A DAY IN OUR LIFE WITH NILA | PEARLE MAANEY | SRINISH ARAVIND
HTML-код
- Опубликовано: 12 сен 2024
- Download CashKaro App-
cashk.app.link...
Download CashKaro from the link above and get ₹25 instantly
OR
Download the CashKaro app from the Playstore or the App Store and use refer code - PEARLE25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
Product Links :
Baby Nail Clipper
cashk.app.link...
Baby Rail Guard
cashk.app.link...
Collection Hits
cashk.app.link...
Plum Kajal
cashk.app.link...
Vega Eyebrow Sharpener
cashk.app.link...
Nail Remover Wipes
cashk.app.link...
Scalp Shampoo Massager
cashk.app.link...
Shirt Closet Organizer
cashk.app.link...
Wardrobe Organizer
cashk.app.link...
Gym Men's Combo
cashk.app.link...
Poster Design - Rahul oz ( ...)
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
Download CashKaro App-
cashk.app.link/FTXQm89Gnkb
Hii
Hloo perli chechi
Lub uhhh pearlymaaney
Hi pearly Chechi❤️🤩❤️🤩
Asmr video ഇഷ്ട്ടമുള്ളവര് വീഡിയോ കാണാൻ മറക്കല്ലേ
Nilunte pazhaya look kanan vendi 2024 l veendum kanunnor indo❤
❤
Ella 2030 kanunavr und
Yes
Yes🥰❤️
Yes😌🤍
കൂടെ നിന്ന് ഫോട്ടോ എടുക്കാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ്സ് ആ മനുഷ്യന് കിട്ടിയ ഏറ്റവും വലിയ സന്തോഷം ആയിരിക്കും ഉറപ്പ്
👌👌👌👌
Yes ❤️❤️
So true ❤🥺
pwoli kand nok ishttam akum 👍 ruclips.net/video/OwyK48QXWB4/видео.html
ruclips.net/video/tSaZeKh3vPc/видео.html
Pencil drawing of the brave SOLDIER VYSHAKH
ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏🙏🙏🙏.
She is just perfect in every roles
As a daughter
As a sister
As an actress
As an anchor
As a motivator
As a wife and now as a mother
U r my role model Pearle chechi
Hope you reply me
True
@@aarlinjoshyeverest6462 hi
@@ItsMeShigha-dj6ie 🥰🥰🥰
Endem role model aan chechi
❤❤
പേളിയേ പോലെ പേളിമാത്രം.... നിങ്ങളുടെ ഓരോ expression നും സ്വാഭാവിക മാണ്...ഒരു കലർപ്പുമില്ലാത്ത അവതരണം...അതു കൊണ്ട് തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു.... നന്മയുള്ളവരാണ് നിങ്ങൾ...
ആ delivery കൊണ്ട് വന്ന ചേട്ടനെ വീട്ടിൽ വിളിച്ചില്ലേ ഒരുപാട് ഇഷ്ടായി love you chechi 😘 ഞാനെല്ലാ vdos ഉം കാണാറുണ്ട് love you lot😘 D4 dance മുതലുള്ള ഒരു big fan🔥
I'm alsoo🥰🥰😘😘
@@pious.hayatt valicha comedy 😍commen Sense ellatha comedy aayi poyi🤣
ruclips.net/video/tSaZeKh3vPc/видео.html
Pencil drawing of the brave SOLDIER VYSHAKH
ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏🙏🙏🙏.
.
ruclips.net/video/Ht3KM_QVNe0/видео.html
@@pious.hayatt BEST 2021 COMEDY AWARD GOES TO SUFAIDHA 105 congratulations Inghana comedy adikardhu katto
ശെരിക്കും ഒരു കുഞ്ഞു sorgam കണ്ണ് തട്ടാതെ ഇരിക്കട്ടെ love u chechi 🥰
ruclips.net/video/tSaZeKh3vPc/видео.html
Pencil drawing of the brave SOLDIER VYSHAKH
ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏🙏🙏🙏.
