ഇഞ്ചി കൃഷി | Best and fast method for GINGER FARMING on terrace in Container | Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • In this video you will be getting to know a simplified method of ginger farming in grow bag. This is a beginner friendly type of farming method for ginger. In this video you will get a good idea on ginger farming from start till end.
    Points covered in this video
    How to properly plant ginger in a grow bag
    What are the different insects and diseases affecting ginger farming
    What are the different organic fertilizers used for ginger farming
    Full growth cycle of ginger plant
    How to make a simple and easy grow bag
    Hope this video helped you
    Do subscribe and support
    See you in the next video
    Thank you
    #farming #gingerfarming #terracefarming #adukkalathottam #easygingerfarming #krishi #krishiarivu #gingerfarmingonterraceincontainer #careforginger #howtoplantginger #enjikrishi

Комментарии • 216

  • @preethags3612
    @preethags3612 3 года назад +9

    വളരെ പ്രയോജനകരമായ അറിവുകൾ അനാവശ്യ വലിച്ചുനീട്ടലുകൾ ഒന്നും ഇല്ലാതെ അവതരിപ്പിക്കുന്നു. Perfect presentation, Madam👌👏👍🌹

  • @kochuranijose9672
    @kochuranijose9672 2 года назад +2

    ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു സന്തോഷ. ആയി. ചേച്ചി ഒരു സൂപ്പർ ടീച്ചർ തന്നെ. താങ്ക് യു ചേച്ചി.

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 года назад +7

    Mam, Are U a teacher 🤔
    Explanation is amazing 🥰

  • @nekhakishor8214
    @nekhakishor8214 Год назад +3

    Thank you.. Chechi... വളരെ നല്ല വീഡിയോ ആയിരുന്നു.. ഗ്രോ ബാഗ് ഉണ്ടാക്കുന്നത് കാണിച്ചു തന്നത് വലിയ ഉപകാരമായിരുന്നു 😍😍

  • @nimmirajeev904
    @nimmirajeev904 Год назад +3

    Very very good Information Thank you Bindhu God bless you ❤️🙏👏🌷

  • @Master_broZz
    @Master_broZz 2 года назад +1

    ഞാൻ ആൻറിയുടെ വീഡിയോ കണ്ടു കുറെ ചെടികളും പയറും മുളക് തെയ്യം തക്കാളി എല്ലാം വാങ്ങിച്ചു നടത്തിയിട്ടുണ്ട് എല്ലാം മുളച്ചു വന്നിട്ടുണ്ട് ഇനി ഇഞ്ചിയും ഞാൻ കേട്ടിട്ടുണ്ട് എല്ലാം ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @ChilliJasmine
      @ChilliJasmine  2 года назад

      നല്ല ഒരു അടുക്കളത്തോട്ടം ആക്കണം

    • @lathalathatolatha1353
      @lathalathatolatha1353 2 года назад

      Kottayam.eavida.veedu. ചേച്ചി.

  • @Krishi559
    @Krishi559 3 года назад +16

    മനസിലാകുന്ന അവതരണം- എല്ലാ വീഡിയോസും - സൂപ്പറാണ് - അറിവും

  • @rekharaju5174
    @rekharaju5174 2 года назад +1

    വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു

  • @Sree_sree3992
    @Sree_sree3992 3 года назад +1

    ചേച്ചിയുടെ വീഡിയോ എല്ലാം ഇഷ്ട്ടപെട്ടു

  • @Aarogyamalayali
    @Aarogyamalayali 3 года назад +1

    നല്ല ഒരു അറിവ് നന്നായി പറഞ്ഞു തന്നു.

  • @valsalagovindankutty8094
    @valsalagovindankutty8094 2 года назад

    Nalla avatharanam
    Ellaa veedioyum nannaayi manassilaakunna vidhathil avatharippichirikkunnu

  • @samsonantony5092
    @samsonantony5092 2 года назад +1

    നന്നായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി

  • @jeenaaneesh9066
    @jeenaaneesh9066 3 года назад +1

    Nalla arivukal paranjuthannathinu thanks

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад +2

    വളരെ നല്ല വിവരണം

  • @harishiba1106
    @harishiba1106 3 года назад

    ഒരു പാട് കാര്യം മനസ്സിലായി
    ചേച്ചിയുടെ അവതരണം മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയാണ് - ഒരുപാട് നന്ദിയുണ്ട് --🙏🙏

    • @sarasneha2758
      @sarasneha2758 Год назад

      വിളവെടുപ്പ് കഴിഞ്ഞ ഉടനെ അതിൽ നിന്ന് എടുത്തു നട്ടു.ഒന്നും പിടിച്ചില്ല

  • @sushamass474
    @sushamass474 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ....

