കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഇതുകൊണ്ട് I TP Senkumar Part-2

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 2026 വരെ ഒന്നും സംഭവിക്കില്ല... പിന്നെ പിണറായിയുടേത് നരക ജീവിതം ...;
    കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഇതുകൊണ്ട്
    #tpsenkumar #pinarayivijayan #narendramodi #bjp #cpim
    #me001
  • РазвлеченияРазвлечения

Комментарии • 256

  • @rajashreekuruvi5749
    @rajashreekuruvi5749 24 дня назад +144

    കോൺഗ്രസ് മുക്ത കേരളം അല്ല,. CPM മുക്ത കേരളമാണ് വേണ്ടത്. പക്ഷേ അതിലെല്ലാമുപരി BJP സ്വയം നന്നാകാൻ ശ്രമിക്കുക. സെൻകുമാർ സർ , വളരെ നന്ദി. ഇത്ര നന്നായി ശാന്തമായി പ്രശ്നങ്ങളോടു പ്രതികരിച്ചതിന്.

    • @Thejdboy
      @Thejdboy 23 дня назад

      ഒരു ചെറിയ തിരുത്ത്, അങ്ങനെ ഒരു പാർട്ടി മുക്ത കേരളമോ ഭാരതമെ അല്ല ലക്ഷ്യം വെക്കേണ്ടത്, സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയാണ് ലക്ഷ്യം വെക്കേണ്ടത്, മറ്റൊരാൾ നശിക്കാൻ പ്രവർത്തിച്ചാൽ സ്വയം നശിച്ചുപോകും. നന്മയുള്ളവർ എല്ലാ പാർട്ടിയിലും ഉണ്ട്.

  • @bijutvm-oe7nf
    @bijutvm-oe7nf 24 дня назад +66

    സെൻകുമാർ സർ,ജേക്കബ് തോമസ് സർ, രണ്ടുപേരെയും വേണ്ട പരിഗണന കൊടുത്ത് മുൻനിരയിലേക്ക് കൊണ്ട്വരുവാൻ ബിജെപി നേതൃത്വം ശ്രമിക്കണം

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 24 дня назад +83

    നല്ല അഭിമുഖം.
    സ്തോഭമോ വികാരവിരേചനമോ ഇല്ലാതെ വസ്തുതാപരമായ സംസാരം.
    ചെറിയ ചോദ്യങ്ങൾ ചോദിക്കുന്ന ഇൻ്റർവ്യൂകാരൻ. അതാകട്ടെ ടു ദ പോയിൻ്റ്.
    സെൻകുമാറും ഉഷാർ.
    ക്ലാരിറ്റിയുള്ള കൃത്യതയുള്ള വാക്കുകൾ

  • @ajeeshpulimel3708
    @ajeeshpulimel3708 24 дня назад +44

    എത്ര കൃത്യമായ അവലോകനം സോ:സെൻകുമാറിൻ്റെ

  • @subhakeshir5512
    @subhakeshir5512 21 день назад +11

    സെൻകുമാർ,ജേക്കബ് തോമസ്സ് മുതലായ വിദ്യാസമ്പന്നരും പ്രഗത്ഭരുമായവരെ ബി.ജെ.പി യോടു ചേർത്തു നിർത്തേണ്ടത് അത്യാവശ്യമാണ്.

  • @josephvmathew4250
    @josephvmathew4250 24 дня назад +33

    ഭൂതത്തിന് ഒന്നും സംഭവിക്കില്ല, 26 കഴിയുന്ന മുറക്ക് കാറ്റ്‌ പോകും, അല്ലെങ്കിൽ അമേരിക്കക്ക് പോയി സെറ്റിലാകും പിന്നെന്ത് ചെയ്യാൻ 😮🙄.

  • @krishnakripa923
    @krishnakripa923 24 дня назад +28

    കേരള ജനത
    മറക്കാതെ കേൾക്കേണ്ടതും കാണേണ്ടതുമായ ഒരു ചർച്ച
    സത്യസന്ധമായ ചോദ്യങ്ങൾ
    അതിനുള്ള മറുപടിയും
    മറ്റുള്ള ചാനൽ ചർച്ചയിൽ നിന്നും വ്യത്യസ്തമാണ്
    ഒരായിരം നന്ദി
    മറുനാടന്'
    🎉😂❤

  • @somanathanvasudevan3977
    @somanathanvasudevan3977 24 дня назад +28

    What Mr. Senkumar said is absolutely correct. Lot of BJP supporters are also feeling the same.

