എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക. മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
ഇതാണ് അമ്മ ഇതാണ് ജാനകി അമ്മ. ഇന്ത്യൻ ഭാഷയിൽ ഇത്രയേറെ കാലങ്ങൾ ആലപിച്ച ഇത്രത്തോളം സ്വര മാധുര്യവും വിനയവും ലാളത്തവുമുള്ള വേറെ ഏത് ഗായികയുണ്ട് നമ്മുടെ മലയാളം മണ്ണിൽ പിറന്നില്ല എന്നല്ലേ ഉള്ളൂ എങ്കിലും മലയാളി തന്നെയല്ലേ ജനകീയമ്മ.. കേരളത്തിന്റെ ഗാന കോകിലം അല്ലേ അമ്മ ആ കാണാകുയിലേ എന്ന നാദംപോലെ ശരിക്കും കുഴിയിൽ തന്നെയാണ് ജാനകിയമ്മ. ആയുരാരോഗ്യസൗഖ്യവും മനസ്സുഖത്തോട് കൂടി എന്നും ജീവിക്കുമാറാകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു. ❤️
ജാനകി അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഒരു ചാനലുകളും കാണിക്കുന്നില്ല കാണാന്‍ ആഗ്രഹം ഉണ്ട് ഒരുപാട് ആയുസും ആരോഗ്യവും ദൈവം അവരുടെ മേല്‍ നല്‍കി അനുഗ്രഹിക്കട്ടെ ❤
സത്യൻ തിക്കുരിശ്ശി പ്രേം നസീർ ഉമ്മർ ജോസപ്രകാശ് എന്നിവർ ഉള്ള കാലം മുതൽ ജാനകിയമ്മ പാടാൻ തുടങ്ങി,,67, വയസ്സുള്ള ഞാൻ ഓർമ്മവച്ച നാൾമുതൽ, കെജെ യേശുദാസ് എ എം രാജ കമുകുറ പുരുഷോത്തമൻ, kp ഉദയ ഭാനു പി സുശീല പി ലീല, ബി വസന്ത എന്നിവർ പാടിയ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു അപ്പോൾ അവർക്കു എത്ര പ്രായം കാണും,, ചിത്ര ഇവരുടെ അത്രയും കാലം പാടാൻ ബദ്ധ പ്പെടണം, ജാനകി യമ്മ ലോക പ്രസക്തി ചെറുപ്പത്തിൽ തന്നെ നേടിയിരുന്നു,, തമിൾ പാട്ടിലൂടെ യാണ് അത് നേടിയത് 🌹🌹🌹അഭിനന്ദനങ്ങൾ
ലതാജിക്കു = ജാനകിയമ്മ ഇതു വരെ ഇവർക്കൊപ്പം നിൽക്കാൻ കഴിവുള്ള മറ്റൊരു ഗായിക ഈ ഭൂമിയിൽ ഇല്ല. ഉറപ്പ്. അലറി നിലവിളിക്കുന്ന ഗായകരും ചെവി തുളക്കുന്ന ഓർക്കസ്ട്രായും ഇതാണ് സംഗീത നിലവാരം താഴാൻ കാരണം. അല്ലെ വെകിളി പിടിച്ച ടീനേജിന് ഇതാണിഷ്ടം. പിന്നെന്തു ചെയ്യും.
മാസ്മരിക ശബദാലാപനമുള്ള ഗായിക - ജാനകിയമ്മ😊
എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക.
മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
Padmbhushan anne 2013 il anne ,janaki amma 1957 il career start chythathe anne,avrke padmvibhushan or Bharat ratna ke 100% arhathayunde
My favorite janakiamma
അതൊരു സത്യമാണ്
ജാനകിയമ്മ ❤❤❤❤🥰🥰🥰😍😍😍🙏🙏🙏🙏
Political awards!
