സൂപ്പർ ലീഗ് കേരള: അറിയേണ്ടതെല്ലാം | Super League Kerala

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 213

  • @ashiqueashik7859
    @ashiqueashik7859 4 месяца назад +255

    Super league keralayude videos iniyum idanam ennullavar adichu kayari baa⚡

  • @shibilko2689
    @shibilko2689 4 месяца назад +63

    Malappuram Fc ❤❤💥🔥🔥

  • @fabrizioromano3830
    @fabrizioromano3830 4 месяца назад +48

    Calicut Fc

  • @chirimalayalam7523
    @chirimalayalam7523 4 месяца назад +129

    Malappuram fc 🔥🔥

    • @jithinrajpk54
      @jithinrajpk54 4 месяца назад +4

      മലപ്പുറത്തിന്റെ ചീട്ട് ഞങ്ങൾ കിറും cup കാലിക്കറ്റ് കോഴിക്കോട് എടുക്കും 🔥🔥🔥🔥🔥

    • @Moon12489
      @Moon12489 4 месяца назад

      Lets see ​@@jithinrajpk54

    • @Moon12489
      @Moon12489 4 месяца назад

      ​@jithinrajpk54 njangalum athinaanu kaathirikunnath❤️ fans kl1⚽

  • @ArunKumar-be7bi
    @ArunKumar-be7bi 4 месяца назад +43

    Thiruvananthapuram kombanz 🐘💛

  • @Keralakl-x6y
    @Keralakl-x6y 4 месяца назад +29

    Keralaaaaaaaaaa♥️

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 месяца назад +55

    Kannur warriors 🔥🔥🔥🔥🔥😊😊😊😊my team

    • @Luckymovies9586
      @Luckymovies9586 4 месяца назад +2

      Enteyum

    • @3unknown_boy8
      @3unknown_boy8 4 месяца назад

      Follow reddevils_kwfc

    • @rock786.
      @rock786. 4 месяца назад +5

      Cup malappuram thookum

    • @Luckymovies9586
      @Luckymovies9586 4 месяца назад +3

      @@rock786. Kannur thookkum

    • @3unknown_boy8
      @3unknown_boy8 4 месяца назад +1

      @@rock786. "Mala"purathin ezhuthi koduthathanallo cup... Onnu poda... Kali thudangiyitt pore thall

  • @anscutzz
    @anscutzz 4 месяца назад +34

    കാത്തിരുന്ന വീഡിയോ❤

  • @sahlaasi
    @sahlaasi 4 месяца назад +32

    ടികറ്റ് 99 മുതൽ

  • @abhulsalam2739
    @abhulsalam2739 4 месяца назад +54

    Malappuram fc kappadikkum 💥💥🔥🔥🔥⚽⚽🏆🏆

    • @ShahulajmalAjmi
      @ShahulajmalAjmi 4 месяца назад +4

      Calicut konde povunnth kanam

    • @Leo19r
      @Leo19r 4 месяца назад +3

      Kannur🤌🏼🔥

    • @cineflick009
      @cineflick009 4 месяца назад +1

      Nammade kochi ullappazho uthama

    • @Leo19r
      @Leo19r 4 месяца назад +1

      @@cineflick009 kochi onnu adikillaa... Malpprm or calicut or kannur😮‍💨🔥

    • @Ushakumariiwhwu
      @Ushakumariiwhwu 4 месяца назад +1

      ​@@Leo19rnokki ninna mathi tvm or kochi

  • @brkthinks333
    @brkthinks333 4 месяца назад +19

    Thiruvananthapuram kobanzz

  • @isdbeats692
    @isdbeats692 4 месяца назад +12

    Thiruvananthapuram komban❤🔥

  • @AngelBolt-bc2bw
    @AngelBolt-bc2bw 4 месяца назад +11

    ഇതിൽ നിന്നും ഒരു dream eleven ഉണ്ടാക്കി ആ team i league & Isl കളിക്കണം ❤️

    • @tectips8402
      @tectips8402 4 месяца назад +4

      അതിലെറേ നല്ലത് ഇതിൽ chambians ആകുന്നവർക് isl & i league.ലേക്ക് promotion കൊടുത്താൽ മതി

