''ഞാൻ യൂട്യൂബിലൂടെ പറഞ്ഞത് എൻ‌റെ അഭിപ്രായം..തിരുത്തൽ വേണമെങ്കിൽ തിരുത്താം'' | Youtuber Chekuthan

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 548

  • @BLACKnWHITE4u
    @BLACKnWHITE4u 4 месяца назад +24

    അയാൾക്ക് തോന്നിയത് അയാൾ പേടികൂടാതെ വിളിച്ചുപറഞ്ഞു. ...ശരിയാകാം തെറ്റാകാം. ....പേടിയുള്ള നമ്മൾ ഇങ്ങനെ മറഞ്ഞിരുന്നു തെറി വിളിക്കും.....അപ്പോൾ അയാൾ ചെയുന്നതാണ് ശരി. ....വരാൻ ഉള്ളത് അനുഭവിക്കാൻ അയാൾ തയാർ. ...രാജാവ് നഗ്നൻ ആണന്നു പറയാൻ ഒരാൾ എങ്കിലും വേണമല്ലോ. ...

    • @renjithbs7331
      @renjithbs7331 4 месяца назад +2

      💯% യോജിക്കുന്നു 🤝

    • @senapathi.sp.ponkunnam1096
      @senapathi.sp.ponkunnam1096 4 месяца назад

      Ninte thantha aanu nagnan 😬. Mohanlal ne kure kalamayi Ee thayli adhikshepikkunnu

    • @athulrag345
      @athulrag345 4 месяца назад

      സത്യം അല്ലേ ദുരന്ത മുഖത്ത് മോഹൻലാൽ യൂണിഫോമും ഇട്ടു പോയി ഷോ കാണിച്ചു ആൾക്കാരുടെ ശ്രദ്ധ പോലും ഇതിലേക്ക് ആയി എന്നല്ലാതെ രക്ഷാ പ്രവർത്തനത്തിൽ യാതൊരു ഗുണവും ഉണ്ടാവുന്നില്ല
      അതിനെതിരെ പ്രതികരിച്ചത്‌ ചെകുത്താൻ മാത്രം
      ഇക്കാര്യം പറയാൻ ഇന്ന് ഇവിടെ ഏതേലും ഒരുത്തന് അണ്ടി ഉണ്ടായിട്ടുണ്ടൊ??? ഇല്ല

  • @demat7774
    @demat7774 4 месяца назад +2

    Chekuthan is super 👌

  • @chandrannedumbil4622
    @chandrannedumbil4622 4 месяца назад +17

    ചെകുത്താനാണ് ശരി. 😂😂😂😂
    ജാട ജാട കളിക്കട്ടെ. 😂😂😂
    ദൈര്യമായിരിക്കടാ ചെകുത്താനെ ❤❤❤❤❤❤❤

  • @ArunDas-jv8tp
    @ArunDas-jv8tp 4 месяца назад

    Cheku super❤❤❤❤

  • @കന്തീഷ്
    @കന്തീഷ് 4 месяца назад +36

    ഇവൻ അത്യാവിശ്യം വിവരമുള്ളവൻ ആണെന്ന് തോന്നുന്നു ഫാൻസുകാർക്ക് മത അടിമകൾക്ക് മാത്രമാണ് ഇവൻ ഒരു പ്രശ്നക്കാരൻ ആയിട്ട് തോന്നുനത്

    • @abinvarghese1162
      @abinvarghese1162 4 месяца назад

      കോപ്പാണ്

    • @സംവാദവീരൻ
      @സംവാദവീരൻ 4 месяца назад +2

      തെറിവിളിക്കാനുള്ള വിവരമുണ്ട്

    • @abinvarghese1162
      @abinvarghese1162 4 месяца назад +3

      @@കന്തീഷ് കൻതീഷ് നല്ല പേര്

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 4 месяца назад +2

      അവന്റെ വിവരം നല്ല പെട കിട്ടിയാൽ തീരാവുന്നതേയുള്ളൂ 😂😂

    • @കന്തീഷ്
      @കന്തീഷ് 4 месяца назад

      @@ജോഷി-ഞ7ഴ പിന്നെ ഇരുന്നൂറോളം ആളുകൾ മണ്ണിനടിയിൽ കിടക്കുമ്പോൾ അതിനു മുകളിൽ നിന്ന് പട്ടാളത്തിലെ വേഷവും കെട്ടി സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും വിവരം .മോഹൻലാലിൻറെ ഫെയ്സ്ബുക്ക് അക്കൗണ്ട് പോയി നോക്ക്

  • @ബുദ്ധിമാൻ
    @ബുദ്ധിമാൻ 4 месяца назад +6

    Chekuthan points out real problems🔥

  • @rameshanmp7470
    @rameshanmp7470 4 месяца назад +62

    ഇവനെ പോലുള്ളവനേ വളർത്തുന്നത് നിങ്ങളെ പോലുള്ള ചാനലുകൾ ആണ്...

    • @sanosh5729
      @sanosh5729 4 месяца назад +2

      Atha

    • @ബുദ്ധിമാൻ
      @ബുദ്ധിമാൻ 4 месяца назад +2

      Poda Manda

    • @krishnan9347
      @krishnan9347 4 месяца назад

      അതെ...reach ഇല്ലാത്തവർക്ക് reach ഉണ്ടാക്കികൊടുക്കുക mathrubhumi.... പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ പ്രസ്ഥാനം ആണ് ഇപ്പൊൾ എന്തിന് വേണ്ടി ആണോ എന്തോ പൊരുതുന്നത്😂😂

    • @kvunni3219
      @kvunni3219 4 месяца назад

      ഈ ദേഹം സാധാരണ കാരനെ പോലെ അല്ലെന്നു ആ ദേഹം തന്നെ പറയുന്നു അതാണ് ആ ദേഹത്തിൻ്റെ അഹങ്കാരവും !

  • @Jobin.M
    @Jobin.M 4 месяца назад +77

    ഇങ്ങേരു പറയുന്നതിൽ കുറെ ഒക്കെ കാര്യം ഉണ്ട് എന്നാണ് എൻ്റെ അഭിപ്രായം... മോഹന്ലാല് അവിടെ ആ സമയത്ത് പോയത് ഒഴിവാക്കാമായിരുന്നു

    • @ratheeshmoorthivilayil7663
      @ratheeshmoorthivilayil7663 4 месяца назад +12

      പിന്നെ നീ പോകുമായിരുന്നോ 😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +4

      എങ്കിൽ നീ പോ

    • @VKP-i5i
      @VKP-i5i 4 месяца назад +6

      Yes PR work pole tonni ..

