മുസ്ലിങ്ങൾക്ക് വിങ്ങലെ ഉള്ളു ....വേദനിച്ചു തകർന്ന് പോകില്ല ഇക്കൂട്ടർ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 176

  • @aabdullahamsa8943
    @aabdullahamsa8943 8 дней назад +56

    കപട മാം ഈ ലോകത്ത് നല്ലൊരു മനസ്സ് ഉള്ളതാണ് അദ്ദേഹത്തിന്റെ മഹിമ. എല്ലാ ഇരുളിനും അപ്പുറം ഒരു വെളിച്ചം വരാതിരിക്കില്ല

  • @ibrahimkutty3944
    @ibrahimkutty3944 8 дней назад +50

    വിശ്വാസികൾ ആരും തന്നെ ഈ നശ്വര ജീവിതത്തിന് വേണ്ടി ശാസ്വതമായ പരലോകം നഷ്ടപ്പെടുത്തില്ല

  • @alikunjupk1687
    @alikunjupk1687 7 дней назад +8

    മനുഷ്യ ഹൃദയത്തിൽ ഒരു കടുക് മണിയോളം, ദയയും കാരുണ്യവും, സമാധാനവും, ഉള്ളവർക്കാർക്കും... മനുഷ്യനായി പിറന്ന ഒരാളെയും. ഉപദ്രവിക്കാൻ കഴിയില്ല. അങ്ങിനെ നടക്കുന്നവർ പോലും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ഈലോകത്ത് ഒരാൾ പോലും ബാക്കിയാകില്ലെന്ന സത്യം......!!"

  • @noushadasiesa5503
    @noushadasiesa5503 8 дней назад +10

    അതെ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, എന്റെ ജീവിതത്തിൽ എന്നെ ദ്രോഹിച്ച് എന്റെ അന്നം മുടക്കിയും കുടുംബ ജീവിതവും ഇല്ലാതാക്കി ഒരു അനാഥനാക്കിയും അത് കണ്ട് ആസ്വദിച്ചു സുഖിച്ചു വാഴുന്നു എന്റെ മേൽ അത്രകണ്ട് കടപ്പാടുള്ള മഹാന്മാരെ കൊണ്ട്,
    എന്നിട്ടും ഞാൻ അള്ളാഹുവിൽ പൂർണമായും വിശ്വസിക്കുന്നവൻ ആയത് കൊണ്ട് ഒരു വേദനയും ഇല്ല
    അൽ ഹംദുലില്ലാ
    അള്ളാഹു അക്ബർ ❤❤❤❤❤

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 8 дней назад

      ആവിശ്വാസിയും സമാദാനം കണ്ടെത്തും
      മനുഷ്യനായി ജനിച്ചാൽ എന്തും അനുഭവിക്കണം
      ഒരാൾക്ക് ശരിയായി തോന്നുന്നത് മറ്റൊരാൾക്ക്‌ തെറ്റായി തോന്നും
      തെറ്റ് ചെയ്യുന്നവരും അതിനു കാരണം കണ്ടെത്തും
      ഹിറ്റ്ലറും കാരണം കണ്ടെത്തി സ്റ്റാലിനും കണ്ടെത്തി
      മക്ക കിഴടക്കിയതിന് കാരണം ബഹുദൈവവിശ്വാസം നബിക്കു തെറ്റായി തോന്നിയത് കൊണ്ട്
      മുവായിരം കൊല്ലം അനേകം ദൈവം ഉണ്ടായിട്ട് ദൈവത്തിനു ഒരു കോപവും ഉണ്ടായില്ല ജാഹിലിയാ കാലത്തു
      കാബയെ ആക്രമിക്കാൻ വന്നവരെ ദൈവം പക്ഷികളെ അയച്ചു ഓടിച്ചു ബഹു ദൈവവിശ്വാസികളുടെ പ്രാർത്ഥന ദൈവം കെട്ടു
      എന്നാൽ കയബ ശിയാക്കൽ ആക്രമിച്ചപ്പോൾ രക്ഷിക്കാൻ അമേരിക്ക വേണ്ടി വരുന്നു

  • @AlexAnder-nr8mu
    @AlexAnder-nr8mu 8 дней назад +82

    Good speech 👍👍👍❤️❤️❤️ പരിശുദ്ധ ഇസ്ലാം ❤️❤️❤️❤️❤️❤️❤️❤️❤️ ഒരിക്കലും തളരില്ല,, തകരില്ല,,, അത് പ്രെഭഞ്ച നാഥൻ ഉദ്ദേശിച്ചത് വരെ തുടരുക തന്നെ ചെയ്യും

  • @Menonkuttan
    @Menonkuttan 8 дней назад +30

    ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
    *വിശുദ്ധ ഖുർആൻ (3:185)*

    • @phoenix-zc4db
      @phoenix-zc4db 8 дней назад

      Ente kuttan vannalo🫦🪶🫂💋

    • @phoenix-zc4db
      @phoenix-zc4db 8 дней назад

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @phoenix-zc4db
      @phoenix-zc4db 8 дней назад

      Yadhavinte kundiii super kundiii🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 8 дней назад

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 8 дней назад

      നിഹാസ് ഹിജഡ നമ്മൾ ഉറങ്ങു മ്പോൾ പതുക്കെ മോഷ്ടിക്കാൻ വരുന്ന പോലെ വരും. 🥳🥳

  • @k.mabdulkhader2936
    @k.mabdulkhader2936 8 дней назад +18

    ഇന്ത്യയുടെ നല്ലനടപ്പിനെ തകർക്കുക അതെയുള്ളു അവരുടെ ലക്ഷ്യം!