ലോകമുള്ള കാലം മുഴുവൻ മരിക്കാത്ത ഗായികയായ അമ്മ അതു ജാനകിഅമ്മ മാത്രം
ജാനകി അമ്മയുടെ പാട്ടുകൾ 2023ൽ കേൾക്കാൻ ആളുകൾ ഉണ്ടോ
👍
ജാനകിയമ്മയുടെ പാട്ടുകൾ ലോകമുള്ളിടത്തോളം കാലം ആളുകൾ ആസ്വദിക്കും.
Eda ippozhum ammaye ninkku solla thakuthi kedayathu
Sathyam ❤@@jayakumarchellappanachari8502
Undallo
ജാനകി അമ്മയുടെ ഗാനങ്ങൾ എത്ര തവണ കേട്ടാലും മതി വരാത്ത പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Athe
ഒരു ഭാഷയിലും ഇത്ര റേൻജ് ഉള്ള ഗായിക വേറെ ഇല്ല.. എന്റെ പൊന്നെ എന്തൊരു ഗായിക ആണ്
ജാനകിയമ്മയ്ക്ക് തുല്യമുള്ള ഗായികമാരാണ് സുശീലാമ്മയും പി. ലീലയും.
@@jayakumarchellappanachari8502susheelammaykku range illa dude
ശ്രേയയുണ്ടല്ലോ
@@sweeteyes522 shreyakku range illa bro. Top class singer ennalla udyeshikkunne, shreya okke legends aanu. But about range, janakiyamma aanu high
Its,, true❤
Wow എന്ന് തന്നെ പറഞ്ഞു പോവും 💕😍
ജാനകിയമ്മ യുടെ singing കേട്ടാൽ.. Legend 😍
ജാനകിയമ്മ ഗാനകോക്കി ലം. അമ്മക്ക് പകരം വക്കാൻ മറ്റാരും ഇല്ല. നമസ്തേ അമ്മേ.
ഇതാണ് അമ്മ ഇതാണ് ജാനകി അമ്മ.
ഇന്ത്യൻ ഭാഷയിൽ ഇത്രയേറെ കാലങ്ങൾ ആലപിച്ച ഇത്രത്തോളം സ്വര മാധുര്യവും വിനയവും ലാളത്തവുമുള്ള വേറെ ഏത് ഗായികയുണ്ട് നമ്മുടെ മലയാളം മണ്ണിൽ പിറന്നില്ല എന്നല്ലേ ഉള്ളൂ എങ്കിലും മലയാളി തന്നെയല്ലേ ജനകീയമ്മ.. കേരളത്തിന്റെ ഗാന കോകിലം അല്ലേ അമ്മ
ആ കാണാകുയിലേ എന്ന നാദംപോലെ ശരിക്കും കുഴിയിൽ തന്നെയാണ് ജാനകിയമ്മ.
ആയുരാരോഗ്യസൗഖ്യവും മനസ്സുഖത്തോട് കൂടി എന്നും ജീവിക്കുമാറാകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു. ❤️
ദൈവത്തിന്റെ സ്വന്തം ശബ്ദം നൽകി അനുഗ്രഹിച്ചത് അമ്മയെയാണ്.🌹🙏
ജാനകി അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഒരു ചാനലുകളും കാണിക്കുന്നില്ല കാണാന്‍ ആഗ്രഹം ഉണ്ട് ഒരുപാട് ആയുസും ആരോഗ്യവും ദൈവം അവരുടെ മേല്‍ നല്‍കി അനുഗ്രഹിക്കട്ടെ ❤
ആരോഗ്യത്തോടെ വിശ്രമജീവിതം നയിക്കുന്നു ❤❤❤😊
ജാനകിയമ്മ ഒരു അത്ഭുതം തന്നെ
അസാധ്യ ഗായിക ജാനകി'അമ്മ 😍😍
കുയിൽ നാദം.. ജാനകിയമ്മയ്ക്ക് വന്ദനം ❤🙏🏻
എത്ര അനായസം ആയി പാടുന്നു 👍... 2024
ഈ ശബ്ദം എവിടുന്ന് വരുന്നു എന്നാണ് അത്ഭുതം...🤔🤔🤔
ജാനകിയമ്മയ്ക്ക് തുല്യം ജാനകിയമ്മ മാത്രം...🙏🙏🙏
സ്വപ്നം എന്ന സിനിമയ്ക്ക് വേണ്ടി അമ്പത് മുമ്പ് അമ്മ പാടിയ സൂപ്പർ സോങ് ❤️ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു... സലീൽ ദാ പ്രണാമം 🙏
Great Ammmaa
S janaki Amma more better than thousandes off indian Bharat Ratna awards
അമ്മ എത്ര സിമ്പിളായി പാടുന്നു..