    • @ravikumarpm1082
      @ravikumarpm1082 4 месяца назад

      Poyillarungil pullikk nthinn ee pathivi koduthu enn paranj ee vanam thanne vannenne..mohanlalinne paranjthinn onnum alla yethirpp itherem dhurantham nadakkumozhum Avante konapp ann mikkavarkkum kuru pottiyath..oK A10 poyath thett anengil evan Vann irunu kanikkunnatho...even etho oru piaya wayanadnte video okke eduth troll chith polum evan oru fun ayi ann eduthath...athinn okke support chiyam A10 poyatha scene,kollam nammade vendapeyyavarkk varumbozhe nammakk kollathollu...😂

    • @ravikumarpm1082
      @ravikumarpm1082 4 месяца назад

      Poyillarungil pullikk nthinn ee pathivi koduthu enn paranj ee vanam thanne vannenne..mohanlalinne paranjthinn onnum alla yethirpp itherem dhurantham nadakkumozhum Avante konapp ann mikkavarkkum kuru pottiyath..oK A10 poyath thett anengil evan Vann irunu kanikkunnatho...even etho oru piaya wayanadnte video okke eduth troll chith polum evan oru fun ayi ann eduthath...athinn okke support chiyam A10 poyatha scene,kollam nammade vendapeyyavarkk varumbozhe nammakk kollathollu...😂

  • @purplecap8869
    @purplecap8869 4 месяца назад +56

    ചെകുത്താന്റെ പല വിമർശനങ്ങളോടും എനിക്ക് യോജിപ്പാണ് ഉള്ളത്, അയാൾ തുറന്നു പറയുന്ന സത്യങ്ങൾ അംഗീകരിക്കാൻ പച്ച മനുഷ്യർക്ക് പറ്റുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്, ഇയാളെ മനസ്സിലാക്കാൻ വേണ്ടിയിട്ട് ഇനിയും 20 കൊല്ലം എടുക്കും, രക്ഷാപ്രവർത്തനത്തിനിടയിലെ പ്രദർശനത്തിനു വേണ്ടി സിനിമ നടൻമാർ അവിടെ സന്ദർശിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയും ഇല്ലെന്ന് 👍🏻..... ദുരന്തമുഖത്ത് പോവാൻ അവർക്ക് ഇനിയും സമയമുണ്ടല്ലോ അവരെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ കയറി പോകേണ്ട കാര്യമില്ല എന്നാണ് എന്റെ പൊതുവായിട്ടുള്ള അഭിപ്രായം, ഇവിടെ സംഭവിക്കുന്നത് എന്താന്ന് വച്ച് കഴിഞ്ഞാൽ മോഹൻലാലിന്റെ ആരാധകർക്ക് അവിടെ മോഹൻലാൽ പോയി എന്ന് കേൾക്കുമ്പോൾ സന്തോഷമായിരിക്കും അതുപോലെ തന്നെ മമ്മൂട്ടിയുടെ ആരാധകർക്ക് അതുപോലെ തന്നെ, അതുപോലെ കുറച്ച് പട്ടാളത്തിൽ അഭിനയിച്ചു എന്ന് പറഞ്ഞിട്ട് പട്ടാളപടങ്ങൾ അഭിനയിച്ചെന്ന് പറഞ്ഞിട്ട് കേണൽ പദവി കൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായിട്ട് എനിക്ക് എതിർപ്പുണ്ട്🙏🏻

    • @georgejose8600
      @georgejose8600 4 месяца назад +2

      Correct

    • @junaidebrahim62
      @junaidebrahim62 4 месяца назад +2

      Exactly👍🏻

    • @philanthropist1582
      @philanthropist1582 4 месяца назад +2

      ഉയ്യോ വന്നല്ലോ ചെകുത്താൻ fans 🤣. മറ്റുള്ളവരെ പച്ചത്തെറി വിളിക്കുന്നതും സപ്പോർട്ട് ചെയ്യുന്ന ഓരോ മനുഷ്യർ

    • @fg4513
      @fg4513 4 месяца назад

      U philanthropist how much ​@@philanthropist1582

    • @sparks9031
      @sparks9031 4 месяца назад +1

      അപ്പോൾ ക്രിക്കറ്റ് കളിച്ച ധോണിക്കും കപിൽ ദേവിനും സച്ചിനും ഒക്കെ കൊടുത്തതിൽ എന്താണഭിപ്രായം

  • @amala6563
    @amala6563 4 месяца назад +13

    ഇതിന് മുൻപ് ഓരോ പ്രളയം ഓക്കേ വന്നപ്പോ മോഹൻലാൽ പോയിരുന്നോ ആർമി ആയിട്ട്..??
    ഒരു doubt..

    • @watchallcontents2268
      @watchallcontents2268 4 месяца назад

      അതിന് അങ്ങോട്ട് കൊണ്ടു പോകാൻ ആരെങ്കിലും വരണ്ടേ..? 😢 പോയില്ല പോലും.😢

    • @HariKrishnan-zr6zl
      @HariKrishnan-zr6zl 4 месяца назад

      Ninte pinuvum poyallo AP poll evente vayil pazham ketti vachirunno

  • @kareemp7962
    @kareemp7962 4 месяца назад +16

    ചെകുത്താൻ പറഞ്ഞത് തന്നെയാണ് ശരി മിലിട്ടറി യൂണിഫോം അണിഞ്ഞ മോഹൻലാൽ ഷോ കാണിക്കാൻ വേണ്ടിയാണ് വയനാട് സന്ദർശിച്ചത്. വേണ്ടിയാണ്

  • @HACKERMEDIA
    @HACKERMEDIA 4 месяца назад +5

    നാട്ടിൽ എന്തെല്ലാം നല്ല കാര്യങ്ങൾ നടക്കുന്നു അതിനൊന്നും ചർച്ച ചെയ്യാൻ ഇവിടെ മീഡിയസിന് സമയമില്ല😂

  • @mmelbin
    @mmelbin 4 месяца назад +2

    Full support for him

  • @Noufal3028
    @Noufal3028 4 месяца назад +1

    എന്തിനാ ഭായ് അവൻ്റെ പിന്നാലെ ഇവൻ ആരാ എന്തെല്ലാം വാർത്തകൾ.ഉണ്ട് സമൂഹത്തിൽ

  • @SunitaSunita-r3m
    @SunitaSunita-r3m 4 месяца назад +60

    അഭിപ്രായം നല്ലതാണെങ്കിൽ ആർക്കും ബുദ്ധിമുട്ടില്ല മോശമാണെങ്കിൽ മോണ കൊണ്ട് വീണ വായിക്കുന്നില്ല സമൂഹം

    • @VKP-i5i
      @VKP-i5i 4 месяца назад +1

      Sir Lal moviesil teri , caste abuse , women abuse okke cheytile ?

    • @philanthropist1582
      @philanthropist1582 4 месяца назад

      താൻ എന്ത് പൊട്ടത്തരം ആണ് പറയുന്നത്? ഒരാളെ വ്യകതിഹത്യ ചെയ്തതും അസഭ്യം വിളിച്ചതും ആയിട്ടാണോ compare ചെയ്യുന്നത്? ​@@VKP-i5i

    • @senapathi.sp.ponkunnam1096
      @senapathi.sp.ponkunnam1096 4 месяца назад

      ​@@VKP-i5iNi eth vanam 🙄 eda mohanlal oru actor aanu. Sinima engane venamennu theerumanikkunnath mohanlal alla

  • @Shabeer9973
    @Shabeer9973 4 месяца назад +81

    ചെകുത്താന്റെ ചില പരാമർഷങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിലും നട്ടെല്ലുള്ള ആണൊരുത്തൻ തന്നെ ആണ് അജു അലക്സ്‌

    • @greenalert908
      @greenalert908 4 месяца назад +7

      Neeyum aanalle kunne

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +10

      നല്ല തെറിയൻ

    • @Pool-b6s
      @Pool-b6s 4 месяца назад +5

      ഉവ്വ അതാ സ്റ്റേഷനിൽ നിന്ന് അവൻ തൊഴുത് കരഞ്ഞ് വണങ്ങിയത്😂

    • @james55380
      @james55380 4 месяца назад +8

      ​@@Pool-b6sകരഞ്ഞതും കാല് പിടിച്ചതും നിങ്ങൾ കണ്ടോ.?

