പണിയെടുത്ത് മാത്രം നിങ്ങൾക്ക് എന്നെ തോൽപ്പിക്കാനാവില്ല | Chef Sijo | RJ Gaddafi | Editoreal |

Поделиться
HTML-код
  • Опубликовано: 6 июн 2024
  • പട്ടിണിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും സിനിമയെ വെല്ലുന്ന ജീവിത വിജയം നേടിയ celebrity chef സിജോ ചന്ദ്രന്റെ കഥ
    യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ് ഷെഫ് സിജോ ചന്ദ്രൻ
    #rjgaddafi #editoreal #realstory #interview #inspirational #chefpillai
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 168

  • @aarsharamakrishnan3076
    @aarsharamakrishnan3076 Месяц назад +83

    എന്റെ അമ്മ... എന്റെ അമ്മ.. ❤️എത്ര വട്ടം ഈ ചേട്ടൻ പറഞ്ഞുലെ...

  • @Priya-gi3lz
    @Priya-gi3lz Месяц назад +164

    ഇദ്ദേഹം പറയുന്നതിനെ എല്ലാം ഒരുപാട് Respect കൊടുക്കുന്നു കാരണം ഇതിലും മോശം അവസ്ഥയിൽ ജീവിച്ചൊരാൾ ആണ് ഞാനും 🙏🏼🙏🏼🙏🏼🙏🏼

  • @Vrinda3-re2ho
    @Vrinda3-re2ho Месяц назад +170

    ഇവർ 2 പേരും കാണാൻ ഒരുപോലെ ഉണ്ടല്ലോ ☺️☺️

    • @DeepaDeepa-bz8zg
      @DeepaDeepa-bz8zg Месяц назад +5

      എനിക്കും തോന്നി...

    • @mcm2660
      @mcm2660 Месяц назад +3

      എനിക്കും തോന്നി.

    • @luciferpride_
      @luciferpride_ Месяц назад +2

      Hairstyle same aanu athond aayirikum thonnunne

    • @lakshmiraveendranlakshmi2869
      @lakshmiraveendranlakshmi2869 Месяц назад +1

      Athu nyan notice cheythu

    • @sukumarisasi8451
      @sukumarisasi8451 Месяц назад

      ❤❤സ്വരം ജോ ർ ജു കുള ങ്ങ ര യു ടെ ത് പോലെ

  • @Salsabeel76
    @Salsabeel76 Месяц назад +47

    എല്ലാ മക്കളും കണ്ടുപഠിക്കണം ഇന്നിപ്പോ നമ്മൾ എത്ര കഷ്ടപ്പെട്ട് എന്ന് പറഞ്ഞാലും മക്കൾക്ക് ഒരു വിലയില്ല പക്ഷേ ഇവൻ എപ്പോഴും എന്റെ അമ്മ എന്റെ അമ്മ എന്ന് പറയുന്നുണ്ട് അതാണ് അവന്റെ വിജയം

  • @Sanaaass123
    @Sanaaass123 Месяц назад +39

    ആരാണെന്ന് അറിയില്ല ഇത് but റെസ്‌പെക്ട് 👌🏻❤️

    • @ajeeshms5915
      @ajeeshms5915 Месяц назад +4

      He is the culinary director of chef Pillai hospitality, Mr. Sijo Chandran🫡

  • @sunithar3993
    @sunithar3993 Месяц назад +12

    സത്യം. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ് മനുഷ്യന്റെ തോൽവി... 👍🏻

  • @sudhaanil1037
    @sudhaanil1037 Месяц назад +11

    സംസാരം കേട്ടിട്ട് സന്തോഷ് ജോർജ് കുളങ്ങര ുടെ പോലെ....
    Congratulations Sijo Chandran🌹😘😘🌹

  • @lathasurendran1599
    @lathasurendran1599 Месяц назад +21

    ഞങ്ങളെയും ഇതുപോലെ നല്ല ഉടുപ് ഇല്ലാഞ്ഞിട്ട് കല്യാണത്തിനു അമ്മവിടാതെ ഇരുന്നിട്ടുണ്ട്.. ഒരുപാട് കല്യാണങ്ങൾ ഞങ്ങളെ വിളിക്കാതെ ഇരുന്നിട്ടുണ്ട്.😢😢പക്ഷെ ഇപ്പോ ഞങ്ങളെ ആദ്യം വിശേഷം അറിയിക്കുന്ന ആളുകൾ ആയിമാറി,. പണമാണ് പ്രാധാന്യം ജീവിതത്തിൽ എന്ന് നാട്ടുകാർ നമ്മേ പഠിപ്പിച്ചു 😔

