Pera ela thilapichu verum vayatil kudichal sugar control akum Ella valare use full anu super malli ela podichu Varun athupole unagi pokunnu Chennai ninnanu reply please
ചേച്ചി ഞാൻ ഒരു കിലോ പേരയുടെ തൈ വാങ്ങി നട്ടു ഒരു വർഷമായി നന്നായി വളർന്നു അതിന്റെ തല ഭാഗം ഒരുപാട് ഉയരത്തിൽ പോയായിരുന്നു കുറച്ചു താഴെ വച്ച് അതിന്റെ മേൽപ്പോട്ടുള്ള ഭാഗം കട്ട് ചെയ്തു ഇനി കിളിർത്തു വരുമോ? വല്ലാത്ത ടെൻഷനാണെനിക്ക് ഉണങ്ങി പോകുമോ എന്നു വച്ച് മുപടി പ്രതീക്ഷിക്കുന്നു ഇതിന് എന്തു വളപ്രയോഗം നടത്തണം കായ്ക്കാൻ എത്ര സമയമെടുക്കു ബഡ് ചെയ്ത തൈയാണ്
@@KrishiLokam chechi... എന്റെ 5 മാസം ആയ nursary യിൽ നിന്നും വാങ്ങിയ കിലോ പേര തൈ ഇലകൾക്കടിയിൽ വെളുത്ത niram പോലെ എന്തോ വന്നു... ഇപ്പോൾ തൈ ആകെ ഒരു ഉഷാർ ഇല്ല... അവ നീരൂറ്റി കുടിച്ചിട്ടാണോ? പുതിയ വരുന്ന ഇലകൾക്കില്ല... but പടരുന്നുണ്ട് അവയിലേക്കും... 😭pls suggest a remedy... ഒരാളുടെ 1/2ഭാഗം വളർച്ചയുള്ള തൈ ആണ്
താങ്ക്സ് മോളെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന മിൽക്ക് ഷേക്ക് , എന്റെ മകൻ ഉണ്ടാക്കിയതാണ് കണ്ടിട്ടു അഭിപ്രായം പറയണേ ruclips.net/video/Duf7gEqmW98/видео.html
mannile poshakanaglaude kruavanu.. first kurachu dollomate eduka..pinne jaiva valam.. or check below link ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ruclips.net/video/yf8_nuCH1bE/видео.html
എന്റെ വീട്ടിൽ 4 വർഷം വളർച്ചയുള്ള പേരക്കമരം ഉണ്ട്. അതിൽ നല്ല വിധം പേരക്ക ഉണ്ടായിരുന്നു. ഈ വർഷം പേര ഇലക്ക് മുരടിപ്പും പേരക്ക കായ കുറവും ,ഉള്ളതിൽ കുരുപ്പ് പോലെ കാണുന്നു 'ഇത് മാറികിട്ടാൻ എന്ത് ചെയ്യണം' വെള്ളിച്ചയുടെ ശല്യമാണെന്ന് തോന്നുന്നു. ഇലകൾ ക്കടിയിൽ വെളുത്ത പൊടി കാണുന്നു
വേപ്പെണ്ണ എമൽഷൻ use cheyyam. ആവശ്യമുള്ള സാധനങ്ങള്‍1, വേപ്പെണ്ണ - 20 മില്ലി 2, വെളുത്തുള്ളി - 20 ഗ്രാം 3, ബാര്‍ സോപ്പ് - 6 ഗ്രാംഉണ്ടാക്കുന്ന വിധം - അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .
