TRUE LOVE Message's ഇങ്ങനെ ആയിരിക്കും | 9 Texting Signs 💞

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1 тыс.

  • @ayishahanna3341
    @ayishahanna3341 2 года назад +2232

    Ith kelkunna single aya njn....😌😇

  • @manuvelbobas2086
    @manuvelbobas2086 2 года назад +450

    അതെ ഞാൻ അങ്ങനെയാ ഓൺലൈൻ ഇല്ലെങ്കിൽ പഴയ ചാറ്റിംഗ് നോക്കും വോയിസും 😍

  • @sajinpeter8425
    @sajinpeter8425 2 года назад +211

    പൊളി video... 👍 സിംഗിൾ life anegilum kettu irikkan പൊളിയാ 😄♥️

  • @niyasali4236
    @niyasali4236 2 года назад +95

    ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി ഇതൊക്കെ ചെയ്യുന്നത് ഞാനാണ്....✨😊

  • @chakkara2023
    @chakkara2023 2 года назад +428

    Sathym chetta💯 ee 9 signs m ente lover nu ind❤️ am proud of him💞😌

  • @jomon3609
    @jomon3609 Год назад +58

    എല്ലാ സ്നേഹത്തിനു അവസാനം വേദന ആയിരിക്കും

  • @meenuabhi2585
    @meenuabhi2585 2 года назад +393

    ഇതൊന്നും പറയാത്തവർക്ക് സ്നേഹം ഇല്ലേ ചേട്ടാ, ego ഉള്ളവർ ഇതൊന്നും പറയില്ല എന്ന് വച്ച് അവർക്ക് സ്നേഹം ഇല്ലേ, ഏഴാമത്തെ sign ആണ് എന്റെ lover ❤

  • @aads..7492
    @aads..7492 2 года назад +73

    ഇതൊക്കെ ശെരിയ്ക്കും ഞാൻ ചെയ്യുന്നതാ😁എനിക്ക് ആ മങ്കിയോട് പ്രേമം ആണോ ദൈവമേ🤧😌തീർന്നു ഉള്ള സമാധാനം പോയി🙃

    • @rorarivlogs2191
      @rorarivlogs2191 2 года назад

      Alla

    • @call_me_don
      @call_me_don 2 года назад +6

      ഇയാൾക്ക് അപ്പൊ പ്രേമം ഇല്ലേൽ പിന്നെന്തിനാണ് ഇങ്ങനെ ചെയ്യുന്നേ... friendship ലും ഇതൊക്കെ ഉണ്ടാകും😁

    • @lil_bit_music
      @lil_bit_music 2 года назад

      😅

    • @AMAL_FF7
      @AMAL_FF7 Год назад

      ​@@lil_bit_music youtubeer... ❤️🥰

  • @user-nm3qe5mz5g
    @user-nm3qe5mz5g 2 года назад +139

    നല്ലത്തിനായി സ്നേഹിക്കു , ബഹുമാനിക്കു .😎✌️

  • @sumianachu2474
    @sumianachu2474 2 года назад +85

    ചേട്ടൻ പറഞ്ഞതെല്ലാം സത്യം ആണ് 😘😘👍👍👌👌

  • @ot7jimineelove293
    @ot7jimineelove293 2 года назад +110

    എനിക്ക് ഇപ്പൊൾ ഒരു കാര്യം മനസ്സിലായി ഞാൻ ആ ആളെ ആത്മാർത്ഥമായി ഇഷ്ടപെടുന്നു.😌 ഞാൻ ഇങ്ങനെ ആണ് text ചെയ്യുക😬🤐

  • @manuvelbobas2086
    @manuvelbobas2086 2 года назад +44

    ഞാൻ അങ്ങനെയാ മെസ്സേജ് വന്നാൽ ആ സെക്കന്റ്‌ വച്ച് റിപ്ലൈ കൊടുക്കും 🥰🥰

  • @lilpeaches.
    @lilpeaches. 2 года назад +98

    Hmm..avan ennod paranju..avan online ill ninnu povaarilla ... kure neram kaathirikkaarund ennu......🥰☺🤭🤭...so this is true 💯💯...thanks ....now when I see this video I understand that he loves me ...thankyou so much ♥️🖤☺

    • @shradhav8867
      @shradhav8867 2 года назад +14

      Enikkoru bestie und... Pullikk lover und... Pulli ennodum ingana paraya... Vattanenn thonunnu 😂...

