ഇതൊന്നു പരീക്ഷിച്ചു നോക്കൂ!! അമിത ചിന്തയെ നിയന്ത്രിച്ചു സമാധാനം ലഭിക്കാൻ Simple Technique

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 217

  • @rabesharabi2872
    @rabesharabi2872 5 лет назад +51

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട മോട്ടിവേഷൻ സ്പീക്കർ..

  • @peaceandtruth371
    @peaceandtruth371 6 лет назад +19

    യോഗ practise ചെയ്താൽ മതി...കിടു ആണ്..

  • @salambigbazar3532
    @salambigbazar3532 4 года назад +17

    നമസ്ക്കാരം മനസ്സിനെ നിയന്ത്രിക്കും..

  • @aikikkaklusman4870
    @aikikkaklusman4870 Год назад

    ദൈവം തമ്പുരാൻ എത്ര പരിശുദ്ധൻ മനുഷ്യനെ എത്ര അനുഗ്രഹം കൊണ്ടാണ് അവൻ സൃഷ്ടിച്ചത് വായു വെള്ളം വെളിച്ചം എല്ലാം അവന്റേതാണ് എന്തായാലും നല്ലരു പഠന ക്ലാസ് അഭിനന്ദനങ്ങൾ ആശംസകൾ 🌹❤

  • @santhammav3730
    @santhammav3730 2 года назад

    വീഡിയോ ഇഷ്ടമായി. ലളിതമായ രീതിയിൽ ചെയ്യാവുന്ന മെഡിറ്റേഷൻ

  • @shakkeerpp1014
    @shakkeerpp1014 6 лет назад +27

    جزاك الله خيرا പടച്ചവൻ എനിക്ക് വേണ്ടി ഇറക്കിയതാണിത്

  • @shameerkaliyadan8829
    @shameerkaliyadan8829 6 лет назад +31

    ദിഖ് റ് - സ്വയം മനസ്സിനെ ഉപദേഷിക്കൽ -മനസ്സേ അനാവു ശ്യ ചിന്തയിലേക്ക് പോകാതെ ദൈവത്തോട് ചോദിക്കു മനസ്സമാധാനം സന്തോഷം തരണേ - 99 പ്രാവ ശ്യം - അഞ്ച് വട്ടം - നബി - സ

    • @maltynoushad9202
      @maltynoushad9202 5 лет назад

      താൻ ഇതൊക്കെ ചെയ്യാറുണ്ടോ ....

    • @ashrafmillath2687
      @ashrafmillath2687 5 лет назад +1

      Vykthammaakkuu

    • @shihazmuni4836
      @shihazmuni4836 4 года назад

      onnu vivarikkamo

    • @azharasru7869
      @azharasru7869 4 года назад

      @shameer
      my whatsapp num 8891769936
      Plz explain

    • @shasha6489
      @shasha6489 3 года назад

      99 pravashyam enthanu parayendath

  • @babysuresh1964
    @babysuresh1964 3 года назад +6

    Thank you very much..... ഞാൻ ഒത്തിരി yoga meditation എന്നിവയിൽ പങ്കെടുത്തിട്ടുണ്ട് എന്നാൽ മെഡിറ്റേഷൻ എന്താണ് എന്ന് അറിയാത്തവർക്ക്പോലും വളരെ പ്രയോജനം ചെയ്യും thank you

  • @muhammedali5144
    @muhammedali5144 Год назад +3

    ആഗ്രഹിച്ച പോലെ ജീവിക്കാൻ ഒന്നും പറ്റില്ല.
    ഭര്‍ത്താവിനെയും വീട്ടുകാരെയും പേടിച്ച് ജീവിക്കുന്നു... ഒരുപാട്‌ ഒരുപാട് ആഗ്രഹങ്ങള്‍ കണ്ണീര്‍ ആയി പോയി എന്ന് മാത്രം 😢
    ഒന്നിനും support ചെയ്യാനും ആരും ഇല്ല 😰
    Ishttam ഉള്ളത് ചെയ്താൽ തന്നെ kore mind free ആവും. അതിനും ആരും ഇല്ല.
    ഒരുതരം മാനസിക രോഗി ആയി മാറി പോകുന്നു 😭

    • @Thazneem___
      @Thazneem___ 3 месяца назад

      Enthina pedikkkunne😊

  • @achuthanm4483
    @achuthanm4483 5 лет назад +2

    നല്ല talk.... ഏവർകും cheyyam.... ഈ മെഡിറ്റേഷൻ

  • @4163asif
    @4163asif 6 лет назад +94

    യഥാർത്ഥ സമാധാനം അല്ലാഹുവി നെ സ്മരി ക്കൽ കൊണ്ടല്ലാതെ ലഭിക്കുകയില്ല.