Perakka ellam puzhu Keri Niraye undayalum ,onnu polum thinnan pattilla .50 mele peraka veruthe kalayendi varum What can I do to avoid worms ? Pls tell me
Athee vellechayakan chance...njan uluva water ozhichappol ath poyirunnu... uluva thalennu water il ettu thilappichu vaikkuka..ravile athu spray cheyyuka....Thanks for your comment ചർമ്മത്തിനും മുടിക്കും അലോവേര ജെൽ ruclips.net/video/vUG7k1VCR4E/видео.html
nursery yil ninnu vangi vacha plant anoo.. detail ayi parayamo ചെറുനാരകം മുതൽ ഗണപതി നാരകം വരെ, നാരകം കുലകുത്തി കായ്ക്കാൻ അറിയേണ്ടത് How to Grow Lemon Plant at Home ruclips.net/video/wFZkU0JNmjE/видео.html
hair mask ayi use cheyyam, 15 min kazhiju wash cheyyam അമിതവണ്ണം പ്രമേഹം എന്നിവ കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട വിധം ruclips.net/video/e3b5X3exAEk/видео.html
@@KrishiLokam കാട്ടുനെല്ലി 4/5 വർഷമായി ഒരുവട്ടം ഒരെണ്ണം മാത്രം പിടിച്ചു വലിയ നെല്ലിക്കയാണ് വിത്ത് മുളപ്പിച്ചെടുത്തത്. പിന്നീട് പൂത്തതോ കായ്ച്ചതോ ഇല്ല. എന്താ പ്രതിവിധി
പേരക്ക കൃഷി പരിപാലനത്തെ കുറിച്ച് അറിയാൻ നല്ല കായ്ഫലം ഉണ്ടാകാൻ എള് വളമാണ് നൽകേണ്ടത്.ഈ മഴക്കാലത്ത് നൽകാൻ പറ്റിയ വളം .എന്നീ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. സഹായിക്കാമോ?
കായീച്ചയുടെ ശല്യമാണ്, പൂക്കൾ വിരിഞ്ഞു കായ ആകുമ്പോഴേ ഒന്നുകിൽ ഫെറമോൺ കെണി(കായീച്ചകെണി )വാങ്ങി കെട്ടുക,അല്ലേൽ തുളസിക്കെണി ലായനി വീട്ടിൽ ഉണ്ടാക്കി വെക്കുക
Pera yude kadakkal manne matti barbar shop il ninne 2/1 chakke thalamudi konduvanne ettukoduthitte mannitte mudiyal next year pera kaikkum.or ethe pole kummayam ettukodukke.
Super, Good informations, thank you
Thank you so much... how are you ?
താങ്ക്സ്, try ചെയ്യട്ടെ
വെൽക്കം
Bud peara yil (bud)urumpu kayarunnu,athinu enthu cheyanam?
Chetta government anjrekritha val am kiitanana Kottayam district le changanacherry aduthulla kadayude
Name paranju tharamo
Avidathe kribhavan il contact cheyye.avar details paranju tharum.
Chechi njan oru chattiyilan.. Red guava yum.. White guava um.. Nursery ninum vangi onnichi vachirikunad.. Athu kond koyapalyalo... Fruits undagumalo le..
Nalla sunlight ulla place anengil kuzhappam ella. separtae vaikkunnathe ane nallathe.
Pera ela thilapichu verum vayatil kudichal sugar control akum Ella valare use full anu super malli ela podichu Varun athupole unagi pokunnu Chennai ninnanu reply please
Vail neritte chediyil adichittakum thanal koduthal pariharikkan sadikkum.
Chechi tharan pogann pera chaap enzhanaya chaiyyende
ee video kanu mole ruclips.net/video/cAjFWnqTNhY/видео.html
Hi madam ..shade ulladathu nattal kayikkathilla aganna undooo?
Nalla sunlight kittunna place anengil kaikunna time kond kaikkanum nalla vilave labikkanum Shade kuduthal ulla place anengil chance kuravane. shade undengilum kaicholum .
Thanks for your quick reply...
Athhe ennam anne ettavum nalathee
Thanks
ചേച്ചി ഞാൻ ഒരു കിലോ പേരയുടെ തൈ വാങ്ങി നട്ടു ഒരു വർഷമായി നന്നായി വളർന്നു അതിന്റെ തല ഭാഗം ഒരുപാട് ഉയരത്തിൽ പോയായിരുന്നു കുറച്ചു താഴെ വച്ച് അതിന്റെ മേൽപ്പോട്ടുള്ള ഭാഗം കട്ട് ചെയ്തു ഇനി കിളിർത്തു വരുമോ? വല്ലാത്ത ടെൻഷനാണെനിക്ക് ഉണങ്ങി പോകുമോ എന്നു വച്ച് മുപടി പ്രതീക്ഷിക്കുന്നു ഇതിന് എന്തു വളപ്രയോഗം നടത്തണം കായ്ക്കാൻ എത്ര സമയമെടുക്കു ബഡ് ചെയ്ത തൈയാണ്
Athe kilirthe vannolum .angane cut cheyyunnathe nallathane hight kuravil kuduthal shigirangal vannolum. normaly valam chanakapodi ,ellupodi, kappalandi pinnakko namukke kittan chance ulla ethe valam koduthalum mathi.kuttathil kurache veppin pinnakke cherkkunnathe nallathane.kaikkan edukkunna time chedi nilkkunnthe nalla sunlight okke kittunna place il anengil vegam kaikkum sunlight kuravanengil kaikkan time vaighum.