    • @lilpeaches.
      @lilpeaches. 2 года назад +1

      @@shradhav8867 😂

    • @HeWhoRemains616
      @HeWhoRemains616 2 года назад

      yu are lucky

  • @cogitatelilt
    @cogitatelilt 2 года назад +142

    Turu love 🤭💓 ee signs okke illork got a best friend in their partner 💗 Thanks for the video bro.

  • @crazygirl8645
    @crazygirl8645 2 года назад +1073

    ഇതൊന്നും പ്രണയത്തിൽ മാത്രമല്ലടോ ഉള്ളത്. ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കളും ഇങ്ങനെയാണ്.
    ഇങ്ങനെ തോന്നിയവർ ഉണ്ടോ

  • @kbfconly3660
    @kbfconly3660 2 года назад +45

    Bro ആദ്യം പറഞ്ഞ കാര്യം എന്റെ കാര്യത്തിൽ success ആണ് but ഞാൻ അങ്ങോട്ട് ആണ് മാത്രം ഞാൻ എല്ലാ ദിവസം Hi msg അയക്കും but ആരാ ചോദിക്കും അപ്പോ നിനക്ക് എന്നെ അറിയാം എന്നു ഞാൻ 😂 ഇതാണ് സ്ഥിരം പരുപാടി 😂😂

  • @aminasubair1875
    @aminasubair1875 2 года назад +19

    Eee പറഞ്ഞ എല്ലാ സൈനും ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച ആൾക്ക് ഉണ്ടായിരുന്നു ...but now he is not with me... 😊 ആള് വേറേ സ്നേഹിച്ച ആളെ കെട്ടാൻ പോവ

    • @sahad5749
      @sahad5749 Год назад +1

      Saarailla poote 😂

  • @world-x9v
    @world-x9v 2 года назад +20

    ഇതിൽ പറഞ്ഞെ എല്ലാം എന്റെ കാര്യത്തിൽ സത്യം അന്ന്. But ഇട്ടായിടെ കാര്യത്തിൽ ചിലതൊന്നും ഇല്ല . അന്നാലും എന്നെ ജീവനാ 😊❤️

  • @sivanandas2564
    @sivanandas2564 2 года назад +16

    സത്യം എന്റ lover ഇത് പോലെ ..💯💯🤗💖

  • @hannapothan5627
    @hannapothan5627 Год назад +9

    ഇതൊക്കെ കേട്ടിട്ട് എന്റെ ബോയ് friendnu എന്നോട് വല്യ കാര്യം ഇല്ലെന്നു മനസിലായെങ്കിലും എനിക്ക് പുള്ളിയോട് true ലവ് അന്ന് മനസിലായി.....

  • @ammu3351
    @ammu3351 2 года назад +32

    ചാറ്റിങ് ഇല്ല, ഫുൾ കാൾ, ഓൺലൈൻ ഉണ്ടാവും ബട്ട്‌ ചാറ്റിങ് ഇല്ല.. അറിയാം ഓൺലൈൻ കണ്ടാൽ ഞാൻ വിളിക്കുമെന്ന്, പിണഗി പോകുന്നത് ഞാൻ, ജസ്റ്റ്‌ 3,4 മിനിറ്റ് ഞാൻ പോയ്‌ മിണ്ടും, ഫുചർ പ്ലാനിങ് ഒരുപാട് ഉണ്ട്, അങ്ങ് ദൂരെ മരുഭൂമിയിൽ എന്റെ വരവിനായി കാത്തിരിക്കുന്ന ഒരു തടിക്കാരൻ. ❤❤❤❤❤