..
ruclips.net/video/Ht3KM_QVNe0/видео.html
@@aryaarya4577 👍🏻
ശ്രീനിഷിന്റെ മലയാളം ഇഷ്ടമുള്ളവർ ആരൊക്ക 😂😂😂
Pearley + Sreenish + Nila = 101% Positivity, Happiness & Entertaining... 🙌🏻
പേർളിഷ് നിലുമ്മക്ക് പറ്റിയ പേര് തന്നെ ആണ് ഇട്ടേക്കുന്നെ എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..... നിലാവ് പോലെ എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന നില മോൾ.....😚 Mashaallah.....!!❤
Yes
"മഴ,കട്ടൻചായ ,പേർളി ചേച്ചീടെ വീഡിയോ "
ആഹാ അന്തസ്സ് 😍
🥰🥰🥰
Reply കിട്ടിയെല്ലോ 😍😍ലക്കി ഗേൾ ❤പേർളി ചേച്ചി 😍😍❤❤
🥰❤❤
Pls 200 avvaan sahaayikkumo
Correct 💖
ഇവിടെത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് 👍🔥
Nan
Me too✌🥰
Mee
Njan
Meeeeee tooooo
പേളിമോള് ഒരു മിടുക്കി കുട്ടിയാട്ടോ. വളരെ ചിട്ടയായ ജീവിതം അതു തന്നെയാണ് ഒരു പെൺകുട്ടിയുടെ ഉയർച്ചയുടെ ലക്ഷ്യം. ശോഭനമായ ഭാവി നേരുന്നു ❤️🙏
Hi perly sree neelu
കറന്റില്ലാതെ ഒരു ജോലിയും നടക്കാതെ മൊത്തത്തിൽ ഈ ലോകത്തിനോടു തന്നെ ദേഷ്യം പിടിച്ചിരിക്കുമ്പോഴാ നോട്ടിഫിക്കേഷൻ വന്നത്. കണ്ടു കൊണ്ട് ഇരിക്കുമ്പോ പേളി ടെ പച്ചമുളകില്ലാത്ത കഥയൊക്കെ കണ്ടിങ്ങിനിരിക്കുമ്പം കുറച്ചു റിലാക്സായി വരുന്നു. 🥰🥰🥰
Hi mam I'm a dentist and just out of concern I would like u to know that I noticed Nila has a tongue tie do just consult ur doctor so that she has no further problems. It's nothing to worry at all but better u just show it once so that later she has no trouble during speech and all...
Your daughter is very cute and adorable and I love your energy and enthusiasm a lot...
God bless🙏
Yes,enikum thonni,,future samsaramthinu pbm Varum..toung tie aanenkil minor surgery cheydal madiyavum..😊
😍😍😍nilu നെ കയ്യിലെടുത്തു ദോശ ചുടുന്ന സീൻ.....പേർളിയെ നമ്മളിൽ ഒരാളായി... നമ്മുടെ കുടുംബത്തിലെ അയൽവക്കത്തുള്ള ഒരാളായി തോന്നുന്നു. ... Great ❤️
Njanum angane kure Food prepare chaithittund.ath orma vannu enik
Pearly nmle pole manushyan aanu allathe aniyagraha jeevi onum alla
@@rockroker6630 crct. ella ammamarum ithu polathanneyan celebrity anenn karuthi mattamundako.
ruclips.net/video/_cdJbdBs0NU/видео.html
Pearly take a deep breath in between I have 1 year old girl I can relate your emotions,your eyes says you are bit depressed or tensed inside ,working with baby is not easy take support when you are exhausted. Enjoy the motherhood with your sweet angel.