@@KrishiLokam chechi... എന്റെ 5 മാസം ആയ nursary യിൽ നിന്നും വാങ്ങിയ കിലോ പേര തൈ ഇലകൾക്കടിയിൽ വെളുത്ത niram പോലെ എന്തോ വന്നു... ഇപ്പോൾ തൈ ആകെ ഒരു ഉഷാർ ഇല്ല... അവ നീരൂറ്റി കുടിച്ചിട്ടാണോ? പുതിയ വരുന്ന ഇലകൾക്കില്ല... but പടരുന്നുണ്ട് അവയിലേക്കും... 😭pls suggest a remedy... ഒരാളുടെ 1/2ഭാഗം വളർച്ചയുള്ള തൈ ആണ്
Ivide peramaramund iduvarea kaichittylla idinu and valamanidendad
Kummayam allengil Dolomite ettu kodukke .ethengilum jaiva valam koduthal mathi.
ruclips.net/video/iNFiQ3bda4w/видео.html
thanks chechi
നല്ല അവതരണം ...
Thanks, please subscribe my other channel ruclips.net/user/tipsforhappylifevideos?sub_confirmation=1
gud tip chechi ente kuttikalathu perathai undayirunnu pinne enganeyo athu nasichu poyi pinne oru padu sremichu onnum pidichu kittila ippo orazcha munne ammuma oru thai kondu nattitundu ,pinne chechide vidio yil koode aanu ariyunnathu kuru mulapikkunnathu ithuvare aarum paranju kettitilla
njangalde parambile pera yokke kuru mulachathanu viji.. ethayalum niraye perakka kittatte..
+Krishi Lokam thanks chechi
Nice chechi njangalude pera chediyude elayum koombum karinju pokunnu pariharam enthanu
veppenna veluthulli misritham thalichu kodukkuka,neerutti kudikkunna pranikal chilappol undakum
Thanks, please watch this video ruclips.net/video/Jltb2hHm95k/видео.html
Leafinde adiyil Vella podikaanunnu enthan cheyyendath
ഉലുവ വെള്ളം സ്പ്രേ ചെയ്യൂ
@@KrishiLokam uluva kuthirthiyitt arakkano
പേരക്കയുടെ വിറ്റാമിൻ മറ്റും അല്ല അറിയേണ്ടത്. അതൊക്ക എല്ലാവർക്കും അറിയും. പേരക്ക നടുന്ന രീതിയും വരുന്ന അസുഖങ്ങളെ പറ്റിയുമുള്ള അറിവാണ് അറിയേണ്ടത്.
Ethu valamanne kodukkendathe
Chanaka podi,ellupodi,attin kashttam evail ethengilum use chaithal mathi.
Pacha chanakam koduthal mathiyo?
എങ്ങനെ ചെടികൾ നന്നായി പ്രൂണ് ചെയ്യാം എന്നതിനെ കുറിച്ചു ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും...അതു പ്രതീക്ഷിക്കുന്നു
Ok adikam vaikathe video edam
Ila muzuvan karuthukidakkukayum vellapodiyu und ethacheyya
ethengilum jaiva keeda nashini adiche kodukke.
oru varsham kont kaykkunna bud pera chattiyil nadamo.
valuppamula chattiyil nadam.
