പണിയെടുത്ത് മാത്രം നിങ്ങൾക്ക് എന്നെ തോൽപ്പിക്കാനാവില്ല | Chef Sijo | RJ Gaddafi | Editoreal |

Поделиться
HTML-код
  • Опубликовано: 6 июн 2024
  • പട്ടിണിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും സിനിമയെ വെല്ലുന്ന ജീവിത വിജയം നേടിയ celebrity chef സിജോ ചന്ദ്രന്റെ കഥ
    യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ് ഷെഫ് സിജോ ചന്ദ്രൻ
    #rjgaddafi #editoreal #realstory #interview #inspirational #chefpillai
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 166

  • @aarsharamakrishnan3076
    @aarsharamakrishnan3076 26 дней назад +73

    എന്റെ അമ്മ... എന്റെ അമ്മ.. ❤️എത്ര വട്ടം ഈ ചേട്ടൻ പറഞ്ഞുലെ...

  • @Vrinda3-re2ho
    @Vrinda3-re2ho 29 дней назад +160

    ഇവർ 2 പേരും കാണാൻ ഒരുപോലെ ഉണ്ടല്ലോ ☺️☺️

    • @DeepaDeepa-bz8zg
      @DeepaDeepa-bz8zg 28 дней назад +5

      എനിക്കും തോന്നി...

    • @mcm2660
      @mcm2660 28 дней назад +3

      എനിക്കും തോന്നി.

    • @luciferpride_
      @luciferpride_ 27 дней назад +2

      Hairstyle same aanu athond aayirikum thonnunne

    • @lakshmiraveendranlakshmi2869
      @lakshmiraveendranlakshmi2869 27 дней назад +1

      Athu nyan notice cheythu

    • @sukumarisasi8451
      @sukumarisasi8451 27 дней назад

      ❤❤സ്വരം ജോ ർ ജു കുള ങ്ങ ര യു ടെ ത് പോലെ

  • @Priya-gi3lz
    @Priya-gi3lz 28 дней назад +148

    ഇദ്ദേഹം പറയുന്നതിനെ എല്ലാം ഒരുപാട് Respect കൊടുക്കുന്നു കാരണം ഇതിലും മോശം അവസ്ഥയിൽ ജീവിച്ചൊരാൾ ആണ് ഞാനും 🙏🏼🙏🏼🙏🏼🙏🏼

  • @Salsabeel76
    @Salsabeel76 26 дней назад +43

    എല്ലാ മക്കളും കണ്ടുപഠിക്കണം ഇന്നിപ്പോ നമ്മൾ എത്ര കഷ്ടപ്പെട്ട് എന്ന് പറഞ്ഞാലും മക്കൾക്ക് ഒരു വിലയില്ല പക്ഷേ ഇവൻ എപ്പോഴും എന്റെ അമ്മ എന്റെ അമ്മ എന്ന് പറയുന്നുണ്ട് അതാണ് അവന്റെ വിജയം

  • @Sanaaass123
    @Sanaaass123 24 дня назад +34

    ആരാണെന്ന് അറിയില്ല ഇത് but റെസ്‌പെക്ട് 👌🏻❤️

    • @ajeeshms5915
      @ajeeshms5915 11 дней назад +2

      He is the culinary director of chef Pillai hospitality, Mr. Sijo Chandran🫡

  • @sunithar3993
    @sunithar3993 20 дней назад +10

    സത്യം. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ് മനുഷ്യന്റെ തോൽവി... 👍🏻

  • @sudhaanil1037
    @sudhaanil1037 27 дней назад +11

    സംസാരം കേട്ടിട്ട് സന്തോഷ് ജോർജ് കുളങ്ങര ുടെ പോലെ....
    Congratulations Sijo Chandran🌹😘😘🌹

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 28 дней назад +29

    എന്റെ അച്ഛൻ എന്നോട് അവസാനം ആയി പറഞ്ഞ വാക്കുകൾ.. തന്നെയാണ് ഇദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞത്.. അതുപോലെ എന്റെ കയ്യിൽ കിടന്നാണ്,, കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നെ നോക്കികൊണ്ട് തന്നെ പോയി 😞😞..