  • @hamsahk4576
    @hamsahk4576 8 дней назад +17

    ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്ലിമാണ് പക്ഷെ ഞാനൊരു ഇന്ത്യക്കാരനാണ് എന്റെ രാജ്യം എന്റെ മാതാവാണ് ജനിച്ചത് ഇവിടെയെങ്കിൽ മരിക്കുന്നതും ഇവിടെത്തന്നെ ഇൻഷാ അല്ലാഹ്

    • @dencydency8117
      @dencydency8117 8 дней назад

      നിൻറെ രാജ്യം പാകിസ്ഥാനാണ്

    • @aboothufail8802
      @aboothufail8802 8 дней назад

      നിൻറേത് ബ്രിട്ടനും.

  • @kunchithangal7939
    @kunchithangal7939 8 дней назад +25

    മരിച്ചതിന് പിന്നെയാണ് ജീവിതം എന്ന്ഉറപ്ഉള്ള മനുഷ്യർക്ക് എന്നാപേടി 😊

    • @bhas44
      @bhas44 8 дней назад

      ആ ചിന്ത ഉള്ളത് കൊണ്ടാണ് നിങ്ങൾ ഈ ലോകം ഇത്രക്ക് ജീവിക്കാൻ പറ്റാതാക്കുന്നത്...

    • @dencydency8117
      @dencydency8117 8 дней назад

      പൊട്ടന്മാർക്ക് പേടി എന്തിനാണെന്ന് മറ്റൊരു രീതിയിൽ പറയാം

  • @ഹസനിആലപ്പുഴ
    @ഹസനിആലപ്പുഴ 8 дней назад +30

    കുറേ മന്ദ ബുദ്ധികൾ കാട്ടുന്ന വൈകൃതങ്ങൾക്ക് മൗനാനുവാദം നൽകുന്നവർ ഓർക്കേണ്ടത്, കാലം എന്നും ഇങ്ങനെ നിൽക്കില്ല എന്നതാണ്,,,

    • @നാരദൻ.123
      @നാരദൻ.123 6 дней назад

      അതാണ് ഇപ്പോൾ കാണുന്നത്..

    • @ഹസനിആലപ്പുഴ
      @ഹസനിആലപ്പുഴ 6 дней назад

      @നാരദൻ.123 ഓർമ്മകൾ മനസ്സിൽ കിടക്കട്ടെ, പക വീട്ടപ്പെടുമെന്ന്, കാലം കുറേ കഴിഞ്ഞാലും

    • @നാരദൻ.123
      @നാരദൻ.123 6 дней назад

      @@ഹസനിആലപ്പുഴ
      പക വീട്ടാൻ എല്ലാവരും ഇറങ്ങും.. അത്രക്കും പക കൊണ്ട് നടക്കുന്നവർ ഇന്ത്യയിൽ ഉണ്ട്‌....

    • @ഹസനിആലപ്പുഴ
      @ഹസനിആലപ്പുഴ 6 дней назад

      @നാരദൻ.123 പക്ഷെ വരില്ല ഇത്രത്തോളം, സഹനം ആണങ്കിൽ അവസാനത്തെ നെല്ലിപ്പാലക വരെ സഹിക്കും, അതും കഴിഞ്ഞാൽ അറിയാമല്ലോ, തിരിച്ചടി തുടങ്ങിയാൽ താങ്ങാൻ കഴിയുന്ന ആദർശ -വിശ്വാസ ശുദ്ധിയുള്ളവരല്ല എതിർപക്ഷത് നിൽക്കുന്ന സങ്കി ഫാസിസം,,,,
      അത് കൊണ്ടു കൂടുതൽ കളിക്കാതിരുന്നാൽ നമ്മുടെ നാടിന്റെ സ്വസ്തമായ നിലനിൽപ്പിനു നല്ലത് അല്ലങ്കിൽ ഈ നാട് ബ്രിട്ടീഷുകാരുടെ കാലത്തേക്ക് തിരിച്ചു പോകും,,,
      അത് കൊണ്ടു മൗനം ദീഷിക്കുന്നവർ ഉണർന്ന് പ്രവർത്തിക്കുക

  • @sirajudeenrasaque122
    @sirajudeenrasaque122 8 дней назад +5

    ശ്രദ്ധേയമായ വാക്കുകൾ നല്ല അവതരണം ഏത് മനുഷ്യ മനുഷ്യനെയും ചിന്തിപ്പിക്കുന്ന വാക്കുകൾ. വളരെ മനോഹരമായ വീഡി വീഡിയോ👍🏻👍🏻👍🏻❤❤❤

  • @aslammohamed1617
    @aslammohamed1617 8 дней назад +10

    വാസ്തവം. നന്നായി അവതരിപ്പിച്ചു. ആശംസകൾ

  • @Abd-i4b
    @Abd-i4b 8 дней назад +15

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ഒരു കാലഘട്ടത്തിനും ഇസ്ലാമിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല മാഷാഅല്ലാഹ്‌ ❤️

    • @bhas44
      @bhas44 8 дней назад

      😂😂ഇന്നലെ സൗദിയിൽ ഒരു സൗന്ദര്യ മത്സരം നടന്നർന്നു കണ്ടോ 😁😁

    • @kunhayammuabdulla8163
      @kunhayammuabdulla8163 8 дней назад +3

      താനൊരു പൊട്ടനാണോ ഇസ്ലാം എന്ന മതത്തെ കുറിച്ച് പറയുമ്പോൾ സൗദ്യയിൽ നടന്നത് കണ്ടോ എന്ന് ചോദിക്കുന്നു സൗദ്യയാണോ ഇസ്ലാം