    • @U12703
      @U12703 4 месяца назад

      Comment mariyadak vayikade avan uddesichath enik kitty

  • @hajararasheedhaju5128
    @hajararasheedhaju5128 4 месяца назад +4

    Cheku uyir

  • @Sno-abc
    @Sno-abc 4 месяца назад +26

    പാവം ആണ് ചെകുത്താൻ. എനിക്ക് ഇഷ്ടമാണ്. എനിക്ക് ഇയാളെ വെറുക്കാൻ പറ്റില്ല. ഇനിയും ഇഷ്ട്ടം തന്നെ ആയിരിക്കും. ആള് അങ്ങനെ ആരെയും ദ്രോഹിക്കുന്ന ആള് ഒന്നും അല്ല. ഇതിലും എത്രയോ വൃതികെട്ട ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പിന്നെ ഒരു കുഴപ്പം മനസ്സിൽ തോന്നുന്നത് വിളിച്ചു പറയും. അത് മാത്രമേ ഉള്ളൂ. ജീവികളോടും പരിസ്ഥിതിയോടും ഒക്കെ സാധാരണ ആൾക്കാരെക്കാലും ഇയാൾക്ക് ഇഷ്ടമാണ്. എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് വിഷമം ഉണ്ട്. നേരിട്ടു കാണുമ്പോൾ എനിക്ക് ഇയാളെ ഒന്ന് കെട്ടുപിടിക്കണം. ഒന്ന് കരയണം. ഇത് ടൈപ്പ് ചെയ്യുമ്പോഴും എൻ്റെ കണ്ണിൽ കൂടി വെള്ളം വരുന്നുണ്ട്.

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 4 месяца назад +7

      നിനക്ക് അത്രയ്ക്കും ഇഷ്ടമാണെങ്കിൽ അവരെ കെട്ടിക്കൂടെ താമസിച്ച😂😂 റൂമിൽ കയറിയിരുന്ന് മൊബൈലും എടുത്ത് എന്ത് തോന്നിവാസവും വീഡിയോ ചെയ്ത് ഇറക്കാം എന്നാണ വിചാരം 😂😂

    • @sheri5386
      @sheri5386 4 месяца назад +7

      നിന്നെ തെറി പറഞ്ഞാൽ അതും പ്രോത്സാഹിപ്പിക്കും.. ബോധം ഇല്ലാത്ത കൊറേ എണ്ണം ഉണ്ട് സപ്പോർട്ട്

    • @VKP-i5i
      @VKP-i5i 4 месяца назад +1

      Yes PC George okke free ayi nadakunu 😂

    • @Viper2378
      @Viper2378 4 месяца назад

      മമ്മൂട്ടിയെ ഇതുപോലെ എന്തെകിലും പറയട്ടെ ഇവന്മാർ ചെകുത്താന്റെ തല വെട്ടും അത്‌ ചെയുകത്താനും അറിയാം മോഹൻലാലിനെ എന്ത് വേണങ്കിലും പറഞ്ഞാലും ആരാണ് ചോദിക്കുക

  • @dondondon1889
    @dondondon1889 4 месяца назад +25

    ചെകുത്താൻ സൂപ്പർ 0മോഹൻലാലിനെ പോലെയുള്ള ഉടായിപ്പുകൾ ഇതൊരു പാഠമാകണം

  • @Vmvfromfercam
    @Vmvfromfercam 4 месяца назад +1

    അവന്റെ വീട്ടിലെ ഭാഷയാണ് വ്ലോഗ്ഗിലും..... അച്ഛനോട് സംസാരിക്കുന്നപോലെയാണ് നാട്ടുകാരോടും,,, എല്ലാവരും അവന്റെ അച്ഛന്മാരാണെന്ന തോന്നലായിരിക്കും....

  • @SivarajanccCc
    @SivarajanccCc 4 месяца назад +37

    ഇനി നേരംപോക്കിന് ബുദ്ധിമുട്ട് ഉണ്ടാവില്ല 😂😂😂

  • @sujithks7968
    @sujithks7968 4 месяца назад

    ചെകുവിപ്പം ❤

  • @endgaming3491
    @endgaming3491 4 месяца назад +36

    He is a genuine one

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +3

      ചെകുത്താൻ പാവാടാ 😂

    • @jayarajcg2053
      @jayarajcg2053 4 месяца назад +4

      No he is a bloody saddest

    • @sanjaysanju6951
      @sanjaysanju6951 4 месяца назад

      ​​@@user-ui4dw8tm2dAthe😂😂

    • @VKP-i5i
      @VKP-i5i 4 месяца назад +2

      @@jayarajcg2053See mohanlal fans toxic comments

    • @jayarajcg2053
      @jayarajcg2053 4 месяца назад +1

      @@VKP-i5i why do you defend by making me a fan. You are trying to justify that saddest. He is frequently making abusive talks on many people and finding pleasure. How can you justify it. What if he does this on your family member. Will you support him. Genuine it seems. Then why he is shivering with fear now. See how he is scared

  • @Shanecn
    @Shanecn 4 месяца назад +4

    chekuthane ne super anu bro ne satyangal matram anu parayunnath...pakshe ne parayunna alukalk kure kizhanganmaraya adimakal und. thalachor panayam vechavar und avark ath sahikilla.avara ninak ethire nilkunnath.njan ninte fan onnum alla annalum ith oke vilich parayunna ninte dhairyam sammathikanam..kure pottanmarum ulla naada kizhanganmar oru bodhavum illathavanmar und ..kure nallavanmarum und pakshe otek ullapol kootathode vannu akramichal dark avum..annalum bro dhairathode mumbot po..bodham varumbol avark manassilayikollum bro paranjathil karyam undennu

    • @rscreations7807
      @rscreations7807 4 месяца назад

      Adhyam bodham varandath ninne pole ulla ivante mood thangikalk anu

    • @Shanecn
      @Shanecn 4 месяца назад +1

      @@rscreations7807 ninne pole ulla oolakale anu njan mukalil paranjath

    • @userag
      @userag 4 месяца назад

      Mammad ne prnja kozpm indo shuhruthe

    • @Shanecn
      @Shanecn 4 месяца назад +1

      @@userag areparanjalum kuzhapam undallo suhruthe.. ellarkum und kure kizhanganmaraya adimakal..suhruth athikam vargeeyatha kond nadakenda valla cancerum varum..be careful

    • @Shanecn
      @Shanecn 4 месяца назад +1

      ​@@userag areparanjalum kuzhapam undallo suhruthe...ellarkum und kizhanganmaraya adimakal..shruth adhikam vargeeyatha kond nadakenda valla cancer varum ...be careful

  • @sujithks7968
    @sujithks7968 4 месяца назад

    ചെകൂ 👍

  • @vinnijerry1494
    @vinnijerry1494 4 месяца назад +1

    RUclipsrs kurachu vivaram ulla aalanu chekuthan

  • @ashbinshibu9320
    @ashbinshibu9320 4 месяца назад +1

    പുള്ളി പറയുന്നതിലും കാര്യമില്ലെ??