പേർളി നല്ലൊരു കുടുമ്പനികൂടിയാണെന്നു മനസിലാക്കിതന്നൊരു വീഡിയോ, സൂപ്പർ പേർളി, ശ്രീനിടെ ഭാഗ്യംതന്നെയാണ് പേർളി
ജനിച്ചയുടനെ ലക്ഷക്കണക്കിന് ആളുകളെ സ്വന്തമാക്കിയ നിലമോൾ മാസല്ലേ 💪❤️🔥
ആ ഡെലിവറി മാൻ ന്റെ സന്തോഷം കാണുമ്പോ 🥰എന്തോ ഒരു വല്ലാത്ത ഫീൽ 🥰കൂടെ ചെറുതായി ഒന്ന് പുഞ്ചിരിക്കാതെ കാണാൻ വയ്യാ 🥰
ച
pwoli kand nok ishttam akum 👍 ruclips.net/video/OwyK48QXWB4/видео.html
@@noname-lu3sq pooppoko
@@sufaid_vlog oldhidspiing
@@noushadnoush9503 oldsoing
ഇതിനൊക്കെ ഇടയിൽ നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടി ജീവൻ കളഞ്ഞ നമ്മടെ സ്വന്തം soldiers നെ കൂടി ഓർക്കണേ...... അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ..... 😓🙏🏻Big Salute. Indian Army❤️🇮🇳
ഇത്രേം positive vibe തരുന്ന ഒരു ചാനലും ഒരു ഫാമിലിയും വേറെ ഇല്ല ...lub u pearly chechi .. sreenish ചേട്ടൻ & Nila moluzzzz. 💖😘
Delivery boy യോട് വരെ കാണിക്കുന്ന ഒരു സ്നേഹം ല്ലേ 😍
15:47 ഒരേ സമയത്ത് nila baby യെ ചിരിപ്പിക്കുകയും viewersin എല്ലാം പറഞ്ഞു കൊടുക്കുകയും ചെയുന്നു 🥰ഇതു പോലെ ഉള്ള കാര്യങ്ങൾ ആണ് ശെരിക്കും എനിക്ക് പേർളി ചേച്ചിയോട് കൂടുതൽ ഇഷ്ട്ടം തോന്നിപ്പിക്കുന്നത് 💜💫such a cutiee🤩😍
ഒരു ഫീലിങ്ങും ഇല്ലാത്ത ആ അന്ധം വിട്ട, ഒരു ദിശയിലേക്ക് മാത്രം കണ്ണും നട്ടുള്ള ആ ഇരിപ്പ് എന്നെയും പെർളിയെയും പോലെ വേറെ ആർക്കേലും ഉണ്ടോ
ഞാൻ ഉണ്ട്
Me😂
Iam also
ഞാൻ കണ്ണൂർ കാരി എനിക്ക് വേളിയെ Big Boss കണ്ടതിൽ പിന്നെ ഭയങ്കര ഇഷ്ടം നീ എത്ര നല്ല മോളാണ് ഭാര്യയാണ് അമ്മയാണ്
Hmmmmm😌😝
ജാഡ ഒട്ടും ഇല്ലാത്ത പേർളിമണി ഒരുപാടിഷ്ടം 🥰🥰
Sathyam
ഓരോ ദിവസവും വാവയും ആയിട്ട് കുസൃതികൾ കാണാൻ എനിക്ക് ന എനിക്കും ഒരുപാട് ഇഷ്ടമാണ്
ruclips.net/video/mNFDKNffJ2k/видео.html
@@ambikavlogs2916 അതെ
ആ ഡെലിവറി ബോയ് ന്റെ കൂടെ സെൽഫിക്ക് നിന്നില്ലേ ഒരുപാടിഷ്ടം ആയി. അയാളുടെ ഒരു സന്തോഷം കണ്ടില്ലേ... വലിയ മനസ്സാ നിങ്ങൾക്ക് ഒരുപാട് കാലം ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ love u perleeeeeeee
ആ ഡെലിവറി ബോയ് ടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤️❤️❤️
സത്യം
Nila വാവക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് best daddy&mammy. God bless little cutiee❤❤❤
Hi
അഹങ്കാരമില്ലാത്ത കുട്ടിയാണ് പേർളി. എത കണ്ടാലും മതിയാവൂല.. ഇഷ്ടമാണ്.
Nkkum
Yesss 😊
Sathyam
ഈ സ്വർഗ്ഗത്തിന് ആരും കണ്ണ് വയ്ക്കല്ലേ ...... Love you dears
ഡെലിവറി കൊണ്ടുവന്ന ആളുമായി സംസാരിച്ചതും പെരുമാറിയതും ഹൃദ്യമായതായിരുന്നു.താരജാടയില്ലാത്ത പേർളി ചേച്ചി..ചേച്ചിയെ എങ്ങനെ സ്നേഹിക്കാതിരിക്കും.ശരിക്കും കണ്ടു പഠിക്കാൻ കുറെയുള്ള വ്യക്തിത്വം.