  • @dr.raveendranpk3877
    @dr.raveendranpk3877 22 дня назад +10

    Very Excellent Talk to Sen Kumar 👏 👍 ❤❤❤

  • @ManojKumar-zf9ld
    @ManojKumar-zf9ld 24 дня назад +20

    T.p senkumar സാറിനെ BJP precident ആക്കണം

  • @AnandanM-lj4mu
    @AnandanM-lj4mu 24 дня назад +27

    ചുരുക്കിപറഞ്ഞാൽ ഒരു കൊലക്കേസ് പ്രതിയായ ക്രിമിനൽ കേരളം ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 4 дня назад +1

    Yes, എല്ലാക്കാര്യങ്ങളും കൃത്യം തന്നെ......!
    Thanks Very much.....!

  • @SunilKumar-ot4zh
    @SunilKumar-ot4zh 24 дня назад +23

    Well said

  • @sajeevnarayanan8629
    @sajeevnarayanan8629 24 дня назад +25

    നല്ല ഇന്റർവ്യൂ.
    ബിജെപി കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പഠിക്കുന്നില്ല. പഠിച്ച് തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നില്ല. ജനകീയരായ നേതാക്കൾ കുറവായതിനാല്‍ മോദിജിയോടോ കേന്ദ്ര ഗവണ്മെന്റിന്റെ അനുഭാവം ഉള്ളവർപോലും വോട്ട് ചെയ്യുന്നില്ല. മണ്ഡലങ്ങളിൽ പരസ്പര സ്പര്‍ദ്ധ ഒഴിവാക്കി ജയിക്കാനും
    ചിലയിടങ്ങളിൽ ബിജെപി വിരുദ്ധരായ LDF,UDF സ്ഥാനാർത്ഥികളെ തോൽപിക്കാനും ശ്രമിക്കണം. SNDP വോട്ടുകൾ മുഴുവൻ സാറ് പറഞ്ഞതുപോലെ നടേശന്റെ കയ്യിൽ അല്ല,NSS ന്റെ വോട്ടുപോലെ. സ്ഥാനമാനങ്ങൾ വഹിക്കാൻ ഒരു വിഭാഗവും അടിത്തട്ടിൽ പ്രവർത്തിക്കാൻ ഒരു വിഭാഗവുമെന്ന കാഴ്ചപ്പാടിന് മാറ്റം വരണം. ജനകീയരായവരെ മുന്നിൽ നിർത്തുക. മതം മാത്രം പറഞ്ഞാൽ വോട്ട് കിട്ടില്ല, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുക.

  • @AnandanM-lj4mu
    @AnandanM-lj4mu 24 дня назад +12

    ഹിന്ദുക്കൾ ഒരു കൂട്ടായ്മയിൽ ബന്ധിച്ചു കിടക്കുന്ന വർഗ്ഗം അല്ലാ മതബോധം, വർഗ്ഗബോധം, ജാതിബോധം ഇതൊന്നും നിർബന്ധമില്ലാതെ കഴിഞ്ഞു പോകുന്നവരാണ് അത് കൊണ്ട് എങ്ങനെയെല്ലാം ദോഷം ഉണ്ടാകുന്നു എന്ന് തിരിച്ചറിയാൻ വിവേകം ഇല്ലാത്ത ജനത

  • @Ananya_anoop
    @Ananya_anoop 18 дней назад +12

    കേന്ദ്ര സഹായ പദ്ധതികൾ
    ജനങ്ങളുടെ ഇടയിൽ പ്രച
    രിപ്പിക്കാൻ BJP ക്കാർ ശ്രമി
    ക്കുന്നില്ല - അതാണ് പല
    ഹിന്ദുമത വിശ്വാസികളും
    BJP യിൽ നിന്ന് അകന്നു പോകുന്നത് സെൻകുമാർ
    സാറിൻ്റെ അഭിപ്രായം തികച്ചും ശരിയാണ്. അഭിനന്ദനങ്ങൾ

  • @sajeevnarayanan8629
    @sajeevnarayanan8629 24 дня назад +66

    സെൻകുമാർ സർ ജേക്കബ്ബ് തോമസ് സർ തുടങ്ങിയവരെ ഒതുക്കി നിർത്താതെ സ്ഥാനാർത്ഥിത്വം കൊടുക്കണം. നേതൃത്വം എല്ലാം ഒതുക്കി പിടിക്കരുത്.

