ചെകുത്താനെതിരെ അഞ്ഞടിച്ച് ജനങ്ങൾ | Chekuthan | Mohanlal

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചെകുത്താനെതിരെ അഞ്ഞടിച്ച് ജനങ്ങൾ | Chekuthan | Mohanlal
    chekuthan, chekuthan mohanlal, chekuthan song, chekuthan troll, chekuthan latest, chekuthan youtube channel, chekuthan police case, chekuthan case, chekuthan reprise, chekuthan interview, apple plus media

Комментарии • 293

  • @user-vo8qw7vd5v
    @user-vo8qw7vd5v Месяц назад +13

    ചേട്ടന്റെ ചിരി super kidu

  • @JohnCr7-bg1ir
    @JohnCr7-bg1ir Месяц назад +166

    മലയാളത്തിൻ്റെ മോഹൻലാൽ ആണ് അതു മറക്കല്ലേ❤

    • @AnilKumar-hh6kx
      @AnilKumar-hh6kx Месяц назад

      പ്രെധാന മന്ത്രിയെ തെറി വിളിച്ച ഒരുത്തനെ ഒന്നും ചെയ്തില്ലല്ലോ അപ്പോൾ ലാലാണോ മെയിൻ ലാൽ ആരാടോ ഒരു നടൻ മാത്രം അല്ലേ ഉള്ളു ഇന്ത്യയുടെ അഭിമാനം അല്ലേടാനരേന്ദ്ര മോദി സാർ

  • @topprime9169
    @topprime9169 Месяц назад +112

    മോഹൻലാൽ ❤️❤️

  • @krmoli6751
    @krmoli6751 Месяц назад +31

    ആളറിഞ്ഞു കളിക്കട
    ചെകുത്താനെ...
    കിട്ടേണ്ടത് കിട്ടിയപ്പൊ
    സമാധാനമായില്ലേ... 🤩🤩

  • @santhoshbabusanthoshbabu3680
    @santhoshbabusanthoshbabu3680 Месяц назад +51

    Lalettan❤

  • @user-pr2hm8mq1q
    @user-pr2hm8mq1q Месяц назад +125

    ചെകുത്താൻ. ആളുകൾ അറിഞ്ഞിട്ട പേര്. കുറച്ചുകാലം ജയിലിൽ കിടക്കട്ടെ പുറത്തു വരണ്ട

    • @hangesama9118
      @hangesama9118 Месяц назад

      Chekutthanupolum apamanam anivan youtube virus

  • @sissyvennat1573
    @sissyvennat1573 Месяц назад +8

    Mr mohanlal is great person. ❤🎉🎉🎉

  • @user-jt2gu9bk1e
    @user-jt2gu9bk1e Месяц назад +69

    നടനായ ലാലേട്ടന് ഷമിക്കും.. പക്ഷേ Lt.CL മോഹൻലാൽ ക്ഷമിക്കില്ല (army power 👍

  • @ligiharidas6169
    @ligiharidas6169 Месяц назад +9

    ഏട്ടൻ ❤️❤️❤️🎉🎉

  • @ameyasajeesh532
    @ameyasajeesh532 Месяц назад +19

    ആനാറി ഇനീപ്പുറത്ത് ഇറങ്ങരുത്... അവൻ അവിടെകിടന്നു ചാകട്ടെ 🙏

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv Месяц назад +95

    മോഹൻലാൽ എന്ന നടനെ വിടൂ.പക്ഷേ വയനാട് എന്ന നാടിനെ സഹായിക്കുന്ന മനുഷ്യനല്ലെ 'ഈ ചെകുത്താൻ എന്ന പൂമോൻ എന്ത് സഹായിച്ചു.?😇😇😇😇

    • @ushanarayanan9528
      @ushanarayanan9528 Месяц назад +5

      Cheakuthanpatty

    • @dileepbalu6495
      @dileepbalu6495 Месяц назад +11

      ലാലേട്ടന്റെ വയനാട്ടിലെ സഹായമല്ല നോക്കേണ്ടത് അത് നന്മ കൊണ്ടാണ് ചെയ്യുന്നത് ലാലേട്ടന്റെ ആരാധകരുടെ കയ്യിൽ അവനെ കിട്ടണം അന്നേരം അറിയാം ലാലേട്ടനോട് ജനങ്ങളുടെ ഇഷ്ടം എന്തെന്നും ലാലേട്ടൻ എന്നും ഇഷ്ടം