    • @ajithpanicker5537
      @ajithpanicker5537 6 лет назад +4

      അന്നോ കുഞ്ഞേ

    • @sankerhuman3639
      @sankerhuman3639 6 лет назад +3

      true

    • @newsights4268
      @newsights4268 6 лет назад +2

      ഗ്രേറ്റ്

    • @jamshikvareekad9320
      @jamshikvareekad9320 5 лет назад +22

      അപ്പോ,,, അമുസ്ലികളായ മനുഷ്യർക്കൊന്നും യഥാർത്ഥ സമാധാനമില്ല അല്ലേ???,,, ന്താണ് ഭായ് കുറച്ചൊക്കെ Logicലൂടെ ചിന്തിക്കൂ

    • @4163asif
      @4163asif 5 лет назад +9

      @@jamshikvareekad9320
      സൃഹ്‌തെ എല്ലാവരും തേടുന്നത് മനസ്സമാധാനമാണ്. അത് ഏത് മതത്തിൽ പെട്ടവനാകട്ടെ. അതിന് നാം നല്ല വയിയോ ചീത്ത വയിയോ തെരഞ്ഞെടുക്കുന്നു. ആ സമാധാനം അൽപ സമയം മാത്രമേ നിലനിൽക്കു ന്നു ള്ളൂ... എന്നാൽ അല്ലാഹു (സു) ഖുർആ നിൽ വെക്തമായി പറയുന്നു (അലാ ബി ദികിരി ഇല്ലാഹി തതു് മ ഇ ന്നൽ കുലൂബ്) അല്ലാഹുവിനെ സ്മരിക്കൽ കൊണ്ടല്ലാതെ മനസ്സി ന് യഥാർത്ഥ സമാധാനം ലഭികൂ....)

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 6 лет назад +2

    Entha parayuka vakkukal illa ningale daivam valare karuthalodeyanu bhoomiyilekkayachath ee bhoomiyil ningalkku orupadu karyangal iniyum njngalkku paranjutharanund ennu njn viswasikkunnu thank you sir

  • @coloursdesign4146
    @coloursdesign4146 6 лет назад +7

    Ishtamayi😍. good vedio .njan meditation regular aayi cheyyarundu.

  • @aswathys4749
    @aswathys4749 5 лет назад +5

    Thank you sir, ee video eniku orupad useful aayirunnu

  • @sumayyamuhsin8838
    @sumayyamuhsin8838 6 лет назад +1

    Talk കേട്ടപ്പോൾ നല്ല inspirational ആയിട്ട് തോന്നി . Let me t try

  • @Mallublogviralvideo
    @Mallublogviralvideo 4 года назад

    ഈ നല്ല വീഡിയോ സുകൾ കാണുമ്പോൾ വളരെ ഒരു എനർജി ഉണ്ടാവാറുണ്ട്.🅂🅄🄿🄴🅁❤️💚👌

  • @manikandanpk1309
    @manikandanpk1309 6 лет назад +9

    Bigg Thankss Sir. Good Speech.

  • @jahaaannihala5298
    @jahaaannihala5298 3 года назад +1

    5 waqth timel namaskarichal thanne samaadanam kittum.😊

  • @sudheeshsudheesh2748
    @sudheeshsudheesh2748 6 лет назад +2

    Hai sir nalla vedio ithupole meditation teqnic vedio iniyum venum thanks sss....