    • @Sg-pf9ny
      @Sg-pf9ny 22 дня назад +2

      വെറുതെ സ്ഥാനാർത്ഥി ആക്കിയിട്ട് കാര്യമില്ല....Thrissur പോലെ പ്രവര്‍ത്തിക്കണം. (Ground level ന്ന്)

    • @naturesspokesman7239
      @naturesspokesman7239 22 дня назад +1

      കള്ളൻ ജേക്കബ് തോമസിനെ അടുപ്പിക്കല്ലേ.... സെൻകുമാർ സർനോട് തന്നെ ചോദിച്ചു നോക്ക്...

    • @johnyd8347
      @johnyd8347 22 дня назад +1

      സെൻകുമാർ sir, ജേക്കബ്ബ് തോമസ്സ്Sir, അലി അക്ബർ Sir ഉടങ്ങി കഴിവുള്ളവരെ KJP ഗ്രൂപ്പുകാർ തവിട്ടിതാഴ്ത്താൻ ശ്രമിക്കുന്നു. കേരളത്തിൽ BJP യുടെ വളർച്ച മുരടിച്ചു പോകുന്നതിന് ഒരു കാരണം ഇവിടത്തെ groupismമാണ്.

  • @user-pq2tn9ll6x
    @user-pq2tn9ll6x 5 дней назад +1

    ക്ഷേത്രങ്ങൾ ദേവസ്വം എന്ന സർക്കാരിന്റെ പിടിയിൽ നിന്നും മുക്തമായാൽ തന്നെ മിക്കവാറും പദ്ധതികൾ നടപ്പിലാക്കാൻ കഴിയും ... സെൻകുമാർ സാറിനുഎന്റെ ... ❤️❤️❤️

  • @uk7116
    @uk7116 18 дней назад +4

    മുൻ നിരയിൽ വരേണ്ട വ്യക്തി തന്നെ.1 തർക്കമില്ല...

  • @ShivDas-kf8vg
    @ShivDas-kf8vg 24 дня назад +11

    പിണറായി ചെയ്തത് നോക്കിയാൽ kejriwal മുന്നേ ജയിലിൽ പോകണം. പക്ഷെ athardhara ഉണ്ട്‌.

  • @sanathanam11
    @sanathanam11 24 дня назад +21

    കുന്ത്രിക്കത്തിന്റെ മുൻപിൽ ബിജെപി നേതാക്കൾ പോലും പേടിച്ചിട്ട് കസേരയിൽ ഇരുന്നു ഉറങ്ങുകയാണ്. ശ്രീ നവാസ് ഷെരീഫ് പറഞ്ഞത് വളരെ കറക്റ്റ് ആണ്. മോദി അല്ല ആർക്കും രക്ഷിക്കാൻ ആവില്ല, സംശയം ഇല്ല. 🙏🏻🌹🙏🏻

  • @Ananya_anoop
    @Ananya_anoop 18 дней назад +2

    1987 നു ശേഷമാണ് CPM ൽ ന്യൂനപക്ഷ പ്രീണനവും
    ഭൂരിപക്ഷ വിരോധവും വള
    ർന്നു തുടങ്ങിയത്. സെൻ
    കുമാർ സാറിൻ്റെ അഭിപ്രാ യം 100% ശരിയാണ്

  • @miniaji3663
    @miniaji3663 24 дня назад +19

    നല്ലൊരു interviewer

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 дней назад +2

    സെൻ കുമാർ സാർ എസ് എൻ ഡി പി യുടെ തലപ്പത്തു വരണം .. ചതയം നാള് കാരൻ ആയ സാർ ന് ശോഭിക്കാൻ കഴിയും..

  • @jackspdp2710
    @jackspdp2710 24 дня назад +5

    പല കേസുകളുടേയും
    സത്യം പുറത്തു വരട്ടെ
    😂😂😂😂😂😂😂

  • @Devanandan67
    @Devanandan67 19 дней назад +2

    Good voice bro ,,, Very powerful voice 🙏

  • @manjushapraveen2285
    @manjushapraveen2285 20 дней назад +2

    TP Senkumar's analysis is highly commendable and brilliant 👏 - loved it. If PV can show at least .0001% of what Modiji has, people would have liked him...

