ദിവസം മുഴുവൻ സോഫ്റ്റായിരികാൻ ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാകിയാൽ മതി | Ummu Hanna’s kitchen

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 29

  • @sureshvg2167
    @sureshvg2167 18 дней назад

    Super

  • @BinduVipin
    @BinduVipin 3 месяца назад +4

    L67.ഗോതമ്പ് പുട്ട് നന്നായി ഉണ്ടാക്കി 👌👌❤️❤️

  • @safreenarasheed-m1e
    @safreenarasheed-m1e 3 месяца назад +7

    നല്ല അവതരണം try ചെയ്യും ട്ടോ

    • @ummuhannaskitchen
      @ummuhannaskitchen  3 месяца назад

      Thank you 🙏

    • @safreenarasheed-m1e
      @safreenarasheed-m1e 3 месяца назад

      ട്രൈ ചെയ്തു സൂപ്പർ പുട്ട് കിട്ടി ട്ടോ നല്ല സോഫ്റ്റും 👍👍

  • @MonuPonnu-n1v
    @MonuPonnu-n1v Месяц назад

    👍👍👍

  • @hareesh7819
    @hareesh7819 3 месяца назад +20

    ഗോതമ്പു പുട്ട് തിന്നണത് കൊളസ്ട്രോളിന് പിന്നെ നെയ്യ് ഒഴിച്ചാൽ എങ്ങനെയുണ്ടാവും. ചുമ്മാ വെള്ളമൊഴിച്ച് മിക്സിയിൽ കറക്കിയാൽ സോഫ്റ്റ് പുട്ട് കിട്ടും ട്രൈ ചെയ്തു നോക്കൂ

    • @ummuhannaskitchen
      @ummuhannaskitchen  3 месяца назад +2

      നിർബന്ദമില്ല നെയ്യ് പറഞ്ഞല്ലോ

    • @rangoli2907
      @rangoli2907 2 месяца назад

      നെയ്യ് കഴിച്ചതുകൊണ്ട് cholestrol കൂടില്ല. അതൊക്കെ പണ്ട് പറഞ്ഞിരുന്നതാണ്. ഇപ്പോൾ clarified butter or നെയ്യ് good. for health എന്നാണ് worldwide പറയുന്നത്.😊

    • @ummuhannaskitchen
      @ummuhannaskitchen  2 месяца назад

      Mm

  • @Rinuthomasrinuthomas
    @Rinuthomasrinuthomas 2 месяца назад +2

    👌👉👉👍

  • @VijayalakshmiVc-b9e
    @VijayalakshmiVc-b9e 3 месяца назад

    👌👌👍

  • @bharathygangadharan4861
    @bharathygangadharan4861 3 месяца назад +1

    Good

  • @MonuPonnu-n1v
    @MonuPonnu-n1v Месяц назад

    ,❤❤❤❤❤

  • @Bachiabhi
    @Bachiabhi 3 месяца назад +2

    Idea polichu 😘,ghee pakaram oil mathiyo itha, chechi cup innu pakaram glassil annu enikil kannuku egane parayumo plz😊

    • @ummuhannaskitchen
      @ummuhannaskitchen  3 месяца назад

      Oil മതി glassil 4 glassin ഒന്നര glassum രണ്ട് ടേബിൾസ്പൂണും വെളളം മതി

  • @advjulieVictor
    @advjulieVictor 2 месяца назад

    Njaan iganeya undakkunnathu❤

  • @haristp3150
    @haristp3150 3 месяца назад +1

    👍

  • @MiniMoni-u8s
    @MiniMoni-u8s 3 месяца назад +6

    ഗോതമ്പുപൊടി വറുത്താൽ ഒന്ന് കൂടി ടേസ്റ്റ് കിട്ടും. 🥰

  • @beenanair5174
    @beenanair5174 3 месяца назад +4

    കുട്ടികൾക്ക് കൊടുക്കുന്നു എങ്കിൽ കുറച്ച് ശർക്കര /പഞ്ചാര കൂടി ചേർക്കാം

  • @richurichuooz4224
    @richurichuooz4224 2 месяца назад

    പൊടിയിലേക്ക് ഉപ്പ് ഇടുന്നതിന് പകരം വെള്ളത്തിൽ ഇടുന്നതാണ് നല്ലത്

  • @SalyJose-h8x
    @SalyJose-h8x 3 месяца назад

    Vayadi😮😮😮😮😮😮😅😮😮