    • @bhas44
      @bhas44 8 дней назад

      @kunhayammuabdulla8163 🤣🤣🤣🤣താൻ അടുത്തതായി ചോദിക്കാൻ പോവുന്നത് ഇത് ആണെന്ന് ഉറപ്പായിരുന്നു.... അതെ സൗദി തന്നെ ആണ് ഇസ്ലാം.... ഇസ്ലാം അവിടെ പിഴച്ചിട്ടുണ്ടെൽ ലോകം മുഴുവൻ പിഴച്ചു എന്നാണ് അർത്ഥം... അവിടെ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ഇസ്ലാമിന്റെ ഫൌണ്ടേഷൻ തന്നെ തകർക്കും

    • @MohamedMohamed-rp7xp
      @MohamedMohamed-rp7xp 8 дней назад

      ​@@bhas44
      നിന്റെ തല work ചെയ്യുന്ന ഫാക്ടറി യിലെ ഇന്ധനം ചാണകം ആയതുകൊണ്ട് അത്ഭുതപെടാൻ ഒന്നുമില്ല.

    • @Abd-i4b
      @Abd-i4b 8 дней назад

      @@bhas44 അങ്ങനെ എങ്കിൽ ഇന്ത്യയിലെ ഹിന്ദുക്കൾ 90% വും കള്ളും കഞ്ചാവും ആണ് പെണ്ണുങ്ങളുടെ കാര്യം പറയണ്ട

  • @Resilient786
    @Resilient786 8 дней назад +3

    സത്യ വിശ്വാസിക്ക് അല്ലാഹുവുണ്ട് 🤲🤲🤲🤲🤲അതുകൊണ്ട് നിരാശയില്ല.... ഭയമില്ല..... ഹസ്ബുനല്ലാഹു വ നി അമൽ വക്കീൽ 🤲🤲🤲🤲🔥🔥🔥

  • @abbaskunhamu1730
    @abbaskunhamu1730 8 дней назад +7

    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്തൊരു പള്ളി ഉണ്ടാക്ക് അതിലേത് ജാതിക്കും കേറാമന്നാക്ക് അതിവേഗം നിസ്ക്കാര പായ വിരിക്ക് അമ്പലവും പുണ്ണ്യ മസ്ജിദുമെല്ലാം അമ്പവൻ കാഹളം ഊതുകയല്ലോ എന്നിട്ടും വില്ലമ്പ് എടുക്കുന്നു നമ്മൾ പിന്നിട്ട് കാട്ടിൽ ഒളിക്കുന്നു നമ്മൾ ഇതാണ് മനുഷ്യരുടെ അവസ്ഥ ഇതൊരു പഴയ കാലത്തെ മാപ്പിള പാട്ടിൻ്റെ നാല് വരികൾ ഓർമ്മ വന്നു അത് കുറിച്ചു അത്ര മാത്രം❤

    • @ikkasaid4429
      @ikkasaid4429 8 дней назад

      അൻപിന്റെ കാഹളം ഊതുകയല്ലോ,,,,

    • @soudhabitm7466
      @soudhabitm7466 8 дней назад

      🤲🏽🤲🏽

  • @riyazlkhanofficial
    @riyazlkhanofficial 8 дней назад +5

    Anil mohamad sir 💜Very true content valuable information and very clearly explanation thank you sir ❤
    Let us all unite and protect our beloved India against the communalists who are attacking the country.🇮🇳❤🤲🏻🙏

  • @abdullatheefkm9633
    @abdullatheefkm9633 8 дней назад +2

    ആരു വിചാരിച്ചാല സമുദായത്തെ തകർക്കാൻ പറ്റില്ല

  • @maxima5516
    @maxima5516 8 дней назад +7

    വിശ്വാസികളുടെ ദൃഢത വര്ധിക്കുകയെ ഉള്ളൂ

  • @yusooftk4599
    @yusooftk4599 8 дней назад +1

    അതെ ഡോക്ടർ. താങ്കൾ പറഞ്ഞതാണ് ശെരി.
    അതെ ഇവിടെയെല്ലാതെ വേറെ ഒരു ജീവിതമുണ്ടെന്നു ഉറച്ചുവിശ്വസിക്കുന്നു ഒരു മുസ്ലിം വിശ്വാസി
    നല്ലൊരു നാൾ പുലരും എന്നുംഉറച്ചു വിശ്വസിക്കുന്നു
    എല്ലാറ്റിനും ഒരവസാനം ഉണ്ടാവുകയും ചെയ്യും. എത്രയോ കൊലകൊമ്പന്മാർ കഴിഞ്ഞുപോയിറ്റുണ്ട്..
    എല്ലാവർക്കും നന്മ വരട്ടെ എന്നൊരുമിച്ചു പ്രാർത്ഥിക്കാം

  • @azeezam4115
    @azeezam4115 7 дней назад +2

    അല്ലാഹുവിന്റെ ദീനിനേയും ഇസ്ലാമിനെയും മുസ്ലിമിനെയും കാക്കാൻ റബ്ബ് തന്നെയുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mujeebmoideen8763
    @mujeebmoideen8763 8 дней назад +11

    ഉറപ്പുള്ള വിശ്വാസിയെ എന്ത് പറഞ്ഞാണ് പേടിപ്പിക്കുക 😂😂😂😂

  • @mohamadkm2006
    @mohamadkm2006 8 дней назад +1

    Salute to Dushyant Davay being a real patriot of India. Jai Hind.