ഇന്നത്തെ പിള്ളേരോ കൈകൊണ്ടു എന്തെല്ലാം കോപ്രായങ്ങൾ കാണിക്കും..
Ente Janakiyanmeaaaa ho enthoru voice aaanoooooo.......
ഹൃദയകമലത്തിൽ
കുളിർമഴ പെയ്യുന്ന
കുയിൽ നാദം !!!......
Did we honor this unparallelmusic legend amma yet ??? Wow long live Janakiamma
എന്റെ ജാനകി അമ്മ ❤
Very simple humble woman ,down to earth in charector
My favorite female singer janakiyamma
Greatest
Amazing singer
Amme...u r my soul....ee janmathinte...nandi parayunnu ammaye kelkanum kaanaanum saadichathunu
I love her very well. What a fantastic sound!😊
നമ്മുടെയൊക്കെ ചങ്ക് ... ജാനകിയമ്മ...❤❤
ജാനകി അമ്മേ 🙏🙏🙏
Amma. The queen of Music 🎶 🙏🙏🙏
എന്റെ അമ്മേ ......
Spb & Janaki Amma are GODs GIFT
Amma. Super
Ho even at this age what a voice and bhavam
No singer like Janaki Amma .......❤
മലയാളത്തിൻ്റെ സ്വന്തം അമ്മ ❤
സത്യൻ തിക്കുരിശ്ശി പ്രേം നസീർ ഉമ്മർ ജോസപ്രകാശ് എന്നിവർ ഉള്ള കാലം മുതൽ ജാനകിയമ്മ പാടാൻ തുടങ്ങി,,67, വയസ്സുള്ള ഞാൻ ഓർമ്മവച്ച നാൾമുതൽ, കെജെ യേശുദാസ് എ എം രാജ കമുകുറ പുരുഷോത്തമൻ, kp ഉദയ ഭാനു പി സുശീല പി ലീല, ബി വസന്ത എന്നിവർ പാടിയ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു അപ്പോൾ അവർക്കു എത്ര പ്രായം കാണും,, ചിത്ര ഇവരുടെ അത്രയും കാലം പാടാൻ ബദ്ധ പ്പെടണം, ജാനകി യമ്മ ലോക പ്രസക്തി ചെറുപ്പത്തിൽ തന്നെ നേടിയിരുന്നു,, തമിൾ പാട്ടിലൂടെ യാണ് അത് നേടിയത് 🌹🌹🌹അഭിനന്ദനങ്ങൾ
I also agree to your opinion
My favourite female singer janaki amma ❤❤❤❤❤
Janakiyammaaa..❤❤❤❤❤❤
Amma sangeetham padikkaathe sangeethathinte perumazha peyyichu.❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
70+ wow
Janaki amma tha Greatest ❤
ജാനകി അമ്മ 🙏🙏🙏🙏👍
Enjoyed the video. JA is a simple personality, but a formidable performer.