Namskaram madam
Thanks
Perakka undayi nilkunnath kaanan nalla bhangi und
താങ്ക്സ് മോളെ
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന മിൽക്ക് ഷേക്ക് , എന്റെ മകൻ ഉണ്ടാക്കിയതാണ് കണ്ടിട്ടു അഭിപ്രായം പറയണേ
ruclips.net/video/Duf7gEqmW98/видео.html
Veetil pera maram und.. kaikytund pakshe pazhukunila.. entha cheyandath?
mannile poshakanaglaude kruavanu.. first kurachu dollomate eduka..pinne jaiva valam.. or check below link
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ruclips.net/video/yf8_nuCH1bE/видео.html
Very thanks
Welcome
please watch and subscribe ruclips.net/video/N8OnAKpV_z4/видео.html
Ente veettile Perakka muzhuvanum mooppaayaal kedu varunnu .enthu cheyyannam pls reply
video kanu ruclips.net/video/7dCYRdfoVpY/видео.html
Chechi pera chedi cultivate cheyyunnath engane
പേരക്കയുടെ മുകളിലുളള കുരു കുരു മാതിരിയുളള രീതിയില്‍ കേട് വരുന്നതിന് എന്താണ് ചെയ്യേണ്ടത് ??
ബോൺസായ് രീതിയിൽ പേര, മാവ്, പപ്പായ, നെല്ലി, ഇതുപോലുള്ളവ എങ്ങനെ വളർത്തിയെടുക്കാം എന്നൊന്ന് വിശദീകരിക്കാമോ
താരൻ മാറാനുള്ള link കിട്ടുമോ
urappayum tharan marum ruclips.net/video/p01wyjjhjuU/видео.html
Very nice
Thanks
മഴക്കാലത്തു ചോറുണ്ണാൻ അയല ആണം വച്ചത് ruclips.net/video/ZAHeseRqtng/видео.html
എന്റെ വീട്ടിൽ 4 വർഷം വളർച്ചയുള്ള പേരക്കമരം ഉണ്ട്. അതിൽ നല്ല വിധം പേരക്ക ഉണ്ടായിരുന്നു. ഈ വർഷം പേര ഇലക്ക് മുരടിപ്പും പേരക്ക കായ കുറവും ,ഉള്ളതിൽ കുരുപ്പ് പോലെ കാണുന്നു 'ഇത് മാറികിട്ടാൻ എന്ത് ചെയ്യണം' വെള്ളിച്ചയുടെ ശല്യമാണെന്ന് തോന്നുന്നു. ഇലകൾ ക്കടിയിൽ വെളുത്ത പൊടി കാണുന്നു
വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക രണ്ടു ലിറ്റര്‍ കഞ്ഞിവെള്ളം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചും വെള്ളീച്ചശല്യത്തിനും പ്രതിവിധികാണാം അലപം മാറ്റി പുകയ്ക്കുന്നതും നല്ലതാണു
പേര മരം വീടിന്റെ അടുത്തായി പുതിയത് വയ്ക്കുമ്പോൾ തറ ക്ക് പ്രശ്നം ഉണ്ടോ??
theere aduthu aanangil vaikkaruthu..
Entha jaivavalam onnu paranju tharamo
chanakapodi pachila kariyila etc
പപ്പയായും പാലും കൂടി ചേർന്നാൽ ഒരു അടിപൊളി ഷേക്ക് ruclips.net/video/Nr7E72Q8OSg/видео.html
How to save young guava fruit from insects disease
വേപ്പെണ്ണ എമൽഷൻ use cheyyam.
ആവശ്യമുള്ള സാധനങ്ങള്‍1, വേപ്പെണ്ണ - 20 മില്ലി
2, വെളുത്തുള്ളി - 20 ഗ്രാം
3, ബാര്‍ സോപ്പ് - 6 ഗ്രാംഉണ്ടാക്കുന്ന വിധം - അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .
Thank you
Welcome
Watch and subscribe My other channel ruclips.net/user/tipsforhappylifevideos
പേരക്ക കായ്ച്ചു തുടങ്ങിയാൽ പുറമേ പുഴുക്കുത്തുകൾ വന്നു നശിച്ചു പോകുന്നു. കായീച്ചയാണെന്നു തോന്നുന്നു. എന്താണ് പ്രതിവിധി ?