    • @AngelBolt-bc2bw
      @AngelBolt-bc2bw 4 месяца назад

      @@tectips8402 പക്ഷെ അങ്ങനെ ആണെങ്കിൽ ഒരു പ്രശ്നം ഉണ്ട് ചിലപ്പോൾ ചാമ്പ്യമാർ ആവാത്ത ടീമിൽ നല്ല players ഉണ്ടാവും അവർക്കു അവസരം കിട്ടണം ഒപ്പം അങ്ങനെ വന്നാൽ കേരളത്തിലെ ഒരു ജില്ല പോവുന്നു എന്നേ ഉണ്ടാവും കേരള ടീം മുഴുവൻ വരുന്നു എന്നു വരില്ല, അതു ഫാൻസിനെ split ചെയ്ക്കും.
      Example gokulam kerala fc ഇപ്പോഴും മലബാറിയൻസ് എന്നാണ് വിളിപ്പേര് പലർക്കും അതു മലബാർ based ക്ലബ്‌ ആണ് മറ്റുള്ള ജില്ലാ കാർക്ക് അവകാശം ഇല്ല എന്ന് തോന്നൽ ഉണ്ടാക്കുന്നുണ്ട്, എല്ലാവരും ആയിരിക്കില്ല എങ്കിലും ഉണ്ട്.

    • @f4fentertainment280
      @f4fentertainment280 4 месяца назад

      ISL inte 5th division anu ee KSL

    • @Akshay-from-Earth
      @Akshay-from-Earth 4 месяца назад

      What if - Durand cup entry or AFC cup Entry 😮😮

  • @fazil1414
    @fazil1414 4 месяца назад +7

    kasargod aalukkal like

  • @yadhulkrishnapr7982
    @yadhulkrishnapr7982 4 месяца назад +21

    Thrissur ❤️🔥

  • @minhalmuhammedk3737
    @minhalmuhammedk3737 4 месяца назад +3

    Calicut❤❤❤

  • @noufalmu7499
    @noufalmu7499 4 месяца назад

    IKKA football mathramalla innu Kerala Cricket league also started so Kerala more concentrated with sports. So this huge vision for our Youngsters to prove their potential through Sports. Cricket or football it's great initiative taken by our sports association well done keep going❤❤

  • @salmapp7686
    @salmapp7686 4 месяца назад +6

    CALICUT FC 💚🔥

  • @abubaker8866
    @abubaker8866 3 месяца назад

    വിദേശ താരങ്ങൾ നിർബന്ധമായിട്ടും കാണും 14 ടീമുകൾ ഉണ്ടാവട്ടെ അത് ശരിയാണ് പക്ഷേ വിദേശ താരങ്ങളിൽ നിന്ന് നമ്മുടെ ഇന്ത്യൻ ഫുട്ബോൾ കളിക്കാർക്ക് ഒരുപാട് പഠിക്കാനുണ്ട്

  • @PES_CODE
    @PES_CODE 4 месяца назад +7

    Belfort🔥

  • @Leo19r
    @Leo19r 4 месяца назад +5

    Kannur warriors 😌🔥🔥

  • @skylargaming7020
    @skylargaming7020 4 месяца назад +5

    ഓരോ ടീമും അവരുടെ foreign signings വെച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @akhilb2303
    @akhilb2303 4 месяца назад +4

    Thiruvananthapuram kombans❤

  • @azuuufx
    @azuuufx 4 месяца назад +5

    Forca Kochi 🎉

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 месяца назад +9

    Malappuram fc

  • @PsyKid-pb3eh
    @PsyKid-pb3eh 4 месяца назад +3

    Maaalabaaar fc 💥

  • @noufalncpvlogs9540
    @noufalncpvlogs9540 4 месяца назад +4

    Calicut fc 🔥🔥🔥

  • @Rajeebdutta16
    @Rajeebdutta16 4 месяца назад

    I love the whole Kerala 😁🤍 from West Bengal

  • @thevravimarsakan1816
    @thevravimarsakan1816 4 месяца назад +6

    മലയാള പത്രങ്ങൾ ഇതിനു വലിയ സ്ഥാനമൊന്നും നൽകാനിടയില്ല .ഒരു ചെറിയ കോളത്തിൽ ഒതുക്കും .പക്ഷെ ഫുടബോൾ പ്രേമികൾ ഇതിനു വേണ്ടത്ര പ്രചാരം നൽകണം ന്യൂ മീഡിയയിലൂടെ .