😍😍😍
നിലമോളെ..കുഞ്ഞാവ
ലക്ഷകണക്കിന് ആരാധകർ ഉള്ള Nila mol 😘😘🥰🌹❤
ഒരു വർഷം കഴിഞ്ഞാരെ ഞാൻ വീണ്ടും കാണുന്നു കുഞ്ഞു നില ബേബി നെ കാണാൻ 😍❤️
എല്ലാ you thuber മാരും പരസ്യം ചെയ്യുമ്പോൾ skip ചെയ്യും but perly യുടെ skip ചെയ്യാൻ തോന്നില്ല പരസ്യം പോലും നല്ല രസാ nila forever❣️
ruclips.net/video/pfKAjgmE2sA/видео.html
Thankyuuu
Ya
Sathyam
Satym 🥰
ചക്കരകുട്ടി നീലുമ്മ ♥️😘😘 നിലയുടെ ഓരോ വളർച്ചയും ഞങ്ങൾക്ക് മുന്നിലൂടെയാണ്.. Thanx♥️♥️ പേർളി & ശ്രീനി ♥️♥️♥️ ഒരുപാട് സ്നേഹം ♥️♥️👍
ഒരു ഹെറ്റേഴ്സ് പോലും ഇല്ലാത്ത നമ്മുടെ സ്വന്തം പേർളി ചേച്ചി 2M ontheway നിലുമ്മ 🧿🧿🧿🧿🧿🧿🧿
ഒരു ഡെലിവറി boy യോട് കാണിച്ച മേനേഴ്സ് പൊതുവെ ഉള്ള ആ സ്വഭാവമാണ് പേർളി മാണി എന്ന ഇ സുന്ദരിക്കുട്ടിയെ ഒരുപാട് ഇഷ്ടത്തോടെ ഞങ്ങൾ സ്നേഹിക്കുന്നതിന് കാരണം ട്ടോ. Love you മോളെ 🥰😘😘😘😘. എന്നും നല്ലത് വരട്ടെ 🙏🙏🙏🙏🙏
നിങ്ങളുടെ വീഡിയോക്ക് ഒരു പ്രത്യേകത ഉണ്ട് എന്താണ് എന്ന് അറിയാമോ ?
ഒരിക്കൽ പോലും skip ചെയ്യാൻ തോന്നില്ല 💖
Sathyam 😍
Correct, back adich kaanum
👍👍😀
Sathyam👍
സത്യാട്ടോ😍
ഒരു ടെൻഷനും ഒരു ചിന്തയും ഇല്ലാതെ ഫോണിലേക്കു കാണ്ണും നടുഇരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട് 😊but അപ്പോഴും ചുണ്ടിൽ ഒരു ചിരി ഉണ്ടാവും 😊പക്ഷെ വിഡിയോ പെർലി ചേച്ചിയുടെ വീഡിയോ ആവണം എന്നു മാത്രം 😊😊😊
നല്ലൊരു അമ്മയാണ് പേർളി സത്യത്തിൽ അസൂയ തോന്നുന്നു അവരുടെ life കാണുമ്പോൾ 🥰🥰❤️❤️
Dushta. 😜
Nila is growing cuter, day by day!🥺 It's always fun to watch these kind of contents!
I was thinking this... 🙂
ഇത് കണ്ടൊണ്ട് ഇരിക്കുമ്പള് അറിയാണ്ട് ചിരിച്ച് പോകുന്നു.... Am blushing 🥰😍
Really
Pearly ന്റെ വീഡിയോ കാണുമ്പോ ഫുൾ പോസിറ്റീവ് ആവും.. Next ഒരു motivation video ചെയ്യണം.. മണി ചേട്ടനും വേണം... Love ഉ നില baby
@JO TECHY illa
പേർളി ചേച്ചി ടെ വീഡിയോ കാണുമ്പോ തുടക്കം മുതൽ അവസാനം വരേം മുഖത്തു ചിരി മാത്രം ആയരിക്കും😊😊😊വേറെ ഒരു ലോകത്തായരിക്കും നമ്മൾ😁😁😁വേറെ ഒരു ചിന്തകളും വരില്ല 😘😘😘love u chechy🥰🥰🥰
Mm, Right 👌🏻☺️
Yes
@@bindushac1561 ruclips.net/video/8HqdFS6GVAs/видео.html
Do you not feel uncomfortable at all when a random stranger wants to take selfie in or outside ur house after an item delivery… wow.. u amaze me… stay safe.. really humble.. u got the perfect partner in srinish
പേളിയുടെ മനസ്സ് വളരെ നല്ലതാണ് വളരെ ഇഷ്ടം പേളിയെ കുടുംബത്തെയും👌👌🙏 എന്നും നല്ലതു മാത്രം ആശംസിക്കുന്നു വാവകുട്ടിക്ക്😘😘
പേ൪ളിയുടെ ഓരോ വീഡിയോയു൦ ചിരിച്ചു കൊണ്ടേ കാണാ൯ കഴിയൂ, such a wonderful soul 🥰🥰🥰🥰
ruclips.net/video/pfKAjgmE2sA/видео.html
Nalla oru husband, malaga pole oru kunju... Pearly is so blessed ❤️❤️