  • @suryarashid2833
    @suryarashid2833 2 года назад +59

    Frdship v/s love ethe kurich oru video cheyyano faju🙏

  • @binuvarghese890
    @binuvarghese890 2 года назад +36

    ഇതിൽ പറയുന്നത് എല്ലാ കാര്യങ്ങളും എനിക്ക് അങ്ങോട്ട്‌ ഉണ്ട് but ഇങ്ങോട്ട് ഇല്ല 😔😩😢

  • @Jus_me_uce_anzl4444
    @Jus_me_uce_anzl4444 2 года назад +15

    ഞാനിത് കേട്ടപ്പോൾ എന്റെ പ്രിയപ്പെട്ട സുഹൃത്ത് പിള്ളേച്ചനെ ആണ് ഓർക്കുന്നെ 🤗☺️😊😇😌

  • @itsmyfairyhive
    @itsmyfairyhive 2 года назад +45

    ഈ പറഞ്ഞതെല്ലാം വെറും ടോക്സിക് ആയ ഒലിപ്പിച്ചു നടക്കുന്നവരുടെ signs അല്ലെ 🤣🤣🤣🙄🙄matured ആയ relationship ഇൽ ഒന്നും ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ആരും പെരുമാറില്ല

    • @anusreeanus8037
      @anusreeanus8037 2 года назад +1

      Satym

    • @vidhyachakkara9670
      @vidhyachakkara9670 2 года назад

      Yes.but chila krynggl ond ennlum ith ellaam kanoola🤣🤣🤣

    • @mayaputhukkattu
      @mayaputhukkattu 7 месяцев назад +4

      സത്യം. ഒന്നാമത്തെ കാര്യം തന്നെ. നല്ല തിരക്കു ഉള്ള ആളാണെങ്കിൽ ഇങ്ങനെ ഓൺലൈൻ വരുന്നതും നോക്കി ഇരിക്കില്ല. അവർക്ക് കിട്ടുന്ന time മെസ്സേജ് അയച്ചിടും. കൂടുതൽ time ഡിഫറൻസ് ഒക്കെ ഉണ്ടെങ്കിൽ.
      രണ്ടുപേരും രണ്ടു സ്ഥലത്ത് ജോലി ആണെങ്കിൽ അവർ സംസാരിക്കാൻ സമയം കണ്ടെത്തും. പക്ഷെ ഇങ്ങനെ ആവില്ല. പിന്നെ അവർ ഒരിക്കലും നമ്മൾ ഇടയ്ക്കു ചാറ്റിൽ നിന്നും പോയാൽ അങ്ങനെ പറയാൻ നിക്കില്ല. നമ്മുടെ തിരക്കുകൾ ഒക്കെ അറിയുന്നവർ ആണെങ്കിൽ ഒട്ടും പറയില്ല. ചിലരുണ്ടാകും.
      time നല്ല വ്യെത്യാസമുള്ള രാജ്യത്തു നിന്നു സമസാരിക്കുന്നവർ ആണെങ്കിൽ ഇതൊന്നും ഉണ്ടാകില്ല.
      ഞാനും എന്റെ ആളും തമ്മിൽ ഉള്ള സമയം 5 മണിക്കൂർ വ്യെത്യാസം ഉണ്ട്. അതുപോലെ ആള് night ഡ്യൂട്ടിയും ഞാൻ ഡേ ഡ്യൂട്ടിയും ആണ്. ഞാൻ വരുമ്പോൾതെന്നു ആള് ജോലിക്ക് പോകും. എങ്കിലും time കിട്ടുന്ന സമയത്തു ഇടയ്ക്കു ഓടി വന്നു മിണ്ടുകയും ചെറിയൊരു സമയം ഞങ്ങക്കായി മാറ്റി വെക്കുകയും ചെയ്യുന്നുണ്ട്. .