  • @helendcruz3392
    @helendcruz3392 17 дней назад +2

    Vote നു വേണ്ടി മാത്രം ജനങ്ങളെ സമീപിക്കുന്ന രീതി മാറ്റണം.ജനങ്ങളിൽ നിന്ന് vote വാങ്ങുന്നത് അവർക്ക് വേണ്ട സേവനം നൽകുന്നതിന് വേണ്ടി യാവണം.

  • @user-cf9jm6gk8e
    @user-cf9jm6gk8e 12 дней назад +1

    സെൻകുമാർ പറഞ്ഞത് ശരിയാണ്

  • @legacy9832
    @legacy9832 24 дня назад +7

    നമസ്ക്കാരം സാര്‍

  • @kmn9030
    @kmn9030 24 дня назад +5

    വണക്കം സർ 🙏

  • @sankuprasad8662
    @sankuprasad8662 2 дня назад

    വളരെ സത്യമായ കാര്യമാ സെൻകുമാർ സാർ പറഞ്ഞത് v വെള്ളാപ്പള്ളി പറഞ്ഞാൽ ഈഴവർ 98 ശതമാനവും കേൾക്കുകയില്ല,

  • @prabhakaranm.r.5439
    @prabhakaranm.r.5439 24 дня назад +13

    Amit Shah does not want congress to return to power in Kerala that is the reason centre is not taking any action against corrupt Pinerayi.

    • @josephjohnkoreth4546
      @josephjohnkoreth4546 17 дней назад

      Both are looters of India and Kerala and all are together in looting Indians.

  • @johnyd8347
    @johnyd8347 22 дня назад +3

    ജാതിതിരിച്ച് സംവരണം നിലനിൽക്കുന്നിടത്തോളം SNDP യും NSS ഉം എന്നല്ല ഹിന്ദുക്കൾക്ക് ഒരുമിച്ച് പോകാനാകില്ല'

  • @lalithamadhavan1976
    @lalithamadhavan1976 24 дня назад +3

    Well said sir 👍

  • @udayakumar5154
    @udayakumar5154 23 дня назад +1

    ഈശ്വരോ രക്ഷതു 🙏 സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @chandranpillai1236
    @chandranpillai1236 24 дня назад +2

    Very good political discussion/debate.

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 24 дня назад +5

    100 years ago there was a temple economy in South temples. In North it ceased in AD 1300. This we could start now humbly and it will help hindu community and strengthen hinduism.

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 24 дня назад +3

    ക്ഷേത്രങ്ങളിൽ വരുന്നവർക്ക് ജീവിതത്തിൽ ഗുണമുള്ള കാര്യങ്ങൾ ! അങ്ങനെ ചിന്തിക്കണ്ട ! ഏതു ജനവിഭാഗങ്ങൾക്കും ഗുണമുള്ള കാര്യങ്ങൾ സർക്കാർ ചെയ്താൽ ജനംകൂടെ വരും.

  • @chirayilvenugopal7159
    @chirayilvenugopal7159 24 дня назад +21

    ഒരു ദിവസം ഒന്നും രണ്ടും വീതം സിനിമകൾ കാണാറുണ്ട് എന്ന് മരുമകൻതന്നെ പറഞ്ഞതു വച്ചു നോക്കുമ്പോൾ ന്യൂസും കാണാറില്ല എന്നു പറയുന്നത് ശരിയായിരിക്കുമോ? അല്ലെന്നാണ് തോന്നുന്നത്. ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നു പറയുന്നത്. ശുദ്ധതട്ടിപ്പായിട്ടേ കരുതാൻ കഴിയൂ. ശ്രദ്ധയിൽ പെട്ടിട്ടില്ല. ജാഗ്രത കുറവുണ്ടായി, സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുന്നു എന്നെല്ലാം പറയുന്നത് സ്ഥിരം കടിതപ്പാനുള്ള അടവുകളാണ്.

    • @Narayanan2024
      @Narayanan2024 23 дня назад

      Daily 2 Movies? Wow😂😂😂😂

  • @PK-fl1lm
    @PK-fl1lm 20 дней назад +1

    അന്വേഷണം എല്ലാ ചോട്ടാ അന്തങ്ങളിലേക്കും എത്തണം. അവരുടെ എല്ലാ ഇടപാടുകളും ഇടപെടലുകളും അന്വേഷിക്കണം. എല്ലാം പുറത്തു വരും. കാത്തിരിക്കുക.