  • @anshifanshif6731
    @anshifanshif6731 3 года назад +3

    സാർ എനിക്ക് ഇത് കേട്ടപ്പോൾ തന്നെ എൻടെ എല്ലാ പ്രശ്നങ്ങളും തീർന്നു ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് thangs sir

  • @ArunArun-ke3gc
    @ArunArun-ke3gc 5 лет назад +1

    ഏട്ടാ സൂപ്പർ വളരെ നന്ദിയുണ്ട്

  • @rdaxsathanbrose1451
    @rdaxsathanbrose1451 4 года назад

    സാർ വളരെ നന്ദി

  • @davispa9046
    @davispa9046 6 лет назад +1

    Very good .thanks.

  • @muhammedrafikh
    @muhammedrafikh 6 лет назад +3

    Casac sir very good information 👏👏👏

  • @shameerahabeeb9345
    @shameerahabeeb9345 6 лет назад +2

    Nice video... Thank you Sir.

  • @premarajeev5466
    @premarajeev5466 4 года назад +1

    Thank you Sir Thank you very much .

  • @Cutebunny-1
    @Cutebunny-1 6 лет назад +7

    Thank you sir

  • @shyam7390
    @shyam7390 3 года назад

    Ariyatha karyangal endina alaukale thettidaripikune

  • @chinnujisha1279
    @chinnujisha1279 6 лет назад +3

    Thanks 😊

  • @shejeerrasheed6986
    @shejeerrasheed6986 6 лет назад +4

    Sairnte ella videosum kanarund ellam kidu aanu Allahu anugrahikate Aameen

  • @greeshmanair3299
    @greeshmanair3299 Год назад

    How come RUclips correctly recommended this to me as per my current mental state.

  • @akhilam4657
    @akhilam4657 5 лет назад +1

    Thankuu sir good video

  • @sowminis7491
    @sowminis7491 4 года назад

    Tq for the motivational spech sir

  • @sudindhanya
    @sudindhanya 5 лет назад +1

    Thangal daivamannu...ennum tangalude oruvideo kandupositive energy nirakkarundu

  • @sujeenak3101
    @sujeenak3101 3 года назад +1

    Marakilla...ennu first time kandu... Cool ayi mind...njan meditation cheyum...enik urakkam kurava sir.... tension thanne... 😭😭😭

  • @Alifvlog01
    @Alifvlog01 11 месяцев назад

    എനിക് ഉള്ളപ്രഷ്ണമാണ് sir മനസ്സിന് ബലം കൊടുകുനത് അതോടൊപ്പം ശരീരത്തിനും ബലം കൊടുകും .പെട്ടന്ന് കൊണ്ട് ശരീരം തളരുകയും ചെയും .ജോലി സ്ഥലത്ത് പോകുപോയും ഇതാണ് അവസ്ഥ പിന്നെ aa Joly വേണ്ടെനും vakum veetle ഇരിനാലും ഇതാണ് പ്രശ്നം .ഇതിന് എന്താണ് ചെയ്യുക.meditation aano?

  • @vibevibe8415
    @vibevibe8415 Год назад

    Urangi kidakbol full swapnam matram kaanunna pole eneekbo thonnum deep ayit urangeetila full swapnam aayirunnu enn

  • @sejivkseji8878
    @sejivkseji8878 5 лет назад +5

    Alla tension maarum ethu kattal

  • @josmymj5459
    @josmymj5459 5 лет назад +2

    Thank you. It is very helpful

  • @shyam7390
    @shyam7390 3 года назад

    Ingane allla meditation 🙏

  • @shamsuthayat8939
    @shamsuthayat8939 5 лет назад

    Good massage dear Salam

  • @BINUKUMARSS
    @BINUKUMARSS 5 лет назад

    Thank you very much..

