പ്രതിഫലം വാങ്ങാതെ വരെ വീടിനുള്ളിൽ നിൽക്കുന്നവർ ഉണ്ട് | Abhishek Jayadeep | RJ Gaddafi |Yes Editoreal

Поделиться
HTML-код
  • Опубликовано: 7 май 2024
  • #Storysofar #abhishekjayadeep #yeseditoreal #rjgaddafi #bigboss #interview
    Subscribe to Yes Editoreal
    RUclips Channel here ► / @yeseditoreal
    Facebook ► / yeseditoreal
  • КиноКино

Комментарии • 119

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 2 месяца назад +104

    റിയാസ് നീ കാണു അഭിഷേകിനെ ആളുകളോട് എങ്ങിനെ പെരുമാറുന്നത് എന്നു 👍👍👍👍👍👍

  • @Rajasreetravancore
    @Rajasreetravancore 2 месяца назад +166

    അബിയുടെ ഇന്റർവ്യൂ കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്. ചിരിയും സംസാരവും ഒക്കെ. Keep going🥰

  • @SunilKumar-qe7bm
    @SunilKumar-qe7bm 2 месяца назад +61

    അഭി മോൻ ഉയരങ്ങളിലേക്ക് എത്തും കുറച്ച് നാളുകൾക്കുള്ളിൽ തന്നെ 👍

  • @Alm-wm5we
    @Alm-wm5we 2 месяца назад +47

    എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ഈ ചാനലിൽ നിന്നും അഭിയുടെ വായിൽ നിന്നും കിട്ടി thankyou

  • @mrk6564
    @mrk6564 2 месяца назад +72

    സത്യം, ക്യാമറ മൊത്തം ആ രണ്ടെണ്ണത്തിന്റെ വ്യഭിചാരത്തിന്റെ പുറകേ

    • @lakshmimenon2834
      @lakshmimenon2834 2 месяца назад +9

      അതേ. വെറുപ്പിച്ചു കൊന്നു. എന്നിട്ടും gabri ഒരു നാണവും ഇല്ലാതെ ഇരുന്നു ന്യായീകരിക്കുന്നു

    • @Rose-yv4mj
      @Rose-yv4mj 2 месяца назад +2

      Asianet team avarude TRP alle noakoo.aarude irachi thinnYalum avarude karyamalle noakoo. Pinne nandhanayumayulla silli adikal poalum kanikarundalloa

  • @kunjatakili
    @kunjatakili 2 месяца назад +128

    നല്ല പെരുമാറ്റം റിയാസ് അബിയെ കണ്ട് പഠിക്ക് ഇങ്ങനെ വേണം. സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ജാഡയുമില്ല തള്ളുമില്ല

    • @user-xm6hs5sc3s
      @user-xm6hs5sc3s 2 месяца назад +3

      സത്യം

    • @manjushamanju9914
      @manjushamanju9914 2 месяца назад +3

      ഇത് പരമമായ സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepthitvm
    @deepthitvm 2 месяца назад +41

    Abhi is genuine. All the best for the future.

  • @vasanthikp8364
    @vasanthikp8364 2 месяца назад +19

    നല്ല സംസാരം സത്യസന്ധ മായി എല്ലാം പറഞ്ഞതു പോലെ തോന്നി God bless you ❤

  • @sreelatha6775
    @sreelatha6775 2 месяца назад +21

    അഭി മോനേ നിനക്കു ഒരു ബിഗ് ഹഗ്ഗ് 🥰

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 месяца назад +44

    അഭിഷേക് 💞💞👌👌👍👍👌👌💞💞👌👌👍👍👍

  • @SujathaMS-dd9fo
    @SujathaMS-dd9fo 2 месяца назад +18

    ❤❤❤❤ മോനെ അഭി all the best for your bright feature

  • @Cantaloupe867
    @Cantaloupe867 2 месяца назад +41

    Riyas salim was right when he said " Korean mallu is a fraud " 🤣🤣🤣

  • @aiswaryadevivv3701
    @aiswaryadevivv3701 2 месяца назад +23

    Very informative and interesting interview. All the best to Abhishek ❤

  • @kiyara308
    @kiyara308 2 месяца назад +28

    നല്ലൊരു ഭാഷയും സൗന്ദര്യവും ആരോഗ്യവും തനിക്കുണ്ട്. കൊറിയൻ ന്റെ പിറകെ പോയത് വളരെ മോശം ആയിരുന്നു. അത് കേട്ടപ്പോൾ ഇത്രേം ചെറിയ ഒരു പയ്യനാണ് ഇങ്ങനെ replay ചെയ്തെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. Eny way all the best 👌🏼. Now in good path