  • @hharish2134
    @hharish2134 4 месяца назад +1

    Actually Chekuthan did not insult the Indian military. You know who insulted the Indian Military?
    First :
    Its the Indian Government (The people responsible in the government ) who gave Colonel badge to Mohanlal for acting in some military movies. This honor is given to people in the military after lot of sacrifices and training. By giving this to Mohanlal they insulted other REAL COLONELS who earned this by doing their service to the nation.
    It's like an actor getting the BEST SINGER award for acting as a SINGER in couple of movies. It's utter non-sense.
    Second:
    Mohanlal himself. If he really wanted to visit the tragic site, he should have done with civility. Visiting the place in a military dress is a show-off and public stunt. For him he puts on military dress as if he is going on the set of a military movie.
    Chekuthan just said that in open and I personally agree with him.

  • @vtube1722
    @vtube1722 4 месяца назад +20

    ആദ്യം തന്നെ ചെകുവിൻ്റെ അമ്മക്ക്❤.. തൻ്റെ മകനെ തള്ളി പറഞ്ഞില്ല.. അവൻ പറഞ്ഞത് ന്യായമാണെന്ന് അമ്മ പറഞ്ഞു.. കേരളത്തിൽ സിനിമ ആരാധന പ്രാന്തില്ലാത എല്ലാ മനുഷ്യർക്കും, അറിയാം ചെകൂ പറഞ്ഞത് കാര്യമാണ് എന്നുള്ളത്..ചെകൂ നല്ലവനാണ്.. അവൻ പറഞ്ഞത് കാര്യമാണ്.. വീഡിയോയിൽ ഒരസഭ്യവും പറഞ്ഞിട്ടില്ല.. മുടി , തീ്ട്ടം എല്ലാം മലയാളികളുടെ കൂടെ ഏതു സമയത്തും ഇടപഴകുന്ന കൂട്ടുകാരാണ്.. താരങ്ങളുടെ മീറ്റിംഗിൽ പോയി , ഫോട്ടോഷൂട്ട് നടത്തേണ്ടവർ ദുരന്ത്മുഖത് എന്തിന് പോയി ആവോ..? 3കോടിയും 25 ലക്ഷവും എല്ലാം സര്ക്കാർ വഴി ആകാമല്ലോ..മനസിലായിട്ടില്ല . ലോകത്തിന് മുഴുവൻ ശാന്തി തരുന്ന രവി സാറിൻ്റെ വിശ്വശാന്തി കുറച്ചു കഴിഞ്ഞ് പുറത്ത് വിട്ടിരുന്നെങ്കിൽ , സോഷ്യൽ മീഡിയയിൽ എങ്കിലും കുറച്ചു ശാന്തി കിട്ടിയിരുന്നു.. ചെകുവിനെ പോലുള്ള ഒരുപാട് യുവാക്കളും, യുവതികളും ഇനിയും സോഷ്യൽമീഡിയയിൽ വളർന്നു വരട്ടെ.. ഒരു സമയം(പ്രായം) കഴിഞ്ഞിട്ടും അധികാരത്തോടും പ്രശസ്തിയോടും, പണത്തോടും ഉള്ള ആർത്തി ഒഴിവാക്കിയാൽ തന്നെ പ്രകൃതി ദുരന്തങ്ങൾ കുറച്ചെങ്കിലും ഒഴിവായേക്കാം❤.. എല്ലാവർക്കും നല്ലത് വരട്ടെ 😅

    • @evjohnson9341
      @evjohnson9341 4 месяца назад +1

      Cenema😂FAN,😂kerala,pandekaL

  • @ASK-ce6ps
    @ASK-ce6ps 4 месяца назад +1

    അയാൾക്ക്‌ അയാളുടെ opinion പറയുന്നു നമ്മൾ നമ്മുടെ opinion പറയുന്നു... ഓരോരുത്തരുടെ ഇഷ്ടം.. എന്റെ അറിവിൽ ചിലപ്പോൾ എന്തേലും 🧠 പ്രശ്നം ഉണ്ടാവും ചിലപ്പോ ഉണ്ടാവില്ല

  • @hnp706
    @hnp706 4 месяца назад +89

    ചെകുത്താൻ്റെ ചില വാക്കുകൾ അതിര് കടന്നു...രക്ഷാപ്രവർത്തനം നടക്കുമ്പോൾ മോഹൻലാൽ അവിടെ പോകരുതായിരുന്നു എന്നാണ് എനിക്കും തോന്നുന്നത്...

    • @ajeeshmangalathe
      @ajeeshmangalathe 4 месяца назад +11

      പിണറായിക്ക് പോകാമെങ്കിൽ മോഹൻലാലിന് പോകാം

    • @JithuAnizham
      @JithuAnizham 4 месяца назад +3

      താങ്കൾക്ക് അല്പം ബോധം ഉള്ളത് നല്ലതായിരിക്കും

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +1

      അയിന് നിന്റെ അനുവാദം വേണോ

    • @JJoseph7
      @JJoseph7 4 месяца назад +3

      ​@@ajeeshmangalathePinarayi Mukya mantri aane allate celebrity alla.. Kurach vivaram ulla orutanum ille ee Mohanlalinte fans aayitt.. Pinarayi poyilenkil mukya mantri vannila ennoke paranzh nee okke post idille

    • @Zak-qh5tb
      @Zak-qh5tb 4 месяца назад

      @@ajeeshmangalathe യൂണിഫോമിലും ഡ്യൂട്ടിയിലും ഒരു "കേണലിന്" സ്വന്തം സ്വകാര്യ ചാരിറ്റി ഫൗണ്ടേഷൻ പ്രൊമോട്ട് ചെയ്യാൻ കഴിയുമോ???

  • @shadowk9squad928
    @shadowk9squad928 4 месяца назад +18

    Who is mohanlal

    • @VKP-i5i
      @VKP-i5i 4 месяца назад

      Malayalam Actor

    • @agentsmithV5
      @agentsmithV5 4 месяца назад

      Got dad ?

    • @philanthropist1582
      @philanthropist1582 4 месяца назад +1

      ആരായാലും നിനക്കെന്താടാ

    • @shadowk9squad928
      @shadowk9squad928 4 месяца назад

      @@agentsmithV5 No, I got a son who write' Got dad'

    • @agentsmithV5
      @agentsmithV5 4 месяца назад

      @@shadowk9squad928 but we know u aint got one 😂 dont comment stupid things and support stupid people 😈

  • @sureshcharoth
    @sureshcharoth 4 месяца назад

    ചെകു ♥️

  • @Abhiram0987
    @Abhiram0987 4 месяца назад +4

    Inghar parajathil kurach karym und

  • @thomasgeorgekk8848
    @thomasgeorgekk8848 4 месяца назад +2

    Support cheku

  • @globalindianmarmakalari4896
    @globalindianmarmakalari4896 4 месяца назад +1

    ചാരിറ്റി നല്ല രീതിയിൽ നടത്താൻ ശ്രമിക്ക് എന്നിട്ട് തന്നെ ആദ്യം ചികിത്സ നടത്ത്

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 4 месяца назад +74

    തീർന്നിട്ടില്ല മോനെ മിലിട്ടിറിയും കേസ് എടുത്തിട്ടുണ്ട് 😂😂

    • @soberupdates
      @soberupdates 4 месяца назад +20

      Ethokke ano army k pani onn poyeda uve

    • @shivaji4683
      @shivaji4683 4 месяца назад +5

      കേസ് ആയിട്ടുണ്ട് ഇവൻ കുടുങ്ങും ഇനി തിഹാർ

    • @soberupdates
      @soberupdates 4 месяца назад +6

      @@shivaji4683 irinn agott thallimarikkuva alle 😅

    • @thomasgeorgekk8848
      @thomasgeorgekk8848 4 месяца назад +6

      Onnu poda kunne

    • @thomasgeorgekk8848
      @thomasgeorgekk8848 4 месяца назад +5

      Kundan thadiyappi luttappi Mohanlal

  • @JithuAnizham
    @JithuAnizham 4 месяца назад +39

    ഇവനെയും താങ്ങി നടക്കാൻ ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ കഷ്ടം

