ചെകിടത്തടി | indian martial arts| Marma kalari | Indian Martial Arts Academy |

Поделиться
HTML-код
  • Опубликовано: 24 янв 2025
  • ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാഡമി പഠിപ്പിക്കുന്ന സെൽഫ് ഡിഫൻസ് നെ കുറിച്ചാണ് ആണ് ഈ വീഡിയോയിൽ പറയുന്നത്..
    Grand Master Dr. A.K Vaikom Kannadan
    Indian Martial Arts Academy
    Tharur, Palakkad, Kerala-678 544
    Ph: 9447368977,8848604512

Комментарии • 52

  • @tansaniyas4125
    @tansaniyas4125 4 года назад +36

    പ്രതിഫലമോ, ലാഭേച്ഛയോ മോഹിക്കാതെ ,എല്ലാവർക്കും സ്വജീവൻ രക്ഷക്ക് അറിവ് സൗജന്യമായി പകർന്നു നൽകുന്ന അങ്ങാണ് എറ്റവും വിലയേറിയ നല്ല ഗുരുനാഥൻ.
    വളരെ നന്ദി മാഷേ.
    അങ്ങയെ ഒരിക്കലും മറക്കാനാവില്ല.

  • @rabeeshk5876
    @rabeeshk5876 4 года назад +4

    വളരെ നന്ദി മാഷേ ഇത്ര വ്യക്തമായി തരുന്നു മാഷ് പറയുന്ന രീതി വ ളരെ വ്യത്യസ്ഥമായി അതിൻ്റെ എല്ലാ വശങ്ങളും പറഞ്ഞു തരുന്നു മാഷിൻ്റെ വലിയ മനസിന് ഒരു പാട് നന്ദി രബീഷ് കാലികറ്റ് |

  • @lovewrestling4499
    @lovewrestling4499 4 года назад +3

    പക്ഷെ നിങ്ങൾ കാണിച്ച technique അടിപൊളി ❤️👍 കൈ വലിക്കാൻ പറഞ്ഞതും കരട്ടെ പഞ്ചിൽ cover ആവുന്നതും നമ്മൾ അഹങ്കാരം മറന്ന് നല്ലത് പുറം നാടുകളിൽ നിന്ന് വന്നതാണെങ്കിലും പഠിച്ചെടുക്കണം എന്ന് പറഞ്ഞത് സത്യം .. respect ❤️👍

  • @kunjuPkl
    @kunjuPkl 4 года назад +19

    മാഷേ നിങ്ങളുടെ വീഡിയോ സൗണ്ട് കേൾക്കുന്നില്ല?

  • @variyath8195
    @variyath8195 4 года назад +5

    great legend 🙏

  • @DONY77777
    @DONY77777 4 года назад +1

    Thank you sir

  • @Ali-b5-d3y
    @Ali-b5-d3y 4 года назад +1

    Thank you sirr💓💓💓

  • @sujiclt1175
    @sujiclt1175 4 года назад

    Thank you guruji

  • @hydrozff7118
    @hydrozff7118 4 года назад

    Ente valathu kayine apekshichu edathu kaikku power kuravanu randu kayyileum balam ore anupathathil akkan entha margam?

  • @dreamsofheaven5456
    @dreamsofheaven5456 4 года назад

    Good information video 😍😍

  • @jithujohn840
    @jithujohn840 4 года назад +2

    U r so great sir..njan one day meet cheyyunnund becz njan ippo uttar pradeshilanu. Enik sirinte oru shishyanakanam..keep it up sir. May u god bless u

  • @pappanamcodesivakumar9432
    @pappanamcodesivakumar9432 4 года назад

    നന്ദി ഗുരുക്കളേ

  • @bincyjubin6206
    @bincyjubin6206 4 года назад

    Adichittulla vali athu super

  • @tmsujithsujith2055
    @tmsujithsujith2055 4 года назад

    Nanni Gurukal

  • @divyadassy3760
    @divyadassy3760 4 года назад +1

    Happy day

  • @prasadka10
    @prasadka10 4 года назад

    Thank you sir..

  • @shinoobsoman9269
    @shinoobsoman9269 4 года назад

    🙏🙏🙏😍😍🌹🌹

  • @salimkumar9748
    @salimkumar9748 4 года назад

    നന്ദി

  • @sajuvk5674
    @sajuvk5674 4 года назад +1

    Najan mashe padipicha Ella karyangalum padichu kazhynju

  • @girigirishm1602
    @girigirishm1602 4 года назад

    Super videos

  • @saneeshmk6668
    @saneeshmk6668 4 года назад +2

    മാഷേ മർമ്മം പഠിക്കാനുള്ള പുസ്തകം കിട്ടാൻ എന്താണ് വേണ്ടത്

  • @shihab.m001
    @shihab.m001 4 года назад

    Thanks mash

  • @sreejithsvn58
    @sreejithsvn58 4 года назад

    Great

  • @muhammadrishadk4399
    @muhammadrishadk4399 4 года назад

    😊👌💓💯🔥

  • @vishnudevs9694
    @vishnudevs9694 4 года назад

    Sir Trivandrum district class undo

  • @bilaljohn9265
    @bilaljohn9265 4 года назад

    currect ippol paye kalari ennu parjnnal adi kond veyum muaithai oke anel theernn kalarik kore updating avasyam und

  • @budokankarateboban41
    @budokankarateboban41 4 года назад

    Good nice

  • @liyoyacob9860
    @liyoyacob9860 4 года назад

    🙏🙏

  • @ridhinretnan9484
    @ridhinretnan9484 4 года назад +1

    Speed ✌️

  • @KrishnaKrishna-gk4sw
    @KrishnaKrishna-gk4sw 4 года назад

    Supper

  • @urumbankunnuendeagraamaum2904
    @urumbankunnuendeagraamaum2904 4 года назад

    Maashea video sound kuravanutta...