    • @user-yp8bl6jr6q
      @user-yp8bl6jr6q 2 месяца назад +11

      കൊറിയൻ മല്ലു അട ഇവനെ ആദ്യം തെറി വിളിക്കുകയും വീട്ടുകാരെ യും വിളിച്ചത് അത്‌ എല്ലാം അവൻ ഡിലീറ്റ് ആക്കി എന്നിട്ട് അഭിഷേക് ന്റെ കമന്റ് മാത്രം എല്ലായിടത്തും spread ചെയ്തു കൊറിയൻ മല്ലു ഒരു ഫ്രോഡ് ആണ്

  • @krishnaanu390
    @krishnaanu390 2 месяца назад +26

    ഇതിൽ ഗബ്രിയെ ഇൻ്റ് ർവ്യൂവിന് വിളിക്കുന്നെങ്കിൽ അവൻ്റെ BB ലെ Clips ഒക്കെ എടുത്ത് വച്ചിട്ട് വേണം ചോദിക്കാൻ അല്ലേൽ അവൻ ഒന്നും സമ്മയിച്ച് തരില്ല😂😂... "ചക്ക " എന്ന് ചോദിക്കുമ്പോൾ "മാങ്ങ " എന്ന് "ട്വിസ്റ്റ് " ചെയ്ത് കൊണ്ട് പോകും. തിരിച്ച് അവനെ "ചക്ക "യിൽ കൊണ്ട് വന്ന് നിർത്തി അതിൻ്റെ ഉത്തരം പറയിക്കണം😂

  • @user-ri2ml7vx3h
    @user-ri2ml7vx3h 2 месяца назад +6

    നല്ല ഭംഗി ഉണ്ട് നല്ല ആരോഗ്യം നല്ല സംസാരം നല്ല ചിരി ഗുഡ് man❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reenajojo
    @reenajojo 2 месяца назад +9

    ❤ very good 👍 matured and logical answers 😊 well said Abhishek Jayadeep

  • @anniyanFromKerala
    @anniyanFromKerala 2 месяца назад +15

    Mind blowing feel good interview ❤️

  • @user-cu3lt5dw1k
    @user-cu3lt5dw1k 2 месяца назад +10

    Abhi......... ഒരുപാട് ഇഷ്ടം ❤️🥰💯💯💯

  • @krishnaprasadsreekumaran996
    @krishnaprasadsreekumaran996 2 месяца назад +5

    A gud interview. May god bless him to stay happy, peaceful with his loved ones. Kudos to your parents for accepting u. Achieve all your dreams, lots of respect and love dear appu

  • @user-qb6bg7ed1n
    @user-qb6bg7ed1n 2 месяца назад +6

    അബി നല്ല വ്യക്തിയാണ്😊♥️🌹🍬🍧👍

  • @silvykoshy6672
    @silvykoshy6672 2 месяца назад +4

    Abhishek ,u r really great & good human being

  • @greeshmakunjuzz4612
    @greeshmakunjuzz4612 2 месяца назад +6

    Abide interview kandapol orupaad Ishtamayi

  • @leonkuriakose1959
    @leonkuriakose1959 2 месяца назад +11

    Certainly an intriguing interview!
    Abhi and Gadhu brought valuable perspectives to the table, making it a compelling watch.
    Looking forward to seeing more fascinating discussions like this 😊

  • @ranjinibalachandran595
    @ranjinibalachandran595 2 месяца назад +13

    Engrossing and in-depth conversation.Keep releasing more videos. Best wishes!

  • @dhanyapvtvm1581
    @dhanyapvtvm1581 2 месяца назад +10

    Appukkuttaa. Samsaram kelkan orupad ishtama❤❤❤❤

  • @justtube504
    @justtube504 2 месяца назад +8

    I love listening to Abhishek.. Very clear and precise. But BiggBoss editors only concentrated to show jasmine gabri drama

  • @saralamv6801
    @saralamv6801 2 месяца назад +2

    Abhi is very good person, go ahead🙏

  • @SN-hm9dx
    @SN-hm9dx 2 месяца назад +11

    Athinu Robin poyathu guest ayittannu. Interview chaiyyunnathinu munne ithokke manasilakkiyittu venam chaiyyan. Nadirayude vlogsil parayunnunde ee seasonil Sabubinodu paranjittundennu Jinto and Jasmine target chaiyyaruthu ennu. Avarude game ine badhikkunna onnum parayaruthu ennu