    • @AnjaliPrajith-ll3so
      @AnjaliPrajith-ll3so 4 месяца назад +1

      Njn type cheyyn varuvarunu... Olipeeru anen 😂

    • @FathimaHanna-c7q
      @FathimaHanna-c7q 2 месяца назад

      Ysss😂

  • @youtubiii6193
    @youtubiii6193 2 года назад +22

    Veendum veettinagathu kayariyoo😊ethu kidilam 🥰✨️sathiyaammm😄

  • @mikkugaming3058
    @mikkugaming3058 2 года назад +394

    Chatting :10%🙂
    Calling:1000%🥰

  • @anilip99
    @anilip99 2 года назад +58

    Ee signs okke friendship ilum undaaville? Please answer

  • @archavishnu9795
    @archavishnu9795 2 года назад +20

    Paranjathellam sheriyanu ttaa 😍

  • @ansiyafathima8307
    @ansiyafathima8307 2 года назад +55

    Kaliyakkalin ente chekkane kayinje ollu aal🥲🙄. But vere aarelum enne enthelum paranja ath avan saikula😊🤗💗

  • @lilpeaches.
    @lilpeaches. 2 года назад +62

    Nice video! Thank you 😊....ithil 7 or 8 signs ende friend (boy) inund 🥺🥰🥰....so this is true☺☺♥️♥️...Thankyou for this video....subscribed 😊 👍👍

  • @ashraffarsa0975
    @ashraffarsa0975 2 года назад +142

    ഇതിന് വേറെ പേര് പറയും ഒലിപ്പീൽ😅

  • @simnamanoj8707
    @simnamanoj8707 2 года назад +42

    Bro I like ur talk very much❤️❤️❤️❤️❤️🥰😍😍🤩😘🥳🥳

  • @anjalipadmanabhan8113
    @anjalipadmanabhan8113 2 года назад +31

    ഈ പറഞ്ഞ എല്ലാ signum ഉണ്ട്..... Bt he is my best best best frnd

  • @anuraganu4945
    @anuraganu4945 2 года назад +15

    Ith k Aanu set bro
    Voice k clear👍

  • @ashinas4016
    @ashinas4016 2 года назад +126

    ഞങ്ങൾ long distance love ആണ് ❤️ഇതിൽ പറഞ്ഞതിൽ പകുതിയും എന്റെ ഇക്ക ❤️❤️എന്നെ വട്ടെ പൊട്ടത്തി വിളിക്കാർ ❤️❤️❤️പാവം ഇക്കാ ❤️❤️

    • @hamrazrazz2976
      @hamrazrazz2976 2 года назад

      Oooo

    • @hamrazrazz2976
      @hamrazrazz2976 2 года назад

      Anno

    • @rinu1225
      @rinu1225 2 года назад

      really❤

    • @nidhinmohan8102
      @nidhinmohan8102 2 года назад +1

      Entayum long distance relationship up marriage fix akki but last 7 month ayittu ethu vare njn kandittu ullathu video calls I'll kude mathrama allatha nerittu kandittila eniyum oru 122 days und njngalku kannan valiya oru waiting aaa

    • @Meeeeraaaaa-p7l
      @Meeeeraaaaa-p7l Год назад

      ​@@nidhinmohan8102 kando

  • @adsmilievlogs744
    @adsmilievlogs744 2 года назад +3

    Ethekke olla oraaleya enikk kittiye....... Daivam enikk thanne ❤️🙏 I am so Lucky..thankyou god thankyou so muchhh ❤️😚
    Enttte life colourfull aakkiyath chettayiya...... 🫂..... Ellarudeyumm blessing enikk tharane ❤️

  • @Appppppu
    @Appppppu 2 года назад +48

    Ithil ninnokke different ayittulla loversum und bro

  • @abhijithschammanads3682
    @abhijithschammanads3682 2 года назад +34

    interesting 😍😁watch fully

  • @rasiyarasi2698
    @rasiyarasi2698 2 года назад +76

    ഇതിൽ പറഞ്ഞ 8 കാര്യങ്ങൾ എനിക്കുണ്ട്.. 😄😆

  • @abcreation5770
    @abcreation5770 2 года назад +45

    Enth parajitt enth കാര്യം എന്റെ crush വളയുന്നില്ല 😐

    • @musii4152
      @musii4152 2 года назад +5

      Ninak ullathanel evde poovana.. Kittum brooo

  • @krishnaprasadpn149
    @krishnaprasadpn149 2 года назад +13

    Bro polichu sathyam❤😘

  • @lechulazz2692
    @lechulazz2692 2 года назад +11

    Ethokke anno love 🤭🤭noo verthee chatilludee ollippikunath alla love..enth therakkallum oru 1 mint namak vndii mattivekkuvanakill eth theerumaranm edukkumbozhum namallod koodii choyikkuvakill athokke ann oru nalla lvr ellakil husband sign.... Elllandd 24 manikkorumm nammallaa profile nokki irikkuvallaa 🤭

