മക്കൾ കലാലയങ്ങളിൽ പോകുന്നത് പഠിക്കാൻ വേണ്ടി തന്നെയാണോ എന്ന് വല്ലപ്പോളും മാതാപിതാക്കൾ അന്വേഷിച്ചു ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വീട്ടിൽ ഇരുത്തണം, അല്ലതെ 4:57 നല്ല ലക്ഷ്യങ്ങളോടെ വരുന്ന കുട്ടികളെ കൂടി നശിപ്പിക്കരുത്.
പെൺകുട്ടികൾ ആയതു കൊണ്ട് അവരുടെ ഭാവി കൂടി കണക്കിലെടുത്ത് വ്യക്തി വിവരങ്ങൾ പുറത്തുവിടാതെ ഈ വാർത്ത ലോകം മുഴുവൻ എത്തണം. ഇന്ത്യയിൽ എമ്പാടുമുള്ള ഹോസ്റ്റൽ കുട്ടികൾക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ. അതോടൊപ്പം നീയമ പരമായ കടുത്ത ശിക്ഷ നൽകണം എന്ന് ബഹുമാനപ്പെട്ട നീതിപീഠത്തോട് താഴ്മയായി അപേക്ഷിക്കുന്നു.
@sintokk9317 എടാ.... മോനേ... ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാടാ ഞാൻ. തെറ്റ് ചെയ്തവരും തെറ്റ് ചെയ്യാത്തവരും രണ്ടും മനുഷ്യരാണ്. തെറ്റ് പറ്റാത്തവർ ആരും ഇല്ല. നീയമ പരമായ ശിക്ഷ ഉറപ്പാക്കണം. ഒരാവേശത്തിനെടുക്കുനുള്ളതല്ല അഭിപ്രായം.
കൂടെ പഠിക്കുന്ന കുട്ടികൾ തമ്മിൽ പോര്, എന്തെങ്കിലും കുറവുകൾ ഒരാൾക്ക് ഉണ്ടെങ്കിൽ അവരെ ചേർത്ത് പിടിക്കണ്ടേ, വാക്കുകൾക്കൊണ്ട് വേദനിപ്പിക്കല്ല്, സഹപാടി എന്നാൽ കൂടെപ്പിറക്കാതെ പോയിവരു എന്ന് തന്നെയാ
എത്ര നാളെത്തേക് ? Sidharth മരിച്ചു എന്തായി case? Teachers ന്റെ പീഡനം എന്നുപറഞ്ഞു വേറെ ഒരു കുട്ടി സൂയിസൈഡ് ചെയ്തു what about that case? No one care because its only news for media. നിയമപ്രകാരം തന്നെ ആണോ എല്ലാം നടക്കുന്നത്. ഇനിയും ഉണ്ടാകും എന്നാലും ആരും ഒന്നും കാണില്ല അതാണ് ഇന്ത്യൻ LAW
ഈ അറസ്റ്റ് അടുത്തകാലത്തുകേട്ട നല്ല കാര്യം.👌🏼
അവരുടെ ഫോട്ടോ കൂടി സമൂഹത്തെ കാട്ടികൊടുക്കണം, ഇവരെ എല്ലാരും അറിയട്ടെ
K S U വിന് നന്ദി..SFI എവിടെ? ദലിതർ ഇടത് പക്ഷത്തിന് കൂടെ നിൽക്കരുത്...അവർ നീതി തരില്ല... ഓർമയിൽ ഇരിക്കട്ടെ.
മാതാപിതാക്കളെ കുട്ടികളെ ഈശ്വര ഭക്തിയിൽ വളർത്തുക
ഈശ്വരൻ ഇത്രേം നാളും ഈ നാട്ടിൽ നടന്നത് കണ്ടില്ലേ??? എപ്പോഴും നടക്കുന്നല്ലോ, WHERE IS GOD?!!!
ITS NOT ABOUT GOD, ITS ABOUT MONEY
Over freedom danger
ബെസ്റ്റ്, ഒരു മൊബൈൽ ഫോണും കൈ നിറയെ ആൺ പെൺ സുഹൃത്തുക്കളും ഉണ്ടെങ്കിൽ മക്കൾക്ക് എല്ലാം തികഞ്ഞു എന്ന് വിശ്വസിക്കുന്ന ചില മതാപിതാക്കൾ ഇന്നുണ്ട്.
മക്കൾ കലാലയങ്ങളിൽ പോകുന്നത് പഠിക്കാൻ വേണ്ടി തന്നെയാണോ എന്ന് വല്ലപ്പോളും മാതാപിതാക്കൾ അന്വേഷിച്ചു ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വീട്ടിൽ ഇരുത്തണം, അല്ലതെ 4:57 നല്ല ലക്ഷ്യങ്ങളോടെ വരുന്ന കുട്ടികളെ കൂടി നശിപ്പിക്കരുത്.