  • @tmmenon1947
    @tmmenon1947 24 дня назад +11

    ശരിയാണ് ; വെള്ളാപ്പിള്ളി നടേശനെ സ്വാധീനിക്കുന്നതിനുപകരം ഈഴവസമുദായത്തെ നേരിട്ടു സ്വാധീനിക്കുന്ന നല്ലത!

    • @ngpanicker1003
      @ngpanicker1003 24 дня назад

      സുകുമാരൻ നായർ പറഞ്ഞാൽ നായന്മാരെല്ലാം ഒറ്റക്കെട്ടായി ഒരു പാർട്ടിക്ക് വോട്ട് ചെയ്യില്ല, എന്നാൽ വെള്ളാപ്പള്ളി പറഞ്ഞാൽ നല്ലൊരു ശതമാനം ഈഴവർ അത് ചെവിക്കൊള്ളും, അത് നമ്മൾ ആലപ്പുഴയിൽ കണ്ടതാണ് , എന്നാൽ സെൻകുമാർ പറഞ്ഞതിനോടും യോജിക്കുന്നു.

  • @binubinu.s4278
    @binubinu.s4278 5 дней назад

    സർവ്വ ക്ഷേത്രത്തിലും ഭാരതീയ പൈതൃകങ്ങളെയും സ്വധർമ്മത്തെയും കുറിച്ചുള്ള പഠനം ആരംഭിക്കാതെ വേറേ ഒരു വഴിയും ഇല്ലാ...പുതുതലമുറയെങ്കിലും വിവേകത്തോടെ, ഒത്തുഒരുമയോടെ ജീവിച്ചു മുന്നേറാൻ ഇത് സംഭവിച്ചേ മതിയാവൂ 🥰🙏

  • @josephfernandez9105
    @josephfernandez9105 24 дня назад +3

    Best wishes to Sengl and Jacob Thomas '

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 дней назад

    🇮🇳 ജയ് ഭാരത് ..

  • @Sg-pf9ny
    @Sg-pf9ny 22 дня назад

    💯💯 correct...BJP, Sen Kumar sir പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം....പ്രധാനമായ വിഷയങ്ങൾ .

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec 23 дня назад +2

    ശെരിക്കും പറഞ്ഞാൽ ഹിന്ദുവിലെ പട്ടിക ജാതി പട്ടിക വർഗത്തെ കൂടെ നിർത്താൻ നോക്കിയാൽ അത് വളരെ ഗുണം ചെയ്യും കാരണം അവരെ കൂടെ നിർത്തിയാൽ ഒരിക്കലും അവർ പറ്റിക്കില്ല കൂടെ എപ്പോഴും ഉറച്ചു നിൽക്കും മുൻ കാലങ്ങളിൽ അവർ അത് തെളിയിച്ചിട്ടുണ്ട് 🙏🏽

  • @thombabu3914
    @thombabu3914 22 дня назад

    Really Truthful Interview ,Truthful Events .

  • @sureshthandayan3783
    @sureshthandayan3783 23 дня назад

    സെൻകുമാർ നല്ല ഇന്റർവ്യു ആയിരുന്നു 👍👍👍

  • @catlov97
    @catlov97 24 дня назад +1

    ഒടുവിൽ കമ്മ്യൂണിസ്റ്റ്‌ മുക്ത കേരളം തന്നെയാണ് സാധ്യത. അതിനുള്ള മുന്തിയ തരം അന്യായ പ്രവൃത്തികളാണ് അവർ തിരുത്തൽ രൂപത്തിൽ ചെയ്തു കൂട്ടുന്നത്.

  • @satheesankrishnan4831
    @satheesankrishnan4831 24 дня назад +4

    അന്തർധാര എന്നതൊക്കെ പറയുന്നവർ പറയും പക്ഷേ ഗവൺമെൻറ് പുഴുത്ത് പുളിച്ചു നാറാൻ വിടുകയാണ്... ഇപ്പോൾ എന്തെങ്കിലും ചെയ്താൽ പിണറായിക്ക് സപ്പോർട്ട് കൂടും വിശുദ്ധൻ അകപ്പെടും കേന്ദ്ര ഗവൺമെൻറ് പ്രത്യേകിച്ച് അമിത് ഷാ ബുദ്ധി രാക്ഷസൻ ആണ്

  • @gopalakrishnanrr4691
    @gopalakrishnanrr4691 18 дней назад

    Jai.jai.goodtalk

  • @user-cf6gp9ou2r
    @user-cf6gp9ou2r 24 дня назад +3

    ❤❤❤❤❤❤❤❤

  • @s20021971
    @s20021971 10 дней назад

    His speech is 110% correct 👍

  • @gramachandrannair2906
    @gramachandrannair2906 23 дня назад

    Very good narration.