  • @ashinas4016
    @ashinas4016 2 года назад +24

    പാവം ജോലി കഴിഞ്ഞ ഉടനെ call ചെയ്യും ❤️❤️❤️

  • @snehakunjuz....556
    @snehakunjuz....556 2 года назад +54

    Ithonnum oonu ella👍🏻let's breakup👩‍🦯

  • @AdrenalineGamerOfficial
    @AdrenalineGamerOfficial 2 года назад +39

    Please don't hope till they feel the same 💔🙂.. Bcoz it hurts 🤕

  • @akhilnair5554
    @akhilnair5554 2 года назад +16

    Avalk vere areyo anu ishtam pakshe enik avale alland vere areyum snehikkan pattilla 🙂

  • @enemy3728
    @enemy3728 2 года назад +67

    ഇനി girl friend ഉള്ളവന്മാരെല്ലം copy >>past 🤣🤣🤣

    • @akhilmrnair7203
      @akhilmrnair7203 2 года назад +13

      ഏത്ര നാൾ മുഖം മൂടി വെക്കാൻ പറ്റും ബ്രോ

    • @reelsmaker2062
      @reelsmaker2062 2 года назад +4

      @@akhilmrnair7203 അത് point🔥😄

  • @devikavc4285
    @devikavc4285 2 года назад +65

    Chetta ethoke relation thodagi oru 1 month or 2 month indavum....athoke kazhijal ethonum indavillla 🤫 ....

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад +8

      Shariyanu paranjathu
      Nammal oru putiya vahanam vangiyal adyamokke nannyi sadhikkum pinnedu atu kuranju varum 'itu prakruti niyamam anu'

    • @TRUESPOTbyFAJU
      @TRUESPOTbyFAJU  2 года назад +20

      Angane maintain cheyyaan orupaad vazhi und

    • @sharaf607
      @sharaf607 2 года назад +2

      💯☺

    • @achusree...8028
      @achusree...8028 2 года назад +2

      Correct

    • @minnuminnu2133
      @minnuminnu2133 2 года назад

      😐🙁☹️

  • @rajupk3327
    @rajupk3327 2 года назад +2

    ഇപ്പോൾ നിങ്ങളുടെ വാക്കുകൾ സന്തോഷം തരുന്നുണ്ട്. പഴയ അഭിപ്രായം ഞാൻ മാറ്റുന്നു

  • @neenusabu3872
    @neenusabu3872 2 года назад +19

    Than relationship aanu sure😜😄😄

  • @haseenahasi9749
    @haseenahasi9749 Год назад +2

    എന്റെ കാര്യത്തിൽ എല്ലാം correct ആണ് ഇത് കാണുന്നതിന്റെ മുന്നേ അറിയാം അവൻ എന്നെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നത് എന്ന് ഇടക്ക് അടി ഉണ്ടാക്കും പോകും കൂടിപ്പോയാൽ 3mnts പിന്നെ call cheyyathirikkaano msg അയക്കാതിരിക്കാനോ കഴിയില്ല രണ്ടാൾക്കും 😍😍😍😍miss u dear

  • @adcreation2152
    @adcreation2152 2 года назад +38

    3 year njagal nalla frnds arnn ipo nalla relationilumann ann nerthe ithupole thanne arnn ipoyum ithil oru mattavumilla 🥰