  • @moinurabi4820
    @moinurabi4820 6 дней назад

    സാർ നല്ല അവതരണം ബിഗ് സല്യൂട്ട്

  • @SadikHajara
    @SadikHajara 8 дней назад +1

    വാക്കുകൾ കൊണ്ട് പോരാടുന്നവർ ❤❤അക്ഷരം തെറ്റാതെ വിളികാം അനിൽ മുഹമ്മദ്‌ ❤

  • @sabeethahamsa7015
    @sabeethahamsa7015 8 дней назад +1

    Good 👍👍👍👍 അതെ വിശ്വാസികൾ. ഒരു. യാത്രയിൽ ആണ്. യാത്രയിൽ കാണുന്ന. കുറെ. ആൾക്കാരും. അനുഭവങ്ങളും. അതിലൂടെയുള്ള കുറെ ബന്ധങ്ങളും. മാത്രം ഒരോത്തർക്കും. ഇറങ്ങേണ്ട സ്ഥലം ആകുമ്പോൾ. ഇറങ്ങും അത് എവിടെ എങ്ങിനെ എപ്പോൾ എന്നുപോലും അറിയില്ലാത്ത യാത്ര അവസാനിക്കുന്നിടത്ത്. ശ്വാശതമായ. ജീവിതം തുടങ്ങും. അത് കൊണ്ട്. ഇവിടെ ഉള്ളത് ഒന്നും വിശ്വാസിക്ക് സ്വന്തം അല്ല 😢😢😢😢😢😢😢

  • @pbkhan1195
    @pbkhan1195 8 дней назад +4

    Good presentation. Alhamdulillah

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 8 дней назад +3

    Super speech

  • @ShahulK-wi8wx
    @ShahulK-wi8wx 8 дней назад +1

    മനുഷ്യത്വം മരിച്ചിട്ടില്ല, കാലം എല്ലാം ശരിയാക്കും. നമ്മൾ ഇന്ത്യയുടെ ആത്മാവിനെ വിട്ടുകൊടുക്കില്ല, ഒരുമിച്ച് നിൽക്കാം നമ്മൾക്ക് ❤❤❤

  • @Abd-i4b
    @Abd-i4b 8 дней назад +14

    ഞങ്ങൾ വ്യാജ ദൈവങ്ങൾ ആയ പ്രതിമയെയും പശുവിനെയും അല്ല പൂജിക്കുന്നത് സാഹചര്യം എതിരാകുമ്പോ ഭയപ്പെടാൻ സകലതിനെയും സൃഷ്‌ടിച്ച അല്ലാഹുവിനെ മാത്രമാണ്💯

    • @bhas44
      @bhas44 8 дней назад +1

      ഏത്? കുഞ്ഞി പിള്ളേരെ പീഡിപ്പിക്കാൻ കൂട്ട് നിൽക്കുന്ന ആ ആളോ?😂😂

    • @kunhayammuabdulla8163
      @kunhayammuabdulla8163 8 дней назад +3

      അത് മനസ്സിലാക്കാനുള്ള തലച്ചോറുള്ളവരോടേ അത് പറഞ്ഞിട്ട് കാര്യമുള്ളൂ അത് ചിന്തിക്കുന്നവർക്ക് ഉള്ള ദൃഷ്ടാന്തമാണ്. ഇരുകാലി മൃഗങ്ങൾക്ക് ഉള്ളതല്ല ആ നിലവാരത്തിൽ ലേക്ക് ചിന്തയെ ഉയർത്തണമെങ്കിൽ തലക്കുള്ളിൽ എന്തങ്കിലും വേണം. മഞ്ഞ കണ്ണ് കൊണ്ട് കാണാൻ പരിശ്രമിച്ചാൽ എല്ലാം മഞ്ഞയായേ തോന്നൂ.

    • @bhas44
      @bhas44 8 дней назад

      @@kunhayammuabdulla8163 ഒരു political പാർട്ടി എന്നതിന് അപ്പുറം ഇസ്ലാമിന് എന്ത് പ്രസക്തി ആണ് ഉള്ളത്? അത് ഒരിക്കലും മനുഷ്യനെ ധാർമികമായി ഉയർത്തുന്ന ഒന്നല്ല... മുള്ളിയാൽ എന്ത് ചെയ്യണം അപ്പി ഇട്ടാൽ എന്ത് ചെയ്യണം തുടങ്ങിയ വളരെ superficial ആയ കാര്യങ്ങൾ മാത്രമാണ് അതിലുള്ളത്... ഇപ്പൊ ഓരോരുത്തർ ഇതിനെ കുറിച് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇതിന്റെ ഉള്ളു പൊള്ള ആണെന്ന് മനസ്സിലാകുന്നത്

    • @Abd-i4b
      @Abd-i4b 8 дней назад

      @@bhas44 പോസ്കോ കൃഷ്ണൻ വന്നോ 🤔

    • @Abd-i4b
      @Abd-i4b 8 дней назад

      @@kunhayammuabdulla8163 crct മാഷാഅല്ലാഹ്‌

  • @beeranp1686
    @beeranp1686 8 дней назад +3

    Well said

  • @Carefully-p7i
    @Carefully-p7i 8 дней назад +1

    VIKTHAMAYA VIVARANOM ...THANK YOU.