    • @rrtrrteditz9156
      @rrtrrteditz9156 Месяц назад +1

      ഈ പറയുന്ന അങ്ങ് എന്ത് ചെയ്തു 😂

    • @dileepbalu6495
      @dileepbalu6495 Месяц назад

      @@MuruganK.Murugan-nt4tv ഒരാളുടെ സാമ്പത്തികം ഇല്ലായ്മ ചോദ്യം ചെയ്യുന്ന താങ്കളോട് പുച്ഛം മാത്രം പിന്നെ എന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും ഒരായിരം രൂപയെങ്കിലും ഞാൻ കൊടുക്കും എന്റെ മനസ്സിന്റെ ആഗ്രഹമാണ് എന്നെക്കൊണ്ടാതെ പറ്റൂ അഞ്ചു കോടി കൊടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഈശ്വരൻ എനിക്ക് അതിനുള്ള കഴിവ് തന്നിട്ടില്ല😔

    • @MuruganK.Murugan-nt4tv
      @MuruganK.Murugan-nt4tv Месяц назад

      @@rrtrrteditz9156 ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു ദരിദ്രൻ എന്തു ചെയ്യാൻ? പക്ഷേ ചെയ്യുന്നവരെ വിമർശിച്ചില്ലല്ലോ..

  • @shijinraj9651
    @shijinraj9651 Месяц назад +41

    ആ ചിരി 😂😂😂

    • @mkjvd
      @mkjvd Месяц назад +3

      sathyam

  • @RasheedPpsrasheedpps
    @RasheedPpsrasheedpps Месяц назад +46

    വൈകിപ്പോയി ഇത്രയും കാലം തെറി വിളിച്ചതും യൂട്ടൂബിൽ കിടക്കുന്നുണ്ട്.
    ഓരോന്നും പരിശോധിച്ച്
    കേസെടുക്കണം.

  • @arun-kg8bu
    @arun-kg8bu Месяц назад +77

    ഇനി അവനെ പുറത്ത് കണ്ടാൽ നാട്ടുകാർക്കും കൈ വെക്കാം 👍👍👍എണീറ്റ് നടക്കരുത് ഇനി അവൻ..

    • @RupeshNsh
      @RupeshNsh Месяц назад

      കണ്ണിൽ കണ്ടാൽ ആ പൊലയാടിമോനെ ഞാൻ അടിക്കും. ഉറപ്പ്

    • @user-je7tp9bv4l
      @user-je7tp9bv4l 28 дней назад

      അയ്യോ അങ്ങെനെ പറഞ്ഞൂടാ അവനു ഹൃദരോഗമാണ് 😂

  • @joyubinajulio7006
    @joyubinajulio7006 Месяц назад +39

    ട്രോളൻമാർ എന്നും പറഞ്ഞ് മറ്റുള്ളവരെ കളിയാക്കാൻ ഇറങ്ങിയിരിക്കുന്ന എല്ലാ അവൻ മാർക്കും ഇത് ഒരു പാഠമായിരിക്കട്ടെ

  • @prasanthnair7035
    @prasanthnair7035 Месяц назад +32

    ലാലേട്ടൻ 🥰🥰🥰🥰🥰

  • @sanjays.sreelekshmi2863
    @sanjays.sreelekshmi2863 Месяц назад +37

    ആ ചെകുത്താന്ന് അതു പോരാ
    .. ഇതു ഒരു തുടക്കമാവട്ടെ....

  • @user-jl9wo1dq7w
    @user-jl9wo1dq7w 28 дней назад +4

    പ്രതികരണം സൂപ്പർ ചേട്ടാ ലാലേട്ടൻ നമ്മുടെ സ്വന്തം എല്ലാവരും ഇതു പോലെ തന്നെ പ്രതികരിക്കാൻ തയ്യാർ ആവണം

  • @AjayanN-up8yc
    @AjayanN-up8yc Месяц назад +14

    വളരെ സതോഷം

  • @manjumanju9086
    @manjumanju9086 Месяц назад +26

    ഏറെ നാളായി തുടങ്ങിയിട്ട്, തേജോവധം, കേസ് നേരത്തെ എടുക്കാമായിരുന്നു

  • @BijuMH.
    @BijuMH. Месяц назад +9

    ലാലേട്ടൻ മുത്താണ്❤❤❤

  • @sandeepsatish4544
    @sandeepsatish4544 Месяц назад +5

    Super sir 🙏 true words ... ❤

  • @imotions1902
    @imotions1902 Месяц назад +25

    ചെകുത്താൻ ജനിക്കണോ വേണ്ടയോ എന്ന് അവന്റെ അച്ഛനും അമ്മയും തീരുമാനിക്കുന്നതിനു മുൻപ് ജനിച്ച ആളാണ് ലാലേട്ടൻ. ഇപ്പോൾ ചെകുത്താന്റെ ചിരിയൊക്കെ എവിടെപ്പോയി