  • @jmshilalijamshilali6065
    @jmshilalijamshilali6065 Месяц назад +17

    Same അവസ്ഥ അന്നും ഇന്നും..... But മനസമാധാനം ഉണ്ട് 🤗🤗അത് മതി

  • @sujathas2419
    @sujathas2419 Месяц назад +9

    സത്യം കണ്ണ് നിറഞ്ഞുപോയി ഒത്തിരി ഇഷ്ടം ❤❤

  • @NemophilistSoul-Remya
    @NemophilistSoul-Remya Месяц назад +15

    Innocence at its peak level..! Inganathe alkkare kandumuttan paadanu innathe ee lokathu👏🏻

  • @ShyamShyam-gu4sv
    @ShyamShyam-gu4sv Месяц назад +10

    Anchor machane congrats 👏👏 powli interview 👌❤️Ninte orupadu interview kandattundengilum ethu entho oru feel 👍Sijo bro eneyum orupadu uyaragalil ethatte❤️God bless you 🥰

  • @AMalayaliMombyHelna
    @AMalayaliMombyHelna Месяц назад +19

    Inspiring.. Heart touching❤

  • @ranibabu7357
    @ranibabu7357 Месяц назад +30

    കേട്ടിട്ട് കണ്ണു നിറഞ്ഞു

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg Месяц назад +30

    എന്റെ അച്ഛൻ എന്നോട് അവസാനം ആയി പറഞ്ഞ വാക്കുകൾ.. തന്നെയാണ് ഇദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞത്.. അതുപോലെ എന്റെ കയ്യിൽ കിടന്നാണ്,, കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നെ നോക്കികൊണ്ട് തന്നെ പോയി 😞😞..

  • @josethomas1183
    @josethomas1183 Месяц назад +23

    മിക്കവാറും ഹോട്ടൽ ജീവനക്കാരുടെയും അവസ്ഥ ആണ് chefinte ജീവിതകഥയിലൂടെ പറഞ്ഞത്
    ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @PriyaVishnu-hh6kj
    @PriyaVishnu-hh6kj Месяц назад +3

    പണിയെടുത്തു തോൽപിക്കാൻ കഴിയില്ലെന്ന് ഒരാൾ പറയുന്നുന്നുണ്ടെങ്കിൽ..... അയാൾ ഒരു hotelier ആണ് ❤❤

  • @ascreations942
    @ascreations942 Месяц назад +4

    നിങ്ങളുടെ കൈ പിടുത്തം കാണുബോൾ thane❤️ അറിയാം......... ഇതിഹാസം ആണ്

  • @jithyanp1240
    @jithyanp1240 Месяц назад +11

    Really inspiring life .thank you sir ❤

  • @user-kq4ur3pp1w
    @user-kq4ur3pp1w Месяц назад +3

    ഈ വേദനകൾ എനിക്കു മനസ്സിലായി കാരണം ഇതിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്

  • @Kingstar4632
    @Kingstar4632 Месяц назад +4

    Sijo chetta❤❤❤❤❤ ningalude story kettu kannu nirayunnu😊😊

  • @directoreducasitvpm5312
    @directoreducasitvpm5312 Месяц назад +26

    proud to listen the interview,

  • @Kavi122..
    @Kavi122.. Месяц назад +11

    ശെരിയാ....
    രണ്ടുപേർക്കും ഒരേ മുഖഛായ തോന്നുന്നു

  • @rajeshnr8185
    @rajeshnr8185 Месяц назад +14

    Great Video😍👏🏻

  • @priyasuresh5533
    @priyasuresh5533 Месяц назад +5

    Enikkum oru brother und ithu pole കഷ്ടപ്പെട്ട് പഠിച്ചു ഇപ്പോള് shef aayi cruise ship il work ചെയുന്നു

  • @SreedeviS-cw9or
    @SreedeviS-cw9or Месяц назад +2

    Really inspiring Mone May God Bless you and family !