ശക്തമായ നടപടികൾ എടുക്കാത്തതു കൊണ്ടല്ലേ ഇത്തരം കേസുകൾ ആവർത്തിക്കുന്നത് സിദ്ധാർത്ഥിന്റെ കേസ് എന്തായി. തക്കശിക്ഷകൾ നടപ്പിലാക്കുക
അവളുമാരെയൊന്നുകാണിക്കു
ഇപ്പോഴുള്ള ആശുപത്രിയിൽ അക്രമം എങ്ങനെ നടക്കുന്നു എന്നുള്ള്ള ചോദ്യത്തിൻ്റെ ഉത്തരം ദേ ഇതാണ് ഇതുപോലെയൊക്കെ ഉള്ളതല്ലേ അങ്ങോട്ട് എഴുന്നള്ളുന്നത്
പെൺകുട്ടികൾ ആയതു കൊണ്ട് അവരുടെ ഭാവി കൂടി കണക്കിലെടുത്ത് വ്യക്തി വിവരങ്ങൾ പുറത്തുവിടാതെ ഈ വാർത്ത ലോകം മുഴുവൻ എത്തണം. ഇന്ത്യയിൽ എമ്പാടുമുള്ള ഹോസ്റ്റൽ കുട്ടികൾക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ. അതോടൊപ്പം നീയമ പരമായ കടുത്ത ശിക്ഷ നൽകണം എന്ന് ബഹുമാനപ്പെട്ട നീതിപീഠത്തോട് താഴ്മയായി അപേക്ഷിക്കുന്നു.
Da pavadae.
Aankuttikalydeyum purathu vidan padilla ...ellavarkum bhavi venam nanam illathavanae😂
@sintokk9317 എടാ.... മോനേ... ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാടാ ഞാൻ. തെറ്റ് ചെയ്തവരും തെറ്റ് ചെയ്യാത്തവരും രണ്ടും മനുഷ്യരാണ്. തെറ്റ് പറ്റാത്തവർ ആരും ഇല്ല. നീയമ പരമായ ശിക്ഷ ഉറപ്പാക്കണം. ഒരാവേശത്തിനെടുക്കുനുള്ളതല്ല അഭിപ്രായം.
കൂടെ പഠിക്കുന്ന കുട്ടികൾ തമ്മിൽ പോര്, എന്തെങ്കിലും കുറവുകൾ ഒരാൾക്ക് ഉണ്ടെങ്കിൽ അവരെ ചേർത്ത് പിടിക്കണ്ടേ, വാക്കുകൾക്കൊണ്ട് വേദനിപ്പിക്കല്ല്, സഹപാടി എന്നാൽ കൂടെപ്പിറക്കാതെ പോയിവരു എന്ന് തന്നെയാ
എത്ര നാളെത്തേക് ? Sidharth മരിച്ചു എന്തായി case? Teachers ന്റെ പീഡനം എന്നുപറഞ്ഞു വേറെ ഒരു കുട്ടി സൂയിസൈഡ് ചെയ്തു what about that case?
No one care because its only news for media. നിയമപ്രകാരം തന്നെ ആണോ എല്ലാം നടക്കുന്നത്. ഇനിയും ഉണ്ടാകും എന്നാലും ആരും ഒന്നും കാണില്ല അതാണ് ഇന്ത്യൻ LAW
ശിക്ഷ നടപ്പാക്കിയാൽ നല്ലകാര്യം
ഇവിടെ എന്താ മുഖം കാണിക്കാത്തത് സമത്വവാദികൾ എവിടെപ്പോയി
പ്രതി ആണ് അല്ലല്ലോ
ആ ബസ്റ്റാർഡ നു മുഖം ഇല്ലേ
ഇവൾമാര് കാരണം മരിച്ച ആ കുട്ടിക്ക് ഫോട്ടോയുണ്ട്, പേരുണ്ട്. ഈ മൂന്നു കോഞ്ഞാട്ടകൾക്ക്, ഇത് രണ്ടും ഇല്ലേ?
Ath polichu ....
A friend in need is a friend indeed!No other ship better than friendship!
What a cruelty 😢
എന്തിനാണ് നിങ്ങൾ ഇടയ്ക്കിടയ്ക്ക് കൂട്ടുകാരികൾ എന്നു പറയുന്നത്??? ഇങ്ങനെയുള്ളവരെ കൂട്ടുകാരികൾ എന്നാണോ പറയുന്നേ???
Very good. Photos..
എന്ത് പറ്റി ഈ കുട്ടികൾക്ക്... കഷ്ട്ടം
ഫീസ് കൊടുത്തു പഠിക്കാൻ വിട്ട കുട്ടിയെ എന്തിന്, അച്ഛൻ വീട്ടിൽ കൂട്ടികൊണ്ട് വരുന്നേ, കോളേജിൽ ഉള്ളവർക്ക് ഒരു ഉത്തരവാദിത്യം ഇല്ലേ
Thakkathayashizha kodukkanam
ഇവർക്ക് മുഖം ഇല്ലാത്തവരണോ?
Elavardeyum face kanikku elathinum oru pedi ondavanm .. ini engilum social media full kanate avrde family sahitham kanante elam
😭
സഹപാഠികൾക്ക് ഫോട്ടോ ഒന്നുമില്ലേ അതുo പെണ്ണിനുള്ള നാരിയ പരിഗണനയുടെ ഭാഗമാണോ
Veruthe vidaruth
Evarkonnathavum😂😂
അവളുമാരുടെ മുഖം കാണിക്ക്