തിരൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പോകുമ്പോള്‍ മൂക്ക് പൊത്തി പോകുന്ന അവസ്ഥ | Tirur Bus stand

Поделиться
HTML-код
  • Опубликовано: 19 окт 2024
  • തിരൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പോകുമ്പോള്‍ മൂക്ക് പൊത്തി പോകുന്ന അവസ്ഥ
    #keralanews #malayalamnews #tcvlive

Комментарии • 6

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 месяца назад +4

    മുനിസിപ്പാലിറ്റിയുടെ അനാസ്ഥ..

  • @azharkaadengal1846
    @azharkaadengal1846 3 месяца назад +1

    Thazhepaalam pudhya bridge nte avastha oru vaartha irakku please,,, one year poolum aaytilla,, approach road il vallya vallya kuzhigal aanu

  • @harish.harishharish3187
    @harish.harishharish3187 3 месяца назад

    ലോകത്തിനു തന്നെ ഒരു മാതൃകയാണിത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 കോഴിക്കോട്: പുതിയ സ്ഥാന്റഡ് ഇതിലും നാറും🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😢😮😮മലയാളി പൊളിയല്ലേ????😊😊😊😊😊😊😊😊😊😊😊

  • @Irfannannatt
    @Irfannannatt 3 месяца назад +6

    Naseema evide

  • @shameematp835
    @shameematp835 3 месяца назад

    25 വർഷമായിട്ട് തിരൂർ ബസ് സ്റ്റാൻ്റ് ൽ രണ്ട് നേരം സ്ഥിരമായി വന്ന് പോകാറുള്ള എനിക്ക് ഇപ്പോഴാണ് ഏത് മഴയത്തും കാല് പോല്യം നനയാതെ ഒരു ബസിൽ നിന്നും മറ്റൊരു ബസിലേക്ക് കയറാൻ കഴിയുന്നത്. മുമ്പ് നിറയെ കുഴികളും, ചെളിവെള്ളവും കെട്ടി നിൽക്കുകയായിരുന്നു. അതിലെ നടന്ന് പോകുന്നവരൊന്നും മൂക്ക് പൊത്തുന്നതും കാണുന്നില്ല. വാർത്തക്ക് രാഷ്ട്രീയലക്ഷ്യം ആണെന്ന് തോന്നുന്നു

  • @nopainnogain7460
    @nopainnogain7460 3 месяца назад +1

    വളരെ മോശം ആണ് ബസ്റ്റാന്റ്ൽ ഉള്ള അവസ്ഥ മണത്ത്ട്ട് നടക്കാൻ പറ്റുന്നില്ല