Janakiammathegreat
Janaki amma 🙏🙏🙏🙏
ജാനകിയമ്മ 🥰❤❤❤
❤❤❤my,,,god,,,, ഇന്നി ഈ ലോകത്ത്,,,,ജാനകി അമ്മയെ പോലെ,,,,ഒരു,,, ഗാന കോകിലം,,,ഉണ്ടാകുമോ❤❤❤❤❤❤❤❤❤❤❤
ഉണ്ട്. ചിത്ര ചേച്ചി
No
Janakiamma means janakiamma only ❤❤❤
Anointed singer amazing voice
Greatest singer of Malayalam
Most rated female singer in India.
❤❤❤Daivam kodutta sound super amma
Entammmmmmmmmo music Godess
മലയാളത്തിന് കിട്ടിയ തങ്കമാണ് ഇതു
വരദാനം.....!
Legend 🔥❤🔥
പുണ്യജന്മം ജാനകിയമ്മയുടെ ശബ്ദമാധുര്യ
അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️
ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട് ഒന്നു എഗിലും r🙏🏻🙏🏻🎉🎉
Janakiamma ❤❤❤
ജാനകിയമ്മ ഒരു ദേവത ❤❤❤
ജാനകിയമ്മക്ക് ജാനകിയമ്മ മാത്രം
uffff..,❤❤❤❤
Pranamam Amma. Unkalyde padam thottu njan pranamikkunnu amma. Anugrahickanam iniyum oriupafu naal un kale kkelkavenam.
Nice. Janakiamma
❤️മഴവിൽക്കൊടി കാവടി |All time fav
God bless her. She lives in everyone's heart
Great singer. ❤❤❤
🥰🙏🏼🙏🏼🙏🏼🙏🏼
Namaskaram❤❤❤❤❤❤❤
Amma❤❤❤❤❤❤❤❤❤❤
Pranamam amme
3:10 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏അമ്മേ ❤️❤️❤️❤️
ജാനകി അമ്മ നമുക്ക് പാടി തന്ന മണിമുത്തുകൾ മലയാളി ഉള്ളടത്തോളം കാലം ജാനകി അമ്മയെ എന്നും ഓർമിക്കും.. 🙏
❤
Great Amma
✨🌹😘..
🥰🙏❤️
ഐ ലവ് യു അമ്മ
🙏🙏🙏🙏🙏🙏
👍❤
👍❤👍
ലതാജിക്കു = ജാനകിയമ്മ ഇതു വരെ ഇവർക്കൊപ്പം നിൽക്കാൻ കഴിവുള്ള മറ്റൊരു ഗായിക ഈ ഭൂമിയിൽ ഇല്ല. ഉറപ്പ്. അലറി നിലവിളിക്കുന്ന ഗായകരും ചെവി തുളക്കുന്ന ഓർക്കസ്ട്രായും ഇതാണ് സംഗീത നിലവാരം താഴാൻ കാരണം. അല്ലെ വെകിളി പിടിച്ച ടീനേജിന് ഇതാണിഷ്ടം. പിന്നെന്തു ചെയ്യും.
😂😂
S janaki Amma dictionary off Music world 🌍🌎🌎🌎
🙏🙏🙏BGM notes ellam errinjidukayanu...onnum nokanila....aaraa paadunnath...😂💗🙏🤲
S janaki Amma more better than indian Kohinoor Dimond
Janakiyamma
🌹🌹 11 - 09 - 2023 🌹🌹
❤❤❤❤
😢😢❤❤❤❤❤❤
സ്വർണ്ണമുകിലുകൾ ഇപ്പോഴും സ്വപ്നം കാണുന്നു......
നമിച്ചു അമ്മ
🥰🙏🙏
Intrerwe chaitha sir yinte name anthanu
💞💞💞💞💞
Kanakkuyilinuhai
Ennum marikatha pattugal
Ammayude ponnurukum pookalam johnson mash e ganam ethra kettalum mathi varilla
ജാനകി അമ്മേടെ നമ്പർ കിട്ടുമോ ഒന്നു