  • @കിടുക്കാച്ചികിടുക്കാച്ചി

    പ്രണാമം💯

  • @jojinjojin.9616
    @jojinjojin.9616 4 года назад

    👍

  • @premjithvp
    @premjithvp 4 года назад

    👍👍👍

  • @NaviNavi-jc1kk
    @NaviNavi-jc1kk 4 года назад

    Mashinu Ente Namaskaram

  • @albertjoseph8137
    @albertjoseph8137 4 года назад +1

    He is a Legend. 🙏

  • @cleanhartcleanmindloveindi1458
    @cleanhartcleanmindloveindi1458 4 года назад

    Hi
    super

  • @PurpleMediaNews
    @PurpleMediaNews 4 года назад +5

    തെറ്റ് മനസിലാക്കി തിരുത്തണം
    വലിയ ഒരു അറിവ് തന്നു

  • @gokulgokulgk6935
    @gokulgokulgk6935 4 года назад

    Namaste

  • @abdulkamalnazar
    @abdulkamalnazar 4 года назад

    👊👊👊

  • @hitheshyogi3630
    @hitheshyogi3630 4 года назад

    I am Hithesh from Kadathanad Vatakara. I am black belt holder of karate. I learn Kung Fu through RUclips videos. I campaign importance of martial arts through social media worldwide. I am also taken discipleship of kriya yoga, the ancient Indian meditation of Babaji.

  • @vishalvishak8858
    @vishalvishak8858 4 года назад

    Hello chacha

  • @mohamedthansirthanzi
    @mohamedthansirthanzi 4 года назад

    നമസ്കാരം...
    ഞാൻ Thansir പാലക്കാട്‌. ഞാൻ ഒരു വിദ്യാർത്ഥി മാത്രമാണ്. എന്റെ തുച്ഛമായ അറിവില്നിന്ന് ചിലതു പറയണമെന്നുണ്ട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.
    ഞാൻ കരാട്ടെ, കുങ്ഫു, ഇപ്പോൾ കുറച്ചു വര്ഷങ്ങളായി കളരി പഠിക്കുന്ന വിദ്യാർത്ഥിയാണ്. ഏതു അഭ്യാസമായാലും അത് നല്ലപോലെ അതിന്റെ എല്ലാവശവും മനസിലാക്കുകയും മനസ്സ്പോവുന്നിടത്തു ശരീരം കൊണ്ടുപോവാൻ പ്രാപ്തിയുള്ളവനും എത്ര വേഗത്തിലും ബലത്തിലും അടിവരുമ്പോൾ അത് തടുക്കാനും ഒഴിയാനും കഴിവുള്ളവുനുമായാൽ. മനുഷ്യ ശരീരത്തിലെ ബലവും ബലഹീനതയും മനസിലാക്കി മർമങ്ങൾ തട്ടാനും കഴുവുള്ളവനും ഗുരുവിന്റെ കുരുത്തമുള്ളനും മനഃശുദ്ധിയുള്ളവനുമായ ഏതു അഭ്യാസിയായാലും അവനെ കീഴ്‌പെടുത്താനോ സാധ്യമല്ല. ആയതിനാൽ തുച്ഛമായ അറിവ് ലഭിച്ചവന്റെയൊക്കെ വാക്കുകൾ കെട്ടും കണ്ടും അവർക്ക് മറുപടി കൊടുക്കുമ്പോൾ അ കലയെ കൂടിയാണ് താങ്കൾ താഴ്ത്തിപ്പറയുന്നത്. നിങ്ങളുടെ video ഞാൻ കാണാറുണ്ട്.നിങ്ങൾ കളരിയിൽ ഇല്ലന്ന് പറഞ്ഞു കാണിക്കുന്ന അഭ്യാസം ഞാൻ കളരിയിൽ പഠിച്ചുകൊണ്ടിരിക്കുന്നതാണ്.
    നിങ്ങൾ കാണിക്കുന്നതുമാത്രമാണ് ശരി എന്ന് പറയുന്നതിനേക്കാളും നല്ലത് നല്ല ഗുരുവിനെ തേടുവനാണ് നിർദ്ദേശിക്കേണ്ടത്. നിങ്ങളെ പോലെ കളരിയിലും കരാട്ടെയിലും എല്ലാത്തിലും നല്ല അകക്കാമ്പാറിഞ്ഞ ഗുരുവര്യന്മാർ ഉണ്ട്. അവരെകൂടിയാണ് നിങ്ങൾ താഴ്ത്തുന്നത്.

  • @dileepdilz6450
    @dileepdilz6450 4 года назад

    Same technique Bruce lee uses. He hits the opponent gets back in defence in a moment. Mash paranjath 100% right only

  • @gokulgokulgk6935
    @gokulgokulgk6935 4 года назад

    Angayepoloru guru enikumund

  • @linguberirahul2489
    @linguberirahul2489 4 года назад

    Sir Say kalari Locks

  • @ajujohn3474
    @ajujohn3474 4 года назад

    Super

  • @shajikannadan1485
    @shajikannadan1485 4 года назад

    👍👍👍