  • @karachimammadvlogs7971
    @karachimammadvlogs7971 Месяц назад +6

    Lalettan ❤👌💯♥️

  • @MPradeep-uj8em
    @MPradeep-uj8em Месяц назад +6

    Super sir 👌👌👌

  • @joychacko1407
    @joychacko1407 Месяц назад +13

    Mohanlalji is super ❤️

  • @ajeeshajeesh2126
    @ajeeshajeesh2126 Месяц назад +10

    അവനെ ജനങ്ങൾ ഒരു പ്രാവിശ്യം പെരുമാറിയാൽ മതി

  • @riyasmannarkkad6318
    @riyasmannarkkad6318 Месяц назад +7

    ലാലേട്ടൻ ജീവൻ ആണ് ❤️

  • @SreejithSreejith-jn2jx
    @SreejithSreejith-jn2jx Месяц назад +11

    ആദ്യ സിനിമ കിട്ടിയ പൈസ 2500രൂപ അനാഥാലയത്തിൽ കൊടുത്ത ഏട്ടനാ മോഹൻലാൽ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +26

    നന്മ ചെയ്യുന്നവരെ അധിക്ഷേപിക്കരുത്. മമ്മുട്ടിയും മോഹൻലാലും മൊക്കെ നമ്മുടെ ഇടയിൽ ജീവിക്കുന്നവരാണ്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മൾ പോലും അറിയാതെയാണ്.

  • @rahulambadi4699
    @rahulambadi4699 Месяц назад +27

    അവൻ അരി വാങ്ങുന്നത് തന്നെ മോഹൻലാലിനെ തെറിപറഞ്ഞാണ്

  • @KL64_One10X
    @KL64_One10X Месяц назад +6

    ലാലേട്ടൻ ❤❤❤❤❤❤❤

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Месяц назад +43

    ലാലേട്ടന്റെ കൂടെ എന്നും ഇവൻ കുറേ ആയി അസഭ്യം പറയുന്നത്

  • @murshidulhaqueullus2021
    @murshidulhaqueullus2021 Месяц назад +10

    ഏട്ടനാണ് അത് മറക്കേണ്ട

  • @princevarghese5971
    @princevarghese5971 Месяц назад +4

    Verygood 😅

  • @mrfpraveen
    @mrfpraveen Месяц назад +4

    Cheytta sathyam 🥰🥰🥰🥰🥰

  • @Shyju-zs6he
    @Shyju-zs6he Месяц назад +6

    ❤❤❤mohanlal athu oru sambavam thanne❤❤❤

  • @subhashmuth2351
    @subhashmuth2351 Месяц назад +6

    ❤❤🎉🎉mohanlal 🎉🎉❤❤

  • @vaishnavvlogs9127
    @vaishnavvlogs9127 Месяц назад +62

    അടുത്തത്.... ആറാട്ടണ്ണൻ 😅😅😅😅😂

  • @syamjikbhasi6217
    @syamjikbhasi6217 Месяц назад +16

    നമ്മുടെ അഭിമാനമല്ലേ ലാലേട്ടനും മമ്മൂക്കയുമൊക്കെ ഒരു പരിധിവേണ്ടേ പറയുന്നതിന് ശരിക്കും എത്ര വലിയ മനസ്സായതുകൊണ്ടാണ് അദ്ദേഹം ഇതുവരെ പ്രതികരിക്കാതിരുന്നത് ...നമസ്കരിക്കുന്നു ലാലേട്ടാ..🙏🙏🙏

  • @sanilsanil4076
    @sanilsanil4076 Месяц назад +11

    ❤❤❤

  • @anilkumarkg2480
    @anilkumarkg2480 Месяц назад +6

    ചെകുത്താൻ കൈ മാത്രമാണ് തല വേറെയാണ്.
    തലകൾ ഇതു പോലുള്ള കൈകളെ ഒരുപാട് ഇറക്കിയിട്ടുണ്ട് എല്ലാ കാരൃങ്ങളിലും.
    ഒളിച്ചു കളി നടത്തുന്ന തലകളെ ആണ് അരിഞ്ഞ് തള്ളേണ്ടത്.