  • @josethomas1183
    @josethomas1183 28 дней назад +22

    മിക്കവാറും ഹോട്ടൽ ജീവനക്കാരുടെയും അവസ്ഥ ആണ് chefinte ജീവിതകഥയിലൂടെ പറഞ്ഞത്
    ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @sujathas2419
    @sujathas2419 26 дней назад +9

    സത്യം കണ്ണ് നിറഞ്ഞുപോയി ഒത്തിരി ഇഷ്ടം ❤❤

  • @AMalayaliMombyHelna
    @AMalayaliMombyHelna 28 дней назад +18

    Inspiring.. Heart touching❤

  • @jmshilalijamshilali6065
    @jmshilalijamshilali6065 27 дней назад +17

    Same അവസ്ഥ അന്നും ഇന്നും..... But മനസമാധാനം ഉണ്ട് 🤗🤗അത് മതി

  • @lathasurendran1599
    @lathasurendran1599 25 дней назад +19

    ഞങ്ങളെയും ഇതുപോലെ നല്ല ഉടുപ് ഇല്ലാഞ്ഞിട്ട് കല്യാണത്തിനു അമ്മവിടാതെ ഇരുന്നിട്ടുണ്ട്.. ഒരുപാട് കല്യാണങ്ങൾ ഞങ്ങളെ വിളിക്കാതെ ഇരുന്നിട്ടുണ്ട്.😢😢പക്ഷെ ഇപ്പോ ഞങ്ങളെ ആദ്യം വിശേഷം അറിയിക്കുന്ന ആളുകൾ ആയിമാറി,. പണമാണ് പ്രാധാന്യം ജീവിതത്തിൽ എന്ന് നാട്ടുകാർ നമ്മേ പഠിപ്പിച്ചു 😔

  • @ranibabu7357
    @ranibabu7357 28 дней назад +30

    കേട്ടിട്ട് കണ്ണു നിറഞ്ഞു

  • @NemophilistSoul-Remya
    @NemophilistSoul-Remya 28 дней назад +15

    Innocence at its peak level..! Inganathe alkkare kandumuttan paadanu innathe ee lokathu👏🏻

  • @ShyamShyam-gu4sv
    @ShyamShyam-gu4sv 25 дней назад +10

    Anchor machane congrats 👏👏 powli interview 👌❤️Ninte orupadu interview kandattundengilum ethu entho oru feel 👍Sijo bro eneyum orupadu uyaragalil ethatte❤️God bless you 🥰

  • @ascreations942
    @ascreations942 10 дней назад +3

    നിങ്ങളുടെ കൈ പിടുത്തം കാണുബോൾ thane❤️ അറിയാം......... ഇതിഹാസം ആണ്

  • @Kavi122..
    @Kavi122.. 26 дней назад +10

    ശെരിയാ....
    രണ്ടുപേർക്കും ഒരേ മുഖഛായ തോന്നുന്നു

  • @Kingstar786p
    @Kingstar786p 21 день назад +4

    Sijo chetta❤❤❤❤❤ ningalude story kettu kannu nirayunnu😊😊

  • @user-kq4ur3pp1w
    @user-kq4ur3pp1w 22 дня назад +2

    ഈ വേദനകൾ എനിക്കു മനസ്സിലായി കാരണം ഇതിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്

  • @KrishnasVolg
    @KrishnasVolg 16 дней назад +4

    Respect sir🙏

  • @sajithaabdulgafoor7523
    @sajithaabdulgafoor7523 26 дней назад +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹

  • @priyasuresh5533
    @priyasuresh5533 27 дней назад +5

    Enikkum oru brother und ithu pole കഷ്ടപ്പെട്ട് പഠിച്ചു ഇപ്പോള് shef aayi cruise ship il work ചെയുന്നു

  • @directoreducasitvpm5312
    @directoreducasitvpm5312 Месяц назад +26

    proud to listen the interview,

  • @jithyanp1240
    @jithyanp1240 28 дней назад +10

    Really inspiring life .thank you sir ❤

  • @user-ow2vn4vk4e
    @user-ow2vn4vk4e 9 дней назад +1

    Enikk ettavum ishtappetta oru interview

  • @rajeshnr8185
    @rajeshnr8185 Месяц назад +14

    Great Video😍👏🏻

  • @ushanm6140
    @ushanm6140 23 дня назад +3

    Innu ente plus two kuttikalude motivation aayirunnu interview.Ella azhchayum undu .Innu sijo chandran aayirunnu motivation for 120students.Convey this to him

