ടിരുന്നെങ്കിൽ
എല്ലായിടത്തും ഓരോ പ്രശ്നങ്ങൾ ഉണ്ട്.വല്യ കുഴപ്പങ്ങൾഉണ്ടാവാതിരിക്കാൻ മാറിത്താമസിക്കുന്നതാ നല്ലത്.ഇടക്ക്കാണുമ്പോൾ ചിരിക്കാനെങ്കിലും പറ്റും.
Kunjatta parajath 100% sheriyaanuu
Same experience ullavarannu foorifagavum
Take care and god bless you
Amma ..is always amma....in laws always in laws.... daughter always daughter..... daughter in law always daughter in law....very true what u said
Very sensible mature talk👍
Kunjatte nee orupad padichu. Mole ne nalloru makalum athilum valiyoru marumakal kudi anu. Ne paranjath allam sathyam. Eee vdo kanunna kuduthal perum kunjatta thanne. Orupad eshtam anu kunjattene echayanem. Nannayi varatte🙏🙏🙏🙏
Last words correct anu swantham ammaye pole kananam ennu parayum but nammude ammamarude eduthu behave cheythal presnam anu
എല്ലാ വീട്ടിലും ഉണ്ട് ഇതൊക്ക. നമ്മൾ അത് ശ്രദ്ധിക്കണ്ട. ദൈവം നമ്മളെ ഏൽപ്പിച്ച ഫാമിലി മക്കൾ മാത്രം നോക്കുക ❤
Orikalum marumakkale makal ayi kanan 99%aalukaum sramikkunnilla.നമ്മൾ ഒന്ന് നോക്കിയാൽ കുറ്റം.മിണ്ടിയാൽ കുറ്റം.വീട്ടുകാരെ കാണാൻ പാടില്ല.അവിടെ പോകാൻ പാടില്ല.അങ്ങനെ നീളും നമ്മുടെ prasaangal.ഏത് generation ayaalum ee situation marilla. Kurach naal kayinumbol നമ്മൾക്ക് ഇത് ബാതിക്കാതെ. വരും. ഇപ്പൊ ഞാൻ take it easy mind ayi.mind കല്ലായി
Correct anne
1000% you are right ♥️
ഈ cash kittunnath നിർത്തിയാൽ എല്ലാം ok ആകും
Enikum itha kujate avastha nte hus te ammayum iganeyanu avarku njn mole aanenokke parayum. But avark marimolu mathram ahnu😢 njnum ithu pole ippo Kure problmz struggle cheyyund😢
ഞാനും അനുഭവിച്ചിട്ടുണ്ട് അവർക്ക് എതിരെ കേസ് കൊടുക്കാനോ തരം താഴ്ത്താനോ നോക്കിയിട്ടില്ല ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി നീങ്ങി പോയി ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ നമ്മളുടെ പണം പ്രസക്തി മാത്രം മതി എന്നുള്ളവരെ എന്തിനു നമ്മൾ ചേർത്ത് നിർത്തണം ഇപ്പോൾ അവരും happy ഞങ്ങളുo happy.. 🙏❤️
കുഞ്ഞാറ്റയെ ഒരുപാട് ഇഷ്ട്ടമാണ്. കരച്ചിൽ കുറയും തോറും നമ്മൾ ബോൾഡാവും. ഗോഡ് ബ്ലെസ് യു.
11.25 sathyam kunjatee..god bless u💞
U r correct dear❤
കുഞ്ഞാറ്റ വിഷമിക്കേണ്ട എല്ലാം ശരിയാകും. കുഞ്ഞാററയെ നേരിട്ട് വന്ന് കാണാൻ ആഗ്രഹമുണ്ട്.please
കുഞ്ഞാറ്റ പറഞ്ഞത് സത്യമാണ് 👍
കുഞ്ഞാറ്റ പണ്ടേ പറയും...യൂ ട്യൂബിൽ കാണുന്നതല്ലആരുടേം real life എന്ന്.. സത്യമാണ് Reel life is not a real life..