  • @basheerrawther3678
    @basheerrawther3678 6 дней назад

    Allahu Akbar ❤ believe 🎉🎉🎉

  • @lovenest6154
    @lovenest6154 8 дней назад +2

    മുസ്ലിങ്ങൾ എല്ലാം അള്ളാഹുവിൽ തവക്കുൽ ചെയ്ത് എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിക്കുന്നു. ഇതൊക്കെ കേട്ടിട്ട് സങ്കടം ഇല്ലാഞ്ഞിട്ടല്ല നമ്മളും അവരെപ്പോലെ അമ്പലങ്ങളിൽ ഇസ്‌ലാമിന്റെ എന്തേലും തെളിവ് ഉണ്ടെന്ന് പറഞ്ഞു പൊളിക്കാൻ നടന്നാൽ ഈ നാടിന്റെ അവസ്ഥ എന്താകും😔😔.ഇതൊന്നും അല്ലല്ലോ ജീവിതം. യഥാർത്ഥ ജീവിതം കിടക്കുന്നേയുള്ളു.ദൈവം ഇല്ലെന്ന് പറഞ്ഞു നടക്കുന്നവർക്കെന്ത് പരലോകം.സമാധാനം ഉണ്ടാകട്ടെ 😔😔🥲🤲🤲

  • @basheerbasheer1259
    @basheerbasheer1259 8 дней назад +2

    മരണ ഭയം ഇല്ലാത്തവർക്ക് എന്തു ഭയം മരണശേഷം ഉള്ള ജീവിതം ആണലോ നമ്മുടെ ലക്ഷ്യം

  • @yoosufyoosuf1339
    @yoosufyoosuf1339 8 дней назад +1

    👍👍👍👍ഗുഡ് ♥️♥️

  • @anvar.t3550
    @anvar.t3550 5 дней назад

    super speech 👍

  • @fathimamaha9554
    @fathimamaha9554 8 дней назад +2

    അൽ മുൽക്ക് : 01 ❤

  • @yusufalingal647
    @yusufalingal647 8 дней назад +2

    Very good verygood

  • @rkpathirippally5180
    @rkpathirippally5180 8 дней назад +2

    ഒരു ആരാധനാലയവും ഒരു കാരണവശാലും മാറ്റാൻ അനുവദിക്കരുത്. 1947 ആഗസ്റ്റ് 15 നില തുടരണം. 1991 ലെ പ്ലേസ് ഓഫ് വർഷിപ്പ് ആക്ട് പാർലമെന്റ് പാസാക്കിയതാണ് അത് സുപ്രീംകോടതി റദ്ദ് ചെയ്തിട്ടില്ല. എല്ലാവരും കൂടെ ചേർന്ന് സുപ്രീം കോടതിയിൽ ഒരു റിവ്യൂപെറ്റീഷൻ ഫയൽ ചെയ്യണo എന്ന് തോന്നുന്നു.

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 дней назад +3

    പേടിച്ചിപ്പിച്ചിട്ടോ ഉപദ്രവിച്ചിട്ടോ നിങ്ങൾക്ക് ഈ കൂട്ടരെ ഇല്ലാതാക്കാൻ ആവില്ല
    കാരണം മരണത്തിന് ശേഷം ഉള്ള ജീവിതത്തെ മാത്രമാണ് അവർ ഭയപ്പെടുന്നത്
    ഈ ലോകം കപളിപ്പിക്കപ്പെടുന്ന ഒരു വസ്തു അല്ലാതെ ഒന്നുമല്ല

  • @moideenk6922
    @moideenk6922 8 дней назад +1

    പരലോകത്ത് നീതി കിട്ടും

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 8 дней назад +6

    ഇതൊക്കെ ആരോട് പറയാൻ! മാനിഷാദാ എന്ന് പറയാൻ ഈ രാജ്യത്തിന് ഒരു പ്രധാനമന്തി ഇല്ലാതെ പോയി.

  • @mazharkhan-ov3sp
    @mazharkhan-ov3sp 8 дней назад +3

    100%

  • @ibrahimkp8590
    @ibrahimkp8590 6 дней назад

    Very good മെസ്സേജ് ❤

  • @keralahunk
    @keralahunk 8 дней назад

    What you said is correct. Muslims did participate in Freedom Struggle but other people of other religions like Christian, Buddhists, Sikhs and others also but why did only Muslims only asked for Pakistan and Bangladesh.

  • @suharanazer9498
    @suharanazer9498 6 дней назад

    Hasbunallahu wa nihmal vakeel

  • @aboobackerakkarammal8769
    @aboobackerakkarammal8769 8 дней назад

    Great.......

  • @abdulrassac9446
    @abdulrassac9446 8 дней назад +1

    The final judgement coming over all the cheap judgement the creator of Universe.

  • @bhas44
    @bhas44 8 дней назад +2

    ഇങ്ങിനെയൊക്കെ ചെയ്യാമോ... നമ്മള് നാളെ കാണണ്ടേ 😂😂😂അനിൽ കരയുകയാണ് സൂർത്തുക്കളെ

  • @majeedka4374
    @majeedka4374 8 дней назад +2

    👍👍👍👌👌👌

  • @babu-di7oi
    @babu-di7oi 8 дней назад +1

    correct 100👌

  • @aboobackeraboobacker6516
    @aboobackeraboobacker6516 8 дней назад

    Welcome to the world of Islam. Experience the pleasure of Love of God and fellow human beings as brothers and equals..........