  • @user-gz6md5np3m
    @user-gz6md5np3m Месяц назад +4

    Good 👍

  • @jayeshthundipurath7574
    @jayeshthundipurath7574 Месяц назад +4

    ഹഹഹ അടിപൊളി

  • @navajyothkingfan1779
    @navajyothkingfan1779 29 дней назад +2

    Lal ettan uyir ❤️‍🔥💯💯💯💯💯💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯💯❤️‍🔥❤️‍🔥❤️‍🔥

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад +8

    Malayalathilae..nadanavismayamlalsir❤❤❤❤

  • @raghidevu9594
    @raghidevu9594 Месяц назад +9

    Happy aaee🙏🙏

  • @baijutb6916
    @baijutb6916 Месяц назад +24

    ചേതോ വധമല്ല മാഷേ ...തേജോവധം

    • @novjose
      @novjose Месяц назад +4

      അതാ ഞാൻ ആലോചിച്ചേ.. എന്തോ കൊഴപ്പമുണ്ടല്ലോ 😃

    • @silverrock3794
      @silverrock3794 Месяц назад +3

      അങ്ങനെയും പറയാം..താങ്കൾ അങ്ങനെ പറഞ്ഞോളൂ😊

    • @ajithnems6860
      @ajithnems6860 Месяц назад +2

      ​@silv😂errock3794

    • @Karthik.7737
      @Karthik.7737 Месяц назад +1

      എന്തുവധമായാലും കാര്യം പിടികിട്ടിയില്ലെ🤔

  • @roshanpjoseph2118
    @roshanpjoseph2118 Месяц назад +4

    Athu Kalakki 😂👍

  • @jojikanjiram7655
    @jojikanjiram7655 Месяц назад +10

    Lalleettan malayalikaludey muthe ane❤

  • @user-oe6xu7on3t
    @user-oe6xu7on3t 24 дня назад +1

    Lalettan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Majeed9349
    @Majeed9349 Месяц назад +6

    നമ്മളെ ലാലേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomasabraham9421
    @thomasabraham9421 Месяц назад +2

    Mohanlal sir. ❤

  • @vijayakumareb7655
    @vijayakumareb7655 Месяц назад +9

    പ്രശസ്ത വൃക്തികൾക്ക എതിരെ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും നടത്തിയാൽ വേഗം ശ്രദ്ധിക്കപ്പെടുമെന്നാണ് ധാരണ. ഇത്രയും വിശാലമായി ശ്രദ്ധിക്കപ്പെടുമെന്ന് ചെകുത്താനും കരുതിയില്ല. നന്നായി.

    • @sabual6193
      @sabual6193 Месяц назад

      സോഷ്യൽ മീഡിയ എന്നത് തന്നെ വ്യക്തികളേ പറയുന്നത് ആണ് 🤔ആർക്കും ആരെയും പറയാം 😄സിനിമക്കാരും മോശം അല്ല 🤔ഇങ്ങനെ ആണ് പണം ഉണ്ടാക്കി സുഖിക്കുന്നത്🤔 എല്ലാത്തിനേയും പിടിച്ചു അകത്തിട്ട് പൂട്ടി ഫുൾ സ്വാതന്ത്ര്യം കൊടുക്കണം 😄😄😄😄😄😄😄😄😄😄.

  • @Sasi46-jr4ki
    @Sasi46-jr4ki Месяц назад +3

    ആശാന്റെ ചിരി ഒന്നൊന്നര..😅😅

  • @rrchanals3089
    @rrchanals3089 27 дней назад +1

    എല്ലാവരും മനുഷ്യർ തന്നെ ആണ്.. മനുഷ്യ കരങ്ങളിൽ കൂടി ആണ് മനുഷ്യ ലോകം മുന്നോട്ടു പോകുന്നത്....