  • @binduraj7872
    @binduraj7872 3 года назад +1

    Simply superb... I also tried this because of you madam. Thankyou.

  • @lakshminarayanan6220
    @lakshminarayanan6220 3 года назад +5

    I watched many of your videos.How you keep your terrace so neat.Pls share the way you keep the pots and watering it

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад

    നല്ല അവതരണം ഗുഡ് വീഡിയോ താങ്ക്സ് 🙏🙏

  • @mahamadali8893
    @mahamadali8893 2 года назад +1

    നല്ലോരു സ്ത്രീയാാണ്

  • @ponnukutty9454
    @ponnukutty9454 2 года назад +2

    Super sister. God bless you more and more were ever you go in your path

  • @hussinsakker5107
    @hussinsakker5107 Год назад

    ചേച്ചി ❤️❤️👍🏼👍🏼സൂപ്പർ അവതരണം

  • @anithavarughese1179
    @anithavarughese1179 Год назад +1

    Thank you Chechi നല്ല അവതരണം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി രോഗവിവരം പരിഹാരം ഗ്രോ ബാഗ് ചെലവ് കൂടാതെ വളരെ നന്നായി സമയ സമയം പാലിച്ചും ആത്മാർത്ഥ യോടെ മനസിലാക്കി തരുന്നു 🙏

  • @ashishmathew1224
    @ashishmathew1224 3 года назад +3

    Very helpful... Keep it up missee 😘😘

  • @cleatusgr6535
    @cleatusgr6535 3 года назад +4

    Simple demonstration. Can be followed by anyone

  • @MalathyP-ng8tm
    @MalathyP-ng8tm 10 месяцев назад

    നല്ല വിവരണം

  • @bbsworld8425
    @bbsworld8425 Год назад

    താങ്ക്സ് ചേച്ചി

  • @venugopalank8551
    @venugopalank8551 2 года назад +2

    Excellent presentation . Thank you very much Madam.

  • @littleflower3674
    @littleflower3674 Год назад

    Very helpful sister. Thanks 🌿

  • @aleykuttyvarghese8619
    @aleykuttyvarghese8619 Год назад

    Super avatharanam👍👍

  • @santhisujathan9749
    @santhisujathan9749 3 года назад

    മാഡം എത്ര details ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് ഒരുപാട് useful ആകുന്നുണ്ട്...എന്റെ സംസയങൽക്കു കൃത്യ മായി reply തരുന്നുണ്ട് thank you mam ഈ nimbe cidine ഒരു ജൈവ keeda നാസിനിയല്ലെ mam ഇതിന്റെ അളവ് ഒന്ന് പറയാമോ എല്ലാ ചെടി കളിലും use ചെയ്യാമൊ ???എത്ര തവണ use ചെയ്യണം??? reply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @joseej3608
    @joseej3608 2 года назад +1

    Thank you Madom. You have described the matter in a simple way. Superb

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад +1

    വളരെ നല്ല അവതരണം 👍

  • @reshmaravi5287
    @reshmaravi5287 2 года назад

    നല്ല അവതരണം ❤️. എത്ര മനോഹരമായാ പറഞ്ഞു തരുന്നത് 🥰

  • @Marykismath7603
    @Marykismath7603 2 года назад

    നല്ല വീഡിയോ താങ്ക് യു ചേച്ചി

  • @indugopan6073
    @indugopan6073 7 месяцев назад

    സൂപ്പർ 🥰🥰

  • @suryasundharan3870
    @suryasundharan3870 2 года назад +1

    ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് അവതരണം. ഏതു മാസത്തിൽ ആണ് കൃഷി തുടങ്ങേണ്ടത്?

    • @ChilliJasmine
      @ChilliJasmine  2 года назад +1

      ഗ്രോ ബാഗിൽ ചെയ്യുന്ന കൃഷിക്ക് അങ്ങനെ സമയം ഒന്നും നോക്കേണ്ട കാര്യമില്ല

    • @shamsudheenk3899
      @shamsudheenk3899 2 года назад

      @@ChilliJasmine ചേച്ചീ. നല്ല അറിവ് നല്ല അവതരണം

  • @rajeshexpowtr
    @rajeshexpowtr 2 года назад +1

    Thank u very much... I am sure you r a good teacher. Grow bag making i learnt now

  • @Sree_sree3992
    @Sree_sree3992 3 года назад +2

    ചേച്ചി എല്ലാം പച്ചക്കറികൾക്കും ജയിവശ്രറി മതിയോ ചേച്ചി

  • @latheeflathi9796
    @latheeflathi9796 3 года назад

    വളരെ മനോഹരമായ അവതരണം മാഡം ടീച്ചറാണൊ?