Kaykkal ellam karinju ppkunnu .,
mannil kummayam cherthu koduthu 7 days kazhinju valam cherkku Thanks
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ruclips.net/video/yf8_nuCH1bE/видео.html
പേരക്കയുടെ തൈ എങ്ങനെ ഉണ്ടാക്കാം,,,
ottu vaikkam.. allangil kuru ettu mulappikkam
Pazhuttha perakkayil nirachum puzhuvanalloo..endhaanoru prathividhi...pls
Kurachu valuthakumbl thanne koodu kettivevhu sookshikkuka
Tharan pokunnathu enganeyanu link idamo
video kanu ruclips.net/video/cAjFWnqTNhY/видео.html
yente vittile perayil theere ela ella
pls help
Nattitte ethra time ayya pera ane ?
3 years aduthayi
replay pls
vtl pera maram und...athil pera valare cheruthaanu...but moothu varunnund...ithu vannam vaykkan enthanu chyendathu
ethra year ayii nattittu
Thanks, Watch & Support ruclips.net/video/rcPuFEiDqmE/видео.html
+Krishi Lokam 3 year
Njan pera thay nattiþund eppol vella valaikumussalam edano
nattittu ethra nalayii...
Perakka ellam puzhu Keri
Niraye undayalum ,onnu polum
thinnan pattilla .50 mele peraka
veruthe kalayendi varum
What can I do to avoid worms ?
Pls tell me
Same thing for us.What is the best solution to get rid of such insects inside the fruits.
Varanda charmam maranum tharsjum mudikoyichilinum engane peraka upayokikam
perkka daily 2 ennam veetham kazhichal mathi
Good
Thanks
Perakkayude puzumaaran entu cheyanam answer pls
veppenna jaivakeedanashini thalikkam, chuvaattil kurach veppin pinnakkum ettu kodukku ,
For dandruff ?
Hair Care Tips : ruclips.net/p/PL1wPOay0DpdHWXw78-4Pb3eXa1_DgFeh4
perayila ettu vellam thilappichu athu thanutha shesham kazhukam.. other tips koodi sradhikku...ente channel anu suscribe cheyyane
nipp
മഴക്കാലത്തു ചോറുണ്ണാൻ അയല ആണം വച്ചത് ruclips.net/video/ZAHeseRqtng/видео.html
6 വർഷ o കഴിഞ്ഞു നല്ല വളർച്ചയുണ്ട് കായക്കുന്നില്ല എന്ത് ചെയ്യണം
നാടൻ പേരയിൽ നല്ല ഇനം പേര ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ ?
Pattum
Thanks
Kuru eganayanu mulappikandathu
നീർവ്വാഴ്ചയുള്ള മണ്ണിൽ കുരു പാകി മുളപ്പിക്കാം
കേരളത്തിൽ കാലാവസ്ഥക്ക് യോജിച്ച മാവുകൾ ഏതാണ്? നല്ല തൈകൾ എവിടെ കിട്ടും പ്ലീസ് നഴ്സറി ഡീറ്റെയിൽസ്?
2 video tharam 2um nalla nursery kal ane .avare contct chaithal ella details um ariyam.
ruclips.net/video/5hhd68LY2pw/видео.html
ruclips.net/video/Rat6Ws0SSkI/видео.html
Gudmrng chechiiiiiiii
Good evening
ഇലകൾക്ക് അടിയിൽ വെള്ള പൊട്ടുകൾ
കാണുന്ന് , എന്ത് കൊണ്ടാണ് ഇത് ?
വെള്ളീച്ചയാണ്
Athee vellechayakan chance...njan uluva water ozhichappol ath poyirunnu... uluva thalennu water il ettu thilappichu vaikkuka..ravile athu spray cheyyuka....Thanks for your comment
ചർമ്മത്തിനും മുടിക്കും അലോവേര ജെൽ
ruclips.net/video/vUG7k1VCR4E/видео.html
പേര മരം ഉണങ്ങി പോവുന്നു പുതിയ കിളിർപ്പ് വരുന്നില്ല എന്താണ് ചെയ്യുക
nursery yil ninnu vangi vacha plant anoo.. detail ayi parayamo
ചെറുനാരകം മുതൽ ഗണപതി നാരകം വരെ, നാരകം കുലകുത്തി കായ്ക്കാൻ അറിയേണ്ടത് How to Grow Lemon Plant at Home
ruclips.net/video/wFZkU0JNmjE/видео.html
Guava leaves are eaten by insects. What is the solution.