    • @VKP-i5i
      @VKP-i5i 4 месяца назад +10

      Ellarum mandan fans alla bro 😂

    • @Mourinho244
      @Mourinho244 4 месяца назад

      സുഹൃത്തേ പീഡന കേസ് പ്രതി ജഗതി ശ്രീകുമാറ ന് താങ്ങി നില്‍കുന്ന faന്‍സില്‍ പെടുന്ന കൂട്ടര്‍ അല്ലെ നിങ്ങള്‍

    • @leo-messi61
      @leo-messi61 4 месяца назад

      ​@@VKP-i5i ബുദ്ധി കൂടിയ ഫാൻസ്‌ പിന്നെ കൊട്ടേഷൻ കൊടുത്തു അടിപ്പിക്കണമായിരിക്കും

    • @bachufaisal5553
      @bachufaisal5553 4 месяца назад +3

      ഇവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
      പിന്നെ തെറി പറഞ്ഞത് മാത്രം ഓവർ ആയി

    • @leo-messi61
      @leo-messi61 4 месяца назад +1

      @@bachufaisal5553 അപ്പൊ body shsming ഒക്കെ

  • @kaldrogo8428
    @kaldrogo8428 4 месяца назад

    Chekutthaan ❤❤❤

  • @Gaayathri-l6y
    @Gaayathri-l6y 4 месяца назад +89

    കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു വ്യക്തി 😢😢😢താങ്കള്‍ പറഞ്ഞത് എന്ത് എന്ന് actor, fans ഒക്കെ മനസ്സില്‍ ആക്കാന്‍ ഇനിയും minimum 10 years കഴിയണം 😢😢😢

    • @arunr868
      @arunr868 4 месяца назад +33

      വ്യക്തി വൈരാഗ്യം കൊണ്ട് ഒരാളെ മാത്രം ടാർഗറ്റ് ചെയ്ത് തെറിയും അസഭ്യവും പറഞ്ഞതാണോ ഇവനെ മനസ്സിലാക്കാൻ 10 വർഷം എടുക്കണമെന്ന് പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരാളെ തെറി പറയുകയും അവഹേളിക്കുന്നതുമല്ല എന്ന് ആദ്യം മനസ്സിലാക്കുക

    • @arunsuresh3967
      @arunsuresh3967 4 месяца назад +8

      Endhan thanghal iyal paranjatthil bhavi kandath.. Orale defame cheythatho.. Ayal criticize cheyam but defame endhina cheyunne

    • @Gaayathri-l6y
      @Gaayathri-l6y 4 месяца назад +10

      Thankalude വീട് ഉരുള്‍ pottalil പോയ ടൈം ആണ് എന്ന് കരുതുക,,നിങ്ങള്‍,,നിങ്ങളുടെ അയല്‍ക്കാര്‍ ഒക്കെ മണ്ണിന്‌ അടിയില്‍ ആണ്,,അപ്പോള്‍ അങ്ങോട്ട് തമിഴ് നടന്‍ സൂര്യ വരാന്‍ വേണ്ടി കുറെ thayareduppum,,മാധ്യമങ്ങളും,,ഒക്കെ ആയി നിങ്ങളില്‍ ഉള്ള sradha,,അവിടെ കുറയുന്നു എന്ന അവസ്ഥ വന്നാല്‍,,ഓരോരുത്തരും soorya ye കാണാനും selfi edukkanum,,അയാളെ കൊണ്ട്‌ fund thareekkan വേണ്ടി കാര്യങ്ങൾ describe cheyyanum പോകുന്ന അവസ്ഥ

    • @arunr868
      @arunr868 4 месяца назад +10

      @@Gaayathri-l6yവെറുതെ അല്ലല്ലോ അവിടെ ധനസഹായം കൊടുത്തിട്ടാണല്ലോ പോയത്. അദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ പദവിയിൽ ഇരിക്കുന്ന വ്യക്തിയും ആണ്. മുഖ്യമന്ത്രി, പ്രധാനമന്ത്രി ഇവരെല്ലാം പോയപ്പോളും ഇതേ സ്ഥിതി തന്നെ അല്ലേ.

    • @jaishankar1917
      @jaishankar1917 4 месяца назад +4

      @@Gaayathri-l6yDear lady Mohanlal avide chennathu territorial armyude bagam ayittanu allathe individual vyakthi ayitalla.Raksha pravarthanam thadayan alla. Karyangal manasilakki avide venda sahayam arrange cheyananu. Btw oru disaster nadannu kazhinchu positionil nilkunna aalugal ashwasipikan varunathu aalkarku samadanam nalkum. Avarku vendi aalugal koode undu eenu athmavishwasam nalkum. Dont be so negative!

  • @tradingzone9021
    @tradingzone9021 4 месяца назад +9

    Cheku ❤

  • @radhamanicc-vp4np
    @radhamanicc-vp4np 4 месяца назад

    ചില കാര്യങ്ങളിൽ അജുവിനെ പോലെ യുള്ളവർ വേണം അഭിപ്രായം പറയാമെല്ലോ പട്ടാളക്കാരെ പറഞ്ഞതായി കേട്ടില്ല അവരുടെ സമയം ദുരന്ത ഭൂമിയിൽ കളഞ്ഞു എന്ന് പറഞ്ഞു ഓരോരുത്തർ ഓരോ തരത്തിൽ പ്രതികരിക്കുന്നു മറഞ്ഞിരുന്നു കൂടോത്രം ചെയ്യുന്ന അത്രയും ഇല്ലല്ലോ

  • @TarQwise
    @TarQwise 4 месяца назад +35

    ചെകുത്താൻ നിഷ്പക്ഷനായ വിമർശകൻ ആണെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ !?

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад +1

      ഉണ്ട്‌

    • @nandu1770
      @nandu1770 4 месяца назад

      He has obsessive hate towards certain people.

    • @ASK-ce6ps
      @ASK-ce6ps 4 месяца назад

      ​@@nandu1770exactly

  • @1987oasisjo-ii3ev
    @1987oasisjo-ii3ev 4 месяца назад +1

    നല്ല മര്യദാ സംസാരം... പേടി ഉണ്ട് ആണ്ണനു

  • @AX-sq5vm
    @AX-sq5vm 4 месяца назад +5

    Chekuthan❤

  • @vysakhr5888
    @vysakhr5888 4 месяца назад

    ഇതൊക്കെ തന്നെയാണ് ഇവൻറെ ഉദ്ദേശം വാർത്തയിൽ വരുക കുറേക്കൂടെ ഫേമസ് ആവുക അതിനുവേണ്ടിയുള്ള കാര്യങ്ങളാണ് ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത് അവനവൻറെ ഉദ്ദേശം പ്രാവർത്തികമാക്കുന്നു

  • @KM-zh3co
    @KM-zh3co 4 месяца назад

    തന്നെ കുറിച്ച് എനിക്ക് ചില അഭിപ്രായം ഉണ്ട് അത് ഇവിടെ പറയാത്തത് ഈ രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നത്കൊണ്ടാണ്..