  • @chandrayanbalaji8949
    @chandrayanbalaji8949 23 дня назад

    Well said Dr. T. P. Senkumar

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 24 дня назад +9

    Sir paranjathu pole karyangal parnju kodukkan oru nadhanilla

  • @INDIA77BEYOND
    @INDIA77BEYOND 24 дня назад

    Salute

  • @unnikrishnan1607
    @unnikrishnan1607 17 дней назад

    ചുമ്മാ ചർച്ച് ചെയ്താൽ മതി... ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..ജനം ശൂ 😂😂😂

  • @sheebajoseph5411
    @sheebajoseph5411 23 дня назад

    Very véry very good morning sir 😊

  • @sasidharannair6291
    @sasidharannair6291 23 дня назад

    Nalla Vivekaparamaya sambhshanam👍🏻👍🏻🙏🏻

  • @user-el4xd5hl1f
    @user-el4xd5hl1f 24 дня назад +4

    പാവയ്ക്ക പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെമോഡി ജി ആയിട്ട് താരതമ്യപ്പെടുത്താൻ എന്ത് അധികാരം താങ്കൾക്ക്?അത് താങ്കൾ ഉറപ്പിക്കാൻ അല്ലേ രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിച്ചത് ആനയും ഉറുമ്പും പോലെ ഉണ്ട്

  • @malllufan
    @malllufan 24 дня назад +3

    💯💯💯💯

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 22 дня назад

    Big support Sen Kumar Sir

  • @beenacm6663
    @beenacm6663 24 дня назад +1

    🙏

  • @zenogany2198
    @zenogany2198 24 дня назад +1

    👍

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas 7 дней назад

    👍👍

  • @saraswathip3901
    @saraswathip3901 24 дня назад +1

  • @vambunhi8183
    @vambunhi8183 24 дня назад +1

    എന്താണ് നരകജീവിതം?അധികാരമില്ലെങ്കിൽ അത് നരകതുല്യമാവുമോ?

  • @ajithakumaritk1724
    @ajithakumaritk1724 24 дня назад +1

    🎉🎉🎉

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 24 дня назад +1

    Nss നും സ്ഥാപനങ്ങളുണ്ട്. അവിടെ നായൻമാർക്ക് മാത്രമാണോ നിയമനം ? കാശ് കിട്ടിയാൽ ആർക്കും കൊടുക്കും. SNDP യ്ക്കും സ്ഥാപനങ്ങളുണ്ട്.

  • @SajeevDamodaran
    @SajeevDamodaran 24 дня назад +1

    Senkumar is right as i feel. Senkumar has to be made the chief of kerala BJP : then BJP will create record in kerala. But there will be no chances to happen so.

  • @darsanlal
    @darsanlal 17 дней назад

    നല്ല ഇന്റർവ്യുകാരൻ 🎉

  • @eldhojacob4156
    @eldhojacob4156 23 дня назад

    👍👍👍👍👍

  • @thoughts209
    @thoughts209 24 дня назад +1

    Interviewer is best

  • @smkrishna2781
    @smkrishna2781 18 дней назад

    ജനങ്ങൾ ഒന്നായി നിൽക്കും, നേതാക്കളെ നോക്കണ്ടാ😂😂😂😂

  • @sreekumarvarma270
    @sreekumarvarma270 22 дня назад

    പൂച്ചയ്ക്ക് ഇന്നല്ല നാളെയും മണി കെട്ടാനുള്ള ഒരെലിയും കേരളത്തിലോ കേന്ദ്രത്തിലോ ഇല്ല

  • @aadidev2283
    @aadidev2283 22 дня назад

    Senkumar sir ❤🙏🙏🙏🙏🙏❤

  • @venu172.2
    @venu172.2 22 дня назад

    സെൻകുമാർ സാർ❤❤❤

  • @Ananya_anoop
    @Ananya_anoop 18 дней назад

    പച്ച ചുവപ്പിനെ വിഴുങ്ങുന്നു

  • @user-mp7lm8qd9y
    @user-mp7lm8qd9y 23 дня назад

    അതു അപ്പൊ നോക്കാം...!