    • @vishnusunil7158
      @vishnusunil7158 2 года назад +1

      2 year parichayamond but eganaya set akuva enik istama othiri🥺

    • @adcreation2152
      @adcreation2152 2 года назад +1

      @@vishnusunil7158 bro enik 3 year nalla frnd ship arnnu but avalk enne angane ishtallarn enik ishtarn aval orale ishtarnn avar thammil ishtathilum arnn ennitum enik kalayam patunilla manasin njan avalde koode thanne koode avark ideel Or valya preshnam nadann njan arijilla but apozhum njagal samsarikarind daily angne avlde aa or missing njan koode ninn avlk enne vendangilum avale enik venam enn avalk mansilaay avalod njna manas arinj karyam paranj aval 2 kaynj ennode kore karyam paranj mans thoran ishtan paranjilla but njangl angane ishtathilay ipo nalla relation ann broikum ithupole or sahacharyam kanum aa reethik paranj settakk nammade adtha alukal akumbo nammale mansilakun

    • @ocbarceus1360
      @ocbarceus1360 2 года назад

      @@adcreation2152 Uff 👀

  • @mendoza150
    @mendoza150 2 года назад +72

    bro poli line okke sett ayi bro💥 thanks bro line sett ayenu sesham dairy milk vanghi njan maduth 😂

  • @____ragnor___6950
    @____ragnor___6950 2 года назад +25

    School timile pranayam... 🥲 Athina pattti video cheyyyavo 🙏🙏🙏🙏❤️

  • @jincymariya3357
    @jincymariya3357 2 года назад +35

    Chating 100%🥰

  • @lillyworld2566
    @lillyworld2566 2 года назад +7

    Ithinn oru karyam manasilayi
    Njan Orale Athamarthayi snehikunund.bcs njn ingane ahn msg idune..but thirich ingne onnum alla 🙂

  • @sanaa___hhh
    @sanaa___hhh 2 года назад +2

    Sherkum aagrahich poovan….ingne oke chat chyyan…kalynm kaynja idhokke sherkum miss cheyyum…maduth kaynja Pinne ingne chatting onnum indavula sure aan…aaghrahich poovan..🫠so kalyanm kaykatha aalkarod paryan ulladh maximum idhoke aaswadhikkuka..pinne orikkalum thirich kittula 😄

  • @terroristda2604
    @terroristda2604 2 года назад +21

    Ithuvare girlsita facil nere nokath njn😂

  • @vismayakp5643
    @vismayakp5643 2 года назад +2

    Bro oruo personsilum different types avum sneham ulil ulath. Bro parayne ee hints onm lel avar snehikathavaravuoo??

  • @ajiashokan1835
    @ajiashokan1835 2 года назад +12

    Nice fajuuu... 🥰🥰🥰

  • @sivaprasad5502
    @sivaprasad5502 2 года назад +2

    Rose 🌹um, Njanum ഒരു ചാറ്റ് പോയിട്ട് ഒരു പാറ്റ് പോലും ഇല്ലായിരുന്നു.cheeting undayirunnu. Rose 🌹 ne Kondu nadannavar thanne avale cheatti. Enikku nere എഴുതുന്നതാണ് ഇഷ്ടം.athum വ്യക്തമായി.

  • @gamingwithfire1520
    @gamingwithfire1520 2 года назад +16

    Ee paranja pole okke njan ayirunnu engotte ellayirunnu😞

  • @Linda-cf9ws
    @Linda-cf9ws 2 года назад +11

    Adipoli vedio aahno ithil orupad since undu

  • @naveenpv226
    @naveenpv226 2 года назад +5

    Bro paranja frst athe karyam.. 100 % sheriyanu

  • @vishnupriya-kn3wi
    @vishnupriya-kn3wi 2 года назад +20

    Bro ഇങ്ങനെ ഓക്കേ അവൻ ചെയ്യുന്നുണ്ട് but എനിക്ക് അത് ഇപ്പഴാ അത് മനസിലാക്കുന്നത് ഞാനും ഇനി പോയി അവന് mag അയക്കട്ടെ ❤️❤️❤️❤️❤️❤️🔥🔥🔥🔥❤️❤️❤️🔥🔥🔥🔥❤️❤️❤️🔥🔥