  • @abdurraheem9936
    @abdurraheem9936 8 дней назад +1

    True 100%

  • @aboobackerpk8406
    @aboobackerpk8406 8 дней назад

    Padachathaburanthe our nahllil
    Our vellicham e muslim ummathig
    Alk undahvum mhrannathe bhyo
    Ella sri allah thaburhn anugrham
    Undagum 😢😢😢🎉🤲🏼🤲🏼🤲🏼🫱🏻‍🫲🏼🫱🏻‍🫲🏼

  • @saniazeez195
    @saniazeez195 8 дней назад +1

    👍👍👍

  • @abbas6720
    @abbas6720 8 дней назад +1

    Oralkkum thakarkjan kayiylla muslingale. Al hamdulillah

  • @shamsut.m3838
    @shamsut.m3838 7 дней назад

    👍👌🙏🤝👏

  • @RashidShihabudeen
    @RashidShihabudeen 8 дней назад +1

    ❤❤

  • @rasiyasalam9574
    @rasiyasalam9574 8 дней назад

    👍🙏

  • @anoopchalil9539
    @anoopchalil9539 8 дней назад

    Duve❤❤❤❤❤❤❤❤❤❤

  • @safiyaahmed1363
    @safiyaahmed1363 8 дней назад +1

    👌🏻

  • @anj3067
    @anj3067 8 дней назад

    Sir,Any person with a conscience will feel the pain... ഒരു രാജ്യത്ത് ഒരു കാര്യവുമില്ലാതെ ഒരു സമൂഹത്തെ വെറുതെ ദ്രോഹിക്കുന്നത് കണ്ടാൽ എങ്ങനെയാണ് അതിനെ support ചെയ്യാനാവുക ! ഇന്ത്യ ആയാലും പലസ്തീൻ ആയാലും ബംഗ്ളാദേശ് ആയാലും..
    വെറുപ്പ് , അന്യവൽകരണം ഒക്കെ ഒരു രാജ്യത്തെ മുഴുവനാണ് തകർക്കുക

  • @sulaimankaramal5053
    @sulaimankaramal5053 8 дней назад

    👍👍👍🌷🌷🌷

  • @ashrafav4248
    @ashrafav4248 8 дней назад

    ❤️❤️❤️❤️❤️❤️❤️❤️

  • @ibrahimtp633
    @ibrahimtp633 5 дней назад

    😢

  • @Abbas.NCM_
    @Abbas.NCM_ 8 дней назад

    ഖുർആൻ വചനത്തെ അനുവർത്തമാകും വിധം സഹോദര ബന്ധം എപ്രകാരമായിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണസഹിതം വരച്ചു കാണിച്ചു തന്നിരിക്കുന്നു നമ്മുടെ സഹോദരനായ അഭിഭാഷകൻ സഹോദരങ്ങൾക്കിടയിൽ ഏതെങ്കിലും രൂപത്തിൽ വേദന അനുഭവപ്പെട്ടാൽ അത് തന്റെയും വേദന ആകാത്തോളം കാലം നീ വിശ്വാസിയല്ല ഇവിടെ ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല മുതിർന്ന അഭിവാഷകൻ ഉണ്ടായ അനുഭവം നമ്മളിൽ ഓരോരുത്തർക്കും ഉണ്ടാവാത്തടത്തോളം കാലം ഇതുപോലത്തെ ഭരണകർത്താക്കളെ കൊണ്ട് നമ്മളെ ഓരോരുത്തരെയും പരീക്ഷിക്കും ദൈവം കാക്കട്ടെ ആ സഹോദരന്റെ കണ്ണുനീർ പാഴായി പോകുകയില്ല അഭിഭാഷകന് എല്ലാവിധ ആയുർഭാഗങ്ങൾ നേരുന്നു ഭാവങ്ങളും നേരുന്നു.

  • @abdullahdarussalam6371
    @abdullahdarussalam6371 4 дня назад

    Correct

  • @sapiens6875
    @sapiens6875 8 дней назад

    പിന്നല്ലാതെ.. മദ്യപുഴയും ഹൂറിയും ഉണ്ടെങ്കിൽ ഈ ലോകം ആർക്കു വേണം.. 😂

  • @mohammedkutty7212
    @mohammedkutty7212 8 дней назад

    👌👍👍

  • @abdulrahmanvp8356
    @abdulrahmanvp8356 8 дней назад

    Super super super

  • @asharafkk1331
    @asharafkk1331 8 дней назад

    Super

  • @nizunizu3689
    @nizunizu3689 8 дней назад +1

    Ee oola paambukal kondonnum njangalkonnum varan povunnilla sir ithylum valuth kond pareekshikapedaanund✨🙌🏻Thavakkalthu alallahhhh🤲🏻🤲🏻🤲🏻

  • @thajudheeny2755
    @thajudheeny2755 8 дней назад +5

    ഇസ്ലാമിൻ്റെ വിശ്വാസം ദൈവികമാണ്...... അത് കാലാതിവർത്തിയായി നിലനിൽക്കും.

  • @Menonkuttan
    @Menonkuttan 8 дней назад

  • @RauzalElabilat
    @RauzalElabilat 8 дней назад

    👍🏻

  • @thetravellerindianway9390
    @thetravellerindianway9390 8 дней назад

    Actually these people where looking to change history, means they themselves don't believe in their forefathers or ancestors. As now they want to change that period from the history of India.

  • @gauthamprijith3065
    @gauthamprijith3065 8 дней назад +1

    Avaseshichavar insisted illathakkan sramikkunnu

  • @nazarpindia
    @nazarpindia 8 дней назад

  • @farisgandikunnu6734
    @farisgandikunnu6734 8 дней назад

    Sathyamanu paranjath

  • @hussinkc1681
    @hussinkc1681 8 дней назад

    നിങ്ങളുടെ എല്ലാ വീഡിയോയും കാളും കൂടുതൽ ഇത് പ്രസക്തി നേടിയിട്ടുണ്ട്ഒരു ഒന്നാന്തരം മുസ്ലിം മാനിഫ സെറ്റൊഎന്ന് തന്നെ പറയാം

  • @mak1020
    @mak1020 8 дней назад

    Ningale abinadichalum mathiyakilla sir

  • @Milano-mecca
    @Milano-mecca 8 дней назад

    സാർ സിറിയ isis ഭീകരർ പിടിച്ചു. അത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @AnoopAfi
    @AnoopAfi 8 дней назад