As a wife 💯
As a mom 💯
As a human being 💯
ഇഷ്ടം പേർളി
As a daughter💯
❤️
Sreeni: ഈ book വായിച്ചോ. രാത്രി mummy ചോദ്യങ്ങൾ ചോദിക്കും
Nila: oho ആക്കിയതാണല്ലേ 😁😁😁
പേർളി നല്ലൊരു അമ്മയും ഭാര്യയും മകളും ആണ് love you 🥰🥰🥰
Sathyam
Ayseri
@@anithabalakrishnan6176 ruclips.net/video/D07DHhE6HpA/видео.html
@@sree1476 ruclips.net/video/D07DHhE6HpA/видео.html
Sheriyaaa
പച്ചമുളക് ഇല്ലാത്ത പേർളിയുടെ expression കണ്ട് ആരൊക്കെ ചിരിച്ചു🤣🤣
ruclips.net/video/1JVH7IJsAH0/видео.html
ഒട്ടും ജാഡ ഇല്ലാത്ത സെലബ്രിറ്റീസ്.... Love u dears..... God bless you all....
Adhe
Whts mean by jada
@@Hari-vf7rz Jealous and overacting
Nilakkutty😘
@@Hari-vf7rz over attitude
A perfect mom,wife and nila is so lucky to have parents like sreni and pearle❤️
HIO
ലക്ഷകണക്കിന് ആരാധകരുള്ള നില മോൾ ❣️😍
ruclips.net/video/pfKAjgmE2sA/видео.html
Perley supper
Correct 😘😘
Baby mat nannaayittundd.. Next video il link idumo... Plz...
നമ്മുടെ സ്വന്തം നില മോൾ
Pearle Maaney is an emotion.❤❤❤
Srinish chettante സംസാരം കേട്ടാൽ അറിയാം ചേട്ടൻ എത്ര മാത്രം അഭിമാനം ഉണ്ട് ചേച്ചി ഓരോന്ന് ചെയുന്ന കാണുമ്പോ എന്നു.... Cute coupless🥰❤❤... Always pearlish fan🫂🫂🫂🫂😘
ഇത്രയും ഇഷ്ടപെടുന്ന ഒരു സെലിബ്രിറ്റി ഇല്ല 🥰🥰😍😍😍😍😍😍പേർളി ചേച്ചി 😍❤
പേർളി ചേച്ചീനെയും ശ്രീനെയെട്ടനെയും
വാവേനെയും നല്ല ഇഷ്ട്ടമാണ്
എല്ലാം വീഡിയോസും കാണാറുണ്ട്
വാവേന് കാണുമ്പോൾ മനസിന് നല്ല
സന്തോഷമാണ്
ruclips.net/video/tSaZeKh3vPc/видео.html
Pencil drawing of the brave SOLDIER VYSHAKH
ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏..
Pearlee is such a loving and involved parent, she is too sweet and charismatic
4:15 Nila baby ( In Mind) : Mummy.... raavile thanne camera aayit varaan ithentha bigg boss house ooh 😁 Enne Uranghaan sammadhikku 😴😉
😂😂
@@aleenabaiju4181 😁
💩👍
നല്ലൊരു മോട്ടിവേറ്റർ ആണ് പേളി ❤️❤️❤️എന്താണ് എന്നറിയില്ല പേളിയുട വീഡിയോ കാണുമ്പോൾ പ്രതേക ഒരു എനർജി കിട്ടുന്നു ❤️❤️❤️
നില. BABYE ESTAMILATHE ആരും ഈ ലോകത്തു കാണില്ല ഇപ്പോൾ PERILY ചേച്ചിയെ കളും. ALLAVRUKUM ഇഷ്ടം നില. BABYE ആണ് ❤❤❤ CHAKARA വാവച്ചികുട്ടി ❤
Truly amazing … hearttoucing moments .. Keep Rocking…👍👍👍
മണിക്കൂറുകൾ കൊണ്ട് 1M അടിക്കണമെങ്കിലും Trending ൽ കയറണമെങ്കിലും അത് നില ബേബിയുടെ വീഡിയോ ആയിരിക്കണം...... 🥰🥰🥰🥰😘😘😘❤️❤️
Pearlish 😚
നിങ്ങളെയും കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ 😘
ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ഒരിക്കലും മടുക്കില്ല. അത്ര രസമാണ് കാണാൻ. 😘😘😘😘
Satymaa ..