My marriage.....lyf started...praying to be good
ഈ age ൽ തന്നെ കുഞ്ഞാറ്റ എല്ലാം പഠിച്ചു അല്ലെ നന്നായി സംസാരിക്കുന്നു ജീവിത പാഠം ആവാം 😢
സത്യം കുഞ്ഞാറ്റ.....
Ee video ichayante amma achanum kand. Avar nimglod olla pinakangl ok mari pazhyapole avate enn prarthikunu❤️❤️
സത്യമാണ് കുഞ്ഞാറ്റ പറഞ്ഞത്
.
Marumakal eppozhum marumakal tthanneyanu. Mole poleyanennu paranjalum entelum karyam vannal avar nere thirium😢
Iduki vedio sooper ayirunnu
Kunjatta is very genuine ❤
Kunjata vishamikaruth...
God is with u..
Relax and rest , life is fast and short, you are loved with an everlasting love by God.. tell your self that often... We all need love affirmation celebration and security.
Talk to someone
Kunjhatte don't bother about anything..at the end of your life no one care about u ... ninakku neeye ollu da ...be strong...ninghalude manasine positive aayittu vachirikkaan pattunna kaariyangalil kooduthal concentrate chyuga .. videos positive aayittu vlogs idu...god bless you...kunjatte da kaiyil panam varumpo ellavarum koode indaagum athaanu sathyam . hardwork...day in my life mathi .. videos neraya upload chyu ... concentrate to ur RUclips videos..mikku occha indaankiyaalum njankal kaanum .. support chyum love from tamilnadu ❤♥️😘
Pand mutual vdos kaanaar und...ipol orupad matured aayi..
സത്യം kunjattaaa❤️ njanum inganeya😓
മോൾ ജീവിതത്തിൽ കുറെ പാഠം പഠിച്ചു.❤❤
കുഞ്ഞാറ്റ അടിപൊളി ആണ് ❤️
🫂🤍
Ellavarum orumichu pokanam, marakkanam ellam. It cannot be rewinded.
Njanum kunjatae polae ayirunnu,athu cheriya prayathilae maturity kuravanu.jeevitham nammalae
Kurae padipikum.
Well explained dr ❤😊
No problem dear❤
🤗
Enikkum ammaaayamma paaaraya.but ikka ente koodaya pinne ikkaade uppayum
Its true ❤️
Kunjatta, 25years ullo mole... .. way more mature in handling situation. Kure varshangalku munne karayunna videos ennu parayambo-you are 22 -23years..
Molku, ippozhathe e age groupine kalum sahana shakthi undu... stay happy mole.
Kunjata echayan bangloor pokunna vedio corona time apozhe ningale kanarund randalum cheriya kutikal pole pinne ningade veetukare ellam echayante veetukar nalla sneham undayirunnallo epo enthanu engane enthayalum enth prasnangal undenkilum athellam theerth munnott pokuka angane ningale vazhakyit kanunnath ottum eshtamalla epo amal onnum mindarilla pand ella vedio starting muthal randalum koodiyanu cheyarullath apo bhangiundayirunnu 11 mani varumbo vedio noki erikyarund ningal il koode kure u tubersine kandath mallufamily ye polum pandathe pole thirichuvaru vazhakukal undakum jeevithamalle athellam marakanam kunjatte Travel vlogs ellam ethra nannayiunnu epo angine oru rasavum ella enkilum kanunnu ennumathram ok ❤
🫂🤍 ellathinu athittethaya reason und
Hi kunjatta, verum youtubebe aasrayichu munnittupokathe nursing complt aakku.