  • @yogamayaa
    @yogamayaa 2 месяца назад

    Abhi is a good natured and well behaved individual ❤❤..
    Golden heart

  • @sreezzworld4643
    @sreezzworld4643 Месяц назад +1

    ❤❤

  • @adarshnr1697
    @adarshnr1697 2 месяца назад +4

    Good Interview ✨

  • @beenasuresh1929
    @beenasuresh1929 2 месяца назад +3

    അഭി❤

  • @AnuShambhu-ke1ip
    @AnuShambhu-ke1ip 2 месяца назад +13

    He is a gem❤️

  • @visalakshymallissery869
    @visalakshymallissery869 2 месяца назад +3

    Hai Abi very informative interview

  • @jumailarafi2168
    @jumailarafi2168 2 месяца назад +4

    Abishek 🥰🥰🥰🥰🥰🙏

    • @rugminiamma6217
      @rugminiamma6217 2 месяца назад

      Abhishek ❤❤❤❤❤❤❤❤❤❤❤❤❤

  • @lethasnair1626
    @lethasnair1626 2 месяца назад +1

    Abhishek is very genuine

  • @jeffline7862
    @jeffline7862 2 месяца назад +1

    ❤❤❤ genuine ❤❤

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq 2 месяца назад +2

    Abhi👍

  • @Rose_25542
    @Rose_25542 2 месяца назад +32

    എടാ പൊട്ടാ റോബിൻ challenger ആയിട്ടാണ് കേറിയത്‌... അല്ലാതെ വൈൽഡ് card ആയിട്ടല്ല 😏😏അപ്പോ ടാർഗറ്റ് ചെയ്യാൻ പറയും അത് sure ആണ്...

  • @AswathyJosmon
    @AswathyJosmon 2 месяца назад +2

    അഭി... ❤️❤️❤️❤️

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 2 месяца назад +2

    Abichatayieee❤❤❤❤❤❤

  • @BinijiJohnson
    @BinijiJohnson 2 месяца назад +1

    Abhi monpoyappol sangadayi innukandapo santhosham❤❤❤❤🎉🎉🎉🎉🎉

  • @alinshah9705
    @alinshah9705 2 месяца назад +4

    ❤️❤️❤️❤️❤️❤️❤️❤️

  • @naashi7062
    @naashi7062 2 месяца назад +2

    Appu🥰

  • @rp6403
    @rp6403 2 месяца назад +1

    Good questions👏👏👏

  • @bylinemediadubai
    @bylinemediadubai 2 месяца назад +2

    ❤️

  • @dasanavdasan1636
    @dasanavdasan1636 2 месяца назад +4

    Good

  • @gslogistics817
    @gslogistics817 2 месяца назад

    Abhishek.... Mone..... ❤❤❤❤❤❤

  • @sajisurendrababu3316
    @sajisurendrababu3316 2 месяца назад +1

    അപ്പൂ ❤❤❤❤

  • @user-ki9mi2nh9r
    @user-ki9mi2nh9r 2 месяца назад +1

    👌👌

  • @user-ef5lj2vd1y
    @user-ef5lj2vd1y 2 месяца назад +2

    ❤❤❤❤❤❤❤

  • @shakkeelashakki9890
    @shakkeelashakki9890 2 месяца назад +2

    മോന്റെ സംസാരം കേക്കാൻ നല്ല രസമാണ്

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 месяца назад

    Urangalil ethan daivam anugrahikatte 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉God bless you 🎉🎉

  • @karthikharisachu8094
    @karthikharisachu8094 2 месяца назад +1

    Gaddafi❤

  • @susyjose6453
    @susyjose6453 2 месяца назад

    Abhi🌹👍

  • @Dreamfishing1186
    @Dreamfishing1186 2 месяца назад +6

    Jasminente manakattiyalla athuannu tholikkatti 😂😂😂

  • @Geethajali598
    @Geethajali598 2 месяца назад

    Abhi❤️❤️❤️

  • @elizabethphilip7673
    @elizabethphilip7673 Месяц назад

    👍

  • @sajinar3785
    @sajinar3785 2 месяца назад

    ❤❤❤❤❤❤

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 2 месяца назад +2

    Abhi pavam❤

  • @sreejapk-ie9kb
    @sreejapk-ie9kb 2 месяца назад +5

    അഭി വേഗം ഔട്ടാവണ്ട ആളല്ലായിരുന്നു ഔട്ടാവണ്ട ആൾക്കാർ അവിടെ നിക്കുന്നു അഭി പാവം

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 2 месяца назад

    അഭിഷേക് ❤️❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 2 месяца назад

    നല്ല ഫ്രണ്ട് 💙💙💙💙

  • @jubimathew3169
    @jubimathew3169 2 месяца назад +3

    AC illatta muriyil ano interview cheyyunnae?