Oh pinne
ruclips.net/video/8HqdFS6GVAs/видео.html
Pearly I am your fan. പറയാതിരിക്കാൻ കഴിയില്ല. ഒരുപാടു followers -ഉം fan base- ഉം ഉള്ള ആളാണ് താങ്കൾ. ആ നിങ്ങൾ തന്നെ ഒരു വീഡിയോ ഇൽ വന്നു ഓരോ കാര്യങ്ങൾ പറയുമ്പോൾ ചിന്തിക്കണം. ഞാൻ പറയുന്നത് എന്താണെന്നുവെച്ചാൽ pregnancy time -ഇൽ Q&A നടത്തിയപ്പോൾ srini ye അടുക്കളയിൽ കയറ്റിയാൽ മമ്മി വഴക്ക് പറയും എന്ന് pearly പറഞ്ഞിരുന്നു. അന്ന് കാര്യമായി എടുത്തില്ലെങ്കിലും എന്ന് ആലോചിക്കുമ്പോൾ അത് തെറ്റായി തോന്നുന്നു. മാത്രമല്ല ഒരു കുഞ്ഞു അമ്മയുടെ മാത്രമല്ല അച്ഛന്റേം കൂടി ഉത്തരവാദിത്വം ആണ്. വീട്ടിലെ പണി മുഴുവൻ ചെയ്യുന്നത് pearly ആണ്. നിളയുടെ day-in-my lifeil കാണിച്ചത് അങ്ങനെയാണ്. ശ്രീനിയെ രാവിലെ എഴുന്നേൽക്കുമ്പോൾ കൂടെ വിളിച്ചു അടുക്കളയിൽ ജോലി ചെയ്യിപ്പിച്ചെന്നോ അടുക്കളയിൽ കയറ്റിയെന്നോ കരുതി ഒന്നും സംഭവിക്കില്ല. മമ്മിക്കു ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞു മമ്മിയെ മനസ്സിലാക്കാൻ നോക്കണം. ചിലപ്പോൾ സാധിച്ചെന്നു വരില്ല. അപ്പോൾ pearly ആണ് അവിടെ പ്രവർത്തിക്കേണ്ടത്. ഇപ്പോൾ ഇങ്ങനത്തെ വിഷയങ്ങൾ ഒക്കെ എല്ലാവരും ചർച്ച ചെയ്യുന്നതാണ് (Case of Mukhta). അതുകൊണ്ട് പെർലിയോടുള്ള സ്നേഹത്തിലാണ് ഇതു പറയുന്നത്. നിങ്ങൾ ഒരു influencer ആണ്. BB മുതൽ അല്ലെങ്കിൽ അതിനു മുൻപ് തൊട്ടേ ഒരുപാട് fan base ഉള്ളവരാണ് നിങ്ങൾ രണ്ടു പേരും. BB ഇൽ പോലും ശ്രീനി അധികം ജോലി ഒന്നും ചെയ്തിട്ടില്ല. കല്യാണം കഴിഞ്ഞതോടുകൂടി പെർലിയും ശ്രീനിയെ അങ്ങനെ തന്നെ കൊണ്ടുപോവുകയാണ്. Make a change Pearly. Pearly-srini തമ്മിലുള്ള understanding, love എല്ലാം എനിക്ക് ഇഷ്ടമാണ്. അങ്ങനെ തന്നെ നിലനിൽക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ ഞാൻ പറഞ്ഞ കാര്യം pearly&srini മുഖവിലക്കെടുക്കുമെന്ന് കരുതുന്നു.
ഒരു പ്രേക്ഷക എന്ന നിലയിൽ pros and cons പറയാനുള്ള അധികാരം എനിക്കുണ്ട്. ഇതിനെ അതിന്റെ right sense ഇൽ എടുക്കുമെന്ന് വിചാരിക്കുന്നു.
Thank you
Echu poda
100% sathyam... Ethrayum forward aaya evarokke epozhum pazhaya രീതി പിന്തുടരുന്നത് kanumbol Vishamam thonunu..