My favourite RUclipsr ❤❤❤❤
Iyalu parqnjath sathyama.. marumol ennum marumol thanne
Kunjatta കുറച്ചൂടെ bold ആയിട്ടോ
EGO enna vaak 3 word ഉള്ളങ്കിലും ath oru സംഭവം ആണ്
Yes 🫡ഒരുപാടു കുടുംബം തകരുന്നുണ്ട്
എല്ലാ ബ്ലോഗേഴ്സും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എപ്പോ വീഡിയോ ചെയ്യുമ്പോഴും അന്നന്ന് നിങ്ങളുടെ ലൈഫ് എന്തെല്ലാമാണ് സംഭവിച്ചത് അത് അതുപോലെ തന്നെ പബ്ലിക്കിൽ വന്നു പറയാൻ ശ്രമിക്കണം അല്ലെങ്കിൽ ഇതുപോലെ ഉള്ള കമന്റുകളും വരും കാരണം ഇപ്പോൾ പ്രവീൺ പ്രണവ് എന്ന ചാനലിൽ തന്നെ പലപ്പോഴായിട്ടും പല കമന്റുകളും വന്നിട്ടുണ്ട് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ അങ്ങനെയൊക്കെ ചോദിക്കുമ്പോൾ പോലും അവരെ ഇല്ല ഇല്ല ഇല്ല എന്നാണ് പറയുന്നത് പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്ന് വെച്ചാൽ ഈ വീഡിയോ കാണുന്ന എല്ലാ മലയാളികൾക്കും അറിയാം ഓരോ വ്യക്തികളുടെയും സ്വഭാവം അവരുടെ സംസാരത്തിൽ നിന്നും അവരുടെ പ്രവർത്തിയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും കാരണം എല്ലാവരും ഇതേ സിറ്റുവേഷനിലൂടെ തന്നെയാവും കടന്നുപോകുന്നത് അതുകൊണ്ട് അവർക്കും അത് തിരിച്ചറിയാൻ കഴിയും അങ്ങനെ അവർ ചോദിക്കുമ്പോൾ നിങ്ങളാണ് മറച്ചുവെക്കുന്നത് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഇല്ല എന്ന് നിങ്ങൾ സ്വയം മറച്ചുവെക്കുകയാണ് പിന്നീട് എന്തെങ്കിലും വലിയ ഇഷ്യു വരുമ്പോഴാണ് നിങ്ങൾ അത് പുറത്തുവരുന്നത് അതുവരെ നിങ്ങൾ അത് മൂടിവെക്കുകയാണ് അപ്പോൾ നിങ്ങളുടെ വീഡിയോ മുഴുവനായി കണ്ടു ഓരോരുത്തരും കമന്റിൽ ഓരോന്ന് ചോദിക്കുമ്പോൾ നിങ്ങൾ അവർക്ക് നേരെയാണ് തിരിയുന്നത് പക്ഷേ പിറ്റേദിവസം അതിനെ എതിരായിട്ട് വീഡിയോ ഇടുന്നത് നിങ്ങൾ തന്നെയാണ് ഫെയ്ക്ക് ആയിട്ട് സംസാരിക്കുന്നത് വീഡിയോ ഇടുന്നത് എന്നിട്ട് ഒരു പ്രശ്നം വന്നു കഴിഞ്ഞിട്ട് അതിൽ കലഹങ്ങളായി തർക്കങ്ങളായി അത് പിന്നെ മറ്റു ചാനലുകൾക്ക് ഇട്ട് കളിക്കാനുള്ള ഒരു അവസരമായി എന്തും ചെറുതിലെ തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കുക അത് അപ്പോൾ തന്നെ പരിഹാരം കണ്ടെത്തുക ഇപ്പോൾ പ്രണവ് പ്രവീൺ എന്നവരുടെ ഈ ചാനലിൽ തന്നെ ഇന്ന് അവർക്കൊരു മുൻകൈ ഉണ്ടായത് എന്തെന്ന് വെച്ചാൽ അവരെന്നെ എടുത്തുവെച്ച് ആ ഒരു വീഡിയോ ആണ് ഉള്ള ഓരോ തെളിവുകളും നമ്മളുടെ കൈയിലുണ്ട് എന്നുണ്ടെങ്കിൽ പിന്നീട് ആ എടുത്തുവെച്ച് തെളിവിനുള്ള ആ ഒരു വീഡിയോ ആവും നമ്മളുടെ കൂടെ ഉണ്ടാവുക അതുപോലെ തന്നെ ഈ വീഡിയോ കാണുന്ന പബ്ലിക്കിലുള്ള എല്ലാവരും നിങ്ങളുടെ കൂടെ സപ്പോർട്ട് ആയിട്ടുണ്ടാവും അതിൽ സത്യസന്ധത ഉണ്ടാകണം