  • @drravindranath7540
    @drravindranath7540 2 месяца назад +2

    Very genuine person....

  • @prajithasudheep3514
    @prajithasudheep3514 2 месяца назад +2

    2abhishekumareyum orupad eshttam❤

  • @user-pf8us5fb4b
    @user-pf8us5fb4b 2 месяца назад +2

    athu vazha sai aayirikum.and sijo.

  • @mediamonarch5482
    @mediamonarch5482 Месяц назад

    Dear contestants and reviewers.
    Please note that
    it's audience not audien
    It's strategy not statergy

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад +1

    Top 5ൽ വരേണ്ടത് ആയിരുന്നു 😭

  • @tweetytoes8636
    @tweetytoes8636 2 месяца назад

    I don’t know why he want to stay with his dad when his mom clearly told that living together was always a stress for her and now she is relaxed and tbey live separately

    • @gratitude838
      @gratitude838 2 месяца назад

      Ur answer is there in ur comment itself...Maybe he is okay with his kids..Maybe his father wants to do something for his son..let them sort it out...ചെറുപ്രായത്തിൽ ചെയ്യുന്ന കുറെ പൊട്ടത്തരങ്ങൾ കാരണം ലൈഫ് പോയ വ്യക്തികൾ ആയിരിക്കും...ഇനി മകന് വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന മനസ്സ് വന്നിട്ടുണ്ടവും

  • @user-yo5nr4uv7f
    @user-yo5nr4uv7f 2 месяца назад +1

    Mone angane ulla achande aduthu ammaye nirutharuthu...
    Please...oru pravasyam achan
    Enna vyakthiyude aduthu
    Ninnum rakshappettathalle...
    Bharyamare manikkathavar
    Ennum angane thanne anu...njnanum monde ammepole oru amma thanneya...avare onnichu
    Oridayhu akkaruthu...
    Amma athmahayhya cheyyum

  • @user-mi2ce1bs5c
    @user-mi2ce1bs5c 2 месяца назад

    അബി k ❤❤❤

  • @Bharath18503
    @Bharath18503 2 месяца назад +16

    കൊറിയൻ മല്ലു❌കൊറിയൻ മാളു✅

    • @jasminerpse6373
      @jasminerpse6373 2 месяца назад +2

      ചൊറിയൻ മാളു ✅

  • @Mejo791
    @Mejo791 2 месяца назад

    ഇയാളുടെ ചേട്ടൻ ആണ്..... Jinto

  • @svs3715
    @svs3715 2 месяца назад

    അമ്മമാർ എങ്ങനെ ആണ് വളർന്നു വരുന്ന കുഞ്ഞുമക്കളുടെ Sexuality എങ്ങനെ ആണ് മനസ്സിലാക്കുക.
    അതുപോലെ കുഞ്ഞുങ്ങൾ എങ്ങനെ ആണ് സ്വയം മനസ്സിലാക്കുന്നത്.

  • @user-sr9eb2nu8c
    @user-sr9eb2nu8c 2 месяца назад +1

    Resmin aayirunnoo pogandath

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc Месяц назад

    Biggboss veedinullil aabhijaara kriyakalund..