  • @dranjalykrishnadeep1257
    @dranjalykrishnadeep1257 Месяц назад +13

    Inspiring❤

  • @ushanm6140
    @ushanm6140 Месяц назад +3

    Innu ente plus two kuttikalude motivation aayirunnu interview.Ella azhchayum undu .Innu sijo chandran aayirunnu motivation for 120students.Convey this to him

  • @Nightwalker-lt9kc
    @Nightwalker-lt9kc Месяц назад +8

    Aniya kannu niranju ❤❤❤god bless you ❤❤❤

  • @KrishnasVolg
    @KrishnasVolg Месяц назад +4

    Respect sir🙏

  • @sajithaabdulgafoor7523
    @sajithaabdulgafoor7523 Месяц назад +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹

  • @amraa.
    @amraa. Месяц назад +4

    True motivation ❤️

  • @BibleMalayalamAudio
    @BibleMalayalamAudio Месяц назад +6

    Inspiring story...🙏

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Месяц назад +3

    Inspired ❤

  • @subivivek1817
    @subivivek1817 Месяц назад +2

    Really inspiring 👍

  • @miniroy1056
    @miniroy1056 Месяц назад +1

    It's an inspirational msg.. Amazing.. Brother...

  • @njanthekkan3216
    @njanthekkan3216 Месяц назад +17

    inspiring video for youngsters ❤❤

  • @sonofgod346
    @sonofgod346 Месяц назад +7

    നമ്മുടെ എല്ലാം ഒരേ ജീവിതസാഹചര്യം ആണ് ❤️❤️❤️കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🌹🌹🌹👍

  • @user-xj5xo3id1c
    @user-xj5xo3id1c Месяц назад +7

    congralulation

  • @user-ow2vn4vk4e
    @user-ow2vn4vk4e Месяц назад +1

    Enikk ettavum ishtappetta oru interview

  • @Anzzz999
    @Anzzz999 Месяц назад +9

    Chef Pillai യുടെ പിന്‍ഗാമി

  • @abhitexas4765
    @abhitexas4765 Месяц назад +13

    Dedicated to all silver spoon kids

    • @diplomat985
      @diplomat985 Месяц назад +2

      Its not their fault that they are silver spoon kids..rather its their luck.
      Nothing to be envious of.

  • @ShynlaShaji
    @ShynlaShaji 24 дня назад

    Sijo chandran 🙏🙏🙏❤️❤️❤️.... Love from Kannur

  • @jayaprakashn452
    @jayaprakashn452 Месяц назад +5

    ഇവർ സ്വന്തം സഹോദരങ്ള്‍ ആണോ. ഇരട്ടകള്‍ ആണെന്ന് തോന്നുന്നു ❤❤❤❤❤❤❤...

  • @anithasureshkumar5246
    @anithasureshkumar5246 Месяц назад +2

    Respect ❤️

  • @kochumollobo322
    @kochumollobo322 Месяц назад +1

    Heart touching

  • @Nihal-ph8th
    @Nihal-ph8th Месяц назад +1

    ഗദ്ധഫി എന്നൊരു ഫ്രണ്ട് എനിക്കുണ്ട് ♥️

  • @bindukj123
    @bindukj123 Месяц назад +2

    God bless you

  • @tharesanambakatt2036
    @tharesanambakatt2036 Месяц назад +3

    Big sault lam also chef god bless you

  • @prathishnarayan8941
    @prathishnarayan8941 Месяц назад +2

    ടാ മോനെ❤

  • @sajeevmm2629
    @sajeevmm2629 Месяц назад +3

    Congratulations

  • @aswinviswam3249
    @aswinviswam3249 Месяц назад +2

    ❤❤❤all the very best for your future endeavours Chef Sijo❤

    • @PremThekkathil
      @PremThekkathil Месяц назад

      ഒരിക്കൽ ഇദ്ദേഹം ബിഗ്ഗ് ബോസ്സിൽ എത്തും

  • @noushadk6823
    @noushadk6823 Месяц назад +2

    Gaddu ❤

  • @lailavijayan526
    @lailavijayan526 Месяц назад

    Proud of you Sijo. May your dreams come true . ❤

  • @silpaunnisilpaunni
    @silpaunnisilpaunni Месяц назад +1

    Its A Real Human🔥

  • @swararaga2991
    @swararaga2991 Месяц назад +1

    God bless you sir ❤❤❤❤❤❤❤❤❤❤❤❤❤

  • @JanakyKNair
    @JanakyKNair Месяц назад +2

    👌👌❤️

  • @user-hv7zs1nm3n
    @user-hv7zs1nm3n Месяц назад +3

    chemperi💚

  • @noushadk6823
    @noushadk6823 Месяц назад +4

    ❤️

  • @mahimamohan954
    @mahimamohan954 Месяц назад +3

    ❤️🎉

  • @liyaalphonsa4951
    @liyaalphonsa4951 Месяц назад +2

    ❤️🙌🏻

  • @deepeshkrishnan8042
    @deepeshkrishnan8042 Месяц назад +2

    👌🏻

  • @sandhyas3287
    @sandhyas3287 Месяц назад +3

    Sijo🙏🙏🙏🙏🌹🌹🌹🌹

  • @shibinjoseph9740
    @shibinjoseph9740 Месяц назад +1

    ❤ ❤❤

  • @anaghabajesh3961
    @anaghabajesh3961 Месяц назад +3

    🙌🏻👍🏻

  • @binupolackal
    @binupolackal Месяц назад +1

    ❣️❣️❣️

  • @colorfuldreamswithbushraza6980
    @colorfuldreamswithbushraza6980 Месяц назад +1