    • @raw_250
      @raw_250 2 года назад

      😂😂😂 ennit settayoo

  • @HARIKRISHNAN-qe1my
    @HARIKRISHNAN-qe1my 2 года назад +11

    ശബാഷ്,,,,, ഈ പറഞ്ഞ എല്ലാ കാര്യവും എനിക്ക് ഉണ്ടാരുന്നു അതെല്ലാം എണ്ണി എണ്ണി പറഞ്ഞു അവൾക്കു freedom ഇല്ല അവൾക്കു പ്രേമിക്കാൻ വയ്യ എപ്പോളും ശല്യം എന്ന് പറഞ്ഞു എന്നെ തേച്ചു 😬😬

  • @jephinsebastian4177
    @jephinsebastian4177 2 года назад +6

    Uyoo njn ingane thanne🤭💕

  • @sweety-lr4jj
    @sweety-lr4jj 2 года назад +10

    Poli machaa😍💕

  • @ayodyiaofficial2149
    @ayodyiaofficial2149 2 года назад +8

    Single vedio kannunndo evide come on😂

  • @paradise168
    @paradise168 2 года назад +15

    Ente best friend .Avanu ee paranja signs ellaam undd😄😄

  • @vishnumv4790
    @vishnumv4790 Год назад +1

    Nee paranjathu valare correct aanu. ee kaaryathil njan lucky aanu. ente kochu ithe poleya

  • @sharaf607
    @sharaf607 2 года назад +17

    Eee paranja 8 karyangal sathyam anu but oru 4 masam kanum athu kazhyumpol avrkkum madukkum😂

    • @Dream-cc9qh
      @Dream-cc9qh 2 года назад

      Exactly 😂😂

    • @shaharbanu4673
      @shaharbanu4673 2 года назад +1

      Athmarthamayittan snehichadh engil madupponnum undavilla❤️

    • @farzana123_
      @farzana123_ 2 года назад +1

      Orikalm illa ipoym ind☺️💕

    • @sweetangel4467
      @sweetangel4467 2 года назад

      True brother 🙂

  • @fcgamerbgmi1894
    @fcgamerbgmi1894 2 года назад +1

    ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ ഈ ONNUMILLA enn paraunnathinte oru video cheyyumo

  • @keerthanakeerthuzzz9409
    @keerthanakeerthuzzz9409 2 года назад +27

    Ee paranja 9 signsum enikund😂😂😂😂😂😂ayoo iyooo😉

  • @bijins2494
    @bijins2494 7 месяцев назад

    എൻ്റെ കാര്യത്തിൽ ഒക്കെ സത്യമായിരുന്നു. പക്ഷെ എല്ലാം കൈവിട്ടു പോയി block ചെയ്ത് പോയിട്ട് ഒരു വിവരവും ഇല്ല പാവം നല്ല കുട്ടിയായിരുന്നു. ത്ത മനസ്സിൻ്റെ നന്മ ഞാൻ മനസ്സിലാകിയില്ല

  • @thasnithasna5339
    @thasnithasna5339 2 года назад +7

    Ith ellam abhinayich kuda ninna ente line 😅😊

  • @jibin.p.v4919
    @jibin.p.v4919 Год назад +2

    ഇതെല്ലാം ഏതിലൂടെയാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അതിലെ കൂടിയാണോ മറുപടി തരുക എനിക്ക്

  • @anupamarajeshanupama7033
    @anupamarajeshanupama7033 2 года назад +17

    Ithil paraja 9 kariyavum undd 🤗🤗

  • @sherinlalss8009
    @sherinlalss8009 2 года назад +1

    Bro ude video kandenu shesham oru kutty ishtapettu snehich 3month aayi vtl paranju ,ee October il kalyanam 🥰♥️

  • @mr.redshotgaming7847
    @mr.redshotgaming7847 2 года назад +9

    3 sign undu baki onnumilla appollum anodum chat cheyum,visham okke parayumkayum cheyum,kallkukayum cheyum,pinna nalla length undum chatting narthe kallum

  • @Nehaa310
    @Nehaa310 2 года назад +4

    Nthukondan nml snehikuna vekthiyude voice oru day kettilki avrod deshyapedunth pettan temper avunth karyunthh ellamm..??