  • @passenger3149
    @passenger3149 4 месяца назад +1

    ഇങ്ങനെ ഒരു സാഹചര്യത്തിൽ ഹെൽപ്പ് ആണ് വേണ്ടത്
    സ്വതന്ത്രം എന്ന് പറഞ്ഞു തന്ത ഇല്ലായ്മ കാണിക്കരുത്

  • @User-eq3hf
    @User-eq3hf 4 месяца назад +19

    Chekuthan ❤💯

  • @adarshmb5
    @adarshmb5 4 месяца назад +3

    സൈന്യം നൽകിയ ഉന്നത പദവിയിൽ ഉള്ള ലാൽ വയനാട്ടിൽ ഉരുൾ പൊട്ടൽ മേഖല സന്ദർശിച്ചത് ഒരു നല്ല കാര്യം ആണ്.
    പക്ഷേ അദ്ദേഹത്തെ പോലെ ഒരാൾ അവിടെ വരുമ്പോൾ എത്ര പേര് അദ്ദേഹത്തെ അസ്സിസ്റ്റ്‌ ചെയ്യാൻ വേണം. എന്തൊക്കെ ആക്ടിവിറ്റി ആണ് അവിടെ ഉണ്ടാവുക എന്നതിൽ വ്യക്തമായ ഒരു പ്രോട്ടോകോൾ വേണമായിരുന്നു അവിടെ.
    നമ്മൾ എപ്പോളാണ് ഒരു സെൽഫി എടുക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല മൂഡിൽ ഇരിക്കുമ്പോൾ.അല്ലെ? സന്തോഷത്തോടെ ഇരിക്കുമ്പോൾ.അല്ലെ?
    മരണ വീട്ടിൽ നിങ്ങൾ സെൽഫി എടുക്കുമോ? ഇല്ല. എന്നാൽ ഒരു ഗ്രാമമാണ് അവിടെ ഇല്ലാതെ ആയത്. അതിനിടയിൽ അദ്ദേഹത്തോടൊപ്പം സെൽഫ് എടുക്കുന്നത് ന്യായീകരിക്കാൻ ആവുന്നില്ല.
    ഇത്രയും ഫാൻ ബേസ് ഉള്ള ലാൽ അവിടെ എത്തിയപ്പോൾ സൈന്യത്തിനും രക്ഷപ്രവർത്തകർക്കും അത് ഒരു ഊർജം നൽയിരിക്കാം. പക്ഷേ സെൽഫി എടുക്കുന്ന തരത്തിലേക്ക് ആ ഊർജം വഴി മാറിയത്, വ്യക്തമായ പ്രോട്ടോകോൾ ഇല്ലാത്തത് കൊണ്ട് തന്നെ ആണ് അല്ലെങ്കിൽ ഒരു നിമിഷം ദുരന്തമുഖം മറന്ന് ഉള്ളിൽ അടക്കിയ കഠിനമായ ആരാധന പുറത്തു വന്നത് ആവാം.

  • @ShalomSherin
    @ShalomSherin 4 месяца назад +1

    Mahendra Singh Dhoni, fondly known as MS Dhoni, is not just a cricketing legend but also holds the honorary rank of Lieutenant Colonel in the Territorial Army unit of the Parachute Regiment.
    This all attracts the youngsters to the force and encourages the force
    Respect them
    Thanks

    • @Zak-qh5tb
      @Zak-qh5tb 4 месяца назад

      Can a "colonel" while on duty in uniform, allowed to promote his own private charity foundation activities??? Isn't this conflict of interest in military regulation???

    • @VKP-i5i
      @VKP-i5i 4 месяца назад

      Indian Army no need these people ❤

  • @Visible_god
    @Visible_god 4 месяца назад +70

    പുള്ളി ടെ charity with clarity ഒക്കെ nice aann, respect ☺️

  • @sureshcharoth
    @sureshcharoth 4 месяца назад

    ചെകു..A genius youtuber..

  • @pacifist077
    @pacifist077 4 месяца назад +3

    Cheku 😅🫰🏻

  • @nishadraheem6137
    @nishadraheem6137 4 месяца назад +39

    Chekuthan correct aanu

  • @martinpd3131
    @martinpd3131 4 месяца назад

    ഇനി അപ്പൻ ചെകുത്താനെതിരെ പരാതി നൽകും

  • @jongeo6841
    @jongeo6841 4 месяца назад

    To say opinion and to critice is not wrong it should be there in a healthy society, but if its been forcefully interrupted or a society is against it , then eventually it will enslave them self.

  • @User8ztup
    @User8ztup 4 месяца назад +5

    മാപ്രകൾക്ക് ഇത്തരം വിഷയങ്ങൾ കണ്ടുമ്പോൾ മനസ്സിൻ ലഡു പൊട്ടും😢😢😢

  • @elsyoommen5868
    @elsyoommen5868 4 месяца назад +6

    What he told was right ,,why Mohanlal went their with that costume? He is not a real army person he never fight for the country ,,fighting only for imaginary drama only ,,, Getting 100 crore for a single movie ,,Nobody need that much of money to survive in this real world ,,He is misusing money and uniform Just an actor .

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +3

      Majority of our society is filled with cowards who blindly worship money and power, and they will never say the action of a rich or powerful person is wrong.

    • @VKP-i5i
      @VKP-i5i 4 месяца назад +1

      Yes the guy is logical ❤

  • @truth9123
    @truth9123 4 месяца назад +21

    He said exactly correct.
    In our country, two rules .
    Our PM had hate speech against one of the communities during election time.
    No action.
    What is the purpose of this case ?
    I am wondering about the mohanlal position based on money and power rather than two films.

    • @soberupdates
      @soberupdates 4 месяца назад +3

      100%

    • @Sreehari-g2s
      @Sreehari-g2s 4 месяца назад +1

      Dhoni, kapildev ഒക്കെ ithe position il ഇരിക്കുന്ന vyakthikal ആണ്... Aadyathe Vere field il ninnulla Lt colonel ഒന്നും അല്ല mohanlal 😌🙌

  • @krishnankuttysankaran585
    @krishnankuttysankaran585 4 месяца назад +8

    എത്ര വയസ്സ് വരെ ആർമിയിൽ സർവീസ് ചെയ്യാം? ഏതാണ്ട് 60 വയസ്സ്.സർവീസിന് ശേഷം ഫുൾ യൂണിഫോം ഇട്ടോണ്ട് നടക്കാമോ? ഒരു സംശയം തോന്നിയതാണ്!

  • @pmathewm
    @pmathewm 4 месяца назад +1

    Mohanlal in army fatigues at Wayanad disaster site reminded me of a Malayalam movie name...എന്ത് പ്രഹസനമാണ് സജി...