  • @Anzzz999
    @Anzzz999 28 дней назад +9

    Chef Pillai യുടെ പിന്‍ഗാമി

  • @ShynlaShaji
    @ShynlaShaji 2 дня назад

    Sijo chandran 🙏🙏🙏❤️❤️❤️.... Love from Kannur

  • @dranjalykrishnadeep1257
    @dranjalykrishnadeep1257 Месяц назад +12

    Inspiring❤

  • @amraa.
    @amraa. 22 дня назад +4

    True motivation ❤️

  • @Nightwalker-lt9kc
    @Nightwalker-lt9kc 28 дней назад +8

    Aniya kannu niranju ❤❤❤god bless you ❤❤❤

  • @swararaga2991
    @swararaga2991 7 дней назад +1

    God bless you sir ❤❤❤❤❤❤❤❤❤❤❤❤❤

  • @sonofgod346
    @sonofgod346 28 дней назад +7

    നമ്മുടെ എല്ലാം ഒരേ ജീവിതസാഹചര്യം ആണ് ❤️❤️❤️കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🌹🌹🌹👍

  • @BibleMalayalamAudio
    @BibleMalayalamAudio 28 дней назад +5

    Inspiring story...🙏

  • @anithasureshkumar5246
    @anithasureshkumar5246 20 дней назад +2

    Respect ❤️

  • @user-xj5xo3id1c
    @user-xj5xo3id1c Месяц назад +7

    congralulation

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 25 дней назад +3

    Inspired ❤

  • @SreedeviS-cw9or
    @SreedeviS-cw9or 12 дней назад +1

    Really inspiring Mone May God Bless you and family !

  • @subivivek1817
    @subivivek1817 27 дней назад +2

    Really inspiring 👍

  • @prathishnarayan8941
    @prathishnarayan8941 25 дней назад +2

    ടാ മോനെ❤

  • @miniroy1056
    @miniroy1056 12 дней назад +1

    It's an inspirational msg.. Amazing.. Brother...

  • @liyaalphonsa4951
    @liyaalphonsa4951 Месяц назад +2

    ❤️🙌🏻

  • @noushadk6823
    @noushadk6823 Месяц назад +4

    ❤️

  • @kochumollobo322
    @kochumollobo322 12 дней назад +1

    Heart touching

  • @mahimamohan954
    @mahimamohan954 Месяц назад +3

    ❤️🎉

  • @sandhyas3287
    @sandhyas3287 28 дней назад +3

    Sijo🙏🙏🙏🙏🌹🌹🌹🌹

  • @PriyaVishnu-hh6kj
    @PriyaVishnu-hh6kj 13 дней назад +1

    പണിയെടുത്തു തോൽപിക്കാൻ കഴിയില്ലെന്ന് ഒരാൾ പറയുന്നുന്നുണ്ടെങ്കിൽ..... അയാൾ ഒരു hotelier ആണ് ❤❤

  • @binupolackal
    @binupolackal 28 дней назад +1

    ❣️❣️❣️

  • @JanakyKNair
    @JanakyKNair Месяц назад +2

    👌👌❤️

  • @dasanavdasan1636
    @dasanavdasan1636 Месяц назад +2

    ❤️❤️❤️

  • @colorfuldreamswithbushraza6980
    @colorfuldreamswithbushraza6980 Месяц назад +1

    🔥🔥❤️

  • @Nihal-ph8th
    @Nihal-ph8th 14 дней назад +1

    ഗദ്ധഫി എന്നൊരു ഫ്രണ്ട് എനിക്കുണ്ട് ♥️

  • @abhitexas4765
    @abhitexas4765 28 дней назад +12

    Dedicated to all silver spoon kids

    • @diplomat985
      @diplomat985 25 дней назад +1

      Its not their fault that they are silver spoon kids..rather its their luck.
      Nothing to be envious of.

  • @sajeevmm2629
    @sajeevmm2629 29 дней назад +3

    Congratulations

  • @deepeshkrishnan8042
    @deepeshkrishnan8042 Месяц назад +2

    👌🏻

  • @bindukj123
    @bindukj123 28 дней назад +2

    God bless you

  • @shibinjoseph9740
    @shibinjoseph9740 27 дней назад +1

    ❤ ❤❤

  • @thariqmohammed3086
    @thariqmohammed3086 Месяц назад +1

    🔥

  • @user-hv7zs1nm3n
    @user-hv7zs1nm3n 29 дней назад +2

    chemperi💚

  • @renjiathi3198
    @renjiathi3198 28 дней назад +2

    Njanum same ane cheta pathram ettane njanum thudaghiyad

  • @anaghabajesh3961
    @anaghabajesh3961 Месяц назад +3

    🙌🏻👍🏻

  • @gayathrisudheer8472
    @gayathrisudheer8472 29 дней назад +1

    ❤❤❤❤❤

  • @samajyamanoj5246
    @samajyamanoj5246 29 дней назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @njanthekkan3216
    @njanthekkan3216 Месяц назад +17