  • @minisuresh816
    @minisuresh816 3 года назад +3

    Super 👌👍

  • @sumamp5589
    @sumamp5589 3 года назад

    Very good prsentation

  • @basheerbai2393
    @basheerbai2393 2 года назад

    VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD👍👌💐🤔😀😂😁🤔

  • @sujamolpk239
    @sujamolpk239 Год назад

    Very good presentation 👍

  • @rajilaanzar9943
    @rajilaanzar9943 3 года назад

    Nalla arivukal

  • @marythomas5804
    @marythomas5804 2 года назад

    Very much valuable ideas💙

  • @sanithabeegom1494
    @sanithabeegom1494 2 года назад

    Nalla avatharanam

  • @mercyreji9777
    @mercyreji9777 2 года назад

    Thanks chechi

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    Good information tnq

  • @sameelsaid3863
    @sameelsaid3863 Год назад +1

    ഇപ്പോയൊക്കെ ആണ് ചെടി നനയ്ക്കേണ്ടത്❓️ എന്നും നനയ്ക്കണോ❓️❓️

  • @rajanpk6857
    @rajanpk6857 3 года назад +1

    Very informative 👌👌👌

  • @alphonsageorge8685
    @alphonsageorge8685 3 года назад

    Very useful video.tq

  • @priyanair1848
    @priyanair1848 2 года назад

    Presentation super 👌

  • @leelamani6292
    @leelamani6292 2 года назад

    Growbag tip super

  • @sammathew3953
    @sammathew3953 2 года назад

    Very good idea s

  • @ashagnair8647
    @ashagnair8647 2 года назад

    Chechi... Super

  • @eliajoy3659
    @eliajoy3659 Год назад

    Thank you 👍

  • @abhijeet7178
    @abhijeet7178 3 года назад

    നന്ദി ആൻ്റി

  • @rajammacherupurathuragavan6451
    @rajammacherupurathuragavan6451 2 года назад +1

    വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു

  • @cletusneyyan7291
    @cletusneyyan7291 2 года назад

    Epo njan chakkil engi nattitund April 15th epo mazha ela athukond nanakamo

  • @naseemamuhammad3302
    @naseemamuhammad3302 Год назад

    Thanks 👍👍

  • @jessytom3488
    @jessytom3488 2 года назад

    Kollaam

  • @nesmalam7209
    @nesmalam7209 2 года назад

    Inji krishik veyil avashyamundo???
    Like my terrace is roofed...can I use that space for inji cultivation???

  • @mohammedkoya5712
    @mohammedkoya5712 3 года назад

    Thanks. Chachi

  • @jiljajose4999
    @jiljajose4999 3 года назад

    ടീച്ചറേ..,..... ❤️

  • @moonstar386
    @moonstar386 Год назад

    Thankyou

  • @umasubash6626
    @umasubash6626 3 года назад

    ഗ്രോബാഗ് tip 👌

  • @saranyasaseendran9303
    @saranyasaseendran9303 3 года назад

    super presentation teacher

  • @rosilychrispen7660
    @rosilychrispen7660 2 года назад

    Thank u Mam , അടിപൊളി growbag 👌🏻👌🏻👌🏻👍ഇഞ്ചി കൃഷിക്ക് എല്ലാദിവസവും വെള്ളം ഒഴിക്കണോ . മണ്ണിന്റെ കൂടെ വേര് ചീയലിനു pseudomonas അല്ലാതെ വേറെ എന്തെങ്കിലും ഒഴിക്കണോ ?

    • @rosilychrispen7660
      @rosilychrispen7660 2 года назад

      മണ്ണിൽ ഏത് വളമാണ് ചേർക്കേണ്ടത് ?

    • @ChilliJasmine
      @ChilliJasmine  2 года назад

      ആഴ്ചയിൽ 2 പ്രാവശ്യം

    • @ChilliJasmine
      @ChilliJasmine  2 года назад

      വേണ്ട

    • @rosilychrispen7660
      @rosilychrispen7660 2 года назад

      @@ChilliJasmine Thank u mam.