  • @pinartstudio9381
    @pinartstudio9381 4 месяца назад +1

    Nannayittu pedicha lakshanam undu

  • @Lalettan123-x5r
    @Lalettan123-x5r 4 месяца назад

    Lalettanu ethiteaaa samsarikkunnavarkkullllaa padam aahnuu. Njngal ellathnem poottum. Viswasanthiii vijayikkattaeee❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 месяца назад +4

    യുവർ 👍👍👍👏

  • @Adamjoy-fu9kl
    @Adamjoy-fu9kl 4 месяца назад +2

    ഇവൻ പൊതു ശല്യം ആണ് ഇവനെ പുറത്ത് വിടരുത്

  • @krishnan9347
    @krishnan9347 4 месяца назад

    അതെ...reach ഇല്ലാത്തവർക്ക് reach ഉണ്ടാക്കികൊടുക്കുക mathrubhumi.... പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ പ്രസ്ഥാനം ആണ് ഇപ്പൊൾ എന്തിന് വേണ്ടി ആണോ എന്തോ പൊരുതുന്നത്😂😂

  • @manikandannc3808
    @manikandannc3808 4 месяца назад

    ചെകുത്താന് കട്ട സപ്പോർട്ട്

  • @Ytuber4200
    @Ytuber4200 4 месяца назад +19

    ചോറ് തിന്നുന്ന ആർക്കും മനസിൽ ആവും മോഹൻലാൽ അവിടെ പോയത് വെറും ഷോ കാണിക്കാൻ മാത്രം ആണ് . പൈസ കൊടുക്കണം എങ്കിൽ അത് വീട്ടിൽനിന്ന് കൊടുക്കാം അല്ലാതെ ഇതിൻ്റെ അവസ്യം ഇല്ല

    • @VKP-i5i
      @VKP-i5i 4 месяца назад +1

      True ❤

    • @sanojmurali2583
      @sanojmurali2583 4 месяца назад +4

      Mohanlal is member of territorial army

    • @pinartstudio9381
      @pinartstudio9381 4 месяца назад

      Karyam manasilayillenkil mindathirikanam

    • @Viper2378
      @Viper2378 4 месяца назад

      എന്നിട്ടും മമ്മൂട്ടി അങ്ങോട്ട് ഇതുവരെ വന്നില്ലാലോ അതിനെക്കുറിച് നിനക്ക് എന്താ പറയാനുള്ളത്

    • @Ytuber4200
      @Ytuber4200 4 месяца назад

      @@Viper2378 ബുദ്ധി ഉള്ളവര് അങ്ങനെ ആണ്

  • @jakal1591
    @jakal1591 4 месяца назад +1

    ഇയാളും മോഹന്ലാലിനെ കുറിച്ച് നിർത്താതെ വർഷങ്ങളായി പേഴ്സണൽ അറ്റാക്ക് നടത്തി വരുന്നു, ഇപ്പോൾ മീഡിയ ഒരേ ചോദ്യം ആവർത്തിച്ചു ചോദിച്ചപ്പോൾ irritated ആവുന്നു. ചെകുത്താൻ cannot take his own medicine

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +1

      ഈ വ്യക്തിപരമായ ആക്രമണങ്ങൾ മാറ്റിവെക്കുക, എന്തുകൊണ്ടാണ് യൂണിഫോമിൽ ഡ്യൂട്ടിയിലുള്ള ഒരു "കേണൽ" സ്വന്തം സ്വകാര്യ ചാരിറ്റി ഫൗണ്ടേഷനെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ആരും ചോദിക്കാത്തത്? ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ വ്യക്തിപരമായ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സൈനിക നിയന്ത്രണത്തിന് വിരുദ്ധമല്ലേ?

  • @akshaymohan1016
    @akshaymohan1016 4 месяца назад +15

    Cheku🔥🔥🔥

  • @aneeshkm2416
    @aneeshkm2416 4 месяца назад +3

    Mohanlal aalaavan poyatha avade military dress ettu..

  • @dov9528
    @dov9528 4 месяца назад +8

    എന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല പരമുപിള്ളേ.....😂

  • @subeeshperumanna3070
    @subeeshperumanna3070 4 месяца назад +1

    ഇവൻ എന്തോ തകരാറുണ്ടോ മാനസികമായിട്ട് എന്തെങ്കിലും തകരാറുണ്ടോ

    • @Zak-qh5tb
      @Zak-qh5tb 4 месяца назад

      അധികാരത്തെയും പണത്തെയും അന്ധമായി ആരാധിക്കുന്ന നമ്മുടെ പിന്നാക്കാവസ്ഥയിൽ വമ്പിച്ച അഴിമതി നിറഞ്ഞ സമൂഹത്തിൽ ജീവിക്കാൻ ചെകുത്താൻ യോഗ്യനല്ല.

    • @VKP-i5i
      @VKP-i5i 4 месяца назад +1

      Fansinte atrem illa 😂

  • @jijokuriakosekuruppamthara4461
    @jijokuriakosekuruppamthara4461 4 месяца назад +26

    ഈ മയ്ക്കും കൊണ്ട് ചാനൽ ഇവന്റെ പിറകെ നടക്കാൻ ഒരു പണിയുമില്ലേ അ സമയം വേറെ വല്ല നല്ല കാര്യത്തിന് ഉപയോഗിക്കു

  • @vivekvivekcv2701
    @vivekvivekcv2701 4 месяца назад +1

    Da puri mona

  • @Ramyashyju1
    @Ramyashyju1 4 месяца назад

    Kashtam

  • @earthonline5505
    @earthonline5505 4 месяца назад +4

    ചെഗു മച്ചാൻ ❤

  • @Mahesh-vp6gt
    @Mahesh-vp6gt 4 месяца назад

    ഫിലിം ഇൻഡസ്ട്രി ആണ് ഏറ്റവും ദുരന്തം പിടിച്ച ഇൻഡസ്ട്രി..വിവരം ഉള്ളൂർക്ക് ഇല്ല..എത്ര സമൂഹത്തെ ആണ് അവർ മ്‌ളേഛമായി ചിത്രീകരിക്കുന്നത് എൻ്റെ സമൂഹത്തെ അടകം..ജഗതിയെ പോലുള്ളവർ ആണ് ഇതിൽ മിടുക്കാർ.

  • @partialsense
    @partialsense 4 месяца назад +3

    Totally support chekutan on this. Mohanlal had no business there, and to show up there in uniform and do drama was absolutely immature, crass & cheap!

  • @AparnaKv-b1u
    @AparnaKv-b1u 4 месяца назад +3

    Allenkilum Mohanlal endhina military unifomil vayanattil poyathu.....

    • @ASK-ce6ps
      @ASK-ce6ps 4 месяца назад

      Army territory ഉള്ള ആൾ ആണ്.. ധോണിയെ ഒക്കെ കണ്ടിട്ടില്ലേ

  • @Sparckle_editz10
    @Sparckle_editz10 4 месяца назад +11

    അഴിക്കോട് പറഞ്ഞപ്പോൾ കുഴപ്പമില്ല, ശ്രീനിവാസൻ സിനിമ എടുത്തുപ്പോൾ കുഴ്പ്പമില്ല. അന്ന് innocent ഇന്ന് സിദ്ദിഖ്, ഷിഗണ്ടിയെ മുൻ നിർത്തി യാണ് യുദ്ധം

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад

      ചെകുത്താൻ തെറിയൻ

  • @XVLOG
    @XVLOG 4 месяца назад +3

    ചെകുത്താൻ സംസാരം ശരിയല്ല
    TA army enna ആശയം തന്നെ യുവാക്കളെ army 🪖 യില്
    ആകർഷിക്കാൻ വേണ്ടി കൂടി ആണ്
    But ഇത് 🤔🤔
    അതിനു വേണ്ടി കൂടി ആണ് സെലിബ്രട്ടിക്കൾക്ക്
    ഇത് പോലെ സ്ഥാനമാനങ്ങൾ കൊടുക്കുന്നത്
    But mohal lal മരിച്ചവരെ പോലും ഓർക്കാതെ സെൽഫി എടുത്തിട്ട് ഉണ്ടെങ്കിൽ മോശം ആയി പോയി
    എന്താണ് അദ്ദേഹം കൊടുക്കുന്ന സന്ദേശം
    അതിനെ പറ്റി ആരും ഒന്നും പറയുന്നില്ല

  • @mii254
    @mii254 4 месяца назад

    നല്ല വിഷമം ഉണ്ടല്ലേ മുടിയൻ ചെകുത്താനെ.