പണത്തിനു മാത്രം സ്നേഹിക്കുന്ന ബന്ധം ഇല്ലാതിരിക്കുകയാണ് നല്ലത് മക്കളുടെ വളർച്ചക്ക് രക്ഷിതാക്കൾക്ക് ഒരു ഭാഗം അവൻ കഴിഞ്ഞാൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത് അല്ലാതെ യുള്ള ആളുകളെ ഒരു കൈ അകലത്തിൽ നിർത്തുകയാണ് നല്ലത് അതിൽ വിഷമിക്കേണ്ട കാര്യമില്ല ആവശ്യം വരുമ്പോൾ താനേ ഇങ്ങോട്ട് വന്നോളും ടെൻഷൻ അടിക്കേണ്ട അമ്മായി അമ്മ എന്നും അങ്ങനെ തന്നെ പിന്നെ നല്ലവരും ഉണ്ട് അതിനും വേണം ഭാഗ്യം
Mole eniku manassil aakum enikum iggane thanne aanu
എനിക്കും finallshelly problems ഉണ്ട്.... നല്ലൊരു joli venam unde.. Eppo digree cheyyunde.... Sariyayirikum
എല്ലാര്ക്കും പൈസ
Be happy dear 😊
God bless you dearr❤❤
🤍
Ee aalkk emthokkeyooo kuree vishamam undennn thonnunu...... Ellaam seriyaaakumm
Nalla bangiyulla background
Kunjatta fake alla❤❤❤ agane thonniye vedio onnum kanarilemole ella kudubhathelum prasanam undu god bless you mikkuvava ❤❤❤ ichaya❤❤❤
കുഞ്ഞാറ്റ ഒരുപാട് സഹിക്കുന്നുണ്ടല്ലേ സാരമില്ല എല്ലാം ശരിയാകും എന്ന് വിചാരിക്കാം ❤
Illadaaa njn thiranjedutha life preshnagal ulluu allathe echayateh veetukarumayii vere preshnagal illaa nte life preshnal avaru kelkan nilkathathil annu sagadam njn athelam sahich jeevikanam enathil artham illaaallooo preshnagal kettu athu thiruthi kondukndee
Njanum edhu polaya pettannu feel aanu
Relatable.well said dear a lot of pain in your heart thats why u do a vedio.
Yes, true
Saramilla... Take care❤
Ellam anganeya arum agrahicha pole life kittilla njanum anganeya
മോള് പറഞ്ഞു വരുന്നത് 100ശരിയാണ് അത് മുന്പ് മോളെ നീ മാല എടുത്തു കൊടുത്ത പോലെ എന്നും കിട്ടും എന്നു വിജാരി ച്ചു കിട്ടാതെ വന്നപ്പഴാണ് kusuppu വന്നത്
DON'T worry god bless you
🫂🤍❤️
🥰🥰🥰🥰
hatsofff mole 🎉🎉🎉🎉🎉🎉
Kunjaatta paranjathu sathyama njan anubhavikkunnatha
Kunjatte entinan avasymillatha karyangal chintikunnath ulla sahacharyathil santoshamayi erikuka nee paranjath satyama husband nte amma orikalum swantham ammayepoleyakilla athpole marumolum
💯💯
എല്ലാം ശെരി aagum
Pisa koduthond erunal problem ila but ath ninu poyl ternu
Sathyam👍👍
ആഗ്ര ഹം സാധിക്കട്ടെ അതിന് പ്രാഥികാം
💯
Kunjatta ❤❤❤❤❤
Kanikkunna vogers mikkathum thattippanannu palarkkum ariyam ennittu palarum kanduresikkum 😅😅😅😅
Kuttide veetil ochapanenu vijarich ellavadathum athupoleakanam enillallooo nte veetil ochapadanel vere paladathu angane akanam enillalloo elllarum pala reethiyil ullavar annu thettukal sambavikam manushar annu sahikanum snemikanum kazhyullodath ochapadum behalavum kurayirikum ...