    inspiring video for youngsters ❤❤

  • @anoopkk8260
    @anoopkk8260 Месяц назад +1

    😍

  • @noushadk6823
    @noushadk6823 Месяц назад +2

    Gaddu ❤

  • @silpaunnisilpaunni
    @silpaunnisilpaunni 19 дней назад +1

    Its A Real Human🔥

  • @tharesanambakatt2036
    @tharesanambakatt2036 28 дней назад +3

    Big sault lam also chef god bless you

  • @silpaunnisilpaunni
    @silpaunnisilpaunni 19 дней назад

    14:46 ❤️Ente Achan Pranja Words

  • @jayeshkunjuAntony
    @jayeshkunjuAntony 28 дней назад +1

    🥰🥰🥰🥰❤️❤️

  • @rejeeshkallayil7243
    @rejeeshkallayil7243 21 день назад +1

    ❤❤

  • @shyniharidas6894
    @shyniharidas6894 28 дней назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akv-qu1gl
    @akv-qu1gl 27 дней назад

    ❤❤❤❤❤❤❤❤

  • @jayaprakashn452
    @jayaprakashn452 27 дней назад +4

    ഇവർ സ്വന്തം സഹോദരങ്ള്‍ ആണോ. ഇരട്ടകള്‍ ആണെന്ന് തോന്നുന്നു ❤❤❤❤❤❤❤...

  • @shobinshobin461
    @shobinshobin461 28 дней назад +1

    ❤❤❤❤❤❤

  • @lailavijayan526
    @lailavijayan526 19 дней назад

    Proud of you Sijo. May your dreams come true . ❤

  • @LekshmiVs-wf8ig
    @LekshmiVs-wf8ig 19 дней назад

    സിജോ ✌🏻✌🏻✌🏻❤❤❤

  • @raniantony8150
    @raniantony8150 29 дней назад +2

    Hotel evide anu

  • @nishanobel4896
    @nishanobel4896 6 дней назад

    20:37 ❤️🙌🏻

  • @allusmydream7690
    @allusmydream7690 19 дней назад

    respect bro

  • @user-gb9mo9wj4q
    @user-gb9mo9wj4q 9 дней назад +1

    Sankadam thonnunu kettapol but... Eppol poli alle bro

  • @preethaarom8245
    @preethaarom8245 Месяц назад +4

    Great

  • @aswinviswam3249
    @aswinviswam3249 27 дней назад +2

    ❤❤❤all the very best for your future endeavours Chef Sijo❤

    • @PremThekkathil
      @PremThekkathil 27 дней назад

      ഒരിക്കൽ ഇദ്ദേഹം ബിഗ്ഗ് ബോസ്സിൽ എത്തും

  • @prakasant.v1687
    @prakasant.v1687 28 дней назад +3

    Ni anu sari mone

  • @sherinthomas6930
    @sherinthomas6930 Месяц назад +2

    👍👍👍👍

  • @Stock_market50774
    @Stock_market50774 29 дней назад +4

    Ente fatherne ithe pole onn interview edko

  • @nivedhcr9109
    @nivedhcr9109 18 дней назад +1

    ഗദാഫി intro il onnu kannu niranje

  • @BeenaKadavanthra-z8g
    @BeenaKadavanthra-z8g 10 дней назад +1

    Enikki. Karchilvarunnu. Same. Ende. Life

  • @remadevinatarajapillai5865
    @remadevinatarajapillai5865 25 дней назад

    😂😢

  • @SPLITFUNO
    @SPLITFUNO 27 дней назад +2

    Hotels seem to exploit trainees especially kerala cooks

  • @saneeshchacko129
    @saneeshchacko129 Месяц назад +3

    Where is boby

  • @jithinbabu1123
    @jithinbabu1123 Месяц назад +1

    🫶🏻

  • @aneeshbabukochi8828
    @aneeshbabukochi8828 26 дней назад +1

    Bhoombangh

  • @shabnac5714
    @shabnac5714 10 дней назад

    What happened to the friend?

  • @amalgeorgethomas
    @amalgeorgethomas 28 дней назад

    This Man earned never give a fkkk mind from his life experience.

  • @Nihal-ph8th
    @Nihal-ph8th 14 дней назад

    എനിക്കു എന്തെങ്കിലും ജോലി tharuvo😭

  • @amminirajan6069
    @amminirajan6069 8 дней назад

    ആരാണ് ഈ ഞങ്ങൾ.ചേടനുംഅനിയനുംആണോ.

  • @praveenhari3695
    @praveenhari3695 Месяц назад +3

    I was happy to see this video
    Seeing the success of this chef through hard work
    I have experienced this situation a lot