    🔥🔥❤️

  • @renjiathi3198
    @renjiathi3198 Месяц назад +2

    Njanum same ane cheta pathram ettane njanum thudaghiyad

  • @bylinemediadubai
    @bylinemediadubai Месяц назад +2

    ❤❤

  • @thariqmohammed3086
    @thariqmohammed3086 Месяц назад +1

    🔥

  • @anoopkk8260
    @anoopkk8260 Месяц назад +1

    😍

  • @samajyamanoj5246
    @samajyamanoj5246 Месяц назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @silpaunnisilpaunni
    @silpaunnisilpaunni Месяц назад

    14:46 ❤️Ente Achan Pranja Words

  • @gayathrisudheer8472
    @gayathrisudheer8472 Месяц назад +1

    ❤❤❤❤❤

  • @LekshmiVs-wf8ig
    @LekshmiVs-wf8ig Месяц назад

    സിജോ ✌🏻✌🏻✌🏻❤❤❤

  • @jayeshkunjuAntony
    @jayeshkunjuAntony Месяц назад +1

    🥰🥰🥰🥰❤️❤️

  • @nishanobel4896
    @nishanobel4896 28 дней назад

    20:37 ❤️🙌🏻

  • @raniantony8150
    @raniantony8150 Месяц назад +3

    Hotel evide anu

  • @allusmydream7690
    @allusmydream7690 Месяц назад

    respect bro

  • @preethaarom8245
    @preethaarom8245 Месяц назад +4

    Great

  • @shobinshobin461
    @shobinshobin461 Месяц назад +1

    ❤❤❤❤❤❤

  • @shyniharidas6894
    @shyniharidas6894 Месяц назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akv-qu1gl
    @akv-qu1gl Месяц назад

    ❤❤❤❤❤❤❤❤

  • @prakasant.v1687
    @prakasant.v1687 Месяц назад +3

    Ni anu sari mone

  • @user-gb9mo9wj4q
    @user-gb9mo9wj4q Месяц назад +1

    Sankadam thonnunu kettapol but... Eppol poli alle bro

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 11 дней назад

    🙏🙏🙏💞💞💞

  • @Stock_market50774
    @Stock_market50774 Месяц назад +4

    Ente fatherne ithe pole onn interview edko

  • @sherinthomas6930
    @sherinthomas6930 Месяц назад +2

    👍👍👍👍

  • @dasanavdasan1636
    @dasanavdasan1636 Месяц назад +2

    ❤️❤️❤️

  • @amminirajan6069
    @amminirajan6069 Месяц назад +1

    ആരാണ് ഈ ഞങ്ങൾ.ചേടനുംഅനിയനുംആണോ.

  • @SPLITFUNO
    @SPLITFUNO Месяц назад +2

    Hotels seem to exploit trainees especially kerala cooks

  • @saneeshchacko129
    @saneeshchacko129 Месяц назад +4

    Where is boby

  • @shabnac5714
    @shabnac5714 Месяц назад +1

    What happened to the friend?

  • @nivedhcr9109
    @nivedhcr9109 Месяц назад +1

    ഗദാഫി intro il onnu kannu niranje

  • @aneeshbabukochi8828
    @aneeshbabukochi8828 Месяц назад +1

    Bhoombangh

  • @BeenaKadavanthra-z8g
    @BeenaKadavanthra-z8g Месяц назад +1

    Enikki. Karchilvarunnu. Same. Ende. Life

  • @amalgeorgethomas
    @amalgeorgethomas Месяц назад

    This Man earned never give a fkkk mind from his life experience.

  • @jithinbabu1123
    @jithinbabu1123 Месяц назад +1

    🫶🏻

  • @remadevinatarajapillai5865
    @remadevinatarajapillai5865 Месяц назад

    😂😢

  • @Nihal-ph8th
    @Nihal-ph8th Месяц назад

    എനിക്കു എന്തെങ്കിലും ജോലി tharuvo😭