Enta veetilum oundu ellatheyilla vloguchyunnavar palaru fist vannu ourunnum kanikkum vazhakkavumbol athu public ayi kanikkum chilaru karanjuvilichu kanikkunnu athinta avasiyamundo athukondu paranjupoyathanu njan 😅
Kunjatta❤❤
Vishamikanda...molku orupaduu munnnotu pokanud ..diavam ellam kanund. .ee samayavum kadannu pokum .namle maanikinuna day varum .nalthu mathram undakate ennu parthikunee
Hi chechi...I'm big fan of u
🤍🫂
Enta life🥹💯
Kunjatta eshtam❤❤❤❤
❤❤❤❤
❤❤❤❤❤
കുഞ്ഞാറ്റയും ഇച്ചായന്റെ വീട്ടുകാരും ഒരുമിച്ച് നിൽക്കുന്നതാ ഞങ്ങൾക് ഇഷ്ട്ടം. . മഖ്കൾ തെറ്റ് ചെയ്യല്ലോ ഏതേലും ഉണ്ടേൽ പറഞ്ഞു കൊടുത്തു നല്ല രീതിക്ക് മുന്നോട്ടു പോകാൻ പാടില്ലേ നിങ്ങൾ എല്ലാവരും ആയുള്ള video ഒരുപാടു മിസ്സ് ചെയുന്നുണ്ട്. ..ഇത്രെയും വേഗം നിങ്ങൾ ഒരുമിച്ച് video വരും എന്ന് പ്രതീക്ഷിക്കുന്നു. .. ..
🫂🤍
😊😊
❤️
Seriyaanu da paranja oro vaakum.
Kunjatta,concentrate on your studies, work and your family, if they are not interested why you bringing your in-laws in these videos . I think you are creating more problems.
Njn avare kuttam paranjillalloo ... Vere koraye videyude adiyil koraye pere kuttapeduthunath kandu soo ethu kondu oru problem undakillaa avark ishtamallathidatholam videyil avarude mugamo eniyulla videoyil oru karayam avarude presmission illathe cheyillaa 🤍
അപ്പൊ മരുമകൾ എപ്പൊഴും പുറത്തു നിന്ന് വന്ന ആളെ പോലെ ആയിരിക്കുമൊ?😢
Athu epozhum anganeyayirikum allenkil avaru namude thettukal thiruthii namudee koode nilkillee🫂
saramillada..ninak itra cherupathile karyangal manasilayallo
Apo nammalum ammayayi karuthanam.ammamar vilichilenkilum vashakitalum nammal oodi chellille..marumakkale thiruthan poyal athu adutha prasnamakum..pine vilikathathu pedichitum aakam Ella youtubers recording alle..
Saree draping 😢
Kunjatta veendum sheenichuu,hlth sredhikkuuttoo....parayunnvr parayatte kunjaatteee,namml nammalude reethikke nilkkanm...aarkkum vendi maararuth,kunjatta paranjath seriya ammayiamma eppolum amnayiamma maathrm aanu...orikkalum pettamma pole aavilla
❤️but ഒരുനാൾ എനിക്ക് എന്റെ അമ്മയേക്കാൾ ഇഷ്ടമായിരുന്നു. . കണ്ണുവെച്ചതാണ് അല്ലാതെ ഞങ്ങളുടെ ഇടയിൽ പ്രേശ്നങ്ങൾ ഇല്ലാ
Saaramilla kunjaattteeee....ippo nthylum happy aayi irikku...
❤
Appol nigalkku kittunna caah share cheyyarillea..
Yes 🫂
Hi
Hai first😍
❤️
Puthiya life choose cheyu
Kunjatteda kavil tuduttittund
Allarum enganokay thannaya
Shamiku
Just parayan ullath kettu thiruthiyal theravuna preshname ellavadathum ullath but oralk mathram thoniyal poraa