  • @qtmobiles7348
    @qtmobiles7348 4 месяца назад +18

    ആറ് ട്ടീമിനും ആറ് ഹോം ഗ്രൗണ് വേണം ഇനി. ഹോം എവേ മത്സരം കാണികൾ വാശി ഉള്ള രീതിയിൽ ആക്കണം. എങ്കിലേ കാണികൾ നിറയൂ. കുറഞ്ഞ നിരക്കിൽ ട്ടിക്കറ്റ് കൊടുക്കണം.

    • @fahizmji3201
      @fahizmji3201 4 месяца назад +2

      ഫസ്റ്റ് സീസണ്‍ കൊളുത്തിയാല്‍ slkപിടിച്ചാല്‍ കീട്ടൂല

  • @shihabpp3478
    @shihabpp3478 4 месяца назад +1

    Isl നേക്കാളും പൊളി ആയിരിക്കും ഇത്

  • @jobinfebajobinfeba7543
    @jobinfebajobinfeba7543 4 месяца назад +2

    Thiruvananthapuram kombanz🔥

  • @vishnumv8059
    @vishnumv8059 4 месяца назад +1

    KANNUR WARRIORS❤‍🔥❤‍🔥❤‍🔥❤‍🔥🎉🎉🎉🎉🎉

  • @Asthra_op
    @Asthra_op 4 месяца назад +1

    Vamos kombans❤

  • @AseemAsi-r3j
    @AseemAsi-r3j 4 месяца назад +2

    Hotsar ൽ ഫ്രീ ആയി കാണാൻ പറ്റുമോ

  • @hamzahamzaamassery8535
    @hamzahamzaamassery8535 4 месяца назад

    Super

  • @CatchAndRelease777
    @CatchAndRelease777 4 месяца назад +1

    Calicut FC ❤️

  • @RameshP-y6b
    @RameshP-y6b 4 месяца назад +1

    കേരളം ഫുട്ബോൾ ആവേശത്തിലേക്ക്.... ⚡

  • @nidunihad3811
    @nidunihad3811 4 месяца назад +1

    MALAPPURAM FC❤❤

  • @shibinm4535
    @shibinm4535 4 месяца назад +2

    Malappuram fc😍

  • @gireedharanmadhavan9231
    @gireedharanmadhavan9231 4 месяца назад +13

    14 ടീം വേണം, എല്ലാ ജില്ലക്കും ഒരു ടീം. വിദേശ കളിക്കാർ വേണ്ട എന്നാലേ ഫുട്ബാൾ കളിക്കാർ അവസരം കിട്ടി വളർന്നു വരിക

    • @Commentary_Box
      @Commentary_Box 4 месяца назад +19

      Videasha kalikkaarkoppam kalichaalea playersinte quality increase aavukayullu

    • @__maverick__7
      @__maverick__7 4 месяца назад +6

      Stadium kuravann bro keralathil... Ee season thanne 6 teamin 4 stadium mathrame ollu

    • @gireedharanmadhavan9231
      @gireedharanmadhavan9231 4 месяца назад +1

      അതിനു വിദേശ ലീഗിൽകുറച്ചു ടീം പോയി കളിക്കട്ടെ. ക്വാളിറ്റി ഉള്ള ടീമിൽ ക്വാളിറ്റി ഉള്ള കളിക്കാർ കൂടും

    • @Wahattaweelarestaurant
      @Wahattaweelarestaurant 4 месяца назад +8

      വിദേശ കളിക്കാർ ഇല്ലെങ്കിൽ കളിയുടെ സ്പീഡ് വളരെ കുറവായിരിക്കും കാണികൾക്ക് ബോർ അടിക്കും.. ക്രമേണ കാണികൾ കുറയും. നിലവാരം കുറയും

    • @aravindachu1787
      @aravindachu1787 4 месяца назад

      ​@@gireedharanmadhavan9231എതിരെ മാത്രം കളിച്ചാൽ അല്ല കൂടെ കളിച്ചാൽ ആണ് കളിക്കാർക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടാവുക

  • @MuhammedRishalm
    @MuhammedRishalm 4 месяца назад +1

    Kannur warriors ❤

  • @MuhammadShiyad
    @MuhammadShiyad 4 месяца назад +2

    Malappuram fc 💥😮‍💨

  • @albinjoseph5949
    @albinjoseph5949 4 месяца назад

    1 ,2 teamkal koodi undayiruneel setayirunnu❤

  • @AbdussalamKaradan
    @AbdussalamKaradan 4 месяца назад +2

    25 വയസ്സിനു താഴെയുള്ള പ്ലയർ ഏതെങ്കിലും ടീമിലുണ്ടോ..
    നല്ല വളർച്ചയായിരിക്കും 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @Zeke_x-z4s
      @Zeke_x-z4s 4 месяца назад

      Yess.. 7 U20 players from home ground and 3 u23 local players must aan

  • @inshadpk6365
    @inshadpk6365 4 месяца назад +1

    🔥🔥🔥🔥

  • @AnishKrishnan123
    @AnishKrishnan123 4 месяца назад

    Malayalam commentary eath channel il aanu??

  • @muhammedsinanpc8769
    @muhammedsinanpc8769 4 месяца назад

    live streaming indo

  • @Arjun-mg6mi
    @Arjun-mg6mi 4 месяца назад

    Trissur ❤

  • @vishnuk5593
    @vishnuk5593 4 месяца назад +1

  • @HassanVp-p3q
    @HassanVp-p3q 4 месяца назад +2

    Malayalam commentary undo pls reply

  • @Daya123-t9k
    @Daya123-t9k 4 месяца назад

    Rafikka commentary enagne aanu undavumo?

  • @sheejasuresh6292
    @sheejasuresh6292 4 месяца назад

    Thrissur magicals💥💥

  • @criminal_ff2574
    @criminal_ff2574 4 месяца назад +1

    Ticketint ethraya

  • @Vyshak12-u4c
    @Vyshak12-u4c 4 месяца назад

    Thirssur ❤️

  • @akshayprakash100
    @akshayprakash100 4 месяца назад

    Live telecast undooo

  • @hijasichappi1847
    @hijasichappi1847 4 месяца назад

    Trivandrum kombanzz❤

  • @RohithRptechp
    @RohithRptechp 3 месяца назад

    Tv yil athh channel ahne

  • @Anvarshahid7930
    @Anvarshahid7930 4 месяца назад +1

    Malappuram fc❤

  • @fadululfaris4970
    @fadululfaris4970 4 месяца назад +1

    Malappuram 😍

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 месяца назад +1

    Kerala

  • @mathewsonia7555
    @mathewsonia7555 4 месяца назад

    അതാണ് ഇനിയും മലയാളിയ്ക്ക് ആശ്വാസം,ISL നമ്മൾക്ക് കിട്ടാകനിയായി തുടരും,,

  • @azadkootupatha9757
    @azadkootupatha9757 4 месяца назад

    Market cheyyanam, ennale aluakal varuuu, troll ayum mem ayum, reels ella vashavum use akkanam

  • @ananthu4141
    @ananthu4141 4 месяца назад

    .ini kbfc de match il aal kaanuvo ennan....average 20-25 k ullatharunnu....slk ithine bhadhikkumo ennan kand ariyendath...

  • @Faheem1736
    @Faheem1736 4 месяца назад

    Calicut 🔥🔥🔥

  • @habeebrahman6437
    @habeebrahman6437 4 месяца назад

    Mobile Lil kanan patto

  • @ratheeshgovindan8451
    @ratheeshgovindan8451 4 месяца назад

    Kannur fc❤❤❤

  • @libikumarnair5099
    @libikumarnair5099 4 месяца назад +3

    Match time??

  • @ibrahimct5269
    @ibrahimct5269 4 месяца назад

    Link

  • @MuhammadNishad-ln8oc
    @MuhammadNishad-ln8oc 4 месяца назад

    Hotstaril free ano

  • @messi8668
    @messi8668 4 месяца назад

    Thrissur🐘❤️
    👇😇

  • @jomonantony6556
    @jomonantony6556 4 месяца назад

    Owner ആരൊക്കെ ആണ് ഈ ടീമുകളുടെ

  • @sinu6705
    @sinu6705 4 месяца назад

    Live ഇല്ലേ

  • @noushadrecipesperinthalmanna
    @noushadrecipesperinthalmanna 4 месяца назад

    MFC❤❤❤❤❤

  • @dharulirikkur2151
    @dharulirikkur2151 4 месяца назад +1

    Kannur warriors

  • @Shefinshefzz
    @Shefinshefzz 4 месяца назад

    Kombanss 🔥🔥🔥🔥

  • @ShaazAhammed-ve9zw
    @ShaazAhammed-ve9zw 4 месяца назад +1

    കാസറഗോഡ് വേണമായിരുന്നു

  • @vinayakp.v1082
    @vinayakp.v1082 4 месяца назад

    VAR undo?