@@msprabhakaran2102 ningale arum vilichilla njan pokunnilla ningal pokkollu
ചിലർക്ക് kitchen ottayk handle ചെയ്യുന്നത് ആണ് ഇഷ്ടം..വേറെ ആരും കയറി മെസ്സ് ആകുന്നത് ഇഷ്ടപ്പെടില്ല.
@@aswathy3816 Pearly അങ്ങനത്തെ ആളല്ല. പക്ഷെ husband അടുക്കളയിൽ കയറിയാൽ എന്തോ സംഭവിക്കുമെന്ന ഒരു തോന്നൽ ഉണ്ട്. അതൊരുപക്ഷെ വീട്ടിൽ നിന്നും കിട്ടിയതായിരിക്കാം.
നിങ്ങളുടെ എനെർജിറ്റിക് പൊളിയാണ് ചേച്ചി 🥰🥰🥰
എങ്ങനെ ഇത്രേം എനെർജെറ്റിക് ആവാൻ സാധിക്കുന്നു 😍❤
ഓരോ വീഡിയോസിലും അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു 😍😍😍
അതിന്റെ സീക്രെട് പറഞ്ഞുതാ ചേച്ചി 😍😍
സത്യം പറഞ്ഞാൽ pearle യുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് love you dearsss
❤️❤️❤️
ruclips.net/video/NNi2AZT2PU4/видео.html
@@princessfab6261 ruclips.net/user/shortsHu4CmksN56U?feature=share
💯💯
Add കാണിക്കുമ്പോൾ പോലും വാവ ഉള്ളതുകൊണ്ട് skip ചെയ്യാനേ തോന്നുന്നില്ല ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
Pearliyide kitchen tools kollam😄😄 ❤😍അടുക്കളയിലേ ഓട്ടം രസമാണ്. ഒരു സമയം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സ്ത്രീകൾക്കു കഴിയും✌
ഞാൻ ഇത്രയും ഇഷ്ടപ്പെടുന്ന ഒരു celibritiyum ഇല്ല.. Love you❤️❤️
Njnum😍🥰
ഞാനും... My ഫേവ്.. Love uuu pearly
Chechi enk like thannu... Thnqq😘😘
ഈ same കത്തി വീട്ടിൽ ഉള്ളവർ ഇബടെ common🤪🤪🤪👍🏻👍🏻👍🏻
Ha അതു കാണ്ടപ്പം തന്നെ ഞാൻ ഒന്ന് പതിയെ ചിരിച്ചു...എൻ്റെ വീട്ടിലുള്ള കത്തി same 😜
Same
എത്ര മനോഹര മായി അമ്മയുടെയും , ഭാര്യയുടെയും റോൾ ചെയ്യുന്നു 🥰😘
Like all mothers and wives💕
എല്ലാ ഭാര്യമാരും അമ്മമാരും അവരുടെ റോൾ മനോഹരമാക്കാറുണ്ട്... 💛
Never thought pearly will make such a beautiful home maker. Enjoy your life.
ഇതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയ nila ഭാഗ്യം ചെയ്ത വാവ ആണ് ✨️💕
Ok miss
നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍🤩🤩 നില ബേബി എന്ത് Cute ആണ്❤️❤️🥰🥰
Subscribe
ഒരു നമ്മുടെ കൊച്ചു കേരളത്തിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ....ഓരോ നിമിഷവും വലിയൊരു ദുരന്തവും കാത്തിരിക്കുകയാണ് ഞങൾ... മുല്ലപെരിയാർ വിഷയത്തിൽ ലക്ഷകണക്കിന് ജീവൻ രക്ഷിക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട യു ടുബേഴ്സ് ആയ നിങ്ങളും ശക്തമായി പ്രതികരിക്കുന്ന ഒരു വീഡിയോ ചെയ്യണം ... ജനപിന്തുണ ഏറുമ്പോൾ അധികാരികൾക്ക് കണ്ണ് തുറക്കാതിരിക്കൻ ആവില്ല....🙏🙏🙏🙏🙏
Day in my life കണ്ടപ്പോൾ ബിഗ് ബോസ്സ് ഓർമ വന്നു 😁😁 പൊളിച്ചു 😍😍❤നില ബേബി ഉമ്മ 😘😘😘
ശെരിക്കും അടിപൊളി ആയിരുന്നു 👍🥰
കണ്ടിരിക്കാൻ നല്ല രസമുണ്ട് 😘.