  • @amalk305
    @amalk305 5 лет назад +2

    Thank u sir💜💜💜

  • @abdullahsk1243
    @abdullahsk1243 3 года назад

    3:40💫

  • @jitheshjitheshm6021
    @jitheshjitheshm6021 6 лет назад

    Very good message

  • @chandrannk3931
    @chandrannk3931 6 лет назад +2

    Ningal supera chetta

  • @babyshajahan2198
    @babyshajahan2198 6 лет назад

    very good speech bro

  • @sulbhathbeeghambheegham661
    @sulbhathbeeghambheegham661 5 лет назад

    mukkilkudi ano swsikkendathu

  • @farishapv7161
    @farishapv7161 6 лет назад +6

    Maashalllah ..good video👍🏻

  • @karthiktt4275
    @karthiktt4275 5 лет назад

    Good information

  • @sarathchikku9025
    @sarathchikku9025 5 лет назад +3

    Sir full day cheyyavo

  • @sree_kuttan_sree2443
    @sree_kuttan_sree2443 4 года назад

    യോഗ നല്ലത്

  • @Abiey007
    @Abiey007 6 лет назад +2

    Vallapozhumanu dislike illathe oru nalla video kanunath

  • @sravyasivaraman5702
    @sravyasivaraman5702 5 лет назад

    Super..man

  • @rahimcheroor2657
    @rahimcheroor2657 6 лет назад +3

    ee vdeo wtsup l labikan nd cheyanm...

  • @ajmalarakal5969
    @ajmalarakal5969 6 лет назад +2

    Allah you for give me my life

  • @shibananazar9467
    @shibananazar9467 5 лет назад

    Urangi poyal kuzhappam undo

  • @arifjaslin6052
    @arifjaslin6052 6 лет назад

    Nice 👍👍👍

  • @muhammadshahidkp5069
    @muhammadshahidkp5069 6 лет назад

    Thanks

  • @nisabeegum114
    @nisabeegum114 3 года назад

    പുതിയ യോഗ കൂടി അയാകുമോ സർ

  • @raihanpa7248
    @raihanpa7248 6 лет назад

    Sir njan cheriya cheriya kaaryangal valare pettann thanne marann pookunnu sradhakurav ithinentha parihaaram?

    • @riswanathasni5303
      @riswanathasni5303 6 лет назад

      Me tooo
      any remedy Sir???

    • @joylouis9439
      @joylouis9439 6 лет назад

      Food kazhikkan marakkarudo

    • @Apoose
      @Apoose 3 года назад

      Daily n8 uraginnathinu Munb
      As day cheytha karyagal...order wise orkuka....Kure day cheyumbol memory power koodum

  • @jasmincp5616
    @jasmincp5616 6 лет назад +1

    Sirne njan whatsup contact cheythirunnu...seenath..but reply tharunnath vare kathirikkan time undayirunnilla...whatsup dlt cheyyendi vannu...sorry sir

  • @prajithapv4154
    @prajithapv4154 6 лет назад

    nice video sir

  • @vipinv3025
    @vipinv3025 5 лет назад

    Super sir

  • @gangadharankgangadharank9807
    @gangadharankgangadharank9807 4 года назад

    Good

  • @femifoods4566
    @femifoods4566 6 лет назад +6

    Hello sir, counsellig vilichal fees vende

  • @rakhisajush9002
    @rakhisajush9002 5 лет назад +4

    WhatsApp group is full..I tried to enter

  • @shinojkunj8324
    @shinojkunj8324 3 года назад

    Councinling free anoo

  • @sreekumarnair8345
    @sreekumarnair8345 6 лет назад

    Nice video

  • @samiasu5446
    @samiasu5446 6 лет назад +2

    Njan meditation ceheyyunna orala ellaperodum sandomai edapedanum ishatamulla oral but vendapetta chiler nammale dukkipikunnu negative karyangel paranju athu idaku manasil Oru negative aayittu varunnu😑

  • @ushapillai5660
    @ushapillai5660 3 года назад

    Good❤️

  • @amaypajay685
    @amaypajay685 6 лет назад

    Superb Video Bro💖💖💖💖

  • @sulaimansulaim2787
    @sulaimansulaim2787 6 лет назад +1

    Tkz

  • @Shan-ji3ky
    @Shan-ji3ky 6 лет назад +3

    Over thoght nallathan positive chinthayanenkil

    • @shilpaakhilesh8501
      @shilpaakhilesh8501 6 лет назад

      Motivation Malayalam No never.