  • @shaikhvnr6604
    @shaikhvnr6604 4 месяца назад

    മലപ്പുറം ഫ്സി💝💝💝💝

  • @najeebvennakkodan2459
    @najeebvennakkodan2459 4 месяца назад

    Malappuram FC❤

  • @Hameed-b4t
    @Hameed-b4t 4 месяца назад

    Live free ano

  • @tuttumittu9960
    @tuttumittu9960 4 месяца назад +1

    Calicut fc🖤🩵🖤🩵

  • @AmanMk-ol3gg
    @AmanMk-ol3gg 4 месяца назад

    Time?

  • @abhilashabhi6795
    @abhilashabhi6795 4 месяца назад

    Ee league kbfc Kerala United gokulam Kerala kaliknam next year undavum predheshikunu❤

    • @user-ew4hb9gc6t
      @user-ew4hb9gc6t 4 месяца назад

      Ayye.. Enthinu? Ingane ulla teams alla.. Namukk oro jilla thammilum aan vendath.. Mandatharam parayalle... Last kbfckk fans illathe aavum.. Ellavarum swantham jilla vannaal jillayaan support cheyyuka.. Nammal ellavarum kbfc ye islil support cheyyum.. Athraye ullu

  • @trollmaster5180
    @trollmaster5180 4 месяца назад

    Forca kochi💜

  • @foodmaniaofponnani5083
    @foodmaniaofponnani5083 4 месяца назад

    😍😍😍😍😍

  • @Anas88136
    @Anas88136 4 месяца назад +1

    Ee teamukalil okke engane players ne kalikan sadikum, endenglilum selection trials okke ndo

    • @basithc.k5856
      @basithc.k5856 4 месяца назад +1

      Normal isl pole money kodth vangum

  • @jayfarpoolakkal69
    @jayfarpoolakkal69 4 месяца назад

    കളിയുടെ സമയം കൊടുക്കു
    ഐഎസ്എൽ ഉള്ള ദിവസം
    കൊച്ചിയിൽ കളി നടക്കുമോ

  • @-humsafar
    @-humsafar 4 месяца назад +1

    Malayalam commentary ethila

  • @samsudheenap2535
    @samsudheenap2535 4 месяца назад +1

    സൂപ്പർ ലീഗ്കേരള കപ്പ് മലപ്പുറം കൊണ്ടുപോകും

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 4 месяца назад

    മലബാറിലെ മൂന്ന് clubs പേര് കേൾക്കാൻ ഒരു ഇത് ഉണ്ട്

  • @nizamahami
    @nizamahami 4 месяца назад

    Malappuram FC💥

  • @FeinDhan
    @FeinDhan 4 месяца назад +2

    mallapuram fc🔥

  • @muhammedafrah777
    @muhammedafrah777 4 месяца назад

    Kannur warriors 🔥🔥🔥

  • @augustinchristojoseph3532
    @augustinchristojoseph3532 4 месяца назад

    Var kanuvooo.......?

  • @abhisheksubhash6917
    @abhisheksubhash6917 4 месяца назад +1

    Ticket kittunilla single ticket edukkan patathille

  • @recto.7
    @recto.7 4 месяца назад

    Calicut Fc 🔥🫶

  • @buspremiz5780
    @buspremiz5780 4 месяца назад +1

    Malayalam commentry undo

  • @beginningofeducation7287
    @beginningofeducation7287 4 месяца назад +1

    പയ്യനാട് സീറ്റ് എണ്ണം കൂട്ടേണ്ടി വരും നിലവിലെ കപ്പാസിറ്റി മതിയാവൂല....

  • @unnikrishnanmg9294
    @unnikrishnanmg9294 4 месяца назад

    Thrissurum,Kannurum stadium venam