ഇവരുടെ വീഡിയോസ് skip ചെയ്യാതെ കാണുന്നവരുണ്ടോ ❤❤❤❤❤❤❤❤❤
മഴ കാരണം വന്നപ്പോൾ അൽപ്പം താമസിച്ചു....😭😆😚
Nila baby❤️
Evale kond oru rakshem ilaako .oh my god😂😂🤣😑😁
Mazayathu olichu poyarunno sechiiii,
@@ammu5044 edii pode vachittt😜
@@anaghamohan72 bla bli bla bli blooo bloo
@@ammu5044 😲
പച്ചമുളക് ഇല്ല ഗുയ്സ് എന്ന് പറഞ്ഞിട്ടുള്ള ആ expression 😘😘😘😘😘love yuuu pearly chechii
Ini 33 minutes of positivity 😍
😘😘😘 ഒരുപാട് സന്തോഷമായി നിങ്ങളെ ഇങ്ങനെ കാണുമ്പോൾ നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം ആണ് ഞങ്ങൾ എന്നും ഇങ്ങനെ നിങ്ങളെ കണ്ടോളൂ ഞങ്ങടെ കുടുംബ ത്തിലെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും കണ്ണു വെക്കാതെ നോക്കണേ മാഷാ അള്ളാ❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Anikk pearly sreeny jodiye anikk valarey ishtamanu koodey nila molunem god bless you
ചൂടാവാത്ത കല്ലിൽ ദോശ മാവ് ഒഴിച്ചാൽ ദോശ തണുത്തിരിക്കും😁എന്തൊരു positive energy ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്നത്💖Really amazing guys..Nila baby❤️❤️😘
Nila valuthayitte pinneyum kunje nilaye kaanan thoni vannathaaa njan video yil♥️luv u🫂
Njnum
First comment 😍...... I'm in love with nila 😘😘 may God bless her 🙌🙌 let me complete watching this happy pill⭐
ചേച്ചിയുടെ വലിയ ആരാധകനാണ് 🙈💯♥️😍
ചേച്ചി സൂപ്പർ ആണ് ഈ ഫാമിലിക്ക് ആരുടെയും കണ്ണ് കൊള്ളാതെ ഇരിക്കട്ടെ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് I love you so much 🥰🥰😘😘😘
This is actually a great inspiration for all the boys and girls of this time.... Love sincerly each other..... being in family.... Enjoying and doing their daily life routines by their own...... Being in a family is really great ♥♥♥Thank you pearly for this video ♥♥♥
Being a mom is not an easy job but moreover the joy and happiness we get from them is really beyond words. The way you show the vlog makes us feel that its not a hectic job as others say … it has got many beautiful moments ❤️ so we need to enjoy all moments in life❤️❤️❤️❤️
P
Yes
ramsi?
ruclips.net/video/Ht3KM_QVNe0/видео.html
Sreeni bhagyavan aanu perli nannayi adipoli food undakum ethereal kazichhu Sreeni weight kudiyitundu Sreeni weight kurachhal onnukudi handsome aavum Jim vidaruthe
Thumbnail ൽ Nila കുട്ടിയെ കണ്ടാൽ പിന്നെ ഒന്നും നോക്കില്ല.. Video കണ്ടിരിക്കും 😍❤
Pearle could sell positivity, literally 😀
.....ruclips.net/video/eBAlzpst7DQ/видео.html
She is so simple and humble🥺❤️🔥
That delivery boy was Soo happy meeting you three... Seeing his happiness I was really overwhelmed..... Such a positive energy when I see u Pearle chechi.It is not possible by everyone. My most favorite you tube channel ever ...love you and I pray to God that may ur family have all the happiness in life 😍❤❣️
Chechi I'm watching ur video and now I got a ♥
പേർളി ചേച്ചിടെ ഓരോ എക്സ്പ്രഷൻസ് 😂❤️അതിനേക്കാൾ രസം last ഉള്ള nila babyde ആ Omg expression ആണ് 😂😘
@@MusicWorld-zx4xw ruclips.net/video/D07DHhE6HpA/видео.html
Nila is soooo cute. Truly a light in the darkness 🥰🥰
പച്ചമുളക് ഇല്ലെങ്കിലും പേളിയുടെ video super ആണ്❤😁☺☺☺
എല്ലാ ജോലിയും ചേച്ചി ഒറ്റയ്ക്ക് ane അല്ലെ ചെയ്യുന്നത് 👍🏼👍🏼💜💜നില 🥰🥰🥰