  • @gopinathannair3887
    @gopinathannair3887 10 дней назад

    വിദൂഷകൻ.

  • @swarajvillayil3225
    @swarajvillayil3225 24 дня назад +1

    2:06 SNDP-വെള്ളാപ്പള്ളി നടേശാനും NSS-സുകുമാരകുറുപ്പും ആയിരിക്കിക്കും സമുദായത്തിന്റെ പിന്തുണയില്ലാതെ ജനറൽ സെക്രട്ടറി ആയി ഇരിക്കുന്ന കോമാളികൾ 🤔

  • @vijayana43
    @vijayana43 24 дня назад +1

    🎉🎉🎉🎉🎉

  • @esnarayanan2499
    @esnarayanan2499 19 дней назад

    കേരളത്തിൽ ഇനി മുതൽ.മുക്കൻ 1:22 മന്ത്രി എന്ന പോസ്റ്
    അജീവനന്തം ആക്കിയാൽ കൊയപ്പം തീരും...?????

  • @bindusebastian172
    @bindusebastian172 24 дня назад

    Absolutely right! Hindu's should teach their religion and Sanadan Dharm to their young generation. It's very important to build a society who committed to the country! Hinduism is all about humanity and tolerance.

  • @rajanmn3511
    @rajanmn3511 23 дня назад

    Senkumar Sir correct anu

  • @PremKumar-re7xj
    @PremKumar-re7xj 24 дня назад

    From this interview it's clear that the interviewer is not updated with the current datas. Couple of days ago, the report is out explaining where this party failed and what actions to be taken to overcome.

  • @Sunnynair
    @Sunnynair 24 дня назад +3

    Samvaranam nirthanam 😊

  • @knbhaskaran8103
    @knbhaskaran8103 22 дня назад

    മൊത്തത്തിൽജനംംതിരാണ്.

  • @elizabethabraham5808
    @elizabethabraham5808 23 дня назад

    🤩🤩🤩

  • @user-md7uv8dr7x
    @user-md7uv8dr7x 18 дней назад

    േ ന താക്കളിൽകൂടി അണി കളിൽ എത്തക എന്നതാണ് ഏററവും എ യു പ്പമാർഗ്ഗം

  • @knbhaskaran8103
    @knbhaskaran8103 22 дня назад

    NSS,SNDP members ഇഷടമുള്ളവർക്ക് വോട്ടുചെയ്യും അത്രതന്നെ.

  • @techinpab2262
    @techinpab2262 11 дней назад

    ഇവൻ ഇപ്പോളും ഉണ്ടോ, ഇവൻ എവിടയിരുന്നു ...ഇവനെ അലക്കാൻ ഇട്ടിരുന്നോ

  • @helendcruz3392
    @helendcruz3392 17 дней назад

    ,സർ SNDP നടത്തുന്ന colleges ൽ ഹിന്ദുക്കളിൽ നിന്ന് തലവരി പണം വാങ്ങാറുണ്ടോ?

  • @laradeparis1270
    @laradeparis1270 День назад

    Please Educate the people what is the detail schemes & make use of the benefits.

  • @jayaprakash9193
    @jayaprakash9193 2 дня назад

    പിണറായിയുടെ ശ്രദ്ധയിൽ ഒന്നും പടില്ല കാരണം കട്ട മൊതല് എങ്ങനെ മാറ്റം എന്നാ ചിന്തയിൽ ആണ് പിണു

  • @esnarayanan2499
    @esnarayanan2499 19 дней назад

    പ്രീണനം ldf..udf....vyathyasamilla???????സാക്തമായി മത്സരിച്ചു പ്രീണിപ്പിക്കുന്നു??????..ഇഘു തിരിച്ചറിഞ്ഞു ...😂😂😂🎉🎉🎉🎉

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 22 дня назад +1

    BJP nethrutwam gowravamayi pariganikkenda oru kaaryamanu Mr. Senkumar sir paranjathu. Oro boothileyum paramavathi votermare polling bhoothilethikkanam. Vote cheyyikkunnathilanu samarthyam kaanikkendathu. Sindabad vilikkunnathilalla. Athu innu muthal pravarthakar manassilakkanam. Unarnnu pravarthikkuka. Athupole voterslistil peru cherppikkanum marakkathirikkuka.

  • @bhadrana.v.8489
    @bhadrana.v.8489 23 дня назад

    🚩🙏🚩👍👍👍👍👍🚩🙏🚩♥️🌹