  • @reenurebeccajoseph6537
    @reenurebeccajoseph6537 2 года назад

    Cocopeat soil and manure mix mentioned in the video is in equal proportion?

  • @anjuarun7809
    @anjuarun7809 2 года назад

    Puliyila edaamo

  • @sreedharan9595
    @sreedharan9595 2 года назад

    നല്ല വീഡിയോ

  • @HLHAMvlogs
    @HLHAMvlogs 4 месяца назад

    Kariyilak pakaram vaikol pattumo

  • @simarajan3165
    @simarajan3165 4 месяца назад

    👍🏼

  • @naneerrnaneee6769
    @naneerrnaneee6769 Год назад

    Chechi vazhuthanayil puzhu varathirikan ulla solution enthanu plzz

    • @ChilliJasmine
      @ChilliJasmine  Год назад

      Beauveria spray cheyyanam chuvattilum ozhichukodukkanam

  • @tessyjoy8848
    @tessyjoy8848 3 года назад

    Superb presentation💕

  • @reji6414
    @reji6414 3 года назад +1

    Super

  • @jamssheenajamshi2011
    @jamssheenajamshi2011 3 года назад

    വിത്തുകൾ അയച്ചു തരാമോ ചേച്ചി........ ഞാനും grow ബാഗിലാണ് കൃഷി ചെയ്യുന്നത്

  • @ashau9079
    @ashau9079 3 года назад +1

    👌

  • @sheelafranklin4236
    @sheelafranklin4236 3 года назад

    Kariyilayayittu poopparuthi ila idavo.

  • @abdurahiman6702
    @abdurahiman6702 Год назад

    നല്ല അവതരണം 👍

  • @rahulvarkey_2688
    @rahulvarkey_2688 3 года назад +2

    👍👍👍

  • @sumas6730
    @sumas6730 Год назад

    Inji vilave edukkan pakamano nn engane ariyum

    • @ChilliJasmine
      @ChilliJasmine  Год назад

      ruclips.net/video/qOCOnM73PfY/видео.htmlsi=vK-weB3mAzyPqHnJ
      Please watch this video

  • @aswasreevlogs2471
    @aswasreevlogs2471 3 года назад

    Good presentation

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад

    വളരെയധികം പ്രയോജനം ചെയ്യുന്ന കൃഷിരീതികൾ.പച്ചക്കറികൾ,മുയൽ ,തേനീച്ച എന്നിവയെപ്പറ്റി കൂടുതൽ അറിയാൻ .കാണു.JOSIAN GREEN VLOGS

  • @hemanthpallathmusical1386
    @hemanthpallathmusical1386 Год назад

    വാങ്ങിച്ച ഇഞ്ചി കിളർത്തു എന്നെങ്ങനെ മനസിലാക്കാം.. എത്ര നാൾ കഴിയും കിളിർക്കാൻ

    • @ChilliJasmine
      @ChilliJasmine  Год назад

      മുളച്ചു വരുന്നതു കാണാം.

  • @dottymarydasan3535
    @dottymarydasan3535 3 года назад +1

    Good video🙏

  • @devik9046
    @devik9046 2 года назад

    Good idea...👍

  • @MelvinCherrySam
    @MelvinCherrySam 3 года назад +4

    😍😍👌👌

  • @mhd_shifin6889
    @mhd_shifin6889 9 месяцев назад

    ❤❤❤❤❤

  • @ceenasoby1492
    @ceenasoby1492 Год назад

    Pseudomonas ilengil end pattum

  • @umajayaprakash6880
    @umajayaprakash6880 2 года назад

    Thank u

  • @abdulkalam-sb8qm
    @abdulkalam-sb8qm 3 года назад

    Tanks

  • @NaattuKrishikaliloode
    @NaattuKrishikaliloode Год назад

    Psudomonos 20 gm ഒരു ലിറ്റർ വെള്ളത്തിൽ അല്ലേ കണക്കു

  • @kavuu3814
    @kavuu3814 3 года назад +1

    👌👍

  • @anviyapsudheesh6790
    @anviyapsudheesh6790 2 года назад

    ഞാനും ഇത് പോലെ നട്ടിട്ടുണ്ട്

  • @fareedabeevi9773
    @fareedabeevi9773 3 года назад

    Ingane undakkunna grow bagil holes avasyamille chechi

  • @dollysunny191
    @dollysunny191 2 года назад

    Superrrrrrr

  • @mythricreations6002
    @mythricreations6002 3 года назад

    Good....

  • @lilymj2358
    @lilymj2358 2 года назад

    Good