pukayila kashayam spray cheyyam
Ente veetile perayil kaaykal cheruthu aayirikumbol thanne karuthu pokkunnu.ithu enthu kondu aanu
kedu ayirikkum, veppin pinnakk thadathil ettu kodukku
maazha kazhiyumbo please visit my other channel ruclips.net/user/tipsforhappylifevideos
nice. pls upload videos on mushroom farming
Sure
please subscribe my other channel ruclips.net/user/tipsforhappylifevideos?sub_confirmation=1
How to stop Dandruff by using Guava leaves
hair mask ayi use cheyyam, 15 min kazhiju wash cheyyam
അമിതവണ്ണം പ്രമേഹം എന്നിവ കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട വിധം
ruclips.net/video/e3b5X3exAEk/видео.html
നെല്ലിക്യഷിയെ പറ്റി വല്ലതും അറിയാമെങ്കിൽ ഒരുvedio ചെയ്യാമോ sister
Video edam
Good👍
Thank you
omi yadav താരൻമാറ്റുന്നതിന് പേരയില
വിട്ടിൽ മുറ്റത്ത് നടാൻ പറ്റുന്ന വലിയ മരം ആകാതെ പേര, പ്ലാവ് ,ചാമ്പ മാവ് ഇതിൽ നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന തൈകൾ പറഞ്ഞ് തരുമേ7?
ee video kanu... ruclips.net/video/ataZ60x-OZg/видео.html
eethil ulla number il contact cheythal paraju varum
nammude nattil ethellam undakunnathanu, enangil njan mukalil kodutha nursery yil contact cheythal paraju tharum...
ഏറ്റവും മധുരം ഉള്ള പേര ഇനം ഏതാണ്.. മുന്തിരി പേരയുടെ പടം ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാമോ..? പ്ലീസ്..
പേര മരം നിറയെ ഉറൂബ് കേറുന്നു ഇത് എങ്ങനെ ഒഴിവാക്കാം ചേച്ചി
pera yude kadakke chuttum urube podi ette kodukke.ethe enam
urumb ane ?
പേരക്കയുടെ വേര് മണ്ണിൽ പിടിക്കാൻ എത്ര ദിവസം പിടിക്കും
Thai yude ano ?
@@KrishiLokam yes
perakkkakk ettavum nallla valam eathaan
kali valam thanne
Watch and subscribe My other channel ruclips.net/user/tipsforhappylifevideos
What's the best remedy to remove mealybugs from guavar tree leaves
പേര കായ്ക്ക് ന്നില്ല എന്തു ചെയ്യണം
Kadakkal ninne swelppam matti kummayam cherthe kodukke.
Pera kaykkunnila entha vazhi Kaykkan
ethu cheythal mathi, അടുക്കളത്തോട്ടത്തിലേക്കു മീൻ വേസ്റ്റിൽ നിന്ന് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം
ruclips.net/video/799QxNILguw/видео.html
Njangalude veettil peramaram und pakshe ellaperakkayum puzhuvanu kazikkanpattunnilla
veppenna jaivakeedanashini thalikkam, chuvaattil kurach veppin pinnakkum ettu kodukku ,
Leaves illa 2 Varsham aayi onnum undakunnilla. Enthanu cheyyandathe
ruclips.net/video/799QxNILguw/видео.html
Replay tharamo
ഒരു പേര തൈ നട്ടാൽ കായ്ഫലം വരാൻ എത്ര വർഷം വേണ്ടിവരും..
Bud anengil 2 nd year kaikum
Bud allengilo
@@Sunilsss123 ente veettil 2.5 varsham kond kaaychu
good
Thanks for watching
Watch and subscribe My other channel ruclips.net/user/tipsforhappylifevideos
Hi
My pera chedi not givng kai.so big it is.once lots of flowers came.but not givng any result...wat to do?
Very informative
thank you
perayude cheriya verukal cut chaithal nannayi kaikkum
ചേച്ചി പേരയ്ക്ക പഴുക്കുമ്പോൾ പുഴു വരുന്നു അത് വരാതിരിക്കാൻ എന്ത് ചെയ്യണം
പഴക്കെണി ഉപയോഗിച്ചാൽ mathi
പേരയുടെ ഇല കറുത്തു മുരടിക്കുന്നതിന് എന്തു ചെയ്യണം
neem oil vellam 10 eratti vellam cherthu spray cheyyuka
Thankyou
പേരയ്ക്കയുടെ കേട് മാറ്റാൻ എന്താ.... പരിഹാരം...