  • @shamsismahs7319
    @shamsismahs7319 2 месяца назад +2

    Adhil onn payment vendaathavan gabriyel aanu😁

  • @madhumathic4718
    @madhumathic4718 2 месяца назад +2

    Enikku thonnunnu ratheesh anganeyanu vannathu. Aayaal randaamathum vannu. Pettennu evictayi ennu manassilaayappol oru prasnavum ayaalku undaayilla.
    So Nan vicharichirunnu ayaal without payment aayirikkaam ennu.
    Veruthe onnu famous aavaamallo.
    Purathaayaalum illenkilum tensionum illa.😂😂

  • @yes_me_am6647
    @yes_me_am6647 2 месяца назад +15

    Finally met a good person from thr community.. nice 👍🏼... And we'll behaving ... educated!
    പെണ്ണിൻ്റെ വേഷം കെട്ടുന്ന കൊറിയൻ മല്ലു, എന്നിട്ട് gay അല്ല എന്ന് സ്ഥാപിക്കാൻ വേണ്ടി, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി comment ഇടുന്നു.. നാടകമെ ഉലകം....അഭിനയ ചിംഗം മല്ലു

  • @us.-1668
    @us.-1668 2 месяца назад

    Endoke bb ye patti alligations undayalum alkar athil participate cheyyan queque aanu … ini endoke paranjalum…itrem fame kitunna place vere illa…so no one cares about such alligations…ellarkum reachinu vendi bb ye using aanu ipol nilavil kanunnath…oru use and throw pattern…avidunn irangiyatjinu shesham bb ye thalli parayuka…endalle…bigboss is a very very strange psychological survival pgm so onnum expect cheythit athilot pokaruth….

  • @pachoosworld2098
    @pachoosworld2098 2 месяца назад +2

    Gadhadi entha ivde? milestone ninnum ponno???

  • @nithinsathyan5477
    @nithinsathyan5477 2 месяца назад +4

    Full udayippann asianet

  • @sreedevivenugopal3302
    @sreedevivenugopal3302 2 месяца назад

    Abhi nalla gamer❤ ayirunnu. Resmin out akkathe

  • @ajithac.b5248
    @ajithac.b5248 29 дней назад

    നോറ ആണോ payment ഇല്ലാതെ ഇത്രേം നാൾ നിന്നത്... അവർ ആദ്യ ആഴ്‍ച്ച പുറത്തകേണ്ടത് ആണ്..

  • @girijasatheesh1552
    @girijasatheesh1552 2 месяца назад +1

    Manaktty ഭയങ്കരം

  • @omanaamith9736
    @omanaamith9736 2 месяца назад +3

    കോടാനുകോടിയോ......? 🤔

  • @najumaismail2546
    @najumaismail2546 2 месяца назад +1

    Sai..mosham contestant

  • @rameessalim2492
    @rameessalim2492 2 месяца назад

    3:14 തള്ള്

  • @padmanair4853
    @padmanair4853 Месяц назад

    Adianet is a nonsens chanal

  • @jinuthomas5599
    @jinuthomas5599 2 месяца назад +1

    എന്ത് തോന്ന്യാസം ആണു ഗദ്ദാഫി പറയുന്നത്? ഡോ ഏതൊരു ഷോ ആയാലും ഹ്യൂമൻ rights എന്നൊരു കാര്യം ഒണ്ട് 🙄🙄🙄🙄

  • @Akash-fk9ug
    @Akash-fk9ug 2 месяца назад

    ഇന്റർവ്യൂ എടുക്കുന്ന ആൾ LGBT ആണോ 🤔🤔

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 2 месяца назад +5

    ഈ ഷോ നിർത്തലാക്കണം. ഇതിലും എത്രയോ ഭേദം അധോലോകം. ജാസ്മിൻ ബിഗ്‌ബോസ് ടീമിനു എല്ലാ അർത്ഥത്തിലും ഉപയോഗിക്കാവുന്ന ഒരു ഒന്നാന്തരം ചരക്ക്. വെപ്പ് മുടി, മോഹിപ്പിക്കുന്ന ഉരുണ്ട ശരീരം, പ്രായം കൂടുതൽ തോന്നൽ എല്ലാം പിഴ ആയ പെണ്ണ്. ഈ ഷോ ഇല്ലാതാക്കാൻ ഒരു നട്ടെല്ലുള്ള മലയാളി വക്കീലും ഇല്ലേ
    മോനു നന്മ എന്നും ഉണ്ടാകും ,

  • @riyaeiya
    @riyaeiya Месяц назад +1

    ❤❤

  • @Greeshma-ig8nh
    @Greeshma-ig8nh 2 месяца назад +2

  • @anusreets195
    @anusreets195 2 месяца назад +1

    ❤❤

  • @aamikottakkal4425
    @aamikottakkal4425 2 месяца назад +2

  • @hormesejohnson5259
    @hormesejohnson5259 2 месяца назад +1

    ❤❤

  • @nithyavineesh90
    @nithyavineesh90 2 месяца назад +1