  • @tarzan-ef6gw
    @tarzan-ef6gw 4 месяца назад

    കേസ് police arrest ഞാൻ കരുതി കരഞ്ഞു മാപ്പ് പറഞ്ഞു തീരും എന്ന്

  • @jibinsammathew5136
    @jibinsammathew5136 4 месяца назад

    എടാ ഒരു കഴിവും ഇല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്ന നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത് ?

  • @rahulnair3757
    @rahulnair3757 4 месяца назад

    Pokkotte nnokke chodhikkumbo paavam thonnunnund....ippazhathe avasthayum pakshe ithavan erannu medichatha....ellattinum oru paridhi inde....aa limit cross cheytha annu vijarichatha oru divasam nalla ettinte pani kittum nnu....abhipraya swathanthryam aavam pakshe ivan paranju kootiyathinu peru vereyanu..

  • @alexandernm5325
    @alexandernm5325 4 месяца назад +4

    Pinnakku program no doubt 😢😢😮

  • @philanthropist1582
    @philanthropist1582 4 месяца назад

    ചെകുത്താന്റെ ആഗ്രഹം പ്രമാണിച്ചു ശ്രീ കമൽ ഹാസൻ ചെകുത്താനെ അങ്ങോട്ട് വന്നു കാണുന്നതായിരിക്കും 🤣🤣

  • @cofeewithj8243
    @cofeewithj8243 4 месяца назад +11

    ഇവന്മാരെ ഒക്കെ വിറ്റ cash അവന്റെ കൈയിൽ ഉണ്ട്.... nyc ആയി അളിയൻ തലക്ക് വെളുവില്ലാത്ത പോലെ നിൽക്കുന്നത് ആണ്

  • @narayanankknarayanankk
    @narayanankknarayanankk 4 месяца назад

    സമൂഹത്തിന് പത്തു പൈസയുടെ ഉപകാരം ഇല്ല മറ്റുള്ളവരെ പരിഹസിച്ചും പരദൂഷണം പറയുകയും ചെയുക

  • @Ajiasmas
    @Ajiasmas 4 месяца назад +42

    കുട്ടി നന്നായിട്ട് പേടിച്ചിട്ടുണ്ട് 😂

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 месяца назад +4

      Ninnekkattilum nattellundeda Ajuvinu... madrassa vaaname... anta Ustadinem anta Firoz ikkenem paranjathu kondulla kadi alleda mone 😂😂😂

    • @ravikumarpm1082
      @ravikumarpm1082 4 месяца назад

      ​@@user-yk5lv8iw8x uvva ennatt entheyy ee nattil innalle pazham pole ninnath🤣🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 месяца назад +2

      @@ravikumarpm1082 Pazham pole ninnathu Mr Mohanlalum ayalde Shingidi Raviyum alle....?? Marichu kidakkunna manushyarude mukalil 2 pazhangal ninnu avanmaarude chitti fund sponsor cheyyunnu 😁😁🫠🫠 bale bhesh

    • @Nervo-kz7rx
      @Nervo-kz7rx 4 месяца назад

      ​@@user-yk5lv8iw8x 😂

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +1

      അതെ, പണത്തെയും അധികാരത്തെയും അന്ധമായി ആരാധിക്കുന്ന നമ്മുടെ പിന്നോക്ക, അഴിമതി നിറഞ്ഞ സമൂഹം നിങ്ങളെപ്പോലുള്ളവർക്ക് അനുയോജ്യമാണ്

  • @shanavaspjahafar1725
    @shanavaspjahafar1725 4 месяца назад +7

    Chekuttane 10 varsham ayi kanunna all anu ayal correct aanu

  • @liferiders
    @liferiders 4 месяца назад

    അല്ല ഈ ചെകുത്താൻ പറഞ്ഞതിൽ എന്താ തെറ്റ്? മുല്ലപ്പെരിയാർ വിഷയത്തിൽ ഈ മോഹൻ ലാൽ എന്താണ് മിണ്ടാതിരിക്കുന്നത്? സന്തോഷ്‌ പണ്ഡിറ്റ് മാത്രമേ അതിന് വേണ്ടി ശബ്ദിക്കുന്നള്ളല്ലോ? അമ്മ സംഘടനക്ക് എന്താ ഒരു സ്റ്റാൻഡ് ഇല്ലേ? നിങ്ങളുടെ പ്രേക്ഷകർ ഒലിച്ചു കടലിൽ പോയിക്കോട്ടെ എന്നാണോ? പിന്നെ അപകീർത്തിപ്പെടുത്തി എന്നാണ് ചെകുത്താനെതിരെ ഉള്ള കുറ്റമെങ്കിൽ ഇവിടെ ഏത് രാഷ്ട്രീയ ക്കാരനാണ് സംസ്കാരം ഉള്ളത്?

  • @ilyasppilyas9210
    @ilyasppilyas9210 4 месяца назад

    ആര്ക്കാടാ ...... നിൻ്റെ അഭിപ്രായം

  • @ASVids2323
    @ASVids2323 4 месяца назад

    നീ തിരുത്തണ്ട , നിന്നെക്കൊണ്ട് തിരുത്തിപ്പിച്ചോളും 😅

  • @sarathkumar-lu4kt
    @sarathkumar-lu4kt 4 месяца назад +4

    ഇവന്റെ വീഡിയോ കഴിഞ്ഞ കുറെ കാലമായി നിരീരക്ഷിക്കുന്ന ആളാണ്.. പലപ്പോഴും മോഹൻലാലിനെ വിമർശിക്കുന്നതിലുപരി വളരെ മോശമായി അതിക്ഷേപിക്കുന്ന തരത്തിലാണ്.... ഇപ്പോൾ അവനെ അതിനെയൊക്കെ നിഷേധിക്കുമെങ്കിലും ഇവന്റെ വീഡിയോ കണ്ടാൽ അറിയാം

    • @VKP-i5i
      @VKP-i5i 4 месяца назад

      Ayinu ?

  • @ജോബിപുത്തൻപറമ്പിൽ

    ഇവനെപ്പോലുള്ളവൻമനാരുടെ.... കാര്യം...

  • @Adimawe
    @Adimawe 4 месяца назад

    കലാപം എന്താണ് ഇതിൽ ഉള്ളത്?? മോഹൻലാൽ നെ ഇല്ലാത്ത പതവി നൽകി പട്ട്ളം മേജർ ആക്കി 🤭😅😅😂😂. ചെകുത്താൻ ആള് പൊളി

  • @ebinjoebin3188
    @ebinjoebin3188 4 месяца назад

    ഇവന്റെ സൂക്കേട് തീർന്നിട്ടില്ലല്ലോ