ഇത് നിയന്ത്രിക്കുന്നതിന് ഡൈത്തോണ്‍ തളിച്ചാല്‍ മതി
ajith vs u
Goo and the othe
Pat
വിത്ത് മുളപ്പിച്ചാൽ അതുപോലെ തന്നെകിട്ടില്ലെന്ന് പറഞ്ഞില്ലേ അതുപോലെ തന്നെ കിട്ടാൻ എന്ത് ചെയ്യണം
grafted plant vagiyal mathi.
@@KrishiLokam കാട്ടുനെല്ലി 4/5 വർഷമായി ഒരുവട്ടം ഒരെണ്ണം മാത്രം പിടിച്ചു വലിയ നെല്ലിക്കയാണ് വിത്ത് മുളപ്പിച്ചെടുത്തത്. പിന്നീട് പൂത്തതോ കായ്ച്ചതോ ഇല്ല. എന്താ പ്രതിവിധി
ഗ്രാഫ്ട് ചെയ്തെടുത്തൽ മതിയോ മറ്റൊരു പേര തയ്യിൽ?
വിറ്റാമിൻ A അല്ലേ കണ്ണിനു നല്ലത് C അല്ലല്ലോ
2 um nallathane.
Two weeks
വീട്ടിലെ പേരക്ക മുഴുവൻ കേടുവരുന്നു, ഇതിനു എന്തു ചെയ്യും
പേരക്ക കൃഷി പരിപാലനത്തെ കുറിച്ച് അറിയാൻ
നല്ല കായ്ഫലം ഉണ്ടാകാൻ എള് വളമാണ് നൽകേണ്ടത്.ഈ മഴക്കാലത്ത്
നൽകാൻ പറ്റിയ വളം .എന്നീ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. സഹായിക്കാമോ?
കായീച്ചയുടെ ശല്യമാണ്, പൂക്കൾ വിരിഞ്ഞു കായ ആകുമ്പോഴേ ഒന്നുകിൽ ഫെറമോൺ കെണി(കായീച്ചകെണി )വാങ്ങി കെട്ടുക,അല്ലേൽ തുളസിക്കെണി ലായനി വീട്ടിൽ ഉണ്ടാക്കി വെക്കുക
ചേച്ചി ..ഞാന്‍ ഒരു ഞാവല്‍ നട്ടിട്ടുണ്ട് ,ഇപ്പോള്‍ അതിനു ഒരാള്‍ പൊക്കം കഴിഞു ...അത് പ്രൂണ്‍ ചെയ്ത് നിര്‍ത്താന്‍ സാധിക്കുമോ
Yes cheyyam...
Visit & Subscribe My Other Channel :: ruclips.net/user/tipsforhappylifevideos?sub_confirmation=1
പേര കായ്ക്കാൻ എന്തു ചെയ്യണം
chanakapodiyum ,ellupodiyum nallavannam cherthu kodukke.
Nazar Aboobacker ka
Parakkayuda ullil puzu verunu
ഏറ്റവും നല്ല പേര തൈ ഏതാന്ന് വിട്ടിൽ പരിമിതമായ സ്ഥലമാണ് മുറ്റത്ത് അതികം ഉയരം ഇല്ലാത്ത കായകുടുതലുള്ള ഒരു 2 ഇനം പറഞ്ഞ് തരു മേഡം...
ee video kanu... ruclips.net/video/ataZ60x-OZg/видео.html
eethil ulla number il contact cheythal paraju varum
പേര ഉണങ്ങുന്നു കാരണം
fungus ayirikkum, Buy Organic Fertilizers wa.me/9383443412
പേരപഴത്തിൽ പുഴു വരുന്നതിന് എന്തു ചെയ്യണം
Ok
Puzhu varunnathine pazha keni vangan kittum athe vangi use cheyye.
Ente pera varshangalayi kayiknulla maram nalla valarcha und enth cheyyanam
Pera yude kadakkal manne matti barbar shop il ninne 2/1 chakke thalamudi konduvanne ettukoduthitte mannitte mudiyal next year pera kaikkum.or ethe pole kummayam ettukodukke.