    ആ വേദന നീ അറിയണം നിന്റെ ഉള്ളിൽ അതില്ലേ പിന്നെ മുഖളന്മാർ അവന്മാർ വിചാരിച്ചില്ല ബ്രിട്ടീഷ് കാ ർ വരുമെന്ന്

    • @yoonusali1297
      @yoonusali1297 8 дней назад

      Poda pooraaaa

    • @yoonuspottath3693
      @yoonuspottath3693 8 дней назад +1

      ചങ്ങാതീ മുഗളന്മാർ ഇന്ത്യ ഭരിക്കുമ്പോൾ ലോക സമ്പത്തിൻ്റെ 25% ഇന്ത്യയിലായിരുന്നു. അതുകൊണ്ടാണ് യൂറോപ്യർ ഇന്ത്യയിലേക്കു കപ്പൽ മാർഗ്ഗം വന്നത്. ഇന്ത്യയിലെ സമ്പത്ത് മുഴുവൻ ബ്രിട്ടീഷ്കാർ അടിച്ചു മാറ്റി ലണ്ടനിലേക്കു കൊണ്ടുപോയി . അങ്ങനെ ഇന്ത്യ ദരിദ്രമായി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ ഇന്ത്യയിലെ സമ്പത്ത് ലോകത്തിൻ്റെ വെറും 4% മാത്രമായി ചുരുങ്ങി . ഇന്ത്യ ഒരു പട്ടിണി രാജ്യമായി മാറി

    • @AbduRahman-ug7qy
      @AbduRahman-ug7qy 8 дней назад

      എടചാണകമേ
      മുഗളന്മാർ നിൻ്റെ വർഗത്തിൻ്റെ കൂട്ട് ഹിന്ദുക്കളെ കൊന്നുതള്ളിയിരുന്നെങ്കിൽ
      നീയോന്നും ഉണ്ടാകുമായിരുന്നില്ല

    • @fathimamaha9554
      @fathimamaha9554 8 дней назад

      നിനക്കും ഓർമ്മയില്ല , ഒരു ദിനം മരണമണി മുഴക്കം കേൾക്കുമെന്ന്.

    • @MRSKITCHEN21
      @MRSKITCHEN21 8 дней назад

      മുഗലമ്മർ ഉണ്ടാക്കിയത് അല്ലാതെ എന്ത് ഉണ്ട് പറയാൻ,,, ബ്രിതിഷ് കാറുടെ ഷൂ പോളിഷ് ചെയ്തതോ..
      ഇസ്ലാം വിരോടികൾക് സന്തോഷിക്കാം ,, നീതിയില്ലത്ത കേട്ട കാലത്തിനു ശേഷം നീതിയുടെ കാലം വരും,,, ഇനിയും ഒരു ഗലീഫാ ഉമർ മുസ്ലിം ഉമ്മത്തിൻ്റെ നായകൻ ആകും

  • @shajualookkaran2458
    @shajualookkaran2458 8 дней назад

    Ok mammade 😂

  • @Girivv-p8e
    @Girivv-p8e 7 дней назад

    നൂറ്റാണ്ടുകളായി എല്ലാവിധ അടിച്ചമർത്താലുകളും ഏറ്റ ഹരി ജനങ്ങളുടെ അവസ്ഥ വച്ചു നോക്കുമ്പോൾ നിങ്ങൾ എത്രയോ ഭേദം. ഒരു ഹരിജനായി ജനിച്ചു ജീവിക്കുന്ന എനിക്കറിയാം അതിന്റെ വേദന.

  • @josept2464
    @josept2464 8 дней назад

    ദൈവം സ്നേഹമാകുന്നു. ഈ ലോകത്തിൽ ജീവിക്കുന്നതിനാണ് എല്ലാ മത സങ്കല്പങ്ങളും. നിന്നെപ്പോലെ നിന്റെ അയൽകരെനെയും സ്നേഹിക്കുക. ദുർവ്യാക്യനം ചെയ്യാതെ സ്വീകരിക്കുക. സ്വയം കുത്തിയ കുഴിയൽ വീണു ലോകത്തു ഇസ്ലാം വിലപിക്കുന്നു.

    • @Kannur392
      @Kannur392 8 дней назад

      മാർട്ടിൻ കുത്തിയ കുയി പോലെ കുരുശു കൃഷി പോലെ

    • @MeerasaKoodapuzha-o1f
      @MeerasaKoodapuzha-o1f 8 дней назад

      അന്ത്യ പ്രവാചകൻ മുഹമ്മദ്‌നബി (സ :അ )പ്രഖ്യാപിച്ചത് അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയർ നിറ ചുണ്ണുന്നവൻ എന്റെ കൂട്ടത്തിൽ പെട്ടവനല്ല എന്നാണ്. ലോകത്തിൽ 90%കൊലകൾ നടത്തിയ ക്രിസംഘി സമാധാനക്കാരും മറ്റുള്ളവർ ഭീകരന്മാരും ഹിരോഷിമയിലും നാഗസാകിയിലും അണു ബോംബിട്ട് നിരപരാധികളെ കൊന്ന ക്രിസംഘി വെള്ളക്കാർ ലോക സമാധാനത്തിന് നോബൽ സമ്മാനം നേടിയവർ ആണല്ലോ?