  • @sarathkalarikkal9713
    @sarathkalarikkal9713 Месяц назад +3

    Mohan lal❤❤❤🙏

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 20 дней назад +1

    👏👏👏👌

  • @prasanthnair7035
    @prasanthnair7035 Месяц назад +5

    🥰🥰🥰

  • @BijiAnilkumar-wq4ur
    @BijiAnilkumar-wq4ur Месяц назад +3

    👍

  • @muralimarath6251
    @muralimarath6251 Месяц назад +2

    പഴയ വിവരണങ്ങൾ ഓരോന്നെടുത്ത് കണക്കിന് കൊടുക്കണം

  • @akshaymohan1016
    @akshaymohan1016 Месяц назад +4

    Ethinum anna vedio errakhum 🤙waiting for that one

  • @rajeeshkumar4846
    @rajeeshkumar4846 Месяц назад +1

    ❤malayalathinte mohan lal

  • @BabuJohn-ku3hj
    @BabuJohn-ku3hj Месяц назад +2

    👍👍👍👍👍❤️❤️❤️❤️❤️

  • @venuakhil4950
    @venuakhil4950 26 дней назад +1

    പിന്നെ അല്ലാ അന്നും ഇന്നും എന്നും ലാലേട്ടൻ മാത്രം ഇഷ്ട്ടം ❤❤❤😍😍😍😘😘😘🥹🥹🥹😇😇😇🙏🏼🙏🏼🙏🏼💥💥💥

  • @jayadevjayadev3276
    @jayadevjayadev3276 Месяц назад +3

    👍❤🥰

  • @PradeepKumar-ll4id
    @PradeepKumar-ll4id 29 дней назад +1

    Cheukuthan kureakkalamayi vilasunnu...ippol pidiyilayi....🙏

  • @kottekadbhadrakali
    @kottekadbhadrakali Месяц назад +3

    Military case edukkaan sadhyatha und

  • @AnilKumar-yt7rj
    @AnilKumar-yt7rj Месяц назад +4

    ലാലേട്ടന്റെ പേര്‍ പറയാന്‍ യോഗ്യത ellatha ചെകുത്താന്‍..പണി കിട്ടി

  • @Manojbnair17
    @Manojbnair17 Месяц назад +2

    Lalettan munpe case kodukkanam ayirunnu

  • @anithavarkey5053
    @anithavarkey5053 Месяц назад +1

    😊😊😊😊😊😊😊😊😊😊😊😊😊😊😊good

  • @aneeshkannan8582
    @aneeshkannan8582 Месяц назад +1

    എന്തായലും😂..കിടിലോ............കിടിലം ❤

  • @user-mi4vg4yl9y
    @user-mi4vg4yl9y 25 дней назад +2

    ചെകുത്താനെ കല്ലെറിയണം. ഇത് മറ്റ് ചെകുത്താൻ മാർക്കും ഒരു പാഠമാകണം

  • @johnboscojohnbosco7397
    @johnboscojohnbosco7397 Месяц назад +1

    👍👍👍👍👍👍👍

  • @user-zu1ft2sc6w
    @user-zu1ft2sc6w Месяц назад +3

    നമ്മളിങ്ങനെ പ്രതികരിച്ചിട്ടു കാര്യമില്ല ഇത് ചെയ്യേണ്ടത് എന്താണ് വെച്ചാൽ ഇങ്ങനെയുള്ള വീഡിയോസിൽ ലൈക്കും കമന്റ് ഇടാതിരിക്കുക ഇതേതായാലും ഒരു പെണ്ണ് തുണിയില്ലാതെ ഒരു കുറച്ചുഭാഗം കാട്ടിയ ലൈക് കമന്റ് അതേപോലെതന്നെ ഇങ്ങനെ ആളുകൾ തോന്ന്യാസങ്ങൾ പറയുമ്പോഴും ശരീരഭാഗങ്ങൾ കാണിക്കുമ്പോൾ സമൂഹത്തിൽ എല്ലാവരും കമന്റ് ലൈക് ഇടാതിരിക്കുക അപ്പോൾ ഇവന്മാരോ ഇവളുമാര് വളരില്ലല്ലോ അതാണ് സമൂഹം ചെയ്യേണ്ടത് അതിനെന്താ ഒരു പെണ്ണ് തുണിയില്ലാത്ത എന്തെങ്കിലും വീഡിയോ ഇട്ട അതിന്റെ പിന്നാലെ കമന്റിൽ ലൈക് അടിക്കാൻ കുറച്ചു ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അത് നിർത്താൻ വല്ല വഴികൾ ഉണ്ടെങ്കിൽ അത് ചെയ്യ് എല്ലാവരും ഇങ്ങനെയുള്ള ആണിന് പെണ്ണിന് വളർത്താതിരിക്കുക

  • @syamharippad
    @syamharippad 25 дней назад +1

    ആദ്യത്തെ ആ ചിരി... സൗബിനെ പോലെ 😂😂😂

  • @aram7117
    @aram7117 Месяц назад +3

    ഇയാൾ കട്ട മോഹൻലാൽ ഫാൻ

  • @devasura8232
    @devasura8232 Месяц назад +2

    അറിഞ്ഞത് , ചെകുത്താനെ കുനിച്ചു നിർത്തി ഇടിച്ചെന്നാ . ചൂരലിന്‌ അടിച്ചെന്നും . പോലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ....മുകളീന്നു സമ്മർദം ഉണ്ട് ....