  • @NIKHILA.65
    @NIKHILA.65 2 года назад +34

    ഇതൊക്കെ എന്റെ സ്വഭാവം ആണ്.. അവനിതൊന്നും ഇല്ല. എന്നിട്ട് ഞാൻ ഇങ്ങനെ കാണിക്കുമ്പോൾ. പറയും എനിക്ക് പ്രാന്തു ആണ് എന്ന്

    • @mp2503
      @mp2503 2 года назад +3

      He don't value u... Don't value ur emotions. His love is not sincere. U ll suffer a lot. So pls leave him at the earliest.

    • @sethuzzz4398
      @sethuzzz4398 2 года назад

      😊🙂💯

    • @athiraum1148
      @athiraum1148 3 месяца назад

      Yes it's not sincere

  • @satheeshravi4483
    @satheeshravi4483 2 года назад +1

    Ithokke chilappol bodhapoorvam manasilakki samsarikkunnavarum undakum kallatharangal ullil olippichukondu🤩🤩🤩

  • @anavathiyak4632
    @anavathiyak4632 2 года назад +16

    Poli video etta but iam single 😁

    • @aryata3148
      @aryata3148 2 года назад

      💜😁purple u💜

  • @AkashRaj-oc5ot
    @AkashRaj-oc5ot 7 месяцев назад +1

    Bro oru caring vido idumo.🤭

  • @ponnu5380
    @ponnu5380 2 года назад +32

    😂😂😂😂😂😂😂സത്യം ആണുട്ടോ 😂😂😂😂

  • @shilpasubeesh197
    @shilpasubeesh197 Год назад

    നല്ല അവതരണം ആണ് faju ഏട്ടൻ്റെ

  • @fasna3997
    @fasna3997 2 года назад +26

    Poli bro.. ❤️

  • @Ytshorts-o9z
    @Ytshorts-o9z Год назад +3

    Love the world and take respect ❤️❤️❤️

  • @slipperclutch1762
    @slipperclutch1762 2 года назад +3

    Ohh ente baby ethupolle thanne allelum Avan enne eshtta enn enik ariyam 6 years of ture love 💕💕

  • @rclover6993
    @rclover6993 2 года назад +9

    Single aaya njan 😌😌😌

  • @albinjohnson9941
    @albinjohnson9941 2 года назад +3

    പെണ്ണ് സെറ്റ് ആയില്ലെങ്കിലും ഇത് കേട്ട് സമാധാനിക്കാല്ലോ 🤣

  • @blackhawk1320
    @blackhawk1320 2 года назад +2

    Povan anuvadhikaathe allel povanu enn parayumbo eçcept cheyyan patathadh maturity illanjitalle..patnerk space avishyathinu nalkathath mosham alle?

  • @Abhishekunni563
    @Abhishekunni563 2 года назад +3

    Sathyam paranjaal ingane oraal illaa😌😌athondu njaan happy aa😝😆😆💥💥🕺🕺🕺🕺

  • @joyalbaiju9136
    @joyalbaiju9136 2 года назад +5

    Ee......paranja Karyangal okke Nte Mssgges ill inndd.....But Avldelu Illlaah........umbiiii😅😔🥲😂

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 года назад +4

    എന്റെ സ്വാഭാവം ഇതു തന്നെ🤭☺️

  • @raheenaniyas5631
    @raheenaniyas5631 2 года назад +16

    Nalla love experience undallo😁

  • @nibithanibi8015
    @nibithanibi8015 2 года назад +3

    Ethonnum Ella njangade pranayathil.....5 varshamai veetile ethirppin kattayk support ninn eppo kalyanam veetukarude sammathathode nadakkan pokunnu....pinne ethonnum true love nte signs ayi enik thonnunnilla...kallatharam kanikkunnavaran engane kooduthal cheunnath

  • @dreamworld8466
    @dreamworld8466 Год назад

    Bro ninglde videos powliyanu.and parayunthoke fact ahnu.engne kndupidikunu ethoke😃😃😃