    • @shiyadcbshiyadbasheer543
      @shiyadcbshiyadbasheer543 8 дней назад +9

      സുഹൃത്തേ താങ്കളുടെ വിഷമം മനസ്സിലായി ലോകത്ത് ഒരിടത്തും മുസ്ലിം രാഷ്ട്രമോ മതമോ മനുഷ്യ രാശിക്ക് എതിരായി ആയുധം കച്ചവടം നടത്തുന്നില്ല ലോകത്ത് ഒരു സാധനം നിർമ്മിച്ചാൽ അത് വിൽക്കാൻ പരസൃം ചെയ്യണം അത് പോലെയാണ് ആയുധം കച്ചവടം ചെയ്യുന്നവർക്ക് അത് വിൽക്കാൻ കുറച്ച് ആളുകളെ ശത്രു പക്ഷത്ത് നിർത്തിയേ പറ്റു

    • @Menonkuttan
      @Menonkuttan 8 дней назад

      എല്ലാവരും പോയി വായിക്കണം സാമുവൽ 15:3 karthaav നിറയെ സ്നേഹമാണ്...ചെറിയ ആടുകളേ ...❤😅

    • @Menonkuttan
      @Menonkuttan 8 дней назад

      ​@@shiyadcbshiyadbasheer543
      എല്ലാവരും പോയി വായിക്കണം 1 സാമുവൽ 15:3 karthaav നിറയെ സ്നേഹമാണ്...ചെറിയ ആടുകളേ ...❤😅

  • @ismaildarimikannur3461
    @ismaildarimikannur3461 8 дней назад +1

    സാറിന് പറ്റിയ നാക്ക് പിഴ യാണെന്ന് കരുതുന്നു. അല്ലാതെ പരലോകത്തിൽ വിശ്വസിക്കാത്ത ഒരാളും മുസ്ലിം അല്ലെന്ന് ഇസ്ലാമിക വൃത്തത്തിൽ ഉള്ള ലോകത്തുള്ള മുഴുവൻ ആളുകളും അടിയുറച്ച് വിശ്വസിക്കുന്നു. അഥവാ മുസ്ലിമായി ജനിക്കുകയും ശേഷം പരലോകത്തെ നിഷേധിക്കുകയും ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് അഥവാ കാഫിറാണ്എന്നുള്ള കാര്യത്തിൽ സുന്നി അസുന്നി ഭേദമന്യേ ലോക മുസ്ലിംകളുടെ ഇടയിൽ രണ്ടു പക്ഷമില്ല. അപ്പോൾ നല്ലൊരു ശതമാനം മുസ്ലിമീങ്ങൾ എന്ന് പ്രത്യേകം ആക്കുന്നത് മഹാ പിഴവാണ്. അത് താങ്കൾക്കും അറിയുന്ന കാര്യമാണ് എന്നാണ് ഈയുള്ളവന്റെ വിശ്വാസം.

  • @kishorkumarkodapully1136
    @kishorkumarkodapully1136 8 дней назад

    ഭാരതം നല്ല രീതിയിൽ ആണ് പോയി കൊണ്ടിരുന്നത് . അപ്പോഴാണ് ചിലർ ബോംബ് പൊട്ടിക്കാൻ ഇറങ്ങി തിരിച്ചത്. അതൊക്കെ കണ്ട് മൗനമായി നിന്നു മുസ്ലീമുകൾ.😊 ഭലം ഹിന്ദു തീവ്രവാദികൾ അത് മുതലാക്കി മുന്നോട്ട് വന്നു. ഓരോ കാര്യങ്ങളും അതിൻ്റെ സമയത്ത് പ്രതികരിക്കണം.😊 അല്ലാതെ ഭരണം കൈവിട്ടുപോയത്തിന് ശേഷം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പൊ മോദി ഭരിക്കുന്നു . ഒരു ബോംബ് പോലും പൊട്ടുന്നില്യ.😊 കേരളത്തിൽ നോക്കൂ.കോൺഗ്രസ്സ് ഭരിച്ചപ്പോൾ ദിവസവും ഹർത്താൽ . സിപിഎം വന്നപ്പോൾ ഒന്നും ഇല്ല.😊 സിപിഎം
    ൻ്റെ അഴിമതി മിണ്ടാൻ പോലും സാധിക്കുന്നില്ല കോൺഗ്രസിന് .മിണ്ടിയാൽ ഉമ്മൻ ചാണ്ടി ഭരിച്ച സമയത്ത് കോൺഗ്രസ്സ് നടത്തിയ അഴിമതി സിപിഎം കുത്തി പൊക്കും.😊

  • @umadevi5840
    @umadevi5840 6 дней назад

    Dave വെറുതെ കരഞ്ഞു fool എന്നാണോ? ജീവിക്കുമ്പോൾ നീതിയൊന്നും വേണ്ടേ.. Is 'fatalistic' views good?

  • @neerajeevtftf5354
    @neerajeevtftf5354 8 дней назад

    ഈവേദന ഹിന്ദു കുറേ അനുഭവിച്ചതാണ്

  • @MohammedAli-gd9hz
    @MohammedAli-gd9hz 8 дней назад +1

    സൂപ്പർ

  • @annammapt6991
    @annammapt6991 7 дней назад

    👍

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 8 дней назад

    👍👍👍👌✅

  • @kamarbanu5139
    @kamarbanu5139 8 дней назад

    👍🏻👍🏻👍🏻

  • @shamsuddeen3183
    @shamsuddeen3183 8 дней назад

  • @MohammedMoideen-j6h
    @MohammedMoideen-j6h 8 дней назад

    ❤❤❤❤

  • @smartphone7869
    @smartphone7869 8 дней назад

    ❤❤❤

  • @sahidaanoop3591
    @sahidaanoop3591 8 дней назад

  • @SudheeraeSudheer
    @SudheeraeSudheer 7 дней назад

    👍🏻

  • @SainudheenTp-nu3cm
    @SainudheenTp-nu3cm 8 дней назад