  • @streamplaza2493
    @streamplaza2493 29 дней назад +1

    ചേതോവധം അല്ല ബ്രോ തേജോവധം. Hahaha🥰💥

  • @arifvlogs007
    @arifvlogs007 Месяц назад +1

    Thejovadham❤

  • @ramsheederoth4410
    @ramsheederoth4410 Месяц назад +2

    😂 sathyam. Ipo spotil

  • @anoopvismayam3477
    @anoopvismayam3477 Месяц назад

  • @akashashok9477
    @akashashok9477 Месяц назад +2

    കൂട്ട് കാരന്റെ ഒരു ചിരി 😂😂😂

  • @user-ek6xg7kk7k
    @user-ek6xg7kk7k Месяц назад

    Kidu😂😂😂

  • @woww_uah171
    @woww_uah171 Месяц назад +3

    Bro polichhhh.... Edh poley kurey RUclips s und ellathinteyum eduth perumaranam ullakal....😡

  • @manitm5230
    @manitm5230 19 дней назад +1

    Lalettan...avedey..kedakkunu...e...tettam..avedey..kedakkunu...janam...edagal...neyonumadey

  • @subhashmuth2351
    @subhashmuth2351 Месяц назад

    👌👌👌

  • @JS-Sharma
    @JS-Sharma 25 дней назад +1

    Devil 👿 (Chekuthan) underestimated Lt. Col Mohanlal.
    4:19

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Месяц назад +3

    മോഹൻലാലും ഭരത് കഴിഞ്ഞ് പത്മഭൂഷൻ കിട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-kr4fh1hf8e
    @user-kr4fh1hf8e Месяц назад +2

    ചെകുത്താനെ ഏതായാലും യഥാർത്ഥ നരകം കാണിച്ചു കൊടുക്കിൻ ' എന്ത് ഉണ്ടായിട്ടെന്താ.. അല്പമെങ്കിലും അന്തം ഇല്ലെങ്കിൽ 'എല്ലാം പോയില്ലേ.! നമ്മുടെ മമ്മൂക്കാ ഫാനും ഒന്നു മൂഞ്ചിയിട്ടുണ്ട് മനസിലായി കാണുമല്ലോ!😊

  • @padmanabhana3593
    @padmanabhana3593 Месяц назад

    Chekuthan it is verry suitable name for him now it is prooved

  • @SajeevDP
    @SajeevDP 24 дня назад +1

    ചെകുത്താനെ ബഹിഷ്കരിക്കുക.

  • @HackerMedia
    @HackerMedia Месяц назад +2

    ഇന്ന് പരിഹരിച്ച് അവരെല്ലാം വീഡിയോ ഇട്ടവരെല്ലാം നാളെ ഇവനെ ഇൻറർവ്യൂ കൊടുക്കും അതാണ് നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്😊

  • @ayoobkhan5662
    @ayoobkhan5662 Месяц назад

    👍🏼👍🏼👍🏼♥️♥️♥️♥️♥️

  • @Sangeetha-x4y
    @Sangeetha-x4y 26 дней назад +1

    മോഹൻലാലിനെ ട്രെയിനിങ് കൊടുത്തിട്ടുണ്ടോ കേണൽ ആയിട്ടുള്ളത് അദ്ദേഹത്തെ രാജാധിർത്തിയിൽ അയക്കുക

  • @vision1716
    @vision1716 Месяц назад

    😂👍👍

  • @surajpr3130
    @surajpr3130 Месяц назад

    😄😄😄👌👌👌👌👌

  • @sabashsabash4233
    @sabashsabash4233 Месяц назад +2

    Nalla nadan adi sooked theerum

  • @kca7094
    @kca7094 Месяц назад +2

    പൊളിച്ചു

  • @joychacko1407
    @joychacko1407 Месяц назад

    Cheguthan ayyo pediyavunu pavam chritlla 😩