    • @Shan-ji3ky
      @Shan-ji3ky 6 лет назад

      Aaru paranju lokathulla valya kandethalukal nadathyavar muzhuvan over positive thoughts ullavar ayirunnu

  • @jabiralitalks2980
    @jabiralitalks2980 6 лет назад +2

    Sir friendship (girls or boy) related Malayalam book please suggest

    • @sarika9031
      @sarika9031 6 лет назад

      How to win friends and influence people.. its a classic book.. malayalam bookalla but nallathanu

  • @sajnaanwar1905
    @sajnaanwar1905 6 лет назад +3

    👌👌👍👍💐💐

  • @sajeevs3778
    @sajeevs3778 5 лет назад

    Suuuper

  • @sanjanaskitchen9678
    @sanjanaskitchen9678 5 лет назад

    Tku sir

  • @travelstories3503
    @travelstories3503 6 лет назад +5

    CA salam enna name matti casac benjali enn mattiyadh enne sambandhich enikk theere ishtamayilla

    • @dearfriend8330
      @dearfriend8330 6 лет назад

      കസാഖ് ബെഞ്ചാലി എന്നല്ല .ഖസാക്ക് ബംഗാളി അഥവാ മത്തിക്കറി സലാം എന്നാണ് ഇവന്റെ പേര് .ഒന്ന് പോടേയ് .ഓരോരോ മൊയന്ത് ...

  • @deeptilal1142
    @deeptilal1142 6 лет назад +2

    How to join your team in WhatsApp?

  • @chippyneelu3235
    @chippyneelu3235 4 года назад +1

    Brother njan bhayankara depressionil aanu plss enne onnu help cheyyumo

  • @YahyaYahya-yk2pc
    @YahyaYahya-yk2pc 6 лет назад +2

    spr

  • @anilkumar-bf1nb
    @anilkumar-bf1nb 6 лет назад

    njnan anil RAK .SUPER

  • @veenaraj939
    @veenaraj939 5 лет назад

    Good vedio 👍

  • @jamshadcc9919
    @jamshadcc9919 5 лет назад

    Actually what’s yours back round r u sycholgisy

  • @vysakhsunilkumar
    @vysakhsunilkumar 6 лет назад

    thank you casac sir😊✌️

  • @jabirjabir2015
    @jabirjabir2015 4 года назад +1

    വാട്സ്ആപ്പ് no തരുമോ

  • @moideenkoya4270
    @moideenkoya4270 6 лет назад +2

    Any time cheyyamo?
    mrng or evnng

    • @rinuashok8515
      @rinuashok8515 4 года назад

      Yes. Morning and jst before sleeping most powerful

  • @suchethatm3166
    @suchethatm3166 4 года назад

    Support your vedeos

  • @art8685
    @art8685 6 лет назад +2

    Gd

  • @paruparu766
    @paruparu766 6 лет назад

    Good speech

  • @shamseerashamsi1009
    @shamseerashamsi1009 6 лет назад +1

    സാർ ഇപ്പോൾ എവിടെയാണ് ? ജോലി

  • @higoodmassagemk8718
    @higoodmassagemk8718 6 лет назад +3

    good sir

  • @anandu2705
    @anandu2705 5 лет назад

    👌👍

  • @ludukoyilatt6888
    @ludukoyilatt6888 3 года назад

    🙏❤

  • @amcellmaan6679
    @amcellmaan6679 6 лет назад

    You ca salaam right...?

  • @rameeshasafar8001
    @rameeshasafar8001 2 года назад

    👍🏻🙏🏻

  • @aishwaryavijayan3427
    @aishwaryavijayan3427 6 лет назад

    Suprr

  • @hariswayanad5184
    @hariswayanad5184 3 года назад +3

    മനസ്സിലുണ്ടായ വലിയ ഒരു ഭാരം പെട്ടന്ന് തന്നെ പോയി'

  • @geethavs6
    @geethavs6 6 лет назад +3

    ഞാൻ സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് സർ പറയുന്നപോലെ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാം സാധിക്കുന്നില്ല മെഡിറ്റേഷൻ ഒപ്പം യോഗയും ചെയ്യുന്നുണ്ട് ജീവിതത്തിൽ ഒരു ചെയിഞ്ച് ഉണ്ടാകുമെന്ന് ആഗ്രഹിച്ചുകൊണ്ട് പക്ഷേ പറയുന്നതുപോലെ എളുപ്പമല്ല ഈ ചിന്തകളെ നിയന്ത്രിക്കാൻ

    • @kuriakosept9508
      @kuriakosept9508 6 лет назад +1

      പഞ്ചക കസ്തുരി കഴിക്കുക

    • @kuriakosept9508
      @kuriakosept9508 6 лет назад

      🚀🚀🚀🚀🚀🚀